ഇസ്ലാം മത വിശ്വസികൾ തന്നെ.. ആ മതത്തെ കളിയാക്കുമ്പോൾ. നിങ്ങളെ പോലുള്ളവർ ആ മതത്തിനു വേണ്ടി സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്.. ഒരു യഥാർത്ഥ മുസ്ലിം ആയതിൽ എനിക്ക്
സഹോദരി ക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്ന് ദൈവം സഹായിക്കട്ടെ മുസ്ലിം സ്ത്രീകൾ അതും vlogar ആയ സ്ത്രീ കൾ അല്ലാഹുവിനെ മറന്നു കൊണ്ട് ayinnadunnu മോളെ പോലെ ഉള്ള സ്ത്രീകൾ ക്ക് അള്ളാഹു നല്ലത് തരട്ടെ
ഒരു അമുസ്ലിമായിരുന്നിട്ടുപോലും നേരിനെ നേരായി കണ്ടും എതിർക്കേണ്ടതിനെ അത് ചെയ്യരുത് എന്ന് പറയുവാനും ഉള്ള അർജവമുള്ള സഹോദരി ഇന്നത്തെ കെട്ട കാലത്തും ഇങ്ങനെ യുള്ളതിനെ പറ്റി സംസാരിക്കുവാനും ജനങ്ങളെ ഉൽബോധിപ്പിക്കാനും ശ്രമിച്ച നന്മ വറ്റാത്ത സഹോദരിക്ക് ഒരു big salute 🫶
ഒരു മുസ്ലിം അല്ലാത്ത സഹോദരി എത്ര മനോഹരമായി ഇസ്ലാമിനെ പഠിച്ചു 👌🏻👌🏻👍🏻👍🏻മുസ്ലിം പേരിൽ അയിന്നാടുന്ന ഷമി പോലും കാഷ്ടം ഈ ദുനിയാവിൽ നിന്ന് തന്നെ ഇവറ്റകളെ അള്ളാഹു ഒരു പാടം പഠിപ്പിക്കട്ടെ അല്ലാ അല്ലാഹുവിന്റെ മതത്തെ കളിയാക്കാതെ ജീവിതം നയിക്കുക യാണെങ്കിൽ ഹിദായത് അള്ളാഹു നൽകട്ടെ ഷെമി പിന്നെ മറ്റൊന്റെ പേര് യെന്താണ് tt യോ
Masha Allah. ഹിന്ദു ആയാലും നിങ്ങള്ക്ക് മനസ്സിലാക്കാൻ pattiyello❤. ഇസ്ലാമിനെ ഇങ്ങനെ പരിഹസിച്ച് പറയുമ്പോൾ ഒന്ന് chindhikkamayirunnu 😢.. എന്റെ സഹോദരി അവര്ക്ക് അറിയാഞ്ഞിട്ടല്ല ഇന്നത്തെ ഈ ലോകത്ത് കുറച്ച് views kittanamenghil. ഇങ്ങനെ ഒക്കെ കാട്ടി koottende. ഉളുപ്പില്ലാതെ ജാതി... സ്വന്തം അഭിമാനം വിട്ടിട്ട് cash ഉണ്ടാക്കുന്നു shame..... എന്തായാലും നിങ്ങളെ ഇഷ്ടായി. ഞാൻ വീഡിയോ ഇടക്ക് കാണാറുണ്ട് ❤❤❤
ധന്യ അവരെ പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് പക്ഷെ അത് ആ ഫാമിലിക്ക് ഒറ്റ ചിന്തയേയുള്ള പൈസ ഉണ്ടാകണം ഇനി അടുത്തത് അവര് ഡെലിവറി വരെ ലൈവ് ഇടും ലോകാവസാനത്തിന്റെ അടയാളങ്ങളിൽ ചില അടയാളങ്ങൾ ഇങ്ങനെ ആവും
. ഇവർക്ക് ആരാ T.T. Fa ലിന്ന് പേര് ഇട്ടത് അവരെ അവർക്ക് ബിഗ് സലൂട്ട്. അത് എന്ത എന്നല്ല തരണം താണ വ്യക്തിയെന്നാണ്. T, T. Fa ഫുൾ നാമം. അവർക്ക്. ഇതാണ് ചേർന്നത്
സഹോദരി വളരെ നല്ല അഭിപ്രായം എല്ലാ സ്ത്രീകളും അനീതിയെ എതിർക്കാൻ മുന്നോട്ട് വരണം
മോൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ 🤲🏻
എന്താണ് ഹിദായത്ത്.?
