ഞാൻ ഈ അമ്പലത്തെ പറ്റി. ഇപ്പോൾ രണ്ടാമത് ആണ് കാണുന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് ഭഗവാനെ വന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്. എന്റെ മോന് സംസാരിക്കുമ്പോൾ ചില വാക്കുകൾ തിരിയുന്നില്ല. ഭഗവാൻ എന്റെ മോനെ അനുഗ്രഹിക്കണേ 🙏🏻
എന്റെ മകന് അവൻ 12-ൽ പഠിക്കുമ്പോൾ ശബ്ദം പൊയി... അലോപ്പതിയും ആയുർവേദ വേദവും ചികിത്സ നടന്നു.. ഡോക്ടറാണ് തിരുവുള്ള കാവിലേക്കു ഉഴിഞ്ഞു വക്കാൻ പറഞ്ഞത്.. പിന്നെ ഞാൻ വന്നു തൊഴുതു. പെന്ന് പ്രസാദം കിട്ടി. ഇപ്പോൾ അവൻ CA ഫൈനൽ ഈ വീഡിയോ കേട്ടപ്പോൾ സന്തോഷവും ഒപ്പം നഷ്ടങ്ങളുടെ കഠിനം ഓർത്ത സങ്കടവും വന്നു. ഭഗവാൻ തുണ.. 🙏🙏🙏 വീണ്ടും വരണം... വരും 🙏🙏🙏 അയ്യപ്പ ശരണം 🙏🙏🙏
എൻ്റെ മകൾ സംസാരിക്കില്ല ആയിരുന്നു.. ഭർത്താവിൻ്റെ സുഹൃത്ത് പറഞ്ഞു തിരുവുള്ള കാവിലേക്ക് ഉഴിഞ്ഞു വെക്കാൻ പറഞ്ഞു.. മോൾ സംസാരിച്ചു... ഇപ്പൊ അവൾ ഒരു മിടുക്കി ആയ നർത്തകി കൂടി ആണ്...
ശാസ്താവേ എന്റെ വീട്ടിലെ കുട്ടികൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ. വളരെ വേദനയോടെ ആണ് ഞാൻ എഴുതുന്നത്. മടിയുള്ള എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ. സ്വാമിയേ ശരണം അയ്യപ്പാ
ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ: ഭഗവാനേ ഞാൻ ആദ്യം കേൾക്കുകയാണ് ഈ ക്ഷേത്രത്തെ കുറിച്ച് അവിടെ വരുവാനും ഭഗവാനെ ഒന്ന് കാണാനുമുള്ള അവസരം തന്ന് അനുഗ്രഹിക്കണേ ദേവ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു തന്ന ആ അമ്മക്കും യൂ ട്യൂബ റിനും ഭഗവാന്റെ അനുഗ്രഹം ഉപ ണ്ടാവട്ടെ
എന്റെ മകൻ 16 വർഷമായി അടിനോയ്ഡ് റിമോവ് സർജ്ജറി കഴിഞ്ഞ് ശേഷം അലര്ജി കൂടി ഇപ്പോഴും ചികിത്സയിലാണ്. പഠിക്കാൻ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ കഴിയാതെ ബി ടെക് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് ഞങ്ങളുടെ ഫാമിലി . ഭഗവാനെ പൊന്നു തമ്പുരാനെ എന്റെ മകനെ കാത്തുകൊള്ളണമേ. മുടങ്ങിയ പഠനം തുടങ്ങാൻ അനുഗ്രഹിക്കണേ 👏.ഈ തിരുനടയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ.
തിരുവുള്ള കാവിലെ ധർമ്മ ശാസ്താവ് എന്റെ മകൻ നന്നായി പഠിച്ചു നല്ല ജോലിയും കിട്ടണേ എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ ഭഗവാന്റെ അനുഗ്രഹം എപ്പോഴും undakanne
എന്റെ മകൻ 13 വർഷമായി വാത രോഗത്താൽ കഷ്ട്ടപെടുന്നു ഇപ്പോൾ 10 ക്ലാസിൽ പഠിക്കുന്നു. അവന്റെ വേദനകൾ കണ്ടു മനസുനീറി കഴിയുകയാണ്. സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ് പക്ഷേ രോഗത്താൽ അതിന് കഴിയുന്നില്ല ഭഗവാൻ എന്റെ കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ അഭിനന്ദ് രാജേഷ്, ഉത്രാടം എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണേ 🙏
ഹരേ.... കൃഷ്ണാ.... 🙏🙏🙏ഇത്രയും നല്ല ഒരു അറിവ് പങ്കുവെച്ചതിൽ തിരുമേനിക്കും അത് പ്രേക്ഷകരിലേക്കെത്തി ച്ചതിന് വിപിൻ മോനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഓം നമോഭഗവതെ വാസുദേവായ 🙏🙏🙏
കണ്ണാ നന്ദി 🙏🙏🙏കണ്ണാ എനിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ തൊഴു കു വാ നുള്ള ഭാഗ്യം കിട്ടി നന്ദി 🙏🙏🙏ക്ഷേത്ര ങ്ങളെ പറ്റി നല്ല അറിവ് പകർന്നു തരുന്ന വിപിൻ മോന് കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏
തിരുവുള്ളക്കാവ് ശാസ്താവേ ശരണം ഈ വീഡിയോ കാണാൻ പറ്റിയത് ന്റെയും ന്റെ കുഞ്ഞിന്റെ യും ഭാഗ്യം ആയി കരുതുന്നു ഭഗവാനെ.... എല്ലാകുഞ്ഞുങ്ങൾക്കും ഒപ്പം ന്റെ കുഞ്ഞിനും പഠിക്കുവാനും പഠിക്കുന്നതൊക്കെയും ഓർമയിൽ വെക്കുവാനും അനുഗ്രഹിക്കണേ ഭാഗവാനേ......
ഒരുപാട് നന്ദി. വരാൻ പറ്റുമോ എന്നറിയില്ല എങ്കിലും എന്റെ പേരക്കുട്ടിക്ക് വേണ്ടി പ്രാത്ഥിക്കണേ റി തി. വിശാഖം നക്ഷത്രം. പ്രത്ഥിക്കണേ ശാസ്താവ് അനുഗ്രഹിക്കട്ടെ.
