ആക്രോശിച്ചെത്തിയ ഡോക്ടർ ആക്രമിച്ചെന്ന് ഗർഭിണിയായ നഴ്സ് | Thrissur Nyle Private Hospitals

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'എന്‍റെ ആശുപത്രിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്'; ആക്രോശിച്ചെത്തിയ ഡോക്ടർ ആക്രമിച്ചെന്ന് ഗർഭിണിയായ നഴ്സ് | Thrissur Nyle Private Hospitals MD kicks pregnant nurse | Nurses go on strike in Thrissur
    #thrissur #nylehospital #nurses #PrivateHospitals #ReporterTV #ReporterLive #factmatters
    Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Edutainment news and Health News, Chandrayaan 3, Chandrayaan Launch
    Live streaming of Malayalam News channel will be available in full HD.
    Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 308

  • @vmchanel9153
    @vmchanel9153 Год назад +164

    7 വർഷം experience ഉള്ള ഈ പാവങ്ങൾക്ക് 10000 രൂപ ശമ്പളം... 😢 ചൂഷണത്തിന്റെ കഠിനമായ അവസ്ഥ...

    • @888------
      @888------ Год назад +13

      നിങൾ ഹോസ്പിറ്റൽ ബിൽ കൂടുമ്പോൾ അത് നഴ്സ് മാരൂടെ ശമ്പളം ആണ് എന്ന് മനസ്സിലാക്കി കൂടുതൽ kodukkaar ഉണ്ടോ താൻ??😂😂

    • @vmchanel9153
      @vmchanel9153 Год назад

      @@888------ ഹോസ്പിറ്റൽ ബില്ല് മുഴുവനും നേസുമാർക്ക് കൊടുക്കുന്ന ഏതു നന്മ മരം മാനേജ്മെന്റ് ആണെടോ നാട്ടിൽ ഉള്ളത്.. 75% സ്വന്തം അണ്ണാക്കിലേക്ക് വിഴുങ്ങി ബാക്കി ഉള്ളത് കൊണ്ട് സ്റ്റാഫിന്നുള്ള സാലറി മറ്റു ചിലവുകളിലേക്കു കൊടുക്കും... 🤣🤣 ഇനി എന്തെങ്കിലും അടിയന്തിര അവസ്ഥ വന്നാലും മുതലാളി കൊണ്ട് പോകേണ്ടത് ലാഭം കൃത്യമായി കൊണ്ട് പോകും മാസാ മാസവും.. അപ്പോഴും സാലറി കിട്ടാതെ കഷ്ടപ്പെടുന്നത് സ്റ്റാഫുകൾ തന്നെ....

    • @JitzyJT
      @JitzyJT Год назад

      @@888------ nurses shambalam kootiyal athinanusarichu hospital bill njyamaya vardhana aanenkil athinte thuka nalkan njaan thayyaranu......

    • @KLASMRK
      @KLASMRK Год назад

      ​​@@888------ningal kodukkumbo nokkiyano കൊടുക്കാറ് മണ്ടത്തരം വിളിച്ചു പറയല്ലേ. അതോ നോക്കിയിട്ട് കൊടുക്കുമ്പോ ഇന്ന നഴ്സിന് ഈ മാസം എന്റെ വക കൂട്ടി ഇത്ര രൂപ കൊടുക്ക്‌ എന്നാണോ.. എല്ലാ ഹോസ്പിറ്റലുകളിലും nursing ചാർജ് എന്നൊരു ഭീമമായ തുക രോഗികളിൽ നിന്നും ഈടാക്കുന്നു.. അതിൽ നിന്ന് വളരെ തുച്ഛം മായ പൈസ ആണ് അവർക്കു ശമ്പളമായി കൊടുക്കുന്നതും..

    • @David-js4ib
      @David-js4ib Год назад

      ​@@888------eppol vaangunna kaasokke engottu pokunnu

  • @SajaySajays-vl5hs
    @SajaySajays-vl5hs Год назад +107

    ഡോക്ടർക്കെതിരെ വധശ്രമത്തിന് കേസെടുത്തു ജയിലിലടക്കാൻ ആരോഗ്യമന്ത്രി ഇടപെടണം

  • @arunvv2188
    @arunvv2188 Год назад +261

    വെറുതെ അല്ല എല്ലാരും വിദേശ രാജ്യകളിലേക്കി പോകുന്നത് ഇവിടെ ഒരു തേങ്ങയും കിട്ടില്ല.....

    • @ranigeorge1824
      @ranigeorge1824 Год назад +5

      Ethrayum vegam ella nursumarum videsathekk pokuka. Ivde padichirangunna piller joli cheyyattr. 2yrs kazhiyumbo avarum povuka. Ivde ninnal salary kuravu thanne

    • @jeejoks1598
      @jeejoks1598 Год назад +3

      Now days good salary and benefits provide gulf and European. Countries

    • @rinuanil3097
      @rinuanil3097 Год назад +1

      Pinnallathe 6years back with 10years of experience I worked for 3000as a trainee nd after 3 months 6000. Even supporting staff ss r getting 12 -14000....now I m in Muscat don't like to come back India...

    • @arunvv2188
      @arunvv2188 Год назад

      @@rinuanil3097 ivide medical field il work chithittu oru kaaryavum illa sondhamayi cheyyan kazhivullavan rakshapedum ente friend optometrist aanu 2 varsham aayi 10000 maatram... Bagyam atrengilum undu 😂.. Allelum maalaga ennu parachil maatram ullu penpillerkku aanpillerekaalum saalari kuravaayirikkum avar maryathakku chodhichu vanghikkilla atha prashnam...

