അനിയാ ai ന്റെ ടെക്നോളജി നല്ലതുതന്നെ, എന്നാൽ ഇന്നത്തെ edn കാര്യത്തിൽ പഠിക്കേണ്ട curriculam 1or2 മാസം പഠിക്കേണ്ട കാര്യം 6 മാസം ആക്കിയാൽ, ബാക്കി മാ സങ്ങളുടെ സാലറി മൊത്തത്തിൽ അധ്യാപകർക്ക് കൊടുത്തു അവർ യാത്രകൾ ചെയ്തു enjoy ചെയ്യട്ടെ. അതുപോലെ മറ്റു ഓഫീസിൽ rotation വ്യവസ്ഥയിൽ 6 മാസം ജോലി 12 മാസം salary കൊടുക്കാനുള്ള കാര്യങ്ങൾ Govt. ആലോചിച്ചു തീരുമാനം എടുക്കുന്നതിനു നടപടി ഉണ്ടായാൽ നല്ലത്, കുട്ടികൾ flipping class കളിൽ practical skill കൾ നിങ്ങളുടെ സ്ഥാപനങ്ങളിൽ അടിച്ചു പൊളിക്കട്ടെ. All the best, my bro.
In my opinion, respectfully disagree with Umers view. It's true that technology is revolutionizing and all area see an impact of the changes, schooling too. It doesn't mean that the age of schooling is coming to an end(True that earth also will end one day). Fundamentally the schooling methods are changing, here the pace is slow. One thing Umer is good at is he well explains how to make use of technology, and not how to build those technologies. For that one need fundamental knowledge which one can build through schooling. Eg. For the one who works into the core of machine learning algorithms, can definitely relate the use of calculus and maths which he might have studied during his schooling times. In my opinion Schooling is required but agree that we need to integrate the technologies inorder to make effective schooling.
@@Christopher_07_christopher I feel, traditional schooling is unlikely to be completely replaced by the metaverse in the near future , but it has the potential to transform education by creating new learning experiences that are not possible in the real world
schooling system orikilum marathonnum illa but technology advanced akunath anusarichu korachu skill set koodi school timeil thanne students padipikunath nallatha athreollu
Just AI training for teachers kznje ullu. Advanced alla but Gpt 4, Bard okke. I am a teacher. Basics and inspiration okke kodukan ullath schoolil ippo und. Piller atu use cheyunilla actually Curriculum koodutal anu, atu actually school inte porayma tanne anu. Curriculum transaction koodutal time ponund.
Prompt Engineering Course for Ai tools : whatsapp us wa.me/919072616500 . Ai ടൂളുകളായ ChatGPT, Bard, Midjourney തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക എന്ന കാര്യം ഇത് വളരെയധികം demand ഉള്ള ഒരു സ്‌കിൽ ആണ്, പ്രായഭേദമന്യേ ആർക്കും മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന certified കോഴ്സ് Edapt നൽകിവരുന്നുണ്ട്. 5000+ ആളുകൾ ഇതിനകം ഗുണഭോക്താക്കളായി കഴിഞ്ഞു. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 0091-9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
Nihalde perception il lokath ellarum IT related job mathre cheyavu ath mathram anu job ennu undo. Ella field lum work cheyunna athupole job try cheyunna alkark koode useful avunna video cheyan nokku. AI and machine learning robotics mathram madiyo lokath.
അതിന് ഇത് career guidance ചാനൽ അല്ലല്ലോ, ഞാൻ എനിക്ക് കൂടുതൽ ധാരണയുള്ള മേഖലയിൽ സംസാരിക്കുന്നു. എല്ലാം ഒരാൾ തന്നെ ചെയ്യണമെന്ന് വാശിപിടിക്കുന്നതിൽ ശെരി കേടില്ലേ?
@@UmerAbdussalam pinne enthinanu nihal AI il related ayit ulla job nte mathram promote cheyunnad. Ai varumbol Ellam job povum so athumayit connected avunna karyhal padichale career undavullu ennu paryunnad..
ലോകം വൈകാതെ നിങ്ങളെ തിരിച്ചറിയും ❤🤗..
ലോകത്തിലെ ഏറ്റവും മികച്ച സ്കൂൾ സിസ്റ്റം ആയ ഫിൻലാന്റിലെ ഫിനിഷ് സ്കൂൾ സിസ്റ്റം വരണം .
എന്താണ് ആ രീതി
അനിയാ ai ന്റെ ടെക്നോളജി നല്ലതുതന്നെ, എന്നാൽ ഇന്നത്തെ edn കാര്യത്തിൽ പഠിക്കേണ്ട curriculam 1or2 മാസം പഠിക്കേണ്ട കാര്യം 6 മാസം ആക്കിയാൽ, ബാക്കി മാ സങ്ങളുടെ സാലറി മൊത്തത്തിൽ അധ്യാപകർക്ക് കൊടുത്തു അവർ യാത്രകൾ ചെയ്തു enjoy ചെയ്യട്ടെ. അതുപോലെ മറ്റു ഓഫീസിൽ rotation വ്യവസ്ഥയിൽ 6 മാസം ജോലി 12 മാസം salary കൊടുക്കാനുള്ള കാര്യങ്ങൾ Govt. ആലോചിച്ചു തീരുമാനം എടുക്കുന്നതിനു നടപടി ഉണ്ടായാൽ നല്ലത്, കുട്ടികൾ flipping class കളിൽ practical skill കൾ നിങ്ങളുടെ സ്ഥാപനങ്ങളിൽ അടിച്ചു പൊളിക്കട്ടെ. All the best, my bro.