കൃഷ്ണ ഭഗവാനെ ആദ്യ അക്ഷരം കുറിക്കുന്ന അന്ന് തന്നെ മോൻ ആ അമ്പലത്തിൽ പോയി തിരുമേനിയോട് ചോദിച്ച എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് എല്ലാവർക്കും പറഞ്ഞു തന്നതിന് വളരെയധികം നന്ദി മോനെ മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ അനുഗ്രഹിച്ച് തരട്ടെ എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം ,,🙏🏻🙏🏻🙏🏻
തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താവേ അവിടുത്തെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റേ മോൻ സംസാരിക്കാതിരുന്നതാണ് ഇപ്പോ ഒരു പാട് സംസാരിക്കുന്നു. കൂടാതെ ഭഗവാനെ സ്മരിച്ചു കൊണ്ട് ചിന്ത് പാട്ട് പഠിക്കുന്നു. ഇനിയും എന്റെ മക്കളെ അനുഗ്രഹം ഉണ്ടാവണം. ഇനിയും വരാൻ സാധിക്കട്ടെ....
അമ്മേ ശരണം🙏❤️ഈ ക്ഷേത്രം എന്റെ വീടിന് അടുത്താണ്. എന്റെ രണ്ടു മക്കളെയും എഴുത്തിനു ഇരുത്തിയത് ഈ ക്ഷേത്രത്തിൽ ആണ്. അന്ന് എഴുത്തിനിരുത്തൽ വളരെ ചുരുക്കം ആയിരുന്നു. എന്റെ രണ്ട് മക്കളും മിടുക്കരായി പഠിച്ചു. നല്ല ജോലിയും ലഭിച്ചു. ഹരേകൃഷ്ണാ🙏❤️
ഭഗവാനെ മനസ്സ് ഒരുപാട് വിഷമിച്ചിരുന്ന നേരത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് അവിടെ എത്താൻ അനുഗ്രഹിക്കാൻ ദയ വുണ്ടാകനെ. സുജാത അമ്മയ്ക്ക് പേരകുട്ടികളുണ്ടകൻ പ്രാർത്ഥിക്കുന്നു
തിരുവുള്ളക്കാവ് ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മഹത്തരമായ ക്ഷേത്രമാണെ ന്നുള്ള കാര്യം മനസ്സിലാക്കി തന്ന തന്ത്രികൾക്കും വിപിൻ മോനും വളരെഏറെ നന്ദി. രാധിക മോൾക്ക് സന്താന സൗഭാഗ്യം നിശ്ചയമായും കള്ളക്കണ്ണൻ നൽകും കെട്ടോ അമ്മേ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. 🙏🙏🙏❤️❤️❤️🥰🥰🥰😀😀😀🙏🙏🙏
എന്റെ തിരുവുള്ളക്കാവ് ഭഗവനെ .....എന്റെ മകന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 10 th CBSE Board Exam - നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ ഭഗവാന്റെ അനു ഹമുണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏 ഭഗവാനെ മകന്റെ അസുഖങ്ങളും മാറ്റിതന്ന് അവ നെ മിടുക്കനാക്കാൻ അനുഗ്രഹിക്കണമേ ....🙏🙏🙏🙏🙏🙏...
ഹരേ കൃഷ്ണ 🙏 എത്രയും പെട്ടെന്ന് തന്നെ ആ മഹാ ക്ഷേത്രത്തിൽ പോകാൻ ഒരു അവസരം ഭഗവാൻ തരട്ടെ ഭഗവാൻ മനസ് നിറഞ്ഞു എത്രയും പെട്ടന്ന് പ്ര സാ ദിക്കട്ടെ ആ അമ്മയും മകളെയും അനുഗ്രഹിക്കട്ടെ ആ മകൾക്ക് നല്ല മനുഷ്യ സ്വാഭാവത്തുടുകുടി ആയുസും ആരോഗ്യം ഉള്ള നല്ല ഒരു ഉണ്ണിയെ കിട്ടട്ടെ എന്റെ ഭഗവാനെ
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഉണ്ട് വിപിനോട്,, ഈ ചാനലിനോടും,,,, ഇന്നത്തെ ദിവസം ഇത്രയും അറിവുള്ള ഒരു വീഡിയോ ettathil,,,, ഭഗവാന്റ കൃപയാൽ ഒരുപാട് മുൻപോട്ട്,,, നല്ല അറിവുകളുമായി,,, ഉയരങ്ങളിൽ താണ്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ തൃശൂർ ജില്ലയിൽ ആണ് ഈ ക്ഷേത്രം.. എന്റെ 2മക്കളെയും എഴുത്തി നിരുത്തിയതും ഇവിടെ ആണ്... സ്വാമി ശരണം 🙏🏻നാവും നാരായവും എടുത്തു വയ്ക്കുന്നത് പ്രധാനമാണ്... അത്രയും പ്രസിദ്ധമായ ക്ഷേത്രമാണ് 🙏🏻🙏🏻... ഹരേ കൃഷ്ണ... കണ്ണാ ഗുരുവായൂരപ്പാ.. എപ്പോഴും അങ്ങയോടുള്ള സ്നേഹം, ഭക്തി എപ്പോഴും മനസ്സിൽ നിറയ്ക്കണേ 🙏🏻🙏🏻💕💕💕😘😘😘
ഹരേ കൃഷ്ണ,തിരുവുള്ളക്കാവു ക്ഷേത്ര തിനേ കുറിച്ചു കൂടുതൽ അറിവുകൾ പകർന്നു നൽകിയ,അദ്ദേഹത്തിന് നന്ദി പറയുന്നു എങ്കിലും എൻ്റെ കൃഷ്ണനും ഒരായിരം നന്ദി പറയുന്നു ❤❤❤❤❤
ഒരുപാട് കാലം ആയി പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്ഷേത്രമാണ്. ഇതുവരെ പോവാൻ സാധിച്ചില്ല. പെട്ടന്ന് തന്നെ പോവാൻ സാധിക്കട്ടെ.. കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ..🙏🙏🙏🙏
കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ video. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആചാര്യന്റെ വിനയത്തോടുള്ള അവതരണവും നന്നായിട്ടുണ്ട്. ഹരേ കൃഷ്ണ🌿🙏
ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം എന്നെങ്കിലും അവിടെ പോവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏 സുജാത അമ്മയുടെ മകൾക്ക് എത്രയും പെട്ടെന്ന് സന്താന ഭാഗ്യം ഉണ്ടാവാൻ ഭഗവാൻ കനിയട്ടെ 🙏🙏🙏
ഹരേ കൃഷ്ണ ഞാനും പോയിട്ടുണ്ട് ഈ അമ്പലത്തിലെ മകളുടെ കുട്ടിക്കാനായിട്ട് വളരെ നല്ലൊരു അമ്പലമാണ് ഒരു പ്രാവശ്യം പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും ഇതുപോലുള്ള വീഡിയോകൾ പകർന്നു തരുന്ന മോനും നന്ദി പറയുന്നു എല്ലാവർക്കും നല്ലത് വരുത്തട്ടെ ഭഗവാൻ
എന്റെ ഭഗവാനേ എന്റെ മകൻ ആദിത്യൻ 12 വയസാണ് (23/3/2011) വിശാഖം നക്ഷത്രം അവൻ പഠിത്തത്തിൽ വളരെ മോശമാണ് . ഞങ്ങൾ അവ നു വേണ്ടി ചെയ്യാത്ത വഴിപാടുകൾ ഇല്ല. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിനു ഒരു ആത്മവിശ്വാ സം തോന്നുന്നു. അവന് നല്ലതു പോലെ പഠിക്കാനുള്ള കഴിവ് കൊടുക്കണേ ഭഗവാനേ സ്വാമിയേ ശരണം അയ്യപ്പാ🙏 ഹരേ കൃഷ്ണാ🙏 അവിടുത്തെ പ്രാർത്ഥനയിൽ എന്റെ കുഞ്ഞിനേയും ഉൾപ്പെട്ത്തണേ തിരുമേനി🙏
ഇന്നും കൂടി പോയി വന്നതേയുള്ളു,ഇന്നത്തെ ദിവസം തന്നെ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
❤
Ith thrisoor evide aanu.
