Marimayam | Episode 491 - Who is the real murderer! | Mazhavil Manorama
HTML-код
- Опубликовано: 10 фев 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
A doctor is held responsible if a patient dies at Hospital. But we should also enquire that the patient was brought to hospital without any delay.
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...
മറിമായം എത്ര വർഷം ആയി കാണുന്നു ഇപ്പോഴും പ്രിയപ്പെട്ടത് 😍😍💞💞
ruclips.net/video/OewoPFCi_0Q/видео.html
@@gopika9376 b
@@minnusworld7268 .
M
Oru episode polum bore Ela 🔥👍
@@gangadharachuthaprabhu6154 അത് ചുമ്മാ ചില എപിസോഡ് ബോറാ😁
കാലത്തിനൊപ്പം സഞ്ചരിക്കുന്ന...... ഏതു പ്രായക്കാർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരേയൊരു tv പ്രോഗ്രാം 👍👍👍👍 മറിമായം 🙏😍😍
ജനങ്ങൾക്കോ, സമൂഹത്തിനോ യാതൊരു പ്രയോജനവുമില്ലാത്ത, അവിഹിതവും കുടുംബ കലഹവും മഹത്വവത്കരിക്കുന്ന സീരിയലുകൾക്കിടയിൽ വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ. ടെലിവിഷൻ അടക്കമുള്ള സോഷ്യൽ മീഡിയകൾ ആണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളുടെയും പ്രചോദനം എന്നറിയുമ്പോഴാണ് സാമൂഹിക അനീതികൾക്കെതിരെ വിരൽ ചൂണ്ടി നിൽക്കുന്ന മറിമായം പ്രസക്തമാകുന്നത്.....
എത്രയോ സീരിയലുകൾ വന്നു പോയി ഇന്നും വെറുക്കാത്ത ഒരേ ഒരു പ്രോഗ്രാം മറിമായം
ruclips.net/video/OewoPFCi_0Q/видео.html
👍
എല്ലാവരും തകർത്തു.... ഗംഭീരമായി,
സത്യശീലനും, ശീതളനും പതിവുപോലെ അപാര പെർമോമെൻസ് കാഴ്ചവച്ചു.
..
ruclips.net/video/OewoPFCi_0Q/видео.html
സത്യശീലൻ ഡോക്ടറെ പോലെ നിസ്വാർത്ഥരായ ഒട്ടേറെ ഡോക്ടർമാർ ഉണ്ട് ..പക്ഷെ ഇതുപോലുള്ള രാഷ്ട്രീയക്കാർ ഉള്ളിടത്തോളം കാലം അവർക്കൊന്നും മുന്നോട്ടുപോകാൻ കഴിയില്ല ..
സത്യ ശീലൻ സാറിനെ പോലെ ഒരു പാട് നല്ല ഡോക്ടർ മാരും പൊതു പ്രവർത്തകരും ഇപ്പോഴും ഉണ്ട് അവരുടെ എണ്ണം ക്രമേണ കുറഞ്ഞു വരുന്നു എന്ന് മാത്രം.
ruclips.net/video/OewoPFCi_0Q/видео.html
സത്യം. ഞാൻ ജോലി ചെയ്തത് ഇതു പോലെ ഒരു ഡോക്ടർ ന്റെ കൂടെ ആണ് dr. തങ്കപ്പൻ, ഒത്തിരി രോഗികൾ കാണാൻ വരും, അവര് പറയുന്നത് തങ്കപ്പൻ sr നെ കണ്ടാൽ മതി പകുതി അസുഖം മാറും. അത്രക് നല്ല ഡോക്ടർ,🌹🥰🥰😍😍
ഒരു ഡോക്ടറെ പോലെ അഭിനയിക്കുകയല്ല ..ജീവിക്കുകയാണ് മണികണ്ഠൻ ചേട്ടൻ ..👍👍👍
💯👍
പറഞ്ഞത് നന്നായി
ഇപ്പോഴയ ഇയാളെ പേര് കിട്ടിയത്
ruclips.net/video/P3mH6_IjMMY/видео.html
നീ നീയായി ജീവിക്കുക😊😊😊
എല്ലാവരും ജീവിക്കല്ലേ... എജ്ജാതി അഭിനയം 🥰🥰🥰👍🏻
നാടകീയത ഒട്ടും ഇല്ലാതെ അഭിനയിക്കുന്ന ഒരു കൂട്ടം പ്രതിഭകൾ = മറിമായം
എന്റെ പോലീസ് ട്രെയിനിങ് ജീവിതത്തിൽ ഏറെ തിരക്കുകൾക്കിടയിലും സമയം കണ്ടത്തി കാണുന്ന ഏക പ്രോഗ്രാം... 🥰🥰😘മറിമായം ഇഷ്ട്ടം
O
The only one program i used to see in youtube this marimayam... excellent ...