    • @abdhullamlt8512
      @abdhullamlt8512 Год назад

      Keralathil shambhalam illathathu kondan u k yilekkum irlandilekkum pokunnath sangadikkuga janangal allaam kelkkunnund ariyunnund

  • @neethukalesh9318
    @neethukalesh9318 Год назад +2

    ഞാനും ഇതുപോലൊരു അവസ്ഥയിലാണ്. ഡിഗ്രി, പിജി, B.ed . K. Tet എല്ലാമുണ്ട്. ഒരു വർഷം എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് 4000 രൂപയ്ക്കു വർക്ക്‌ ചെയ്തു രണ്ടാമത്തെ വർഷം 5000 ആണ് കിട്ടുന്നത്. ജോലിയോട് തന്നെ വെറുപ്പ്‌ തോന്നുന്നു. പഠിച്ച് ജോലിയൊക്കെ വാങ്ങി അച്ഛനേം അമ്മേം നോക്കണം എന്ന് പറഞ്ഞുതന്നവർ ഇന്ന് വൃദ്ധരാണ്. മരുന്ന് കഴിച്ചു ജീവിക്കുന്നവർ ആണ്. സഹായിക്കാൻ പറ്റാത്തതിൽ നിരാശ മാത്രം. കല്യാണം കഴിഞ്ഞു കുടുംബമായി പുറന്നാട്ടിലേക്കു ജോലി ക്ക് പോകാൻ പറ്റാത്ത പെൺകുട്ടികളുടെ കാര്യം കഷ്ടമാണ്.

  • @sajaisajai2504
    @sajaisajai2504 Год назад +79

    അവതാരകൻ അവർക്ക് പറയാൻ സമയം കൊടുക്കു😡

    • @jubimathew3169
      @jubimathew3169 Год назад +5

      Mottakku vivaram illa ennu prove cheytata

  • @kappil911
    @kappil911 Год назад +47

    Paying a low salary to educated and professional staff is really shame

  • @rajeshv.s.5821
    @rajeshv.s.5821 Год назад +22

    എനിക്ക്പത്തുവർഷമായിആ
    ഡോക്ടറെ അറിയാം
    അദ്ദേഹം നല്ല ഒരുമനുഷ്യനാണ്
    ഈ പ്രശ്നത്തിൽ എന്തൊക്കെയോ ദുരൂഹതയുണ്ട്

    • @neethuneethu4659
      @neethuneethu4659 Год назад +4

      ഇതിനു ഉത്തരം karthoos എന്ന കമന്റിൽ കൊടുത്തിട്ടുണ്ട്.. നോക്കിയാൽ സന്തോഷം

    • @reshmaprasanth9173
      @reshmaprasanth9173 Год назад +8

      Pala doctorsum patientsinod പെരുമാറുന്ന പോലെ അല്ല സ്റ്റാഫിനോട്, അത് ആദ്യം മനസിലാക്കുക.... Patients avark കസ്റ്റമർ ആണ്

    • @JtpaSecularist2020
      @JtpaSecularist2020 Год назад +3

      ഡോക്ടർ അലോക് കുട്ടികളുടെ നല്ല സ്പെഷ്യൽ ഡോക്ടർ ആണ് എന്തോ ഇതിന്റെ പിന്നിൽ കള്ള കളികൾ ഉണ്ടെന്നു സംശയിക്കുന്നു

  • @shajanjohnyv
    @shajanjohnyv Год назад +15

    Qualification ഉണ്ടാകണം.. Bsc or GN NURSE ഉള്ളവർക്കു വേറെ ഹോസ്പിറ്റലിൽ ജോലി നോക്കി കൂടെ... Nyle ഹോസ്പിറ്റലിൽ 50 Bed ആകെ ഉള്ളൂ

  • @EMDAD8869
    @EMDAD8869 Год назад +65

    ഇതാണ് കേരളത്തിലെ യുവതലമുറ വിദേശത്തേക്ക് പോകുന്നത് മെച്ചപ്പെട്ട ജോലി എല്ലാം അവിടെ കിട്ടും

  • @ronisaj7230
    @ronisaj7230 Год назад +98

    നഴ്സ് salary daily 300 രൂപ 12 മണിക്കൂർ duty 6days weekly... ബംഗാളി കേരളത്തിൽ 1500 daily ആകെ 6 മണിക്കൂർ duty 😂😂😂😢

    • @nclexdhahaadprometricnursi8416
      @nclexdhahaadprometricnursi8416 Год назад +3

      Why are u comparing Bengali with nurse ....Nurse is a highly qualified professional...all degree holders are getting very low salary in many sectors ....you definitely can stand up for the rights of nurses as nurses are hardworking alot in clinical areas...

    • @Aitutaki9582
      @Aitutaki9582 Год назад +3

      ബംഗാളികളെപ്പോലെ 50 കിലോ ചാക്ക് 6 മണിക്കൂർ തലയിൽ ചുമന്നാൽ നഴ്‌സുമാർക്കും പ്രതിദിനം 1500 ലഭിക്കും.
      Formula 1 car driver salary.. $1.5 million per year or Rs. 13 crore per year or Rs. 1300 lakh per year. Private Car driver salary is Rs. 2 lakh per year..

    • @sabnayoonus9377
      @sabnayoonus9377 Год назад +1

      Bangaali pani cheyyunna pole eathu malayaali aanu cheyyaa

    • @athulpmenon9573
      @athulpmenon9573 Год назад

      വേണമെങ്കിൽ ചെയ്താൽ മതി. It is basic economics. Demand creates price. There is no demand for nurses because supply is more, so no price. ഇത് തന്നെയാണു സ്ത്രീകൾക്ക് സിനിമയിലും സംഭവിക്കുന്നത്.