തൃശൂർ പെരുമ്പിളിശ്ശേരി.
ചേർപ്പ് പോകുന്ന വഴി
ഈ അമ്പലത്തിൽ വരണം എങ്കിൽകായംകുളത്ത് നിന്ന് ഏ ത് ബസ്സ് കേറണം
ഞാൻ ഈ അമ്പലത്തെ പറ്റി. ഇപ്പോൾ രണ്ടാമത് ആണ് കാണുന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് ഭഗവാനെ വന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്. എന്റെ മോന് സംസാരിക്കുമ്പോൾ ചില വാക്കുകൾ തിരിയുന്നില്ല. ഭഗവാൻ എന്റെ മോനെ അനുഗ്രഹിക്കണേ 🙏🏻
എന്റെ മകന് അവൻ 12-ൽ പഠിക്കുമ്പോൾ ശബ്ദം പൊയി... അലോപ്പതിയും ആയുർവേദ വേദവും ചികിത്സ നടന്നു.. ഡോക്ടറാണ് തിരുവുള്ള കാവിലേക്കു ഉഴിഞ്ഞു വക്കാൻ പറഞ്ഞത്.. പിന്നെ ഞാൻ വന്നു തൊഴുതു. പെന്ന് പ്രസാദം കിട്ടി.
ഇപ്പോൾ അവൻ CA ഫൈനൽ
ഈ വീഡിയോ കേട്ടപ്പോൾ സന്തോഷവും ഒപ്പം നഷ്ടങ്ങളുടെ കഠിനം ഓർത്ത സങ്കടവും വന്നു. ഭഗവാൻ തുണ.. 🙏🙏🙏
വീണ്ടും വരണം... വരും 🙏🙏🙏 അയ്യപ്പ ശരണം 🙏🙏🙏
ശബ്ദം seriyayo 😊
എൻ്റെ മകൾ സംസാരിക്കില്ല ആയിരുന്നു.. ഭർത്താവിൻ്റെ സുഹൃത്ത് പറഞ്ഞു തിരുവുള്ള കാവിലേക്ക് ഉഴിഞ്ഞു വെക്കാൻ പറഞ്ഞു.. മോൾ സംസാരിച്ചു... ഇപ്പൊ അവൾ ഒരു മിടുക്കി ആയ നർത്തകി കൂടി ആണ്...
Engananu uzhinhu vekka?
ഞാനും തൃശ്ശൂർക്കാരിയാണ് ...എന്റെ മകന് സാരസ്വതം ഘൃതം .ഡിഗ്രി കഴിയുന്നതുവരെ കൊടുത്തിട്ടുണ്ട് ......പഠിപ്പിനു തടസ്സം വരരുത് എന്നു കരുതിയാണ്...അവന് എന്നും അസൂഖങ്ങളായിരുന്നു ....ഇപ്പോ മോന് ജോലിയായി ...അമ്മേ ദേവീ ....ഭഗവാനേ ...അനുഗ്ലഹമുണ്ടാവണേ ....🙏🏻🙏🏻🌼🌼🌼🌺🌼🌼
ശാസ്താവേ എന്റെ വീട്ടിലെ കുട്ടികൾക്ക് പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ. വളരെ വേദനയോടെ ആണ് ഞാൻ എഴുതുന്നത്. മടിയുള്ള എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ. സ്വാമിയേ ശരണം അയ്യപ്പാ
ഭൂതനാഥ സദാനന്ദ
സർവ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:
ഭഗവാനേ ഞാൻ ആദ്യം കേൾക്കുകയാണ് ഈ ക്ഷേത്രത്തെ കുറിച്ച് അവിടെ വരുവാനും ഭഗവാനെ ഒന്ന് കാണാനുമുള്ള അവസരം തന്ന് അനുഗ്രഹിക്കണേ ദേവ
ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു തന്ന ആ അമ്മക്കും യൂ ട്യൂബ റിനും ഭഗവാന്റെ അനുഗ്രഹം ഉപ ണ്ടാവട്ടെ
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
എന്റെ മകൻ 16 വർഷമായി അടിനോയ്ഡ് റിമോവ് സർജ്ജറി കഴിഞ്ഞ് ശേഷം അലര്ജി കൂടി ഇപ്പോഴും ചികിത്സയിലാണ്. പഠിക്കാൻ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ കഴിയാതെ ബി ടെക് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് ഞങ്ങളുടെ ഫാമിലി . ഭഗവാനെ പൊന്നു തമ്പുരാനെ എന്റെ മകനെ കാത്തുകൊള്ളണമേ. മുടങ്ങിയ പഠനം തുടങ്ങാൻ അനുഗ്രഹിക്കണേ 👏.ഈ തിരുനടയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ.
