പോലീസുകാർ ആയാൽ എന്ത് തോന്നിവാസവും കാണിക്കാം എന്നാണ് അവരുടെ വിചാരം അധികാരം കയ്യിലുള്ളത് കൊണ്ട് ചോദിക്കാനും പറയാനും ആരും വരാനും പോണില്ല പിന്നെ പോലീസുകാരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരിൽ ഒരുപാട് പേരുണ്ട്
He doesn’t even know the meaning of Police, What kind of Police training they are completing, I think they are not even taught how to behave to the public
സാഹചര്യം കൊണ്ട് ചിലപ്പോൾ സാധിക്കില്ല. ഇവിടെ അവരുടെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടു. മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി വേണം എന്നെ പറയാൻ ഉള്ളു. അതും 725 രുപ. കൈക്കൂലി, മോഷണം നടത്തുന്ന രാഷ്ട്രീയ കാരും, ഗവൺമെൻ്റ് ഉദ്യൂഗസ്ഥർ പോലെ അല്ല അവരുടെ ജീവിതം. താങ്കൾ അതിനെ എതിരെ പട വാൾ എടുക്ക്, ഒന്നു കാണട്ടെ ഉശിര്. സാധിക്കില്ല അല്ലെ.😅
@@burn-zv2um എനിക്ക് പൈസ ക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് കരുതി അത് മറ്റുള്ളവരുടെ ബാധ്യത ആകില്ലല്ലോ? അത് പോലെ തന്നെ അല്ലേ എല്ലാവർക്കും ? 100 രൂപ ആണെങ്കിലും അതിന് വില ഉണ്ട്. അവരുടെ കൈയിൽ ഇല്ല എന്ന് പറഞ്ഞു. ഇവർ ആരോട് ചോദിക്കും?
Oru adav mudangunnath illegal alla, but athinte peril aalukoodi veetil chellunnath illegal aan. RBI guidelines und loan recover cheyyunnathinu. Also policekaaran recovery agent alla.
ആ ഏജൻ്റിന് അവരുടെ മുകളിൽ ഇരിക്കുന്ന വരുടെ അടുത്ത് നിന്ന് ഒരു പാട് മാനസിക സമ്മർദ്ദം വരും. സ്വഭാവം അനുസരിച്ച് മോശം വാക്കുകളൊക്കെ പറഞ്ഞിട്ടുണ്ടാകാം. എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ലേ?
But if someone lends money and they don't give it back this is a common way to ask. I don't find that the police officer is talking badly . But this is Kerala don't give money to anyone It is a lesson to many no matter the cry while taking money let them get it from the bank . Simple headache 🤕
നിങ്ങള് വാർത്ത കണ്ടില്ലേ? പോലീസുകാരൻ എപ്പോൾ ആണ് വട്ടി പാലിശക്കാരുടെ loan recovery agent ആയത്? പിന്നെ ഒരു അടവ് മുടങ്ങിയത് illegal അല്ല, loan recover ചെയ്യാൻ rbi rules and guidelines ഉണ്ട്, അത് പ്രകാരം ഇതുപോലെ കൂട്ടം കൂടി വീട്ടിൽ permission ഇല്ലാതെ ചെല്ലുന്നത് illegal ആണ്. ഒരു പോലീസുകാരൻ എന്നിട്ട് അതിനെ support ചെയ്ത് സംസാരിക്കുന്നു.
