ഇക്കാ, ചിരിച്ച മുഖത്തോടെ ഇക്കയെ കാണുന്നത് തന്നെ സന്തോഷം ഉള്ള ഒരു കാര്യം ആണ്... ഇത്ത & ഇക്കാ സൂപ്പർ.... Very supportive.. God bless you all ❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടു പേരും ചിരിച്ച മുഹവുമായി , സന്തോഷത്തോടെ , ഒത്തൊരുമയോടെ ചെയ്യുന്ന ഏതു വിഡിയോയും സൂപ്പർ തന്നെ . 👍👍👍👍👍🌹🌹🌹 അത് നിങ്ങളുടെ സ്നേഹ ത്തിന്റെ യും സന്തോഷ ത്തിന്റെയും , വില മതിക്കാൻ ആവാത്ത ഒരു നിതി പോലെ ആണ് ഓരോ വിഡിയോയും നിങ്ങൾക്ക് കിട്ടുന്ന ത് ആ വീഡിയോസ് സൂപ്പർ ആകുന്നതു 🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍👍ഞാൻ സത്യമായും എന്റെ ഹൃദയത്തിൽ തൊട്ടു പറയുകയാണ് നിങ്ങൾ ക്ക് ഈ വിഡിയോസിലൂടെ എല്ലാ നന്മക ളും ഉയർച്ചയും ഉണ്ടാകും . 👍👍👍👍👍👍ഉറപ്പ് 🙏🙏🙏🙏🙏🙏🙏
സുഗമായി വന്നതിൽ വളരെ സന്തോഷം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഭാര്യ യോടും മക്കളോടുമുള്ള സ്നേഹം, ജോലിയിലുള്ള ആത്മാർത്ഥ, വാക്കുകളിലെ സത്യ സന്ധത, ഭവങ്ങളിലെ എളിമ, താങ്കളെ ദൈവം അത്യധികം സ്നേഹിക്കും, തീർച്ച
ഹായ് ഇക്കാ...ഇത്താ..!!.🙏ഇക്കായുടെ ഈ ചിരിച്ച മുഖത്തോടെയുള്ള അവതരണം കാണുന്നത് തന്നെ ഞങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ്..🌹🙏 ഇന്നത്തെ വിഭവമായ, കിടിലൻ അരിയുണ്ട പേരും കൂടി ഒരുമിച്ച് തയ്യാറാക്കിയത് , ഒത്തിരി ഇഷ്ടമായി, ട്ടോ..😀🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി വീണ്ടും വരണം...🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നും ഉണ്ടാകും..👍👍🙏🙏🙏
Welcome back Uncle 😊🙏! Good to see you here and you are Looking good. Its lovely to see The team work here with Aunty. Praise God the surgery went well & I pray that Uncle will be totally healed & restored. Uncle, looking forward to see more videos together with Aunty and please rest well and take good care of you. Thank you for the ‘materam urenda’😊👍👌.
