Old kerala photos taken by British People before 1947/ Malayalam/J4 wave

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 580

  • @vincentozanam8646
    @vincentozanam8646 Год назад +166

    വിലയേറിയ അപൂർവ്വ ചിത്രങ്ങൾ!🙏 നന്ദി! 🙏 അഭിനന്ദനങ്ങൾ! !!!❤

  • @satheeshmenonmundakkal
    @satheeshmenonmundakkal Год назад +537

    ഈ കാണിച്ച കാലഘട്ടത്തിലെ ഞാൻ കാണുന്ന ഏറ്റവും വലിയ കാര്യം വഴിയിൽ ഒരേടെത്തും plastic waste ഇല്ല എന്നത് ആണ് 😂

    • @rayyanet5022
      @rayyanet5022 Год назад +22

      ആരും റോഡിൽ തൂറുന്നതും ഇല്ല...

    • @funnyclips8468
      @funnyclips8468 Год назад +9

      Ann pan paragum hansum illalo😂😂

    • @shoukkath8816
      @shoukkath8816 Год назад +21

      അന്ന് നമ്മൾ ആരും ജീവിച്ചിരിപ്പില്ലല്ലോ

    • @jobz9150
      @jobz9150 Год назад +6

      1957 il aanu India il plastic manufacturing varunnathu. Ee photos okke athinu mumbu eduthathaanu.

    • @allu4063
      @allu4063 Год назад +5

      അന്ന് പ്ളാസ്റ്റിക് ഉണ്ടാകില്ല

  • @zion7185
    @zion7185 Год назад +44

    Super.. എന്നല്ലാതെ ഒന്നും പറയാനില്ല....40 ന് മുകളിലേക്ക് ഉള്ള എല്ലാവർക്കും ഒരു പ്രത്യേക അനുഭവം ആണ് ഈ ഫോട്ടോസ് എല്ലാം... 👍👍👍... ❤❤❤

  • @MrAnt5204
    @MrAnt5204 Год назад +49

    ഇത് കാണിച്ചു തന്നതിന് പ്രത്യേകം നന്ദി പറയുന്നു ഞാൻ ചെറുപ്പത്തിലെ 10 പൈസയ്ക്ക് മണ്ണുത്തി തൃശ്ശൂർക്ക് ബസ്സിൽ പോകുന്ന ബസ്സാണ് അയ്യപ്പാ അതിന്റെ ഓർമ്മ വന്നു സെന്റ് തോമസ്സിലാണ് പഠിച്ചത് 👌

    • @pm9645Media.
      @pm9645Media. Год назад

      Sharana mayyappa

    • @brijithvelayudhan6624
      @brijithvelayudhan6624 Год назад +1

      ഒരു വാവരും ഉണ്ടായിരുന്നു.... ചുമന്ന കളർ...

    • @SuperAbebaby
      @SuperAbebaby Год назад

      10 paisa 2pazham

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Год назад +55

    1990 2000 വരെ വീട്ടിൽ ഓലയും അതിനു മുകളിൽ മുളി(പുല്ല്) മേയുന്നതും ഇപ്പോഴും ഓർമ്മയുണ്ട്😊

  • @sagarsagar-he8fq
    @sagarsagar-he8fq Год назад +143

    എറണാകുളം റയിൽവേസ്റ്റേഷൻ... അതു പകർത്തിയത് എറണാകുളം പഴയ കാല സ്റ്റുഡിയോ കൃഷ്ണൻ നായർ സ്റ്റുഡിയോ... കൃഷ്ണൻ ആണ്...

    • @ramakrishnapillai7774
      @ramakrishnapillai7774 Год назад

      😂

    • @ammuammu2325
      @ammuammu2325 Год назад +2

      കൃഷ്ണൻ നായർ അപ്പൂപ്പനാണോ😁😁

    • @vishnuvishnuvishnu007
      @vishnuvishnuvishnu007 Год назад +9

      ഇതിൽ ഇത്ര ചിരിക്കാൻ എന്ത
      പുള്ളി പറഞ്ഞത് ശരിയാണ്
      എറണാകുളത്തെ പല ആദ്യകാല ചിത്രങ്ങളും സമ്മാനിച്ചത് കൃഷ്ണൻ നായർ സ്റ്റുഡിയോ ആണ്

  • @omar_vlogger
    @omar_vlogger Год назад +33

    എന്റെ നാട് എന്റെ സ്വർഗം, great video brother, thank you, Much respect to all our ancestors ❤ for our beautiful homeland, Kerala 🇮🇳🌴

