ഞായറാഴ്ച എല്ലാരും ഒരുമിച്ച്🤣മഴയത്ത് അടുപ്പത്ത് ബീഫ് വച്ചാൽ🙈

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 398

  • @Saranya-xq2yr
    @Saranya-xq2yr 5 месяцев назад +133

    ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ് 😊😊😊😊❤അമ്മേ ഒത്തിരി ഇഷ്ട്ടാണ് 🥰

    • @nihalac-zn9eg
      @nihalac-zn9eg 5 месяцев назад +1

      Masha allah satyaam ...chechinte vibe nnn matchaaan

    • @raneeshem8651
      @raneeshem8651 5 месяцев назад +4

      ഇതൊക്കെ അഭിനയം അല്ലെ

    • @Cpy-k2x
      @Cpy-k2x 5 месяцев назад

      ​@@raneeshem8651എന്ത് അഭിനയം
      ഇജ് അഭിനയിചിട്ടും വീട്ടിൽ ഉള്ളവർ kude നിക്കുന്നില്ല തോനുന്നു 🤣

    • @shanuskitchen7938
      @shanuskitchen7938 5 месяцев назад +2

      ​@@raneeshem8651 kashttam snehathode nilkumhavaroke abinayam anoo

  • @priyasreejith5978
    @priyasreejith5978 5 месяцев назад +11

    Nalla amma....❤ Makaleyum marumakaleyum oru vythyasavumillathe snehikkunnu....❤

  • @kavyakalyani-t1d
    @kavyakalyani-t1d 2 месяца назад +6

    വെറും കുലസ്ത്രീ അല്ല മോഡേൺ കുലസ്ത്രീ എന്ന് ഇടുന്നത് കാണാറുണ്ട്... ഗാല്യാണി ഇഷ്ട്ടം ❣️❣️❣️

  • @remuse1232
    @remuse1232 5 месяцев назад +16

    ഭർത്താവിന്റെയും കൊച്ചിനെയും വീട്ടുകാര്യങ്ങളും നോക്കുന്നവരെ മൊത്തം കുലസ്ത്രീ എന്ന് വിളിച്ചാൽ. ഞാനും കുലസ്ത്രീയാണ്. ഞാനും കല്യാണി പോലെയാ. ഒരേ ഒരു വിത്യാസം മാത്രം നല്ല ഭർത്താവിനെ കിട്ടി പക്ഷെ നല്ല ഭർതൃ വീട്ടുകാരെ കിട്ടിയില്ല

  • @Priya-o8s5g
    @Priya-o8s5g Месяц назад +1

    ഫാമിലിയും ഒത്തു അടിച്ചു പൊളിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Risana929
    @Risana929 5 месяцев назад +8

    Njanipadthan chechide videos kandu thudangiye.. Nalla rasan kanan😊😊❤❤❤

  • @pkrleela2194
    @pkrleela2194 Месяц назад +1

    ഈ കല്യാണിക്കുട്ടി... ഒരു ഒന്ന് ഒന്നര കല്യാണി ആണ്, നല്ല ഒരു കലപില ഇടതടവ് ഇല്ലാതെ കേൾക്കാൻ ഒരു രസം മാണ് ഈ കല്യാണിയെ കാണാൻ തുടങ്ങിട്ട് ഒര് അഴ്ച മാത്രമേ ആയിട്ട് ഉളള് 👍🏻👍🏻👍🏻👍🏻

  • @Life_today428
    @Life_today428 5 месяцев назад +51

    ഞാനും സാമ്പാറിൽ പുളി ചേർക്കറില്ല. തക്കാളി രണ്ടോ, മൂന്നോ ചേർക്കും. നല്ല tasty ആണ്. എല്ലാർക്കും ഇഷ്ടമാണ്.

    • @shilpaanish2137
      @shilpaanish2137 5 месяцев назад +2

      Evidem..kooduthal puli arkum venda..apol 1 Tomato mathi sambar..pine kalyani de cooking ellam kollam style ale..me from kollam..ellarudem samsaravum kelkumbol enik ente relatives ne anu orma varune.❤

  • @reshmabiju9357
    @reshmabiju9357 5 месяцев назад +8

    ചേച്ചി പൊളിയാ ഞാൻ ആദ്യമായിട്ടാ കാണുന്നത് 🥰🥰

  • @gifysvlog28
    @gifysvlog28 5 месяцев назад +7

    ചേച്ചി thumbnail cheyyan ഏത് ആപ് ആണ് use ചെയ്യുന്നത്...

