ഭാവിയിൽ ജീവിക്കുന്ന ജപ്പാൻകാരുടെ വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Japan is a land of diversity. Rising faster than a phoenix from complete collapse, this country and its people are living one step ahead of our time. That is why they are considered as future human beings. Sixth Sense Malayalam's video contains information that sheds light on why the Japanese think of themselves as human beings living in the future.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ജപ്പാനെക്കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത പത്ത് കാര്യങ്ങൾ | Top 10 Amazing Facts about Japan
    ➼ • ജപ്പാനെക്കുറിച്ച് നിങ്...
    ഭൂട്ടാനെക്കുറിച്ചുള്ള രസകരമായ 25 വസ്തുതകൾ | Interesting facts about Bhutan
    ➼ • ഭൂട്ടാനെക്കുറിച്ചുള്ള ...
    Spain Facts in Malayalam
    ➼ • തുണിയുടുക്കാതെ ഈ രാജ്യ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 282

  • @avalexander444
    @avalexander444 2 года назад +176

    ജപ്പാൻ നമ്മൾ മാതൃക ആക്കേണ്ട ഒരു രാജ്യം ആണ് 💯💯2nd ലോക മഹായുദ്ധത്തിൽ തകർന്നു പോയ രാജ്യമാണ് ഹിരോഷിമയും, നാഗസാക്കിയും ഇന്നും ദുഃഖകരമായ ഒരു ഓർമയാണ് പക്ഷെ അവിടുന്ന് ഒരു ഫിനിസ് പക്ഷിയെപ്പോലെ ഉയർന്നു വന്ന രാജ്യം ❤❤❤I LOVE JAPAN

    • @user-zv7te9gu5e
      @user-zv7te9gu5e 2 года назад +7

      ഇത് നമ്മുടെ സ്കൂളിലെ പാഠഭാഗങ്ങളിലുണ്ട് ,അവർക്ക് ഇപ്പോഴും അറിയില്ല ജപ്പാൻ പൂരോഗമിച്ചത് നമ്മടെ നാട്ടിലെ ആരും ഇതുവരെ അറിഞ്ഞിട്ടില്ല

    • @sreejithpodiyan8517
      @sreejithpodiyan8517 2 года назад +1

      India pathuka vikasichal mathi

    • @mahimp5505
      @mahimp5505 2 года назад

      @@sreejithpodiyan8517 😆😆😆😆😆

    • @rizz_rz5420
      @rizz_rz5420 2 года назад

      @@user-zv7te9gu5e Japan Fastest Technology Pinne No.1 aavan chance indd

    • @asinjoseph7517
      @asinjoseph7517 2 года назад +5

      വിവരമില്ലാത്ത നാട് രാഷ്ട്രീയക്കാരെ കാശുണ്ടാക്കുന്ന നാട്ടുകാരെ വെച്ച് മനസ്സിലാക്കാതെ മതം പറഞ്ഞ് നടക്കുന്ന പൊട്ടന്മാർ

  • @artist6049
    @artist6049 2 года назад +40

    01:40 ഇവിടുത്തെ ബസ്സുകൾക്ക് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാരെ എടുക്കാൻതന്നെ നേരമില്ല😄

  • @malappuramyt
    @malappuramyt 2 года назад +61

    ജപ്പാൻ പൊളി ആണല്ലോ എല്ലാ തരത്തിലും അടിപൊളി !! 🚶🏼‍♂️👀

  • @akhilnathviswanathan
    @akhilnathviswanathan 2 года назад +53

    ഭൂരിഭാഗം യുക്തിയുള്ള ജനതക്ക് ഏറ്റവും മികച്ച ഭരണകൂടങ്ങളും സൗകര്യങ്ങളും... അതില്ലാത്തവർക്ക് വർഗീയതയും അസൗകര്യങ്ങളും വൃത്തിഹീനതയും 🥲

  • @Linsonmathews
    @Linsonmathews 2 года назад +187

    ജപ്പാൻ, ഇത്രേം ദുരന്തം നേരിട്ടിട്ടും...
    ഇന്നും വേറെ ലെവൽ ആയിട്ട് പോകുന്ന രാജ്യം 👌🔥🔥🔥

