കണ്ണനുണ്ണി മാമുണ്ണണേ | Sapthaham Keerthanam | Kannanunni Mamunnane

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 94

  • @remadevi9964
    @remadevi9964 8 месяцев назад +1

    ഈ കീർത്തനം അങ്ങ് പാടിയത് കേൾക്കുമ്പോൾ എല്ലാം കണ്ണ് നിറയുന്നു 🙏

  • @krishna_gvr
    @krishna_gvr 3 года назад +18

    കണ്ണനുണ്ണി മാമുണ്ണണേ..
    🌷🌷
    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി..
    ഗോവിന്ദാ ഹരി ഗോവിന്ദാ...
    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി..
    ഗോവിന്ദാ ഹരി ഗോവിന്ദാ...
    വെയിലു കൊണ്ടു നിൻ പൂവുടലയ്യോ
    താളു പോലെ തളർന്നു പോയ്
    മണ്ണിലോടിക്കളിച്ചതുമതി
    കണ്ണനുണ്ണി മാമുണ്ണണേ..
    മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം
    കിങ്ങിണി കിഴിഞ്ഞീടുന്നു
    നിന്നമ്മക്കിതു കാണാൻ വയ്യല്ലോ
    കണ്ണനുണ്ണി മാമുണ്ണണേ..
    വർത്തുപ്പേരിയും കാളനും ചോറും
    കട്ടത്തൈരും സമ്മന്തിയും
    വെണ്ണനെയ്യും വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ..
    ഉപ്പുമാമ്പഴം രാമയ്യംകറി
    ഉപ്പിലിട്ടതു പപ്പടം..
    എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ..
    നിന്നുടെ പൊന്നിൻ കിണ്ണത്തിൻചുറ്റും
    ധന്യരാം ഗോപബാലന്മാർ..
    കിണ്ണവും വെച്ച് കാത്തിരിക്കുന്നു..
    കണ്ണനുണ്ണി മാമുണ്ണണേ..
    കൊമ്പും ചൂരലും കക്ഷത്തിൽ വയ്ക്കാം
    പമ്പരം വയ്ക്കാമങ്കത്തിൽ..
    അന്യന്മാരാരും വന്നെടുക്കില്ല..
    കണ്ണനുണ്ണി മാമുണ്ണണേ..
    തൃഷ്ണയോടെ വരുന്നു ശങ്കരൻ
    വിഷ്ണു നിർമ്മാല്യം ഉണ്ണാനും..
    പുണ്യം നേടാനും കാകവേഷത്തിൽ
    കണ്ണനുണ്ണി മാമുണ്ണണേ..
    ലാക്കുനോക്കുന്നു നീയുണ്ടകിണ്ണം
    നക്കി തോർത്തി നുണയ്ക്കുവാൻ
    വിണ്ണവർ ബിഡാലാംഗം പൂണ്ടവർ
    കണ്ണനുണ്ണി മാമുണ്ണണേ..
    വെണ്ണപാൽ പഞ്ചസാരപ്പായസം
    എന്നിവയെല്ലാം ധാരാളം..
    ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
    കണ്ണനുണ്ണി മാമുണ്ണണേ..
    കട്ടത്തൈരും പരിപ്പും വെണ്ണയും
    ചട്ടവും കൂട്ടിയുണ്ണാഞ്ഞാൽ..
    ചൂർണ്ണ കുന്തളം നീളം വയ്ക്കില്ല
    കണ്ണനുണ്ണി മാമുണ്ണണേ..
    ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്..
    പൂച്ച കൊണ്ടുപോയ് ചോറെല്ലാം..
    കിണ്ണത്തിൽ ഒന്നുമില്ലാതാവാറായ്
    കണ്ണനുണ്ണി മാമുണ്ണണേ..
    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി..
    ഗോവിന്ദാ ഹരി ഗോവിന്ദാ...
    ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി..
    ഗോവിന്ദാ ഹരി ഗോവിന്ദാ...
    🌷

  • @MrVidhuprakash
    @MrVidhuprakash 2 года назад +5

    ഇതു കേൾക്കുമ്പോ നിവേദ്യച്ചോറിന്റെ മണം അനുഭവപ്പെട്ടത് എനിക്കു മാത്രമാണോ ?❤️

  • @UshaK-jj9uc
    @UshaK-jj9uc 2 месяца назад +1

    ഓട്ടൂർഉണ്ണിനമ്പൂതിരിപ്പാട് ഞങ്ങളുടെ നാട്ടുകാരനാണ്... പക്ഷേ അദ്ദേഹം ഇന്ന് ഈ നാട്ടിലുള്ള ഭൂരിഭാഗം പേർക്കും പരിചിതനല്ല....താങ്കളുടെ ശബ്ദത്തിൽ ആ കൃതി കേട്ടപ്പോൾ സന്തോഷം തോന്നി .തമ്മന്തി തുടങ്ങിയ വാക്കുകൾ ഇവിടുത്തെ പ്രാദേശിക പദങ്ങൾ ആണ്