    • @lijisaviour2793
      @lijisaviour2793 Год назад

      BSE Anoo ???

  • @swe21880
    @swe21880 Год назад +13

    No payment, no respect for Nurses in India..

  • @AKHILSANKAR-d1q
    @AKHILSANKAR-d1q Год назад +98

    വളരെ മാന്യനായ ആ ഡോക്ടർ അലോകിന്റെ "സുന" വെട്ടിക്കളയാൻ കോടതി ഉത്തരവിടണം ......🙏

    • @ramyabiju1309
      @ramyabiju1309 Год назад +3

      ഡോക്ടർ അങ്ങനെ ചെയ്യില്ല

    • @meghashemon768
      @meghashemon768 Год назад

      Doctor aylum Chella adichu pottiknm

    • @pavanmohan4403
      @pavanmohan4403 Год назад

      😄👍👍👍👍

  • @buttercup8172
    @buttercup8172 Год назад +22

    UAE യിലെ നേഴ്‌സ്മാർ എത്ര ഭാഗ്യവതികൾ..... UAE നിയമം സൂപ്പർ.........

    • @Anjanavishal008
      @Anjanavishal008 Год назад +1

      ന്താണ് uk ilum കാനഡയിലും ഉള്ള നഴ്സുമാർക്ക് ഭാഗ്യമില്ല?? UAE il ഉള്ളതിന്റെ പകുതി work pressure അവിടുള്ളു

    • @kabeerkalathil9221
      @kabeerkalathil9221 Год назад +1

      ​@@Anjanavishal008എന്നാൽ യുഎഇ യില് ഉള്ള നഴ്സുമാരെ കൂടി uk യിലേക്ക് കൊണ്ട് പോവുക അവർ കൂടുതൽ santhosikkatte.

  • @Userk417h68fs
    @Userk417h68fs Год назад +71

    ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ജാമ്യ മില്ലാത വകുപ്പ് അല്ലേ . എന്താ അറസ്റ്റ് വൈകുന്നത്

  • @bsnr6581
    @bsnr6581 Год назад +34

    Labour ഓഫീസും കുറെ ആളുകളും വെറുതെ ശമ്പളം വാങ്ങുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ തുച്ഛമായ ശമ്പളത്തിൽ ഒരു തൊഴിൽ സ്ഥിരതയും ഇല്ലാതെ ആയിരങ്ങൾ പണിയെടുക്കുന്നു. വിദ്യാഭ്യാസം ഉള്ള തൊഴിൽ രഹിതർ ഒരു പാട് ഉണ്ട് അതാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ധൈര്യം ഒരാൾ ശമ്പളം കൂട്ടി ചോദിച്ചാൽ അപ്പൊ അയാളെ പുറത്താക്കി അടുത്തയാളെ എടുക്കും. ലേബർ office ഒക്കെ വെറുതെ.

  • @amruthprakash1636
    @amruthprakash1636 Год назад +7

    Well done reporter❤

  • @rrb2413
    @rrb2413 Год назад +4

    Full support to Nurse's family.
    Salary complaint paranjalo labour office il complaint cheythalo UNA yae support cheythu samsarichalo Termination/Memo tharal okke undayirunu munpum...epo nammude mediasum staffsum arem bhayapedathe prathikarichu thudagi...so eganulla karyagal purom lokom arinju thudagi...Take care dears..

  • @girijakumary3641
    @girijakumary3641 Год назад +6

    Arrest cheyyanum

  • @vidyalakshmi5357
    @vidyalakshmi5357 Год назад +2

    Support nurses 💪

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s Год назад +1

    Still she call him sir, nurses will never reform

  • @channeldup
    @channeldup Год назад +20

    He is a very genuine and sincere doctor as far as I know...
    Don't know what happened

    • @SreesMOM
      @SreesMOM Год назад +1

      Ys...

    • @Tisamuz
      @Tisamuz Год назад +1

      Ys

    • @vinishvijayan9813
      @vinishvijayan9813 Год назад

      Nalla veluppikkal

    • @SreesMOM
      @SreesMOM Год назад

      @@vinishvijayan9813.....i know the doctor personally... As a doctor he is good...

  • @swe21880
    @swe21880 Год назад +1

    What is this?

  • @jeenp1655
    @jeenp1655 Год назад

    Dr alok nte photo evide?

  • @Baijubalakrishnan9818
    @Baijubalakrishnan9818 Год назад +6

    Ayale Chevikutti noki onnu koduthoodayirunno ചേച്ചി

    • @lisasimpson-777
      @lisasimpson-777 Год назад

      Absolutely 💯💯💯💯💯
      Appo thirich adikanam aayirunnn❣️

  • @sujithas5327
    @sujithas5327 Год назад +18

    Nammude nattile private hospital doctors nte vicharam nammal entho servant s anenna

    • @positivevibes2371
      @positivevibes2371 Год назад +3

      Nursmarde swabavam athra nallathonnumallaa..Dr ne kaalum ജാഡ nurse maarkkaan

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Год назад +19

    ഡോക്ടർ അല്ല അയാൾ കാലൻ ആണ്

  • @sharonpaulson31
    @sharonpaulson31 Год назад +2

    show the story of doctor also

  • @rajijohn191
    @rajijohn191 Год назад +27

    6000 രൂപയോ😢 ഇന്നത്തെക്കാലത്ത് മെയ്ക്കാട് പണിക്ക് പോയാൽ കിട്ടും ഡെയ്ലി 800 രൂപ, കഷ്ടം തന്നെ, നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നതിനേക്കാൾ എത്രയോ ഭേദം നോർത്ത് ഇൻഡ്യ അല്ലങ്കിൽ പുറം രാജ്യങ്ങൾ

