ഉസ്താദ് മാരെ കളിയാക്കിയ tt family പറയണ്ട കാര്യം പറയണ്ട സമയത്ത് മുഖം നോക്കി പറയും

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 391

  • @askarpandeth1015
    @askarpandeth1015 Месяц назад +204

    സഹോദരി വളരെ നല്ല അഭിപ്രായം എല്ലാ സ്ത്രീകളും അനീതിയെ എതിർക്കാൻ മുന്നോട്ട് വരണം

  • @Shameeell-14
    @Shameeell-14 Месяц назад +202

    മോൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ 🤲🏻

    • @haniahhanai4717
      @haniahhanai4717 Месяц назад +1

      എന്താണ് ഹിദായത്ത്.?

    • @arshidarshid2047
      @arshidarshid2047 Месяц назад

      ​@@haniahhanai4717സൃഷ്ടിച്ച സൃഷ്ടാവിനെ അനുസരിച്ചു ജീവിക്കാനുള്ള സൗഭാഗ്യം

    • @jamialavi3722
      @jamialavi3722 Месяц назад

      ദൈവത്തിന്റെ അനുഗ്രഹം ❤

    • @UmaimmaVallikadan
      @UmaimmaVallikadan 20 дней назад

      ​@@haniahhanai4717സത്യത്തിന്റെ വഴി(നേരിന്റെ മാർഗം )

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 17 дней назад

      @@haniahhanai4717neraya vazhiyil sanjarikkan ulla bhagyam adhanu hidhayath

  • @liyafathima1849
    @liyafathima1849 Месяц назад +147

    ഈ ചേച്ചിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ,ആമീൻ

  • @RasaheRasheed
    @RasaheRasheed Месяц назад +110

    ഇസ്ലാം മത വിശ്വസികൾ തന്നെ.. ആ മതത്തെ കളിയാക്കുമ്പോൾ. നിങ്ങളെ പോലുള്ളവർ ആ മതത്തിനു വേണ്ടി സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്.. ഒരു യഥാർത്ഥ മുസ്ലിം ആയതിൽ എനിക്ക്

  • @abdulrasheedrasheed9969
    @abdulrasheedrasheed9969 Месяц назад +80

    ഉസ്താദ് സംഭവം.. ഗംഭീരം...
    അഭിനന്ദനങൾ....

  • @farooquekalathil
    @farooquekalathil Месяц назад +96

    സഹോദരി താങ്ക്സ് ഈ അറിവ് എല്ലാവർക്കും ഉണ്ടായെങ്കിൽ

  • @SakkeerVk-n4o
    @SakkeerVk-n4o Месяц назад +32

    നല്ല അഭിപ്രായം പറഞ്ഞ് എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി🎉🎉❤

  • @rasheedamuthalib4862
    @rasheedamuthalib4862 Месяц назад +139

    ഉസ്താദ് പറഞ്ഞത് caract അല്ലേ അതാണ് ശരി ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ ആമീൻ 🤲🏻❤❤❤

  • @rahoofpk6634
    @rahoofpk6634 Месяц назад +81

    അല്ലാഹു ഇവർക്ക് ഹിദായത്ത് കൊടുക്കട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Yandina usthafumaray kuttapeduthunnathu attulla varay kuttam prayounnavaer 😮😮manushiyaealla mol prayounnathu sariyanu 👍👍👍👍👍❤❤❤❤

