#BBMS6

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,3 тыс.

  • @riyasabu89
    @riyasabu89 7 месяцев назад +10813

    ജാസ്മിന് എതിരെ ആര് നില്കുന്നു, അവരെ ഞാൻ സപ്പോർട്ട് ചെയ്യും 😌
    Norah❤️🔥

  • @Abhieee8
    @Abhieee8 7 месяцев назад +3902

    Haiwaa നോറ... ഋഷി... റോക്കി... ജിന്റോ.. 🔥🔥ഇവർ ആ love strategy പൊളിക്കും

    • @AzuzAmna
      @AzuzAmna 7 месяцев назад +19

      Ansiba

    • @Truthseeker36999
      @Truthseeker36999 7 месяцев назад +6

      Jasmine best player in the history of bb❤❤❤❤…cry more

    • @Cherrypop12345
      @Cherrypop12345 7 месяцев назад +3

      Nora samsarikkuna mumb karayum

    • @Noahpubg
      @Noahpubg 7 месяцев назад

      😂😂 vanam thenne nee​@@Truthseeker36999

    • @vineeshav2536
      @vineeshav2536 7 месяцев назад

      Othillaa

  • @Surprisevlogs1060
    @Surprisevlogs1060 7 месяцев назад +5220

    നോറ പറഞ്ഞത് സത്യമായ കാര്യങ്ങൾ 💯💯

    • @siraj954
      @siraj954 7 месяцев назад +20

      നോറയുടെ tango കഥകളും സത്യമാണ് 🤐🤐

    • @Sunarin27
      @Sunarin27 7 месяцев назад +19

      ​@@siraj954 don't judge till we get both sides of the story.

    • @dilshanakhalid4963
      @dilshanakhalid4963 7 месяцев назад +3

      Adhhee

    • @afarworld6036
      @afarworld6036 7 месяцев назад +2

      @@Sunarin27💯💯

    • @Ramzan656
      @Ramzan656 7 месяцев назад

      നോറ മാത്രല്ല മുല്ലപ്പൂവും ഉണ്ട് tango യിൽ 😂​@@siraj954

  • @Evax.ahhh__
    @Evax.ahhh__ 7 месяцев назад +2644

    ഋഷി, റോക്കി, നോറഹ് ജാസ്മിനെ കുറച്ചേ കറക്റ്റ് കാര്യങ്ങൾ പറഞ്ഞു❤️👍🔥

    • @Anupamaps669
      @Anupamaps669 7 месяцев назад +17

      Including ansiba💯

    • @aaliyaah4554_
      @aaliyaah4554_ 7 месяцев назад +8

      Ansiba yum ind

    • @AnjanaSajeev-vo9of
      @AnjanaSajeev-vo9of 7 месяцев назад +1

      Sreethu yum

    • @Smitha596
      @Smitha596 7 месяцев назад +3

      അൻസിബ, ജിന്റോ ഇവർ ഓക്കെ പറഞ്ഞു 😂

    • @Thooram1234
      @Thooram1234 7 месяцев назад +1

      Jinto too

  • @Amnaaaaah
    @Amnaaaaah 7 месяцев назад +5583

    Gabhri and jasmine combo ഇഷ്ടമില്ലാത്തവർ

    • @SurajKrishnaR-pv6vl
      @SurajKrishnaR-pv6vl 7 месяцев назад +4

      Comment Matti pidikadea

    • @Truthseeker36999
      @Truthseeker36999 7 месяцев назад +11

      Jasmine best player in the history of bb❤❤❤❤…cry more

    • @sakeena1704
      @sakeena1704 7 месяцев назад +6

      Ishtamulla compo

    • @sakeena1704
      @sakeena1704 7 месяцев назад

      ​@Truthseeker36999 yeaa and gabri

    • @reyanaalu
      @reyanaalu 7 месяцев назад +1

      ​@@Truthseeker36999ചാപ്രിയുടെ idea കൊള്ളാം, ചാസ്മിനെ power roomil കയറ്റിയാൽ അവൾ പിന്നെ nominationil വരില്ലലോ,

  • @dakshaganesh4611
    @dakshaganesh4611 7 месяцев назад +3081

    ശരിക്കും bb യിൽ വന്ന ശേഷം ജാസ്മിനെ വല്ലാതെ വെറുത്തു പോയി😐

    • @dreamzzdiariezzz....3153
      @dreamzzdiariezzz....3153 7 месяцев назад +4

      Ath swabhavikam aanello 😂😂 elaa season lum love strategy irakkunnavare veruthite ullu

    • @Aysha12370
      @Aysha12370 7 месяцев назад +7

      ​@@dreamzzdiariezzz....3153 ellala💯kynja seasons vech nokumbo ellum adipoli aayrnn! Dr robinte mathrm purath vannen sheshm ann, ith ormathiri rendm maravazhakel🤌🏻💯

    • @dreamzzdiariezzz....3153
      @dreamzzdiariezzz....3153 7 месяцев назад +1

      @@Aysha12370 athum sheriyaa kaathirunnu kanam 🤣🤣🤣

    • @sherinsherin4452
      @sherinsherin4452 7 месяцев назад +3

      ഞാനും അവളുടെവേയ്സ്കേള്‍ക്കുന്നതുപോലുംഅറുപ്പാണ്.