  • @shyamalatk2255
    @shyamalatk2255 3 года назад +3

    ഈ മാമുണ്ണുമ്പോൾ തന്നെ നല്ല പോലെ വെളുക്കും അത്രയും നല്ല ഈണത്തിലാണ് ചൊല്ലിയത് 'നമസ്ക്കാരം.

  • @SajiSajikumar-o5m
    @SajiSajikumar-o5m 13 дней назад

    Hari ji
    Nishkalanga bhakhi ......... Vakkukalil madhuryam thulumbunnu 🙏🙏🙏🙏🙏

  • @shylajasharma6485
    @shylajasharma6485 8 месяцев назад +1

    എന്തു രസമാണ് കേൾക്കാൻ😍

  • @Aadyasvlog-gc4cr
    @Aadyasvlog-gc4cr 5 месяцев назад +2

    🙏🙏🙏🙏🌹🌹🌹🌹

  • @reshmir7658
    @reshmir7658 9 месяцев назад +1

    ഗോവിന്ദ ഹരി ഗോവിന്ദ 🙏

  • @DKMKartha108
    @DKMKartha108 4 месяца назад +2

    വെയിലുകൊണ്ടുനിൻ പൂവുടലയ്യോ
    താളുപോലെ തളർന്നു പോയ്
    മണ്ണിലോടിക്കളിച്ചതു മതി
    കണ്ണനുണ്ണി മാമുണ്ണണേ!
    മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം,
    കിങ്ങിണി കിഴിഞ്ഞീടുന്നൂ
    നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ
    കണ്ണനുണ്ണി മാമുണ്ണണേ!
    വറുത്തുപ്പേരിയും കാളനും ചോറും
    കട്ടത്തൈരും ചമ്മന്തിയും
    വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത
    കണ്ണനുണ്ണി മാമുണ്ണണേ!
    ഉപ്പുമാങ്ങയും രാമയ്യങ്കറി
    ഉപ്പിലിട്ടതു പപ്പടം
    എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ!
    നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും
    ധന്യരാം ഗോപബാലന്മാർ
    കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു
    കണ്ണനുണ്ണീ മാമുണ്ണണേ!
    കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം
    പമ്പരം വെയ്ക്കാമങ്കത്തിൽ
    അന്യന്മാരാരും വന്നെടുക്കില്യ
    കണ്ണനുണ്ണി മാമുണ്ണണേ!
    തൃഷ്ണയോടെ വരുന്നു ശങ്കരൻ
    വിഷ്ണു നിർമ്മാല്യം ഉണ്ണാനും
    പുണ്യം നേടാനും കാകവേഷത്തിൽ
    കണ്ണനുണ്ണി മാമുണ്ണണേ!
    ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം
    നക്കിത്തോർത്തി നുണയ്ക്കുവാൻ
    വിണ്ണവർ ബിഡലാംഗം പൂണ്ടവർ
    കണ്ണനുണ്ണി മാമുണ്ണണേ!
    വെണ്ണ, പാൽ, പഞ്ചസാര, പായസം
    എന്നിവയെല്ലാം ധാരാളം
    ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
    കണ്ണനുണ്ണീ മാമുണ്ണണേ!
    കട്ടത്തൈരും പരിപ്പും വെണ്ണയും
    ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ
    ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ
    കണ്ണനുണ്ണി മാമുണ്ണണേ!
    ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്
    പൂച്ച കൊണ്ടു പോയ് ചോറെല്ലാം
    കിണ്ണത്തിലൊന്നുമില്ലാതാവാറായ്
    കണ്ണനുണ്ണി മാമുണ്ടൂലോ!
    veyilukoṇṭunin pūvuṭalayyō
    tāḷupōle taḷarnnu pōy
    maṇṇilōṭikkaḷiccatu mati
    kaṇṇanuṇṇi māmuṇṇaṇē!
    maṅṅīṭunnu viśappāl nin mukhaṁ,
    kiṅṅiṇi kiḻiññīṭunnū
    ninnammaykkitu kāṇān vayyallō
    kaṇṇanuṇṇi māmuṇṇaṇē!
    vaṟuttuppēriyuṁ kāḷanuṁ cōṟuṁ
    kaṭṭattairuṁ cammantiyuṁ
    veṇṇaneyyuṁ viḷampīṭṭuṇṭita
    kaṇṇanuṇṇi māmuṇṇaṇē!
    uppumāṅṅayuṁ rāmayyaṅkaṟi
    uppiliṭṭatu pappaṭaṁ
    ennitellāṁ viḷampīṭṭuṇṭitā
    kaṇṇanuṇṇi māmuṇṇaṇē!
    ninnuṭe ponnin kiṇṇattin cuṟṟuṁ
    dhanyarāṁ gōpabālanmār
    kiṇṇavuṁ veccu kāttiriykkunnu
    kaṇṇanuṇṇī māmuṇṇaṇē!
    kompuṁ cūraluṁ kakṣattil veykkāṁ
    pamparaṁ veykkāmaṅkattil
    anyanmārāruṁ vanneṭukkilya
    kaṇṇanuṇṇi māmuṇṇaṇē!
    tr̥ṣṇayōṭe varunnu śaṅkaran
    viṣṇu nirmmālyaṁ uṇṇānuṁ
    puṇyaṁ nēṭānuṁ kākavēṣattil
    kaṇṇanuṇṇi māmuṇṇaṇē!
    lākku nōkkunnu nīyuṇṭa kiṇṇaṁ
    nakkittōrtti nuṇaykkuvān
    viṇṇavar biḍalāṁgaṁ pūṇṭavar
    kaṇṇanuṇṇi māmuṇṇaṇē!
    veṇṇa, pāl, pañcasāra, pāyasaṁ
    ennivayellāṁ dhārāḷaṁ
    uṇṇukil veḷuttīṭuṁ ninnuṭal
    kaṇṇanuṇṇī māmuṇṇaṇē!
    kaṭṭattairuṁ parippuṁ veṇṇayuṁ
    ciṭṭayil kūṭṭiyuṇṇāññāl
    cūrṇṇakuntaḷaṁ nīḷaṁ veykkillā
    kaṇṇanuṇṇi māmuṇṇaṇē!
    āru koṇṭupōy kākka koṇṭupōy
    pūcca koṇṭu pōy cōṟellāṁ
    kiṇṇattilonnumillātāvāṟāy
    kaṇṇanuṇṇi māmuṇṭūlō!

