Motivation Malayalam Status | 22 | Attitude Tips | Sreevidhya Santhosh

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 287

  • @gokulkrishna1882
    @gokulkrishna1882 3 года назад +313

    ഇങ്ങനെ ചിരിച്ചുകൊണ്ട് സംസാരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യാണ് 🤗

  • @sheshe4289
    @sheshe4289 3 года назад +195

    🌞,,,,,,,,,ആത്മാർത്ഥമായ "ചിരി ",നല്ല അവതരണം, നല്ല ഊർജ്ജം എല്ലാവർക്കും "പ്രദാനം" ചെയ്യുന്നു,,,,,,,മാമിന് ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു,,,,,,,🌞🌷

  • @sarathbabu9247
    @sarathbabu9247 3 года назад +129

    ആദ്യത്തെ വിഡിയോ മുതൽ കണാൻ തുടങ്ങിയതാ എതാണ്ട് 7 വർഷം മുൻപ് ! ❤️❤️. നന്ദി നന്ദി നന്ദി!

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +36

      Thank you Sarath. Glad to get in touch with someone who was there through my journey.

  • @_imawriter_268
    @_imawriter_268 3 года назад +21

    പഠിക്കുമ്പോൾ mind ശരിയായില്ലേൽ അപ്പോ വന്നു Mam ന്റെ vdozz കാണും അപ്പോ പോയ എനർജിയും തിരിച്ചു വരും ജീവിതത്തിൽ വിജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് അത്രയും use full ആണ് 🥰 thanks mam god bless you ❤️

  • @lechulechu1650
    @lechulechu1650 3 года назад +39

    രാവിലെ മുതൽ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുവായിരുന്നു. Thankyou 🌹🙏

  • @letscrackneet4498
    @letscrackneet4498 3 года назад +66

    I am a fan of yours

    • @nafi8985
      @nafi8985 3 года назад +1

      Same to you

  • @lakshmiperiya5186
    @lakshmiperiya5186 3 года назад +16

    മേഡത്തിന് ഒരു ബിഗ് സല്യൂട്ട് മേഡത്തിന്റ ഓരോ വാക്കുകളും പണ്ഡിതനും പാമരനും ഒരേ അളവിൽ തന്നെയാണ്

  • @sajithasajitha8728
    @sajithasajitha8728 3 года назад +4

    ഈ വീഡിയോ കാണുമ്പോൾ തന്നെ പോസിറ്റീവ് atitude ആണ്... 👌🏻👌🏻

  • @vincyanil2332
    @vincyanil2332 Год назад +1

    എന്താ സംസാരരീതി... Ma'am നിങ്ങളുടെ ഓരോ motivation videos ഉം ഓരോ നിധികളാണ്... ശരിക്കും മനസിനെ സ്വാധീനിക്കുന്നു... 🙏🥰🌹

  • @dreamerjoy8023
    @dreamerjoy8023 3 года назад +6

    ചേച്ചി.... ഇത്പോലുള്ള കുറഞ്ഞ ധൈര്ഘ്യമുള്ള വീഡിയോസ് വളരെ ഫലപ്രതമാണ്❣️..... Continue it

  • @vahabvahu2078
    @vahabvahu2078 3 года назад +2

    വളരെ കൃത്യമായി കേട്ടിരുന്നു മനസ്സിലാക്കാൻ പറ്റുന്ന വീഡിയോകൾ ആണ് എല്ലാം ചേച്ചി അപ്‌ലോഡ് ചെയ്യുന്നത് 💯

  • @sujatkarthikeyan6932
    @sujatkarthikeyan6932 3 года назад +8

    Mind off aayirikumbol aanu ee video kanendath. Ithinte ending aakumbozhekum nammude mughath ariyathe oru chiri vannitundakum. Ente experience. Thank u mam

  • @ryannelson6865
    @ryannelson6865 3 года назад +12

    Environment,experience and education,life skills make the best attitude. Thanks ma'am.

  • @AA-vq1cx
    @AA-vq1cx 3 года назад +12

    Valichuneettathe contentlekk varunathanu ee channelil kanda eattavum vallya quality. keep it up ma'am

  • @shifanshashifasvolg1200
    @shifanshashifasvolg1200 3 года назад +2

    ജീവിതം തന്നെ തകർന്നു ഇരിക്കുന്ന എനിക്ക് mam ന്റെ motivation ആണ് ധൈര്യം തരുന്നത്. Thank you mam. ദൈവം mam നേ അനുഗ്രഹിക്കട്ടെ. Mam നേ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. എന്റെ ഫോണിൽ സ്റ്റാറ്റസ് മിക്കപ്പോഴും mam ന്റെ തന്നെ ആണ്.