    • @nakshathra.m8458
      @nakshathra.m8458 Год назад +1

      900₹

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад +2

      നോർത്ത് ഇന്ത്യക്കാരെ ക്കൊണ്ട് കേരളം നിറഞ്ഞല്ലൊ സുഹൃത്തെ

    • @JobyVarghese-fr8bc
      @JobyVarghese-fr8bc Год назад

      Elladathum ithu Thane

    • @rajijohn191
      @rajijohn191 Год назад

      @@vijayalakshmiprabhakar1554 nurse marude karyam parayumbol thankal entha uddeshichad?keralathil ethra north Indian nurse mar und suhruthe? Vallatha vivaram thanne

    • @SKk-bg1yj
      @SKk-bg1yj Год назад

      E kil enthukondu pokunnilla

  • @khairunnisasageer7085
    @khairunnisasageer7085 Год назад +4

    ഒരു പുതിയ ആശുപത്രി ആണ് .അത് എങ്ങിനെയെങ്കിലും പൂട്ടിക്കും.

  • @dtrsdtrs9471
    @dtrsdtrs9471 Год назад +16

    ചുമ്മാതല്ല ഇവനെ പോലുള്ളവൻമ്മാര് കാരണം മറ്റുള്ള ഡോക്ടർമ്മാർ തല്ലു കൊള്ളുന്നത്

  • @devikasreevan434
    @devikasreevan434 Год назад +2

    Nalloru prasthanam poottikkan ulla paripadiyanithe aadoothrithammayi nadakkatte

  • @underworld2770
    @underworld2770 Год назад

    അവരെപറയാൻഅനുവദിക്കൂ....

  • @swe21880
    @swe21880 Год назад +2

    Stop violence👊😡👊

  • @democraticthinker-Erk
    @democraticthinker-Erk Год назад +7

    shame medical certificate cancel chyanam...

  • @sameera.k6143
    @sameera.k6143 Год назад +2

    Ethokey namudey iqraa hospital nursemarudey ella avishyagalum managent cheyth koduthitund❤️🙏🙏

  • @stephenvarghese3441
    @stephenvarghese3441 Год назад +13

    എന്തിനാ മക്കളെ ഇങ്ങനെ സഹിച്ചു നിക്കുന്നത് എവിടെയെങ്കിലും പോയി രക്ഷപെട്ടുകൂടെ, വിദേശത്ത് ഇത്രയും അവസരം ഉള്ളപ്പോൾ. ഈ നാട് ഒരിക്കലും നന്നാകുകേല

    • @ar_leo18
      @ar_leo18 Год назад +1

      ninte vicharam videshath angu super anennano.. uk nhs il nurses and doctors ethra masam ayit samarathil anenu ninak ariyamoda 😂😂😂enth paranjalum keralathe kuttam paranjond varum

    • @stephenvarghese3441
      @stephenvarghese3441 Год назад +1

      @@ar_leo18 ഉയ്യോ, ഞാൻ അറിഞ്ഞില്ലായിരുന്നു, ക്ഷമിക്കണം കേട്ടോ, കേരളം നമ്പർ one ആണ് ഇനിയും ഇങ്ങനെ പറയത്തില്ല കേട്ടോ

    • @naicy3443
      @naicy3443 Год назад

      ​@@ar_leo18🎉 🎉

    • @vineethmohan5720
      @vineethmohan5720 Год назад

      ​@@ar_leo18നിന്റെ പാർട്ടിക്കാര് ചെയുന്ന പോലെ ഹോസ്പിറ്റൽ പൂട്ടിക്കുന്ന സമരം അല്ല ഇവിടെ. മര്യാദക്ക് ഒരു മിനിമം സാലറി വാങ്ങി കൊടുത്തിട്ടു സർക്കാരിനെ താങ്ങാടോ

  • @myworldnia7486
    @myworldnia7486 Год назад +2

    So shamed
    Ithukondaannu nurses European countriesil migrate cheyunethu
    4 years 10 lakhsum ipo athil kooduthalum bsc nursing complete cheyaan
    padichirangumbo kittuna salary kettile 6500 to 15000.
    Migrate to Gulf or European countries
    Will get good remuneration and dignity

    • @wowser2153
      @wowser2153 Год назад

      they are not Bsc nurses .

  • @sandipdattaroy1984
    @sandipdattaroy1984 Год назад +20

    Dr Aloke is the best neonatologist in Thrissur. He has saved my son's life. He has saved thousands of small babies' lives. This type of media trial is not good. Media should show the doctor's side of the story also.

    • @jose-qb6zm
      @jose-qb6zm Год назад +7

      Ante kuttiye rakshichathalla mone prashnam. Nursemarodulla idapedalum avarude shambalavumaanu.

    • @rosh1724
      @rosh1724 Год назад

      Nurses are not his slaves...

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад

    Oo my God 🙏

  • @peeloo2248
    @peeloo2248 Год назад +1

    Peduthaan vendi ee niyamam upayogikkaruthu, athu vinaashamaakum

  • @lekha9240
    @lekha9240 Год назад +27

    ഒരു നേഴ്‌സുമാരും ഈ ഹോസ്പിറ്റലിൽ വർക്കിന്‌ പോകരുത്.15 ആയിരം കുലുവ.... എത്ര ലക്ഷം കൊടുത്താണ് പഠിക്കുന്നത്.