@alanp227 സഹോദര ഞാൻ പോലീസ്നെയോ ഏജന്റ്മാരെയോ കാര്യം അല്ലല്ലോ പറഞ്ഞത് ജ്ഞാൻ പറഞ്ഞത് നാട്ടുകാരുടെ കയ്യിനു ഇതുപോലെ പൈസ മേടിച്ചു തിരിച്ചു കൊടുക്കാതെ മൂഞ്ചിക്കുന്നവരെ അല്ലെ അതിന് താങ്കൾ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്
Loan recovery പോലീസിൻറെ അധികാര പരിധിയിൽപ്പെട്ടതല്ല.. അതുമായി ബന്ധപ്പെട്ട ക്റമസമാധാന പ്റശ്നങ്ങളിലേ പോലീസിന് അധികാരമുള്ളൂ... പൊലീസ് സ്റ്റേഷനിൽ നിന്ന് വായ്പ കൊടുത്താൽ തിരിച്ചടവിന് പൊലീസ് മുറ എടുക്കാൻ കഴിയും... 😂
കേരള പോലീസ് ആവാൻ ഉള്ള എല്ലാ യോഗിതയും ഉണ്ട് 😀
ആ criminal ൭൯റ ഫോട്ടോ കാണിക്കാത്തത് എന്ത്? നിയമം എല്ലാവ൪ക്കും ഒരുപോലെ എ൬് പറയാ൯ മാത്രമേ കഴിയൂ
ഇതിനകത്ത് നല്ല ഉടായിപ്പ് നടന്നിട്ടുണ്ട് പൈസ മേടിക്കാൻ നേരത്ത് ചിരിച്ചു കാണിക്കുംതിരിച്ചു ചോദിച്ചാൽ പണി കൊടുക്കും
വകാതിരിവ് ഇല്ലാത്ത പൊലീസികാരൻ
കൊടുക്കുവാൻ കെൽപ്പില്ല എങ്കിൽ പൈസ വാങ്ങരുത്
അതിനു ഭീഷണിയാണോ മൊന്നേ വേണ്ടത്
@@Mrpvbr5031
അല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും
പൈസ കൊടുക്കൂ എന്നിട്ട് ന്യയം പറയൂ അതല്ലേ അസ്സ്
നടപടി എടുത്താൽ ആത്മവീരൻ ചോരും 😂😂
Big salute Kerala police ❤
Very good
പക്ഷെ വലിയ over ഒന്നും അല്ല... പൈസ കടoകൊടുത്തത് ഇത്ര മാന്യമായി ആയിട്ടാണ് പൈസ തിരിച്ചു ചൂടിക്കുന്നത്..😂😂
യെന്താ ആളുടെ ഫോട്ടോ ഒന്നും ഇല്ലേ asianet news
Please publish his name
Photo....address
Let people know him fully
Station jamyam kittanulla vakuppe ullo?
നല്ല പോലീസുകാരും ഉണ്ട്.
പൊളി സ്
Good
പോലീസുകാർ ആയാൽ എന്ത് തോന്നിവാസവും കാണിക്കാം എന്നാണ് അവരുടെ വിചാരം അധികാരം കയ്യിലുള്ളത് കൊണ്ട് ചോദിക്കാനും പറയാനും ആരും വരാനും പോണില്ല പിന്നെ പോലീസുകാരും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരിൽ ഒരുപാട് പേരുണ്ട്
കാശ് കൊടുത്താൽ ഇതാണ് അവസ്ഥ തിരിച്ച് ചോദിക്കരുത്
Enthonnu feeshaney,,,kashttam😮😅😮😅
Good 👍
👌💪
പിണറായിടെ ട്രെയ്നിംഗ് കിട്ടിയ പോലീസ്
Angane onnum paranjillallo
He doesn’t even know the meaning of Police, What kind of Police training they are completing, I think they are not even taught how to behave to the public
വായ്പ വാങ്ങിയ പൈസ പറഞ്ഞ സമയത്ത് തിരിച്ച് കൊടുക്കുകയും വേണം.
സാഹചര്യം കൊണ്ട് ചിലപ്പോൾ സാധിക്കില്ല. ഇവിടെ അവരുടെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടു. മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി വേണം എന്നെ പറയാൻ ഉള്ളു. അതും 725 രുപ.
കൈക്കൂലി, മോഷണം നടത്തുന്ന രാഷ്ട്രീയ കാരും, ഗവൺമെൻ്റ് ഉദ്യൂഗസ്ഥർ പോലെ അല്ല അവരുടെ ജീവിതം.