    • @dakshaganesh4611
      @dakshaganesh4611 7 месяцев назад

      @@dreamzzdiariezzz....3153 eye ഇത് അത് പോലല്ല ഇവള് ഒരുമാതിരി പട്ടി ഷോ

  • @Dhanya32
    @Dhanya32 7 месяцев назад +8648

    Jabriye ishttamillathavar like button adichu pottikku😂🥴🥴

    • @vibezz616
      @vibezz616 7 месяцев назад +68

      Jasminum avaleyum ishttamalla

    • @Irfaanz-cutz
      @Irfaanz-cutz 7 месяцев назад +51

      Jabriyo 👀 gabri alle 😂

    • @Zaira-t9i
      @Zaira-t9i 7 месяцев назад +13

      Lalettn gabrikkum jasminum oru hint kodkknm… avrde combo scenes porth nalla cyber attack aanenn…. Jasminte life ne vare badhichekkaam… bigboss pls consider

    • @karthikmenon7779
      @karthikmenon7779 7 месяцев назад

      ​@@Irfaanz-cutz Jasmine + gabri=jabri... Randu 🐕🐕

    • @Muhammad_Shazin_1234
      @Muhammad_Shazin_1234 7 месяцев назад +2

      Ith ninte strategy

  • @sanalshyma9961
    @sanalshyma9961 7 месяцев назад +647

    എന്റെ വോട്ട് ഋഷിക്ക് 🥰🥰നോറയും റോക്കിയും പറഞ്ഞത് 👍👍👍

    • @Thooram1234
      @Thooram1234 7 месяцев назад +9

      ജാസ്മിനെതിരെയും ചാപ്രിക്ക് എതിരെയും ആരു നിന്നാലും ഞാൻ support ചെയ്യും
      Norah🔥
      Rishi🔥
      Jinto🔥
      Ansiba🔥
      Rocky🔥

    • @sanalshyma9961
      @sanalshyma9961 7 месяцев назад

      @@Thooram1234 🥰🥰

  • @indrankk9384
    @indrankk9384 7 месяцев назад +460

    Power Team എന്നത് എടുത്തു ഒഴിവാക്കുക.. എല്ലാവരും ഒരുപോലെ കളിക്കുക

    • @NIZA40
      @NIZA40 7 месяцев назад +10

      ഇവിടെ ആരോ Power teamine Nominate ചെയ്യാനുള്ള അധികാരം മറ്റുള്ളവർക്കും കൊടുക്കണം എന്ന്. ഇങ്ങനെ ഒരു Team ഇനെ വെച്ചേക്കുമ്പോൾ അത് ശരിയല്ല. Power Team ഉണ്ടേൽ അതിന് മാത്രമായി ഇങ്ങനൊരു അധികാരം വരുന്നേൽ കുഴപ്പമില്ല. But ശരിക്കും Power Team ഇല്ലാത്തതാ മാഷ് പറഞ്ഞ പോലെ നല്ലത്, ഒപ്പം ഈ നാല് Rooms ഉം. പഴയ Seasons ഇലേതു പോലെ ഒരു ഒരൊറ്റ Room, ഒരേ ഒരു ക്യാപ്റ്റൻ. അതേ കൊള്ളാവൂ. പിന്നെ എനിക്ക് വേറൊരു Doubt ഉണ്ട്, Weekly task ഒന്നും ഈ Season ഇൽ ഇല്ലേ എന്ന്😮
      ഇനി അതും മാറ്റിപ്പിടിച്ചോ😱

    • @vtsheaven013
      @vtsheaven013 7 месяцев назад

      അതെ.

  • @Rinzzmol
    @Rinzzmol 7 месяцев назад +527

    നോറ നല്ല കണ്ടൻസൻ്റ് ആണ്. കുറച്ച് കൂടി Active ആകണം. rocky യും ആണ് But അവൻ പ്രശ്നം മനപൂർവം ഉണ്ടാക്കുന്നു. Arjun Ansiba Apsara Sijo My favourite '
    Jinto യും . സത്യത്തിൽ ആ ഷോയിൽ ഒരു entertain Ment ആണ് Jinto '

    • @siyaahhh
      @siyaahhh 7 месяцев назад +5

      Jaanmoni also

    • @sajithasaji8560
      @sajithasaji8560 7 месяцев назад

      കരച്ചിൽ നാറിടെ ഒന്ന് പോടി പെണ്ണെ

    • @Thooram1234
      @Thooram1234 7 месяцев назад

      ❤❤❤

    • @An__nya840
      @An__nya840 6 месяцев назад

      Jasminte കാര്യത്തിൽ അവൾ പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ അവൾ പലപ്പോഴും ജനശ്രദ്ധ നേടാൻ വേണ്ടി Jasmine gabri എന്നിവർ ഒഴുകെ ഉള്ള ആൾക്കാരുമായി തല്ലുണ്ടാകാൻ പോകാറുണ്ട്. അതുകൊണ്ട് നോറയെ കണ്ണടച്ച് ആരും വിശ്വസിക്കരുത്.
      Reply

  • @SuluShemi_saaas
    @SuluShemi_saaas 7 месяцев назад +791

    2:48 ഈ മൊതലിനെ സമ്മതിക്കണം. അവിടെ പിടിച്ച് നിൽക്കാൻ ഇവൾ ഇതല്ല ഇതിൻ്റെ അപ്പറം പോകും. Nohra പറഞ്ഞത് 💯 ഈ കരച്ചിലൊക്കെ അവൾട ഡ്രാമ ആണ്.

