ബിപിൻ , ഏതാനും ദിവസം കഴിഞ്ഞാണ് ഞാനിത് കാണുന്നത്. Download ചെയ്താരുന്നു. കാണാൻ വിട്ടുപോയി. അതു പോട്ടെ. വീഡിയോ നന്നായിട്ടുണ്ട്. ഉന്നത നിലവാരമുള്ള video, നല്ല വിവരണവും. തേക്കടി എന്നും മനോഹരി തന്നെ. വേനലിലും മഴയിലും . ഒപ്പം മൃഗങ്ങളും . അഭിനന്ദനങ്ങൾ ബിപിൻ. ഇനിയും കൂടുതൽ വീഡിയോകൾ താങ്കളിൽ നിന്നും ഉണ്ടാകട്ടെ .
കിടിലൻ bro 🥰🥰🥰. Onnum പറയാൻ ഇല്ല മഴ ഉള്ള ടൈമിൽ അതും കാടിന്റെ നടുക്ക് ബാൽക്കണിയിൽ ഇരുന്നു കൊണ്ടു മൃഗങ്ങളെ കാണുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് അത് ശരിക്കും വേറെ ലെവൽ ആണ് 🥰🥰🥰 അത് അനുഭവിച്ചവർക്കേ ariyu 🥰🥰 നാട്ടിൽ vanna must ആയിട്ട് പോവാൻ പ്ലാൻ ഇട്ട place ആണ് ഇതു നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒന്നുടെ excited ayi 🥰🥰 Super bro Views ellam super
@@DotGreen sighting ഇല്ലെങ്കിൽ പോലും സങ്കടം ഇല്ല bro.. ഇതു പോലുള്ള placil നിക്കാൻ പറ്റുന്നത് അല്ലേ ഭാഗ്യം 🥰🥰. ഇതിലും nalla visual beauty ലോകത്തു വേറെ undo?
You are again here. How nice to watch nature's beauty in its fullness and splendor. Your pictures are splendid. എനിക്ക് തോന്നുന്നു മൃഗങ്ങളെ ആകർഷിക്കുന്ന എന്തോ ശക്തി താങ്കൾക്കുണ്ട്. മുതുമലയിൽ അടുത്ത സമയത്ത് 2 ദിവസം തങ്ങി 4 jungle safari നടത്തിയിട്ടും കാര്യമായൊന്നും കണ്ടില്ല. Hence watching your videos repeatedly. God bless.
Your video of the ‘Edapalayam Watch Tower’ got this hidden place go viral. Yours must be the first legit video of this place, which lead to other RUclipsrs vlogging the same. Awesome 💚
ബ്രോ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ് കാണാൻ നല്ല ഫീൽ ആണ് ഒറിജിനൽ സൗണ്ട് ആയത് കൊണ്ടും മ്യൂസിക് add ചെയ്യാത്തത് കൊണ്ടും ഒരു ഫീൽ ഉണ്ട് അത് പോലെ new 10 ചാനെൽ സൂപ്പർ ആണ് ആളുടെ അവതരണം 👍
@@girishgirish611 myself and Cholin(Pikolins vibe) ee used to arrange safaris/trekkings once in a month - now we will plan something in october - we used to post updates on that in the community post or mostly in instagram (dotgreen_channel)
ക്യാമറ ക്വാളിറ്റ്റി 🔥 എന്റെ foreign bf nu elephants നെ ഭയങ്കര ഇഷ്ടമാണ്. 13 ഡേ visit nu വന്നിട്ട് nmml elephant sighting കിട്ടാനായിട് ആനകുളം poi എന്നിട്ട് ഒന്നിനെയും കണ്ടില്ല. It was very disappointing. Elephant sighting enigilum minimum കിട്ടുന്ന spot ആണോ ഇത്. ഇനി varumbol എങ്കിലും enik avanu elephants ney കാണിച്ചു kodukkanm😅. Vere elephants sighting engilum urappayum കിട്ടുന്ന spot ഒന്ന് പറയാവോ 💚💜