@@haniahhanai4717സൃഷ്ടിച്ച സൃഷ്ടാവിനെ അനുസരിച്ചു ജീവിക്കാനുള്ള സൗഭാഗ്യം
ദൈവത്തിന്റെ അനുഗ്രഹം ❤
@@haniahhanai4717സത്യത്തിന്റെ വഴി(നേരിന്റെ മാർഗം )
@@haniahhanai4717neraya vazhiyil sanjarikkan ulla bhagyam adhanu hidhayath
ഈ ചേച്ചിക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ,ആമീൻ
Aameen
ഇസ്ലാം മത വിശ്വസികൾ തന്നെ.. ആ മതത്തെ കളിയാക്കുമ്പോൾ. നിങ്ങളെ പോലുള്ളവർ ആ മതത്തിനു വേണ്ടി സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമുണ്ട്.. ഒരു യഥാർത്ഥ മുസ്ലിം ആയതിൽ എനിക്ക്
ഉസ്താദ് സംഭവം.. ഗംഭീരം...
അഭിനന്ദനങൾ....
സഹോദരി താങ്ക്സ് ഈ അറിവ് എല്ലാവർക്കും ഉണ്ടായെങ്കിൽ
നല്ല അഭിപ്രായം പറഞ്ഞ് എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി🎉🎉❤
ഉസ്താദ് പറഞ്ഞത് caract അല്ലേ അതാണ് ശരി ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ ആമീൻ 🤲🏻❤❤❤
Aameen
Aameen
Aameen
ആമീൻ
അല്ലാഹു ഇവർക്ക് ഹിദായത്ത് കൊടുക്കട്ടെ
Yandina usthafumaray kuttapeduthunnathu attulla varay kuttam prayounnavaer 😮😮manushiyaealla mol prayounnathu sariyanu 👍👍👍👍👍❤❤❤❤
ഉസ്താദ് പറഞ്ഞത് ശരി 👍
👍👍👍
ഈ ചേച്ചിയുടെ വിവേകം പോലുമില്ലാത്തവരായിപ്പോയല്ലോ കഷ്ട്ടം
ശെരിയാണ്
yes
സത്യം 😄
ശരിയാണ് പറഞ്ഞ്
Sathyam
' നന്നായിട്ടുണ്ട് നന്ദി
സഹോരിയെ എനിക് ഒരുപാട് ഇഷ്ട്ടമാണ് god bless you
അൻസാരി ഉസ്താദ് പറഞ്ഞത് ശരിയാണ് ❤
അതേ
സഹോദരിയുടെ ബോധം പോലും അവർക്കില്ല
അഭിനന്ദനങ്ങൾ 🌹
സഹോദരി ക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്ന് ദൈവം സഹായിക്കട്ടെ
മുസ്ലിം സ്ത്രീകൾ അതും vlogar ആയ സ്ത്രീ കൾ അല്ലാഹുവിനെ മറന്നു കൊണ്ട് ayinnadunnu മോളെ പോലെ ഉള്ള സ്ത്രീകൾ ക്ക് അള്ളാഹു നല്ലത് തരട്ടെ