Informative speech💯💯
Good informative
In my opinion, respectfully disagree with Umers view. It's true that technology is revolutionizing and all area see an impact of the changes, schooling too. It doesn't mean that the age of schooling is coming to an end(True that earth also will end one day). Fundamentally the schooling methods are changing, here the pace is slow.
One thing Umer is good at is he well explains how to make use of technology, and not how to build those technologies. For that one need fundamental knowledge which one can build through schooling. Eg. For the one who works into the core of machine learning algorithms, can definitely relate the use of calculus and maths which he might have studied during his schooling times. In my opinion Schooling is required but agree that we need to integrate the technologies inorder to make effective schooling.
Schooling will never replaced.. But Metaverse will be used by removing existing system...
@@Christopher_07_christopher I feel, traditional schooling is unlikely to be completely replaced by the metaverse in the near future , but it has the potential to transform education by creating new learning experiences that are not possible in the real world
ഒരു സാറിന്റെ വിലാപം
@@NithinKumarKv yes
@@mychannelg977 Ha ha. Unfortunately I didn't have the qualities to become a teacher. Hence chose a different career
GREAT 💯
true 100%
Well said🎉
സ്കൂളിന്റെ വിഷയം ഞാനും ചിന്തിച്ചിരുന്നു , പക്ഷേ പൂച്ചക്ക് ആര് മണി കെട്ടും
Gentle information 🎉
18:46 👌😂😂
Wonderful 🎉🎉🎉🎉🎉🎉🎉
💯
Januvary 2023 Indian queen take charge ❤ thought procece pass in multipalway
Me in 2006 an fool become 2009 I am an Idiot 2010 ownwards power revalution system😂
Expecting a new video on Google SGE, Generative AI in Search.
👍🏻
❤❤❤
👍🏻
ടീച്ചേഴ്സിനെ നിർത്തി അങ്ങ് അപമാനിക്കുക ആണോ😅😅😅😅😅😅
❤
Hey chengay ithilappuram paranj vannavaranu byjus...... Ippo evde....
Avarentha paranjath
ടെക്നോളജിയല്ല പ്രശ്നം. ബിസിനസ് ഇടപാടിലെ ആധാർമികത യാണ് പ്രശ്നം
schooling system orikilum marathonnum illa but technology advanced akunath anusarichu korachu skill set koodi school timeil thanne students padipikunath nallatha athreollu
Just AI training for teachers kznje ullu.
Advanced alla but Gpt 4, Bard okke.
I am a teacher. Basics and inspiration okke kodukan ullath schoolil ippo und.
Piller atu use cheyunilla actually
Curriculum koodutal anu, atu actually school inte porayma tanne anu.
Curriculum transaction koodutal time ponund.
പറയുന്നതുകൊണ്ട് എന്തും തോന്നരുത് നിങ്ങൾ വിചാരിക്കുന്ന അത്ര സ്പീഡ് കേരളത്തിലില്ല 😅
അതുകൊണ്ട് സ്കൂളുകൾ അത്ര പെട്ടെന്നൊന്നും തകരില്ല😊
നമ്മൾക്ക് സ്പീഡ് കൂട്ടാന്നേ 😉
Prompt Engineering Course for Ai tools : whatsapp us wa.me/919072616500 .
Ai ടൂളുകളായ ChatGPT, Bard, Midjourney തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക എന്ന കാര്യം ഇത് വളരെയധികം demand ഉള്ള ഒരു സ്‌കിൽ ആണ്, പ്രായഭേദമന്യേ ആർക്കും മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന certified കോഴ്സ് Edapt നൽകിവരുന്നുണ്ട്. 5000+ ആളുകൾ ഇതിനകം ഗുണഭോക്താക്കളായി കഴിഞ്ഞു. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 0091-9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
ഉമർ,
മൈത്രേയനുമായി ഒരു ചർച്ച നടത്തുമോ?.
AI റിലേറ്റഡ്
First
Nihalde perception il lokath ellarum IT related job mathre cheyavu ath mathram anu job ennu undo. Ella field lum work cheyunna athupole job try cheyunna alkark koode useful avunna video cheyan nokku. AI and machine learning robotics mathram madiyo lokath.
അതിന് ഇത് career guidance ചാനൽ അല്ലല്ലോ, ഞാൻ എനിക്ക് കൂടുതൽ ധാരണയുള്ള മേഖലയിൽ സംസാരിക്കുന്നു. എല്ലാം ഒരാൾ തന്നെ ചെയ്യണമെന്ന് വാശിപിടിക്കുന്നതിൽ ശെരി കേടില്ലേ?
ഓരോരുത്തർക്ക് സംസാരിക്കാൻ താല്പര്യമുള്ളതിനെ പറ്റിയല്ലേ വിഡിയോ ചെയ്യാൻ പറ്റുകയൊള്ളു. Travel vlogers നോട് cooking വിഡിയോസ് ചെയ്യാൻ പറയുമോ?.
@@floki118 ♥️👍
@@UmerAbdussalam pinne enthinanu nihal AI il related ayit ulla job nte mathram promote cheyunnad. Ai varumbol Ellam job povum so athumayit connected avunna karyhal padichale career undavullu ennu paryunnad..
@@vishnuclt പതിയെ മനസ്സിലായിക്കോളും ☺️
ഇന്ന് കുട്ടികൾക്ക് എല്ലാവിഭാഗം ഭാഷകളും പഠിപ്പിക്കുക അതിലും വലിയ വിദ്യാഭ്യാസം കിട്ടാനില്ല
💯