അദ്ദേഹത്തിനറിയാം വെറും കയ്യോടെ വന്നവർ ആണ് റെ മനുഷ്യർ എല്ലാം. വെറും കയ്യോടെ തന്നെ തിരിച്ചു പോവുകയും ചെയ്യും. അന്നും ഇന്നും എന്നും ഭൂമിയിലെ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. ദൈവം നൽകിയത് കെട്ടിപ്പിടിച്ചിരിക്കാൻ അല്ല, കയ്യയച്ച് നൽകാൻ ആണ് എന്ന് മനസ്സിലാക്കിയ സുന്ദര മനസ്സിനുടമ... ❤
ഞാൻ താമസിക്കുന്നത് മഹാരാഷ്ട്രയിൽ Raigad ജില്ലയിൽ ആണ് പറളി എന്നു പറയുന്ന ഒരു ഗ്രാമം ഉണ്ട് ഇവിടെ ഒത്തിരി പാവങ്ങളായ ആദിവാസി ജനങ്ങൾ ഉണ്ട്. ആർക്കെ ങ്കിലും സഹായിക്കാൻ താൽപര്യമുള്ളവർ ണ്ടെങ്കിൽ പറയുക
It's an astonishing news... Your presentation is heart touching.... This will be a good message to our younger generation... Thank you dear... அய்யா வைகுண்டர் அவர்கள் துணை தருவார்....
Sri Siva Nadar greatest of greatest. To day only I got this wonderful news about you sir. My mind and full body vibrated and is being continued. I don't know how to express my happiness and gratitude, You pushed me to the heights of Himalayas and then to the worlds horizon. You the real son of God. Praying for you sir. The presentation is an added beauty to this heart breaking story.Thank you.
I worked at HCL Technologies for approximately 8 years, where I experienced a comfortable work environment with minimal pressure. The company culture allowed for easy access to managers, which was a bonus. During my time at HCL, I was granted an H1B visa and had the opportunity to work in Milpitas, California. I'm proud to call myself an HCLite! in Jigani Tower 4, where he has a private office. He's an incredible person
കൊടുത്തതിന് തിരികെ നല്കുന്ന മനുഷ്യസ്നേഹി, നീണാൾ വാഴട്ടെ, ഇദ്ദേഹത്തിൻ്റെ പുതിയ തലമുറ ഇതു നിലനിർത്തട്ടെ, മുഴവൻ കേൾക്കാൻ തോന്നിയത് നല്ല രീതിയിൽ അവതരിപ്പിച്ചതുമാണ്
ബിസിനസ് നടത്താൻ ലോൺ എടുത്ത് സാമ്പത്തികമായി തകർച്ച നേരിട്ട് ജീവിതത്തിൻ്റെ എല്ലാ വഴികളും അടഞ്ഞുപോയ ഒരു ചെറു കിട വ്യവസായിയായ സഹോദരനെ സഹായിക്കാൻ സാധിക്കുമോ. സഹായമായി കൊടുക്കുന്ന പണം അധ്വാനിച്ച് തിരികെ കൊടുക്കാൻ സന്നദ്ധ നാണ്. സാമാന്യം വിറ്റ് വരവ് ഉണ്ട്. പലിശയും മുതലും അടയുമ്പോൾ നിൽക്കാൻ പറ്റുന്നില്ല. പലിശ ഈടക്കാതെ കുറച്ചു രൂപ കൊടുത്തു സഹയിക്കുമെങ്കിൽ ഒരു ജീവിതം കര കയറുമായിരുന്നു. ദൈവതുല്യനായ ഈ വലിയ മനുഷ്യനെ ശിവനടർ സാറിനെ contact ചെയ്യാൻ പറ്റുമോ.
മഹത്വം പലപ്പോഴും പുറം കാഴ്ചയിൽ മനസ്സിലാക്കാൻ കഴിയാറില്ല. തൂത്തുക്കുടിയിൽ നിന്നുള്ള മഹാനെ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤.
ശിവനാടാർ അഭിനന്ദനങ്ങൾ 💪🇮🇳🔥😍😘💙🙏👌✨👍.