    • @sreejithpodiyan8517
      @sreejithpodiyan8517 2 года назад

      Evida level ayanna

    • @maheshps5443
      @maheshps5443 2 года назад +5

      അവിടെ ഇവിടുത്തെ പോലെ ആയിമതി കരയ ഉദ്യോഗസ്ഥർ അല്ല ഉള്ളത്

    • @mahimp5505
      @mahimp5505 2 года назад +2

      @@sreejithpodiyan8517 nannayitt pollunnundannu thonnunnallo

  • @thrikeshtalks7626
    @thrikeshtalks7626 2 года назад +251

    കണ്ണ് ഉളിൽ പോയപ്പോളത്തെ ലുക്ക്‌ ഉണ്ടെനെ ഉള്ളു തലകകത് full ബുദ്ധിയാ 🔥🙌

    • @chandhupraveen6466
      @chandhupraveen6466 2 года назад +3

      😂😂

    • @AMARJITH__
      @AMARJITH__ 2 года назад +4

      അതെ 💯

    • @Olivia_Oggy
      @Olivia_Oggy 2 года назад

      @@a4media997 ഇട്

    • @galaxywedplanners805
      @galaxywedplanners805 2 года назад +7

      @@a4media997 താനും മോശം അല്ല, " പടിക്ക് " അല്ല " പഠിക്ക് " എന്നാണ്, പണ്ടുള്ളവർ പറയും സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കാൻ.

    • @shifanasherin7360
      @shifanasherin7360 2 года назад +2

      @@galaxywedplanners805 sathyam😂

  • @sonajoy3100
    @sonajoy3100 2 года назад +16

    Kollam 😀... kaalathinoppam marunna technology...👍🏻 ithupole usefull technology eppoza ivide kannune..😁

  • @expectanything6617
    @expectanything6617 2 года назад +48

    ഇന്ത്യക്കാർക്ക് ഇതൊക്കെ കേൾക്കാനും കണ്ടു വിസ്മയിച്ചിരിക്കാനുമാണ് യോഗം....

    • @jayageorge8316
      @jayageorge8316 2 года назад +9

      Nammal past history yil research cheyythu kondirikkunnu

    • @ameerame9984
      @ameerame9984 2 года назад +1

      Allahuakbar & jai sreeram machane ath pore aliya👏🤞

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      ജപ്പാ൯ ബിസ്മയ൦😍

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      കുത്തുന്ന പശൂമ്പയെ കാണിച്ച് തരാ൯ പറ്റുവോ നിനക്കവിടെ...😏😏😒😠

    • @73635p
      @73635p Год назад

      ഇവിടെയും ചെറുതായി ഓരോന്ന് വരുന്നുണ്ട്

  • @yudhadsyt6530
    @yudhadsyt6530 2 года назад +3

    Brooo love uu ethupole kidukachi video mathi ella video um polli sanam aaaa 🥰😘

  • @jjtechz430
    @jjtechz430 2 года назад +4

    6:21 ath polichu..😃🔥

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +49

    🌺 ജപ്പാൻകാർ ഒരു കിള്ളാടികൾ തന്നെ 😝🌺

    • @abhijithkv5759
      @abhijithkv5759 2 года назад +3

      Azhuthiyathinta english translation nokkiya🤣😂

    • @rizz_rz5420
      @rizz_rz5420 2 года назад +1

      @@abhijithkv5759 😅😅🤣🤣

    • @erenyeager1940
      @erenyeager1940 2 года назад

      @@abhijithkv5759 😂😂

  • @jyothishms4058
    @jyothishms4058 2 года назад +15

    അടിപൊളി ജപ്പാൻ 👍👍👍

  • @abhinavamaranthgaming5258
    @abhinavamaranthgaming5258 2 года назад +23

    Japan our super സ്ഥലം ആണ് 🥰🥰

  • @adithya1797
    @adithya1797 2 года назад +22

    Japan oru adipoli country tanne , ella karayatilum avar super
    Japan uyyirr 🇯🇵🇯🇵🇯🇵

  • @nsctechvlog
    @nsctechvlog 2 года назад +18

    അടിപൊളി ഭാവി 🙏🙏🙏👍👍👍

  • @tennivarghese867
    @tennivarghese867 2 года назад +7

    ഇവിടെ ചാടി കയറാൻ പറ്റുന്നവർക്ക് കൂടി യാത്ര ചെയ്യാൻ പ്രയാസം ചിലപ്പോൾ നിർത്തുകയും ഇല്ല, തെറിയും കേൾക്കാം..

  • @fathima_sherin4066
    @fathima_sherin4066 2 года назад +8

    Pwoli👍👍👍❤️

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 года назад +12

    JAPAN ONE OF THE FAMOUS COUNTRY IN THE WORLD..