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർതിക്കുന്നു❤️❤️❤️ .പിന്നെ ഇക്ക ചില കടയിൽ നിന്ന് വേടിക്കുന്ന അരിയുണ്ട കടിച്ചാൽ പൊട്ടുക പോലുമില്ല ഇത് നല്ല soft ആയി തോന്നുന്നു super 👍👍👍
അൽഹംദുലില്ലാഹ്, എന്തോ ഇക്കായെ കുറച്ച് ദിവസം കാണാതിരുന്നപ്പോൾ സങ്കടം ഉണ്ടായിരുന്നു ഓപ്പർഷൻ കഴിഞ്ഞ് വന്ന് കണ്ടതിൽ സന്തോഷം എന്നും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഇക്കാ... ഇനി കുറച്ച് റസ്റ്റ് എടുക്കുക... ഇത്ത ചെയ്യട്ടെ ഇനി
ഇക്കാ, തിരിച്ചു വന്നു അല്ലേ😀😀😀 ഒത്തിരി സന്തോഷായിട്ടോ ' എന്നും പ്രാർത്ഥനയിൽ ഉണ്ട് . റെസ്റ്റ് എടുക്കണം കേട്ടോ . ഇനി കുറച്ചു ദിവസം ഇത്ത പാചകം ചെയ്യട്ടെ ' ഇക്ക പുഞ്ചിരിച്ച മുഖവുമായി കൂടെ ഉണ്ടായാൽ മതി കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം എല്ലാവർക്കും മധുരം നൽകി തിരികെ വന്നതിൽ ഒരു പാട് സന്തോഷം ' രണ്ടാളും തകർത്തു . അരിയുണ്ട സൂപ്പർ👌👌👌👌😋😋😋😋😋
ഞാൻ ഒത്തിരി ആഗ്രഹിച്ചാരുന്നു. വൈഫും പാചകത്തിൽ പങ്കെടുത്തു കാണണമെന്ന്. എൻ്റെ ആഗ്രഹം സഫലമായി. wish you all the best ഇക്കായ്ക്കും ഫാമിലിയ്ക്കും എല്ലാവിധ ആയുരാരോഗ്യ സൗഖവും ഉണ്ടാകട്ടെ
Chirikkunna Uncle mugham kaanunnathu thanne very happy... adipoli paachakam.. take care of your health. All traditional food preparations are very good..
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
എന്ത് പറ്റി ഭായി എന്ത് ഓപ്പറേഷൻ
👍😘❤️👉
@@tech9053 ❤😂🎉😢😮😅😊
@@tech9053 😮😮
@@tech9053 ഓഫ് ഏത് ജലം ഹംസ
Notpv do youതതതറ think Rd do,ബന്ധനം. 😊 ഒഈ ഹോം ്്😮 അരി ലീ ലീ വീ
ആറുഔൗ😅😅ൂ ലീ ർൃ ഇത്തജരം😮
ചിരിച്ച ഈ മുഖം കാണുന്നതു തന്നെ സന്തോഷം☺️✨വിശ്രമിക്കൂ സഹോദരാ
ഇക്ക താത്ത നോട് തല മറക്കാൻ പറയണം
@@saidalikuttyka4722 🤣🤣തല കണ്ടത് കൊണ്ട് എന്താ കുഴപ്പം...
@@saidalikuttyka4722 എന്തോന്നടെ 🤦♂️
@@saidalikuttyka4722 എന്തിനാ തലയിൽ ഒന്നും ഇല്ല 🙏
Oru sthreeyude eetavum valiya ourath avalude mudiyan .athukondan avar angane paranjath
എന്തോ ഈ മനുഷ്യനോട് വല്ലാത്തൊരു അടുപ്പം; ചിരപരിചിതമായ നമ്മുടെ ആരോ പോലെ. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനാവാൻ സർവേശരൻ്റെ തുണയുണ്ടാവട്ടേ... 💞
Sathyam
അതെ
സത്യം
Chettanenthu patty njanippol enthanu kanathe ennu vicharikkum❤️
തുറന്ന സംസാരമാണ് ഉള്ളിൽ നൻമ ഉണ്ട്.
