ചാണ്ടി സാറിനെ അപമാനിച്ചതിൻ്റെ പതിന്മടങ്ങ് ആദരവോടെയാണ് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്! ❤ തുടക്കം എങ്ങനെ എന്നതിലല്ല, ഒടുക്കം എങ്ങനെ എന്നതിലാണ് കാര്യം! അതിന് ചാണ്ടി സാറിൻ്റെ ജീവിതം നമുക്കൊരു model ആണ്! ❤
ഇത്രേം അധികം സ്നേഹവും ബഹുമാനവും ഒരു നേതാവിനും ലഭിച്ചിട്ടില്ല. ഇനി ലഭിക്കാൻ പോകുന്നുമില്ല. ജനനായകൻ എന്നാ പേരൊന്നു അനുയോജ്യമായ വെക്തി ആണ് ഉമ്മൻ ചാണ്ടി. വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടും ധൈര്യം കൈ വിടാതെ അദ്ദേഹം പോരാടി മരണം വരെ. അപ്പോഴൊക്കെ ദൈവം കൂടെ ഉണ്ടായി. അത്രേം നന്മ ഉള്ള ഒരു വെക്തി ആണ്. ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🏻
ഇതാണ് യഥാർത്ഥ രാഷ്ട്രീയ പോളിസി. ഉമ്മൻ ചാണ്ടി സർ വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയുന്നില്ല. അതാണ് യഥാർത്ഥ ധാർമികത. നിഷ്പ്രയാസം ഭരണം നടത്തുന്ന ഭരണകർത്താവ്. . സമ്മതിച്ചിരിക്കുന്നു. ❤🌹🙏🙏🙏🙏
ജനനായകന്റെ ചെറുപ്പം സംസാരത്തിന്റെ ചടുലത തേജസുറ്റ മുഖം സാറിന്റെ കാലത്ത് എനിക്ക് ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ ഞൻ സന്തോഷിക്കുന്നു വിയോഗത്തിൽ മനസ്സ് തേങ്ങുന്നു. ഒരിക്കൽ കൂടി ജനിക്കുമെങ്കിൽ ......,...🙏 🙏🙏🙏 🙏🙏😢
കടയ്ക്ക് പുറത്ത് അല്ലെങ്കിൽ കടയുടെ പടിക്ക് പുറത്ത് 😄ഇങ്ങനെയും ഒരു മന്ത്രി 😄. ഉമ്മൻചാണ്ടിയുടെ പോലത്തെ മന്ത്രി ആവണമെങ്കിൽ ഒരു ജന്മം മാത്രം പോരാ ഇനിയും വേണ്ടി വരും ജന്മങ്ങൾ
സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാൻ വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച ഒരു നീതിമാനെ ക്രൂശിക്കാൻ ഗൂഢലക്ഷ്യത്തോട് ചിലർ നടത്തിയ കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ
Its really heartbreaking😢 to see our favourite leader OC, the one & only pride of Kottayam, our Kunjoonju, going his last journey, accompanied by millions & millions, saying their last goodbye⚰️🪦 He served his people & stole their hearts forever🙏🏻 May his soul RIP🕯️
EMS.... കരുണാകരൻ..... നായനാർ.... അതുക്കും.... മേലെയാണ്...... ഉമ്മൻചാണ്ടി.... 🥀♥️🥀അഭിമാനിക്കുന്നു... കേരളത്തിലെ.... ജനങ്ങളെ... ഇതുപോലെ.. സേവിച്ചതിന്.... 🥰🥰
ചാണ്ടി സാറിനെ അപമാനിച്ചതിൻ്റെ പതിന്മടങ്ങ് ആദരവോടെയാണ് കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്! ❤
തുടക്കം എങ്ങനെ എന്നതിലല്ല, ഒടുക്കം എങ്ങനെ എന്നതിലാണ് കാര്യം! അതിന് ചാണ്ടി സാറിൻ്റെ ജീവിതം നമുക്കൊരു model ആണ്! ❤
💞പാവപ്പെട്ടവന്റെ നെഞ്ചിടിപ്പ് അറിയുന്ന ഒരേ ഒരു മുഖ്യമന്ത്രി. നമ്മുടെ സ്വന്തം ഉമ്മൻചാണ്ടി💞
Pavom🙏
Most respected CM in Kerala politics 🎉.