ഒരു അമുസ്ലിമായിരുന്നിട്ടുപോലും നേരിനെ നേരായി കണ്ടും എതിർക്കേണ്ടതിനെ അത് ചെയ്യരുത് എന്ന് പറയുവാനും ഉള്ള അർജവമുള്ള സഹോദരി ഇന്നത്തെ കെട്ട കാലത്തും ഇങ്ങനെ യുള്ളതിനെ പറ്റി സംസാരിക്കുവാനും ജനങ്ങളെ ഉൽബോധിപ്പിക്കാനും ശ്രമിച്ച നന്മ വറ്റാത്ത സഹോദരിക്ക് ഒരു big salute 🫶
നല്ല അവതരണം സഹോദരിക്ക് ഹിദായത്ത് നൽകുമാറാകട്ടെ
എപ്പോഴും നല്ല കണ്ടന്റ് മാത്രമാണ് ഉണ്ടാവാറുള്ളത് ഇത് പോലോത്ത യൂട്യൂബ്ഴ്സിനെ സപ്പോർട്ട് ചെയുക
ഓരോ മതത്തിനും അതിന്റെതായ ഒരു ചിട്ടകൾ ഉണ്ട് വന്ദിച്ചില്ലേലും നിന്ദിക്കരുത് ഒരു മതത്തെയും 🙏🏻
നല്ല അഭിപ്രായം...
നല്ല വാക്കുകൾ..
ചിന്തിക്കുന്നവർക്ക് മനസ്സിലാവും ...
നല്ലൊരു മെസ്സേജ് ആണ് സഹോദരി നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ് 🎉❤
ഒരു മുസ്ലിം അല്ലാത്ത സഹോദരി എത്ര മനോഹരമായി ഇസ്ലാമിനെ പഠിച്ചു 👌🏻👌🏻👍🏻👍🏻മുസ്ലിം പേരിൽ അയിന്നാടുന്ന ഷമി പോലും കാഷ്ടം ഈ ദുനിയാവിൽ നിന്ന് തന്നെ ഇവറ്റകളെ അള്ളാഹു ഒരു പാടം പഠിപ്പിക്കട്ടെ
അല്ലാ അല്ലാഹുവിന്റെ മതത്തെ കളിയാക്കാതെ ജീവിതം നയിക്കുക യാണെങ്കിൽ ഹിദായത് അള്ളാഹു നൽകട്ടെ ഷെമി പിന്നെ മറ്റൊന്റെ പേര് യെന്താണ് tt യോ
ഈ ഒരു സഹോദരിയുടെ ബുദ്ധി പോലും മുസ്ലിം എന്ന് പറഞ്ഞു നടക്കുന്ന ആ ജന്മങൾക് ഇല്ലല്ലോ എന്ന് സങ്കടം വരുന്നു
എന്ത് ചെയ്യും മസ്ലിം സമുദായത്തെ പറയിപ്പിക്കാൻ ഇറങ്ങിയ ന്നാറി ഇളുപ്പില്ലല്ലോ ആ കിളവിക്ക് 😢
Right
@@MinuMumthas-w5u crct❤
Athe
ഈ മോൾക് അള്ളാഹു നല്ലത് മാത്രം കൊടുക്കട്ടെ തെറ്റ് കണ്ടാൽ അത് പറയാനുള്ള ഈ ഒരു മനസ്സ് 👍👍👍👍😍
ചേച്ചിക്ക് ഹിദായത് നൽകണേ അല്ലാഹ് 👍👍👍
നല്ല വാക്കുകൾ എല്ലാം വളരെ ശെരിയാണ്
Supper മറുപടി,,, കലക്കി,, 👌👍
പ്രിയ സഹോദരിയോട്.ഓരുബഹുമാനം.ആദരവ് തോന്നി.സത്യം അവരുടെ വീഡിയോ കണ്ടപ്പോൾ നമുക്ക് ലജ്ജിക്കുന്നു
ചേച്ചിക്ക് അല്ലാഹു ആരോഗ്യ ആഫിയത്തും കൊടുക്കട്ടെ
അമുസ്ലിമായ ഈ ചേച്ചിക്കുള്ള വിവരം പോലും ഇല്ലാതെ പോയല്ലോ ഈ കൗമിന് ...
