എന്റെ സർജറി കഴിഞ്ഞു,ഈ മുഖം ഉള്ള അവസാന video ഇതായിരിക്കും😷| Surgery Day 1 vlog🙌🏻 |

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #brotherhood #family #familyvlog #familytime #funnymoments #surgeryday #surgery #hospital #maxillofacialsurgery #orthognathicsurgery
    Thumbnail: ig_vort.ex?...

Комментарии • 985

  • @eeeechu
    @eeeechu  4 дня назад +1899

    Surgery കഴിഞ്ഞ് വന്നാലും vlog എടുക്കണം എന്ന് ഞാൻ പറഞ്ഞ് ഏല്പിച്ചിരുന്നു അത്കൊണ്ട് എല്ലാം എടുത്തിട്ടുണ്ട്. First day തന്നെ വ്ലോഗ് ഇടണം എന്ന് കരുതിയാണ് സർജറിക്ക് കയറിയതും. പക്ഷെ കഴിഞ്ഞതിനു ശേഷം എനിക്ക് കുറച്ച് ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാൻ ഒന്ന് ok ആയതിന് ശേഷം അത് നിങ്ങളെ കാണിക്കാം എന്ന് തോന്നിയത് കൊണ്ടാണ് video ഇതുവരെ മാത്രം upload ആക്കിയത്....ഞാൻ ഒന്നുടെ ok ആയിട്ട് പെട്ടെന്ന് തന്നെ ബാക്കി upload ചെയ്യാം
    In Sha Allah.
    (സംസാരിക്കാൻ കഴിയാത്തത് കൊണ്ടാണ് അവസാനത്തിലേക്ക് ഇത് എഴുതി ഇടുന്നത്)

  • @Farhan33885
    @Farhan33885 День назад +100

    എന്നെ പോലെ പണ്ടേ eechunte jaw യെ ശ്രദിച്ചവഅരുണ്ടോ

  • @Rasheed.9833
    @Rasheed.9833 4 дня назад +303

    ആ പല്ല് അവൻ കടിച്ചപ്പോൾ ആരൊക്കെ സ്വൊന്തം പല്ല് ഒന്ന് കടിച്ചവർ ഇവിടെ കമോൺ

  • @fidarisal5073
    @fidarisal5073 3 дня назад +70

    എന്റെ മുഖം ഇതുപോലെയാണ്. ഒരുപാട് dr കാണിച്ചു. സർജറിക് പറഞ്ഞു. മുഖം ഇങ്ങനയൊണ്ട് ചെക്കനെ കിടൂല നായിരുന്നു വീട്ടുകാരുടെ പേടി. ഇപ്പൊ കല്യാണം കയിഞ്ഞു 2ഇയർ ഉള്ള ഒരു മോളുണ്ട്. എനിക്ക് എന്റെ മുഖം കൊണ്ട് ഒരു പ്രയാസവും ഇല്ല നാട്ടുകാർക്കാണ് എന്നെ കാണുമ്പോൾ ദുഃഖം 😂. ഞൻ ഹാപ്പി ആണ് ഈ ഫേസ് ഇൽ. എനിക്ക് പടച്ചോൻ തന്നതാണ്. പടച്ചോൻ തന്നെ അനുഗ്രഹ മാണ്. അൽഹംദുലില്ലാഹ് 💯

    • @muhammadazhar2481
      @muhammadazhar2481 3 дня назад +6

      Satyam,

    • @muhammedshibilimp5576
      @muhammedshibilimp5576 3 дня назад +4

      Ath okke athrayollum❤️🤌

    • @ammumukesh9631
      @ammumukesh9631 3 дня назад +5

      ജീവിതത്തിൽ നമുക്ക് കോൺഫിഡൻസ് uddaayaal മതി.
      വേറൊന്നും vedda

    • @ismailvettichira8597
      @ismailvettichira8597 3 дня назад

      Alhamdulillah

    • @naflapanu-oz4jc
      @naflapanu-oz4jc 2 дня назад

      Ninak chavakkanonnum budhimut illalo ninte mukam angane padachathaakum ithu oru comblaint muulam aavunnatha pandaarakaalathi