Police selection kittiyo
Angane police aanenu areepichu😂
@@sufiyabeevi6145😂😂
മറിമായം ഒരിക്കലും നിർത്തരുത്... യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ട മുള്ള പ്രോഗ്രാം മറിമായം.. പിന്നെ star magic
ruclips.net/video/OewoPFCi_0Q/видео.html
poli inkume
Parimajic😅
Star magic only sometime
@@lathunarampady6110 💯
നല്ല ഒരു സിനിമ കണ്ട സന്തോഷത്തിൽ പ്രേക്ഷകരും ആശയം അഭിനയം എന്നുവേണ്ട എല്ലാം ഗംഭീരമായി
കുറേ കാലങ്ങൾക്കു ശേഷം മറിമായം പിന്നെയും തിരിച്ചുവന്നു
ruclips.net/video/LuYtiJAKr8s/видео.html😂🙏👌
ruclips.net/video/OewoPFCi_0Q/видео.html
കുറെ നാളുകൾക്കു ശേഷം മറിമായം വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം 💞💞💞 താടി വച്ച ഒരു ചപ്രത്തലയൻ 😂😂😂
നിങ്ങൾ എല്ലാവരും മിടുക്കികളും, മിടുക്കന്മാരും ആണ്, എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 💓
കണ്ണ് നനയിപ്പിച്ചല്ലോ സത്യശീലൻ ഡോക്ടറെ... അഭിനയത്തിൽ ശീതളനും സത്യശീലനും മാന്ത്രികർ തന്നെ..
LL0
ശീതളൻ, manmadhan, ഇവർ രണ്ട് പേരും ആണ് മറിമായത്തിലെ ഏറ്റവും മികച്ച actors... ഏത് കഥാപാത്രവും വളരെ മികച്ച രീതിയിൽ ചെയ്യാൻ പറ്റും.... പിന്നെ സത്യശീലൻ നല്ലൊരു നടൻ ആണ് പക്ഷെ കുറച്ചു limitations ഉണ്ട് പക്ഷെ ചില കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്യും... അത് പോലെ underrated ആണ് sughathanum, lady actress il manju വും, mandothariyim മികച്ച actress ആണ്... പിന്നെ unni പുള്ളിടെ കോമഡി രീതി അടിപൊളി ആണ് പക്ഷെ ചിലപ്പോൾ full length role കൊടുത്താൽ ആൾകാർ പിന്നെ മടുക്കും എന്ന് vechaayirikum main role കൊടുക്കാത്തത് ചെറിയ role aakumbol നമ്മുക്ക് ishtapedum
Great skit. I am a doctor and i thank Marimayam soo much for this great presentation. I am a fan of Marimayam from the Beginning. You guys are all time hits.
നിഷ്കളങ്കമായ അഭിനയം ശീതളൻ, ഡോക്ടർ, പ്യാരി 🌹♥️♥️♥️
എല്ലാവരും തകർത്തു.... ഗംഭീരമായി,
മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ടൊരു ഡോക്ടർ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തെ ഓർമ വന്നു......
DR: SHINAS BABU….. 💕
ruclips.net/video/OewoPFCi_0Q/видео.html
അദ്ദേഹം മാനന്തവാടിയിൽ ഉണ്ടായിരുന്നു വയനാട്
BRO WHAT HAPPENED OUR POLITICAL BROS BEAT HIM ?
ന്യൂട്ടൻ കിടുക്കി. കിട്ടിയ റോൾ പൊളിച്ചു. ❤ മറിമായം ബാക്കി എല്ലാ പരിപാടികളെയും കടത്തി വെട്ടും. എല്ലാവരും അഭിനയിക്കുന്നത് പകരം ജീവിക്കുകയാണ് 🔥❤
Avark Jeevikkande😅
Manikandan amazing performance, his acting so natural 🥰
ruclips.net/video/OewoPFCi_0Q/видео.html
സുമേഷേട്ടൻ പാവം.. ഇങ്ങനെയും ആളുകൾ ഉണ്ടാവുമല്ലോ
ruclips.net/video/OewoPFCi_0Q/видео.html
നല്ല അഭിനയം സത്യശീലൻ പൊളിച്ചു ആയാൽ അഭിനയിക്കുക അല്ല ജീവിച്ചു കാണിച്ചു.... 🙏🙏🙏 എല്ലാവരും ഒന്നിനോന്നു മെച്ചം ആരെയും ഒരു തരി കുറ്റം പറയാൻ ഇല്ല.... സൂപ്പർ 👌👌👌👌👌
ഒരോരുത്തരും അവരുടെ കഥാപാത്രമായി അഭിനയിക്കകയല്ല ജീവിക്കുകയായിരുന്നു . ചുരുങ്ങിയ സമയം കൊണ്ട് രണ്ട് മണിക്കൂർ സിനിമ നൽകുന്നതിനേക്കാൾ ഉയർന്ന സന്ദേശം പ്രേക്ഷകർക്ക് നൽകാൻ ഇതിന്റെ രചയിതാവിനും ,സംവിധായകനും ,മറ്റ് അണിയറ പ്രവർത്തകർക്കും കഴിഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
An episode with a great message. Sathyaseelan , The doctor rocks .