  • @Priya-b4b2y
    @Priya-b4b2y 5 месяцев назад +36

    വിറകടുപ്പിൽ വച്ച ബീഫിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണല്ലേ കല്യാണി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jafarjafar5346
    @jafarjafar5346 5 месяцев назад +21

    ചേച്ചി യുടെ വീഡിയോ അടിപൊളി 👍ഒരുപാട് ഇഷ്ടം 🥰എനിക്ക് കൂടുതൽ ഇഷ്ടം സംസാരം ആണ് 😄

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 5 месяцев назад +2

    എന്ത് നല്ല വീട്ടുകാർ ❤

  • @Dreamtraveler_Rajeev
    @Dreamtraveler_Rajeev 5 месяцев назад +2

    ഒത്തിരി ഇഷ്ടം കല്യാണി family🥰💖

  • @dhanyasaju-t4q
    @dhanyasaju-t4q 29 дней назад

    Hai kalyani njan ധന്യ കല്യാണിയുടെ സംസാരം വലിയ ഇഷ്ടമാ കല്യാണിയുടെ ഫാമിലി സൂപ്പറാ കല്യാണി പാചകം ചെയുന്നത്
    കാണാൻ നല്ല രസമാ

  • @krishhnendu
    @krishhnendu 5 месяцев назад +5

    Chechi oru karyam chodhichotte chechi glutathione iv eduthittundo parayamo..skintone maattam vannittile chechide parayamo

  • @aswathirajan1763
    @aswathirajan1763 5 месяцев назад +4

    ❤❤nice video..aadyam itta yellow dress with lines evide ninna vangiyath?

  • @Life_today428
    @Life_today428 5 месяцев назад +19

    പരിപ്പ് കുതിരിക്കും അല്ല dear ❤❤ കുതിർക്കും 😅

  • @shibujohn5403
    @shibujohn5403 5 месяцев назад

    ❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤ Blessed family ❤

  • @AnjuAnju-oh2fr
    @AnjuAnju-oh2fr 5 месяцев назад +3

    നിങ്ങളെല്ലാം ഒരേ വൈബ് ആണല്ലോ ❤️

  • @faijaskhan8022
    @faijaskhan8022 5 месяцев назад +2

    Choolu pidicha kai kayukunne njan shradhichu ❤chechi soopr enikk orupad ishta njan vedeo epppyum kanum

  • @raveenar508
    @raveenar508 5 месяцев назад +8

    Kalyani chechide videoke vendi waiting ayirunnu.... 😍

  • @paulvx1580
    @paulvx1580 5 месяцев назад +10

    Kalyanide samsaram kelkan nalla resssanu❤

  • @shinysuresh5582
    @shinysuresh5582 Месяц назад

    Amazing family. Love from Bangalore ❤

  • @sivapriyarajesh5881
    @sivapriyarajesh5881 5 месяцев назад +7

    Nalla mother in law... Very friendly... U r lucky... ❤,.... Adhikam age illa ennu thonnunnu ammakku.... Athanu kalyaniude same vibe anu ammaum

  • @sherlybijuthomss9622
    @sherlybijuthomss9622 5 месяцев назад +1

    Hi
    Gas burner saver enganne ondu useful aanno ?

  • @vineethavineetha9572
    @vineethavineetha9572 5 месяцев назад

    Kalluuzzz blog Othiri..... Ishtaaaa❤❤❤❤

  • @lekshmihari9631
    @lekshmihari9631 5 месяцев назад +2

    കല്യാണി ഒത്തിരി ഇഷ്ടം ആണ് ♥️

  • @Aswathy293
    @Aswathy293 5 месяцев назад +8

    പറയുന്നവർ അവിടെ കിടന്നു പറയട്ടെ ചേച്ചി സൂപ്പർ ❤ എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ കാണാം സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്❤🥰

  • @aneeshchennilam3950
    @aneeshchennilam3950 5 месяцев назад +9

    അമ്മയെ ആണ് എനിക്ക് ഇഷ്ട്ടം എന്താ ചിരി 🥰🫰

  • @Geethavijayan34
    @Geethavijayan34 5 месяцев назад +3

    അമ്മ ആണെല്ലോ ബീഫും ഉണ്ടാക്കിയത് 😂😂😂😂😂

  • @SreelathaA-os3vm
    @SreelathaA-os3vm 5 месяцев назад

    Kalyaniyudat talking nalla rasamma ❤bakki allaparayumannikku vallara eshttam annu

  • @ambilysajeev3779
    @ambilysajeev3779 5 месяцев назад +1

    നല്ല അമ്മയും മക്കളും ❤️🥰

  • @poojaprasad5456
    @poojaprasad5456 5 месяцев назад +3

    Haii chechiiiii❤❤❤❤❤❤

  • @VarshaVipin-l2i
    @VarshaVipin-l2i 5 месяцев назад +6

    Sruthy chechiide husband evdaa...