Elephants not guaranteed but pothuve kanarundu - take the tiger trail program 2 days you will get elephants - allel go to nagarhole nanachi take minimum 2-3 safaris you will get elephants tiger etxlc
താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ട് ഞാൻ അവിടെ ഒരു സ്റ്റേ ബുക്ക് ചെയ്തിട്ടുണ്ട്. 1. Anti leech socks അവർ തരുമോ 2. പച്ച നിറമോ തവിട്ടു നിറമോ ഉള്ള വസ്ത്രം ധരിക്കാൻ പറഞ്ഞിട്ടുണ്ട്. അത് വളരെ നിർബ്ബന്ധമാണോ ? 3. താങ്കൾ രാത്രി ഉപയോഗിച്ച ടോർച്ച് ഒപ്പം വരുന്ന ഫോറസ്റ്റ് ഗാർഡുകളുടെ കയ്യിൽ ഉണ്ടാവുമോ അതോ താങ്കൾ കൊണ്ടുപോയതോ? (താങ്കളുടേതാണെങ്കിൽ മോഡൽ ഒന്ന് പറയാമോ)
Bro... കഴിഞ്ഞ മാസം എടപ്പാളയം താമസിച്ചിരുന്നു. വിഷ്ണുവും കവിരാജൻ ചേട്ടനും ആയിരുന്നു വാച്ചർ മാർ. അന്നത്തെ ദിവസം sightings വളരെ കുറവായിരുന്നു. താങ്കൾക്ക് എവിടെ പോയാലും നല്ല sightings കിട്ടാറുണ്ടല്ലോ. എന്തെങ്കിലും tricks ഉണ്ടോ.. അതോ luck ആണോ?????
വെറെ ഇടത്തുള്ളത് ഇതിൽ ആഡ് ചെയ്തത് ആണ് അവിടെ ഇത്രേം ഉണ്ടാവാറില്ല മനുഷ്യൻ്റെ സാന്നിധ്യം കിട്ടുമ്പോൾ തന്നെ അവർ സ്ഥലം വിടും.. അതിന് ഒരു ഉദാഹരണം ആണ് പെരിങ്ങൽകുത്ത്, ആ വീഡിയോയിലും ഇതുപോലെ വെറെ എവിടുന്നെക്കയോ എടുത്തത് ആഡ് ചെയ്തത് അവിടെ സ്ഥിരം പോകുന്നവർക്ക് മനസ്സിലാകും അല്ലാത്തവർ അവിടെ കാണുന്നത് എന്ന് ഈ വീഡിയോ പോലെ കരുതും.edappalayam ib ആണേൽ അവിടെ രാത്രി ആന വന്ന് കുത്തി പൊളിക്കുന്നത് പതിവാണ്
Pinne ഇയാൾ പറഞ്ഞതിനുള്ള മറുപടി - പെരിങ്ങൽകുത്ത് വീഡിയോ കണ്ടവർക്ക് കാര്യം മനസിലാകും- stay de അവിടെ animals ഒന്നും തന്നെ കിട്ടിയില്ല എന്നും വാൽപ്പാറ റൂട്ടിൽ പോയപ്പോ കിട്ടിയതാണെന്നും പറയുന്നുണ്ട് വിഡിയോയിൽ പിന്നെ കാണിക്കുന്നത് അവിടെനിന്ന്ചെക്ക്ഔട്ട് ചെയ്ത് വാൽപ്പാറ റൂട്ടിൽ പോകുമ്പോ തന്നെയുമാണ് - വെറുതെ കുറ്റം പറയാൻ മാത്രം ഒരു കൂട്ടം ആളുകൾ - ഇയാൾ പറയുംപോലെ ആളുകളുടെ presence ഉണ്ടായാൽ ഉടനെ ഒന്നും ഒരു animal ഉം ഓടിപ്പോകില്ല - അവക്ക് danger ആണെന്ന് തോന്നിയാൽ പിന്നെ അടുത്ത് ആണെങ്കിലും മാത്രമാണ് ഓടി പോകാറ് പിന്നെ ഇടപ്പാളയം വീഡിയോ കാണുന്നവർക്കും അവിടെ പോയിട്ടുള്ളവർക്കും മനസിലാകും - പിന്നെ IB ടെ കാര്യം ഇയാൾ പറയുംപോലെ ആണെങ്കിൽ അവിടെയാണ് കൂടതൽ ആളുകളുടെ presence ഉള്ളത്