താങ്കൾ അതിനെ എതിരെ പട വാൾ എടുക്ക്, ഒന്നു കാണട്ടെ ഉശിര്. സാധിക്കില്ല അല്ലെ.😅
@@burn-zv2um എനിക്ക് പൈസ ക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് കരുതി അത് മറ്റുള്ളവരുടെ ബാധ്യത ആകില്ലല്ലോ? അത് പോലെ തന്നെ അല്ലേ എല്ലാവർക്കും ? 100 രൂപ ആണെങ്കിലും അതിന് വില ഉണ്ട്. അവരുടെ കൈയിൽ ഇല്ല എന്ന് പറഞ്ഞു. ഇവർ ആരോട് ചോദിക്കും?
Oru adav mudangunnath illegal alla, but athinte peril aalukoodi veetil chellunnath illegal aan. RBI guidelines und loan recover cheyyunnathinu. Also policekaaran recovery agent alla.
ആ ഏജൻ്റിന് അവരുടെ മുകളിൽ ഇരിക്കുന്ന വരുടെ അടുത്ത് നിന്ന് ഒരു പാട് മാനസിക സമ്മർദ്ദം വരും. സ്വഭാവം അനുസരിച്ച് മോശം വാക്കുകളൊക്കെ പറഞ്ഞിട്ടുണ്ടാകാം. എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകില്ലേ?
പോലീസുകാരൻ എന്ന് തോന്നുന്നു
Cash vaagiyal ath kodukkanam allathavar vaagan nilkkarud ...
പഴയ sfi
അവസാനo പിടിച്ചോ
But if someone lends money and they don't give it back this is a common way to ask. I don't find that the police officer is talking badly . But this is Kerala don't give money to anyone It is a lesson to many no matter the cry while taking money let them get it from the bank . Simple headache 🤕
Micro fenanse oru gundda setteppa
Jobil ninn piricchu vidanam eee chettttaye😡😡😡😡
Oru myircmer
Pinrai police
കണ്ടവന്റ കൈയിൽനിന്നും പൈസ വാങ്ങി തിന്നും എന്നിട്ട് തിരിച്ചു അടക്കാൻ ചോദിക്കുമ്പോ പോലീസ് പരാതി കൊടുക്കും 😂
നിങ്ങള് വാർത്ത കണ്ടില്ലേ? പോലീസുകാരൻ എപ്പോൾ ആണ് വട്ടി പാലിശക്കാരുടെ loan recovery agent ആയത്?
പിന്നെ ഒരു അടവ് മുടങ്ങിയത് illegal അല്ല, loan recover ചെയ്യാൻ rbi rules and guidelines ഉണ്ട്, അത് പ്രകാരം ഇതുപോലെ കൂട്ടം കൂടി വീട്ടിൽ permission ഇല്ലാതെ ചെല്ലുന്നത് illegal ആണ്. ഒരു പോലീസുകാരൻ എന്നിട്ട് അതിനെ support ചെയ്ത് സംസാരിക്കുന്നു.
@alanp227 സഹോദര ഞാൻ പോലീസ്നെയോ ഏജന്റ്മാരെയോ കാര്യം അല്ലല്ലോ പറഞ്ഞത് ജ്ഞാൻ പറഞ്ഞത് നാട്ടുകാരുടെ കയ്യിനു ഇതുപോലെ പൈസ മേടിച്ചു തിരിച്ചു കൊടുക്കാതെ മൂഞ്ചിക്കുന്നവരെ അല്ലെ അതിന് താങ്കൾ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്
Loan recovery പോലീസിൻറെ അധികാര പരിധിയിൽപ്പെട്ടതല്ല.. അതുമായി ബന്ധപ്പെട്ട ക്റമസമാധാന പ്റശ്നങ്ങളിലേ പോലീസിന് അധികാരമുള്ളൂ... പൊലീസ് സ്റ്റേഷനിൽ നിന്ന് വായ്പ കൊടുത്താൽ തിരിച്ചടവിന് പൊലീസ് മുറ എടുക്കാൻ കഴിയും... 😂
ഫയങ്കരാ..
Police nte പണി മാത്രം ചയ്തൽ മതി
Good