    • @hasinoor986
      @hasinoor986 7 месяцев назад +7

      നോറയും കരച്ചിൽ ഡ്രാമയാണ്

    • @KanchanaJayan
      @KanchanaJayan 7 месяцев назад +2

      കഷ്ട്ടം ഒരു പെൺകുട്ടിയെ

    • @SuluShemi_saaas
      @SuluShemi_saaas 7 месяцев назад +12

      @@KanchanaJayan എന്തോ പെൺകുട്ടിയോ ആ ബോധം അവൾകില്ലല്ലോ. പിന്നെ ഇയാൾക്കെന്തിനാ🤔🥴

    • @Worldofmaryam23
      @Worldofmaryam23 7 месяцев назад +3

      Pinne big boss ennu parayunnathe vazhakk aanallo
      avide perfect aara ullath....😊

    • @sree3650
      @sree3650 7 месяцев назад +3

      ​@@KanchanaJayanAyo pennkutti aano..paavam.. aaa oriu chintha avalkum thonunilalo .. piney endhinn baaki olavarkk thonanam.😂

  • @deepug2712
    @deepug2712 7 месяцев назад +1034

    *Jasmin Gabri ആയിട്ട് combo വന്നതിൽ പിന്നെ ഇഷ്ടമല്ലാത്തവർ ഉണ്ടോ👍*

    • @vibezz616
      @vibezz616 7 месяцев назад

      Randineyum pidich purathakkanam

    • @sanooja.r4607
      @sanooja.r4607 7 месяцев назад +2

      Ella

    • @ammuaswin7294
      @ammuaswin7294 7 месяцев назад +7

      അല്ലങ്കിലും jasmine പണ്ട് തൊട്ട് ഇഷ്ടമല്ല fake jasmine😏

    • @Truthseeker36999
      @Truthseeker36999 7 месяцев назад +3

      Jasmine will win❤️❤️❤️❤️

    • @ammuaswin7294
      @ammuaswin7294 7 месяцев назад

      @@Truthseeker36999 nokkii irunnoo😂😂😂

  • @lili-designs
    @lili-designs 7 месяцев назад +261

    ജബ്രിയുടെ വിചാരം ഇവരുടെ ഫാൻസ്‌ ഇപ്പോൾ വളർന്നു പേർളിഷ് , dilrob combo പോലെ ആയിട്ടുണ്ടാവും എന്നായിരിക്കും 😂😂...

    • @kavyasj712
      @kavyasj712 7 месяцев назад +10

      Pakshe SUJANDRA aayi poyi.. 😂

    • @sabz3097
      @sabz3097 7 месяцев назад +1

      😂😂

    • @sanubiya-um7sk
      @sanubiya-um7sk 7 месяцев назад +1

      😂😂

    • @RiyaRenny-ei2rl
      @RiyaRenny-ei2rl 7 месяцев назад +1

      Kopann🤣🤣🤣🤣🤣🤣

    • @Humansjsk
      @Humansjsk 7 месяцев назад +5

      Yes pakshe sagar cerena fake drama thanne ithum.. Aarum mind cheyilla. Support um

  • @Bekind56ny-le3xj
    @Bekind56ny-le3xj 7 месяцев назад +902

    ഈ കെട്ടിപ്പിടുത്തം കാണുന്ന മുന്നാക്ക😂😂
    ഭാഗ്യം ഞാൻ രക്ഷപ്പെട്ടു 😅😅😅

    • @Rashanoora
      @Rashanoora 7 месяцев назад +82

      Pullikaran story ittitt ind i am a lucky boy nn😂

    • @RaihanathRahi-bt5vc
      @RaihanathRahi-bt5vc 7 месяцев назад

      ​@@RashanooraI'd??

    • @Shemeemakk
      @Shemeemakk 7 месяцев назад +40

      Munnakka insta story ittath kandillee innale.. Am a luck boy enn

    • @sreesree1686
      @sreesree1686 7 месяцев назад +8

      ​@@Rashanoorada ഐഡി പറ മുന്നാക്കാ യുടെ

    • @മിന്നാമിനുങ്ങ്-ഞ5ള
      @മിന്നാമിനുങ്ങ്-ഞ5ള 7 месяцев назад +4

      Ennittano purathu munb undaya asla jasmin issue il jasmine support cheyth phone vilichapo samsariche