നല്ല ശബ്ദം നല്ല അവതരണം നല്ല ഉച്ചാരണം. നിഷയെ നമിക്കുന്നു. ശ്രോതാക്കൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം. അവതരണമാണ് ചാനലിനെ ഉയർത്തുന്നത്.
മനുഷ്യസ്നേഹികളായ നാടാർക്കും അസിം പ്രേംജിക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ. ഒപ്പം ചാനൽ ഐ ആം നും ആശംസകകളും അഭിനന്ദനങ്ങളും........
രത്തൻ ടാറ്റ യെ മറക്കരുത്.
മനോഹരമായ ചിന്തകളും കഴിവുകളും ഉപയോഗിച്ച് പാവങ്ങളുടെ കണ്ണീരൊപ്പുന്ന ശിവ നാടാർ ക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ...❤❤❤
അദ്ദേഹത്തിനറിയാം വെറും കയ്യോടെ വന്നവർ ആണ് റെ മനുഷ്യർ എല്ലാം. വെറും കയ്യോടെ തന്നെ തിരിച്ചു പോവുകയും ചെയ്യും. അന്നും ഇന്നും എന്നും ഭൂമിയിലെ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. ദൈവം നൽകിയത് കെട്ടിപ്പിടിച്ചിരിക്കാൻ അല്ല, കയ്യയച്ച് നൽകാൻ ആണ് എന്ന് മനസ്സിലാക്കിയ സുന്ദര മനസ്സിനുടമ... ❤
ഇന്ത്യയിൽ ഒരുപാട് കോടിശ്വരൻ മാർ അവരിൽ ദയ കരുണ സ്നേഹം ഉള്ള കോടിശ്വരൻ മാർ വളരെ കുറച്ചു ഉള്ളു
പറയാൻ വാക്കുകളില്ല. ഇനിയും കൂടുതൽ ആയുരാരോഗ്യം നൽകി പാവങ്ങൾക്ക് തുണയാകട്ടെ.❤️🙏🙏🙏
ദീർഘായുസ്സ്നായി പ്രാർത്ഥിക്കുന്നു❤.
ഈ അവതരണം എന്നെ വളരെ ഇഷ്ട്ട പെടുത്തുന്നു..... നന്ദി
"താൻ തളർക്കുന്നത് തളർന്നവർക്ക് തണലാകുവാൻ"
ഭംഗിയായി,.വളരെ ഭംഗിയായ.,.അവതരണം.,,.
എല്ലാ പണക്കാർക്കും ഇത് പോലെ നല്ല മനസായിരുന്നെങ്കിൽ
voice സൂപ്പർ ആണ്
അതിമനോഹരം ആണ് ഈ അവതരണം
HCL സ്ഥാപകൻ ശിവനാടാർ എന്ന വിശിഷ്ട വ്യക്തിത്വത്തെ മനോഹരമായി അവതരിപ്പിച്ചു. അവതരണ ശൈലി അതി മനോഹരം. സ്വന്തമായി ഒരു വാർത്താ ചാനൽ തുടങ്ങാം.
GREAT PRESENTATION...GOOD LUCK
നല്ല ശബ്ദം നല്ല അവതരണം 👍👍👍💕💕💕💕💕💙
Great visionary Shiv Nadar
ഞാൻ താമസിക്കുന്നത് മഹാരാഷ്ട്രയിൽ Raigad ജില്ലയിൽ ആണ് പറളി എന്നു പറയുന്ന ഒരു ഗ്രാമം ഉണ്ട് ഇവിടെ ഒത്തിരി പാവങ്ങളായ ആദിവാസി ജനങ്ങൾ ഉണ്ട്. ആർക്കെ ങ്കിലും സഹായിക്കാൻ താൽപര്യമുള്ളവർ ണ്ടെങ്കിൽ പറയുക
❤️❤️🎉🎉🎉🎊🎊🇮🇳🇮🇳🇮🇳
ഇത് കേൾക്കുന്നത് വരെയും
HCL ഒരു അമേരി - യുടെയോ & ജാപ്പനീസ് കമ്പനിയോ ആണെന്ന് എന്നെപ്പോലെ വിചാരിച്ചിരുന്നവരുണ്ടോ ?