  • @haroonrahim3188
    @haroonrahim3188 Год назад +15

    ഒരുപാട് നന്ദി.. സ്നേഹം... ❤️ഇങ്ങനെ പഴയ കാല കേരളം കാണിച്ചുതന്നതിനു 🙏പക്ഷെ ചിത്രങ്ങൾ കാലഘട്ടം അനുസരിച്ചു ഒന്നു arrange ചെയ്തെങ്കിൽ കുറേക്കൂടി effective ആകുമായിരുന്നു എന്ന് തോന്നി 👍👍

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Год назад +7

    ആ കാലത്ത് കേരളവും ഭൂപ്രകൃതിയും എത്ര സുന്ദരം ആയിരുന്നിരിക്കും 😌❤. ഇതൊക്കെ time ട്രാവൽ ചെയ്തു ഇന്നത്തെ ടെക്നോളജിയിൽ പകർത്തിയിരുന്നേൽ ലൈഫ് time എക്സ്പീരിയൻസ് ആയിരുന്നേനെ 😌❤

  • @girilalg716
    @girilalg716 Год назад +20

    വളരെ മനസ്സിൽ പഴയ കാല ചിന്ത ഉണർത്തിയ ഫോട്ടോകൾ.

  • @chandrasekharanet3979
    @chandrasekharanet3979 Год назад +67

    ഇത്തരം ഫോട്ടോകൾ പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും എവിടെ യാണെന്ന് അറിയില്ലായിരുന്നു സ്ഥലം പറഞ്ഞ് അവതരിപ്പിച്ചതിൽ നന്ദിതയുടെ👍

  • @kkpstatus10
    @kkpstatus10 Год назад +6

    അന്നുള്ളവർ എന്ത് കഷ്ട്ട പാട് അനുഭവിച്ചു കാണും 😢🙏

  • @AnishMarlboro
    @AnishMarlboro Год назад +9

    സൂപ്പർ വീഡിയോ ഇതുപോലുള്ള വീഡിയോകൾ ഉണ്ടെങ്കിൽ ഇനിയും പോസ്റ്റ് ചെയ്യണം ഇത് കാണുമ്പോൾ പഴയ കാലഘട്ടം നമ്മൾ തിരിച്ചു പോകുന്ന പോലെ തോന്നുന്നു

    • @CoolfabT90
      @CoolfabT90  Год назад

      Vereyum und.. channelil latest vedios und

  • @amrocks3511
    @amrocks3511 Год назад +15

    എല്ലാരുടെയും കണ്ണുകളിൽ ഒരു ശൂന്യത പോലെ കാണുന്നു

  • @kalidasannakshathra9436
    @kalidasannakshathra9436 Год назад +5

    ഇത് ഈ കാലഘട്ടത്തിൽ ഇങ്ങനെ കാണാൻ കഴിഞ്ഞല്ലോ. സന്തോഷം 🙏🙏🙏

  • @nanukuttangovindan
    @nanukuttangovindan Год назад +10

    I AM 78 YEARS OLD & HAVE SEEN MANY OF THIS TYPE OLD PICTURES. ANYWAY THANKS A LOT.

  • @vineesh5354
    @vineesh5354 Год назад +16

    ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ ഈ പറഞ്ഞ കാലത്തേക്ക് ഒക്കെ പോകാമായിരുന്നു 😊

    • @akshaypm1015
      @akshaypm1015 Год назад

      Ennittu british adimayayyi irikayano😂😂

  • @esmailsalim2070
    @esmailsalim2070 Год назад +48

    If it can be shown by each district of Kerala .. the new generation have NO idea how our beautiful state has evolved over the years . Videos of like this is very helpful . Thank you for the great efforts taken for gathering all these. 🙏❤️ A noble idea👍

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi Год назад +28

    1937 ലെ പട്ടാമ്പി സംസ്‌കൃത കോളേജ് 😍😍😍. പട്ടാമ്പി കാരനായ ഞാൻ ❤️❤️

  • @sreeragam310
    @sreeragam310 Год назад +27

    Nostalgic ❤❤❤മനോഹരമായ കാഴ്ചകൾ ❤❤

  • @salimpm2684
    @salimpm2684 Год назад +52

    ചിത്രങ്ങൾ മാറ്റുന്നതിൽ കുറച്ചു വേഗത കൂടിപ്പോയി.