  • @SivaSajeev
    @SivaSajeev 2 года назад +11

    1:28 salute japan

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 года назад +2

    സത്യം പറഞ്ഞാല്‍ നമ്മൾ ഇന്ത്യ ക്കാരുടെ കാര്യം മഹാ കഷ്ടമാണ്. Still developing country. കുറച്ചൊക്കെ നല്ലത് നമ്മൾ അര്‍ഹിക്കുന്നുണ്ട്. ശരിക്കും നമ്മൾ ഒന്നും കണ്ടുപിടിക്കേണ്ട കാര്യമില്ല. എല്ലായിടേത്തം നോക്കി ചെയ്താല്‍ മതി പക്ഷേ നമ്മൾ അതിനുപോലും പ്രാപ്തരല്ല. എന്നാലോ ജീവിത ചിലവിനു ഒരു കുറവുമില്ല.

  • @livemedia3449
    @livemedia3449 2 года назад +95

    ജനിച്ചപ്പോൾ ജപ്പാനിൽ പോയി ജനിച്ചാൽ മതിയായിരുന്നു 😌😌😌

  • @emmanueldonantony6426
    @emmanueldonantony6426 2 года назад +2

    Adipoliii big fan...

  • @ansukannur8535
    @ansukannur8535 2 года назад +12

    ഉറക്കിന്റെ കാര്യത്തിൽ കേരളം ആണ് മുന്നിൽ

    • @sathyanm6660
      @sathyanm6660 2 года назад +1

      Alla absence anu. " Seat il illa".

  • @abixbaiju2830
    @abixbaiju2830 2 года назад +7

    i am going japan next month thank you for your information

  • @anishayyappan2052
    @anishayyappan2052 2 года назад +1

    ഭയങ്കരം👍🏽👍🏽👍🏽👍🏽

  • @I6SH4D
    @I6SH4D 2 года назад +12

    imagine all the people living life in peace🇯🇵

  • @rajeevann1254
    @rajeevann1254 2 года назад +3

    😁പൊളിച്ചു ❤️❤️

  • @KevinKRijoy
    @KevinKRijoy 2 года назад +2

    Japan video super

  • @msubfilmsmalayalam
    @msubfilmsmalayalam 2 года назад +7

    ഇവിടെ ഇപ്പൊ കക്കൂസ് ഉണ്ടാക്കാൻ പോകുന്നതേ ഉള്ളു.. ജപ്പാനിൽ ഇപ്പൊ ഫ്യുചർ ആയി 👍

    • @rizz_rz5420
      @rizz_rz5420 2 года назад

      Swach Bharath 🤣

    • @rizz_rz5420
      @rizz_rz5420 2 года назад

      Technology aanegii 20 Years edukkum

    • @73635p
      @73635p Год назад

      ജപ്പാൻ പോലെ അല്ല ഇന്ത്യ,..ജനസംഖ്യ ഉണ്ട്, പൗരബോധം ഇല്ലാത്ത ജനതയും

  • @kannanvdk4212
    @kannanvdk4212 2 года назад +9

    ഇവിടെ മനസ്സിൽ കാണുമ്പോഴേക്കും അവിടെ അത് സംഭവിച്ചിട്ടുണ്ടാകും 😂😂

    • @jeshan_ct
      @jeshan_ct 2 года назад

      Enna polatha oru robort venamarnnu sslc eyudhan

  • @shamil1067
    @shamil1067 2 года назад +5

    ഒന്നിലധികം ആളുകൾ ആ ലിഫ്റ്റിൽ കുടുങ്ങിപ്പോയാൽ ഈ സൂക്കേടുള്ളവർ കാര്യം സാധിക്കാൻ എന്തുചെയ്യും?

    • @തോൽവി
      @തോൽവി 2 года назад

      വല്ല ടവൽ വെച്ച് മറക്കും

  • @thinker2695
    @thinker2695 2 года назад +1

    Chettan super annu👌👌☺️☺️

  • @mirzelmediai5108
    @mirzelmediai5108 2 года назад +4

    Athinte idakk harry potter bus scene ❤️

  • @threecomand5567
    @threecomand5567 2 года назад +4

    imagine ♥️ from sixth sense

  • @akhilthomas5228
    @akhilthomas5228 2 года назад +2

    10 things that tells japan is ahead of world.🤩.