  • @rizwanak2423
    @rizwanak2423 День назад +18

    ഞാൻ ഇതേ പ്രശ്നമുള്ള ആളായിരന്നു. എന്റെ സർജറി കഴിഞ്ഞിട്ട് 5 കഴിഞ്ഞു.alhamdulillah മുഖത്ത് നല്ല മാറ്റം വന്നു.അന്നും ഇതുപോലെ കുറേ പേർ മുടക്കാൻ ശ്രമിച്ചതായിരുന്നു. എന്നാൽ എന്റെ ഒറ്റ ധൈര്യത്തിന്റെ പുറത്തായിരുന്നു സർജറി നടന്നത്.ഇപ്പോൾആ തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു

  • @Nihal-ph8th
    @Nihal-ph8th 21 час назад +7

    കഴിഞ്ഞാൽ അറിയാം മോനെ 😔തരിപ്പ് മാറുവോളം വായിൽ എന്തോ ഉള്ളപോലെ ഉണ്ടാവും അതു കഴിഞ്ഞാൽ വേദന യും 😭 ഫുഡ്‌ കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാവും എല്ലാം റെഡിയാവുന്നത് വരെയും ഇങ്ങനെ ഒക്കെയേയിരുന്നോ എന്ന് പാറയോണ്ടിട്ടോ ♥️

  • @NabzvisioNnabz
    @NabzvisioNnabz 4 дня назад +18

    Adipoli aayiit thirichu vaa🥰 Newlook kaanaan waiting bro❤️‍🔥

  • @Rusheeeey
    @Rusheeeey 4 дня назад +22

    4:56 safety first 😂❤
    5:03 😂😂
    6:29 immachhi🤣🤣👩🏻‍🦯
    6:36❤❤
    8:14 😂🫶🏻
    11:10 in sha Allah 🥹🤍pettenn recover aavattee..ameen😭🤍
    11:38 pulinga chiriyo😂
    12:02 ee immachi🤣

  • @tz_traveller6
    @tz_traveller6 4 дня назад +15

    എല്ലാത്തിനും പോസിറ്റിവ് എനർജി അതാണ് eeechu!😍🔥
    പഴയത് പോലെ പെട്ടെന്ന് തിരിച്ചു വരും അത് ഉറപ്പാണ്!👍🏻❤️

  • @rabiya6294
    @rabiya6294 3 дня назад +34

    Sankadam vannavar undo!🫀🥺

  • @nadnan1923
    @nadnan1923 4 дня назад +22

    ശെരിയാണ് ചെറുപ്പത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രെയും റിസ്ക് ഇല്ലായിരുന്നു എന്റെ സിസ്റ്റർ ന്റെ മോളെ കുട്ടിക്ക് കാലുകൾ വളഞ്ഞിട്ടായിരുന്നു അത് പ്രസവിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ശെരിയാക്കിയെടുക്കാൻ തുടങ്ങി ഇപ്പോൾ അവൻ ഉഷാറായി നടക്കും alhamdulillah നിന്റെയും ശരിയാവട്ടെ 🤲🏻😍

  • @najlanaji3273
    @najlanaji3273 14 часов назад +16

    Enikkum ee problem indeenu , entheeth 13 age il imma-kk doubt thooni hospital kond poyi , appo Dr paranju ennod ithinte support (ചിൻ ക്യാപ്പ് ) idanam enn, Njan ath 5 years ittu 18 aayappo nirthi , 18 ayaal pallin 🦷 clip idanam enn paranju , athinaayi again Dr kaanichu appo X-ray edukkan paranju eduthu ith kayinjittilla iniyum nannaakan und paranju athinaayi operation cheyyanam enn paranju , njan operation cheyyan ready ayeela , njan vere oru Dr kaanichu , appo ennood Dr paranju operation nte aavishyam illa just clip kond njan ready aaki tharaam enn , ippo njan perfect aan 😊 & happy.