എൻ്റെ മകന് സംസാരിക്കാനുള്ള കഴിവ് ഉണ്ടാകണെ ഭഗവാനെ
എൻ്റെ ശാസ്താവേ എൻ്റെ ശനിദോഷം മാറ്റി അനുഗ്രഹിക്കണേ ഭഗവാനേ അവിടെ വന്നു തൊഴാനുള്ള ഭാഗ്യം തരണേ എൻ്റെ മക്കളെയും കൊച്ചുമക്കളേയും കാത്ത് കൊള്ളണേ
സുജാത അമ്മയുടെ ആഗ്രഹം എത്രയും പെട്ടന്ന് നിറവേറ്റി കൊടുക്കണേ 🙏എന്റെ മക്കളും പഠിച്ചു മിടുക്കരാവാൻ അനുഗ്രഹിക്കണേ 🙏🙏
ഹരേ കൃഷ്ണാ വളരെ നന്ദി ഈ അമ്പലത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സബ്സ്ക്രൈബ് ചെയ്തു എനിക്കും ഭഗവാന്റെ പ്രസാദം ലഭിക്കാൻ അനുഗ്രഹമുണ്ടാ കണേ കൃഷ്ണാ🙏🙏🙏
തിരുവുള്ളക്കാവ് ഭഗവാനെ എന്റെ മക്കൾക്കു പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ, മടി മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏
ഞങ്ങളുടെ മോൾടെ മടി മാറ്റി പഠിക്കാനുള്ള അനുഗ്രഹം തരണമേ അയ്യപ്പാ 🙏🏻അർച്ചന പൂരം 🙏🏻🙏🏻
ഭഗവാനെ അനുഗ്രഹിക്കണേ, ആദ്യമായ് കേൾക്കുന്നു, ഒത്തിരി സന്തോഷം. വന്നു കണ്ടു തൊഴാൻ അനുഗ്രഹിക്കട്ടെ. എന്റെ പൊന്നു തമ്പുരാനെ 🙏🙏🙏🙏🙏🙏
തിരുവുള്ള കാവിലെ ധർമ്മ ശാസ്താവ് എന്റെ മകൻ നന്നായി പഠിച്ചു നല്ല ജോലിയും കിട്ടണേ എന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ ഭഗവാന്റെ അനുഗ്രഹം എപ്പോഴും undakanne
ഈ ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞത് തന്നെ പുണ്യം ആയി കരുതുന്നു ഞങ്ങളുടെ മോളെയും കൊണ്ട് ആ സന്നിധിയിൽ വരാൻ ഭഗവാൻ അനുഗ്രഹം തരട്ടെ 🙏
നമസ്കാരം 🙏 എന്റെ മൂന്ന് മക്കൾക്ക് എല്ലാം സൗഭാഗ്യങ്ങളും ഐശ്വര്യ പഠനം ബുദ്ധി ശക്തി ഉണ്ടാക്കാൻ പ്രതനയിൽ ഉള്ള് പേടുതണേ 🙏🙏🙏
എന്റെ മകൻ 13 വർഷമായി വാത രോഗത്താൽ കഷ്ട്ടപെടുന്നു ഇപ്പോൾ 10 ക്ലാസിൽ പഠിക്കുന്നു. അവന്റെ വേദനകൾ കണ്ടു മനസുനീറി കഴിയുകയാണ്. സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ് പക്ഷേ രോഗത്താൽ അതിന് കഴിയുന്നില്ല ഭഗവാൻ എന്റെ കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ അഭിനന്ദ് രാജേഷ്, ഉത്രാടം എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണേ 🙏
Guruvayoorappane bhajiku matoru ashrayam enikkum kunjinum nee allathe vere arumilla enorthu athmartha mayi thanne vilikku karunamayanaya bhagavan vili kelkum ❤🙏melpathurinte vatharogam mattiyavan anu bhagavan vathalayeshan enna Peru angane vannathanu ❤
ഭഗവാൻ കൂടെ ഉണ്ടാവും 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ 🙏🏻നാരായണീയം വായിക്കൂ.. ഉറപ്പായും ഭഗവാന്റെ അനുഗ്രഹം ലഭിക്കും.. അസുഖം പെട്ടെന്ന് ഭേദപ്പെടും... അനുഭവം ഉള്ള കാര്യം ആണ്.. 🙏🏻
നെല്ലുവായ് അമ്പലത്തിൽ പോകുകയും ആയുർവേദ ചികിത്സ യും നൽകു വേഗം ശരി ആകട്ടെ പാവം
🙏 നന്ദി
പൊന്മകൻ ഉണ്ണികണ്ണാ...മായക്കണ്ണ... എല്ലാനുഗ്രഹങ്ങളും അശ്വര്യവും ലോകത്തിലെ സർവജനങ്ങൾക്കും. കണിയാണമേ....🙏🙏
ഹരേ.... കൃഷ്ണാ.... 🙏🙏🙏ഇത്രയും നല്ല ഒരു അറിവ് പങ്കുവെച്ചതിൽ തിരുമേനിക്കും അത് പ്രേക്ഷകരിലേക്കെത്തി ച്ചതിന് വിപിൻ മോനും പ്രത്യേകം
നന്ദി അറിയിക്കുന്നു. ഓം നമോഭഗവതെ വാസുദേവായ 🙏🙏🙏
അക്ഷരങ്ങളുടെ ലോകത്തിലേക്ക് വന്ന എല്ലാ കുട്ടികളേയും അനുഗ്രഹിക്കണേ ഭഗവാനേ🙏🙏
Ee video kannunnaa allareyum avarude vishamangaleyum bhagavan allam nalki anugrahikatte...athupole thanne vipinum teaminuu allavide aiswariyam undakatte...