ഇക്കാ, ചിരിച്ച മുഖത്തോടെ ഇക്കയെ കാണുന്നത് തന്നെ സന്തോഷം ഉള്ള ഒരു കാര്യം ആണ്... ഇത്ത & ഇക്കാ സൂപ്പർ.... Very supportive.. God bless you all ❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടു പേരും ചിരിച്ച മുഹവുമായി , സന്തോഷത്തോടെ , ഒത്തൊരുമയോടെ ചെയ്യുന്ന ഏതു വിഡിയോയും സൂപ്പർ തന്നെ . 👍👍👍👍👍🌹🌹🌹 അത് നിങ്ങളുടെ സ്നേഹ ത്തിന്റെ യും സന്തോഷ ത്തിന്റെയും , വില മതിക്കാൻ ആവാത്ത ഒരു നിതി പോലെ ആണ് ഓരോ വിഡിയോയും നിങ്ങൾക്ക് കിട്ടുന്ന ത് ആ വീഡിയോസ് സൂപ്പർ ആകുന്നതു 🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍👍ഞാൻ സത്യമായും എന്റെ ഹൃദയത്തിൽ തൊട്ടു പറയുകയാണ് നിങ്ങൾ ക്ക് ഈ വിഡിയോസിലൂടെ എല്ലാ നന്മക ളും ഉയർച്ചയും ഉണ്ടാകും . 👍👍👍👍👍👍ഉറപ്പ് 🙏🙏🙏🙏🙏🙏🙏
രണ്ടു പേരും സൂപ്പർ. വളരെ സന്തോഷം . അരിയുണ്ട സൂപ്പർ. ദൈവം അനുഗ്രഹിക്കെട്ടെ🥰🥰❤️
ഇക്കയെ കണ്ടത് തന്നെ സന്തോഷം. സുഖമായി വന്നതിൽ സന്തോഷം. കുറച്ചു ദിവസം കാണാത്ത സങ്കടം തീർന്നു.... ഇത്ത സൂപ്പർ 🌹🥰❤❤❤❤
ഇക്കാ നിങ്ങളുടെ ചിരി നിഷ്കളങ്ക ത. എല്ലാം ഭയങ്കര ഇഷ്ടം നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ഉപ്പുമാവ് ഉണ്ടാക്കി സൂപ്പർ. വീട് എവിടാ
തിരിച്ചു വന്നു പൂർണ്ണ ആരോഗ്യവാനായി. സന്തോഷം
ഒത്തിരി നല്ല അവതരണം മടുപ്പ് തോന്നുന്നില്ല
God bless you
അരിയുണ്ടയുടെ സ്വാദിഷ്ടമായ രുചിയേക്കാൾ ചേട്ടന്റെ ചിരിയും സ്നേഹമുള്ള മനസ്സും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറഞ്ഞു
Thank god. തിരിച്ചു വന്നല്ലോ. മധുരം ഉണ്ടാക്കി. അവിലോസ് പൊടി. സന്തോഷംമാതാവിന്റെ അടുത്ത് പോയി ഇന്ന് ദുബായ് പള്ളിയിൽ പോയി പ്രാർത്ഥിച്ചു
Super, അരിയുണ്ട അടിപൊളി, വീഡിയോ ഇഷ്ടായി 👍👌
സുഗമായി വന്നതിൽ വളരെ സന്തോഷം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഭാര്യ യോടും മക്കളോടുമുള്ള സ്നേഹം, ജോലിയിലുള്ള ആത്മാർത്ഥ, വാക്കുകളിലെ സത്യ സന്ധത, ഭവങ്ങളിലെ എളിമ, താങ്കളെ ദൈവം അത്യധികം സ്നേഹിക്കും, തീർച്ച
വീഡിയോ തുടങ്ങിയതിൽ സന്തോഷം, ഈ അറിയുണ്ടയുടെ റെസിപ്പി നോക്കി ഇരിക്കുക ആയിരുന്നു. 🥰🥰🥰
ചേട്ടൻ സുഖമായിരിക്കുന്നോ പെട്ടന്ന് സുഗമാവട്ടെ ❤️❤️
അടിപൊളി ചാനൽ
വിഡിയോ സൂപ്പർ
ഇപ്പോൾ തന്നെ ഞാൻ
സബ്സ്ക്രൈബ് ചെയ്തു 👌🏾👌🏾👌🏾👌🏾🥰🥰
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും
Super 👌👌👌
ദൈവം ചേട്ടന്റെ കുടുംബത്തെ സമർഥമായി അനുഗ്രഹിക്കട്ടെ എപ്പോഴും സന്തോഷത്തിൽ നിലനിൽക്കുക. ഒരു സാക്ഷ്യമായി ജീവിക്കുക ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ🙏🙏
എന്ത് മനോഹരമായ ദമ്പതികൾ. 🌹🥰❤️