  • @shebeebsha7411
    @shebeebsha7411 Месяц назад +50

    ഉസ്താദ് പറഞ്ഞത് ശരി 👍

  • @fathimashabna1300
    @fathimashabna1300 Месяц назад +145

    ഈ ചേച്ചിയുടെ വിവേകം പോലുമില്ലാത്തവരായിപ്പോയല്ലോ കഷ്ട്ടം

  • @bavamk4254
    @bavamk4254 Месяц назад +42

    ' നന്നായിട്ടുണ്ട് നന്ദി

  • @YwgwSbsh
    @YwgwSbsh Месяц назад +38

    സഹോരിയെ എനിക് ഒരുപാട് ഇഷ്ട്ടമാണ് god bless you

  • @abdulgafoor5338
    @abdulgafoor5338 Месяц назад +64

    അൻസാരി ഉസ്താദ് പറഞ്ഞത് ശരിയാണ് ❤

  • @salam143
    @salam143 Месяц назад +25

    സഹോദരിയുടെ ബോധം പോലും അവർക്കില്ല
    അഭിനന്ദനങ്ങൾ 🌹

  • @anjillathsafeer2369
    @anjillathsafeer2369 Месяц назад +12

    സഹോദരി ക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്ന് ദൈവം സഹായിക്കട്ടെ
    മുസ്ലിം സ്ത്രീകൾ അതും vlogar ആയ സ്ത്രീ കൾ അല്ലാഹുവിനെ മറന്നു കൊണ്ട് ayinnadunnu മോളെ പോലെ ഉള്ള സ്ത്രീകൾ ക്ക് അള്ളാഹു നല്ലത് തരട്ടെ

  • @ashrafputhanathani3344
    @ashrafputhanathani3344 Месяц назад +4

    ഒരു അമുസ്ലിമായിരുന്നിട്ടുപോലും നേരിനെ നേരായി കണ്ടും എതിർക്കേണ്ടതിനെ അത് ചെയ്യരുത് എന്ന് പറയുവാനും ഉള്ള അർജവമുള്ള സഹോദരി ഇന്നത്തെ കെട്ട കാലത്തും ഇങ്ങനെ യുള്ളതിനെ പറ്റി സംസാരിക്കുവാനും ജനങ്ങളെ ഉൽബോധിപ്പിക്കാനും ശ്രമിച്ച നന്മ വറ്റാത്ത സഹോദരിക്ക് ഒരു big salute 🫶

  • @sajidcp322
    @sajidcp322 Месяц назад +3

    നല്ല അവതരണം സഹോദരിക്ക് ഹിദായത്ത് നൽകുമാറാകട്ടെ
    എപ്പോഴും നല്ല കണ്ടന്റ് മാത്രമാണ് ഉണ്ടാവാറുള്ളത് ഇത് പോലോത്ത യൂട്യൂബ്ഴ്‌സിനെ സപ്പോർട്ട് ചെയുക

  • @ShemeerShemeer-z4c
    @ShemeerShemeer-z4c Месяц назад +18

    ഓരോ മതത്തിനും അതിന്റെതായ ഒരു ചിട്ടകൾ ഉണ്ട് വന്ദിച്ചില്ലേലും നിന്ദിക്കരുത് ഒരു മതത്തെയും 🙏🏻

  • @saifkasim7577
    @saifkasim7577 Месяц назад +4

    നല്ല അഭിപ്രായം...
    നല്ല വാക്കുകൾ..
    ചിന്തിക്കുന്നവർക്ക് മനസ്സിലാവും ...

  • @SinanSinu-xo3nk
    @SinanSinu-xo3nk Месяц назад +3

    നല്ലൊരു മെസ്സേജ് ആണ് സഹോദരി നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ് 🎉❤

  • @anjillathsafeer2369
    @anjillathsafeer2369 Месяц назад +11

    ഒരു മുസ്ലിം അല്ലാത്ത സഹോദരി എത്ര മനോഹരമായി ഇസ്ലാമിനെ പഠിച്ചു 👌🏻👌🏻👍🏻👍🏻മുസ്ലിം പേരിൽ അയിന്നാടുന്ന ഷമി പോലും കാഷ്ടം ഈ ദുനിയാവിൽ നിന്ന് തന്നെ ഇവറ്റകളെ അള്ളാഹു ഒരു പാടം പഠിപ്പിക്കട്ടെ
    അല്ലാ അല്ലാഹുവിന്റെ മതത്തെ കളിയാക്കാതെ ജീവിതം നയിക്കുക യാണെങ്കിൽ ഹിദായത് അള്ളാഹു നൽകട്ടെ ഷെമി പിന്നെ മറ്റൊന്റെ പേര് യെന്താണ് tt യോ