    • @jineshkandan1981
      @jineshkandan1981 Год назад

      അതു ശെരിയാണ്? ഫോട്ടോകൾ അടിപൊളി കാണാൻ കിട്ടാത്തത് കാണുബോൾ ഉള്ള സന്തോഷം 👌🙏🙏

    • @junaidabdul475
      @junaidabdul475 Год назад +6

      Pause adichu vechu kandaal mathi😅

    • @oxosoxo_
      @oxosoxo_ Год назад +2

      Playback speed adjust chey bro

  • @MrParappallil
    @MrParappallil Год назад +5

    വളരെ വിലപ്പെട്ട ചിത്രങ്ങൾ. എന്നാൽ വളരെ വേഗത്തിൽ മാറ്റിക്കൊണ്ടിരുന്നതിനാൽ ആസ്വാദനരുചി വളരെ കൂടുതൽ നഷ്ടമായി.

    • @entevlog5314
      @entevlog5314 Год назад

      Sathym chetta. Pause cheyth cheythanu oronnum kandath.ithrayum manoharamaya video cheythitt videoyude vegathayude karyam sredhichillello ennorthappol editerod dheshym thonnipoy.

  • @sudhakaransudhakaran2132
    @sudhakaransudhakaran2132 Год назад +32

    എത്ര മനോഹരമായ കാഴ്ചകൾ....

  • @rajeevnair5788
    @rajeevnair5788 Год назад +4

    1966 ലെ കോട്ടയം എറണാകുളം ആദ്യ ട്രെയിൻ എന്ന് പറഞ്ഞത് തെറ്റാണ്. ഗൂഗിൾ സേർച്ച്‌ ചെയ്തു നോക്കു.1956 ൽ ശാസ്താംകൊട്ട ട്രെയിനിന്റെ പണി നടന്നതും 1960 ൽ ട്രെയിനിൽ യാത്ര ചെയ്തതും ഓർമയുണ്ട്. അന്ന് മീറ്റർ ഗേജ് ആയിരുന്നു

  • @treesajibin8654
    @treesajibin8654 Год назад +35

    100 വർഷം മുമ്പുള്ള വെളിച്ചപ്പാടും, ഇപ്പോഴത്തെ വെളിച്ചപ്പാടും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല.😂

    • @XD123kkk
      @XD123kkk Год назад

      Kazhchakku illaaa.... But... Manasikam ayii oru patu different und..

    • @nandhakishort999
      @nandhakishort999 Год назад +3

      മുസലിയാരേം, വികാരി അച്ഛനെയും കാണിച്ചില്ല
      മലപ്പുറം ആണ് മുന്നിൽ 👍

    • @sbntroll
      @sbntroll Год назад +3

      ജാതി വെറിയുടെ കാലം 🥶

    • @sbntroll
      @sbntroll Год назад

      @@parabellum8273 thangalude caste etha?pls repley

  • @kayyalakkakathumathenmathe9519
    @kayyalakkakathumathenmathe9519 Год назад +6

    Idukkiyil service nadathiya Prakash businte photo is from the movie “Idukki gold” not actually an old pic.

  • @mollyaugustine9593
    @mollyaugustine9593 Год назад +19

    First thanks to the photographer to bring the photo technology here and copy the beautiful old scenarios. Thanks for this video for bringing it to us. Good effort, please try to collect more!

  • @johnmathew5389
    @johnmathew5389 Год назад +1

    ബ്രിട്ടീഷ്കാർ ആയിരുന്നു നല്ലത് എന്നു തോന്നിപോയി പഴയകാല ഫോട്ടോകൾ കണ്ടപ്പോൾ.
    നാട് നന്നാക്കി നന്നാക്കി ഇല്ലാതായി.
    Any how lot of thanks.