operation കഴിഞ്ഞ് വീട്ടിൽ എത്തി വിശ്രമിക്കുന്നതിന്റെ ഇടയിലും അരിയുണ്ടാക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി, എങ്കിലും കുറച്ചൂടെ വിശ്രമം വേണം സോദരാ
Kazhichapoloru anubhavam.super
സൂപ്പർ 👍👍👍രണ്ടുപേരേം ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏
കൊച്ചു കുട്ടികളെ പോലെ നല്ല സംസാരം പാവം ഇക്ക താത്തയും പാവം എനിക്കിഷ്ടപ്പെട്ടു നല്ല ചിരി നലത് വരട്ടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് 🙏🤲👍
സത്യസന്തമായ പാചകം. ഇത്രെയും പെട്ടെന്ന് ചേട്ടന് സുഖമാകട്ടെ 🥰🥰
അപ്പോൾ ഇനി കുറച്ചു ദിവസം ആന്റി പാചകം ചെയ്യട്ടെ, അങ്കിൾ അടുത്തിരുന്നാൽ മതി കേട്ടോ. എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ട് 👍.
Ningadu vattayapam recipe njan try cheythu super, thanks
അൽഹംദുലില്ലാഹ്... ഒരുപാട് സന്തോഷം മുഖത്തെ ഈ ചിരി കാണുമ്പോൾ... എന്റെ സ്വന്തം ഉപ്പച്ചിയും ഉമ്മച്ചിയും മുന്നില് വന്നതുപോലെ ഫീലാവുന്നു... 🥰🥰🥰🥰
ഹായ് ഇക്കാ...ഇത്താ..!!.🙏ഇക്കായുടെ ഈ ചിരിച്ച മുഖത്തോടെയുള്ള അവതരണം കാണുന്നത് തന്നെ ഞങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ്..🌹🙏 ഇന്നത്തെ വിഭവമായ, കിടിലൻ അരിയുണ്ട പേരും കൂടി ഒരുമിച്ച് തയ്യാറാക്കിയത് , ഒത്തിരി ഇഷ്ടമായി, ട്ടോ..😀🙏 ഇനിയും ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി വീണ്ടും വരണം...🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നും ഉണ്ടാകും..👍👍🙏🙏🙏
സുഖം ആയിട്ടു കാണാൻ സാധിച്ചതിൽ സന്തോഷം. അള്ളാഹു അനുഗ്രഹിക്കട്ടെ
അരിയുണ്ട സൂപ്പർ❤ ഇക്കയെ ഇത്തയെ ഈശ്വാരൻ അനുഗ്രഹിക്കട്ടെ
ഞങ്ങൾക്ക് ഇത് അവലോസുണ്ട, അരിയുണ്ട അരി വറുത്തു പൊടിച്ചു ഉണ്ടാകുന്നത്.. God bless ഇക്ക
എന്ത് അസുഖം ആണ് ഞാൻ ഇപ്പോൾ ആണ് കണ്ടു തുടങ്ങിയത് സൂപ്പർ ആണ് 👌👌
Thank you sir for sharing this recipe & happy to see you back and you have a great strength of your wife... stay blessed always sir Namaste 🙏
അസുഖം കുറഞ്ഞു വന്നതിൽ സന്തോഷം. ഇനിയും ഇതു പോലെ യുള്ള റെസിപ്പി ആയി വരിക ♥👌
Yanikku orupadu istam anu 😘😘. super
Super super supr god bless yoi
Welcome back Uncle 😊🙏! Good to see you here and you are Looking good. Its lovely to see The team work here with Aunty. Praise God the surgery went well & I pray that Uncle will be totally healed & restored. Uncle, looking forward to see more videos together with Aunty and please rest well and take good care of you. Thank you for the ‘materam urenda’😊👍👌.
