സങ്കീർത്തനങ്ങൾ 41 | George Nirmal

Поделиться
HTML-код
  • Опубликовано: 19 апр 2024
  • MUSIC : George Nirmal
    DOP : JOSEPH PIUS ( Instagram- @picture.pulse )
    #songs #kesterhits #kesterdevotionalsongs #kestersongs
    #malayalamchristiandevotionalsongs #christion_songs

Комментарии • 87

  • @pamyluiz9152
    @pamyluiz9152 53 минуты назад

    Thank you praise The Lord Halaluya Amen 🙏🏻

  • @valsalanair617
    @valsalanair617 2 месяца назад +1

    Karthavine sthiti sthram aradhana mahathum hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariammathomas5527
    @mariammathomas5527 2 месяца назад +1

    Amen 🙏 Amen 🙏 Amen 🙏

  • @Realwoodwork150
    @Realwoodwork150 2 месяца назад +10

    ഈ ചാനലിന്റെ എല്ലാ അണിയറ ശില്പികളെയും ദൈവം സമൃദ്ധിയായിട്ട് അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള നല്ല ആൽബങ്ങൾ ഈ ചാനലിലൂടെ കാണുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോഡ് ബ്ലെസ് യു

  • @thomaskurian883
    @thomaskurian883 2 месяца назад +2

    Psalms beautiful collection, good lovely beautifully sung great wonderful ethrakettalum kandalum mathiyakilla meaningful lyrics touched my heart, enikku othiri sankadam vannu, god bless you all and keep safe in Jesus hand ellavarum congratulations ❤

    • @bennnybenny7638
      @bennnybenny7638 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JimmySebastian
      @JimmySebastian 2 месяца назад

      എൻറ കണ്ണും നിറഞ്ഞു 😢

  • @helbineranimose-vl2vx
    @helbineranimose-vl2vx 2 месяца назад +5

    ഭാഗ്യവാന്മാരെ കൊണ്ട് ഈ ഭൂമി നിറയാൻ ഈ ഒരു ഗാനം ഒരു നിമിത്തം ആവട്ടെ 💞💕

    • @alphonsamartin7555
      @alphonsamartin7555 2 месяца назад +1

      ✝️🌹❤️പിതാവിനും പുത്രനും പരിശുദ്ധാത്മാവും 🙏സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ആമേൻ ✝️✝️✝️🌹🙏❤️

  • @thomaskurian883
    @thomaskurian883 2 месяца назад +1

    Great brother,thank Jesus god is great amen❤

  • @adhishaniyappan644
    @adhishaniyappan644 27 дней назад

    ഹൃദയസ്പശിയയായ ഗാനം 'ബെന്നി സൂപ്പർ:എത്ര ഭംഗിയായിരിക്കുന്നു സ്ഥലങ്ങൾ. ദൈവം ബെന്നിയെയും രക്ഷിക്കട്ടെ 'ഇനിയും ഇതുപോലെ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻

  • @Emmanuelbeats..JeesonJoseph..
    @Emmanuelbeats..JeesonJoseph.. 2 месяца назад +6

    ജോർജേട്ടാ... സംഗീതം അതിമനോഹരം... 🎻💞🎼... ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ... 🙏🏻

  • @babyjoseph5679
    @babyjoseph5679 2 месяца назад +7

    സങ്കീർത്തനം അതേപടി വായിക്കുന്ന അനുഭവം നമ്മളിൽ ജനിപ്പിക്കുന്നു .ദൈവത്തിനു സ്തുതി .

    • @Reethaswamidas
      @Reethaswamidas 2 месяца назад

      🙏♥️

    • @babyjoseph5679
      @babyjoseph5679 2 месяца назад

      ഇതൊക്കെയാണ് ദൈവമിറങ്ങി വരുന്ന നിമിഷങ്ങൾ

  • @jeronevincent6265
    @jeronevincent6265 2 месяца назад +1

    Amen 🙏 🙏 🙏

  • @gracyantony6203
    @gracyantony6203 2 месяца назад +1

    Thankyou..praise the Lord.

  • @TPmediaMusic-fh1ht
    @TPmediaMusic-fh1ht 2 месяца назад +7

    സംഗീതം ചെയ്യാൻ
    ഏറ്റവും
    വിഷമം
    ഉള്ള. ഇതു ചെയ്യാൻ
    ദൈവം നൽകിയ വലിയ ഒരു കൃപ. എല്ലാം ടീം അംഗങ്ങൾക്ക്
    ആശംസകൾ 🙏🏻❣️

  • @johnpullossery3657
    @johnpullossery3657 2 месяца назад +5

    നല്ല വരികൾ... നല്ല ഇമ്പമുള്ള സംഗീതം.. കെസ്റ്ററിൻ്റെ മധുരമായ ആലാപനം.. അതിമനോഹരമായ വിഷ്വൽ സ്... അഭിനന്ദനങ്ങൾ👏👏👌👌