What is the use of giving permission for just 2 persons to stay at this location,, at least they should give accommodation for 4 to 5 persons whether its a bachelors or family , and I am a regular viewer of your videos but this series you have covered more and more but no use of just limited persons accommodations in this location to enjoy the nature and wild life with friends or family, you can talk to the concern officials to increase the no. of persons stay from 2 to 5 or 6 at least, more over expecting a different location next time from you, all the best
Actually i have no control over things like that, i too have 100s of suggestions to improve things like this but no one cares.. I am in this place just for the 2nd time that too after almost 3 years.. but still there will be a different location next time 👍🏻
@@DotGreen yes I too know that you will not have control over to decide on no. of people stay at this location but what I thought is that through you kind of guys I have requested to pass on this messages to the concern dept and persons to take action in near future to allow more no. of people to stay at least 5 or 6 max , just allowing only 2 persons to stay wont be much enjoyable, and is like half baked food, thanks for quick reply, all the best and looking forward to see more this kind of beautiful places/wild life from DotGreen, thanks once again for your quick response.
ബിപിനു മാത്രം എവിടെ പോയാലും animal sighting guaranteed. ഞങ്ങളൊക്കെ എവിടെ പോയാലും 90% no sightings and 100 % ആന പിണ്ഡം sighting guaranteed 😂😂😂😂. ഇതെങ്ങനൊപ്പിക്കുന്നു bro ? By the way, ഇത് എന്ന് പോയതാണ് ?
ഇതിപ്പോ നേരിട്ട് കണ്ടതിനേക്കാളും സൂപ്പർ വീഡിയോയിൽ കാണുന്നത് ആണല്ലോ കിടിലൻ 👏🏽👏🏽💪🏽💪🏽💪🏽
😊❤️ haha Unni sir nte aduthunnu inganoru comment award kittunnapole anu
@@DotGreen 😀😀😬
ബിപിൻ , ഏതാനും ദിവസം കഴിഞ്ഞാണ് ഞാനിത് കാണുന്നത്. Download ചെയ്താരുന്നു. കാണാൻ വിട്ടുപോയി. അതു പോട്ടെ. വീഡിയോ നന്നായിട്ടുണ്ട്. ഉന്നത നിലവാരമുള്ള video, നല്ല വിവരണവും. തേക്കടി എന്നും മനോഹരി തന്നെ. വേനലിലും മഴയിലും . ഒപ്പം മൃഗങ്ങളും . അഭിനന്ദനങ്ങൾ ബിപിൻ. ഇനിയും കൂടുതൽ വീഡിയോകൾ താങ്കളിൽ നിന്നും ഉണ്ടാകട്ടെ .