Hope you are a young boy. How kindly you are wishing him. God will bless you for your kind words
8
Very NYC authentic ariunda.god bless ull.u r a very down to earth human being.god bless u
ഹായ് ഇക്ക... കൂടെ ഉണ്ട് ഒന്നും പേടിക്കണ്ട... കട്ട സപ്പോർട്ട്... 🥰🥰🥰
Very nice of you wish you a speedy recovery and we must see with new recipe again and again bye
ഈശ്വരൻ അനുഗ്രഹിച്ചല്ലോ. വളരെ സന്തോഷം 🙏ആരോഗ്യത്തോടെയിരിക്കട്ടെ
തീർച്ചയായും ♥️♥️
Masha allah കണ്ടതിൽ ഒരുപാടു സന്തോഷം ചെറിയ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി നസീറിന് സുഖമായിട്ട് ഉണ്ടാക്കം
ദൈവം അനുഗ്രഹിക്കട്ടെ.❤
നിഷ്കളക സ്നേഹത്തിനു ദൈവദീനമുണ്ടക്കട്ടെ
താങ്ക്സ് ചേട്ടാ. സുഖമായിട്ട് വീഡിയോ ചെയ്താൽ മതി ❤️🌹❤️🌹
A nice person with his innocent smile, & a homely wife
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർതിക്കുന്നു❤️❤️❤️ .പിന്നെ ഇക്ക ചില കടയിൽ നിന്ന് വേടിക്കുന്ന അരിയുണ്ട കടിച്ചാൽ പൊട്ടുക പോലുമില്ല ഇത് നല്ല soft ആയി തോന്നുന്നു super 👍👍👍
പെട്ടെന്ന് സുഖം പ്രാപിച്ച് വന്നതിൽ വളരെ സന്തോഷം വീഡിയോ എല്ലാം വളരെയധികം ഇഷ്ടമാണ്
Randuperum nalla snehamullavar
ദൈവം ഏട്ടനെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🙏🌹🌹
Super 🎉
God bless you 😊
അടിപൊളിയായി സൂപ്പർ 👍🏻👍🏻👍🏻🥰🥰😋😋😋😋😋
അസുഖമെല്ലാം ഭേദമായോ രണ്ടുപേരും നല്ല യോജിപ്പ് .ദൈവം അനുഗ്രഹിക്കട്ടെ 🎉
Welcome back! Super ariyinda
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം മതി. അടിപൊളിയാകട്ടെ 🌹🌹🌹👌👌👌❤❤👏👏🙏🙏👍👍👍👍👍👍
അൽഹംദുലില്ലാഹ്, എന്തോ ഇക്കായെ കുറച്ച് ദിവസം കാണാതിരുന്നപ്പോൾ സങ്കടം ഉണ്ടായിരുന്നു ഓപ്പർഷൻ കഴിഞ്ഞ് വന്ന് കണ്ടതിൽ സന്തോഷം എന്നും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഇക്കാ... ഇനി കുറച്ച് റസ്റ്റ് എടുക്കുക... ഇത്ത ചെയ്യട്ടെ ഇനി
Anna.sughamayoenikku ishttapettu recipi.pakshe bayagara adalley ethu varuthedukkan.❤️
Ariunda😋in diff. Style👍nandi..
Prayers for your good health
രണ്ടു പേരുടെയും സംസാരം അടിപൊളി
ഇക്കാ, തിരിച്ചു വന്നു അല്ലേ😀😀😀 ഒത്തിരി സന്തോഷായിട്ടോ ' എന്നും പ്രാർത്ഥനയിൽ ഉണ്ട് . റെസ്റ്റ് എടുക്കണം കേട്ടോ . ഇനി കുറച്ചു ദിവസം ഇത്ത പാചകം ചെയ്യട്ടെ ' ഇക്ക പുഞ്ചിരിച്ച മുഖവുമായി കൂടെ ഉണ്ടായാൽ മതി കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം എല്ലാവർക്കും മധുരം നൽകി തിരികെ വന്നതിൽ ഒരു പാട് സന്തോഷം ' രണ്ടാളും തകർത്തു . അരിയുണ്ട സൂപ്പർ👌👌👌👌😋😋😋😋😋
God bless..................................................