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +3

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @shifanshashifasvolg1200
      @shifanshashifasvolg1200 3 года назад

      @@sreevidhyasanthosh താങ്ക്സ് mam

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 года назад +2

    Mamന്റെ ചിരിച്ചുകൊണ്ടുള്ള അവതരണം കാണുമ്പോൾ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത ആനന്ദം😍😍😍♥️♥️♥️♥️♥️

  • @pmrcnair3907
    @pmrcnair3907 3 года назад +6

    Thanku miss nigal വളരെ നന്നായി tips paranju തരുന്നുണ്ട്‌ ente mind full negative aan but ipo positive ayi thudagi thank you so much miss

  • @greeshmam7767
    @greeshmam7767 3 года назад +2

    Nigalude ee chirichu kondulla samsaram indallo polichuu🤗its postive energy aan tharunnath🥰🥰🥰

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +13

    Hi സൗന്ദര്യ.....
    എനിക്ക് ഈ മുഖം കാണുമ്പോൾ
    സൗന്ദര്യ യെ ഓർമ്മ വരും.ഞാൻ
    അങ്ങനെ വിളിച്ചോട്ടെ..എന്തോ
    വല്ലാത്തൊരു ഇഷ്ട്ടം .ശബ്ദത്തിന്
    വല്ലാത്തൊരു ആകർഷണിയത.
    ഇന്ന് രാവിലെ ഉണർ ന്ന് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു കഴിഞ്ഞു
    മാമിൻ്റെ talk ആണ് കേട്ടത്.
    സത്യം പറയാമല്ലോ .വല്ലാത്തൊരു
    ഊർജ്ജം തന്നെ.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @adnan.k268
    @adnan.k268 3 года назад +4

    Poli.... 🔥🔥😍👍

  • @Sury_4
    @Sury_4 3 года назад +6

    താങ്കളുടെ motivation video കാണുമ്പോൾ എവിടെന്നോ ഒരു energy വരുന്നു❤️

  • @abhijithkonnidreamcatcher9695
    @abhijithkonnidreamcatcher9695 3 года назад +1

    Mam നിങ്ങളുടെ ഈ ചിരിച്ചുകൊണ്ടുള്ള വാക്കുകൾ മനസ്സിനുള്ളിൽ നന്നായി പതിപ്പിക്കാൻ സാധിക്കുന്നുണ്ട് , ഞാൻ കുറച്ചു നാലുകൊണ്ടാണ് വീഡിയോസ് കാണാൻ തുടങ്ങിയത് , മാറ്റങ്ങൾ ഉണ്ടാക്കാൻ ഞാൻ നന്നായി ശ്രമിക്കുന്നുണ്ട് , മാനസികമായി ഒരുപാട് ബുടിമുട്ടുകൾ ഉണ്ട് അതിൽനിന്നു എന്തൊക്കയോ ഒരു വെത്യസം ഉണ്ടാകുന്നുണ്ട് നന്ദി

  • @anamika7751
    @anamika7751 3 года назад +22

    Tanku mam, for giving such a wonderful life lessons...

  • @ranjith56850
    @ranjith56850 2 года назад +1

    ഇതാണ് പോയിന്റ് 💯... Thank you mam

  • @naaaz373
    @naaaz373 3 года назад +4

    Environment
    Experience
    Education
    Thank You Ma'am

  • @ikigai2288
    @ikigai2288 3 года назад +3

    Superb mam 😍 great presentation👏

  • @pikachu5696
    @pikachu5696 3 года назад +2

    Cheechide videos njan ippo stiram kaanrind big fan ahn 💖💖💖

  • @donythomas2019
    @donythomas2019 9 месяцев назад

    Good morning, Usefull tips ❤

  • @musthafakakkidi106
    @musthafakakkidi106 3 года назад

    Ma'am motivation speech ആദ്യം കേട്ട് തുടങ്ങിയത് റോഡിയോ ഏഷ്യ തിരക്കിൽ അൽപ്പം സമയം എന്ന പരിപാടിയിലൂടെയായിരിന്നു program full വണ്ടിക്കുള്ളിൽ ഇരുന്ന് കേട്ട് program time കഴിഞ്ഞെ വണ്ടി ഓഫ് ചെയ്യു വളരെ സിമ്പിളായി അറ്ററാക്റ്റീവായി കാര്യങ്ങൾ പറഞ് തരികയും ഒരു പോസ്റ്റീവ് എനർജിയുമാണത് വെറുതെ you tube നോക്കി കൊണ്ടിരിക്കുന്ന സമയത്താണ് വീഡിയോ കണ്ടത് ഉടനെ subscribe ചെയ്തു 🌹🌹 എല്ലാ വിധ ആശംസകളും നേരുന്നു ...