  • @san07_
    @san07_ Год назад +2

    എല്ലാം കാണാൻ എന്ത്‌ ഭംഗി ആണ് 😍❤️

  • @GabriyelaMargarat
    @GabriyelaMargarat 10 месяцев назад

    കോഹിനൂർ രത്നം അടിച്ചു കൊണ്ട് പോയിട്ടുണ്ടെങ്കിലും ഇവിടെ റയിലും മറ്റു ഗതാഗത സൗകര്യങ്ങളും ഉണ്ടാക്കി തന്നു ബ്രിട്ടീഷുകാർ...അവരുടെ ഗുണത്തിന് വേണ്ടി ആണെങ്കിലും ഇംഗ്ലീഷ് പഠിപ്പിച്ചു വിശാല ലോകത്തിലേക്കു വാതിൽ തുറന്നു തന്നു..ബ്രിട്ടീഷ് കച്ചവട കപ്പലിൽ വന്നിറങ്ങിയ മിഷനറിമാർ ഇവിടെ അച്ചടി ശാലകളും സ്കൂളുകളും കോളജുകളും തുടങ്ങി...പെൺകുട്ടികൾക്കും താഴ്ന്ന ജാതിയിൽ ഉള്ളവർക്കും പഠിക്കാൻ കഴിഞ്ഞു.. വസ്ത്രം ധരിക്കാൻ പഠിപ്പിച്ചു..ബ്രിട്ടീഷുകാർ നമ്മുടെ പൂർവികരെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്..പക്ഷേ അതിൻ്റെ ഗുണം നമ്മൾ ഇന്ന് അനുഭവിക്കുന്നു...

  • @unnikrishnan6168
    @unnikrishnan6168 Год назад +9

    1960നു ശേഷം പണിത ഇടുക്കി ഡാമിൻ്റെ ഫോട്ടോ 1900 ഇൽ 👌

    • @beeplay2003
      @beeplay2003 Год назад +9

      ഇടുക്കി ഗോൾഡ് എന്ന സിനിമയിലെ പ്രകാശ് ബസിന്റെ ഫോട്ടോ എതു ബ്രിട്ടീഷ് കാരൻ ആണു എടുത്തത്..? 🤣🤣😂😂
      1:46 minutil

    • @ograveendhrankasargod8099
      @ograveendhrankasargod8099 Год назад +1

      ​@@beeplay2003 ഹ ഹാ ഞാനും ഓർത്ത്

    • @jayachandran.a
      @jayachandran.a Год назад +1

      It may be the photo of the dam site.

  • @user-rl5nt7wj3r
    @user-rl5nt7wj3r Год назад

    പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തമാണ് പ്രകൃതി ഇത്രയും വികൃതമാക്കിയത്.

  • @ashhalaansar7470
    @ashhalaansar7470 Год назад +3

    എറണാകുളം, കൊച്ചി സ്ഥലങ്ങളുടെ പഴയ രൂപം കാണുമ്പോൾ അതിശയം തോന്നുന്നു.... Especially albert college and മനോരമ ജംഗ്ഷൻ😐😐😳😳😳

  • @JerinGeorge
    @JerinGeorge Год назад +6

    2:16 In 1970 The name 'Kochi' didn't exist

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +10

    A fantastic collection 🔥 thank you

  • @shanazirk
    @shanazirk Год назад +13

    Pattambi college ❤

  • @asafali6965
    @asafali6965 Год назад +1

    വാഹനങ്ങൾക്ക് മൊത്തമായും കെട്ടിടങ്ങൾക്കു ഭാഗികമായും പ്രത്യക്ഷമായ മാറ്റങ്ങൾ അന്നും ഇന്നുമായി തെളിഞ്ഞു കാണാമെങ്കിലും റോഡുകൾക്ക് ചെറിയ ഒരു ശതമാനം മാത്രമേ വ്യത്യാസം ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ പല റോഡുകളും അര നൂറ്റാണ്ടിലധികം പഴക്കമുള്ളതും അതിനാൽ മാറിയ കാലഘട്ടത്തിനനുസരിച്ചു അപര്യാപ്തവുമാണ് .

  • @akhilantony2097
    @akhilantony2097 Год назад +2

    1.45 പ്രകാശ് ബസ് ഇടുക്കി ഗോൾഡ്‌ എന്ന സിനിമയിലെ വറ്റക്കുളം എന്ന പാട്ടിലെ ബസ്

  • @riot_pubgm001
    @riot_pubgm001 Год назад +8

    Kollam railway station 😮❤

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Keralathile ettavum neelam koodiya railway platform dheivathinte swantham thalasthaanamaaya kollathaanu❤❤

  • @Orangemedia..original
    @Orangemedia..original Год назад +40

    ഇതൊക്കെ മിസ്സ്‌ ചെയ്യുന്നു
    അതൊക്കെ ഒരു കാലം ഓർമ്മകൾ 😔😔😔😔😔😔😔

    • @ROSUJACOB
      @ROSUJACOB Год назад +1

      🌹?