  • @haadhii
    @haadhii 4 дня назад +14

    Padachone pedi ulla ummayum makkalum ... surgery kk munne sunnath niskkarikkaan ulla manassokke ..💓
    Rabb ennum nilanirthi tharatte

  • @Yaxeenabcd
    @Yaxeenabcd 4 дня назад +7

    കൂടുതൽ power ആയി eechu തിരിച്ചു വരും 💪🔥

  • @ahsanasajid7538
    @ahsanasajid7538 4 дня назад +18

    എന്റെ റിലേറ്റീവ്നും ഇത് പോലെ ചെയ്തിരുന്നു. കുറച്ചു ദിവസം ബുദ്ധിമുട്ടി. ജ്യൂസ് മാത്രം കുടിക്കാൻ പറ്റു, വേദനയും ഒക്കെ ആയിട്ട് ഇപ്പോ അൽഹംദുലില്ലാഹ് എല്ലാം ഒക്കെ ആയി. ആദ്യത്തിനേക്കാളും സുന്ദരി ആയി. നിങ്ങക്കും പെട്ടെന്ന് സുഖം ആവട്ടെ 🤲🏻

  • @raihanath4265
    @raihanath4265 4 дня назад +3

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി..എത്രയും പെട്ടെന്ന് സുഖാവട്ടേ ആമീൻ😊

  • @saidhalavisaid6136
    @saidhalavisaid6136 4 дня назад +6

    ❤ padachonne vegamm shifayake ne AMMEEN YA RABBAL ALAMMIN❤❤😊

  • @jaseelamullungal.777
    @jaseelamullungal.777 3 дня назад +7

    Super strong eechu 😊.. 👍.. വേഗം.. സുഖാവട്ടെ 🤲🤲🤲.. നീ strong ആയി നിക്കുമ്പോഴും നമ്മുടെ ഒക്കെ ഉള്ള് വിങ്ങേനു 😢.. അൽഹംദുലില്ലാഹ് പെട്ടെന്ന് പഴയതിലും ഉഷാറാവട്ടെ... പിന്നെ song super 👌🥰.. My fav one 😊

  • @user-ez9fs7yl8i
    @user-ez9fs7yl8i 4 дня назад +15

    നിങ്ങൾ എല്ലാം ഏതൊരു നാട്ടിൽ ഉള്ളവർ എല്ലാരുടെയും വീഡിയോ കണ്ട് കണ്ട് എന്റെ സഹോദരങ്ങൾ ആയി..... ഞാൻ ആലപ്പുഴ ജില്ലയിൽ ആണ്...സർജറി എന്നൊക്കെ കേൾക്കുമ്പോൾ എല്ലാം എളുപ്പമാണ്...നിങ്ങൾക് വേണ്ടി ഞാൻ പ്രാർത്ഥിക്കും... എല്ലാം സുഖമാകട്ടെ.... എല്ലാം കടന്ന് പോകട്ടെ ❤
    നിങ്ങളുടെ വിശ്വാസം അനുസരിച്ചു അല്ലാഹുവിനെ പ്രാർത്ഥിക്കുന്നു... ഞാൻ ഒരു ഹിന്ദുവാണ്... എന്റെ വിശ്വാസപ്രകാരം ഞാൻ ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നു എന്റെ ഇഷ്ടം ദൈവം അദ്ദേഹമാണ് ആചാരത്തിൽ മാത്രമേ ഒള്ളു വെത്യാസം അതിനും അപ്പുറം നമ്മൾ എല്ലാം ഒരേ നിറമുള്ള ചോരയുള്ള മനുഷ്യരാണ്.... അപ്പോൾ സഹോദരങ്ങൾ ആണ് എല്ലാം ഭേദപ്പെട്ട് ആരോഗ്യവനായി തിരിച്ചു വരട്ടെ ❤.