  • @StephyAnna-uj3pq
    @StephyAnna-uj3pq 2 месяца назад

    Chechy poliyalle❤

  • @harsharejeesh5737
    @harsharejeesh5737 5 месяцев назад +4

    Moidheeeneee aaa cheriyeee spander ing edukk ippo sheriyakki thara enna lakavathilaa amma parayaneeee ❤❤❤❤

  • @ramyarejeeshrejeesh
    @ramyarejeeshrejeesh 5 месяцев назад +1

    Orupadishtam kallu..... Nalla snehamulla family kannu thattathirikkkatte....

  • @sandhyaphilip8474
    @sandhyaphilip8474 5 месяцев назад +1

    Hi kalyani....sherik ula per enik ariyilla i m a new subscriber..enik ishtaa ningede videos..pinne ippo trolls ett vaangunnud enn manasilaayii..santoor mummy😂.. 😅😂...idhonnum kett thalarilla ramankutty enn ariyaam...chilerkk jolikk poghaan ishtaa chilerkk business cheyaan ishtaa chilerkk veed nokki nadathan aa ishtam..thats all ..adhinum trolls und enn kettu...i just feel ur an open book...edhayalam appukuttanum sijuchetanum oth happy aayii jeevikk......God bless 🙌

  • @Cpy-k2x
    @Cpy-k2x 5 месяцев назад +1

    Layer cut ആണോ ചെയ്തത് മുടി

  • @Aswani-vijeesh
    @Aswani-vijeesh 5 месяцев назад +2

    കല്യാണിടെ ഇന്റർവ്യു ടെ താഴെ നെഗറ്റീവ് കമന്റ്‌ കണ്ടപ്പോ സങ്കടം തോന്നി ❤️ഈ വീഡിയോ കണ്ടപ്പോ ആ സങ്കടം മാറി ഈ ഫാമിലി തന്നെ ആണ് കല്യാണിടെ ബലം 🥰🥰🥰🥰🥰

  • @akhilchandran5387
    @akhilchandran5387 5 месяцев назад +1

    Kure nalke sheshamane video kanunathe…Super video waiting ayirunu ee videoke

    • @shel9134
      @shel9134 5 месяцев назад

      😊😊😊

  • @rubinahusein3111
    @rubinahusein3111 27 дней назад

    Nalla plants....

  • @vaishnavsanthosh6807
    @vaishnavsanthosh6807 5 месяцев назад +1

    കല്യാണി ഞാൻ ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു വീണ്ടും വീണ്ടും കണ്ടു വിഷമിച്ചിരിക്കുമ്പോൾ കല്യാണിയുടെ വീഡിയോ കണ്ടാൽ മതി❤

  • @ManjuMANJU-u9u
    @ManjuMANJU-u9u 5 месяцев назад +1

    Chechi ittirikunna meesho dresses enik orupad ishtam anu. Cotton alatha kond enth engilum problem undo kitchen il okey, reply prathishikunnu

  • @BabithaPaaru
    @BabithaPaaru 5 месяцев назад +2

    അമ്മ ❤ശ്രുതി ❤കല്ലു സൂപ്പർ

  • @Pdpk-z9w
    @Pdpk-z9w 5 месяцев назад +11

    100 th like😊

  • @priyankarahul9221
    @priyankarahul9221 5 месяцев назад +1

    തിരക്കിലാണ് ചേച്ചി 😄... കമന്റ്‌ ഇടാൻ പണ്ടത്തെപ്പോലെ time കിട്ടാറില്ല....busy with the final works our dream home❤... Ennalum വീഡിയോസ് ടൈം കിട്ടുമ്പോൾ കാണാറുണ്ട് മുടങ്ങാതെ ❤

  • @asnajebin
    @asnajebin 5 месяцев назад

    Chechi separate ano??

  • @reshmabr5414
    @reshmabr5414 5 месяцев назад +8

    Kalyani chechi interview kodutha shesham chechide oru troll video okke RUclips il vannu ketto. Kandaayirunno ?