    • @ashu2293
      @ashu2293 Год назад +3

      😂😂😂

    • @Orangemedia..original
      @Orangemedia..original Год назад +1

      @@ashu2293 ചിരിക്കാൻ എന്താ ഇരിക്കുന്നു

    • @Orangemedia..original
      @Orangemedia..original Год назад +1

      @@ashu2293 96 age ഉണ്ട് എനിക്കു
      എന്റെ പ്രായത്തിലൊക്കെ ഇങ്ങനെ ഉള്ള കാഴ്ച്ചകൾ ഉണ്ടായിരുന്നു

    • @Orangemedia..original
      @Orangemedia..original Год назад +5

      @@shafi.n.m മദ്രസയിൽ ഉസ്താദ് ഇല്ലാരുന്നു അന്ന് സ്വർണക്കടത്തും ഇല്ലാരുന്നു

  • @dubaiphilip5934
    @dubaiphilip5934 Год назад +2

    Thank you so much.beatiful.

  • @subinsubi8077
    @subinsubi8077 Год назад +3

    01:43 idukki gold movie scene 😅

  • @Publicpostt
    @Publicpostt Год назад +3

    Nte ponnn anna.....idukki le a old praksh bus nte pic Idukki gold cinimayile annn ...........😂😂😂😂😂😂😂😂kollam kollam...!!!

  • @mirshadclt
    @mirshadclt Год назад +2

    2:31 common wealth tile factory ഇപ്പഴും അവിടെ ഉണ്ട്

  • @bijucm6529
    @bijucm6529 Год назад +15

    അപഴയ അമ്പലം എന്റേനാട്ടിലുള്ളതാണ് മതിലകം ക്ഷേത്രം തലകുളത്തൂർ കോഴിക്കോട്

  • @Rahul_ke
    @Rahul_ke Год назад +3

    British നിർമിതികൾ ഇപ്പോഴത്തെ കെട്ടിടങ്ങളെ വെല്ലുന്നൂ..
    ഇത്ര വർഷം കൊണ്ട് ഇത്ര ഉള്ളൂ.. ശോകം 😔

  • @rubyyeshudas7324
    @rubyyeshudas7324 2 года назад +17

    Happy to see this photos.. nostalgiya

    • @ibruibru5229
      @ibruibru5229 Год назад

      Nostu

    • @arunabraham9382
      @arunabraham9382 Год назад +3

      athine aa kalathe thankal jeevichirunno?

    • @vishnugopinath4435
      @vishnugopinath4435 Год назад

      Idukki gold movie le photo eduth... Pazhayakala prakas bus chithram kollada makkale😂😂😂😂

    • @omar_vlogger
      @omar_vlogger Год назад

      Nostu? Iy indaayrno ann 😂❤

  • @nazru8
    @nazru8 Год назад +7

    The photo that Took in Quilon Railway station is from 1890,
    not 1904
    and that 1900 Quilon photo is not Quilon,
    it’s Alapuzha.

  • @abukp264
    @abukp264 Год назад +21

    അന്നത്തെ കാലത്ത് ആളുകൾ അധികവും ആരോഗ്യവാൻമാരും വിശക്കുന്ന വരും ആയിരുന്നു

    • @abukp264
      @abukp264 Год назад +1

      @@kariyilakkadusamueljohn1208 ഭാഷ ഇതിനേക്കാൾ നന്നായിരുന്നു

    • @alone2773
      @alone2773 Год назад

      ​@@kariyilakkadusamueljohn1208 48 ooo😳sathyam ano

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Год назад +1

      ​@@alone2773 എന്ത് 48 🤔

    • @babuts8165
      @babuts8165 Год назад

      ആളുകളെ തെറ്റുധരിക്കരുത്! Data പരിശോധിച്ച് പറയുക.

    • @abukp264
      @abukp264 Год назад

      ​@@babuts8165 ആളുകളുടെ നേർചിത്രങ്ങൾ അല്ലേ ഫോട്ടോയിൽ കാണുന്നത് പ്രായമുള്ളവരുടെ യും ചെറുപ്പക്കാരുടെയും ഒക്കെ ബോഡി ലാംഗ്വേജ് നോക്കൂ

  • @anoopviswam9872
    @anoopviswam9872 Год назад +7

    1:45 ഇടുക്കിയിൽ സർവിസ് നടത്തിയ പ്രകാശ് ബസിന്റെ പഴയകാല ചിത്രം എന്ന് പറഞ്ഞു കാണിച്ചത് ആഷിഖ് അബുവിന്റെ പുതിയകാല ചിത്രം "ഇടുക്കി ഗോൾഡ് " വറ്റാക്കുളം സോങിലെ സ്റ്റിൽ😂😂

    • @jithukuriakose7799
      @jithukuriakose7799 Год назад

      😂😂😂 bro observation 💯💯

    • @Kashijith
      @Kashijith Год назад +1

      👍👍👍😂😂😂😂.. യൂട്യൂബർ : ഈ പാവം പൊയ്ക്കോട്ടേ..