ruclips.net/video/P3mH6_IjMMY/видео.html
നീ നീയായി ജീവിക്കുക😊😊😊
സത്യശീലൻ ഡോക്ടർ ... ❤️❤️
ruclips.net/video/OewoPFCi_0Q/видео.html
അഭിനയിക്കുകയല്ല ജീവിക്കുകയാണ് നിങ്ങളൊക്കെ ക്യാമറയ്ക്കു മുന്നിൽ.. 😘😘😘❤❤❤❤
മൂട്ടിൽ കുത്തി ശിതളൻ 😂😂👍👍🙏
"ഇവിടുത്തെ ഗുണ്ട ഞാനാണ്.ഇഞ്ചെക്ഷൻ വെക്കും"-മണ്ഡോദരി😂
സുമേഷേട്ടൻ ലൈറ്റ് ആയിട്ട് രണ്ടു ബിരിയാണി കഴിച്ചു
😀😀😀😀
😂😂😂
😂
പുരസ്‌കാര നിറവിൽ "മറിമായം"..👏👏👏
മഴവിൽ മനോരമയിലെ ഒരു നല്ല പ്രോഗ്രാം ഇത് മാത്രമാണ്.
ruclips.net/video/OewoPFCi_0Q/видео.html
ഞാനും ഒരു ഡോക്ടറുടെ അസിസ്റ്റന്റ് ആണ്. സത്യത്തിൽ ഇത്തരം ആളുകൾ ധാരാളമുണ്ട്. അങ്ങനത്തെ കേസിൽ ഞങ്ങൾ ചെയ്യാറുള്ളത് അവർക്ക് ഇന്ന കാര്യങ്ങൾ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും patient അതിന് തയ്യാറാകാത്തത് കൊണ്ട് മരുന്ന് കൊടുത്തു വിടുന്നു എന്നും എഴുതും. അതവരോട് പറയുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ഡോക്ടറുടെ നിരപരാധിത്വം ആരും മനസ്സിലാക്കില്ല
മണികണ്ഠൻ, ശീതലാണ്.... അപാരം .. വിനോദ് മണ്ടു ആൻഡ് all super message..... 👌👍
😅 ഇവിടുത്തെ ഗുണ്ട
ഞാനാണ് ... ഇഞ്ചക്ഷൻ വെക്കും ഞാൻ
(മണ്ടു😅😍ൻ്റെ രുകാര്യം😅😍
Excellent acting by Shree Manikandan !! Congratulations
ruclips.net/video/OewoPFCi_0Q/видео.html
ഇതിനെ കവച്ചു വയ്ക്കാൻ വേറെ പരിപാടിയില്ല. നേരം പോക്കിനു വേണ്ടി ഒന്ന് വച്ചതാ , ഇപ്പൊ addicted🙊🙊🙊
മറിമായം ഞാൻ കാണാറില്ല
കേൾക്കാറാ ഉള്ളത്❤❤❤
യാത്രയിൽ ഈ പോഗ്രാം കേൾക്കുന്നത് തന്നെ
സംഗീതമാ
ഒരു പ്രത്യേക ഫീലാ
❤❤❤❤❤❤❤❤❤
അവസാനം കണ്ണ് നനയിച്ച episode...
Excellent message to the community through this episode. Great work..
കാത്തിരുന്നു..... വന്നു കണ്ടു...💥💥💥😆😆😆😆😆😅😅😅.