  • @Evax.ahhh__
    @Evax.ahhh__ 7 месяцев назад +288

    Norah പറഞ്ഞതെ കറക്റ്റ് അന്നേ❤️👍✔️

  • @deepug2712
    @deepug2712 7 месяцев назад +325

    *Norah പറഞ്ഞത് ശെരിയാണ്👍*

  • @Shamseena-wz6ji
    @Shamseena-wz6ji 7 месяцев назад +179

    Le ജാസ്മിന്റെ വീട്ടുകാർ.. ഇവളെ അങ്ങോട്ട് വിടണ്ടായിരുന്നു... ഇവൾ ഇത്രക് മുട്ടി നിൽക്കുക ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല.. അവൾ ലാസ്റ്റ് വ്ലോഗിൽ പറഞ്ഞട് ഞാൻ പുറത്തു എങ്ങനെ ആണോ അങ്ങനെ തന്നെ ആയിരിക്കും അവിടെ എന്നും 🤣🤣

    • @leviackermanoooiii
      @leviackermanoooiii 7 месяцев назад +11

      Veetikaarkk paisa maatram mathi...naanam illatha ar aann

    • @dreamworld8044
      @dreamworld8044 7 месяцев назад

      ​@@leviackermanoooiii ys correct cash madhi eandhinum ready ijjathi oru theettam mol vere illa

  • @aamiamina8834
    @aamiamina8834 7 месяцев назад +502

    Jasmine haters vayoo

  • @rizzbabyy
    @rizzbabyy 7 месяцев назад +340

    Nohra spitting facts 💯

  • @shamsudeenfaheem533
    @shamsudeenfaheem533 7 месяцев назад +313

    നമ്മള് പുറത്ത്.. പറയാൻ വരുന്നത് തന്നെ nora.. ഋഷി..ഒക്കെ parayunnallo...

    • @nazeelmuhammad8679
      @nazeelmuhammad8679 7 месяцев назад

      Ningale pole avale nalla gamer aahn nn avrkk ariya adhannee

    • @DevikaJenix
      @DevikaJenix 7 месяцев назад

      Rocky parayunu und

  • @sabz3097
    @sabz3097 7 месяцев назад +72

    അതെ മരവാഴ മനസിലാക്കും അവൾ എന്താണെന്ന് 👍👍റോക്കി പറഞ്ഞത് crct

  • @fathimathsafa1180
    @fathimathsafa1180 7 месяцев назад +432

    Jasmine purath aakanam ennullavar aarokke👍😂

    • @Truthseeker36999
      @Truthseeker36999 7 месяцев назад +3

      Jasmine best player in the history of bb❤❤❤❤…cry more

  • @riyasabu89
    @riyasabu89 7 месяцев назад +330

    ജാസ്മിനേക്കാളും ഭേദം ആയിരുന്നു ദയ അച്ചു 😌
    ഗബ്രിയേക്കാളും ഭേദം ആയിരുന്നു നോബി അണ്ണൻ 😁

    • @Vaiga636
      @Vaiga636 7 месяцев назад +1

      😂😂😂😂😂

    • @Truthseeker36999
      @Truthseeker36999 7 месяцев назад +2

      Jasmine best player in the history of bb❤❤❤❤…cry more

    • @sruthi_9652
      @sruthi_9652 7 месяцев назад +24

      @@Truthseeker36999Jasminte umma aano

    • @RahulCk-rv3qc
      @RahulCk-rv3qc 7 месяцев назад +1

      😂😂😂

    • @Truthseeker36999
      @Truthseeker36999 7 месяцев назад

      @@sruthi_9652 sijo de pengal aano??

  • @Anu-lt3kf
    @Anu-lt3kf 7 месяцев назад +240

    അപ്സര, അൻസിബ, നോറ, ജാന്മനി, ഇവരെയൊക്കെയാൺ ഇപ്പൊ മിക്കച് നിൽക്കുന്ന female contestants...
    ജസ്മിനും ഗബ്രിയും വല്ലാതെ വെറുപ്പിക്കുന്നുണ്ട്

    • @Thooram1234
      @Thooram1234 7 месяцев назад

      തീർച്ചയായും

  • @SuharaAboobakkar-dn1uy
    @SuharaAboobakkar-dn1uy 7 месяцев назад +221

    Norah poliyavunnund💗

    • @Truthseeker36999
      @Truthseeker36999 7 месяцев назад +1

      Jasmine best player in the history of bb❤❤❤❤…cry more

    • @safamubarak8964
      @safamubarak8964 7 месяцев назад +2

      Comment ittu meyukunnundallo😂😂😂

    • @_l_max9065
      @_l_max9065 7 месяцев назад

      ​@@Truthseeker36999swayam moogikoo..🫴🏻😌

    • @SuharaAboobakkar-dn1uy
      @SuharaAboobakkar-dn1uy 6 месяцев назад

      @@safamubarak8964 😂

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ 7 месяцев назад +62

    നോറ പൊളിച്ചടുക്കി കളഞ്ഞു👏👏👏👏

  • @HareendranHari-fp6js
    @HareendranHari-fp6js 7 месяцев назад +158

    അവളുടെ ഒരു കള്ളക്കരച്ചില് ഇനി അവൾ നോമിനേഷനിൽ വന്നെങ്കിൽ തീർച്ചയായും അവളെ പുറത്താക്കണം😡😡