  • @nithinpc2889
    @nithinpc2889 3 года назад +1

    Nice motivation class 🥰🥰 ingane paryuvanum venam oru kazhivu👏🏻👏🏻👏🏻👍🏼👍🏼👍🏼

  • @rinshadofficial725
    @rinshadofficial725 3 года назад +2

    I like your Attitude...👍🏻

  • @hudha308
    @hudha308 3 года назад +2

    Inspiring😍thanks maam.

  • @ahsanasana9258
    @ahsanasana9258 3 года назад +1

    Keep going maam❤❤❤

  • @jasmeerjafarghan3097
    @jasmeerjafarghan3097 3 года назад +14

    I am now 28 years old but I am actually now studying Degree for my future career..

  • @babynoushuuu9006
    @babynoushuuu9006 3 года назад +1

    Good presentation n motivation 😍

  • @surya-to3xn
    @surya-to3xn 3 года назад

    Chechyude motivation super ane

  • @anjanacp9917
    @anjanacp9917 3 года назад +5

    Ma'am it's really good helpful ideas.lt makes my mind cool😊

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +1

      I am glad that the video was of help to you 😊 Best wishes for achieving your goals 👍

    • @anjanacp9917
      @anjanacp9917 3 года назад +1

      Thank you ma'am for giving big support

  • @jasnap3263
    @jasnap3263 3 года назад +2

    You are great..ur each words are very touching..smile is amazing..please keep this...may god bless you.. always our all prays with u...

  • @shobhak1568
    @shobhak1568 3 года назад +4

    Thank you so much ma'am
    You are absolutely correct 💖
    Happy day ma'am
    God bless you
    Keep it up ur smile 👍👌

  • @sabithsai7080
    @sabithsai7080 3 года назад +3

    I was a student in reach .... You are my inspiration 🥰🥰🥰🥰 mentor ☺️😄☺️ Love you mam 💖 Soumya

  • @pscjourney5818
    @pscjourney5818 3 года назад +1

    Mam your videos so inspiring ☺️☺️☺️

  • @gopakumarms8564
    @gopakumarms8564 2 года назад

    Addicted to this channel

  • @khadeejapp2050
    @khadeejapp2050 3 года назад +1

    Sreevidya chechi uyir❤❤❤❤❤❤❤❤❣

  • @afrarijas5459
    @afrarijas5459 3 года назад +3

    ThankYou Mam...♥️
    Your words is like a magical way✨💞

  • @bgmlover0650
    @bgmlover0650 3 года назад +2

    Great attitude 👏👏

  • @ManuManu-tp8bl
    @ManuManu-tp8bl 3 года назад +1

    Good words 😍

  • @deepusd794
    @deepusd794 3 года назад

    Nice presentation...

  • @aravindravindran239
    @aravindravindran239 3 года назад

    Great work

  • @ishquemadheena2216
    @ishquemadheena2216 3 года назад

    Pwoli💥

  • @ss-ui7rg
    @ss-ui7rg 3 года назад +1

    ❣️Great attitude❣️

  • @Vishnu2011cpkm
    @Vishnu2011cpkm 3 года назад

    അടിപൊളി.....u always have a point

  • @MeGha-po2td
    @MeGha-po2td 3 года назад +1

    Fan🌟🌟

  • @simirajan2430
    @simirajan2430 3 года назад

    Thank you mam..superb 😊

  • @haseebp1371
    @haseebp1371 3 года назад +2

    Thank you mam .your every vidio me lesson

  • @jestinpj4570
    @jestinpj4570 3 года назад

    Nice talk, 👍

  • @jumailathu1236
    @jumailathu1236 Год назад

    @ Yes Yes Very Very Good 4:09

  • @InspireVideos123
    @InspireVideos123 3 года назад

    Good 👍🏻👍🏻👍🏻 Inspiring talk

  • @sojanporinchu6180
    @sojanporinchu6180 3 года назад

    Super videos elam❤️😘

  • @കൃഷ്ണൻകുട്ടി-ല2ദ

    Super🙏👍

  • @aquamode235
    @aquamode235 3 года назад

    Grateful ✨️💯💯

  • @stylishsimple718
    @stylishsimple718 3 года назад +1

    Real motivation...