🇮🇳🇮🇳🇮🇳💪💪💪🤝🤝🤝🤝
ഞാനും...ഒരു hcl
PC ഉണ്ടായിരുന്നു അസംബ്ളി മാത്രം കിട്ടുന്ന ടൈമിലും വാങ്ങിയ ആദ്യ PC..
Njanum.❤
Congrats shiv nadar ,,Gods bless you.❤
Super lovable presentation. Big Salute ❤️💞🙏
Shiva Nadar sir God bless you 🙏
Very very heart touching message
It's an astonishing news... Your
presentation is heart touching.... This will be a good message to our younger generation... Thank you dear...
அய்யா வைகுண்டர் அவர்கள் துணை தருவார்....
Amazing
Thank you for bringing such an amazing content
നല്ല അവതരണവും നല്ലവിഷയവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉
Our kerala Yousaf Ali also വലിയ മനുഷ്യ സ്നേഹി ആണ്.
Shiv nadare kurichu njan vayichitundu. Nalla avatharanam. 🎉 Mahathwamulla. Shiv nadar
Great man
May the lord shower his blessing up on him. ❤❤❤
A big salute to you ,Sir. May the Lord grace you with all blessings. ❤
great shiv nadar...god bless you
Sri Siva Nadar greatest of greatest. To day only I got this wonderful news about you sir. My mind and full body vibrated and is being continued. I don't know how to express my happiness and gratitude, You pushed me to the heights of Himalayas and then to the worlds horizon. You the real son of God. Praying for you sir.
The presentation is an added beauty to this heart breaking story.Thank you.
I salute you sir. Without any noise his helping hand 🙏❤️
Very nice presentation❤ ithu pole ഉള്ളവരുടെ എല്ലാവരുടെയും വിവരങ്ങൾ ഇവിടെ ഇനിയും പറയണം❤
Amazing and Inspirational Content.. Congratulations to the Team Channel I'M
Excellent n Articulate Fact Presentation. Shiv Nadar is our Pride n Gift of our Nation. God Bless him n his family ❤❤❤🙏
God aa manushyanu deerkaayus nalkatte 🎉
May God bless and give him healthy long life
Great service Sivanadar Sir ❤. Very good presentation also🎉
Hatsoff
Really Great.Big Salute to Shri.Shiva Nadar & family. 🎉🎉🎉🎉🎉
Big salute naadar
nice presentation...and mellifluous too.
Wow. Nice summary of a kind engineer's Journey
Salute
Really god🙏🙏🙏🙏🙏🙏🙏🙏
Thank you madam
നല്ല ശബ്ദം , അവതരണ ശൈലി അനുസരിച്ച് മുൻപോട്ടുള്ള യാത്ര എളുപ്പമായിരിക്കും ' സത്യസന്ധത കൈമുതലാകട്ടെ
Very beautiful and best sound
ശിവ നാടാർ പിന്നെ അസ്സിം പ്രേംജി അവരൊക്കെ ആണു നമ്മുടെ ഇഷ്ട സമ്പന്നർ
Good presentation, appropriate use of Malayalam vocabulary, fluent language rendition and not much of repetition! 👌👍
Excellent narration.. beautifully said.. thank you
Congratulations Sister 👏
അഭിനന്ദനങ്ങൾ 🙏
HCL technologies ❤❤
I worked at HCL Technologies for approximately 8 years, where I experienced a comfortable work environment with minimal pressure. The company culture allowed for easy access to managers, which was a bonus. During my time at HCL, I was granted an H1B visa and had the opportunity to work in Milpitas, California. I'm proud to call myself an HCLite! in Jigani Tower 4, where he has a private office. He's an incredible person
@@lijithmv🇺🇲👌
Really gods gift, thats shivnadar and azimji 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👏🏻👏🏻
കൊടുത്തതിന് തിരികെ നല്കുന്ന മനുഷ്യസ്നേഹി, നീണാൾ വാഴട്ടെ, ഇദ്ദേഹത്തിൻ്റെ പുതിയ തലമുറ ഇതു നിലനിർത്തട്ടെ, മുഴവൻ കേൾക്കാൻ തോന്നിയത് നല്ല രീതിയിൽ അവതരിപ്പിച്ചതുമാണ്
എന്താ സൗന്ദര്യം ശബ്ദം അവതരണം❤️
നല്ല സൂപ്പർ അവതരണം
Great...well narrated.....really amazing story nd presentation too.....God bless both the story teller nd Shiv Nadar ji.....