എന്നെത്തെയും പോലെ അടിപൊളി 💪💪💪💕💕💕💕
Hats off to you Marimayam team. Well done and Keep on going. 👍👍👍💪💪💪
നല്ല എപ്പിസോഡ് നല്ല മെസ്സേജ് സത്യ ശീലൻ പൊളി ❤❤❤
ruclips.net/video/OewoPFCi_0Q/видео.html
ഏത് റോളും അനായാസം കൈകാര്യം ചെയുന്ന നിയാസ്ക്ക സൂപ്പർ ഹീറോ
ഇതു പോലെ മനസ് നിറയുന്ന ഒരു പരിപാടി വേറെ ഇല്ല ❤️❤️❤️
മണികൺ ഢൻ പട്ടാമ്പി ഉഗ്രൻ ഭാവാഭിനയം കഥാപാത്രമായി ജീവിക്കുന്നു സിനിമയിൽ നല്ല റോളുകൾ കിട്ടേടെ ആളാണ്
തിരക്കഥയുടെ മേൻമയും, കഥാപാത്ര.മായി ജീവിക്കുന്ന അഭിനയപ്രതിഭകളും,
മറിമായ "ത്തെ മറ്റു സീരിയലുകളിൽ നിന്നും വിത്യസ്തമാക്കുന്നു '
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ് 👏👏👏
ഞമ്മട സുമേഷേട്ടൻ പിന്നെ കണ്ടില്ല
മൂപ്പരെ ഭയങ്കര ഇഷ്ട്ട 😀😀😀😀
കണ്ണ് നനഞ്ഞ് പോയി. നല്ല സന്ദേശം😭😭😭
ബോർ അടിക്കാത്ത പരുപാടി അത് മറിമായംമാത്രമാണ്
ruclips.net/video/OewoPFCi_0Q/видео.html
പറയാൻ വാക്കുകൾ ഇല്ല
ഗംഭീരം
മണികണ്ഠൻ ചേട്ടോ Love you.... ❤❤❤🌹🌹🌹🌹🌹👌👌👍👍👍👍👍👍👍👍👍👍👍കട്ട സപ്പോർട്ട്
ഹരി അണ്ണ 💕
Koree kaalathnu shesham nalloru episode kandu.. santhoshayi .. ellaarum jeevikkunnathpole thonni 💘
മണികണ്ഠൻ ചേട്ടൻ 🔥🔥❤️❤️❤️
സുമേഷ് ഏട്ടന്റെ അവസ്ഥ കാണുമ്പ പാവം തോന്നുന്നു
ruclips.net/video/OewoPFCi_0Q/видео.html
❤❤
All are sooper....especially sathyaseelan.... vow....❤
Vow allaa. WOW😂
Sheetalan 👌👌👌 different character....eth character um kidu aanu Sheetalan
*ഡോ.സത്യശീലൻ (മണികന്ധൻ പട്ടാമ്പി)* 👌
This is the sorry state of affairs happening in most of the hospitals in Kerala. God bless the doctors, who work hard against all odds by risking their lives and yet get blamed, insulted and tortured, mentally and physically by the people.
Very true
ruclips.net/video/LuYtiJAKr8s/видео.html😂🙏👌
ഈ സ്ക്രിപ്റ്റ് തയ്യാറാക്കിയ ആൾക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ..🥰🥰🥰
ഈ എപ്പിസോഡ് വളരെ നല്ലതാണ് കാരണം ഈയിടെ ആയി ഡോക്ടർ മാരോട് വളരെ മോശമാണ് മിക്കരും പെരുമാറുന്നത് അവർ ജീവൻ പണയം വെച്ചാണ് ഈ കാലത്തൊക്കെ നിക്കുന്നത് എന്നു കൂടി എല്ലാവരും ഒന്ന് ഓർക്കുന്നത് നല്ലതാണ് പിന്നെ ഈ എപ്പിസോഡ് വല്ലാതെ മനസ്സിൽ തട്ടി മണികണ്ഠൻ സർ സൂപ്പർ അഭിനയം ഒപ്പം എല്ലാവരും മികച്ച അഭിനയം തന്നെ കാഴ്ച വെക്കുന്നു ഇതു പോലുള്ള പരിപാടി വളരെ ഉപകാരം ആണ് പുതുതലമുറ ഇതൊക്കെ കാണണം വെറുതെ വളിപ്പ് സീരിയസ്സിന്റെ പുറകെ പോകാതെ
മന്മ്ദൻ ചേട്ടന്റെ ആക്ടിംഗ് കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ്മ വന്നവർ ലൈക് അടിക്കൂ
YOUR OBSERVATION ALL MOST CORRECT. JAGATHY LIKE ACTORS NEVVER IN MALAYALAM BUT FEW ARE NEAR. THANK YOU
നമ്മൾ പല വാർത്തകൾ വായിക്കാറുണ്ട്. അവക്കു പിന്നിലുള്ള സന്ദർഭങ്ങളും , സാഹചര്യങ്ങളും എന്താണെന്ന് വളരെ രസകരമായി കാണിച്ചു തരുന്ന ഒന്നാണ് മറിമായം. അഭിനയിക്കുന്നവരിൽ ആരാണ് കേമൻ എന്ന് വിലയിരുത്തുവാനും സാധിക്കുകയില്ല. എല്ലാ വിധ വിജയാശംസകൾ.