  • @adhnamajeed6648
    @adhnamajeed6648 Месяц назад +58

    ഈ ഒരു സഹോദരിയുടെ ബുദ്ധി പോലും മുസ്ലിം എന്ന് പറഞ്ഞു നടക്കുന്ന ആ ജന്മങൾക് ഇല്ലല്ലോ എന്ന് സങ്കടം വരുന്നു

    • @MinuMumthas-w5u
      @MinuMumthas-w5u Месяц назад +1

      എന്ത് ചെയ്യും മസ്ലിം സമുദായത്തെ പറയിപ്പിക്കാൻ ഇറങ്ങിയ ന്നാറി ഇളുപ്പില്ലല്ലോ ആ കിളവിക്ക് 😢

    • @rizwanaichu4575
      @rizwanaichu4575 Месяц назад

      Right

    • @chuchutechhh
      @chuchutechhh Месяц назад

      ​@@MinuMumthas-w5u crct❤

    • @hajara2027
      @hajara2027 Месяц назад

      Athe

  • @rasiyavkrasiy8979
    @rasiyavkrasiy8979 Месяц назад +4

    ഈ മോൾക് അള്ളാഹു നല്ലത് മാത്രം കൊടുക്കട്ടെ തെറ്റ് കണ്ടാൽ അത് പറയാനുള്ള ഈ ഒരു മനസ്സ് 👍👍👍👍😍

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Месяц назад +4

    ചേച്ചിക്ക് ഹിദായത് നൽകണേ അല്ലാഹ് 👍👍👍

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Месяц назад +5

    നല്ല വാക്കുകൾ എല്ലാം വളരെ ശെരിയാണ്

  • @shafeequesabu2639
    @shafeequesabu2639 10 дней назад

    Supper മറുപടി,,, കലക്കി,, 👌👍

  • @fadhlufadhlan6973
    @fadhlufadhlan6973 Месяц назад +4

    പ്രിയ സഹോദരിയോട്.ഓരുബഹുമാനം.ആദരവ് തോന്നി.സത്യം അവരുടെ വീഡിയോ കണ്ടപ്പോൾ നമുക്ക് ലജ്ജിക്കുന്നു

  • @AnfadMv
    @AnfadMv Месяц назад +4

    ചേച്ചിക്ക് അല്ലാഹു ആരോഗ്യ ആഫിയത്തും കൊടുക്കട്ടെ

  • @abdulazeez9843
    @abdulazeez9843 Месяц назад +4

    അമുസ്ലിമായ ഈ ചേച്ചിക്കുള്ള വിവരം പോലും ഇല്ലാതെ പോയല്ലോ ഈ കൗമിന് ...
    ചേച്ചി പൊളിച്ചു ...👍

  • @thabrezahmed5142
    @thabrezahmed5142 Месяц назад +7

    Correct M'am👍🏼

  • @SayyidShihabudheen-l9q
    @SayyidShihabudheen-l9q 23 дня назад

    ഉസ്താദും എന്റെ പെങ്ങളും സൂപ്പർ അത് കലക്കി. ❤️❤️❤️🤝🤝🤝

  • @nissarnissarvk2471
    @nissarnissarvk2471 Месяц назад +4

    കലയുടെ ലക്ഷ്യം.... കാലുഷ്യത്തിൽ നിന്നും
    മാനവിക മോചനമാകണം
    ഇന്ന്
    അധാർമ്മികതയുടെ വിതരണമാണ് അധികവും സംഭവിക്കുന്നത്

  • @NoushadAh-p5i
    @NoushadAh-p5i Месяц назад

    Adipoli usthade ....❤from karnataka

  • @svsvsbzbbz8039
    @svsvsbzbbz8039 Месяц назад

    Thank you madam well program... Namo vagam again and again

  • @askarkqmbath6330
    @askarkqmbath6330 8 дней назад

    ദഹോദരി നന്ദി 👍

  • @marvamelmuri9728
    @marvamelmuri9728 Месяц назад +9

    ❤❤❤ ഉസ്താദ്

  • @SareenaC-cs1wl
    @SareenaC-cs1wl Месяц назад +1

    Correct aanu usthaad paranjad👍shami &shafi evarude vedio kandu Abinandikaan kure perum