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD 4 дня назад +22

    ഞാൻ ഈച്ചുനെ വിഡിയോകളിൽ കാണാൻ തുടങ്ങിയത് മുതൽ ശ്രദ്ധിക്കുന്നതാണ് ഈ വിഷയം.. Get well soon

    • @hellogaming8328
      @hellogaming8328 4 дня назад

      Njanum stadhichittund mohanlalinum undallo ingane സ parayumbol ഷ എന്ന nammal kelkkuka

  • @user-eq3wq7uo3o
    @user-eq3wq7uo3o 2 дня назад +7

    Njn aadhyayittanu eechunte vdo kanunnath enikku eechunte vdo upakarappedum
    Ente monum ithupole prblm ind avanu 17 vayassayi
    Avanum surgery vnm paranjirunnu ....
    INSHAALLAh....
    eechunte surgerykku sheshamulla vdoyku vndi wytingilanu 🥰

  • @onlygood769
    @onlygood769 День назад +6

    19:56 pause cheythu,zoom cheythal new face kaanaam,good

  • @Aleena_james.
    @Aleena_james. 4 дня назад +10

    നിങ്ങളെ ഇപ്പോഴും ചിരിച്ചോണ്ട് കണ്ടിട്ട് അങ്ങനെ ekkee video idumbo നമ്മക്ക് സങ്കടം ആകുന്നു 😢😢

  • @BismiBismi-zu6rl
    @BismiBismi-zu6rl 4 дня назад +13

    അല്ലഹു മോനു സർജറി സക്സസ് ആവട്ടെ 🤲🤲🤲🤲

  • @Fanaaaaaa
    @Fanaaaaaa 4 дня назад +6

    പടച്ചോന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല പോലെ ആയിട്ട് വാ broooooo 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰

  • @ajmalkolakkat8844
    @ajmalkolakkat8844 4 дня назад +20

    ഇത്രിം കൂളായിട്ട് സർജറിക്ക് പോണ ഒരുതന്നെ ആദ്യയിട്ട കണ്തത്❤

  • @shijil3825
    @shijil3825 4 дня назад +766

    എന്റെ കൂട്ടുകാരന് ഇത് പോലെത്തെ സർജറി കഴിഞ്ഞതാ. അവന് കുറച്ചു കാലം അധികം സംസാരിക്കാൻ ഒന്നും പറ്റിയിരുന്നില്ല. Take a rest bro. Get well soon❤❤

  • @achuzachu9609
    @achuzachu9609 4 дня назад +3

    Ellam vegam sheriyakatte ❤️❤️❤️ prarthana und❤️❤️❤️ onnum pedikandatto

  • @Moloos774
    @Moloos774 3 дня назад +10

    Eechu 😔😔 ith kanditt tenssion.. Avan nalla sundaranaayi thirich varatte

  • @happyworld7689
    @happyworld7689 День назад +10

    Ente surgery ee april arnu ipo 3months kazhiju face oke change ayii.... Ipo ellam oke ayi varunu but enalum facil korach neeru oke ind vere preshnam onum ilaa 😊✨pettanu Sheri avum bro..... Ee video kandapo sherik njan annu surgery roomil poyapole 🥺😌 pine eniki samsarikyan patindarnila oru three weeks kazhijapo pathuke pathuke talk ready ayi thodagi ath vare nasal voice arnu 😌😌