പാവപ്പെട്ടവന്റെ പടത്തലവൻ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
ജനങ്ങൾക് വേണ്ടി ജീവിച്ച സാധാരണ മനുഷ്യൻ, കേരത്തിന്റെ തീരാനഷ്ടം 🙏🌹
ഇത്രേം അധികം സ്നേഹവും ബഹുമാനവും ഒരു നേതാവിനും ലഭിച്ചിട്ടില്ല. ഇനി ലഭിക്കാൻ പോകുന്നുമില്ല. ജനനായകൻ എന്നാ പേരൊന്നു അനുയോജ്യമായ വെക്തി ആണ് ഉമ്മൻ ചാണ്ടി. വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടും ധൈര്യം കൈ വിടാതെ അദ്ദേഹം പോരാടി മരണം വരെ. അപ്പോഴൊക്കെ ദൈവം കൂടെ ഉണ്ടായി. അത്രേം നന്മ ഉള്ള ഒരു വെക്തി ആണ്. ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🏻
i love you❤❤
@@User-mncbjlfjrebxkl😄😄
ഇടതുപക്ഷം എന്ന കപടപക്ഷത്തിൻ്റെ ആദരം വേണ്ടാ , കേരളത്തിലെ പൊതുജനം ശ്രീ ഉമ്മൻചാണ്ടി സാറിനെ ആദരിക്കുന്നുണ്ട് അത് മതി
അദ്ദേഹം ജനകീയ മുഖ്യൻ ആയി മാറിയ സമയത്തു സിപിഎം അപകടം മണത്തു... പിന്നെ നാറ്റിക്കാൻ തീരുമാനിച്ചു..
Yes... Dirty politics played suddenly after he was appreciated nationally and even internationally
Yes. 100%
ഉമ്മൻ ചാണ്ടി.. ❤️🫰🏻
ഞങ്ങൾ എല്ലാവരും തങ്ങളെ ഒരുപാട് miss ചെയുന്നു 🙏🙏
ഞാൻ വളരെ കൂടുതൽ ജാനകിയനാണ് 🙏😭😭😭😭😭🙏ആദ്യം തന്നെ അത് പരഞ്ഞാണെല്ലോ സർ തുടങ്ങിയത്, പ്രണാമം 🙏🙏🙏
ഇദ്ദേഹത്തിനു വേണ്ടി രാവും പകലും പതിനായിരങ്ങൾ തിങ്ങിക്കൂടിയതിൽ ഒരു അത്ഭുതവുമില്ല..🥰😍
ഇതാണ് യഥാർത്ഥ രാഷ്ട്രീയ പോളിസി. ഉമ്മൻ ചാണ്ടി സർ വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയുന്നില്ല. അതാണ് യഥാർത്ഥ ധാർമികത. നിഷ്പ്രയാസം ഭരണം നടത്തുന്ന ഭരണകർത്താവ്. . സമ്മതിച്ചിരിക്കുന്നു. ❤🌹🙏🙏🙏🙏
കണ്ണേ കരളേ കുഞ്ഞുഞ്ഞേ... ഞങ്ങടെ നെഞ്ചിലെ റോസാപൂവേ..... പ്രിയ നേതാവിന് വിട 🌹🌹🌹
❤❤🌷🌷😢😢
❤❤❤❤❤❤
ജനങ്ങൾക്ക് വേണ്ടി, ജനങ്ങളോടൊപ്പം, ജനകീയനായി...❤️
RIP Chandy Sir 🌹
ഉമ്മന്‍ചാണ്ടിയുടെ സിനിമ ഇറക്കണം മമ്മൂട്ടി അഭിനയിക്കണം
Sathyam
ജനനായകന്റെ ചെറുപ്പം
സംസാരത്തിന്റെ ചടുലത
തേജസുറ്റ മുഖം സാറിന്റെ കാലത്ത് എനിക്ക് ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ ഞൻ സന്തോഷിക്കുന്നു വിയോഗത്തിൽ മനസ്സ് തേങ്ങുന്നു. ഒരിക്കൽ കൂടി ജനിക്കുമെങ്കിൽ ......,...🙏 🙏🙏🙏 🙏🙏😢
എൻ്റെ അടുത്ത് ആർക്കും വരാം ❤
സർ...അങ്ങയെ പോലെ ഒരു മനുഷ്യജന്മം ഇനി ഈ കേരള മണ്ണിൽ ഉണ്ടാകില്ല....😢😢
സ ർഗ്ഗ സ്ഥായ പരേതാത്മാ വേ എന്നും ഞങ്ങൾക്ക് കുട്ടായിരിക്കേണമേ പ്രണാ മം ശ്രീ ചാണ്ടിച്ചായന്
രാഷ്ട്രീയക്കാർ പഠിക്കേണ്ട ജീവിത പാഠമാണ് ഉമ്മൻചാണ്ടിസാറിന്റേത്
കടയ്ക്ക് പുറത്ത് അല്ലെങ്കിൽ കടയുടെ പടിക്ക് പുറത്ത് 😄ഇങ്ങനെയും ഒരു മന്ത്രി 😄. ഉമ്മൻചാണ്ടിയുടെ പോലത്തെ മന്ത്രി ആവണമെങ്കിൽ ഒരു ജന്മം മാത്രം പോരാ ഇനിയും വേണ്ടി വരും ജന്മങ്ങൾ
I have never seen a righteous person like this one
എന്തൊരു പക്വതയുള്ള വാക്കുകൾ. പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രവർത്തനത്തിൽ കാഴ്ച വെക്കുന്ന നേതാവ്
കെരളം കണ്ട ജനകീയ മുഖ്യമന്ത്രി ഉമ്മന് ചാണ്ടി !