Thank you ❤️
sure masai videos udan varum 😊
ബിബിൻ ബ്രോ ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌👌കേരള ഫോറെസ്റ്റ് and ടൂറിസം താങ്കളോട് കടപ്പെട്ടിരിക്കും. ..Keep going ബ്രോ..Save Nature❤️❤️❤️
Thank you for the motivational words brother ❤️❤️
Ambo...polichu.... Beautiful visual ❤❤❤
Thank you ❤️😊
കിടിലൻ bro 🥰🥰🥰. Onnum പറയാൻ ഇല്ല
മഴ ഉള്ള ടൈമിൽ അതും കാടിന്റെ നടുക്ക്
ബാൽക്കണിയിൽ ഇരുന്നു കൊണ്ടു മൃഗങ്ങളെ കാണുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് അത് ശരിക്കും വേറെ ലെവൽ ആണ് 🥰🥰🥰
അത് അനുഭവിച്ചവർക്കേ ariyu 🥰🥰
നാട്ടിൽ vanna must ആയിട്ട് പോവാൻ പ്ലാൻ ഇട്ട place ആണ് ഇതു
നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒന്നുടെ excited ayi 🥰🥰
Super bro
Views ellam super
@@sanal4ever509 theerchayayum ponam 😊 mazha ullappo ayal nallathu
sightings luck anu chilapo nallapole kittum chilapo illa
@@DotGreen sighting ഇല്ലെങ്കിൽ പോലും സങ്കടം ഇല്ല bro.. ഇതു പോലുള്ള placil നിക്കാൻ പറ്റുന്നത് അല്ലേ ഭാഗ്യം 🥰🥰. ഇതിലും nalla visual beauty ലോകത്തു വേറെ undo?
You are again here. How nice to watch nature's beauty in its fullness and splendor. Your pictures are splendid. എനിക്ക് തോന്നുന്നു മൃഗങ്ങളെ ആകർഷിക്കുന്ന എന്തോ ശക്തി താങ്കൾക്കുണ്ട്. മുതുമലയിൽ അടുത്ത സമയത്ത് 2 ദിവസം തങ്ങി 4 jungle safari നടത്തിയിട്ടും കാര്യമായൊന്നും കണ്ടില്ല. Hence watching your videos repeatedly.
God bless.
❤️❤️
haha hey angane prathyeka sakthi onnumilla chilapo pokumbo onnum kittatheyum vararundu 😊
🥰@@DotGreen
Your video of the ‘Edapalayam Watch Tower’ got this hidden place go viral. Yours must be the first legit video of this place, which lead to other RUclipsrs vlogging the same. Awesome 💚
😊❤️ thanks 🙏
yeah since then I wanted to visit this place again, finally it happened now after 2-3 years 😊
മനോഹരം 🌹❤️❤️
Thank you ❤️
❤ super .. യഥാർത്ഥ കാട്ടിലെ താമസം...👍 ഒന്ന് പോകണം....
Theerchayayum ponam 😊
Thank you, God bless you richly.
Thank you 😊🙏
ലാസ്റ്റ് ഫ്രെയിം ഒരു രക്ഷയും ഇല്ല മഴ.. കാട്... ഫുഡ്..🔥🔥🔥🔥
❤️❤️❤️😊 thanks
അടിപൊളി വീഡിയോ. സൂപ്പർ 🌹🌹🌹
Thank you 😊❤️
After a long days to saw such beautiful video good fan from kuwait
Thank you so much ❤️
will be back soon with African wildlife 😊
Iam addicted your videos especially Periyar episode you guys showed more activity in prriyar
❤️❤️😊🙏
തകർത്തു!!! ഹോ എന്താ ഫീൽ.... 😍💚💚
Thank you 😊❤️❤️
അടിപൊളി പൊളിച്ചു കലക്കി
നന്ദി ❤️😊
സൂപ്പർ ബ്രോ 💚💚💚💚💚💚💚
thank you ❤️
അടിപൊളി video ❤
Thank you 😊
Bro,which laptop used for editing?
@@akhilraj6264 macbook air m1
ബ്രോ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ് കാണാൻ നല്ല ഫീൽ ആണ് ഒറിജിനൽ സൗണ്ട് ആയത് കൊണ്ടും മ്യൂസിക് add ചെയ്യാത്തത് കൊണ്ടും ഒരു ഫീൽ ഉണ്ട് അത് പോലെ new 10 ചാനെൽ സൂപ്പർ ആണ് ആളുടെ അവതരണം 👍
Thank you 😊👍
Periyar ennum nalla adipoli kazhchakal aanu sammanikkunnathu
Athe ethra poyalum madukkilla ❤️
കുറേ ദിവസങ്ങൾക്കു ശേഷം വന്ന വീഡിയോ ആണെങ്കിലും വളരെ മനോഹരവും ആസ്വാദ്യകരവും ആയിരുന്നു. All the best.