കണ്ണാ നന്ദി 🙏🙏🙏കണ്ണാ എനിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ തൊഴു കു വാ നുള്ള ഭാഗ്യം കിട്ടി നന്ദി 🙏🙏🙏ക്ഷേത്ര ങ്ങളെ പറ്റി നല്ല അറിവ് പകർന്നു തരുന്ന വിപിൻ മോന് കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏
ഭഗവാനെ അവിടുത്തെ പ്രസാദ്മായി. ആ. അമ്മയുടെ മോൾക്ക് ഒരു സന്താനത്തിനെ നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 🙏🙏
തിരുവുളളക്കാവ് ഭഗവാനെ എന്റെ മക്കളുണ്ട് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ മടി മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏
രാധികയ്ക്ക് ഒരു കുഞ്ഞു പിറക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ നമ്മൾ നമുക്കെല്ലാവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കാം ഒരു ഉണ്ണി ഉണ്ടാവട്ടെ അവർക്ക്🙏🏼🙏🏼🙏🏼
❤
തിരുവുള്ളക്കാവ് ശാസ്താവേ ശരണം ഈ വീഡിയോ കാണാൻ പറ്റിയത് ന്റെയും ന്റെ കുഞ്ഞിന്റെ യും ഭാഗ്യം ആയി കരുതുന്നു ഭഗവാനെ.... എല്ലാകുഞ്ഞുങ്ങൾക്കും ഒപ്പം ന്റെ കുഞ്ഞിനും പഠിക്കുവാനും പഠിക്കുന്നതൊക്കെയും ഓർമയിൽ വെക്കുവാനും അനുഗ്രഹിക്കണേ ഭാഗവാനേ......
സ്വാമിയേ ധർമശാസ്താവേ ശരണം 🙏🙏എന്റെ മോന്റെ പഠനത്തിലുള്ള ഇപ്പോഴുള്ള മന്ദത മാറ്റി കൊടുത്ത് നല്ല ബുദ്ധിയോട് കൂടി പഠന മികവ് വരാൻ അനുഗ്രഹിക്കണേ 🙏🙏
ഒരുപാട് നന്ദി. വരാൻ പറ്റുമോ എന്നറിയില്ല എങ്കിലും എന്റെ പേരക്കുട്ടിക്ക് വേണ്ടി പ്രാത്ഥിക്കണേ റി തി. വിശാഖം നക്ഷത്രം. പ്രത്ഥിക്കണേ ശാസ്താവ് അനുഗ്രഹിക്കട്ടെ.
എൻ്റെ ഭഗവാനെ എൻ്റെ വിസയുടെ paper പെട്ടന്ന് കിട്ടുവനും എനിക്ക് ജോലിക്ക് പോകുന്നതിനും ഉള്ള എല്ലാ തടസങ്ങളും mattitharenamr
ഭഗവാന്റെ കൃപ കൊണ്ട് ആ അമ്മ യുടെ മോൾക്ക് എത്രയും വേഗം കുട്ടി ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
എല്ലാ മക്കളെയും കാത്തുകൊള്ളണമേ
കൃഷ്ണ ഭഗവാനെ ആദ്യ അക്ഷരം കുറിക്കുന്ന അന്ന് തന്നെ മോൻ ആ അമ്പലത്തിൽ പോയി തിരുമേനിയോട് ചോദിച്ച എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് എല്ലാവർക്കും പറഞ്ഞു തന്നതിന് വളരെയധികം നന്ദി മോനെ മോനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ അനുഗ്രഹിച്ച് തരട്ടെ എല്ലാവർക്കും ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം
,,🙏🏻🙏🏻🙏🏻
Ente അയ്യപ്പ എല്ലാവരേയും കാത്തു rekshikkaname
തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താവേ അവിടുത്തെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റേ മോൻ സംസാരിക്കാതിരുന്നതാണ് ഇപ്പോ ഒരു പാട് സംസാരിക്കുന്നു. കൂടാതെ ഭഗവാനെ സ്മരിച്ചു കൊണ്ട് ചിന്ത് പാട്ട് പഠിക്കുന്നു. ഇനിയും എന്റെ മക്കളെ അനുഗ്രഹം ഉണ്ടാവണം. ഇനിയും വരാൻ സാധിക്കട്ടെ....
സ്വാമിയേ ശരണം. എന്റെ മക്കൾക്ക് ബുദ്ധിയും ഓർമ ശക്തിയും എഴുതാനും വായിക്കാനും ഉള്ള കഴിവ് കൊടുക്കണേ കൃഷ്ണ ഹരേ 🙏🙏🙏
ഹരേ കൃഷ്ണ എന്റെ മകൾ അനാമിക ചതയം അദിദേവ് മൂലം രണ്ട് മക്കളും നല്ലതുപോലെ പഠിച്ച് ജോലി വാങ്ങിക്കമേ കൃഷ്ണ
അമ്മേ ശരണം🙏❤️ഈ ക്ഷേത്രം എന്റെ വീടിന് അടുത്താണ്. എന്റെ രണ്ടു മക്കളെയും എഴുത്തിനു ഇരുത്തിയത് ഈ ക്ഷേത്രത്തിൽ ആണ്. അന്ന് എഴുത്തിനിരുത്തൽ വളരെ ചുരുക്കം ആയിരുന്നു. എന്റെ രണ്ട് മക്കളും മിടുക്കരായി പഠിച്ചു. നല്ല ജോലിയും ലഭിച്ചു. ഹരേകൃഷ്ണാ🙏❤️
ഇത് എവിടെയാണ്
തൃശ്ശൂരിൽ എവിടെയാണ്
എന്റെ ഭാഗവാനേ എന്റെ മോനും എല്ലാം സംസാരിക്കാനും പഠിക്കാനും ഭാഗവാനേ വന്നു കാണാനും ഉള്ള ഭാഗ്യം തരണേ 🙏🏼🙏🏼🙏🏼
തിരുവുള്ളക്കാവ് ശാസ്താവേ ശരണം 🙏🙏🙏 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഭഗവാനെ മനസ്സ് ഒരുപാട് വിഷമിച്ചിരുന്ന നേരത്താണ് ഞാൻ ഈ വീഡിയോ കാണുന്നത് അവിടെ എത്താൻ അനുഗ്രഹിക്കാൻ ദയ വുണ്ടാകനെ. സുജാത അമ്മയ്ക്ക് പേരകുട്ടികളുണ്ടകൻ പ്രാർത്ഥിക്കുന്നു
തിരുവുള്ളക്കാവ് ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മഹത്തരമായ ക്ഷേത്രമാണെ ന്നുള്ള കാര്യം മനസ്സിലാക്കി തന്ന തന്ത്രികൾക്കും വിപിൻ മോനും വളരെഏറെ നന്ദി. രാധിക മോൾക്ക് സന്താന സൗഭാഗ്യം നിശ്ചയമായും കള്ളക്കണ്ണൻ നൽകും കെട്ടോ അമ്മേ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. 🙏🙏🙏❤️❤️❤️🥰🥰🥰😀😀😀🙏🙏🙏
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
Swami saranam
Thiruvullakkavu sasthave molukku sandana subhaghaya m nalgane
എന്റെ ശാസ്താവേ എനിക്കൊരു കുഞ്ഞുണ്ടാകാനും എന്റെ. മൂത്ത മകന് 10 പാസാക്കാനും അമ്മ പ്രാരദ്ധിക്കണേ
അയ്യപ്പസ്വാമി ശരണം......
