വളരേ സന്തോഷം തോന്നുന്നു. നിങ്ങൾ രണ്ടു പേരും ഇല അട പങ്കുവച്ചുതിന്നുന്നത് കണ്ടപ്പോൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കണം കിട്ടുന്നതിൽ പാതി പങ്കുവച്ച് കൊടുത്ത് .
ഇക്കായും ഇത്തായും കൂടി ഒരുമിച്ച് തയ്യാറാക്കിയ സൂപ്പർ ഇലയട വളരെയധികം ഇഷ്ടപ്പെട്ടു...!!👌 ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത ഒരു നല്ല നാലുമണി പലഹാരം തന്നെയാണ് ഇത്...!👏👏 'ഏറ്റവും രുചികരം' എന്ന് ഇത്താ കഴിച്ചു നോക്കി അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കേട്ടോ...!!🌹 രണ്ടു പേർക്കും ഞാൻ സന്തോഷവും സ്നേഹവും അറിയിക്കുന്നു..!💐💐💐💐💐🙏🙏🙏🙏
എന്റെ ഇക്കാ.... ഞാനിതാ..' ഒരു പാൽച്ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ ഇത് പകുതി നിർത്തി വച്ച് പോയതായിരുന്നു. ഇതാ.... അട കൂട്ടി ചായയുടെ കൂടെ അടിച്ച് .... വയർ നിറഞ്ഞു.❤️😍😍😍😍
രോഗമെല്ലാം മാറി വീട്ടിലെത്തിയോ...നന്നായി ഒരു പാട് ഒരു പാട് വീഡിയോ ഇനിയും ചെയ്യാൻ പറ്റട്ടെ സന്തോഷം താങ്കളുടെ വീഡിയോമിക്കതു ഞ്ഞാൽ കാണാറുണ്ട് എനിക്കിഷ്ടമാണ് ഈ നിഷ്ക്കളങ്കത , പിന്നെ ഒട്ടും പൊങ്ങച്ചമില്ലാത്ത നല്ല സംസാരം എല്ലാം ഇഷ്ടം.
രണ്ടു പേരും അട പക്ക് വെച്ച് കഴിക്കുന്നത് കാണുപ്പോൾ എന്ത് സന്തോഷം ആണെന്നോ . ദിർക്ക കാലം ഇങ്ങനെ തന്നെ ആയുരാരോഗ്യ സൗഘ്യത്തോടു കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അട സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍❤❤❤❤❤❤
Adipoli🥰 നിങ്ങളുടെ രണ്ടു പേരുടെയും ഒറ്റൊരുമ കാണുമ്പോൾ വലിയ സന്തോഷം എപ്പോഴും ചെറിയ കാര്യങ്ങൾക്കു വഴക്കുവെക്കുന്ന ഭാര്യമാർ ഈ ഒറ്റൊരുമ കണ്ടു പടിക്കട്ടെ ❣️
വളരേ സന്തോഷം തോന്നുന്നു. നിങ്ങൾ രണ്ടു പേരും ഇല അട പങ്കുവച്ചുതിന്നുന്നത് കണ്ടപ്പോൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കണം കിട്ടുന്നതിൽ പാതി പങ്കുവച്ച് കൊടുത്ത് .