    • @FinshaAbidh
      @FinshaAbidh Месяц назад

      Avar paranja kaaryam full ketto ningal

  • @JameelaJameela-e6f
    @JameelaJameela-e6f 20 дней назад

    Aameen👍🌹🌹🌹🌹

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 23 дня назад

    ബുദ്ധിയില്ലാത്തവർക് പറഞ്ഞു കൊടുക്കൽ ഉസ്താദിന്റെ കടമ അത് വളരെ കൃത്യമായി ഉസ്താദ് പാലിച്ചു

  • @ജിന്ന്-2
    @ജിന്ന്-2 7 дней назад

    *നിങ്ങക്കൊക്കെയാണ്* *മനുഷ്യൻ* *ന്ന്* *വിളിക്കേണ്ടത്* *ചേച്ചി* !❤️

  • @MoideenkaroorMoideenkaroor-s9f
    @MoideenkaroorMoideenkaroor-s9f Месяц назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nidhutty
    @Nidhutty Месяц назад +1

    അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ

  • @SuhailaSuhaila-zo8hp
    @SuhailaSuhaila-zo8hp Месяц назад +2

    Chechi oru paad sandosham thonnunu... Chechiye daivaanugraham undaakum... Nallathum cheethayum thirichariyaan kayiyanam nammalk

  • @rasheeda156
    @rasheeda156 Месяц назад

    ഉസ്താതും, ചേച്ചിയും പൊളിച്ചു..... 👌👌👌👌

  • @fathooshworld
    @fathooshworld Месяц назад +5

    Masha Allah. ഹിന്ദു ആയാലും നിങ്ങള്‍ക്ക് മനസ്സിലാക്കാൻ pattiyello❤. ഇസ്ലാമിനെ ഇങ്ങനെ പരിഹസിച്ച് പറയുമ്പോൾ ഒന്ന് chindhikkamayirunnu 😢.. എന്റെ സഹോദരി അവര്‍ക്ക് അറിയാഞ്ഞിട്ടല്ല ഇന്നത്തെ ഈ ലോകത്ത് കുറച്ച് views kittanamenghil. ഇങ്ങനെ ഒക്കെ കാട്ടി koottende. ഉളുപ്പില്ലാതെ ജാതി... സ്വന്തം അഭിമാനം വിട്ടിട്ട് cash ഉണ്ടാക്കുന്നു shame.....
    എന്തായാലും നിങ്ങളെ ഇഷ്ടായി. ഞാൻ വീഡിയോ ഇടക്ക് കാണാറുണ്ട് ❤❤❤

  • @AbidaKunjol
    @AbidaKunjol Месяц назад +2

    Chechi paranjathu valare correct aanu

  • @ajumanha2068
    @ajumanha2068 Месяц назад

    ഞാൻ ചിന്തിച്ചപോലെ തന്നെ ❤allahu❤ തന്ന ജീവിതം നമ്മൾ നല്ലതു പോലെ ഉപയോഗിക്കുക

  • @shameershami2890
    @shameershami2890 Месяц назад +1

    Good talk chechi

  • @subairpk1929
    @subairpk1929 13 дней назад

    സഹോദര്യക് ഹിദായത് കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @sahadiyafasil4730
    @sahadiyafasil4730 Месяц назад +4

    പൊളിച്ചു ❤❤❤

  • @Zanahh451
    @Zanahh451 Месяц назад +1

    Nalla ubathesham oru big salut

  • @buraqmedia
    @buraqmedia 8 дней назад

    നല്ല ചേച്ചി സത്യം പറഞ്ഞു

  • @jamsheenam9587
    @jamsheenam9587 Месяц назад +2

    Good, ഷെമ്മി ഒന്നും വിളിക്കേണ്ട അവർ വലിയുമ്മ ആണ്, കൂടെ ഉള്ളവൻ ഒരു ബോധവും ഇല്ലാത്തവൻ