രാധികക്ക് ഒരു ഉണ്ണി പിറക്കും.....
എല്ലാവരുടെയും prarthanayund കേട്ടോ...❤❤❤
Theerchayayum kannan kadakshikum🙏🏻🙏🏻
എന്റെ തിരുവുള്ളക്കാവ് ഭഗവനെ .....എന്റെ മകന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 10 th CBSE Board Exam - നല്ല മാർക്ക് വാങ്ങി വിജയിക്കുവാൻ ഭഗവാന്റെ അനു ഹമുണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
ഭഗവാനെ മകന്റെ അസുഖങ്ങളും മാറ്റിതന്ന് അവ നെ മിടുക്കനാക്കാൻ അനുഗ്രഹിക്കണമേ ....🙏🙏🙏🙏🙏🙏...
രാധിക ചേച്ചിക്ക് ദീർഘാരോഗ്യവും ദീർഘായസും നിറഞ്ഞ കുഞ്ഞിന് ജന്മം കൊടുക്കാൻ തിരുവുള്ള കാവ് ശ്രീ ധർമ്മ ശാസ്ത്താവാനുഗ്രഹിക്കു മാറാകട്ടെ. 🙏🙏🙏
സ്വാമിയേ ശരണം എന്റെ മകനും പഠിക്കാനുള്ള മനസും കഴിവും കൊടുക്കണേ ഭഗവാനെ നവജിത്ത് കെ മനോജ് തിരുവോണം 🙏🙏🙏
ആ കുട്ടിക്ക് സന്താനസൗഭാഗ്യത്തെ നൽകണേ kanna🙏
തിരുവുള്ളകാവ് ശാസ്ത്താവെ ശരണം വിനായക് രോഹിണി എന്റെ മകന്റെ പഠന കാരിയുയവും പരീക്ഷ ക്ക് വിജയം ഉണ്ടാകാം ഈ പേരും നാളും കുടി ഓൾപ്പെടുത്തി പൂജിക്കണേ 🙏🙏🙏
തിരുവുള്ളക്കാവ് ശാസ്താവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
എന്റെ മകനെ വിദ്യാഭ്യാസത്തിൽ പിന്നോക്കമാണ് അതുകൊണ്ട് എന്റെ മകന് വിവരവും വിദ്യാഭ്യാസവും നൽകണേ എന്റെ തിരുവുള്ള കാവിൽ അമ്മേ
തിരുവുള്ളക്കാവ് ശാസ്താവേ ശരണം
ഈ ക്ഷേത്രത്തെ ക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, സുജാത മ്മയുടെ മകൾക്ക് ഒരു പൊന്നുണ്ണി ഉണ്ടാകട്ടെ
തിരുവള്ളക്കാവ് ശാസ്താവേ ശരണം എന്റെ കൊച്ചു മക്കൾ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാസിക്കണമേ🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏
എത്രയും പെട്ടെന്ന് തന്നെ ആ മഹാ ക്ഷേത്രത്തിൽ പോകാൻ ഒരു അവസരം ഭഗവാൻ തരട്ടെ
ഭഗവാൻ മനസ് നിറഞ്ഞു എത്രയും പെട്ടന്ന് പ്ര സാ ദിക്കട്ടെ
ആ അമ്മയും മകളെയും അനുഗ്രഹിക്കട്ടെ ആ മകൾക്ക് നല്ല മനുഷ്യ സ്വാഭാവത്തുടുകുടി ആയുസും ആരോഗ്യം ഉള്ള നല്ല ഒരു ഉണ്ണിയെ കിട്ടട്ടെ എന്റെ ഭഗവാനെ
സ്വാമിയേ ശരണമയ്യപ്പ ഭഗവാനേ ഇവിടെ ഭഗവാനെ കണ്ടു തൊഴാൻ അനുഗ്രഹിക്കനെ❤❤🙏🙏🙏🙏🙏🙏🙏
ഈ ഗ്രുപ്പിൽ കയ റി യ തിൽ പി ന്നെ ഓ രോ അം ബല ത്തെ കു റി ച്ച് അ റി യാൻ ക ഴി ഞ്ഞു മോൻ എ ല്ലാം വി ശ ത മാ യി പറ യു ന്നുണ്ട്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഈ ക്ഷത്രതെകുറിച്ചിച്ചുള്ള അറിവ് തന്നതിന് അമ്മക്കുംവിപിനും ഒരുപാട് സ്നേഹം.അമ്മയുടെ മകളെ അയ്യപ്പൻ.പെട്ടെന്ന് അനുഗ്രഹിക്കട്ടെ🙏🙏
എന്റെ മകളുടെ പഠിപ്പിന്റെ കാര്യത്തിൽ അനുഗ്രഹം തരണേ ഭഗ വാ നേ
ഇങ്ങനെയുള്ള അറിവു പകർന്ന് തരുന്ന വിപിൻ മോനേ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ഈ ക്ഷേത്രത്തിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ആ ക്ഷേത്രത്തിലെ മണ്ണിലെ എത്താൻ
തിരുവള്ളക്കാവ് ധർമ്മശാസ്ത്താവെ എന്റെ മകന് പഠനത്തിൽ താൽപ്പര്യക്കുറവ് മാറി ഉന്നത വിജയം നേടുവാൻ അനുഗ്രഹിക്കണേ 🙏
ഈ ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ നന്നായി 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഒരുപാട് നന്ദി ഉണ്ട് വിപിനോട്,, ഈ ചാനലിനോടും,,,, ഇന്നത്തെ ദിവസം ഇത്രയും അറിവുള്ള ഒരു വീഡിയോ ettathil,,,, ഭഗവാന്റ കൃപയാൽ ഒരുപാട് മുൻപോട്ട്,,, നല്ല അറിവുകളുമായി,,, ഉയരങ്ങളിൽ താണ്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻
തിരുവുള്ളകാവ് ധർമശാസ്താവേ എന്റെ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
തിരുവിളക് കാവ് ശാസ്താവേ നമസ്കാരം. എന്റെ മോൾ 9 ക്ലാസ്സിൽ പഠിക്കുന്നു. മോൾക്ക് പഠിക്കാനും ഓര്മശക്തി കൊടുക്കാനും. പഠിച്ചതൊന്നും മറക്കാതെ ഇരിക്കാനും ശകത്തി കൊടുക്കണമേ ദൈവംമേ
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 എല്ലാ മക്കളെ യും അറിവും ബുദ്ധി യും കൊടുത്തു കാത്തു കൊള്ളു ഭഗവാനെ 🙏🙏🙏
ഈ ക്ഷേത്ര ത്തെ ക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മറ്റുള്ളവർക്കുകൂടി. ഇവിടുത്തെ വഴിപാടുകൾ പറഞ്ഞു കൊടുക്കാമല്ലോ. 🙏🙏🙏🙏🙏ഒരുപാടു നന്ദി വിപിൻ.