ദാ പിന്നേയും കൊതിപ്പിച്ചു. ഒരെണ്ണം കിട്ടിയെങ്കിൽ തിന്നാ മായിരുന്നു. അട👌🤗😋
ഇലയട നന്നായിട്ടുണ്ട് ❤️
Ethrem snehamulla oru manushyan hatsoff
സൂപ്പർ 😋😋😋😋😋.... ക്യാമറവർക്ക് സൂപ്പർ... Nice job ❤❤❤
എന്റെ ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്ന് സൂപ്പർ 👌😀😄
Super
ഇക്കായും ഇത്തായും കൂടി ഒരുമിച്ച് തയ്യാറാക്കിയ സൂപ്പർ ഇലയട വളരെയധികം ഇഷ്ടപ്പെട്ടു...!!👌 ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത ഒരു നല്ല നാലുമണി പലഹാരം തന്നെയാണ് ഇത്...!👏👏 'ഏറ്റവും രുചികരം' എന്ന് ഇത്താ കഴിച്ചു നോക്കി അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കേട്ടോ...!!🌹 രണ്ടു പേർക്കും ഞാൻ സന്തോഷവും സ്നേഹവും അറിയിക്കുന്നു..!💐💐💐💐💐🙏🙏🙏🙏
അടിപൊളി അട. വായിൽ വെള്ളം വന്നു. നിങ്ങൾ കഴിച്ചപ്പോൾ ഞാൻ കഴിച്ച പോലെയായി. "SUPER "🥰🥰🥰🥰👍👍👍
പാചകങ്ങൾ അടിപൊളി ആകുന്നുണ്ട് മാത്രമല്ല നിങ്ങൾ തമ്മിൽ നല്ല പൊരുത്തം അങ്ങിനെ തന്നെ ആകണ്ടത്
ഇല അട ഇഷ്ട്ടായി 👍🏻
Sooper njanundakki nokki
കൊള്ളാം നന്നായിട്ടുണ്ട് 👌👌😍❤️😍
നിങ്ങളുടെ സ്നേഹം കണ്ടു വലിയ സന്തോഷം masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 ഇല അട അടിപൊളി 👍👍
അടിപൊളി ഇല അട ഇക്കാ....,. 🌹🌹🌹🌹🌹
The simple way of cooking tasty variety recipe
രണ്ടാളും,സൂപ്പർ
Valare nalla avathranam pettannu sukham prapikatte 🙏🏻🙏🏻
എന്റെ ഇക്കാ.... ഞാനിതാ..' ഒരു പാൽച്ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ ഇത് പകുതി നിർത്തി വച്ച് പോയതായിരുന്നു. ഇതാ.... അട കൂട്ടി ചായയുടെ കൂടെ അടിച്ച് .... വയർ നിറഞ്ഞു.❤️😍😍😍😍
Super
Kothiyakunnu ingane undakkanam
Pinne paavakka achar undakki super tast anu
സൂപ്പർ ആയിട്ടുണ്ട്
Cute couples 👌🏻 ഈ ഒത്തൊരുമ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🙏🏻
വളരെ നല്ല അവതരണം ആണ്. ലളിതമായ രീതിയിൽ എല്ലാം പറയുന്നു👍👍👍
കൊതിയൂറും ഇലയട
രോഗമെല്ലാം മാറി വീട്ടിലെത്തിയോ...നന്നായി ഒരു പാട് ഒരു പാട് വീഡിയോ ഇനിയും ചെയ്യാൻ പറ്റട്ടെ സന്തോഷം താങ്കളുടെ വീഡിയോമിക്കതു ഞ്ഞാൽ കാണാറുണ്ട് എനിക്കിഷ്ടമാണ് ഈ നിഷ്ക്കളങ്കത , പിന്നെ ഒട്ടും പൊങ്ങച്ചമില്ലാത്ത നല്ല സംസാരം എല്ലാം ഇഷ്ടം.
അട സൂപ്പർ 👌👍👍
ഇത്തയുടെ പാചകവും ഇക്കയുടെ വാചകവും തകർക്കുന്നുണ്ട് 😂😂
Sooper ❤️😋
ഇലയട എനിക്ക് ഏറ്റവും ഇഷ്ടം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥
Anikku Randaleam nalla ishtamayi Athu pola thanna Adaum💛💛💛
Super 👍🏻
അനിയൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. പാചകവും വളരെ simple ഉം നല്ലതുമാണ്. രണ്ടു പേരും ഇതു പോലെ സ്നേഹത്തോടെ കഴിയണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Supper adda navil vallam varunnu
nala rasam kananu:) thank you for posting!
നിങ്ങടെ സ്നേഹമാണ് പലഹാരത്തിനേക്കാൾ ഇഷ്ടം.😂❤
രണ്ടു പേരും അട പക്ക് വെച്ച് കഴിക്കുന്നത് കാണുപ്പോൾ എന്ത് സന്തോഷം ആണെന്നോ . ദിർക്ക കാലം ഇങ്ങനെ തന്നെ ആയുരാരോഗ്യ സൗഘ്യത്തോടു കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അട സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍❤❤❤❤❤❤
അടിപൊളി 👍👍
കൊല്ലം കേറോ ബ്രദർ.നന്നായി വരട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.