    • @shijin3642
      @shijin3642 Год назад

      സത്യം 😂

    • @shamsuknd922
      @shamsuknd922 Год назад +3

      Ninnodu nursing padikkathe vere panikku ponam

    • @aswinikaswinikalangot
      @aswinikaswinikalangot Год назад +2

      Angnea nurse Mar Vera panik poyal ne OK hospital poyal aranu nokua

    • @a.s2653
      @a.s2653 Год назад +5

      Pinneee evide doctormark kittunnilla pinneya nurse.. Onn podo he

    • @wowser2153
      @wowser2153 Год назад +4

      MBBS doctorsnu 15,000 aanu kodukkunnathu , daily 12-15 hours pani 7 days a week .

  • @vivek-ng7si
    @vivek-ng7si Год назад +5

    Una is the citu in medical field 😢

  • @vidhyadevi2370
    @vidhyadevi2370 Год назад +1

    നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റൽ എന്നും ഏതു തന്നെ ചെയ്തു കൊണ്ടിരിക്കും കാരണം അവരെ തൊടാൻ ഭരിക്കുന്നവനും പോകില്ല .കഷ്ട്ടപെട്ടു ലോൺ എടുത്തു നഴ്സിംഗ് പഠിച്ചു ജോലികിട്ടിട്ടു അടക്കം എന്ന് കരുതി നാട്ടിൽ ജോലിചെയ്തു ബാങ്ക് കാര് വീട്ടിൽ കയറി ഇറങ്ങി ഇന്ന് നാട്ടിലെ ജോബ് കളഞ്ഞു സൗദി വന്നു ജോലിചെയ്‌യുന്നു ലോൺ അടച്ചു വീട്ടുകാർ കൂടെ എല്ലാ എങ്കിലും കുടുംബം നടത്താൻ പറ്റിയെന്നു സന്തോഷിക്കുന്നു .പ്രൈവറ്റ് ഹോസ്പിറ്റൽ കേരളത്തിൽ എന്നും നേഴ്സ് മാരെ വേട്ടയാടി കൊണ്ടിരിക്കും.കുട്ടികൾ OET എഴുതി നാടുവിട്ടു പോകുന്നു.ഒരിക്കൽ തിരിച്ചറിയും നേഴ്സ് ജോബ് ചെയ്യാൻ ആളില്ലാതാകുമ്പോൾ .

  • @mumthasko2447
    @mumthasko2447 Год назад +16

    വട്ടൻ ഡോക്ടർ.

  • @bindumenon6278
    @bindumenon6278 Год назад +4

    How do you nurses explain the wound in his hands?

    • @mediacrop7384
      @mediacrop7384 Год назад

      his hands are jelly in a goats belly. Thats it your honour!!

  • @vilsonthomas3227
    @vilsonthomas3227 Год назад +7

    പിന്നെ ഒരാൾ കയ്യിൽ ഇരിക്കുന്ന അല്ലെങ്കിൽ ലോൺ എടുത്ത കാശ് മുടക്കി ഒരു സ്ഥാപനം നടത്തുന്നത് അവർക്കു സാമ്പത്തീക ലാഭം ഉണ്ടാക്കാൻ ആണ് . അവിടെ ഇഷ്ടം ഉള്ളവർ ജോലിക്കു പോയാൽ മതി. എന്നാൽ അയാൾക്ക്‌ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ ഹരാസ്സ് ചെയ്യാനോ ഉപദ്രവിക്കാനോ അവകാശം ഇല്ല .ന്യായമായ ശമ്പളം തരുന്നില്ലെങ്കിൽ , ന്യായമായ ശമ്പളം തരുന്ന മറ്റു സ്ഥാപനങ്ങളിൽ പോയി ജോലിക്കു കയറണം . സ്ഥാപന ഉടമ തരുന്ന തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാൻ ആളെ കിട്ടാതെ വരുമ്പോൾ കൂടുതൽ ശമ്പളം കൊടുത്തു ആളെ ജോലിക്കു എടുക്കും . കേരളത്തിന് വെളിയിൽ പോയാൽ സ്ഥാപനം നടത്തുന്ന ആൾക്കാർ ആണ് അവരുടെ സ്ഥാപനത്തിലെ കാര്യങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് , അല്ലാതെ തൊഴിലാളികൾ അല്ല. വിദേശത്തും ഇങ്ങനെ ഒക്കെ തന്നെ ആണ് സ്ഥിതി . പത്തു രൂപ തന്നാൽ ഇരുപതു രൂപയുടെ പണി നമ്മളെകൊണ്ട് ചെയ്യിപ്പിക്കും . പറ്റില്ലെങ്കിൽ ജോലി വിട്ടു പോകാം .

  • @swe21880
    @swe21880 Год назад +4

    Arrest him and send him Jail. As a nurse, I can say strongly that, in Kerala, we are not getting enough salary and respect. I am working in Saudi Arabia.. If we are doing extra one hour overtime duty, I am getting more than enough salary and the people, management, Doctors and Nurses , everyone respects each other.. Keralaites Never, ever changes..