  • @HariKrishnan-tm8mc
    @HariKrishnan-tm8mc Год назад

    🥰🥰👌❤️❤️❤️ സൂപ്പർ

  • @ajimonshone
    @ajimonshone 2 года назад +2

    Polichu 🤟

  • @amrefx
    @amrefx 2 года назад +3

    Poli bro ❤️

  • @rizz_rz5420
    @rizz_rz5420 2 года назад +4

    Japan Technology Chilappo No.1

  • @tomjoseph2987
    @tomjoseph2987 2 года назад +1

    1 million aagan ayye

  • @thasrifa2690
    @thasrifa2690 2 года назад +4

    Ivide busil kerumbol avarude thirakil stepil thanne veezhunnavarundo appozha ivar ithrayum kshamayode wheel char use aknunvark vendi kaathunilkunath😊😊😊

  • @psych7084
    @psych7084 2 года назад +17

    JAPAN 😘😍

  • @maheshps5443
    @maheshps5443 2 года назад +1

    ജപ്പാൻ പോളിയാണ്

  • @sreekumars207
    @sreekumars207 2 года назад +1

    Super

  • @artandproject
    @artandproject 2 года назад +19

    Future country - japan

  • @jibinj4960
    @jibinj4960 2 года назад +1

    Powli🥰🥰🔥🔥

  • @jeevantomsam5872
    @jeevantomsam5872 2 года назад +14

    Japan 💕💕

  • @askaryaseen9368
    @askaryaseen9368 2 года назад +3

    Road to 9 lakh subscribers🥰🥰😘😘😘

  • @sojisaji4446
    @sojisaji4446 2 года назад +10

    ലിഫ്റ്റിൽ കക്കൂസിനടിയിൽ food...😆😅😅😅

  • @devanandsj9075
    @devanandsj9075 2 года назад +8

    Japan😍

  • @aswinpp9924
    @aswinpp9924 2 года назад +10

    നാല് ദിവസം മുമ്പ് ഇതേ ടൈറ്റിലിൽ pcd ജപ്പാനെ പറ്റി അറിഞ്ഞ ഞാൻ😁

  • @shanbinu4536
    @shanbinu4536 2 года назад

    1m coming soon

  • @rageshctech
    @rageshctech 2 года назад +2

    The automatic ramp for wheelchair is already present in London buses. അതിനിനി ജപ്പാനിലെ "ശാസ്ത്രജ്ഞർ ഗവേഷണം" നടത്തേണ്ടിവരുമെന്നു തോന്നുന്നില്ല.

    • @ottakkannan_malabari
      @ottakkannan_malabari 2 года назад

      ലിഫ്റ്റിലെ ടോയ് ലെറ്റ് .... ചിരിച്ച് .. ചിരിച്ച് ....

  • @mcmplayzz
    @mcmplayzz 2 года назад +6

    Japan kaaru time machine kandipidicha avaraanu best of best✌

  • @ashirafmpm2770
    @ashirafmpm2770 2 года назад

    Powli

  • @cijinmd5511
    @cijinmd5511 2 года назад +3

    Ahsaas kelkkumpol oru happy thonunnu..Karanam jappanum,china, Nepal, butan, okke old bharathathinte bhagam aayirunnu..agane nokkumpol oru happy.... bharatham technology il munpil alle...

  • @sumadinesh8684
    @sumadinesh8684 2 года назад +1

    Polli

  • @rajendranmanghat902
    @rajendranmanghat902 2 года назад

    Avarey cheruppathil thanney nallakaaryam padippiykkunnundu

  • @mansoormattil1264
    @mansoormattil1264 2 года назад

    Good 👍👍👍

  • @44889
    @44889 2 года назад +1

    Jappan👍👍👍👍always

  • @titanyt6591
    @titanyt6591 2 года назад

    Ghost video ചെയ്യുമോ 🙏🏻

  • @mariammamoses2340
    @mariammamoses2340 2 года назад +2

    Kore naalaayello kandittu bro

  • @Eafcmobile841
    @Eafcmobile841 2 года назад +3

    Jappan syargam

  • @akgaming59092
    @akgaming59092 Год назад

    alla aa lift inullil aalollappam toilet enghane use cheyyum anyone plz reply

  • @soniasinesh9501
    @soniasinesh9501 2 года назад

    ഇവിടെ മനസ്സിൽ കാണുമ്പോൾ അവിടെ മാനത്ത് കാണും .

