'രാജ്യത്തെ മികച്ച പൊലീസ്‍ സ്റ്റേഷനുകളിൽ ഒന്നായി ആലത്തൂരിനെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്' | Alathur

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 15

  • @aneeshgs5758
    @aneeshgs5758 Месяц назад +9

    ഈ സ്റ്റേഷനിൽ അല്ലെ മുൻപ് ഒരു എസ് ഐ യജമാനൻ കോടതി വിധിയെ പോലും വെല്ലു വിളിച്ചത് ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ അത് ഒന്ന് ഓർത്തു പോയി

  • @MUHINULHAQP.K
    @MUHINULHAQP.K Месяц назад +1

    നല്ലയൊരു സർക്കിൾ ഇൻസ്‌പെക്ടറായ ഒരു ഉദ്യോഗസ്ഥൻ...

  • @ShafiPattambi-s8k
    @ShafiPattambi-s8k Месяц назад +2

    ഞങ്ങളുടെ പട്ടാമ്പി പോലീസ് സ്റ്റേഷൻമ് മികച്ച പോലീസ് സ്റ്റേഷൻ ആണ്...

  • @suvazy
    @suvazy Месяц назад

    Great effort ❤

  • @IrshadIrshad-o1k
    @IrshadIrshad-o1k Месяц назад

  • @Kumarmv556
    @Kumarmv556 Месяц назад +3

    ആലത്തൂർ സ്റ്റേഷനിലെ SI അല്ലേ മുമ്പ് അഭിഭാഷകനെ ചീത്ത വിളിച്ചത്, പിന്നെ ഹൈകോടതിയെ പോലും വെല്ലുവിളിച്ച്, ഇതും criteria ആണോ സാറേ.

  • @mansoorkallumpuram3849
    @mansoorkallumpuram3849 Месяц назад

    Churukki paranjal ee Sirinte Vaak kadamedutth paranjal😍. Mone ninakkoru chance koode ente vaka thera ini melal ninne ente stationil. Kaanaruth❤

  • @chathothchathoth
    @chathothchathoth Месяц назад +1

    പ്രതികളെ ആരെയും അടിക്കരുത് -കുറ്റവാളികൾക്കു ചായ നൽകി സ്വീകരിക്കണം. രാഷ്ട്രീയ മുതലാളി മാരെ കണ്ടാൽ ഉടൻ സല്യൂട്ട് ചെയ്യേണം. നിലവിൽ കേരളത്തിൽ ഉള്ള പോലീസുകാരുടെ സ്ഥിരം സ്വഭാവം ആണ് ഇത് 😂
    വക്കീലനമാരെ കണ്ടാൽ ഉടനടി കസേര കൊടുത്തു ജ്യൂസ് ഓർഡർ ചെയ്യേണം. ഇതൊക്ക അല്ലെ.

  • @rajeshchandran3621
    @rajeshchandran3621 Месяц назад +1

    വക്കീലിനെ ഭീഷണിപ്പെടുത്തിയ വീഡിയോ ഇതേ സ്റ്റേഷനിൽ ആണ്

  • @MelarcodeN-r3t
    @MelarcodeN-r3t Месяц назад

    Melarcode-Forest office area Alathur police marakaruthu.. edku engilum Evening- Night Patrol undengil valya swokaryam.. criminal activities ipo kuduthal ahnu

  • @bba_babba
    @bba_babba Месяц назад

    Advocatine, apamanichathinulla prize ano? Aa Sarano ee samsarikunnathu? High courtil maappu paranjathinnu ullathano prize. Enthayalum MANA DHANDUM KOLLAM.

  • @sajinsaleem7170
    @sajinsaleem7170 Месяц назад

    Ivanmarude swabam piychadanu.puyuthe chavu

  • @vishnuporoli3898
    @vishnuporoli3898 Месяц назад +1

    Mango police
    Gold chain police
    Pocso police
    Bribing police
    First you people change and learn how to behave and polite.

  • @shameelenjit
    @shameelenjit Месяц назад

    Umpi police ❎ Kerala police ✅

  • @Anduhhfsfuuv
    @Anduhhfsfuuv 3 дня назад

    Myrane