Thank you 😊 long trippil arunnu atha video illathirunnathu
Looking at this paradise I really feel like coming right away but can't due family, job n commitments 😢.
But will try to make once this year ends
@@danieldayal2570
You must visit. Family, job, and commitments are always there for most of us, but we must find a way around them.
@@DotGreen that's true
Nice bro, which camera are you using?
@@VigneshNatarajan-z4d lumix g9 mark2 and couple of other cameras which are mentioned in the video description 😊👍
which camera you used because very nice all video.Goodluck
@@rakkamuthus8546 lumix g9 mark2
thanks 😊
Powli ayitind chettaa😍😍 2 perk mathre povan pattulloo avde
Thanks, yes randalkke ivde patoo
മച്ചാനെ ഇത് അടിപൊളി 🥰🥰
Thank you ❤️
Waiting for masai mara videos🥳 keep going brother
❤️❤️👍
Do you arrange forest stay and trip...if yes...we are interested...😊
@@girishgirish611 myself and Cholin(Pikolins vibe) ee used to arrange safaris/trekkings once in a month - now we will plan something in october - we used to post updates on that in the community post or mostly in instagram (dotgreen_channel)
Nice dear
Love from Kozhikode 💖💞
Thank you ❤️😊👍
ഒന്നൂടെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം.....🥰🥰
Athe ente aa agrahamanu njanipo theerthathu
I live just 4 km away from thekakdy, but still, i didnt get a chance to go for a treaking in thekady... 😅😅
Haha you must try this beautiful place next to you ☺️
സ്ഥിരം പ്രേക്ഷകൻ.. 😍
❤️❤️ thanks 😊
Super bro
Thank you 😍
Aaa best repeat again😅 ningul evidaerunnu😊
😁 ithiri thirakkayippoyi, africa poyi
അടിപൊളി 😍🤩🤩
@@SreelalPhotography thank you ❤️
Wooly necked strok ine aarekum kando 7:17
Yes kandarunnallo videoyil idakku parayunnumundallo 😊
നല്ല വീഡിയോ ബ്രോ ❤❤❤
Thank you dear ❤️
Kidukkaachi
Thank you 😊
It seems you are terribly obsessed with edapalayam watch tower . Bring changes please
Just second time that too after 3 years 😑
new videos are coming - African series from next week 😊👍
എന്തു ഭംഗി 👌
❤️😊👍
Beautiful visuals..❤
Thanks chetta ❤️😊
ഹായ് ബിബിൻ ചേട്ടാ ഞാനാണ് വിഷ്ണു
Hi Vishnu ❤️
വീഡിയോ ഇട്ടപ്പോൾ അയച്ചു തരാൻ നോക്കിയപ്പോഴാണ് നമ്പർ കയ്യിൽ ഇല്ലെന്ന് മനസിലായത് 😑
മഴയത്തു കാട് ചാറ്റുന്നതു ഒരു രസമാണ്
Athe ❤️
👌👌😍❤
❤️❤️
Kidilan visuals nice narration ❤
Thank you ❤️
@@DotGreenbro photographer ithallathey verey work vallom cheyyunnundo bro