  • @Goldeneagle430
    @Goldeneagle430 Год назад +7

    അലോക് ഈ ലോകത്തിൽ ഉള്ളവൻ അല്ലെന്നു തോന്നുന്നു

  • @ayyappanpr445
    @ayyappanpr445 Год назад +1

    അവനരൊക്കെ sir എന്ന് അല്ല വിളിക്കേണ്ട കുറച്ചു അക്ഷരം മാറ്റി വിളിക്കണം

  • @majeed.k.a9193
    @majeed.k.a9193 Год назад

    കേരളത്തിന് ഒരു തൊഴിൽ മന്ത്രി ഉണ്ട് വനിത ശിശുക്ഷേമ മന്ത്രിയുണ്ട് എവിടെ ആണോ? ? ലേബർ ഓഫീസർ ലേശം ഉളുപ്പ്

  • @rubiejoysaratao9032
    @rubiejoysaratao9032 Год назад +3

    😢😢😢

  • @nsh2718
    @nsh2718 Год назад +1

    Prathikarichathinu kayyadi👏

  • @abhijithshsh5795
    @abhijithshsh5795 Год назад +3

    ദയവു ചെയ്തു കേരളത്തിലെ നഴ്സമാരോട് ഒരപേക്ഷ 🙏🙏 ഒരിക്കലും നിങ്ങൾ കേരളത്തിൽ ജോലി ചെയ്യാതിരിക്കുക ഞാൻ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത് ഇവിടെ ഒരുപാടു ജോലി സാധ്യതകൾ ഉണ്ട്. നഴ്‌സ്മാർക് ഇവിടെ കൊടുക്കുന്ന ഫെസിലിറ്റീസ് and കേയറിങ് 👌👌👌 സ്റ്റാർട്ടിങ് സാലറി 80000 to 2 lac വരെ വാങ്ങുന്ന മലയാളികൾ ഉണ്ട് ഇവിടെ ദയവു ചെയ്തു നാട്ടിൽ ജോലിക്ക് ശ്രമിക്കാതിരിക്കുക

  • @anniejoy7461
    @anniejoy7461 Год назад +2

    അരുൺ ചേട്ടൻ ഇവിടെയാണോ? അപ്പോൾ ട്വന്റി ഫോർ ചാനെൽ പൊന്നോ?

  • @marykuttythomas5231
    @marykuttythomas5231 Год назад +2

    Nothing is going to happen to that Doctor due to KERALA STANDARDS. I advice all the Nurses to get out of that country & work anywhere else where You get respect. Then the authorities will learn & others will get a decent salary & get respect.

  • @resmiaryanani
    @resmiaryanani Год назад +6

    ഡോക്ടർസ് അവരുടെ വിചാരം ബാക്കി അവിടെ ഉള്ള എല്ലാവരും അവരുടെ അടിമ ആണെന്ന് ആണ്

    • @wowser2153
      @wowser2153 Год назад

      nurse maarum moshamalla . Doctors ne kaal ahankaram nurses nu .

    • @meghashemon768
      @meghashemon768 Год назад

      Ofcourse..... Only in india

    • @meghashemon768
      @meghashemon768 Год назад

      ​@@wowser2153Ni edhdiii purii mole

    • @wowser2153
      @wowser2153 Год назад

      @@meghashemon768 ithanu ninde nurse swabhavam. Verutheyalla aa doctor thalliyathu. Alavalathichi

  • @kunjumonkunjachan4819
    @kunjumonkunjachan4819 Год назад +23

    അരുണേ മുങ്ങാൻ പോകണ കപ്പലാണ് ഈ ചാനൽ.
    ജീവനും കൊണ്ട് ഓടിക്കോ.

  • @rarish5554
    @rarish5554 Год назад +1

    Aaaa Doctor e arrest cheyyanam…

  • @SJK309
    @SJK309 Год назад +1

    4 yr ex undayitund enik ipozhum kittuna salary 13 k Anu😔😔 valare kashtamanu porathathil mattulavarude vazhakum kelkanm

  • @lijojohn6933
    @lijojohn6933 Год назад

    Pls follow up the news..

  • @AnsonVarghesepaul
    @AnsonVarghesepaul Год назад +3

    😢😢😢😢

  • @greeshmamathew7679
    @greeshmamathew7679 Год назад

    Nyle cheriya Pani aaett chennal 28 days ulla kochinupolum antibioticsum avde ulla sakala testukal allam cheyykum

  • @kiranmk2379
    @kiranmk2379 Год назад

    Support ❤❤

  • @robyantony4599
    @robyantony4599 Год назад +16

    Health minister എവടെ
    Labour officer എവടെ
    ഇരട്ട chankan എവടെ
    Ini UNA യുടെ നാളുകള്‍
    നിയമം tholkkumpol നീതി നടപ്പാക്കാന്‍ ഒരു കോടതി...
    Jai UNA

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    How can a neonatalogist give justice for administration when he is not capable for this work so many people do hospital administration a registrator is required for this job just misunderstanding s disgusting chaos

  • @jobinjoseph5205
    @jobinjoseph5205 Год назад

    ഇടതു ഭരിക്കുന്ന കേരളത്തിൽ...

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 Год назад +8

    Some doctors are behving very badly to nurses .. In clinical settings teamworks plays a vital role for providing quality health care.All team members including doctors ,nurses, technicians etc should work cooperatively so that patient care will be good...So there is no one superior or inferior ...Everyone according to thier qualification are working in hospitals ... Nurses are nurses bz they dont have enough money or wealth to study mbbs...and is not bz of thier brain or any fault they are in to this profession.will a hospital run one day without nurses ?...There comes the value of nurses 💪and this kind of doctors should be punished as per the law ...