  • @സയനു
    @സയനു Месяц назад +3

    ധന്യ അവരെ പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് പക്ഷെ അത് ആ ഫാമിലിക്ക് ഒറ്റ ചിന്തയേയുള്ള പൈസ ഉണ്ടാകണം ഇനി അടുത്തത് അവര് ഡെലിവറി വരെ ലൈവ് ഇടും ലോകാവസാനത്തിന്റെ അടയാളങ്ങളിൽ ചില അടയാളങ്ങൾ ഇങ്ങനെ ആവും

  • @Aslamachuaslam3632
    @Aslamachuaslam3632 Месяц назад +3

    Pollichu usthadeee

  • @Nadhdera.asharaf
    @Nadhdera.asharaf 24 дня назад

    അല്ലാഹു മെളെ.ഖൈയറാക്കി.തരട്ടെ.💚💚💚💚💚

  • @maleedjalaludeen7792
    @maleedjalaludeen7792 28 дней назад

    അഭിനന്ദനങ്ങൾ ഉസ്താദിനും പെങ്ങൾക്കും 💐💐

  • @noushadnadappada1977
    @noushadnadappada1977 Месяц назад +2

    Usthad marupadi adipoli❤

  • @muhammedmusthafa3232
    @muhammedmusthafa3232 Месяц назад +1

    ഈ പെങ്ങൾ പറഞ്ഞത് വളരെ നന്നായി
    ഇതു Poലെ ബുദ്ധിയുള്ളവർ വളരെ കുറവാണ്

  • @SuluD-k5b
    @SuluD-k5b 19 дней назад

    മോൾ പറഞ്ഞത് കറക്റ്റ് 👍👍👍👍👍👍

  • @umaibanp.s6274
    @umaibanp.s6274 Месяц назад +1

    ഇസ്ലാമാല്ലാതിരുന്നിട്ടും ഇത് പറഞ്ഞ ഈ കുട്ടി സൂപ്പർ 👍

  • @ayishakvr2083
    @ayishakvr2083 Месяц назад +8

    സൂപർ

  • @abdullaa2954
    @abdullaa2954 Месяц назад +1

    ❤ ഇദാണ് യഥാർത്ത മുസ്ലീ മനസ് മനുസിയാർ ആയൽ ഇങ്ങനെ വാണം❤

  • @ShuhaibaP-w2r
    @ShuhaibaP-w2r Месяц назад +4

    . ഇവർക്ക് ആരാ T.T. Fa ലിന്ന് പേര് ഇട്ടത് അവരെ അവർക്ക് ബിഗ് സലൂട്ട്. അത് എന്ത എന്നല്ല തരണം താണ വ്യക്തിയെന്നാണ്. T, T. Fa ഫുൾ നാമം. അവർക്ക്. ഇതാണ് ചേർന്നത്

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Месяц назад +3

    Big salute mam

  • @JAMEELAMAHMOOD-n3o
    @JAMEELAMAHMOOD-n3o Месяц назад +12

    ഡെൽവറി ലൈവിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു 😂

  • @shabeerkk2418
    @shabeerkk2418 7 дней назад

    അവരുടെ പ്രേമവും സ്നേഹവും ലോകത്തെ കാണിക്കാനും കാശുണ്ടാക്കാനും വേണ്ടിയാണ്

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 10 дней назад

    സൂപ്പർ മറുപടി സൂപ്പർ

  • @ismailfarook1581
    @ismailfarook1581 Месяц назад

    Your correct speech thankyou

  • @najeebm8585
    @najeebm8585 День назад

    Thanks chechi

  • @rejupk3770
    @rejupk3770 Месяц назад +1

    ഗോഡ് bless you

  • @MoideenAbdullah
    @MoideenAbdullah Месяц назад

    Ustaad ❤❤❤❤

  • @RahamathRahamath-h4p
    @RahamathRahamath-h4p Месяц назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SulikhaKt
    @SulikhaKt Месяц назад +2