@@jdsreactions2501 yes njan Kochi infopark il work cheyyunnundu
trip n videos mostly weekends aanu
@@DotGreen ok bro ❤️
Adipoli❤..camera lumix thanne yaaano
Yes lumix g9 mark2
Nice video 😊 good place 👌
Thanks ❤️
Love you bro❤
❤️❤️😊
Kiduuuu
@@lcckannan thank you 😊
❤️😍
@@josemonjohn2121 ❤️❤️😍
❤❤
❤️❤️
Visual ❤❤
❤️❤️
Nice look 😺😺❤❤
❤️❤️
Adipoli ❤️❤️
Thank you ❤️
Super❤
Thanks😊
Super ❤🎉
Thanks❤️
💚🌿
❤️❤️
Happy Onam 🎉
Happy Onam 😊
ഒരു ദിവസം എടപ്പാളയം പോണം
Yes must visit place
എടപ്പാളയം വാച്ച് ടവർ ട്രക്കിങ് വീഡിയോ സൂപ്പർ ഒരു സംശയം ചോദിച്ചോട്ടെ ബ്രോ ട്രക്കിങ്ങിനിടെ ആന എതിരെ വന്നാൽ നമ്മളെന്താ ചെയ്യേണ്ടത്
Thanks, ana kuthan vanna patumenkil odi rakshapedukaye vazhiyulloo- ethire vannatheyulloo attacking intention onnumillenkil safe distance ittu ninna mathi athu pokkkolum
ഒന്നും പേടിക്കേണ്ട. നമ്മൾ ഒന്നും ചെയ്യേണ്ട. വേണ്ടതൊക്കെ ആന ചെയ്തോളും
ക്യാമറ ക്വാളിറ്റ്റി 🔥 എന്റെ foreign bf nu elephants നെ ഭയങ്കര ഇഷ്ടമാണ്. 13 ഡേ visit nu വന്നിട്ട് nmml elephant sighting കിട്ടാനായിട് ആനകുളം poi എന്നിട്ട് ഒന്നിനെയും കണ്ടില്ല. It was very disappointing. Elephant sighting enigilum minimum കിട്ടുന്ന spot ആണോ ഇത്. ഇനി varumbol എങ്കിലും enik avanu elephants ney കാണിച്ചു kodukkanm😅. Vere elephants sighting engilum urappayum കിട്ടുന്ന spot ഒന്ന് പറയാവോ 💚💜
Elephants not guaranteed but pothuve kanarundu - take the tiger trail program 2 days you will get elephants - allel go to nagarhole nanachi take minimum 2-3 safaris you will get elephants tiger etxlc
താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ട് ഞാൻ അവിടെ ഒരു സ്റ്റേ ബുക്ക് ചെയ്തിട്ടുണ്ട്.
1. Anti leech socks അവർ തരുമോ
2. പച്ച നിറമോ തവിട്ടു നിറമോ ഉള്ള വസ്ത്രം ധരിക്കാൻ പറഞ്ഞിട്ടുണ്ട്. അത് വളരെ നിർബ്ബന്ധമാണോ ?
3. താങ്കൾ രാത്രി ഉപയോഗിച്ച ടോർച്ച് ഒപ്പം വരുന്ന ഫോറസ്റ്റ് ഗാർഡുകളുടെ കയ്യിൽ ഉണ്ടാവുമോ അതോ താങ്കൾ കൊണ്ടുപോയതോ? (താങ്കളുടേതാണെങ്കിൽ മോഡൽ ഒന്ന് പറയാമോ)
1) yes leech socks kittum
2) alla, suggested anenneyulloo - bright colors ittittu poyal animals nammaude presence dhoore ninnu thirichariyum- kadinodu inangiya colors akumbo (camouflage dresses) pettennu thirichariyilla
3) torch avarude kayyil undavum - njan rathriyil upayogichathu koodeyundarunnu ente friendnte anu avan fishing nu use cheyyunnatha athra expensive alla but valuppam ullathanu - brand ariyilla oru 1500-2000 range il online vangan kittunna torch anu
Thank you so much for the very quick response 👍🏼@@DotGreen
exactly What time will you visit?