    • @wowser2153
      @wowser2153 Год назад +2

      senior nurses behave very badly with medical students and junior doctors . So when doctors become seniors they shout at nurses

  • @nanidharussalam9312
    @nanidharussalam9312 Год назад

    ഗണേഷ് കുമാർ ഇടപെടണം

  • @sulfithsaf6397
    @sulfithsaf6397 Год назад +1

    Nannaayi jeevikkan nalla joli kittaan loan eduthu padikkunnu,
    Pinneed loan thirich adakkaan athinekkaal kashtappettu Thucha salaryil joli cheyyunnu😢
    SAD REALITY OF US

  • @anjalivijayan2294
    @anjalivijayan2294 Год назад

    Ithonnum sariyalla.. should be punished

  • @div41
    @div41 Год назад

    Garbhiniye kandal ariyatha neonatologisto.. Eanthoru ചോദ്യമാണ് avatharakan ചോദിക്കുന്നതു.. Aa doctorinte photos koode TV yil kanikkamayirunnu

  • @navyaramachandran4406
    @navyaramachandran4406 Год назад +13

    There are not nurses... They are paramedical staff... Ath avar thane parayundalo... Lab and x ray technicians engineya nurse akkunee

    • @meenakshi5343
      @meenakshi5343 Год назад +3

      UNA യിൽ എങ്ങിനെയാ x ray, lab technicians membership undavunnath

    • @reshmaprasanth9173
      @reshmaprasanth9173 Год назад +5

      Nicu wrk ചെയുന്നു എന്ന് ആണല്ലോ പറഞ്ഞത്, അപ്പൊ നേഴ്സ് തന്നെ അല്ലെ

    • @divyaharidas8935
      @divyaharidas8935 Год назад

      Staff nurse coming under paramedical staff

    • @bglr2783
      @bglr2783 Год назад +3

      ​@@divyaharidas8935 nurses are not paramedical staff..paramedics are different.

  • @shaheenamujeeb7035
    @shaheenamujeeb7035 Год назад +34

    He is very sincere doctor.But I don't know why .😢

    • @manojjossy5151
      @manojjossy5151 Год назад +7

      🥥

    • @neethuneethu4659
      @neethuneethu4659 Год назад +19

      Sincere dr ആകും patientsinte മുന്നിൽ 😂

    • @meenakshi5343
      @meenakshi5343 Год назад +12

      സ്ഥിരം consulting pts ന്റെ മുന്നിൽ അങ്ങിനെ നിൽക്കൂ.. ദുട്ട് പിഴിയണ്ടേ

    • @rpsh1234
      @rpsh1234 Год назад +8

      Sincere aaya alavalathy😂

    • @shamnashakkeer9522
      @shamnashakkeer9522 Год назад +11

      True excellent Dr aaaan. Orupaad hospittalil kondupoyi thattikalich kaayozhinja kuttikale polum Dr recovery aaaki eduthittund personally l know. But commonly avide ulla nurses athra nalla behaviour thoniyitilla.Kurach per irresponsible feel cheythittund. With my 5year experience

  • @rreply
    @rreply Год назад +1

    Joli cheyyich salary kodukaatha Ellaa corporate pattikalkum samarpikunnu...

  • @saraswathyak343
    @saraswathyak343 Год назад +1

    Everywhere this is the problem, those who are very close and pretending, will get a high salary, working person won't get...

  • @karthoos
    @karthoos Год назад +32

    Eniku ariyunna alok sir orikalum ingane behave chayyilla 😢 he is very sincere, 2013 muthal ulla parichayam,

    • @najmajose941
      @najmajose941 Год назад +7

      Ninne Alok pinne entha cheyyunne🙄

    • @karthoos
      @karthoos Год назад +14

      @@najmajose941hey mr ente name karthika call me that kk ,then alok sir ente monte dr anu, njan paranjath ente mathram opinion ,kk

    • @New_era2026
      @New_era2026 Год назад +14

      Evarodu nanayi perumariya that means he is always behave good aanano kashtam thane

    • @nithinmadassery
      @nithinmadassery Год назад +6

      Now it’s clear it’s just your opinion. Dont say that he will not do like this.

    • @snehasajil3759
      @snehasajil3759 Год назад +5

      Dr Alok is a very passionate paediatrician
      Never refers unnecessary medicines or anything for babies
      Very passionate and professional
      Cant believe this happened
      My delivery was in nyle hospital
      The services there are very lagging
      The nursing services were also not professional except the labour room staff
      Hope the investigation goes on and the survivors get justice

  • @mareenajomy9893
    @mareenajomy9893 Год назад +2

    Since 7 years only 10 thousand salary?

  • @laijujose2753
    @laijujose2753 Год назад +3

    Medical association chatto? Atho poyo? Eee doctor thallu medikumo? Medical association enthuparayumo?

  • @creativeviol2387
    @creativeviol2387 Год назад +2

    6500 to 15000 per month … full time kashtappedunna keralathile nursinte salary .. Delhi oru government nursinte starting salary 70000rs

    • @dilludia2198
      @dilludia2198 Год назад

      Is it real?

    • @JitzyJT
      @JitzyJT Год назад +1

      ivideyum govt hospitalil nurses salary und.....delhiyil pvt enghaneyanu...athu para

    • @fathimaasif9487
      @fathimaasif9487 Год назад

      25000-40000

  • @arunpv4710
    @arunpv4710 Год назад

    Amayiraya shiraska avarkku samsarikkan ulla time kodukku

  • @RayeesPiyapla-df4ql
    @RayeesPiyapla-df4ql Год назад

    Salary theere kurava ennittum inghana cheythu avane arust cheyyuka

  • @nibuthomas6268
    @nibuthomas6268 Год назад +3

    He should be put inside immediately

  • @jessyjohn948
    @jessyjohn948 Год назад

    Labour officer????

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Год назад +2

    He is Not A. Doctor But He is A. Butcher.