May God bless Shiv Nadar sir a healthy and a long life. With best wishes.
Very good info, keep it up.
Very nice and sweet voice, keep it up
Alhamdulillah. Very good
Big salute to you sir
Good matter, and excellent presentation
പാവങ്ങളെ സഹായിക്കാനും വന്ന വഴി മറക്കാതിരിക്കാനും ഇന്ത്യക്കാർക്ക് കഴിയണം ഇന്ത്യയുടെ പഴയ കാലത്തെ കഥയാണ്
Very good voice.Best presentation
എല്ലാ എയർപോർട്ടുകളിലും ഇവരുടെ മഞ്ഞ പെയിന്റടിച്ചDHL ഫ്ലൈറ്റുകൾ കിടക്കുന്നത് കാണാൻ എന്ത് രസമാണ്
Very good presentation carry on
Great 👍
Soulful Presentation.... Melodious Rhythm of Brief Explanation
Very Inspirational ❤🎉
നല്ല അവതരണം ❤
GREAT...!!!
Shivnadar & Azim premji India's face of good human souls industrialists and phulanthropists❤
Good message
KadamkeariAthmahattacheyyunneverkkuTangalkkuOrukaitangaikkoodea🤲🙏
Super
Shiv nadar 🎉
Avatharanam valare nalladu pakshe paranja kalpaneyadakku appurathekku orupadu karayangalundu
ഇത് പോലെ ഉള്ള മകൻ ഉണ്ടാകാൻ
Nisha 🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
തൂത്തുകുടിയിലെ ഒരു സമ്പന്ന കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത്
Nisha, you are fantastic.
❤🎉Om namashivaya❤🎉
Super❤❤❤❤❤
Excellent
Satwic Heart Smart Bright Beautiful Grace Presentation Abhimanam Bahumanam Aadaram Abhinandanam Sarvashakthanaya Sarveshwaranta Ellavidha Eeshwaranugrahangalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Nisha KrishnaNu Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Loka Samastha Sugino Bhavanthu Shanthi Shanthi Shanthi Mangalam Mangalam SarvaMangalam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ബിസിനസ് നടത്താൻ ലോൺ എടുത്ത് സാമ്പത്തികമായി തകർച്ച നേരിട്ട് ജീവിതത്തിൻ്റെ എല്ലാ വഴികളും അടഞ്ഞുപോയ ഒരു ചെറു കിട വ്യവസായിയായ സഹോദരനെ സഹായിക്കാൻ സാധിക്കുമോ. സഹായമായി കൊടുക്കുന്ന പണം അധ്വാനിച്ച് തിരികെ കൊടുക്കാൻ സന്നദ്ധ നാണ്. സാമാന്യം വിറ്റ് വരവ് ഉണ്ട്. പലിശയും മുതലും അടയുമ്പോൾ നിൽക്കാൻ പറ്റുന്നില്ല. പലിശ ഈടക്കാതെ കുറച്ചു രൂപ കൊടുത്തു സഹയിക്കുമെങ്കിൽ ഒരു ജീവിതം കര കയറുമായിരുന്നു. ദൈവതുല്യനായ ഈ വലിയ മനുഷ്യനെ ശിവനടർ സാറിനെ contact ചെയ്യാൻ പറ്റുമോ.
❤❤❤❤❤God bless more more
അവതരണം ഭംഗിയായി❤
Super 👌 motivation also
❤ good ❤
Great narration
Daivathe. Ariyunnavar. Kurachu. Mathram.... Daivam. Anugrahikkunnavarum
.
ഹാപ്പി