Short Break ന് ശേഷം
വീണ്ടും ചേട്ടൻ
സൂപ്പർ♥️👍
Anna adipoli.enikku othiri ishttamulla recipi❤️❤️❤️👌
200k ആയി ഇക്കാ എല്ലാ ആശംസകളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും ഈ സന്തോഷവും ഈ ചിരിയും ഈ ഒത്തൊരുമയും, നിലനിൽക്കട്ടെ ഒത്തിരി സന്തോഷം ഇക്കാ
Adipoli🥰 നിങ്ങളുടെ രണ്ടു പേരുടെയും ഒറ്റൊരുമ കാണുമ്പോൾ വലിയ സന്തോഷം എപ്പോഴും ചെറിയ കാര്യങ്ങൾക്കു വഴക്കുവെക്കുന്ന ഭാര്യമാർ ഈ ഒറ്റൊരുമ കണ്ടു പടിക്കട്ടെ ❣️
വീട്ടിൽ ഉണ്ടാക്കുന്ന വഴക്ക് ഇങ്ങിനെയുള്ള സമയത്ത് ആരെങ്കിലും കാണിക്കുമോ
Fantastic recipe. I tried your sambar . It was delicious. I will try this too
adipoli ada super
അളിയാ..200k ആയി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏾🤲🏾🤝🏾🤝🏾💐
നായയും കാകയും തത്തയും ഒകെ ഭയങ്കരശബ്ദം
സൂപ്പർ 💚ഇതിൽ അവിൽ ചേർത്താപ്പോ സൂപ്പർ ആയി 🥰
Super👌👌👌👌👌👌👌👌👌
അവലും ശർക്കരയും പോലെ ചേർന്ന് ഒന്നായ ദമ്പതികൾ. ഇഷ്ടം കൂടിയത് കാരണം പരസ്യങ്ങളും സ്കിപ്പ് ചെയ്യാതെ കുറച്ച് നേരം കാണും. 💖
അടിപൊളി സാധനം ആണ് ഇല അപ്പം
ഇഷ്ടം അട, ഇല കിട്ടുമ്പോൾ ഉണ്ടാക്കാറുണ്ട്
Simple &humble
അട അടിപൊളി ആയിട്ടുണ്ട് 👌👌👌😋
Hai nikk ishttamulla Ila Ada super
ഇല അട സൂപ്പർ ആയിട്ടുണ്ട് 😋😋😋😋
God bless 👍
Super👌😋😍
സൂപ്പർ ഇലയട 🎉
Ela adayum super
Sooper tasty elayada.wow yummy
Chetta ningalude chiriyum Samsara saliyum Athanu poli👌👌👌❤❤❤
Super super super 🙏🥰
Hai Good Afternoon Super item super God bless you all ❤
Chettan enne orupaadu kothipikunnu, ila ada enikku orupaadu ishtam aanu...thank you chetta & chechi for this recipe....
എന്റെ favourite 👏👏👌👌
Adipoli ayitund keto.. 🥰🥰👌
അടുത്ത ദിവസം ഈ
വിഭവം ഉണ്ടാക്കണം.
നല്ല അവതരണം
ഇലഅട സൂപ്പർ 👍👍👍😋😋
Very tasty must make like this Tnx bro
Ikka style🍋juice🍹 undaki noki😇👌😋
Nice presentation
Ekkante chiriyodu.koodiyulla samsaram kollam.koode ilaadayum supper
ഇലയപ്പം അടിപൊളി⚘️
Nannayittundu 👌👌👌👌👌
നല്ലത് വരട്ടെ കുടുംബത്തിന് -
ഇളയടയെക്കാൾ മധുരം ഉള്ള അവതരണം
നല്ല പലഹാരം താങ്ക്യൂ
Nanayitt und super👍😍
കൊതിപ്പിച്ചു തിന്നുവാ 👌👌👌❤
Sooper
200k subscribers ആയല്ലോ,, congratulations 🎉👏👏👏👏
ഇല അടയും super 👍😍
മച്ചാനെ ഇല അട സൂപ്പർ 👍👍👍
Ethe morichum undakkamallo njangal ottada enuu paraum alappuzhakar ethim super aane chettanumkudumbavum Happy aai erikatte 👌
Tasty Ada.Thank you.
സൂപ്പർ 👍👍
Good idea ekka thank you so much gid bless you❤
Super.. 👍👍👍
ഇലഅട ❤സൂപ്പർ chetta👌🏻
Very Tastey.
Good Presentation
Thank you very much.
Etha suupur .nannay varatte.e snehathinirikkatte ennathe like.
Presentation super
Sooper and sweety.
Chettante videos ellam kannum 👍🏻
Randuperum kure vibhavangal undaaki taste chaiyyumallo
Good.
Super...
Ningalude ee sneham ennum nilianilkkatte🤲🤲
Super😊
രണ്ടു പേരും നല്ല പൊരുത്തം 👏👏 എപ്പഴും അങ്ങനെ തന്നെ ആയിരിക്കട്ടെ 🌹🌹
thanks this is my favourate
Super itha and ikka👍👍👍