  • @Nechu781
    @Nechu781 4 дня назад +9

    Praying for a speedy recoveryyy and the smiling family!!!!❤❤❤

  • @ayshaminha9291
    @ayshaminha9291 3 дня назад +4

    Alhamdulillah elam nalm pole kazhnjileee ❤️🫂 prayed a lot for u eechuu🤲🏻

  • @LubnaFarha-bz3mu
    @LubnaFarha-bz3mu 4 дня назад +6

    Rabbbe operateion povumpolum postive energy🥹❤️‍🩹 costume okke settakn eechuu 🥹

  • @SufairaMMSufi
    @SufairaMMSufi 4 дня назад +5

    ഉമ്മച്ചി ഒരു രക്ഷേ ഇല്ല ❤️❤️😘😘😘👍

  • @rashidashajeer7887
    @rashidashajeer7887 3 дня назад +23

    ഏത് അവസ്ഥയിലും തഗ് അടിക്കാൻ ഉള്ള ഉമ്മയുടെ കഴിവ് 😂

  • @ambadi7890
    @ambadi7890 4 дня назад +5

    Eechuu enthaa ariyulla video kanmbhol heart beet koodunnu ente... Swantham aniyanu surgery kku kondu pokunna same feel.... Pettannu maarum tooo...🥰🥰

  • @habeeburahmanmp7527
    @habeeburahmanmp7527 4 дня назад +2

    ഇന്ഷാ അള്ളാ
    പെട്ടെന്ന് സുഖംവരട്ടെ മോനെ..

  • @nusrathpt-hq7te
    @nusrathpt-hq7te 2 дня назад +3

    എല്ലാം വേഗം സുഖമാവട്ടേ

  • @lilystheticc
    @lilystheticc 3 дня назад +3

    Ellom oky aavumtto eechuooii❤

  • @marigoldtalks6774
    @marigoldtalks6774 День назад +22

    പൈസ ഉണ്ടേൽ ഇമ്മാതിരി സർജറി ഒകെ ചയ്യു, ഇല്ലാത്തോൻ അതും സഹിച്ചു ഇരിക്കും 🥲, മനുഷ്യൻ പല്ല് നിർബന്ധമായും പറിക്കേണ്ടതുണ്ട്, പിസ ഇല്ലാത്തോണ്ട് athonnum ചെയ്യുന്നില്ല, ബട്ട്‌ പൈസ ഉണ്ടേൽ ഈ സർജറി ചയ്യുക thanne വേണം ☺️☺️👌🏻

    • @sha6045
      @sha6045 День назад +1

      Manglore vetto yenpoya dental hospital ile free aa full treatment pinna bus nne ulla cash um engotu avare tharum detal college ile

    • @ShadowBACAGaming
      @ShadowBACAGaming День назад +2

      ​@@sha6045 Idh sherikum ulladh ano? Avde treatment ethre avum?

    • @Bro-td6yt
      @Bro-td6yt День назад

      ​@@ShadowBACAGamingfree ആണ്‌, ബട്ട്‌ മെഡിക്കൽ കോളേജ് അല്ലെ, അതിന്റെ റിസ്ക് ഉണ്ടാകും

  • @musthafarahman3096
    @musthafarahman3096 4 дня назад +14

    ന്റെ പൊന്നുമോന് എത്രയും പെട്ടെന്ന് സുഖപ്പെട്ടു കൂടുതൽ സുന്ദരനായി തിരിച്ചു വരട്ടെ 🤲🤲

  • @kavyakrishnan7596
    @kavyakrishnan7596 3 дня назад +4

    Eechu vegam thanne sugham aavum🥰

  • @jasijasi633
    @jasijasi633 4 дня назад +6

    Pray for you get well soon fast recovery

  • @skbnthr9631
    @skbnthr9631 4 дня назад +9

    Shanathante soud nalla rasnd kekkan ❤❤❤

  • @_memory___maker_
    @_memory___maker_ День назад +3

    Enik ndho ee video knda nalla sed ayiii ,nte vitla aro vayynd aya pola get well soon echuu dua akkm❤

  • @dhiyafathima2307
    @dhiyafathima2307 2 дня назад +4

    Eeeechhuuukkahhh😩❤️🌷!!!