  • @afnavc8822
    @afnavc8822 7 месяцев назад +55

    Norah paranjath 💯 sathyaanu ❤

  • @Shadinhere
    @Shadinhere 7 месяцев назад +231

    Nora polich ❤🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +15

    *jasmin is making haters day by day🤣🔥*

  • @muhammednishad1737
    @muhammednishad1737 7 месяцев назад +51

    ഈ റമദാൻ മാസത്തിൽ ബിഗ് ബോസ്സ് വീട്ടിൽ ഹലാലായ കാര്യങ്ങൾ ചെയ്യുന്ന ജാസ്മിനെയോർത്ത്
    ജാസ്മിൻ്റെ കുടുംബം സന്തോഷത്തിലായിരിക്കും...😅😅😅😅

    • @Aasfvhvjbjbubbkbjanisha
      @Aasfvhvjbjbubbkbjanisha 7 месяцев назад

      ആ തന്തക്കും തള്ളക്കും cash മതി. അഭിമാനിക്കുന്നുണ്ടാകും മോളെയോർത്. നാശങ്ങൾ

    • @dreamworld8044
      @dreamworld8044 7 месяцев назад +1

      Avark cash kittiyal madhi eandhinum ready eandhum cheydhotte no problem dhurandhangal

  • @manimanik9493
    @manimanik9493 7 месяцев назад +34

    നോറ പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണ്

  • @SitharaNesrin
    @SitharaNesrin 7 месяцев назад +54

    Le munnakka: padachone നീ എന്നെ കാത്തു 😂

    • @Trinity__alives_777
      @Trinity__alives_777 7 месяцев назад +1

      Pulli story ittitund.. Am lucky boy enn😂😂😂

    • @SitharaNesrin
      @SitharaNesrin 7 месяцев назад

      @@Trinity__alives_777 😂

    • @sruthi_9652
      @sruthi_9652 7 месяцев назад

      @@Trinity__alives_777what’s his id?

    • @User-sn6ds
      @User-sn6ds 7 месяцев назад

      ​@@safamubarak8964 his insta id entha?

    • @sabiracm5816
      @sabiracm5816 7 месяцев назад

      @@Trinity__alives_777🤔sathyaano

  • @durga__prasad22
    @durga__prasad22 7 месяцев назад +17

    നോറ പറഞ്ഞത് വളരെ ശരിയാണ്

  • @Aladin1717
    @Aladin1717 7 месяцев назад +250

    Norah ക്ക് പുറത്ത് നിന്ന് ആര് പറഞ്ഞ് കൊടുത്ത് ഇത് 😂😂

    • @Thooram1234
      @Thooram1234 7 месяцев назад

      Norah ഉയർന്നു വരുന്നത് ഇഷ്ടമല്ല അല്ലെ 😇

    • @Aladin1717
      @Aladin1717 7 месяцев назад +8

      @@Thooram1234 bruh.. 🙄🙄 wtf.. R u serious??? ഞാൻ ഒരു sarcastic mode ഇൽ പറഞ്ഞതാണ്.. പുറത്ത് ഉള്ള ആൾക്കാർ പറയാൻ ആഗ്രഹിച്ചത് ആണ് അവൾ പറഞ്ഞത്.... 🤣😂 so sad അത് മനസ്സിലാക്കാൻ താങ്കൾക്ക് കഴിവ് ഇല്ലാത്തത് ന്റെ തെറ്റ് ആണോ 😂..

  • @Devu6paru4
    @Devu6paru4 7 месяцев назад +62

    ജാസ്മിനെ ആദ്യം നല്ല ഇഷ്ടമായിരുന്നു ❤️ ഇപ്പോൾ ഇഷ്ടമില്ല കുറച്ച് ഓവർ ആണ് 🙂 എല്ലാവരും കാണുന്നുണ്ട് എന്ന് വിചാരിക്കണം ആയിരുന്നു

    • @dreamworld8044
      @dreamworld8044 7 месяцев назад

      Aa myr videoyil vannu mongumbol veendum ishttayikolum alla adhanallo sheelam

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 7 месяцев назад +74

    Norah paranjath 100 % correct ♥️ prekshakarkk parayaan ullath thanne parayane

  • @abijithk8215
    @abijithk8215 7 месяцев назад +38

    Norah is super ❤🔥

  • @ponnoosvlog1061
    @ponnoosvlog1061 6 месяцев назад +1

    എന്തൊക്കെ പറഞ്ഞാലും ഞാൻ ജാസ്മിന്റെയും ഗബ്രിയുടെയും കൂടെയാണ് ആദ്യം അവരെ എനിക്ക് ദേഷ്യം ആയിരുന്നു പക്ഷേ ഇവരെല്ലാവരും കൂടി അവരെ കുത്തിയപ്പോൾ എനിക്ക് അവരെ ഇഷ്ടമായി ഇപ്പോൾ എനിക്ക് അവരെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ❤