    • @naiyanaahhh
      @naiyanaahhh 5 месяцев назад

      Edh channelil ahn

    • @reshmabr5414
      @reshmabr5414 5 месяцев назад

      @@naiyanaahhh raavile kandirunnu . But ethu channel il aanennu orkkunnilla . Innu upload cheythitte ulluvaayirunnu

    • @naiyanaahhh
      @naiyanaahhh 5 месяцев назад

      @@reshmabr5414 search cheydit kanunila

    • @naiyanaahhh
      @naiyanaahhh 5 месяцев назад

      @@akhilakm5462 ahh knduu

    • @reshmabr5414
      @reshmabr5414 5 месяцев назад

      @@naiyanaahhh ruclips.net/video/FarvJC86FdU/видео.htmlsi=I2tczrFrFj-H_LQ0

  • @vaishusai8638
    @vaishusai8638 5 месяцев назад +1

    എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ചേച്ചി....

  • @AnjanaAnanadhan-fs9jo
    @AnjanaAnanadhan-fs9jo 5 месяцев назад +7

    നല്ല അമ്മ നല്ല നാത്തൂൻ 🥰😂

  • @UshakumariSreekumar
    @UshakumariSreekumar 5 месяцев назад +4

    ഇപ്പൊ ശെരിയാക്കി ത്തരാം....അമ്മ super 👌❤ നടൻ പപ്പു ചേട്ടനെ ഓർമ്മ വന്നു😂😂😂😂😂

  • @sunitharameshsuni4010
    @sunitharameshsuni4010 5 месяцев назад +1

    Hai വയനാട് ആണോ ടെസ്റ്റ്

  • @ajujubi3098
    @ajujubi3098 4 месяца назад +1

    ഒരു കിലോ എല്ലാവർക്കും തികയുമോ

  • @deepavarghese2173
    @deepavarghese2173 5 месяцев назад +8

    Nice cleaning! You should show to saritha salt and pepper how to clean meat and fish. You do a good job

  • @jomolvjohn7254
    @jomolvjohn7254 5 месяцев назад

    Dosha kallu weght undo

  • @happysoul-d9b
    @happysoul-d9b 5 месяцев назад

    Aara video eduthu tharunnath kalyani chechi??

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 5 месяцев назад +1

    പല്ല് തേക്കുന്ന scene കാണിക്കാതിരിക്കുക 😂.

  • @Amminakutty-wk3qh
    @Amminakutty-wk3qh 5 месяцев назад +6

    Sruthi chechi husband?

  • @sherin7684
    @sherin7684 5 месяцев назад +1

    Chechide hight ethrayaa?

  • @deepavarghese2173
    @deepavarghese2173 5 месяцев назад +4

    Where is sister in law husband?

  • @salinis9283
    @salinis9283 5 месяцев назад +2

    Chechiyea bhayangara ishtamaan neritt kanaan bhayankara agraham aan

  • @vidhyasreevu9747
    @vidhyasreevu9747 5 месяцев назад

    Kalyanikuttyyyy rocks❤

  • @MrBeanTime
    @MrBeanTime 5 месяцев назад +2

    ഇത്രേം ആളുകൾക്ക് ഒരു കിലോ beef ഓ പിശുക്കി 😂

  • @sruthi776
    @sruthi776 5 месяцев назад +2

    Kulasrthree ennu vachal good personality perfect ennanu

  • @ansilaazeez6807
    @ansilaazeez6807 5 месяцев назад +2

    Nathoon entha veettil thanne nilkkunnath

    • @anjur8206
      @anjur8206 5 месяцев назад

      😂😂​@@silpachippu2983

  • @jinin9009
    @jinin9009 5 месяцев назад

    ചേച്ചി ഉരുളക്കിഴങ്ങ് റെസിപ്പി ഒന്ന് കാണിക്കൂ

  • @sreelekshmi9339
    @sreelekshmi9339 5 месяцев назад +7

    Waiting ayyiunu chechiyuda videokke ❤luv u

  • @aaminakabeer5663
    @aaminakabeer5663 5 месяцев назад +3

    Super dear ❤

  • @ShameenaShaji-uc5zj
    @ShameenaShaji-uc5zj 25 дней назад

    Hii kalyaniii❤

  • @anulakshmits7133
    @anulakshmits7133 5 месяцев назад

    Eee doshakallu evidunna

  • @anakhaprakash5890
    @anakhaprakash5890 4 месяца назад +1

    ❤❤❤❤ in the world an old man of the day of their traditional food and the girl is the same and the day dear ❤️❤️❤️❤️🎉🎉🎉