  • @feminan
    @feminan 4 дня назад +3

    Vegam shifayavatte Aameen

  • @LuckyPineTrees-dw8mq
    @LuckyPineTrees-dw8mq 4 дня назад +11

    എന്റെ hus ഇത് ചെയ്തു, അൽഹംദുലില്ലാഹ് success ayi 15 വർഷം കഴിഞ്ഞു, ഒരു കുഴപ്പമില്ല, നല്ല സുന്ദരൻ ആകും ഇച്ചു

  • @hannasharin1217
    @hannasharin1217 4 дня назад +10

    Inikkum ithepole aayirunnu .. 3rd standard kazhinn vacation tym l veruthe ammayide koode avarde entho pradhnam kaninnakan hospital poyappo ithkoode kaatti kodthu pinne oru prathyeka tharam clip vaayinte ullil vechu ,ni8 vere oru sadhanom indaynni idaan.oru 1 and half years..maari kitty alhamdulillah..ippo 21 vayass🙃

  • @Yaxeenabcd
    @Yaxeenabcd 4 дня назад +12

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു 🥺

  • @user-kw6iw9fi1i
    @user-kw6iw9fi1i 4 дня назад +8

    Shana thatha poli❤

  • @liyakathliyakathali1122
    @liyakathliyakathali1122 День назад +5

    സലാത് ചെല്ലാൻ പറഞ്ഞ മനസ് ❤

  • @sherinsherinfathim729
    @sherinsherinfathim729 4 дня назад +12

    സർജറിയുടെ സമയത്തും ഞങ്ങളെ ബോറടിപ്പിക്കാതിരിക്കാൻ പാട്ട് പാടിയ ആ മനസ്സ് 🥹❤️ @eeechuu 😩💗

  • @razalnabhu898
    @razalnabhu898 4 дня назад +3

    Echuu eragi mwone❤

  • @redpepper592
    @redpepper592 14 часов назад +9

    നല്ല ചങ്കൂറ്റം ഉള്ള ഒരുമ്മ.... ❤❤❤

  • @nafiafahad3671
    @nafiafahad3671 4 дня назад +23

    എനിക്ക് ചെയ്തിട്ടുണ്ട് ഈ സർജറി. Low ജോയിൽ.1 month juice മാത്രം ആയിരുന്നു ന്റെ food. അൽഹംദുലില്ലാഹ് ഇപ്പൊ റാഹത്

  • @mollysashi9892
    @mollysashi9892 4 дня назад +4

    Don't worry dear you will be alright. Praying for you 🙏

  • @HaseenaHasi-bb5mt
    @HaseenaHasi-bb5mt 4 дня назад +4

    Ipo enginund eechu ❤❤
    Njagalude prarthana eppotum kude undavum 😢

  • @SuhairaM-uy9fu
    @SuhairaM-uy9fu День назад +3

    Get well soon maahn

  • @shmsmhd8525
    @shmsmhd8525 3 дня назад +10

    എനിക്കും ഉണ്ടായിരുന്നു
    പക്ഷേ ഇത്രയ്ക്ക് കഠിനം ആകുന്നതിന് മുന്നേ ഡോക്ടറെ കാണിച്ച് അവർ പറഞ്ഞ പ്രകാരം braces ഇട്ട് ready ആക്കി
    ഇങ്ങനെ disorder ആയിട്ട് ഉള്ളവർ പെട്ടെന്ന് നല്ല ഒരു ഡോക്ടറെ കാണിച്ച് വേണ്ടത് ചെയ്യാൻ ശ്രമിക്കുക ചിലപ്പോൾ braces കൊണ്ട് മാറ്റാൻ സാധിച്ചേക്കാം❤

    • @najimu4441
      @najimu4441 3 дня назад

      എന്റെ മകൾക്കും ഉണ്ട് താങ്കൾ കാണിച്ച ഡോക്ടർ ഏതാണ്?