September 2nd i visited here
Poli❤❤
❤️❤️
16k views but ellarum like koode adi❤
❤️❤️
Bro mazhayathu camera use cheyyunnathu kanddu..water resistant aaano
Yes weather sealed anu 😊
ennalum full nanakkarilla cheriyoru pedi 😁
👍👍👍👍😍😍
❤️❤️
Bro masai mara video enthye
Cheriy oru color issue undarunnu matiyittu innu vaikittu 8 manikku upload chryyum veendum
❤❤
❤️😊😊
❤
❤️
👍🏻👏🏻👍🏻
❤️😊
😍
❤️😊
🙏🙏🙏
😊❤️❤️
Adar place
Yes it is 😊
Kuno യില് സഫാരി ഉണ്ടോ
I dont think so
🌹❤️👍
😊👍
10k 2 perk എത്ര ദിവസം ആണ്
1 night
Bro wayanad kuruwa dweepil pookumo
Poyittundu pandu video cheythittilla
ini try cheyyam 👍
@@DotGreen ok bro pattunnel pookaney njn 5il padikkumbol schoolil ninnum pooyittundu avidey full kaanaan pattiyittilla broyudey videoyiloodey kaanaan oru aagraham 😁
@@jdsreactions2501 👍👍😊
ബൂട്ടുകളും അട്ട കടിക്കാതിരിക്കാൻ ഉള്ള സ്പെഷ്യൽ സോക്സുകളും ഒക്കെ അവർ തരുമോ അതോ നമ്മൾ കൊണ്ടുപോകണമോ
socks kittum avar tharum shoe nammal konduponam
Evida aairunnu ashanaa
Masaimara 😊
Ithum koodi cherth etramathe thavanaya ivide varunnath
Just 2nd time
🌹🌹🌹🌹🌹🌹🌹🌹🎉
❤️❤️😊
എത്രയാണ് അവിടുത്തെ
@@Kavyagirish0 10k 2 perkku details videoyil parayunnundu
4 person ethra aavum?
@@mishal4912 maximum 2 alkke ivide patoo
കപ്പിൾസിന് പോകാൻ സാധിക്കുമോ
Yes
Bro... കഴിഞ്ഞ മാസം എടപ്പാളയം താമസിച്ചിരുന്നു. വിഷ്ണുവും കവിരാജൻ ചേട്ടനും ആയിരുന്നു വാച്ചർ മാർ. അന്നത്തെ ദിവസം sightings വളരെ കുറവായിരുന്നു. താങ്കൾക്ക് എവിടെ പോയാലും നല്ല sightings കിട്ടാറുണ്ടല്ലോ. എന്തെങ്കിലും tricks ഉണ്ടോ.. അതോ luck ആണോ?????
വെറെ ഇടത്തുള്ളത് ഇതിൽ ആഡ് ചെയ്തത് ആണ് അവിടെ ഇത്രേം ഉണ്ടാവാറില്ല മനുഷ്യൻ്റെ സാന്നിധ്യം കിട്ടുമ്പോൾ തന്നെ അവർ സ്ഥലം വിടും.. അതിന് ഒരു ഉദാഹരണം ആണ് പെരിങ്ങൽകുത്ത്, ആ വീഡിയോയിലും ഇതുപോലെ വെറെ എവിടുന്നെക്കയോ എടുത്തത് ആഡ് ചെയ്തത് അവിടെ സ്ഥിരം പോകുന്നവർക്ക് മനസ്സിലാകും അല്ലാത്തവർ അവിടെ കാണുന്നത് എന്ന് ഈ വീഡിയോ പോലെ കരുതും.edappalayam ib ആണേൽ അവിടെ രാത്രി ആന വന്ന് കുത്തി പൊളിക്കുന്നത് പതിവാണ്
ഒരു ട്രിക്കും ഇല്ല മാഷേ - നല്ല observation പിന്നെ ലക്ക് ഇത്രയും മതി - മുഴുവൻ അവിടെ നിന്ന് കിട്ടിയത് തന്നെയാണ് single day trip
Pinne ഇയാൾ പറഞ്ഞതിനുള്ള മറുപടി - പെരിങ്ങൽകുത്ത് വീഡിയോ കണ്ടവർക്ക് കാര്യം മനസിലാകും- stay de അവിടെ animals ഒന്നും തന്നെ കിട്ടിയില്ല എന്നും വാൽപ്പാറ റൂട്ടിൽ പോയപ്പോ കിട്ടിയതാണെന്നും പറയുന്നുണ്ട് വിഡിയോയിൽ പിന്നെ കാണിക്കുന്നത് അവിടെനിന്ന്ചെക്ക്ഔട്ട് ചെയ്ത് വാൽപ്പാറ റൂട്ടിൽ പോകുമ്പോ തന്നെയുമാണ് - വെറുതെ കുറ്റം പറയാൻ മാത്രം ഒരു കൂട്ടം ആളുകൾ - ഇയാൾ പറയുംപോലെ ആളുകളുടെ presence ഉണ്ടായാൽ ഉടനെ ഒന്നും ഒരു animal ഉം ഓടിപ്പോകില്ല - അവക്ക് danger ആണെന്ന് തോന്നിയാൽ പിന്നെ അടുത്ത് ആണെങ്കിലും മാത്രമാണ് ഓടി പോകാറ്