ചേച്ചി പൊളിച്ചു ...👍
Correct M'am👍🏼
ഉസ്താദും എന്റെ പെങ്ങളും സൂപ്പർ അത് കലക്കി. ❤️❤️❤️🤝🤝🤝
കലയുടെ ലക്ഷ്യം.... കാലുഷ്യത്തിൽ നിന്നും
മാനവിക മോചനമാകണം
ഇന്ന്
അധാർമ്മികതയുടെ വിതരണമാണ് അധികവും സംഭവിക്കുന്നത്
Adipoli usthade ....❤from karnataka
Thank you madam well program... Namo vagam again and again
ദഹോദരി നന്ദി 👍
❤❤❤ ഉസ്താദ്
Correct aanu usthaad paranjad👍shami &shafi evarude vedio kandu Abinandikaan kure perum
Avar paranja kaaryam full ketto ningal
Aameen👍🌹🌹🌹🌹
ബുദ്ധിയില്ലാത്തവർക് പറഞ്ഞു കൊടുക്കൽ ഉസ്താദിന്റെ കടമ അത് വളരെ കൃത്യമായി ഉസ്താദ് പാലിച്ചു
*നിങ്ങക്കൊക്കെയാണ്* *മനുഷ്യൻ* *ന്ന്* *വിളിക്കേണ്ടത്* *ചേച്ചി* !❤️
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ
Chechi oru paad sandosham thonnunu... Chechiye daivaanugraham undaakum... Nallathum cheethayum thirichariyaan kayiyanam nammalk
ഉസ്താതും, ചേച്ചിയും പൊളിച്ചു..... 👌👌👌👌
Masha Allah. ഹിന്ദു ആയാലും നിങ്ങള്ക്ക് മനസ്സിലാക്കാൻ pattiyello❤. ഇസ്ലാമിനെ ഇങ്ങനെ പരിഹസിച്ച് പറയുമ്പോൾ ഒന്ന് chindhikkamayirunnu 😢.. എന്റെ സഹോദരി അവര്ക്ക് അറിയാഞ്ഞിട്ടല്ല ഇന്നത്തെ ഈ ലോകത്ത് കുറച്ച് views kittanamenghil. ഇങ്ങനെ ഒക്കെ കാട്ടി koottende. ഉളുപ്പില്ലാതെ ജാതി... സ്വന്തം അഭിമാനം വിട്ടിട്ട് cash ഉണ്ടാക്കുന്നു shame.....
എന്തായാലും നിങ്ങളെ ഇഷ്ടായി. ഞാൻ വീഡിയോ ഇടക്ക് കാണാറുണ്ട് ❤❤❤
Chechi paranjathu valare correct aanu
ഞാൻ ചിന്തിച്ചപോലെ തന്നെ ❤allahu❤ തന്ന ജീവിതം നമ്മൾ നല്ലതു പോലെ ഉപയോഗിക്കുക
Good talk chechi
സഹോദര്യക് ഹിദായത് കിട്ടാൻ പ്രാർത്ഥിക്കുന്നു
പൊളിച്ചു ❤❤❤
Nalla ubathesham oru big salut
നല്ല ചേച്ചി സത്യം പറഞ്ഞു
Good, ഷെമ്മി ഒന്നും വിളിക്കേണ്ട അവർ വലിയുമ്മ ആണ്, കൂടെ ഉള്ളവൻ ഒരു ബോധവും ഇല്ലാത്തവൻ
ധന്യ അവരെ പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് പക്ഷെ അത് ആ ഫാമിലിക്ക് ഒറ്റ ചിന്തയേയുള്ള പൈസ ഉണ്ടാകണം ഇനി അടുത്തത് അവര് ഡെലിവറി വരെ ലൈവ് ഇടും ലോകാവസാനത്തിന്റെ അടയാളങ്ങളിൽ ചില അടയാളങ്ങൾ ഇങ്ങനെ ആവും