  • @shijirosh9576
    @shijirosh9576 4 дня назад +6

    Echuttaa...get well soon ❤❤❤

  • @muhammadfawaz3324
    @muhammadfawaz3324 4 дня назад +10

    12:02 le immachi: eyyyy ink nth pedi nteth allalo😂🤍🥺

  • @najeebnesto723
    @najeebnesto723 7 часов назад

    ഗ്രേറ്റ്‌ ബ്രോ 💞
    പവർ 👌👌

  • @jaseerajasi4643
    @jaseerajasi4643 4 дня назад +2

    Ellam petten shifayakatte 🤲🏻

  • @mahammadali-ov2rv
    @mahammadali-ov2rv 3 дня назад +5

    Operation cheyyan itthareyum aaveshatthode dhirdhi muttunna orale kandadh aadhyamaytta❤😂
    Any way get well soon Brother❤

  • @HaneenaJabeen-p4t
    @HaneenaJabeen-p4t 3 дня назад +6

    Get well soon eeeechuu🥺💝

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 4 дня назад +2

    Eaniki ee bro ye kannupoll super 🌟 .pinne eanthina egane okyi cheyunnath

  • @mahadev268pv
    @mahadev268pv 3 дня назад +3

    Nallath varatte.❤

  • @rashimbinrazak
    @rashimbinrazak 4 дня назад +17

    ഈ സർജറി ഞാൻ ചെയ്തിട്ടുണ്ട് 2021 ിൽ. Alhamdulillah🤲 ഇപ്പം ok ആണ്. ഞാൻ മംഗലാപുരം K S HEGDE HOSPITAL ലിൽ ആയിരുന്നു സർജറി.
    എല്ലാവരും പറയും look കൂട്ടാൻ അല്ലെ എന്ന് .
    But ഇത് സർജറി ചെയ്ത് ശെരി ആകിയില്ലെങ്കിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും,(ചില sentance പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും)

  • @JaseemJasi-uv6qg
    @JaseemJasi-uv6qg 3 дня назад +9

    12:01😆😆😆ee mmachinte oru kaaryam

  • @anjutm3192
    @anjutm3192 3 дня назад +2

    Ellam pettennu ready avum eechu❤

  • @mikahel.l6001
    @mikahel.l6001 День назад +3

    ഉമ്മാന്റെ ഫർത അടിപൊളി 😂

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM 3 дня назад +5

    Eechu ok അല്ലേ ഇപ്പൊൾ ?
    Take rest bro🧡..
    ان شاء الله vegam ready ayi varatte 🥰

  • @anhamolayzinmon7722
    @anhamolayzinmon7722 4 дня назад +5

    7:25 get well soon eechukaka🥺❤️

  • @xxzz4272
    @xxzz4272 4 дня назад +1

    Sherikkum sankdam vann eecchuoooo🙂
    Eallam vegam sugam avattee😊🙌🏻
    Du'a ll ndaavum🤲🏻

  • @Navafstrainger
    @Navafstrainger 2 дня назад +3

    പേടിണ്ടോ ഹേയ്. ഇന്റേതല്ലലോ 😁😁😁 ഉമ്മച്ചി. പൊളി 😊

  • @FasilaYasir-tg1id
    @FasilaYasir-tg1id 4 дня назад +3

    Ith kanubo ennik endo oru vechaar allah appo ummakum koode ulla molk oke etra edager undaayit undaakum

  • @srworld6413
    @srworld6413 3 дня назад +5

    Last AA scene kandappo aake bejaar ayknn😢🥲

  • @moulabahadursha9604
    @moulabahadursha9604 День назад +1

    ❤May God Bless You Brother❤

  • @__adi__x_tyahh._
    @__adi__x_tyahh._ 3 дня назад +3

    Take rest broooo❣️
    New face kanan waiting ahn❣️❣️💗

  • @mi_N_faa00
    @mi_N_faa00 4 дня назад +3

    13:21 Baaggy ye pranayichavan❤

  • @raihana5343
    @raihana5343 4 дня назад +3

    Eeechuuuu🥰❤️

  • @shamnaminnu4765
    @shamnaminnu4765 4 дня назад

    Eeechukka...❤️ Inshallah okke pettann settavatte🤲🏼❤️

  • @lovemalakha6904
    @lovemalakha6904 3 дня назад +2

    Recovery time hard aayirikkum. But you will become handsome afterwards. Ente cousin cheythath aanu. Get well soon 👍