    മറുപടി സൂപ്പർ

  • @nadeemahmed6398
    @nadeemahmed6398 Месяц назад

    Adipoli chechi , nalla message thanne

  • @AbuSalman-x1u
    @AbuSalman-x1u 11 дней назад

    Very good massage

  • @abdullapoonthavanam1043
    @abdullapoonthavanam1043 25 дней назад

    നല്ല അഭിപ്രായം

  • @MuhammadafnanAfnu-kw3wq
    @MuhammadafnanAfnu-kw3wq Месяц назад +2

    god bless you

  • @AsmabiP-l1g
    @AsmabiP-l1g Месяц назад

    Allahu ningalk nanma nalkatte hidayathum nalkatte

  • @RasalsaluRasalsalu
    @RasalsaluRasalsalu Месяц назад

    ഉസ്താദ്❤❤❤ചേച്ചീ❤❤❤❤

  • @NazirSoudha
    @NazirSoudha Месяц назад

    ഉസ്താദ് 👍👍👍👍

  • @jaseem1214
    @jaseem1214 Месяц назад +1

    🥰🥰

  • @NoushadManjeri-l4u
    @NoushadManjeri-l4u Месяц назад +6

    മോളേ മനുഷ്യ രൂപമുള്ള പിശാച്ച് ക്കളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @MinhaFathima-c1z
    @MinhaFathima-c1z Месяц назад +1

    Super chechi nannayitund

  • @zarabathool5174
    @zarabathool5174 Месяц назад +2

    Thanks ❤️

  • @ramshadali9619
    @ramshadali9619 Месяц назад

    ❤nalla mol valare nannayi

  • @diyaliya
    @diyaliya 16 дней назад

    Very good ചേച്ചീ 👍.

  • @sajithakundankadavil1608
    @sajithakundankadavil1608 29 дней назад

    ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @YOONUSPuthiyangadi
    @YOONUSPuthiyangadi Месяц назад +1

    Good Speech

  • @Hishaaam.___
    @Hishaaam.___ Месяц назад

    Well said ❤

  • @haseenahashim965
    @haseenahashim965 Месяц назад +1

    ശരിയാണ് പറഞ്ഞത് ഇതൊക്കെ വളരെ മോശം തന്നെ പ്രഗ്നസി എന്തിനു ഇങ്ങിനെ നാട്ടുകാരെ കാണിക്കണം ഇവരുടെ റിയൽ ലൈഫ് ഇതൊന്നും അല്ല റീച്ചു കിട്ടണം

  • @fathimasuadha7619
    @fathimasuadha7619 Месяц назад

    Islam mathathil jeevikkunna avarekkalum islaminekurichulla ariv chechikkund ❤❤

  • @muhammedsalim274
    @muhammedsalim274 Месяц назад

    ഉസ്താദ് കിടുക്കി! തിമിർത്തു!കലക്കി!

  • @amivv4250
    @amivv4250 Месяц назад +6

    മോളെ നിന്നെ എനിക്ക് വലിയ ഇഷ്ട്രമാണ് നിനക്ക് നല്ലത് മാത്രം വരെ ടെ

  • @abubakkarmusliyar5773
    @abubakkarmusliyar5773 Месяц назад +1

    Azari ustahd supar 👍

  • @RamlathRamlath-i5k
    @RamlathRamlath-i5k Месяц назад +2

    Bigg,salute,,,caachi,,aameen

  • @HudDha-l4p
    @HudDha-l4p Месяц назад +4

    ഈ ഉമ്മാക്ക് ചെക്കനെക്കാളും പക്വത ആകാമായിരുന്നു.. അവൻക്ക് പക്വത ആയില്ല ഉമ്മ ശ്രദ്ധികാണാമായിരുന്നു

  • @AjmalkpAjmalkp-c9s
    @AjmalkpAjmalkp-c9s Месяц назад

    Correct 👍👍💯

  • @faigraphy8155
    @faigraphy8155 Месяц назад +1

    Chechi orupad santhosham