Intraday trading in malayalam. ഇൻട്രാഡേ ട്രേഡിങ്ങ് ടെക്‌നിക്‌, with 90% accuracy..

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Intraday trading stratergy with high accuracy,
    day trading stratergy in malayalam
    Plz subscribe channel and like the video
    #oharipadanam

Комментарии • 78

  • @Vivek-kd3ci
    @Vivek-kd3ci 3 года назад +10

    Ithilu -ve comments ittavarod onnee parayan ullu... Chekkan ipo verye level ahnuu🔥🔥😀.

  • @Inside101-g
    @Inside101-g 5 лет назад +7

    How can monthly chart suggest movement in intraday? Given, support and resistance for month will be very wide

  • @weareworld4643
    @weareworld4643 5 лет назад +30

    ഇതൊക്കെ ഓഫ്‌ലൈനിൽ പറയാൻ പറ്റും പക്ഷ ഓൺലൈനിൽ predict ചെയ്യാൻ പറ്റില്ല അത് തന്നെ യാണ് ഇതിന്റെ പ്രശ്നവും

  • @dililsur2462
    @dililsur2462 6 лет назад +4

    The strategy seems to work pretty well, I would like to try it out. The distractions added a bit to the video

  • @REBELL6602
    @REBELL6602 3 года назад +1

    Bro njanoru thudakkakaran anu...even bro ithil pryunna chela trading il use cheyyunna simple terms paranj pokunnath polm nikk follow up cheyyan sadhikkunnilla...mostly enikk ee video yude 10% polm mansilaittilla...anyway ningade hardwork nadkkatte...gud effort...

  • @shemmicl
    @shemmicl 5 лет назад +6

    Kashttappettu chartukal nokki oru stock select cheythu... ₹5000 (5000x10 leverage=₹50000) vachu ente firtst tradil enikk ₹750 kitty...thank u so much...enikk oru doubt ullath ee conditions vachulla stock engane kandetham?? At least mumbathe divasathe shadow illatha stock engane kandetham ennullathanu....pls help...

  • @renjithram9008
    @renjithram9008 5 лет назад +2

    nice vedio .two questions 1) how we set risk and reward? 2) does this work in 15 minutes time frame?

  • @jayaprakashtb915
    @jayaprakashtb915 5 лет назад +4

    Chart ഏത് app ഉപയോഗിച്ചാണ് എടുക്കുന്നത്.mobile app ആണോ?

  • @sreejathpr9983
    @sreejathpr9983 3 года назад +4

    Vava muthu🔥

  • @ishakmpz3312
    @ishakmpz3312 6 лет назад +4

    very helpful message thanks alot

  • @jithin4601
    @jithin4601 5 лет назад +1

    Crudeoil cheyyan patumo.. or enthelum tricks undo

  • @ajMilestones
    @ajMilestones 4 года назад

    Hello bro..എങ്ങനെ നമുക്ക് next day ഒരു സ്റ്റോക്ക് buy അല്ലെങ്കിൽ sell എന്ന് എങ്ങനെ ഒരു സ്റ്റോക്കിനെ അനലൈസ് ചെയ്തു decide ചെയ്യാൻ സാദിക്കും ..?

  • @jijo2641
    @jijo2641 3 года назад +1

    ഒരു സംശയം , വിഡിയോയിൽ വിശദീകരിച്ചത് ഒരു ദിവസത്തെ കാര്യം അല്ലെ. അടുത്ത ദിവസം breakout എപ്പോൾ ആണെന്നറിയാൻ വേണ്ടി ആ ദിവസം മുഴുവൻ നോക്കി ഇരിക്കേണ്ടേ ?

  • @colorsfashion1005
    @colorsfashion1005 5 лет назад +1

    brackout /brackdown ലെവലിൽ ഓർഡർ ഇട്ടു വെക്കാമോ?

  • @infokerala1914
    @infokerala1914 3 года назад +2

    താങ്കളുടെ ക്ലാസുകൾ ഒരു തുടക്കക്കാരന് ഒരിക്കലും ഹെൽപ്ഫുൾ അല്ല. റെസിസ്റ്റൻസ് എന്താണ് സപ്പോർട്ട് എന്താണെന്നു ഒന്നും ഒരു തുടക്കകാരന് അറിയില്ല.

  • @mathewpdavasia4900
    @mathewpdavasia4900 4 года назад +2

    എല്ലാ ദിവസവും ബോഡിക്കുള്ളിൽ ഓപ്പൺ ആകുന്ന stocks മാത്രമേ ഡേ ട്രേഡ് ചെയ്യാൻ നല്ലത് എന്നണോ.. അഭിപ്രായം പറയുക ബ്രോ

  • @bijugp4819
    @bijugp4819 2 года назад

    Useful, thanks

  • @jobymichael8981
    @jobymichael8981 5 лет назад +1

    Hi brother one doubt. The next day candle we should 5 minutes or 15 minutes

    • @OharipadanamMalayalam
      @OharipadanamMalayalam  5 лет назад +2

      It's daily time frame

    • @jobymichael8981
      @jobymichael8981 5 лет назад

      @@OharipadanamMalayalam Ok but i am asking about the next day open candle time frame.