Thanks...........................................................
Super super super
രണ്ടാളും നല്ല ഒരുമ യോടെ സഹകരിക്കുന്നു 👏👏👏👍👍👍👍💞💫💫
All the best
Super chettaaa.ariunda
Supper,video,God,bless,you
സൂപ്പർ ചായ കടി... 👍
ende chechi marichu november 5ne aayirunnu nalla vishamathilayirunnu utub onnum nokkarilla ariyunda nannayittnde thank u
God bless
Super. Snack
Super Super
Take care and GOD bless you
എന്നും. കൂടെ ഉണ്ടാവും. ഉയരങ്ങളിൽ എത്താൻ ദുഹാ ചയ്യുന്നു
Best wishes again and again...
❤❤❤❤❤❤😅suppar itha ikka godbless you
Super super🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒത്തിരി ആഗ്രഹിച്ചാരുന്നു. വൈഫും പാചകത്തിൽ പങ്കെടുത്തു കാണണമെന്ന്. എൻ്റെ ആഗ്രഹം സഫലമായി. wish you all the best ഇക്കായ്ക്കും ഫാമിലിയ്ക്കും എല്ലാവിധ ആയുരാരോഗ്യ സൗഖവും ഉണ്ടാകട്ടെ
Kizhangu mezhukkupuratti njan thayarakki ente 4 vayasum 1vayasum ulla makkalkorupadishtamayi ente manasu niranju .alla vedeokalkum orupadu nanni.njanum ante makanum orumichirunanu sirnte vedeo kanunnath .adyamayitanu oru channel kand comment edunnath.pettenu arogyavanayi santhoshamayitirikuvan prarthikunnu
Its really heartwarming to see you back......🥰🎈🎈
Chirikkunna Uncle mugham kaanunnathu thanne very happy... adipoli paachakam.. take care of your health. All traditional food preparations are very good..
super ❤️❤️❤️
അവിലോസ്ഉണ്ട.. 👌👌എന്റെ കുട്ടികാലത്തു ഈ ഉണ്ടയും വട്ടയപ്പം ഒക്കെ ആയിരുന്നു പെരുന്നാൾ വിഭവങ്ങൾ.
Adipoli ikka. Paranju tharunna Style Valarenallatu. God bless your family. We are waiting for more dishs
Ikkaa vegm sukamavum
Ellarudeyum prayer undakum
Hospitalil ennu keytappole vishmm thonnum..
Njangglkkatoym ikkayude faceum aa chiriyum samsaravum mathii happy.. Wifanrlum no problm
Njanggalkku villege spicinte vedeo kananm athraathrm..
Vegm sukamavan prayer cheyyunnu
God bless u ikka
Welcome back take good rest 👍💐💐
❤
Very good man
Ikkayae kandapol santhosham
Pazhaya ormagal ikka god bless you
രണ്ടാളും എപ്പോഴും സന്തോഷമായിരിക്കു ഇന്ന് പലർക്കും ഇല്ലാത്തതാണ് ഒത്തൊരുമ ഒരുപാട് സന്തോഷമായി 🥰🥰 God bless you dears🙏🏻🙏🏻
May God heal you and Bless you
ഇക്ക അസുഖം സുഖമായി വന്നു
Kantathil വളരെ സന്തോഷം തോന്നി പടച്ചവന്‍ എല്ലാം സുഖമാ ക്കി
തരട്ടെ നല്ല മനുഷ്യന്‍ maare
ദൈവം രക്ഷിക്കും
Yes Ikka And Thatha I Am Very Support Ok God Bless Your Family members Take Care 👍😘🙏💖❤️😊👍😊
God bless you 🥰🥰
Santhoshamaayi. 👍👌
Vegam usharayi vao