  • @greenindia5481
    @greenindia5481 3 года назад +1

    Elegent

  • @vijijoy9888
    @vijijoy9888 3 года назад

    Valuable message

  • @yusafkp7965
    @yusafkp7965 3 года назад

    Good presentation mam

  • @anjaliajithk5807
    @anjaliajithk5807 3 года назад

    Really Great Mam 🔥

  • @_ad_il_zaan
    @_ad_il_zaan 3 года назад

    Thank you so much maam❤❤

  • @jijusankunni7102
    @jijusankunni7102 3 года назад

    Great speech

  • @royalpriest.2757
    @royalpriest.2757 3 года назад

    Superb 👍🙋‍♂️

  • @Jithuzjourney
    @Jithuzjourney 3 года назад

    Super❤️❤️

  • @vidtop2292
    @vidtop2292 3 года назад

    Good presentation

  • @Vishnu2011cpkm
    @Vishnu2011cpkm 3 года назад

    Full support

  • @sapariyara
    @sapariyara 3 года назад +3

    Attitude is every thing. 😍

  • @nandu626
    @nandu626 3 года назад

    Nice...✌

  • @thaz2002
    @thaz2002 3 года назад +1

    Thanku mam...mam ine kanumpozhe positive vibe anu 💕

  • @christeenaeldhose480
    @christeenaeldhose480 3 года назад +3

    Ma'am , overthinking ne Patti Oru motivation video edumooo

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +3

      Please be informed that your request has come to my notice. I will try to make a video with the content you requested.

  • @aagijoseph8965
    @aagijoseph8965 3 года назад +1

    Wishing that you wanted to get a 1 million i am a very fan want reply and heart

  • @ripplebuster1257
    @ripplebuster1257 3 года назад

    Heyyy Maam lots of loveeee to youu 😘😘😘😘😘❤❤❤❤

  • @rezmiremi2236
    @rezmiremi2236 Год назад

    Madam powliyanu. ❤️❤️❤️❤️❤️❤️

    • @sreevidhyasanthosh
      @sreevidhyasanthosh  Год назад

      Thank you for your kind words! It's always great to hear. Keep watching!

  • @jumailathu1236
    @jumailathu1236 Год назад

    Congratulations*@ 4:09

  • @anvitaannajames5556
    @anvitaannajames5556 3 года назад +3

    Mam mood swings enganeyanu handle cheyukaa.. onu paranju tharumoo...
    I luv ur videos....

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +1

      Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.

  • @sajithanousher9973
    @sajithanousher9973 3 года назад +2

    Mam..how beautifully you are presenting.. keep going mam.! ❤️❤️

  • @sanusunm9913
    @sanusunm9913 3 года назад

    Chechi super ..

  • @gokulnatha.g6936
    @gokulnatha.g6936 2 года назад

    U r right mam 🙏🙏🙏👌👌😊😊🥰🎼🎶

  • @explorers_mania6618
    @explorers_mania6618 3 года назад +1

    Love from mahe 🥰🥰🥰

  • @aksabinu8587
    @aksabinu8587 3 года назад +3

    Mam eppo +1 പഠിക്കുന്ന കുട്ടികൾക്കു വേണ്ടി oru മോട്ടിവേഷൻ class എടുക്കുവോ plz.....

    • @sreevidhyasanthosh
      @sreevidhyasanthosh  3 года назад +3

      Please be informed that your request has come to my notice. I will try to make a video with the content you requested.

    • @aksabinu8587
      @aksabinu8587 3 года назад +1

      @@sreevidhyasanthosh thank you mam

  • @alannk252
    @alannk252 3 года назад

    Great chechi

  • @unnikrishnansp2303
    @unnikrishnansp2303 3 года назад

    Very nice

  • @akvlogs9302
    @akvlogs9302 3 года назад

    Iam your big fan chechi🥰

  • @muhammedadhil8589
    @muhammedadhil8589 3 года назад +6

    Mam your vidio is more inspiring me thanks a lot

  • @jomonozhakkal9107
    @jomonozhakkal9107 3 года назад

    Good motivation

  • @thajudeenn2993
    @thajudeenn2993 3 года назад

    Super Mam 👍

  • @diya--bts1188
    @diya--bts1188 3 года назад

    Thanks mam
    Very useful

  • @bindubindu8814
    @bindubindu8814 3 года назад +2

    🌹🌹❤❤🥰🥰😍endhoru സംസാരം ആണ് കേൾക്കുമ്പോഴേ സുഖം നിങ്ങളോടെ സ്നേഹം

  • @hamad1623
    @hamad1623 3 года назад

    Yes correct 👍👍

  • @mr.patter2930
    @mr.patter2930 3 года назад +1

    Tnx mam🥰

  • @remyaj3755
    @remyaj3755 3 года назад

    Thanks 🙏🙏🙏

  • @rajeswaris7112
    @rajeswaris7112 3 года назад

    I am a big fan of you mam.you are inspiration for other peoples

  • @sreenathrsreenath5438
    @sreenathrsreenath5438 3 года назад

    I'm a big fan... 🙏

  • @sarang06
    @sarang06 3 года назад +1

    Ethical hackerinte video Kaanan vattittu 1 week kond ekadhesham ellaa videosum kandu theerthu
    Big fan ayi ✌️🥰

  • @akshaypm4212
    @akshaypm4212 3 года назад

    Madm god bless you.. 🥰♥️👍