ഇത്തരം വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തണം. വിജയിച്ചവർമാത്രമല്ല പരാജയപ്പെട്ടവരും ശ്രദ്ധിക്കപ്പെടേണ്ടവരാണ്. ബിസിനസ് സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പാഠപുസ്തകമാകണം ഇവരുടെ വളർച്ചയും തളർച്ചയും.
അതിന് സ്കൂളുകളിൽ എവിടെയാണ് ബിസിനസുകാരെ കുറിച്ച് പഠിപ്പിക്കുന്നത്???കേരള സിദ്ധാന്തപ്രകാരം ബിസിനസ് ചെയ്ത് കാശുണ്ടാക്കൽ ഏറ്റവും വൃത്തികെട്ട ആചാരമല്ലേ??കമ്യൂണിസം എന്ന വിഷ സർപ്പം മലയാളികൾക്കിടയിൽ ഉണ്ടാക്കിക്കൊടുത്ത അന്ധവിശ്വാസമാണ് കച്ചവടക്കാരും സംരംഭകരും മോശപ്പെട്ടവരാണെന്ന ചിന്താഗതി.. മലയാളികൾക്കിഷ്ടം ആളുകളെ പറ്റിച്ച് ജീവിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണ്
I have worked in this company.Worst employee culture.Treat employees as slaves.Classic example for a company who doesn't listen to the advice of accounts team.
നമ്മുടെ സ്വന്തം രാജ്യത്തെ ബിസിനസ്ക്കാർ വീഴുന്നത് പുറത്ത് നിന്ന് വരുന്ന ഭീമൻ കമ്പനിയുടെ മുമ്പിലാണ് മിക്കതും നമ്മുടെ രാജ്യം വിദേശ ബിസിനസ് ക്കാരെ നല്ലവണ്ണം പ്രോൽസാഹിപ്പിക്കും നമ്മുടെ രാജ്യത്തുള്ളവർ തകർന്ന് തരിപ്പണം ആകും
I worked in BPL Bangalore during 90s There was a rumour that videocon management created labour issues in BPL . BPL bus was burned by employees during agitation and a lady embloyee was burned to death. That time BPL and Videocon were prominent names & competitors in consumer electronics.😊
തല തിരിഞ്ഞ ചില സർക്കാർ നിയമങ്ങൾ,സർക്കാർ ഉദ്യോഗസ്ഥരുടെ ചൂഷണ മനോഭാവം, തൊഴിലാളി യൂണിയനുകളുടെ തെറ്റായ പരിപാടികൾ എന്നിവ ബിസിനസ് തകരാനുള്ള പ്രധാന കാര്യങ്ങൾ ആണെന്നുള്ളത് ആരും മറക്കരുത്..
ചെറുപ്പം മുതൽ കേൾക്കുന്ന പേര്.. വീഡിയോ കോൺ.. അന്നത്തെ വീഡിയോ കോൺ. Tv. ഒരു സംഭവം തന്നെ ആയിരുന്നു.. Tv.. യിലെ രാജാവ്.. 20.വർഷം ഉപയോഗിച്ചിടും ഒരു കംപ്ലയിന്റ് ഉണ്ടായിരുന്നില്ല.. മുകളിൽ നിന്ന് താഴെ വീഴാനും കൂടുതൽ സമയം ഒന്നും വേണ്ട.. അതാണ് ചരിത്രം
നിങൾ പറഞ്ഞ കുത്തക ഭീമൻ ഉള്ളത് കൊണ്ട് ആടൊ നിങൾ പ്രോഗ്രാം നടത്തിയതും ജനങ്ങൾ അത് കണ്ടതും, പല രോഗങ്ങൾ മാറുന്നതും ഇതേ കുത്തക ഭീമന്മാർ ഉള്ളത് കൊണ്ട് ആണ്, അപോൾ ചുമ്മാ ഉമ്പത്തരം പറയരുത്
വീഡിയോകോൺ ഇടക്ക് എപ്പോഴോ സിം കാർഡ് ഇറക്കിയിരുന്നു . നമ്മുടെ നാട്ടിലടക്കം കുറെ ചെറുപ്പക്കാർ ഐഡി കാർഡ് കോപ്പി കൊണ്ട് എല്ലാവർക്കും സിം കാർഡ് ഫ്രീ കൊടുത്തു. പക്ഷേ സിം കൊടുത്തത് അല്ലാതെ ഒരിക്കൽ പോലും ഉപയോഗിക്കാൻ കഴിയാതെ സിമ്മുകൾ ഉപേക്ഷിക്കപ്പെട്ടു .