  • @sandhyags2212
    @sandhyags2212 2 года назад +5

    JAPAN♥️

  • @Wibezonly
    @Wibezonly 2 года назад +3

    ഇത് ജപ്പാന്റെയാണോ?
    അല്ലാ രാജപ്പന്റെയാ😟 തെക്കേലെ🤭
    അതാണ് മ്മടെ നാട് ☺️

  • @mariammamoses2340
    @mariammamoses2340 2 года назад +2

    Njan nerthe ingade videos kore kanaarollatha

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ 2 года назад +4

    നമ്മുടെ ഇന്ത്യ യും ഇങ്ങനെ ആവണം

  • @askaryaseen9368
    @askaryaseen9368 2 года назад

    Adipoli😍😍

  • @octafootball644
    @octafootball644 2 года назад +4

    Colour changing cloths ഒക്കെ മീന 2000 ഇൽ വിട്ടതാ ❌️🥱😤😂

  • @pachupachu2390
    @pachupachu2390 2 года назад

    Wow♥️

  • @srcreation7517
    @srcreation7517 2 года назад

    Jappankarnte dress color changing idea BMW eduthu caril ettu..

  • @EnglishClub_Malayalam
    @EnglishClub_Malayalam 2 года назад

    Tioilet nte adiyil foodo

  • @Veenasabu1234
    @Veenasabu1234 2 года назад

    Super❤️❤️❤️

  • @mirzelmediai5108
    @mirzelmediai5108 2 года назад

    Road to 1m

  • @chomuuzart6718
    @chomuuzart6718 2 года назад +2

    Luvvyu japan

  • @roshanjosejacob6940
    @roshanjosejacob6940 2 года назад +1

    Harry potterinte oru cheriya scene ondello ithinathu..

  • @suhailsuhu6677
    @suhailsuhu6677 2 года назад

    Super 👍😂😂😂

  • @Anirudh_pc
    @Anirudh_pc 2 года назад +3

    1st

  • @surumibiya725
    @surumibiya725 2 года назад

    Poli🔥🔥🔥

  • @shamrockdays
    @shamrockdays 2 года назад

    Bus il wheelchair kettunnathil avar futuril alla.... Past il aaanu... Europe America എന്നിവിടങ്ങളിൽ ബസ്സ് ട്രെയിൻ ട്രാം എന്നിവയിൽ wheelchair kettan automated സംവിധാനങ്ങൾ ഉണ്ട്.

  • @firstavenger787
    @firstavenger787 2 года назад +15

    എന്തായാലും നിറം മാറുന്ന വസ്ത്രം കൊള്ളാം, ഇനിയിപ്പോ കുറച്ചു നാളത്തേക്ക് അലക്കാതിരുന്നാലും വിഷയമില്ല ഒരു ഡ്രസ്സ്‌ തന്നെ കുറെ നാളത്തേക്ക് ഉപയോഗിക്കാമല്ലോ 😁🤣🙏

  • @remya7750
    @remya7750 2 года назад

    oru heat tharumo

  • @aparnaapz333
    @aparnaapz333 2 года назад

    Liftil camera kanulle😁

  • @anoopanoop1282
    @anoopanoop1282 2 года назад

    Poli

  • @mohandask5569
    @mohandask5569 2 года назад

    Wheelchair ellam Dubai ill undallo

  • @prasadhari6508
    @prasadhari6508 2 года назад +2

    Enik jappan povanam

  • @shivanandu3348
    @shivanandu3348 2 года назад +2

    🇮🇳🤝🏻🇯🇵

  • @fangirl4702
    @fangirl4702 2 года назад +1

    Bro 1million അവർ ayi

  • @noeltojo5125
    @noeltojo5125 2 года назад +6

    Android kunjappan nte naadu 😅

  • @LukkuzBites
    @LukkuzBites 2 года назад +4

    അവിടെയൊക്കെ ജനങ്ങൾക്ക് എങ്ങനെ ജീവിതം സുഗമമാക്കിക്കൊടുക്കാം എന്നാണ് സർക്കാറും കമ്പനികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്...ഇവിടെ എങ്ങനെ പ്രയാസകരമാക്കാം എന്നും

  • @amansachu1425
    @amansachu1425 2 года назад

    👌👌

  • @shyamlalful
    @shyamlalful 2 года назад

    Keraleeyarkku prathyeekichu kshama ennathilla! Pinne madiyanmar 😀 , Madi illathavarenkilo, mattu Samsthanathm, Joli veende,,,
    Japan 👌 Thakarnnadinjappol valare adikam uyarnnu vannu Shakti ayi mariya rajyam 👌