  • @zaincarwash
    @zaincarwash 5 месяцев назад

    6:20 ara video edtae

  • @sandramalumaluz7181
    @sandramalumaluz7181 5 месяцев назад +4

    Daily videos edd kalyani chechiii❤

  • @jineshathulya5623
    @jineshathulya5623 5 месяцев назад +14

    Enjane venam ammayiammaum marumolum ❤ evidem undu oru sathanam 😅

    • @hnhh927
      @hnhh927 5 месяцев назад

      😂😂

  • @jijitheeram8722
    @jijitheeram8722 5 месяцев назад

    Hi. Kalyanikutty sukam aano❤❤

  • @Neethu-h7r
    @Neethu-h7r 5 месяцев назад +1

    Chechi kollath avida

  • @vinishaakhilesh6114
    @vinishaakhilesh6114 5 месяцев назад +8

    Sageth evide chechi

    • @sherinmuhsin3506
      @sherinmuhsin3506 5 месяцев назад

      ഗൾഫിൽ പൊയ്ക്കാണും 😄😄

  • @sinibiju9916
    @sinibiju9916 5 месяцев назад

    Blue lunch box evideninnum medichathnu

  • @riosithara4682
    @riosithara4682 5 месяцев назад

    Chechykutty...innu njan interview kandathu...enik orupadu ishttayi....manasinu oru sugamilathe irikumbol annu chechyude interview kandathu....athu kandathode orupadu chirichu...mind oke ayi...enik ithupole oru chechy undayirunegil....😔orupadu ishtta chechy kuttine
    Rio entta montte name anne...sithara entta name annu

  • @resmisanil2171
    @resmisanil2171 5 месяцев назад +2

    Ithuvare subscribe cheythilla. But Kure videos kandu😊

  • @reshmaanu4843
    @reshmaanu4843 3 месяца назад

    Cheachiya enik orupad eshtama.kidu videos❤❤❤

  • @sandeep-fx9fc
    @sandeep-fx9fc Месяц назад

    ചേച്ചി സംസാരിക്കുമ്പോൾ ഒരു ലോഡ് വെള്ളി വീഴുന്നുണ്ട്.....😂

  • @JungkookJk-tb1wf
    @JungkookJk-tb1wf 5 месяцев назад

    Njaan enghane aane saambar undakkunnathe tomatto ye edullu

  • @aparnap5566
    @aparnap5566 5 месяцев назад +6

    Saketh evde
    Kanar ilalllo ipo videos il onum

  • @dhanujaponnu1761
    @dhanujaponnu1761 5 месяцев назад

    Chechi sruthi chechiyuda hus avidaa

  • @a40pavithrapradeep81
    @a40pavithrapradeep81 5 месяцев назад +6

    കല്യാണിടെ വർത്താനം കേൾക്കാൻ നല്ല രസമാണ് ❤️

  • @srilakshmib5720
    @srilakshmib5720 5 месяцев назад +1

    Saralya kilikalde sound njan chechide vloggil kettolam 😅

  • @binduradhakrishnan2877
    @binduradhakrishnan2877 5 месяцев назад +4

    കല്ല്യാണി ഒരു നിഷ്കളങ്കമായ മോളാണ് നല്ല രസം ഉണ്ട് വീഡിയോ കാണാൻ❤❤❤

  • @nihalac-zn9eg
    @nihalac-zn9eg 5 месяцев назад

    Egane terasil mukalil plants vechal snake undakulle?

  • @Aiswarya.sAishu
    @Aiswarya.sAishu 5 месяцев назад

    16:18 Elvis 😂😂🤍

  • @sadhikasubash3146
    @sadhikasubash3146 5 месяцев назад

    Hi kalyani sugamano ❤❤❤

  • @sushmavivek6022
    @sushmavivek6022 5 месяцев назад +2

    Sangethine kanunila evideya chechi

  • @akshayabhanu181
    @akshayabhanu181 5 месяцев назад +2

    Vlog ilokke kaanaan nalla bhanghi aanu..pakshe interviews il aake dull look aayi .

    • @MyWayByKalyani
      @MyWayByKalyani  5 месяцев назад

      Vayarunneda travel kaziju nere vannath

  • @anamikapalve2301
    @anamikapalve2301 5 месяцев назад

    This is your mother or mother in law.

  • @dhrishyadhanesh1791
    @dhrishyadhanesh1791 5 месяцев назад

    അമ്മായിഅമ്മ സൂപ്പർ

  • @ajithaR-ii3zv
    @ajithaR-ii3zv 5 месяцев назад

    Kalyani varuthay time kalayathay vlog ready aky send chayyuu

  • @Manju-pp6wd
    @Manju-pp6wd 5 месяцев назад +8

    Kalyanee thannem monem enikkum ente makkalkkum othiri ishtaa tto.Njan kalyaneede videos kanan ee aduthaa thudangiye, ishtamayappol subscribe cheythu koode koodi, than bhayankara energetic ayi karyangal cheyyana kanunnath enikk othiri ishtaa.

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 4 месяца назад

    Kalyanikuty ❤❤❤❤❤❤❤