ന്യൂട്ടൻ നല്ലോരു അഭിനേതാവാണ് വളരെ സ്വാഭാവികമായ അഭിനയം
Athu ano director or script writter
മണികണ്ഠൻ ചേട്ടൻ, ശീതലൻ, മുത്താണ്... തനി തങ്കം... 💝
As always marimayam depicts reality..today's Doctor's situation in India.
സത്യമായ കഥകളും അത്രത്തോളം ഇഷ്ടപ്പെടുന്നത്..😍
The best show ever.💓 At right time
സുമേഷ് ഏട്ടൻ poli ❤
Really a great message to the Society....Marimayam is really wonderful, Appreciating all actors and others behind the camera....
നല്ല പരിപാടിയാണ് ഞാൻ എന്നും കാണാറുണ്ട് ഈ ഷോർട്ട് ഫിലിം ഒരു സന്ദേശമാണ് എങ്ങനെയുണ്ട് കുറച്ച് അലവലാതി മനുഷ്യന്മാർ നമ്മുടെ നാട്ടിൽ
മണികണ്ഠൻ സൂപ്പർ അഭിനയം.....പൊളിച്ചു
മണികണ്ഠൻ പട്ടാമ്പി ❤❤❤❤
പൊളിച്ചു ക്ലൈമാക്സ് uff 😍🔥
എത്ര കാലായി കണ്ട് തുടങ്ങിട്ട്. ഇപ്പോളും മടുപ്പ് തോന്നാത്ത ഒരു പ്രോഗ്രാം
Newton ഇടയ്ക്കെ വരുമെങ്കിലും, ആള് പൊളിയാണ് 😁😁
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാം
നിങ്ങൾ അഭിനയൂകുന്നതല്ല ജീവിക്കുകയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന മെസ്സേജ്❤️
Suuper മറിമായം❤️❤️❤️❤️
വളരെ നല്ലത് കാര്യങൾ ആണ് മറിമായം അവതരിപ്പിക്കുന്നത്. ✌️✌️
എല്ലാത്തിന്റെ മൂടും കുത്തി പൊളിക്കണം 🤣🤣🤣🤣🤣🤣🤣എന്റെ ശീതളെട്ടാ 🙏🙏🙏🙏
5:43.. ആ മരുന്നങ്ങോട് വടിവാളിന്റെ അറ്റത്തു വച്ചിട്ട് ഒരു കൊത്തങ്ങ് കൊത്തിയാലോ 😆😆😆
Every episode has a genuine reason and a genuine cause.
സുമേഷ് ഏട്ടൻ സൂപ്പർ ആ 😀😀
Sathyan sir rocks🎉🎉🎉
another beautiful episode
Ellaam doctor maarodum maanyamaayi perumaaru 😍😘❤️🤗
ന്യൂട്ടേൺ..😂😂🔥🔥🔥🔥
😂😂 so good... wonderful msg presented very humorous manner 👍
ruclips.net/video/OewoPFCi_0Q/видео.html
ക്ളീറ്റസ് നു പാർട്ടി തന്നെയാ നല്ലതു... അളിയൻ സ് ആണേലും മറിമായം ആണേലും
എല്ലാ എപ്പിസോടും ഇനി ഇങ്ങനെ ഉണ്ടായാൽ 👍👍
ruclips.net/video/LuYtiJAKr8s/видео.html😂🙏👌
ചില സത്യങ്ങൾ ഇങ്ങനെയും കാണാം
What a touching story 🥰
സത്യശീലൻ പൊളി acting
I am addicted to watch, any subject marimayam team will finish its maximum level great teams 🙏🙏🙏
സത്യശീലൻ ഇതിഹാസനായകൻ
ruclips.net/video/OewoPFCi_0Q/видео.html
എന്തൂട്ട് ടീമാ മാഷേ ഇങ്ങള് ലേശം ആത്മാർത്ഥത കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാത്തിരിപ്പ് ഒരു ബുദ്ധിമുട്ടാ.
Adipoli excellent work......
Marimayam , wonderful.. 😍
ruclips.net/video/LuYtiJAKr8s/видео.html😂🙏👌