  • @jisoo-is-everything3809
    @jisoo-is-everything3809 Год назад

    i really got attention that Kerala girl and some small boys naked behind her, that Kerala men and woman and men literally topless , that's amazing , that was real gods own country .
    wow real Indian sculptures in Indian temples are same as life style of Kerala. 100 years gone
    everything changed

  • @Groooooooot
    @Groooooooot 11 месяцев назад +1

    I visited that time before uff it was an great feeling❤️

  • @Salam-ri2lu
    @Salam-ri2lu Год назад +2

    Pollichu sahodhara ❤❤❤

  • @earthlng
    @earthlng Год назад +3

    Also, ask the question "When Was The First Camera Invented?" and when was it available in the market.

    • @cochinjiofi5263
      @cochinjiofi5263 Год назад +2

      Camera invented in 1880 in USA

    • @SuperAbebaby
      @SuperAbebaby Год назад

      എന്തൊക്കെ കണ്ടുപിടിച്ചു ലോകത്തിനു share ചെയ്തു

  • @muhammedmubarizz198
    @muhammedmubarizz198 Год назад

    100 കൊല്ലം മുമ്പുള്ള ഫോട്ടോസ്. പക്ഷെ 1000 കൊല്ലം മുമ്പുള്ളെ പോലെ ആണ്. അത്ര വികസിച്ചു മനുഷ്യർ

  • @pmnirmal6052
    @pmnirmal6052 Год назад +1

    The title is about the photos taken before 1947. But there is a photo of M.G. Road, Ernakulam dated 1960 !

  • @mohanannairp3208
    @mohanannairp3208 Год назад +1

    ഒരു പുരാതന അമ്പലം കാണിച്ചത് കോഴിക്കോട്, തലക്കുളതുർ പഞ്ചായത്തിൽ അന്നശ്ശേരി ഉള്ള മതിലകം ക്ഷേത്രമാണ്.

  • @shamshadali2513
    @shamshadali2513 Год назад +6

    Old is gold ❤️

  • @Areeckalhere
    @Areeckalhere Год назад +1

    1.46 🧐 Idukki Gold le “Vattakulam” enna paatile scene analo machambiii 🚶🏻‍♂️🚶🏻‍♂️

  • @bibinthomas8054
    @bibinthomas8054 Год назад +11

    അന്നത്തെ കാലഘട്ടവും ഇന്നത്തെതും താരതമ്യം ചെയ്യൂമ്പോൾ old is gold

  • @geethanair3941
    @geethanair3941 Год назад +19

    All places very clean and beautiful

    • @beucephalus4800
      @beucephalus4800 Год назад +4

      athu kondaayillallo, manssu muzhuvan Jathi verthirivulla kaalamalle

    • @xerox-f1p
      @xerox-f1p Год назад

      @@beucephalus4800 ys

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 9 месяцев назад +1

    ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല

  • @Pranavmp003
    @Pranavmp003 Год назад +8

    ഹാവു അയ്യപ്പ ബസ് മാനം കാത്തു 😌

  • @Amal-qt9yg
    @Amal-qt9yg Год назад +5

    Beautiful ❤️

  • @user-gh6kg4uj8c
    @user-gh6kg4uj8c Год назад +2

    കോഴിക്കോട്കാൾ ജനസംഖ്യ കൂടിയ ജില്ല ആണ് കൊല്ലം ഒരുപാട് ചരിത്രങ്ങൾ ഉള്ള നാട് കൊല്ലം 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mja2239
    @mja2239 Год назад +1

    ചിത്രങ്ങൾ പലതും മുൻപ് കണ്ടിട്ടുണ്ട്. വർഷം എങ്ങനെ കണ്ടെത്തി ?