    • @OharipadanamMalayalam
      @OharipadanamMalayalam  5 лет назад +2

      If break it's low or high ...you can take entry ...there is no need any timeframe

  • @harifc.a6226
    @harifc.a6226 4 года назад

    Bro, 5 minute allenkil 15 minute chart l intraday tricks explain cheyy, 1 day candle l explain cheyyumpo clarity kuravaan
    Bro ee video il 1 day candle aan upayogichad

  • @ajmalhusain5555
    @ajmalhusain5555 4 месяца назад

    Bro can u make this video again? 2024

  • @boxtobox8864
    @boxtobox8864 5 месяцев назад

    Ee strategy work ethra percentegge work avunnund?

  • @jijovijay1
    @jijovijay1 5 лет назад +4

    Nice technique. Thank you

  • @Brucelez
    @Brucelez 4 месяца назад

    Nice 🎉

  • @Sudev.Puthenchira
    @Sudev.Puthenchira 3 года назад

    ലോയും ഹൈയും ബ്രെക്ക് ഔട്ട് വരുമ്പോൾ ട്രേഡ് എടുക്കാമെന്ന് പറയുന്നത് ബൈ ചെയ്യാമെന്നാണോ? അതോ ഹൈ ബ്രെക്ക് ഔട്ട് ചെയ്യുമ്പോൾ ഷോർട് സെൽ ചെയ്യാമെന്നും ലോ ബ്രെക്ക് ഔട്ട് ചെയ്യുമ്പോൾ ബൈ ചെയ്യാമെന്നും അല്ലല്ലോ അല്ലേ?

  • @Ajmalwafy
    @Ajmalwafy 4 года назад +2

    Intraday trade cheyth millionaire aaya njan matre ullu...☺

  • @nakulnchandran5053
    @nakulnchandran5053 6 лет назад +2

    how this strategy works always.. there may be chances for sudden hike or low in profit or loss of a company..

  • @favaspallippuram9134
    @favaspallippuram9134 4 года назад

    Bro ith kandupidikkaan valla scannersum undooo?

  • @siljucyriac5770
    @siljucyriac5770 2 года назад

    🤚🏻

  • @gtgrider
    @gtgrider 3 месяца назад

    Strategy

  • @aarshapraveen8981
    @aarshapraveen8981 5 лет назад +2

    I am a beginer.What is bullish and berlish

    • @EVOKE007
      @EVOKE007 4 года назад

      Bullish എന്ന് വച്ചാൽ ഗ്രീൻ candle. അതായത് price മുകളിലോട്ട് പോവുന്നതിനെ സൂചിപ്പിക്കുന്നു. Bearish is just opposite

  • @OharipadanamMalayalam
    @OharipadanamMalayalam  6 лет назад

    t.me/joinchat/AAAAAEpdEU6_KBbgFq39bQ

  • @masters20
    @masters20 4 года назад

    1 DAY CANDLE SHOWING, INTRA TRADE IS POSSIBLE AS THIS VIDEO

  • @താജ്മഹൽ
    @താജ്മഹൽ 5 лет назад +2

    😊😊😊😊😊😊😊

  • @harishkiran3663
    @harishkiran3663 5 лет назад +1

    ഈ താഴേക്ക് ഉള്ള മൂവ്മെന്റ് എങ്ങനെ ആണ് ട്രേഡ് ചെയ്യാൻ പറ്റുന്നത്?!

  • @joyelamkulam
    @joyelamkulam 5 лет назад +2

    how is sl

  • @rakeshvr8220
    @rakeshvr8220 4 года назад

    open clse anu parararhe amount para....crct ayyi mansilakunillaaa

  • @sridhars783
    @sridhars783 4 года назад

    Candle ൽ ഓപ്പൺ പ്രൈസ് മനസ്സിലാക്കാൻ പറ്റുമോ

  • @gangadarangirish34
    @gangadarangirish34 6 лет назад +2

    നിഖിൽ അഭിനന്ദനങ്ങൾ

  • @sharemarketeducation1919
    @sharemarketeducation1919 3 года назад

    Nice bro

  • @kookkiri
    @kookkiri 6 лет назад +2

    Thank you bro....

  • @alameenas8115
    @alameenas8115 4 года назад

    helpfull video

  • @ishalmehdiya6740
    @ishalmehdiya6740 5 лет назад +2

    😊

  • @aneeshantony401
    @aneeshantony401 6 лет назад +1

    good point

  • @Asokankallada
    @Asokankallada 3 года назад +1

    your audio is very poor in this video.

  • @shibinshaji5599
    @shibinshaji5599 4 года назад

    What about INDEX OPTION

  • @godsowncountry3997
    @godsowncountry3997 6 лет назад +3

    No understand

  • @ramladubai9917
    @ramladubai9917 2 года назад

    startagy alla bro, strategy ,,

  • @AKHIL-xe7bx
    @AKHIL-xe7bx 6 лет назад +1

    thanks

  • @prasoonchandraprakas
    @prasoonchandraprakas 6 лет назад +1

    Good work 😀

  • @vishnukumar550
    @vishnukumar550 4 года назад

    Tail nthuva?

  • @dalekurian615
    @dalekurian615 4 года назад

    Stattergy or strategy??!!!

  • @PUBGELITE
    @PUBGELITE 3 года назад

    Poli 😻😻