  • @nimmithomas7364
    @nimmithomas7364 7 месяцев назад +7

    ഈ കുട്ടി മിണ്ടാതെ ഇരുന്ന് ഇരുന്ന് ദേ ഇപ്പൊ കുറെ സത്യങ്ങൾ തുറന്നു പറയുന്നു.... 💯

  • @_.Mekkuh._077
    @_.Mekkuh._077 7 месяцев назад +21

    Arjun is my fav 😘❤

  • @Thooram1234
    @Thooram1234 7 месяцев назад +45

    ജാസ്മിനെതിരെയും ചാപ്രിക്ക് എതിരെയും ആരു നിന്നാലും ഞാൻ support ചെയ്യും
    Norah🔥
    Rishi🔥
    Jinto🔥

  • @Hm_shorts288
    @Hm_shorts288 7 месяцев назад +18

    പൊന്നാര big boos... ദേവ് ചെയ്ത് ജാസ്മിൻ ഗബ്രി.. അവരുടെ സീൻ എടുത്ത് കാണിക്കല്ലേ... എത്ര വിചാരിച്ചിട്ട സഹിക്കാ..... 🙏🙏🙏🙏😮😮😢

  • @shield_aiu
    @shield_aiu 7 месяцев назад +111

    Sijo captain kerrnam🔥 agraham ullavar like👇🏻

  • @Sherin-o1
    @Sherin-o1 7 месяцев назад +23

    Norah well said that 🔥🔥🔥

  • @aysharahbath7636
    @aysharahbath7636 7 месяцев назад +50

    ഈ സീസനിൽ ഒരു പ്രതേകത ഇണ്ട് ആരും ഓവർ ഇംഗ്ലീഷ്‌ പറഞ്ഞ് ചാലമാക്കുന്നില്ല.....😅

    • @vtsheaven013
      @vtsheaven013 7 месяцев назад

      Yes

    • @KS96737
      @KS96737 6 месяцев назад

      Rocky de chila nerathe sansaram und but ath kekkanresaanu 😂😂😂

  • @SBvlogzz
    @SBvlogzz 7 месяцев назад +5

    Rokhi യെ കാണുമ്പോ പഴയ ബിഗ്‌ബോസ് ലെ സായി വിഷ്ണു നെ പോലെ തോന്നി എനിക്ക് ❤ miss u sai 🙏

  • @anilanoop9326
    @anilanoop9326 7 месяцев назад +113

    ജാസ്മിൻ ന്റെ കരച്ചിൽ കണ്ടു ചിരിയ വന്നേ 😂😂😂😂😂😂😂😂

    • @DillaF-d8o
      @DillaF-d8o 7 месяцев назад

      Pidikuneyila Jasmine

    • @GinshiPm
      @GinshiPm 7 месяцев назад

      Kozhikode

  • @RajeenaRajeenakm-g2s
    @RajeenaRajeenakm-g2s 5 месяцев назад +1

    Jabri, jasmine combo ishtamullavar aaroke

  • @goodluckforyou8861
    @goodluckforyou8861 7 месяцев назад +21

    nora know about jasmin well

  • @dilnapjohnson7273
    @dilnapjohnson7273 7 месяцев назад +24

    Norah Adipoliii 😊😊

  • @Amaalnavas
    @Amaalnavas 7 месяцев назад +114

    ബിഗ്‌ബോസിൽ വേണ്ടത് പവർ റൂം അല്ല. ഈ വഴക്കും കോഴിക്കും ഒരു ബെഡ്‌റൂം ആണ്.

  • @Gamerambachu_
    @Gamerambachu_ 7 месяцев назад +25

    2:41 😂😂😂😂😂😂😂 2:48 😂😂😂😂 3:14

  • @charmer6115
    @charmer6115 7 месяцев назад +13

    ആLove strategy അങ്ങ് പൊളിക്ക്...
    പേളിയുടെ love ❤️
    ആൾക്കാർക്കിടയിൽ ഇടംനേടിയ love❤
    നീ ഒക്കെ ആ stage കുളമാക്കാതെ അങ്ങ് out ആയ്ക്കോ😂

  • @Sabith777
    @Sabith777 7 месяцев назад +36

    Norah ❤❤ye ishtamullavar like adii👇

  • @AnjanaSajeev-vo9of
    @AnjanaSajeev-vo9of 7 месяцев назад +5

    Norayum Rishiyum oke correct aan parayunath ❤️🔥🔥 My vote for mudiyan chettan 🔥❤️❤️❤️