പിന്നെ ഇടപ്പാളയം
വീഡിയോ കാണുന്നവർക്കും അവിടെ പോയിട്ടുള്ളവർക്കും മനസിലാകും - പിന്നെ IB ടെ കാര്യം ഇയാൾ പറയുംപോലെ ആണെങ്കിൽ അവിടെയാണ് കൂടതൽ ആളുകളുടെ presence ഉള്ളത്
@@DotGreenBro യുടെ video സ്ഥിരം കാണുന്ന എന്നെപ്പോലെയുള്ളവർക്കറിയാം bro genuine ആണെന്ന് 😍 പിന്നെ ഇതിനെടുക്കുന്ന effort 👏👏🤝🤝
@@Shafi_Cholakkal 😊🙏
thank you for the support ❤️
ചാർജ് എത്രയാണ്
10k details videoyil thanneyundu
Price for a day?
5k
Sry 10+k
@@noufalnoufuz4027 wtf
10k for two people
details videoyil parayunnundu
ടോർച് കൊണ്ട് പോകണോ
Kondupoyal nallathanu - animalsnte kanni torch adikkathe nokkanam 👍
2
👍👍
What is the use of giving permission for just 2 persons to stay at this location,, at least they should give accommodation for 4 to 5 persons whether its a bachelors or family , and I am a regular viewer of your videos but this series you have covered more and more but no use of just limited persons accommodations in this location to enjoy the nature and wild life with friends or family, you can talk to the concern officials to increase the no. of persons stay from 2 to 5 or 6 at least, more over expecting a different location next time from you, all the best
Actually i have no control over things like that, i too have 100s of suggestions to improve things like this but no one cares..
I am in this place just for the 2nd time that too after almost 3 years.. but still there will be a different location next time 👍🏻
@@DotGreen yes I too know that you will not have control over to decide on no. of people stay at this location but what I thought is that through you kind of guys I have requested to pass on this messages to the concern dept and persons to take action in near future to allow more no. of people to stay at least 5 or 6 max , just allowing only 2 persons to stay wont be much enjoyable, and is like half baked food, thanks for quick reply, all the best and looking forward to see more this kind of beautiful places/wild life from DotGreen, thanks once again for your quick response.
📹📸🥰🫡👍
😊❤️❤️
നിങ്ങൾ ആളു പൌളി 👍🏻
😊❤️
ബിപിനു മാത്രം എവിടെ പോയാലും animal sighting guaranteed. ഞങ്ങളൊക്കെ എവിടെ പോയാലും 90% no sightings and 100 % ആന പിണ്ഡം sighting guaranteed 😂😂😂😂. ഇതെങ്ങനൊപ്പിക്കുന്നു bro ?
By the way, ഇത് എന്ന് പോയതാണ് ?
😁
ithu september 2nd
@@DotGreen 👍
എവിടായിരുന്നു കൊറേ നാളായിട്ട് 🙄
Africa 😊 masaimara ❤️
Super ❤❤❤
Thank you 😊❤️
😍
😊❤️
❤️
❤️❤️
❤
😊❤️
❤❤❤❤
❤️❤️