  • @sidheequeak5209
    @sidheequeak5209 Год назад +1

    Purathekk try cheyyuuu

  • @MohammedMuzammil-nk3gz
    @MohammedMuzammil-nk3gz Год назад

    Njn eni Oru baakam kett matrm arem kude nilikilla kaaalam aghaneyann athaann

  • @swe21880
    @swe21880 Год назад +2

    Respect india 🇮🇳yil illa

  • @jamestm1999
    @jamestm1999 Год назад

    കേരളത്തിൽ വികസനം വരും

  • @thomasfrancis6751
    @thomasfrancis6751 Год назад +1

    Avaru parayunnathu pole nilkunnavarku...athayathu avideyum verthirivu..
    Dark side of Hospital 😢

  • @Mr007lr
    @Mr007lr Год назад +2

    Nurses are underpaid

  • @mediacrop7384
    @mediacrop7384 Год назад

    anchor setan onnu marupadu parayaan sammadhikkanam. Ichchiri hyper aanu saarinday onscreen avatharipikkal prahasanam. Pinnay a englees, hohh! Sooper aayindu Saaray. Sayyippu thannay anthaalichchu povum.
    Police edapettu, nursing staffinu aa peratta alok vaidhyaruday athikramangalil ninnum rekshikkanam

  • @shijin3642
    @shijin3642 Год назад +5

    രോഗികൾ കൈയിൽ നിന്നും നല്ല ഫിസ് വെടിക്കും ജോലിക്ക് നികുന്നവർക് 🤣

  • @funnyvideosever659
    @funnyvideosever659 Год назад

    Wearing needles on hand can make it look more genuine😁

  • @rishadrishad2621
    @rishadrishad2621 Год назад

    ആശുപത്രികൾ വാങ്ങുന്ന ഭീമമായ ചികിത്സാ ചിലവ് പനി വന്നു അഡ്മിറ് ആയ രോഗിയുടെ അടുത്തു നിന്നും വാങ്ങുന്ന പൈസ , ഇതിനെതിരെ സമരം നടത്തണം , ചർച്ച വേണ്ടത് ഇതിനൊക്കെയ

    • @888------
      @888------ Год назад +1

      Aa ബില്ല് ഇവള് മാരിടെ ശമ്പളം കൊടുക്കാൻ ഉള്ള തുക ആണ്

  • @vinunair8437
    @vinunair8437 Год назад +7

    ഇപ്പ്പോ തന്നെ പല private ഹോസ്പിറ്റൽസും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആരോഗ്യ രംഗവും ksrtc പോലാകുമോ😂😂 😂😂😂😂😂😂😂

    • @ranigeorge1824
      @ranigeorge1824 Год назад +1

      Samudaya sanghadanakal nadathunnava ozhich ellam poottum sure. Oru thamasavum venda

    • @vinunair8437
      @vinunair8437 Год назад +1

      @@ranigeorge1824 managements ഉം, തൊഴിലാളി സംഘടനകളും ഒരുമിച്ചു ചർച്ച നടത്തി പ്രയോഗികമായ solutions കണ്ടെത്തിയില്ലെങ്കിൽ പൊതു ജനത്തിന് നല്ല ചികിത്സയും, തൊഴിലാളികൾക്കു തൊഴിലും നഷ്ടമാകും. 🤔

    • @vinunair8437
      @vinunair8437 Год назад

      @@ranigeorge1824 managements ഉം, തൊഴിലാളി സംഘടനകളും ഒരുമിച്ചു ചർച്ച നടത്തി പ്രയോഗികമായ solutions കണ്ടെത്തിയില്ലെങ്കിൽ പൊതു ജനത്തിന് നല്ല ചികിത്സയും, തൊഴിലാളികൾക്കു തൊഴിലും നഷ്ടമാകും. 🤔

    • @888------
      @888------ Год назад

      ഈ ശമ്പളം കൊടുക്കാൻ ബില്ല് കൂട്ടും അതോടെ രോഗികൾ വരില്ല പിന്നെ പൈസ എവിടുന്നു കൊടുക്കും😂😂പൂട്ടി കഴിഞ്ഞാൽ ഇവൾ ഒക്കെ എന്ത് ചെയ്യും??

    • @vinunair8437
      @vinunair8437 Год назад +1

      @@888------ തൊഴിലാളികൾ ആവശ്യം ഉയർത്തുമ്പോൾ സ്ഥാപനത്തിന്റെ നില നിൽപ് കൂടെ കണക്കിലെടുക്കണം. അല്ലെങ്കിൽ കേരളത്തിൽ മറ്റു വ്യവസായങ്ങൾ പോലെ ഈ രംഗവും തകരും. സാധാരണ കാരന്റെ ഹോസ്പിറ്റൽ bill കൂടുകയും ചെയ്യും 😂😂

  • @ajopjohn7463
    @ajopjohn7463 Год назад +3

    Engnae okkae ayathu kondu anu nattil jolikku kerathathu. Pass akunnathil 80% Peru one year experience undakumpole oet or IELTS pass aye purathu ponnathu. Oru karanavashalum keralathil oru nurse um jolikku keraruthu. Nurse ellathe hospital engnae work akum ennu ariyallo. Doctors mathram mathi engil onnu nadathi kanikkattae. Engnae oru nariya avastha ee job inu mathram ullu. Para nari.

  • @shijin3642
    @shijin3642 Год назад +1

    കൂലി പണിക്കു പോകുന്ന നമുക് മാസം 30 k കുറഞ്ഞകിട്ടും 🤣

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад

      കേരളത്തിലെ ഏറ്റവും പണക്കാർ കൂലിപണിക്കാരാണ്.

  • @lisasimpson-777
    @lisasimpson-777 Год назад +1

    അലോക്ക് എന്ന അപ്പലവാതിയുടെ മുഖം കാണിക്കു

  • @jijojoy76
    @jijojoy76 Год назад

    പൂട്ടിക്കണം.

  • @anjutony7358
    @anjutony7358 Год назад +2

    Ningalk ivde ingane joli cheyyanda avishyam undo. Abroad pokan nurses nu comparatively easy alle. Try to escape from this state.