  • @neethusree2493
    @neethusree2493 2 месяца назад

    കുഞ്ഞിക്കണ്ണന് എന്തെല്ലാം ഒരുക്കി അമ്മ കാത്തിരുന്നാലും കുസൃതിക്കുട്ടന് വരാതെ നടന്നു kalikuvanno😘മുത്തേ

  • @omanajaya6246
    @omanajaya6246 Месяц назад

    ഹരി: ശരണം പൊന്നുണ്ണി മാമുണ്ണൂ

  • @bijishasankar7647
    @bijishasankar7647 3 месяца назад

    Hare Rama Hare Krishna 🙏🙏

  • @reshmasudheesh.m496
    @reshmasudheesh.m496 4 месяца назад +1

    🙏🏻🙏🏻

  • @Rema938
    @Rema938 5 месяцев назад +1

    👌👌👌👌

  • @ashavijesh6225
    @ashavijesh6225 4 месяца назад +1

    ❤❤

  • @sarimolarayamparampu3892
    @sarimolarayamparampu3892 7 месяцев назад +1

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 месяцев назад

    എത്ര കേട്ടാലും മതിയാകില്ല ❤👌👌👌🙏🌹🌹🌹

  • @tharajayan8495
    @tharajayan8495 2 года назад +1

    പാടുക നെവേ പാടുക നാവെ പാടുക നാമ കീർത്തനം ഈ കീർത്തനം എന്റെ ചെറുപ്പത്തിൽ വെള്ളിനേഴി ഒരു മാഷ് സപ്താഹത്തിനു വന്നു ചൊല്ലി കേട്ടുണ്ട് അതു അറിയുമെങ്കിൽ ചൊല്ലുക

  • @geethack610
    @geethack610 4 года назад +5

    ഹരിയുടെ ഓരോ കീർത്തനമോ, സപ്താഹ വീഡിയോയോ കാണുമ്പോൾ തിരുവമ്പാടി അഗ്രശാലയിലിരുന്ന് കേൾക്കുന്ന പ്രതീതിയും തോന്നുന്നു 'വളരെ നന്നായിട്ടുണ്ട്. ഹരേ കൃഷ്ണാ :