പിണരായി എകാതിപതി മുഖ്യമന്ത്രി !
Hm....true
ഏതൊരു രാഷ്ട്രീയക്കാരൻ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു പഠിക്കാൻ താൽപര്യപ്പെടുന്ന വർക്ക് വലിയ കാര്യം മാണ്
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😢
സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കാൻ വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച ഒരു നീതിമാനെ ക്രൂശിക്കാൻ ഗൂഢലക്ഷ്യത്തോട് ചിലർ നടത്തിയ കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ
ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാവുമോ
Titan of Kerala Politics Love you Oomman Chandy ❤❤❤❤❤❤❤❤❤❤❤❤
You will be always a role model for Young people.😊
That swag🔥🔥energetic OC🙏🏻
ആദരാഞ്ജലികൾ സാർ 🌹
Miss u sir
There is a lot of similarity in lives of Jesus and Oomman Chandy sir. Both had been crucified and both lived for others in simplicity and humility .
Sir you are really a right person ❤️❤️
Real hero💕💕💕💕
പാവങ്ങളുടെ ദൈവം
ജീവനുള്ള ദൈവം
ഉമ്മൻചാണ്ടി സാർ❤😢
Love you sir ❤❤
The word Honorable chief Minister truly belongs to him he had worked for the poor and needy with out looking for his comfort s 🎉
കേരളത്തിൽ ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല
Rest in Peace Respected CM 💐💞💮
Great cm... Sir❤❤
Respect sir 💕💕
Its really heartbreaking😢 to see our favourite leader OC, the one & only pride of Kottayam, our Kunjoonju, going his last journey, accompanied by millions & millions, saying their last goodbye⚰️🪦
He served his people & stole their hearts forever🙏🏻
May his soul RIP🕯️
Big salute to my dear leader
Father of Compassion ❤
❤BEST C.M KERALA HAS SEEN ❤
6:10
O C sir ❤❤❤❤❤❤❤
PRANAMAM Ummanchandi sir🌷❤
No:1 cm in kerala politics 😘
ജന നായകന് കണ്ണീർ പ്രണാമം🙏😢
Sir❤❤❤
respect❤️❤️
Miss u sir😌😔
ഈ അഹങ്കാരി പിണറായിയെ ഇറക്കാൻ എങ്കിലും sir ഒന്ന് തിരിച് വന്നിരുന്നെങ്കിൽ 😢😢😢
we miss u sir....
കുഞ്ഞൂഞ് ❤❤
Adaranjalikal💐🥀
Janakeeya nethave 😢❤💐
Sir😢
Human face of Congress party. Hearty condolences.
True. Perhaps the last human face of that dwindling party. Such a shame.
Rip sir oru life time kondu arkum itrayum alkarey help cheyyan pattilla❤
Love you chandy sir will miss you deeply❤
🙏🏼❤️
👍👍👍
Ennum janangalude manassil undakum😪😪janakkeyanum janapriyanumanennariyamayirunnu😢😢pakshe ithipoloru janasamudram purake varumennariyillayirunnu😢😢RIP🌹🌹🌹🌹🌹🙏🙏🙏🙏
🙏🙏🙏
We miss you sir...
💯
We miss you sir
❤️❤️🙏🙏
❤🙏🙏🙏
Jana hridayangalil annum,innum,ennum❤❤❤😢❤
Favourite
Kanneer pranamam sir
Ethu year aanu ith??
💙💙💙
🌹
❤
ഈ സംഭാഷണങ്ങൾ വളർന്നുവരുന്ന രാഷ്ട്രീയ നേതാക്കൾക്ക് പാഠപുസ്തകമാക്കണം. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
❤❤❤
🙏🙏👍💐
കടക്ക് പുറത്ത്😂
😭😭🕯️🙏
❤❤❤
❤️❤️🙏
Nanma yum kazhivumulla veykthi ayirunu valare sensible um educated um ayulla cm
Saloot Ser
😙👌😢
😢😢😢😢😢
😢😢
💔
Stethascope of normal people Ummen Chandy sir
Ithil sir Nalla oorjaswalanaanu, ith ethu varshamaanu interview eduthhathu?
Yes,..true
Varsham ethaan??
Varum thalamura padikenda vyaktithwam schoolil padipikanam ummenchandiyudey elima
Paranari vijayanu ithoke kanichkoduk
😁😁