Pollichu usthadeee
അല്ലാഹു മെളെ.ഖൈയറാക്കി.തരട്ടെ.💚💚💚💚💚
അഭിനന്ദനങ്ങൾ ഉസ്താദിനും പെങ്ങൾക്കും 💐💐
Usthad marupadi adipoli❤
ഈ പെങ്ങൾ പറഞ്ഞത് വളരെ നന്നായി
ഇതു Poലെ ബുദ്ധിയുള്ളവർ വളരെ കുറവാണ്
മോൾ പറഞ്ഞത് കറക്റ്റ് 👍👍👍👍👍👍
ഇസ്ലാമാല്ലാതിരുന്നിട്ടും ഇത് പറഞ്ഞ ഈ കുട്ടി സൂപ്പർ 👍
സൂപർ
❤ ഇദാണ് യഥാർത്ത മുസ്ലീ മനസ് മനുസിയാർ ആയൽ ഇങ്ങനെ വാണം❤
. ഇവർക്ക് ആരാ T.T. Fa ലിന്ന് പേര് ഇട്ടത് അവരെ അവർക്ക് ബിഗ് സലൂട്ട്. അത് എന്ത എന്നല്ല തരണം താണ വ്യക്തിയെന്നാണ്. T, T. Fa ഫുൾ നാമം. അവർക്ക്. ഇതാണ് ചേർന്നത്
Big salute mam
ഡെൽവറി ലൈവിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു 😂
തീർച്ചയായും 😂
😂😂😂😂
😂
അവരുടെ പ്രേമവും സ്നേഹവും ലോകത്തെ കാണിക്കാനും കാശുണ്ടാക്കാനും വേണ്ടിയാണ്
സൂപ്പർ മറുപടി സൂപ്പർ
Your correct speech thankyou
Thanks chechi
ഗോഡ് bless you
Ustaad ❤❤❤❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മറുപടി സൂപ്പർ
Adipoli chechi , nalla message thanne
Very good massage
നല്ല അഭിപ്രായം
god bless you
Allahu ningalk nanma nalkatte hidayathum nalkatte
ഉസ്താദ്❤❤❤ചേച്ചീ❤❤❤❤
ഉസ്താദ് 👍👍👍👍
🥰🥰
മോളേ മനുഷ്യ രൂപമുള്ള പിശാച്ച് ക്കളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല
Super chechi nannayitund
Thanks ❤️
❤nalla mol valare nannayi
Very good ചേച്ചീ 👍.
ഉസ്താദ് പറഞ്ഞത് ശരിയാണ്
Good Speech
Well said ❤
ശരിയാണ് പറഞ്ഞത് ഇതൊക്കെ വളരെ മോശം തന്നെ പ്രഗ്നസി എന്തിനു ഇങ്ങിനെ നാട്ടുകാരെ കാണിക്കണം ഇവരുടെ റിയൽ ലൈഫ് ഇതൊന്നും അല്ല റീച്ചു കിട്ടണം
Islam mathathil jeevikkunna avarekkalum islaminekurichulla ariv chechikkund ❤❤
ഉസ്താദ് കിടുക്കി! തിമിർത്തു!കലക്കി!
മോളെ നിന്നെ എനിക്ക് വലിയ ഇഷ്ട്രമാണ് നിനക്ക് നല്ലത് മാത്രം വരെ ടെ
Azari ustahd supar 👍
Bigg,salute,,,caachi,,aameen
Ameen
ഈ ഉമ്മാക്ക് ചെക്കനെക്കാളും പക്വത ആകാമായിരുന്നു.. അവൻക്ക് പക്വത ആയില്ല ഉമ്മ ശ്രദ്ധികാണാമായിരുന്നു
True😊
Correct 👍👍💯
Chechi orupad santhosham