  • @minnalspark8016
    @minnalspark8016 Год назад +5

    Old is gold aanado❤❤❤

    • @beucephalus4800
      @beucephalus4800 Год назад +1

      aaru paranju kutty GOLD ennu, it was Hell, for the richest it was old

  • @SuperAbebaby
    @SuperAbebaby Год назад

    British വന്നു school ടെലിഫോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ റോഡ് പോസ്‌റ്റോഫീസ് സാനിറ്ററിലെറ്ററിനെ (latrines) ഒരു solid മിലിറ്ററി( army airforce ‌ നേവി)english പഠിപ്പിച്ചു സയൻസ് ടെക്‌നിളജി മെഡിസിൻ നഴ്സിംഗ് midwifery ഉണ്ടാക്കിയതു കൊണ്ട് രക്ഷപെട്ടു. അല്ലെങ്ങിൽ രോഹിങ്ങിയ പോലെയുള്ള വർ ആയേനെ

  • @iliendas4991
    @iliendas4991 Год назад

    വളരെ ഏറെ സന്തോഷം നന്ദി അറിയിക്കുന്നു എനിക്ക് വയസ് 67 😊😊

  • @rajesh-mkd
    @rajesh-mkd Год назад +1

    2:14 1970 ലെ മട്ടാഞ്ചേരി മാർക്കറ്റിൽ കോയിൻ ഫോൺ. അതും മൊബൈൽ ഫോണിലേക്ക് വിളിക്കാനുള്ള സൗകര്യത്തോടെ.

  • @moideenkunhi7066
    @moideenkunhi7066 Год назад +2

    ഇന്ന് കാണുന്ന കേരളം കെട്ടിപ്പടുത്തത് പ്രവാസികളുടെ കഠിനാദ്ധ്വാനഫലമാണ് പ്രത്യേകിച്ചും ഗൾഫ് മലയാളികളുടെ

  • @mohammedshafeeque9701
    @mohammedshafeeque9701 Год назад +32

    അടുത്ത 100 വർഷം കഴിഞ്ഞിട്ട് ഇത് പോലെ വരും

    • @prakash.7437
      @prakash.7437 Год назад

      അപ്പോ പിണറായി വീണ്ടും മന്ത്രി ആകുമോ? ഇപ്പോഴേ ഇൗ അവസ്ഥ

    • @mohammedshafeeque9701
      @mohammedshafeeque9701 Год назад +1

      @@prakash.7437 Ellavarum മണ്ണിൽ ആവും

    • @shanidkdr5849
      @shanidkdr5849 Год назад

      ​@@prakash.7437sangigal aakikolum....keralathinu purath .ttaaaa

    • @vijayfn2
      @vijayfn2 Год назад

      Ath rare aaya kond vila und ini ullath onnum rare alla

    • @soljanmathew407
      @soljanmathew407 Год назад

      അടുത്ത അഞ്ചുവർഷം കൂടി പിണറായി മന്ത്രിയായാൽ ഇതുപോലെ ഇരിക്കും😮😂😂😂

  • @shameer8158
    @shameer8158 Год назад +1

    മമ്മൂട്ടിയെ പോലെ തന്നെ കേരളം ഒരു മാറ്റം ഇല്ല 😂

  • @tiktokfavorite3070
    @tiktokfavorite3070 Год назад

    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. 1900 ഇൽ എടുത്ത എല്ലാ നായർ സ്ത്രീകളും കറുത്ത് പുക്കം കുറഞ്ഞെവര് ആയിരുന്നു. ഇപ്പോൾ ഉള്ള നായർ സ്ത്രീകൾ എല്ലാവരും തന്നെ നല്ല വെളുത്തിട്ടും. അന്നത്തെ ഫോട്ടോ എക്സ്പോസ് ചെയ്‌നെത്തിന്റെ കുഴപ്പം ആണോ?

  • @Whocares3000
    @Whocares3000 Год назад

    1:27 that lady looks gorgeous

  • @snehamahesh14
    @snehamahesh14 Год назад

    chetta aa prakash bus idukki gold filmle alle???????????

  • @orangeacademy1569
    @orangeacademy1569 Год назад +1

    1:48 IDDUKI prakash bus pazhayathalla Edukki Gold Yenna Movie yile oru vattakulam song scene Annnn😂

  • @rithushruti
    @rithushruti Год назад +2

    How lucky we are now

  • @AkhilMM-v8n
    @AkhilMM-v8n Год назад +1

    പ്രകാശ് ബസ് ഇടുക്കി ഗോൾഡ് സിനിമയിൽ നിന്നും എടുത്തതാണല്ലോ

  • @the_nomadic_ajith
    @the_nomadic_ajith Год назад +1

    Ee photos nte original undenkil google drivel ittu link desc il idamo bro ❤

  • @joel9280
    @joel9280 Год назад

    1:46 kanikkunna pic idukki gold enna movie le oru songile scene ahn😅

  • @Jeffzefx
    @Jeffzefx Год назад +1

    Pathanamthitta il onnum ille😢

  • @movethegiantofficial
    @movethegiantofficial Год назад +1

    1911 ile bakery yil irrikkuna alukalude hair cut kando chumma
    🔥

  • @UnrecognisedHuman
    @UnrecognisedHuman 10 месяцев назад

    1:44 Idukki gold 👀

  • @a2zmedia99
    @a2zmedia99 Год назад

    Bro 1950 Alberts college alla ithu college schooilnde opposite alle??? Nde school annu ithu