  • @shithinkuttappy5205
    @shithinkuttappy5205 2 года назад

    Njangal nanaja kuda bus il pokumbo plastic cover il itt bag il vaykkarund 👍

  • @foodtraveler6397
    @foodtraveler6397 2 года назад +8

    മതമില്ലാത്തത് കൊണ്ടുള്ള ഗുണം 👍

    • @asinjoseph7517
      @asinjoseph7517 2 года назад +6

      വിവരമുള്ള ജനങ്ങൾ എന്ന് പറയുക അവിടെ മതം ഒക്കെ ഉണ്ട് സുഹൃത്തേ

    • @subashvp2127
      @subashvp2127 2 года назад

      japanese are more spiritual than religious.

    • @abhishekbabu445
      @abhishekbabu445 2 года назад

      They see spirits in all living things and non LIV things

    • @73635p
      @73635p Год назад

      അവിടെ നല്ല അന്ധവിശ്വാസം 🤭ണ്ട് 😂😂...പക്ഷെ അവർക്ക് പൗരബോധവും ശാസ്ത്ര ബോധവും ഉണ്ട് അതിന്റെ കൂടെ

  • @arrowhead.17
    @arrowhead.17 2 года назад +2

    ഇതൊന്നും വെറുതെ ഉണ്ടായി വന്നതല്ല. അവിടെ ജോലി സമയം രാത്രി എന്നോ പകൽ എന്നോ ഒന്നും ഇല്ല. Full-time work വരെ ചെയ്യണം. ഉറങ്ങാൻ സമയം കിട്ടാത്തതുകൊണ്ട് ആളുകൾ ബസ്റ്റോപിലും restourent ലും ഓക്കേ ഉറങ്ങാൻ ശ്രമിക്കും. Japanese ആണ് ലോകത്തിലെ ഏറ്റവംകൂടുതൽ stress അനുഭവിക്കന്ന ആളുകൾ. suicide il ഒന്നാം സ്ഥാനത്താണ് ജപ്പാൻ. suicide ന് famous ആയ പാലങ്ങളും സ്ഥലങ്ങളും എത്രയോ ഉണ്ട് ജപ്പാനിൽ.

    • @Dittoks12
      @Dittoks12 2 года назад

      Japan il govt allot cheythirikunnathe 8hrs aanallo...
      India yil pinne joli vheyyatge oralkam aayknde aarkkum stress korave le😌.
      Pinne suicide rate nokkiyaalum Japan top suicidal countries aduthe polum illa. Ee kanakkokke evdenne kitti🙄

  • @Verityvillagecooking777
    @Verityvillagecooking777 2 года назад +2

    ഞങ്ങടെ കേരളത്തിൽ k റെയിൽ വരുന്നുണ്ടല്ലോ 🤭🤭🤭

    • @asinjoseph7517
      @asinjoseph7517 2 года назад

      Phone veda aenu parayunvara evide ullathu

  • @atlantiscryptoexchange8697
    @atlantiscryptoexchange8697 2 года назад

    AED is available in Indian railway stations and public areas ..morely populating today ..

  • @Gurl_Of_heaven_
    @Gurl_Of_heaven_ 2 года назад +2

    Korea \japan mathiyaayitunnu💜

    • @hari.g.pa.kengineeringwork2370
      @hari.g.pa.kengineeringwork2370 2 года назад

      ne north korea po atha ninaku pattiyath😶

    • @Gurl_Of_heaven_
      @Gurl_Of_heaven_ 2 года назад

      @@hari.g.pa.kengineeringwork2370 😁enikku kozhappam onnum illa oru divasam ponam ennittu BTS ne kaananam🤩🤩

    • @Alian-vk5rk
      @Alian-vk5rk 2 года назад +1

      അനക്, bts ink
      XXXTANTACION KANANAM❤️❤️❤️❤️❤️❤️❤️

    • @mmmmmmmc6137
      @mmmmmmmc6137 2 года назад +2

      @@Gurl_Of_heaven_ North Korea alla BTS south Korean ആണ് BTS

    • @mmmmmmmc6137
      @mmmmmmmc6137 2 года назад

      @@Gurl_Of_heaven_ North Korea സ്വന്തന്ത്രം ഇല്ലാത്ത രാജ്യം