  • @thomaskurian883
    @thomaskurian883 2 месяца назад +1

    Great Psalms 41 beautiful collection, great singing wonderful brother lyrics and music orchestration official videos ellam beautiful enikku othiri lshtamayi brother super, thank you very much, god bless you all and keep safe in Jesus hand ellavarum congratulations god is great amen❤

  • @bennnybenny7638
    @bennnybenny7638 2 месяца назад +5

    ഭക്തിയേറി വരികളും സംഗീതവും അതിമനോഹരമായ പ്രകൃതി രമണിയമായ ഒത്തിരി നല്ല സ്ഥലങ്ങളും മനസ്സിനെ വേദനിപ്പിക്കുന്ന ചില രംഗങ്ങളും അതിശയിപ്പിക്കുന്ന ക്രെസ്റ്റ്ർ സാറിൻ്റെ പാട്ടും വളരെ മനോഹരമായിട്ടുണ്ടു. ഇതിൽ ദൈവത്തിൻ്റെ കരങ്ങളാൽ എന്നിലേയ്ക്ക എത്തിച്ച മിൾട്ടൻ പെരുമ്പടപ്പ് സാറിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.❤🙏🙏🙏

    • @rojypala9986
      @rojypala9986 2 месяца назад

      ഭക്തിയേറിയ വരികളോ 😂

  • @SajithN-lw3md
    @SajithN-lw3md 2 месяца назад +5

    അതെ.... ലോകം മുഴുവൻ ഭാഗ്യവാന്മാരാവട്ടെ...

  • @SinojParavoor
    @SinojParavoor 2 месяца назад +4

    നല്ല സോങ്ങ് സൂപ്പർ നല്ല വിഷ്വലും👍

  • @cinemania8265
    @cinemania8265 2 месяца назад +5

    Benny ചേട്ടാ പൊളി visuals, കെസ്റ്റർ ചേട്ടന്റെ മാസ്മരിക വോയിസ്‌, പിന്നെ നമ്മുടെ ചങ്ക് ബെന്നിച്ചേട്ടന്റെ പ്രകടനം 💕💕💕💕🌹🌹🌹👌👌👌🔥🔥🔥

  • @elizabethjesna7429
    @elizabethjesna7429 2 месяца назад +4

    George Mash❤❤

  • @kochuthresiavarghese9098
    @kochuthresiavarghese9098 25 дней назад +1

    So super.vvalare nalla Sangeetha m.realy appreciate all' of the members done behind this.May the Almighty God bless you all.Amen.

  • @hl5780
    @hl5780 2 месяца назад +4

    നല്ല സോങ് കേൾക്കാൻ നല്ല രസമുണ്ട്

  • @user-xd4iw3nj8k
    @user-xd4iw3nj8k 2 месяца назад +2

    🙏🎉🙏🙏🙏🙏🙏

  • @sosammacherian1475
    @sosammacherian1475 2 месяца назад +3

    George sir may god bless you

  • @luniyajobinluniyajobin451
    @luniyajobinluniyajobin451 2 месяца назад +4

    God bless you

  • @JimmySebastian
    @JimmySebastian 2 месяца назад

    ഏറ്റവും ഇണങ്ങുന്നതായ ഈണം
    ആരും വീണ്ടും വീണ്ടും പാടിപ്പോകുന്ന തരത്തിൽ കമ്പോസ് ചെയ്തിരിക്കുന്നു

  • @user-xp9vg4xj1c
    @user-xp9vg4xj1c 2 месяца назад +4

    Njan.kuvittle.eruanu.e.song.kanunathu.eghlrle.oro.vatikalum.arumilathe.vishamichirikunavarkuvendiyanu.supprrsong❤❤❤.klesster.gayagante.oru.aaradikayanu.njan.bennychettamte
    Abinayam.suppet❤❤❤❤

  • @sr.eunicectc838
    @sr.eunicectc838 2 месяца назад +4

    എല്ലാവർക്കും അനുതാപവും പശ്ചാത്താപവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @subi1986
    @subi1986 2 месяца назад +4

    ♥️😽🥺

  • @timnapn2116
    @timnapn2116 2 месяца назад +3

    Great work ❤

  • @agstinmathew7281
    @agstinmathew7281 Месяц назад +1

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @alphyabin9264
    @alphyabin9264 2 месяца назад +3