തിരുവുള്ളകാവ് ശാസ്ത്താവേ ശരണം 🙏🙏🙏ഏന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഞങ്ങൾക്കും അവിടെ വരാൻ സാധിക്കണേ ഭഗവാനെ
❤🙏🙏🙏🙏 നല്ല ശബ്ദം ഒരുപാട് ഇഷ്ടായി അമ്മയ്ക്ക് വേഗം ഒരു പേരക്കുട്ടി ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കാം ഹരേ കൃഷ്ണാ സര്‍വ്വം കൃഷ്ണ അര്‍പ്പണ മ സ്തു 🙏🙏❤❤🙏🙏💖💖
ഞങ്ങളുടെ തൃശൂർ ജില്ലയിൽ ആണ് ഈ ക്ഷേത്രം.. എന്റെ 2മക്കളെയും എഴുത്തി നിരുത്തിയതും ഇവിടെ ആണ്... സ്വാമി ശരണം 🙏🏻നാവും നാരായവും എടുത്തു വയ്ക്കുന്നത് പ്രധാനമാണ്... അത്രയും പ്രസിദ്ധമായ ക്ഷേത്രമാണ് 🙏🏻🙏🏻... ഹരേ കൃഷ്ണ... കണ്ണാ ഗുരുവായൂരപ്പാ.. എപ്പോഴും അങ്ങയോടുള്ള സ്നേഹം, ഭക്തി എപ്പോഴും മനസ്സിൽ നിറയ്ക്കണേ 🙏🏻🙏🏻💕💕💕😘😘😘
ബസ് റൂട്ട് പറയു തൃശൂർ വന്നാൽ ഏത് ബസിൽ കയറണം ക്ഷേത്ര ത്തിന്റെ അടുത്ത സ്റ്റോപ്പ് ന്റെ പേര്
@@lineeshr9854 തൃശൂർ വന്നിട്ട് ഇരിഞ്ഞാലക്കുട ബസിൽ കയറി... കണ്ടക്ടറോട് പറഞ്ഞാൽ ആ സ്റ്റോപ്പിൽ ഇറക്കും.. അമ്പലത്തിൽ മുന്നിൽ തന്നെ സ്റ്റോപ്പ് ഉണ്ട്
Dharmasasthavae saranam
എത്രയും പെട്ടെന്ന് തന്നെ ആ അമ്മയുടെ ആഗ്രഹം നടത്തി തരട്ടെ
പട്ടാമ്പിയിൽ നിന്ന് വരുമ്പോൾ എങ്ങനെ വരണം എന്ന് പറയാമോ.
ഹരേ കൃഷ്ണ,തിരുവുള്ളക്കാവു ക്ഷേത്ര തിനേ കുറിച്ചു കൂടുതൽ അറിവുകൾ പകർന്നു നൽകിയ,അദ്ദേഹത്തിന് നന്ദി പറയുന്നു എങ്കിലും എൻ്റെ കൃഷ്ണനും ഒരായിരം നന്ദി പറയുന്നു ❤❤❤❤❤
തിരുവുള്ളക്കാവ് ശാസ്താവേ ശരണം . എന്റെ കുഞ്ഞിന് പഠിക്കുന്നതിനുള്ള അനുഗ്രഹം നൽകാണെ.....
എത്രയും പെട്ടെന്ന് അവിടെ വന്ന് തൊഴാൻ അനുഗ്രഹിക്കണേ അയ്യപ്പാ 🙏🙏🙏ആ അമ്മയുടെ ആഗ്രഹം പെട്ടെന്ന് നടത്തി കൊടുക്കണേ ഭാഗവാനേ 🙏🙏🙏
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ മറ്റുള്ളവരിൽ എത്തിക്കുന്ന വിപിന് എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു,, ഹരേ കൃഷ്ണ 🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏
ഒരു ദിവസം എനിക്കും എന്റെ കുടുംബത്തിനും ഭഗവാനെ കണ്ടു അനുഗ്രഹം വാങ്ങണം എന്റെ ആഗ്രഹം ആണ് ഭഗവൻ സാധിച്ചു തരണേ ഭഗവാനെ. ശരണം ശരണം ശരണം 🙏🙏🙏
ഒരുപാട് കാലം ആയി പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്ഷേത്രമാണ്. ഇതുവരെ പോവാൻ സാധിച്ചില്ല. പെട്ടന്ന് തന്നെ പോവാൻ സാധിക്കട്ടെ.. കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ..🙏🙏🙏🙏
എത്രയും വേഗം അത് നടക്കട്ടെ കേട്ടോ 🥰🥰🥰
തിരുവുള്ളക്കാവ് ശ്രീ ശസ്താവ് ശരണം
ഭഗവാനെ...... ഒരിക്കൽ വന്നു തൊഴണം എന്നുണ്ട്...എല്ലാ തടസ്സങ്ങളും മാറ്റി തരണേ ഭഗവാനെ.. 🥰🥰
തിരുവുള്ള കാവ് ശാസ്താവേ ശരണം മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
തിരുവള്ളക്കാവ് ധർമ്മശാസ്താവേ ശരണം എൻറെ വിളി കേൾക്കണേഭഗവാനേ ഭഗവാനേഎൻറെ മക്കൾക്ക് പഠിക്കാൻ ബുദ്ധിശക്തിയും ഓർമ്മശക്തിയുംനൽകണേഭഗവാനേ
അദേഹത്തിന്റെ ആത്‍മവിശ്വാസത്തോടുകൂടിയുള്ള സംസാരം കേൾക്കുന്നവരിൽ ഊർജ്ജം നിറയ്ക്കുന്നു, 🙏🙏🙏
കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ video. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആചാര്യന്റെ വിനയത്തോടുള്ള അവതരണവും നന്നായിട്ടുണ്ട്. ഹരേ കൃഷ്ണ🌿🙏
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
ഈ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം തിരുവുള്ളക്കാവ് ശാസ്താവേ ശരണം 🙏🏻🙏🏻ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻
❤❤❤❤❤😂
ഗീത
നമസ്കാരം
താങ്ക് യു
സ്വാമിശരണം
സ്വാമിയേ ശരണം അയ്യപ്പാ..... എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും നല്ലത് പോലെ പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ .... ഭഗവാനെ 🙏🙏🙏🙏🙏🙏🙏
തിരുവുള്ളക്കാവ് ധർമശാസ്താവേ ശരണം🙏🙏🙏🙏 ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏🙏
തിരുവള്ളക്കാവ് ധർമ്മ ശാസ്താവെ ശരണം🙏
ഇങ്ങനെയൊരു അറിവ് എന്നിലേക്ക് എത്തിച്ചതിൽ ഒരുപാട് നന്ദി. എന്നെ അവിടേക്ക് എത്താൻ സഹായിക്കണെ......