  • @lullabyglitter613
    @lullabyglitter613 16 часов назад +5

    I had a surgery 5 months before, aa surgery daysnte painful ormakalilekkanu ee video kandappo poye.. ippolum aa operation theatre smell I can feel😢 it was really painful

  • @veenakannan3214
    @veenakannan3214 4 дня назад +13

    Icu ൽ നിന്ന് ഇറക്കിയപ്പോ ഉമ്മച്ചി ഓടിവന്ന് ഈച്ചുനെ കണ്ടപ്പോ കരഞ്ഞു പോയി 😔🫂🫂🫂 വേഗം കുട്ടി ഉഷാറാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jishnu.k9578
    @jishnu.k9578 4 дня назад +2

    Get well soon eechuu

  • @cr7fance729
    @cr7fance729 4 дня назад +15

    Part 2 ക്ക് കാത്തിരിക്കുന്നവർ ഉണ്ടോ ❤

  • @safooramohammed3928
    @safooramohammed3928 4 дня назад +7

    വിഡിയോ ലാസ്റ്റ് കൊണ്ട് പോവുന്നത് ഉമ്മയെയും കണ്ടപ്പോൾ നല്ല വിഷമം ആയിപോയി കണ്ണ് നിറഞ്ഞു. അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി ആരോഗ്യം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

  • @neethu1639
    @neethu1639 3 дня назад +3

    Get well soon eechu❤

  • @sinnu_kasrod
    @sinnu_kasrod 3 дня назад +1

    Waiting part 2 Eechu Get well soon ❤

  • @sahala5701
    @sahala5701 4 дня назад +1

    Alhamdulillah alhamdulillah oru padd waiting ayirunnu 😊😊😊💕 mashallah 😀

  • @saifunnisasaifunnisa8652
    @saifunnisasaifunnisa8652 3 дня назад +12

    Eechuuu pettann recover aavatte😢😢😢

  • @muhsinaiyyas2178
    @muhsinaiyyas2178 4 дня назад +6

    ഈച്ചു ന്ന പിന്നെ കുറച്ചുകൂടെ കഴിഞ്ഞു റിക്കവർ ആയിട്ട് എല്ലാം ഒരുമിച്ചു ഇട്ടുടായിരുന്നോ. ഇതിപ്പോ വല്ലാത്തൊരു കാത്തിരിപ്പായി പോയി 😂😂.. സാരല്യ എന്തായാലും പെട്ടന്ന് സുഖയി വാ ❤

  • @fanaaa-tz
    @fanaaa-tz 4 дня назад +7

    Video edukkunna aalinte voice adipoly. ❤❤

  • @STRANGER-X3
    @STRANGER-X3 3 дня назад +4

    Bro enikk e surjary kazinjirikkukayahn e same surjary ahn tension akanda enikk ippokurach neer und vere problem onnulla but care chyy tto ❤❤

  • @user-xr2yk1br3q
    @user-xr2yk1br3q 3 дня назад +4

    Vegam sugavatte

  • @_I__Am__Introvert__
    @_I__Am__Introvert__ 4 дня назад +2

    Get well soon eechu❤❤❤

  • @mohammmmmedzainn
    @mohammmmmedzainn 4 дня назад +3

    I have the same issue . But can’t do anything except for surgery . My daughter had the same issue . Identified it when she was young and applied chin cup . Now it has become fine for her Alhamdullilah.

  • @AfsanaAnsar-ry1fp
    @AfsanaAnsar-ry1fp 4 дня назад +1

    Inshaallah...... Pettennu set aavum🤍