  • @linetjose1989
    @linetjose1989 2 месяца назад +1

    Beautiful song

  • @seeyonsanchary
    @seeyonsanchary 2 месяца назад +1

    Amen

  • @shybamilton1605
    @shybamilton1605 2 месяца назад +3

    Good song and visuals 🙏🙏

  • @shansinghks8117
    @shansinghks8117 2 месяца назад +3

    അഭിനന്ദനങ്ങൾ love shore media

  • @antonyalexander4251
    @antonyalexander4251 2 месяца назад +3

    ❤❤❤❤❤❤❤❤

  • @mercyantony3079
    @mercyantony3079 2 месяца назад +3

    👌👌💐💐❤❤🙏🙏

  • @dignatitus1312
    @dignatitus1312 2 месяца назад +3

    Athimanoharam

  • @babu748
    @babu748 2 месяца назад +3

    Nice song

  • @SeyraRose
    @SeyraRose 2 месяца назад +1

    Divine feeling 🙏🙏

  • @sabeenaabraham8526
    @sabeenaabraham8526 2 месяца назад +1

    Yes God bless amen brother. Good morning brother

  • @andrewskollamparambil3750
    @andrewskollamparambil3750 2 месяца назад +3

    Super🙏🙏🙏

  • @goldasheen8053
    @goldasheen8053 2 месяца назад +3

    Benny super

  • @ganeshnath5120
    @ganeshnath5120 2 месяца назад +4

    വളരെ മനോഹരം❤️❤️❤️🥰🥰🥰🥰🙏🙏🙏🙏

  • @marychakkalackal6076
    @marychakkalackal6076 2 месяца назад +3

    So beautiful lyrics of the psalm. Thank you so very much 🙏🏽

  • @tintuhelbin4132
    @tintuhelbin4132 2 месяца назад +4

    ഹൃദയ സ്പർശിയായ ഗാനം❤ Super..

  • @baisychanmathew2785
    @baisychanmathew2785 Месяц назад +1

    Ellam ellam super ❤❤

  • @hl5780
    @hl5780 2 месяца назад +2

    ❤️❤️

  • @binduthomasofficial
    @binduthomasofficial 2 месяца назад +3

    George chettan and Kester❤

  • @ibrahimt3654
    @ibrahimt3654 2 месяца назад +3

    🙏🙏❤❤👏👏👏

  • @sosammajacob2991
    @sosammajacob2991 2 месяца назад +1

    God bless You Brother🙏👍

  • @japamalajapamala5669
    @japamalajapamala5669 2 месяца назад +1

    Great 🌹🙏🙏🙏🙏🌹

  • @gtentertainment2023
    @gtentertainment2023 2 месяца назад +1

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ഒരുപാട് അർഹിക്കുന്നു.❤❤❤❤ ബെന്നി നല്ല രീതിയിൽ ചെയ്തു . 🎉🎉🎉

  • @sosammajacob2991
    @sosammajacob2991 2 месяца назад +1

    Good song.👍👌🙏

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад +3

    How beautiful- lyrics, voice, music, background, meaning…!!!
    👍👍👍🙏

  • @akivascorner1
    @akivascorner1 2 месяца назад +3

    ജോർജ് ചേട്ടാ സൂപ്പർ

  • @princyshiji8414
    @princyshiji8414 2 месяца назад +2

    🙏🙏

  • @josepetson
    @josepetson 2 месяца назад +3

    🎉🎉🎉🎉🎉

  • @AKEFX-19
    @AKEFX-19 2 месяца назад +1

    ❤️👍🎉

  • @georgethampan3531
    @georgethampan3531 2 месяца назад +1

    🙏🙏🙏

  • @Manuparavur
    @Manuparavur 2 месяца назад +3

    ❤🎉❤ സൂപ്പർ ❤❤❤

  • @sebithuruthipuram7967
    @sebithuruthipuram7967 2 месяца назад +3

    Masheeeee❤❤❤❤

  • @dileepkhan2987
    @dileepkhan2987 2 месяца назад +3

    Great work sir

  • @kiransiby2412
    @kiransiby2412 2 месяца назад +1

    ❤❤❤❤❤❤

  • @Petsgallery2.0
    @Petsgallery2.0 2 месяца назад +4

    God bless you dear brother ❤❤❤❤❤❤

  • @AKEFX-19
    @AKEFX-19 2 месяца назад +1

    Godblessyou🙏🙏

  • @pamyluiz9152
    @pamyluiz9152 52 минуты назад

    Godbless you

  • @ranitomy5701
    @ranitomy5701 2 месяца назад +1

    Very heart touching psalms, very nice visuals..May God bless everyone, and have mercy on everyone 🙏 🙏

  • @ShajithaShaji-sk3gu
    @ShajithaShaji-sk3gu 4 дня назад

    ബെന്നിച്ച സൂപ്പർ

  • @josephfernando1226
    @josephfernando1226 2 месяца назад +2

    Super.... 🙏👌🤝. ഇതുപോലെ കൂടുതൽ സങ്കീർത്തനങ്ങൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vidhufrancis3504
    @vidhufrancis3504 2 месяца назад +1

    ❤❤❤we are blessed ❤❤❤

  • @daisonbabuasdf2959
    @daisonbabuasdf2959 16 дней назад

    Very nice

  • @rojanmathew899
    @rojanmathew899 2 месяца назад +3

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌

  • @k.sthomas2121
    @k.sthomas2121 Месяц назад +1

    U8p

  • @MCkatteth
    @MCkatteth 2 месяца назад +3

    ❤❤❤❤

  • @euginmilton7178
    @euginmilton7178 2 месяца назад +3

    ❤❤

  • @CreativeIdeas339
    @CreativeIdeas339 2 месяца назад +2

  • @SanuSebastian
    @SanuSebastian 2 месяца назад +1

    ❤❤❤❤