  • @vijayalakshmit9306
    @vijayalakshmit9306 Год назад

    ഓല മeഡe യുന്ന ചിത്രം കണ്ടിട്ടുണ്ട്.....അങ്ങെനെ പലതും ഓര്‍മയില്‍ മിന്നി മറഞ്ഞു ..e ഫോട്ടോകള്‍ കണ്ടപ്പോള്‍. താങ്ക്സ്.

  • @gzgamer1201
    @gzgamer1201 6 месяцев назад

    Prakash Bus. idukki Gold cinemayile
    Shot alle🤔

  • @prasannakumar3385
    @prasannakumar3385 Год назад +4

    Speed കൂടിപ്പോയതുകാരണം ഒന്നും വ്യക്തമായില്ല

    • @Sageer.
      @Sageer. Год назад +1

      Spped കുറച്ചു ഇട്ടു കാണാമല്ലോ...... അങ്ങനെ ചെയ്യൂ...

  • @kerala-thrissur9114
    @kerala-thrissur9114 Год назад +1

    😬😬
    ആ എറണാകുളത്തെ Ksrtc bus standന് ഇപ്പഴും വലിയാ മാറ്റം ഒന്നും ഇല്ലാ

  • @babythomas942
    @babythomas942 Год назад +3

    എന്തൊരു ഭംഗി ആയിരുന്നു അന്നൊക്കെ നാടിനു 🤔🤔🤔

  • @binulotus
    @binulotus Год назад

    very Good and Idukki lake photos with huts not Idukki its Periyar Lake British Officers living for construction fields...

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 Год назад +2

    Pazhaya keralam ethra sundaram

  • @vyshnavm5791
    @vyshnavm5791 Год назад

    ഇതിൽ സ്ഥലം വ്യക്തമല്ല എന്ന് പറഞ്ഞിരിക്കുന്ന Temple ന്റെ പേര് മതിലകം ക്ഷേത്രം എന്നാണ്,
    കോഴിക്കോട് തലക്കുളത്തൂർ വില്ലേജിലാണ് ഇത് സ്ഥിതി ചെയുന്നത്

  • @anupz358
    @anupz358 Год назад

    Prakash business photo idukki gold cinemayile seen aano........

  • @radhakrishnang6304
    @radhakrishnang6304 Год назад

    എനിക്ക് വയസ്സ് 74 കുട്ടിക്കാലം ഓർമ്മ വരുന്നു. തയ്യൽ കടകൾ വളരെ അപൂർവ്വം . സ്ത്രീകളുടെയിടയിൽ blouse ധരിക്കാത്തവർ ധാരാളം. പുരുഷന്മാരിലും ഷർട്ട് അപൂർവ്വം ഷർട്ട് ധരിക്കാത്തവരാണ് കൂടുതലും.ഞങ്ങളുടെയെല്ലാം വീടുകളിൽ കുട്ടികൾ കോണകമാണ് ധരിച്ചിരുന്നത്.

  • @rashid1753
    @rashid1753 Год назад

    2:07 pattambi sanscrit collage❤️👋🏻

  • @jamaludheenvp9608
    @jamaludheenvp9608 Год назад +5

    1960 കളിലെ ചിത്രവും പറഞ്ഞല്ലോ അതെങ്ങനെ ബ്രിടീഷ് കാലമാവും..?

    • @rajamarajama8897
      @rajamarajama8897 Год назад

      ബ്രിട്ടീഷുകാർ വനില്ലാരുന്നു എങ്കിൽ കാണാരുന്നു 😅

  • @platinumwolf8721
    @platinumwolf8721 Год назад +1

    Enthe clean aane streets okke😯

  • @shamnat9505
    @shamnat9505 Год назад

    കാണാൻ ഇഷ്ടമുള്ള കാഴ്ചകൾ

  • @sruthindas2334
    @sruthindas2334 10 месяцев назад

    Old stroy Feeling 🥰❤