അദ്ദേഹം ആരെയും പറ്റിച്ചിട്ടില്ലോ ബിസിനസ് നടത്തി പൊളിഞ്ഞു അയാൾ നല്ലവനാണ്
കുറെക്കാലം അദ്ദേഹത്തിൻ്റെ TV നന്നാക്കി ഞാനും ജീവിച്ചിട്ടുണ്ട്..😊😊
😂
1993 വർഷത്തിൽ അച്ഛൻ സൈഡിൽ രണ്ട് സ്പീക്കർ ഉള്ള videocon tv 11500 രൂപയ്ക്ക് വാങ്ങി.16 വർഷം ഞങ്ങളത് ...BPL മറ്റൊരു പൊളിഞ്ഞ കമ്പനി
Our old tv videocon purchased in 1990 is still working now.
oh my god🎉
That's why.. Company.. Failed..
We had ours purchased in 1997 and used till 2021
Videocon automatic washing machine bought 30 years back.
Still working
ഇത്തരം വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തണം.
വിജയിച്ചവർമാത്രമല്ല പരാജയപ്പെട്ടവരും ശ്രദ്ധിക്കപ്പെടേണ്ടവരാണ്.
ബിസിനസ് സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പാഠപുസ്തകമാകണം ഇവരുടെ വളർച്ചയും തളർച്ചയും.
വിജയിച്ചവരുടെ കഥ മാത്രമല്ല പരാജയപെട്ടവരുടെ കഥ കൂടെ പറയേണ്ടതുണ്ട് ഈ ഭൂമി അവരുടേതും കൂടെയാണ്
ICICI chandha kochar പേരിലും കേസ് ഉണ്ട്. അഴിമതി
സ്കൂളിൽ ബിസിനസ് വിജയിച്ച പരാജയപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ച് പഠിപ്പിക്കണം 🙂
അതിന് സ്കൂളുകളിൽ എവിടെയാണ് ബിസിനസുകാരെ കുറിച്ച് പഠിപ്പിക്കുന്നത്???കേരള സിദ്ധാന്തപ്രകാരം ബിസിനസ് ചെയ്ത് കാശുണ്ടാക്കൽ ഏറ്റവും വൃത്തികെട്ട ആചാരമല്ലേ??കമ്യൂണിസം എന്ന വിഷ സർപ്പം മലയാളികൾക്കിടയിൽ ഉണ്ടാക്കിക്കൊടുത്ത അന്ധവിശ്വാസമാണ് കച്ചവടക്കാരും സംരംഭകരും മോശപ്പെട്ടവരാണെന്ന ചിന്താഗതി..
മലയാളികൾക്കിഷ്ടം ആളുകളെ പറ്റിച്ച് ജീവിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണ്
കേരളത്തിൽ ബിസിനസ്‌കാർ എന്നാൽ ബൂർഷ്വാകൾ ആണെന്ന നിലപാട് ആണ്
ഇന്ത്യൻ സർക്കാരിന്റെ നയം കൊണ്ട് കുത്തുപാള എടുപ്പിച്ചു
അത്ര തന്നെ
കുത്തുപാള
For begging.
Mistake clearing only.
ഓക്കേ.
@@keralavillagerecordskvr7979 ok
Videocon ന്റെ ഒരു Thailand trip ഞാൻ പോയിട്ടുണ്ട്
എന്റെ ഇഷ്ട്ട brand❤ VIDEOCON🥺🥺🥺😔😔😔
I have worked in this company.Worst employee culture.Treat employees as slaves.Classic example for a company who doesn't listen to the advice of accounts team.
2009 ൽ Sim card ഉം ഇറക്കിയിരുന്നു
കാലത്തിനു അനുസരിച്ച് കോലം മാറ്റണം ആയിരുന്നു.
Videocon 2005l vangi still working
1:59 2:06 ഇത് തന്നെ അല്ലെ ആദ്യം പറഞ്ഞത്?
Editing mistake
വീഡിയോകൺ തകർച്ചയിൽ ഖേദിക്കുന്നു.
Ohmygod
Ente washing machine videocon aanu .. .21 years aaayi oru kedum ellathe work chaiyunnu..motor very efficient... aareyum pattichittilla avar
നമ്മുടെ സ്വന്തം രാജ്യത്തെ ബിസിനസ്ക്കാർ വീഴുന്നത് പുറത്ത് നിന്ന് വരുന്ന ഭീമൻ കമ്പനിയുടെ മുമ്പിലാണ് മിക്കതും നമ്മുടെ രാജ്യം വിദേശ ബിസിനസ് ക്കാരെ നല്ലവണ്ണം പ്രോൽസാഹിപ്പിക്കും നമ്മുടെ രാജ്യത്തുള്ളവർ തകർന്ന് തരിപ്പണം ആകും
സെല്ലുലാർ , DTH തകർച്ചയിലേക്ക് വേഗത കൂട്ടിയത്😢
I worked in BPL Bangalore during 90s
There was a rumour that videocon management created labour issues in BPL .
BPL bus was burned by employees during agitation and a lady embloyee was burned to death.