  • @padmakumari8558
    @padmakumari8558 8 месяцев назад

    എത്ര മനോഹരം.കണ്ണനുണ്ണി maamunnane.😍😘🙏🪷🌿

  • @priyashaji7367
    @priyashaji7367 Год назад

    Kelkkaan orupaadishtam🙏🙏🙏 ithinte varikal idaamo

  • @mukeshmukundanezhuthachan9634
    @mukeshmukundanezhuthachan9634 26 дней назад

    Nice❤

  • @santhip.k.5751
    @santhip.k.5751 Год назад

    എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanibaiju4133
    @dhanibaiju4133 3 года назад +2

    ഉണ്ണിക്കണ്ണൻ വന്നു മാമുണ്ണും.....അത്രയ്ക്കു നന്നായിട്ടുണ്ട്... ഹരേ കൃഷ്ണ 🙏🙏🙏🙏

  • @remadevi9964
    @remadevi9964 8 месяцев назад

    🙏🙏🙏🙏

  • @Aparanapavithran
    @Aparanapavithran Год назад

    Lalitha padi illam kannur🙏👌👍

  • @sreekalarajeevan8851
    @sreekalarajeevan8851 11 месяцев назад

    എത്ര കേട്ടാലും മതിവരില്ല😊 ഗംഭീരം🙏

  • @aswathyachu3491
    @aswathyachu3491 10 месяцев назад

    🌹🌹🌹

  • @sunilkumar-re7ec
    @sunilkumar-re7ec Год назад

    😍

  • @santhip.k.5751
    @santhip.k.5751 Год назад

    എത്ര കേട്ടാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunadivakaran4082
    @arunadivakaran4082 Год назад +1

    എത്ര മനോഹരമായി പാടിയിരിക്കുന്നു ഹരേ കൃഷ്ണ

  • @sreelathak5796
    @sreelathak5796 2 года назад +2

    മാതൃവാത്സല്യം നിറഞ്ഞുതുളുമ്പുന്ന അഷ്ടപദിഗീതം കണ്ണുനനയിച്ചല്ലോ🙏🙏🙏🙇🙇🙇

  • @parvathynarayanan5219
    @parvathynarayanan5219 3 года назад +1

    ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ👃👃👃🙌

  • @santhac6557
    @santhac6557 2 года назад +2

    Krishna,Guruvayoorappa,Saranam.

  • @vishvaprakrthi9267
    @vishvaprakrthi9267 2 года назад +1

    Krishnanaaa

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna

  • @reshmir7658
    @reshmir7658 Год назад

    ഹരേ കൃഷ്ണ 🙏

  • @vasudevanakkot3773
    @vasudevanakkot3773 2 года назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @shahed8695
    @shahed8695 2 года назад +1

    Vakkukal ellla paryan 🥰🥰🥰🥰🙏🙏🙏🙏🙏

  • @sreejithcp8126
    @sreejithcp8126 2 года назад +3

    ഗംഭീരം 🙏

  • @rajiprvinod9375
    @rajiprvinod9375 Год назад

    കണ്ണാനാമുണ്ണി മാമ്മുണ്ണണേ

  • @jayakrishnan6472
    @jayakrishnan6472 4 года назад +3

    ഉഷാർ,, വളരെ നന്നായിട്ടുണ്ട് 👌

  • @easwaraprasadvc2397
    @easwaraprasadvc2397 3 года назад +1

    ജയ് ബദ്രീവിശാൽ ഭഗവാൻ

  • @lalithambikakvkv8256
    @lalithambikakvkv8256 Год назад

    കണ്ണാ ! 🙏🌹❤

  • @reenashajipathiyi211
    @reenashajipathiyi211 3 года назад +1

    Kannane kannil kanunnu om namo narayanaya

  • @raghunandanan9427
    @raghunandanan9427 4 года назад +2

    ഹരേേേ :-)

  • @muraleedharannayar
    @muraleedharannayar Год назад

    namaskkaram

  • @jyothi491
    @jyothi491 3 года назад +1

    ഹരേ കൃഷ്ണ

  • @manojvazhenkada
    @manojvazhenkada 2 года назад +1

    Hare 🙏

  • @rengasamys4016
    @rengasamys4016 3 года назад +1

    വളരെ നന്നായിട്ടുണ്ട്. Varika, ഈണം എല്ലാം വളരെ നന്നായിട്ടുണ്ട്.