  • @HiddenSecretzz
    @HiddenSecretzz 7 месяцев назад +4

    Rishi ❤ Nora❤ Rocky ❤ Arjun ❤ Sijo ❤ Arjun ❤

  • @Mooshiyy
    @Mooshiyy 7 месяцев назад +22

    Nora pwolichh❤️‍🔥👍🏻

  • @suhailiyav.p6386
    @suhailiyav.p6386 7 месяцев назад +3

    ജാസ്മിനെ തീരെ ഇഷ്ട്ടം ഇല്ലെനും bbil വന്നപ്പോൾ വെറുത്തു പോയി 🥵🥵🥵

  • @niy_z
    @niy_z 7 месяцев назад +6

    Rocky is the best player 💯🔥🔥🔥🔥🔥

  • @Sherin892
    @Sherin892 7 месяцев назад +6

    Jasmine kandappozhaanu aah dilsha okke pure aanenn manassilaayath🥹
    Dilsha ❤

  • @muhammadsinancr7789
    @muhammadsinancr7789 7 месяцев назад +1

    Bigg Bossil jasmin വന്ന പോൾ ആണ് jasmin ൻ്റെ തനി നിറം അറിഞ്ഞത്

  • @skincaretips-e4l
    @skincaretips-e4l 7 месяцев назад +35

    Norah paranjath valare sheriyaan
    Jasmine ishtamillathavar adi like

  • @Sheeshh-x6r
    @Sheeshh-x6r 7 месяцев назад +53

    nora nde varthaanam nallind keelkkann😂😂❤
    Enk aa slang ishttaayii

    • @reeemmaaa600
      @reeemmaaa600 7 месяцев назад +3

      Njale slng aan koykode

  • @ammucyril936
    @ammucyril936 7 месяцев назад +6

    Norah ....❤ Ithupole thanne nilikkanm ....👍😀.

  • @athulv3857
    @athulv3857 7 месяцев назад +48

    Jasmin haters like adikk

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 7 месяцев назад +4

    ഈ ജാസ്മിൻ പിന്നെ ഗബ്രി...
    എന്തിനാണ് ഇവരെ അവിടെ നിർത്തിയിരിക്കുന്നത്.? ഗെയിം കളിക്കാനാണോ.? അതോ love Strategy കൊണ്ട് ഇനിയുള്ള ദിനങ്ങൾ തള്ളി നീക്കാനാണോ ഇവരുടെ ഉദ്ദേശം.? പ്രേക്ഷകർക്ക് ഇതുപോലെ ഉള്ള പൊറാട്ട് നാടകം കണ്ട് ബോറായി തുടങ്ങി. ഇത് ബിഗ്ഗ് ബോസിന് ഇതുവരെ മനസിലായില്ലേ.? അതോ മനഃപൂർവം ചോദിക്കാതിരിക്കുന്നതാണോ.? അവിടെ ഓരോ വ്യക്തികളും വരുന്നത് മത്സരിക്കാൻ വേണ്ടിയിട്ടാണ്. അവരുടെ സ്വപ്‌നങ്ങൾ നേടാൻ വേണ്ടിയിട്ടാണ്. ഇവർ അവിടെ വന്നേക്കുന്നത് എന്തിനാ..? ഒരു ആവശ്യവും ഇല്ലാതെ രണ്ട് മരവാഴകളെ ചെല്ലും ചിലവും കൊടുത്ത് തീറ്റിപോറ്റുന്നത് എന്തിനാ.? തൂക്കിയെടുത്ത് ദൂരേക്കള.. എന്നിട്ട് പകരം രണ്ട് Wild Card എൻട്രികളെ കൊണ്ട് വന്ന് Show മികച്ചതാക്കാനുള്ള വഴി ആലോചിക്ക്. അല്ലെങ്കിൽ സീസൺ 6ന്റെ Rating ഇനിയും ഇടിയും.
    👎🏻

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 7 месяцев назад +38

    വാഴ 😂 മരവാഴ 😂

  • @DiYa_1404
    @DiYa_1404 7 месяцев назад +26

    Jamine purathakkannam 😏💥😁

  • @Prahasanam_
    @Prahasanam_ 7 месяцев назад +7

    TOP -5
    SIJO
    ROCKEY
    JINTO
    APSARA
    RISHI

    • @aswathy370
      @aswathy370 7 месяцев назад

      Podaaa

    • @Prahasanam_
      @Prahasanam_ 7 месяцев назад

      @@aswathy370 poykolam madam

    • @aryachinnu
      @aryachinnu 7 месяцев назад

      Janmoni varula

  • @rajina389
    @rajina389 7 месяцев назад +77

    Kozhikode slang

  • @shahinashai9137
    @shahinashai9137 7 месяцев назад +11

    Eppo അവൻ കയ്യിൽ ഉമ്മ വെച്ച്.... അവൾ ഒരു റിയാക്റ്റും ചെയ്തില്ല.... ഇനി എന്തെല്ലാം കാണണം.... ന്റെ biggboss ദൈവങ്ങളേ..... 😬