That time BPL and Videocon were prominent names & competitors in consumer electronics.😊
The success person's r real fighters
Power
തല തിരിഞ്ഞ ചില സർക്കാർ നിയമങ്ങൾ,സർക്കാർ ഉദ്യോഗസ്ഥരുടെ ചൂഷണ മനോഭാവം, തൊഴിലാളി യൂണിയനുകളുടെ തെറ്റായ പരിപാടികൾ എന്നിവ ബിസിനസ് തകരാനുള്ള പ്രധാന കാര്യങ്ങൾ ആണെന്നുള്ളത് ആരും മറക്കരുത്..
കൊമ്പ് വെച്ച മൊട്ട Onida യുടെ കഥ എന്താ?
ചെറുപ്പം മുതൽ കേൾക്കുന്ന പേര്.. വീഡിയോ കോൺ.. അന്നത്തെ വീഡിയോ കോൺ. Tv. ഒരു സംഭവം തന്നെ ആയിരുന്നു.. Tv.. യിലെ രാജാവ്.. 20.വർഷം ഉപയോഗിച്ചിടും ഒരു കംപ്ലയിന്റ് ഉണ്ടായിരുന്നില്ല.. മുകളിൽ നിന്ന് താഴെ വീഴാനും കൂടുതൽ സമയം ഒന്നും വേണ്ട.. അതാണ് ചരിത്രം
ചേട്ടാ, 0:19 തൈകൂൺ അല്ല.. ടൈകൂൺ
ടൈഗൂൺ എന്നല്ലേ
Tycoon (റ്റയ്‌കൂൺ)😂
@@Sabeer147 ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലേ..
@കണ്ഠംരുസ്വാമി Its Tycoon. റൈയ്കൂൺ. അല്ലാതെ ടൈകൂൺ എന്നല്ല.
തർക്കം വേണ്ടാ...മഷ്റൂം എന്ന് പറഞാൽ പോരേ
My videocon tv still works good
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പ് കേറ്റുന്നതം ഭവാൻ!
Kettan അറിയില്ല ഇറക്കാനെ അറിയൂ😢
@@master-tn2kdath sheriya😁
videocon sim number which starts with 9072 my friend still using
നിങൾ പറഞ്ഞ കുത്തക ഭീമൻ ഉള്ളത് കൊണ്ട് ആടൊ നിങൾ പ്രോഗ്രാം നടത്തിയതും ജനങ്ങൾ അത് കണ്ടതും, പല രോഗങ്ങൾ മാറുന്നതും ഇതേ കുത്തക ഭീമന്മാർ ഉള്ളത് കൊണ്ട് ആണ്, അപോൾ ചുമ്മാ ഉമ്പത്തരം പറയരുത്
വീഡിയോകോൺ ഇടക്ക് എപ്പോഴോ സിം കാർഡ് ഇറക്കിയിരുന്നു . നമ്മുടെ നാട്ടിലടക്കം കുറെ ചെറുപ്പക്കാർ ഐഡി കാർഡ് കോപ്പി കൊണ്ട് എല്ലാവർക്കും സിം കാർഡ് ഫ്രീ കൊടുത്തു. പക്ഷേ സിം കൊടുത്തത് അല്ലാതെ ഒരിക്കൽ പോലും ഉപയോഗിക്കാൻ കഴിയാതെ സിമ്മുകൾ ഉപേക്ഷിക്കപ്പെട്ടു .
Iddeham nashikarudayirunnu 25 varsham pazhakkamulla videocon washing machine vagiya annumudal innuvare njan chavare pole upayogikkunnu daivam addehathe rekshikjatte
31000 കോടി ഇതൊക്കെ തിരിച്ചു കിട്ടിയോ 🤔🤔
Mobile Phone ആണ് Rela ince അനിൽ Ambani യെ പോല് തകർത്തത്
He is a Gujarati he will come up again
നടൻ നരേന്റെ ഫേസ് കട്ട് 😂
ഇതാണ് പറഞ്ഞത് മോദി രാജി വെക്കുക
100%
നാളെ മതിയോ 🙂
മോഡി ആണോ വീഡിയോകോൺ തകർന്നു പോകാൻ കാരണം 😂
അദനിയെ പോലെ മോഡിയെ സുഖിപ്പിച്ചു നിന്നിരുന്നുവെങ്കിൽ രക്ഷപെടുമായിരുന്നു
2008-2014 വരെ ഭരിച്ചത് കോൺഗ്രസ് ആണു മോയന്ദേ, ആഗോള വൽക്കരണ ഓക്കേ കൊണ്ട് വന്നത് കോൺഗ്രസ് ആണു...
ആഗോള വൽക്കരണത്തിന് ശേഷവും ഇന്ത്യയിൽ ഒരുപാട് കമ്പനികൾ വളർന്നു വന്നിട്ടുണ്ട്
Adani and ambani😂
Videocon d2h was of him. I have the d2h cable in my home, which is owned by another Bharath company.
ഇയാളുടെ അനിയൻമാരണോ aircellum uninor um