കൃഷ്ണ ഗുരുവായൂരപ്പാ 🙏അടുത്ത തൃശൂർ യാത്രയിൽ തീർച്ചയായും ദർശനത്തിന് തിരുവുള്ളക്കാവിൽ എത്തുന്നുണ്ട് 🙏സുജാതയമ്മയുടെ ആഗ്രഹം നിറവേറ്റണെ ഭഗവാനെ 🙏
ഗുരുവായൂരാപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ. അറിവ് ലഭിക്കാൻ കഴിഞ്ഞത്. അറിവ് നൽകിയ തിരുമേനിയോട് വളരെ അധികം നന്ദി ഉണ്ട്
ഓം നമോം നാരായണായ
ഈ ക്ഷേത്രത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം എന്നെങ്കിലും അവിടെ പോവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏 സുജാത അമ്മയുടെ മകൾക്ക് എത്രയും പെട്ടെന്ന് സന്താന ഭാഗ്യം ഉണ്ടാവാൻ ഭഗവാൻ കനിയട്ടെ 🙏🙏🙏
Namaskaramthirumeni
Ekshethram
E ideyanu
Eathujillaya nu
Onnuparayamo
🙏
Om Dharma shastava sharanam
ഹരേ കൃഷ്ണ ഞാനും പോയിട്ടുണ്ട് ഈ അമ്പലത്തിലെ മകളുടെ കുട്ടിക്കാനായിട്ട് വളരെ നല്ലൊരു അമ്പലമാണ് ഒരു പ്രാവശ്യം പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും ഇതുപോലുള്ള വീഡിയോകൾ പകർന്നു തരുന്ന മോനും നന്ദി പറയുന്നു എല്ലാവർക്കും നല്ലത് വരുത്തട്ടെ ഭഗവാൻ
എന്റെ ഭഗവാനേ എന്റെ മകൻ ആദിത്യൻ 12 വയസാണ് (23/3/2011) വിശാഖം നക്ഷത്രം അവൻ പഠിത്തത്തിൽ വളരെ മോശമാണ് . ഞങ്ങൾ അവ നു വേണ്ടി ചെയ്യാത്ത വഴിപാടുകൾ ഇല്ല. ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിനു ഒരു ആത്മവിശ്വാ സം തോന്നുന്നു. അവന് നല്ലതു പോലെ പഠിക്കാനുള്ള കഴിവ് കൊടുക്കണേ ഭഗവാനേ സ്വാമിയേ ശരണം അയ്യപ്പാ🙏 ഹരേ കൃഷ്ണാ🙏 അവിടുത്തെ പ്രാർത്ഥനയിൽ എന്റെ കുഞ്ഞിനേയും ഉൾപ്പെട്ത്തണേ തിരുമേനി🙏
എന്ടെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കണേ
വളരെ ഉപകാര പ്രദമായ വീഡിയോ 🙏സ്വാമിയേ ശരണമയ്യപ്പ 🙏
എന്റെ തിരുവുള്ളക്കാവ് ധർമ ശാസ്ത്താവേ ഭഗവാനെ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണേ
തിരുവുള്ളക്കാവ് ശാസ്താവേ ശരണം . എന്റെ മക്കൾക്ക് നല്ല ബുദ്ധിയും വിവേകവും നൽകി കാക്കണേ🙏🙏🙏
തിരുവുള്ളക്കാവ്ശ്രീ ശാസ്താവേ ശരണം 🙏
ഹരേ കൃഷ്ണാ.... എനിക്കിതൊക്കെ പുതിയ അറിവാണ്.. ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകുന്ന വിപിന് ഒരായിരം നന്ദി.... ഹരേ കൃഷ്ണാ 🙏🙏🙏🙏
സ്വാമി ശരണം ..... ധർമ്മശാസ്താവേ...... അനുഗ്രഹിക്കണേ .....🙏🙏🙏🙏
അക്ഷരങ്ങളുടെ ലോകത്തേക്ക് വരുന്ന എല്ലാ കുട്ടികളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻
സ്വാമിയേ ശരണം അയ്യപ്പ... അവിടെ ദർശനം നടത്തി വരുന്ന മുഴുവൻ കുട്ടികളെയും കാത്തു കൊള്ളേണമേ..
ആ അമ്മയുടെ ആവശ്യം ഭഗവാൻ എത്രയും വേഗം സാധിച്ചു കൊടുക്കട്ടെ 🙏🙏🙏
നാരായണായ നമ: നാരായണായ നമ: ഭഗവാനേ നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ
അയ്യപ്പാ കലിയുഗ വരദായകാ ശ്രീധർമ്മശാസ്താവേ ശരണം പൊന്നയ്യപ്പാ കാത്തോളണമേ
എല്ലാ കുഞ്ഞുങ്ങളേയും കാഞ്ഞു രക്ഷിക്കേണമേ ഭഗവാനേ
സർവ്വം രാധേ കൃഷ്ണർപ്പണമസ്തു