  • @parvathyravindran7854
    @parvathyravindran7854 2 года назад +2

    Hare krishna 🙏

  • @ajikumarku9995
    @ajikumarku9995 3 года назад +1

    🙏🏻🌷 ഒരു പാടിഷ്ടം. ഹരേ കൃഷ്ണ

  • @vilakkadvasudevan5429
    @vilakkadvasudevan5429 4 года назад +2

    ഗംഭീരമായിട്ടുണ്ട്

  • @sasilekha7449
    @sasilekha7449 3 года назад +1

    ഹരിഓം

  • @sumianoop4702
    @sumianoop4702 Год назад

    Hare krishna

  • @kamalamohandas8308
    @kamalamohandas8308 3 года назад +1

    Manoharam 👌🌷👌🙏🙏

  • @abhijithbs5812
    @abhijithbs5812 2 года назад +1

    😘

  • @madhus5816
    @madhus5816 3 года назад +1

    ഉഗ്രനായി 👌👌👌👌

  • @sreekanthpr1942
    @sreekanthpr1942 2 года назад +1

    Great

  • @sheejavinayan4128
    @sheejavinayan4128 Год назад

    🙏

  • @dhanibaiju4133
    @dhanibaiju4133 3 года назад +1

    Hare krishana..🙏

  • @mullapullymuraleedharan202
    @mullapullymuraleedharan202 Год назад

    Super

  • @dhanammariyappan1161
    @dhanammariyappan1161 3 года назад +1

    Narayana...

  • @Penzorquillz
    @Penzorquillz 3 года назад +1

    Hare Krishna🙏🌷

  • @midhunlal3864
    @midhunlal3864 2 года назад

    😘😘😘

  • @sravan.kmadhu8723
    @sravan.kmadhu8723 3 года назад +1

    🤗

  • @bhudhav_spammur2356
    @bhudhav_spammur2356 2 года назад

    ❤️🙏

  • @lalithalv5840
    @lalithalv5840 2 года назад +1

    👌👌🙏🙏

  • @jayanthineelakantan4679
    @jayanthineelakantan4679 2 года назад

    ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏❤❤

  • @athippattaravi
    @athippattaravi 2 года назад +1

    അതിമനോഹരം!

  • @harishck4865
    @harishck4865 2 года назад

    😍😍

  • @jayakrishnan6472
    @jayakrishnan6472 4 года назад +2

    ❤️🧡

  • @sankeerthanamevent9366
    @sankeerthanamevent9366 2 года назад +1

    🙏🙏🙏🌹🌹🌹

  • @kuttappanKarthavu
    @kuttappanKarthavu 3 года назад +2

    The song your started with kovinda not govinda

  • @umambathampuratty7560
    @umambathampuratty7560 Год назад

    🙏🙏🙏🌹🌹🌹👌🥰❤️😍

  • @vipinpunnapra1716
    @vipinpunnapra1716 3 года назад +1

    രാധേശ്യാം

  • @drneethuvinod7377
    @drneethuvinod7377 2 года назад +2

    താലോലം താളത്തിൽ ആടി ആടി ഇടാമോ

  • @haripriyaer3125
    @haripriyaer3125 Год назад

    ❤❤❤❤❤

  • @gourij4662
    @gourij4662 3 года назад +1

    ഹരേ കൃഷ്ണ

  • @vidyaksanal1485
    @vidyaksanal1485 4 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @sreekala2793
    @sreekala2793 Год назад

    Hare Krishna 🙏🙏🙏🙏🙏🌹

  • @vijayaelayath5719
    @vijayaelayath5719 3 года назад +1

    Hare Krishna

  • @anitharajkarappilly1170
    @anitharajkarappilly1170 2 года назад +1

    🥰🥰

  • @seethalakshmy4033
    @seethalakshmy4033 2 года назад

    🙏

  • @subhadraharidas8356
    @subhadraharidas8356 3 года назад +2

    😍

  • @sudhamohan2145
    @sudhamohan2145 3 месяца назад

    🙏🙏🙏

  • @devinandakumar479
    @devinandakumar479 7 месяцев назад

    🙏🙏🙏

  • @lathakpthottikkal5767
    @lathakpthottikkal5767 8 месяцев назад

    🙏🙏🙏

  • @shijuvarrier1647
    @shijuvarrier1647 Год назад

    ❤❤❤❤

  • @krishnalatha2344
    @krishnalatha2344 4 года назад +2

    🙏🙇‍♀️