    • @sabithasafif2814
      @sabithasafif2814 7 месяцев назад

      3.19

    • @FaheemaRajeem
      @FaheemaRajeem 7 месяцев назад

      😂😂😂 bigboss dhaivangale😂😂😂🔥🔥👍🏻

  • @RajithaRajitha-q8t
    @RajithaRajitha-q8t 7 месяцев назад +8

    Rocky,sijo ,rishi,Arjun full support❤

  • @anupamaanuzzz
    @anupamaanuzzz 7 месяцев назад +19

    3:14 eda eda കിട്ടിയ ഗ്യാപ്ൽ കേറി ഉമ്മ കൊടുക്കുന്ന 😂👀

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 7 месяцев назад +1

    നോറയുടെ സംസാരം കേൾക്കാൻ എന്ത് രസാ 😂😂😂നല്ല കൊച്ചു സുന്ദരിയാ

  • @anuvlogs1356
    @anuvlogs1356 7 месяцев назад +7

    ജാസ്മിൻ എതിരെ ഇനി ഇതിൽ നിഷാനാ നിച്ചു വരണം രണ്ടാളും ഒരുപോലെയാണ്

  • @fty.sana_.0
    @fty.sana_.0 7 месяцев назад +2

    Rishiye ishttamullavar like adi

  • @fathimathsafa1180
    @fathimathsafa1180 7 месяцев назад +36

    Jasmin gabri purath poganam ennullavar like 👍😂🥴

  • @greeshmaks1260
    @greeshmaks1260 7 месяцев назад +2

    Sreethu😍 sijo ❤️

  • @TzuyulovelyTzu
    @TzuyulovelyTzu 7 месяцев назад +5

    Sijo,arjun,sreethu,Norah❤

  • @daisymartin1996
    @daisymartin1996 7 месяцев назад +5

    Noraye vallatha eshttaye ❤

  • @RANGAA290
    @RANGAA290 7 месяцев назад +13

    Nora 🔥🔥🔥🔥

  • @AslamThikkodi
    @AslamThikkodi 7 месяцев назад +2

    Roki സൂപ്പർ ക്ഷമയാണ്

  • @marhabakitchen699
    @marhabakitchen699 7 месяцев назад +15

    Jasmine veruppikkunnuuu....ഇഷ്ടമില്ല..ജാസ്മിൻ പുറത്ത് പോവണം....🎉🎉🎉🎉

  • @shahana2k03
    @shahana2k03 7 месяцев назад +1

    അയ്യേ.... 🤣 അയ്യേ..... 🤣🙏🏻 ജാസ്മിൻ ഗബ്രി കഷ്ട്ടം നാണമില്ലേ രണ്ടിനും ഇവർക് സപ്പോർട്ട് ചെയ്യാത്തവർ ഉണ്ടോ..?

  • @nishraghav
    @nishraghav 7 месяцев назад +9

    മുൻപ് ഒറ്റപ്പെടുന്ന് ചെറിയ വിഭാഗത്തിന്റെ കൂടെ ആയിരുന്നു പ്രേക്ഷകർ...ഇപ്പോ ആ സൈഡിൽ ജാബ്രി ആയത് കൊണ്ട് പ്രേക്ഷകർ മൊത്തം ഭൂരിഭാഗം വരുന്ന വീട്ടുകാർക്കൊപ്പം ആയി...അത്രയ്ക്ക് വെറുപ്പിച്ചു കളഞ്ഞു

  • @neenu2004
    @neenu2004 7 месяцев назад +25

    Norah🔥🔥

  • @Ayishaa86
    @Ayishaa86 7 месяцев назад +22

    Nthoru caring aan ettayikk arrum kodhich pogum🫣🫠

  • @safaaysha1179
    @safaaysha1179 7 месяцев назад +1

    Jasmine ishttamullavar arokke

  • @Zaira-t9i
    @Zaira-t9i 7 месяцев назад +9

    Lalettn gabrikkum jasminum oru hint kodkknm… avrde combo scenes porth nalla cyber attack aanenn…. Jasminte life ne vare badhichekkaam… bigboss pls consider

    • @VasudevSK
      @VasudevSK 7 месяцев назад +15

      Nthinu...swayam varuthi vekune alle...avalk budhi undenn alle avl kidanu bahalam vekkane...budhi undel ithoke manasilakikoode

    • @jani769
      @jani769 7 месяцев назад +4

      Ayyo aval 2 vayas ulla kunjuvava alla.. avalk ellam ariyam .. per day payment vedikubavala egana nikanam enn nanait ariyam avalk

  • @KeerthanaMannoor
    @KeerthanaMannoor 7 месяцев назад +10

    Rikshy jayillanam kapp rikshy koumduponam❤❤

  • @malagha4213
    @malagha4213 7 месяцев назад +4

    Shoo... Umma oke vekkunu😌
    Gabri Avde oke arelum indo nu noki ..
    Camera kandilee mone 😎

  • @bgmlove2549
    @bgmlove2549 7 месяцев назад +1

    Nora strong ayy varunnund kepp it

  • @Hasmi-qp8jn
    @Hasmi-qp8jn 7 месяцев назад +3

    Norah & rocky paranjth 💯✅

  • @RehnaShafeek
    @RehnaShafeek 7 месяцев назад +4

    ജാസ്മിന് Hater's come on

  • @freefire-cr8fm
    @freefire-cr8fm 7 месяцев назад +21

    Jasmine esttamillathavar

  • @mumtaz2714
    @mumtaz2714 7 месяцев назад +1

    Jasminine istamilathavar like adicho

  • @rahulas8188
    @rahulas8188 7 месяцев назад +4

    നോറ പറഞ്ഞതിലും ന്യായമുണ്ട്.
    ഗബ്രിയും ജാസ്മിനും കൂടി ഋഷിയേയും നോറയേയും നോമിനേറ്റ് ചെയ്തിരുന്നു.

  • @Mishba111
    @Mishba111 7 месяцев назад

    Norha poli😍♥️ nalla strong കൺഡസ്റ്റന്റ് poli norha 🔥

  • @HarithaCs
    @HarithaCs 7 месяцев назад +4

    Rocky, norah paranjath sathyam 👍🏻👍🏻