ഏതെങ്കിലും കുടുംബത്തിൽ പേറ് നിർത്തിയാൽ അനാഥമാവുന്ന രാഷ്ട്രീയപാർട്ടിയല്ല BJP - സന്ദീപ് വാര്യർ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ഏതെങ്കിലും കുടുംബത്തിൽ പേറ് നിർത്തിയാൽ അനാഥമാവുന്ന രാഷ്ട്രീയപാർട്ടിയല്ല BJP എന്ന് കോൺഗ്രസ് പ്രതിനിധിയോട്- സന്ദീപ് വാര്യർ
    #pmmodi #MohanBhagwat #nationalpolitics #rss #bjp #superprimetime #inc
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 310

  • @krishnakumar-oy3ur
    @krishnakumar-oy3ur 3 месяца назад +184

    സന്ദീപ് വാര്യരെ ബിജെപി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. കാര്യങ്ങൾ വ്യക്തമായി പഠിച്ചു അവതരിപ്പിക്കുവാൻ കഴിവ് ഉള്ള നേതാവ് ആണ്. പാലക്കാട്‌ ഉള്ള പ്രബുദ്ധർ, ബുദ്ധിപരമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏

    • @ഭാരതീയൻ
      @ഭാരതീയൻ 2 месяца назад +2

      സാധ്യത ഉണ്ട് പക്ഷെ സീറ്റ്‌ കിട്ടുമോയെന്നറിയില്ല

    • @GNN64
      @GNN64 2 месяца назад +1

      Yes💯

    • @gopinathlpai5184
      @gopinathlpai5184 2 месяца назад +5

      യ ശ ശ്ശരിരനായ അഴിക്കോട് പറഞ്ഞതോർത്തു പോകുന്നു " ഭരിക്കേണ്ടവർ അകത്തുകിടക്കുമ്പോൾ അകത്തു കിടക്കേണ്ടവർ ഭരണത്തിൽ ഇരിക്കുന്നു അദ്ദേഹത്തിന്റെ കാലഘട്ടം ഓർക്കുക 😂😂😂

    • @gopinathlpai5184
      @gopinathlpai5184 2 месяца назад +3

      കഴിവും സത്യ സന്ധതയും രാജ്യ സ്നേഹവും ആർക്കുവേണം കൃഷ്ണകുമാറേ 😂

    • @lakshmiamma7506
      @lakshmiamma7506 2 месяца назад

      ​@@gopinathlpai5184മാഡം അമ്മ ആയാൽ "ക്ഷ" പിടിച്ചനേം.

  • @abhijith-rl9kh
    @abhijith-rl9kh 3 месяца назад +330

    ഇപ്പൊ ഏതു ചാനലിന്റെ ഡിബേറ്റ് കണ്ടാലും മനസ്സിലാകുന്ന ഒരു കാര്യം, കാര്യങ്ങൾ വ്യക്തമായി പഠിച്ചു സംസാരിക്കുന്നത് ബിജെപി പ്രതിനിധികൾ മാത്രമാണ്.. ബാക്കിയുള്ളവരൊക്കെ വെറുതെ ഒരു ബഹളം ഉണ്ടാക്കുകയാണ്..

  • @pky802
    @pky802 3 месяца назад +158

    അത് പൊളിച്ചു ഒരു കുടുംബം അതയത് നെഹ്‌റു കുടുംബം പേർ നിർത്തിയാൽ അനാഥമാകുന്ന പാർട്ടിയല്ല ബിജെപി ഇങ്ങനെയൊരു ഉദാഹരണം സ്വപ്‌നങ്ങളിൽ മാത്രം

    • @subairmisna
      @subairmisna 2 месяца назад +4

      പേര് ജനസേവനം : കെട്ടിയ പെണ്ണിനെ വഴിയിൽ ഉപേക്ഷിച്ച് അടുത്തവീട്ടിലെ പെണ്ണ് എങ്ങനെ പ്രസവിക്കുന്നത് പേറ് നിർത്തിയോ എന്ന് എത്തിനോക്കുന്നവർക്ക് ഇപ്പോൾ ഗാന്ധി കുടുംബം പ്രസവം നിർത്തുന്നത് കാത്തിരിക്കുന്നു. ശിഗണ്ടിയുടെ രോദനം മാത്രം

    • @sreeraj4531
      @sreeraj4531 2 месяца назад +7

      ​@@subairmisnaതാൻ പൊട്ടനാണോ?
      ഒരുത്തി പേറു നിർത്തിയാലോ ഒരുത്തൻ്റെ കായ് പൊഴിഞ്ഞാലോ നേതാവില്ലാതാകുന്ന പാർട്ടിയല്ല ബീജേപ്പി എന്നുതന്നെയല്ലേടോ അയാൾ പറഞ്ഞത്. നേതാവാക്കാൻ ആരുടേം പേറ് നോക്കിയിരിക്കേണ്ട ആവശ്യം അവർക്കില്ല എന്ന തന്നെ പറഞ്ഞത്.
      വിവാഹം ബേണ്ടാന്ന് പറേന്നോനേ ബാല്യകാലത്ത് മാതാപിതാക്കൾ പിടിച്ചുകെട്ടിച്ചാൽ അത് ശാശ്വതമാകില്ല. അത് പയ്യൻ്റെ കുറ്റമല്ല.

    • @subairmisna
      @subairmisna 2 месяца назад +2

      @@sreeraj4531 അപ്പൊ ശൈശവ വിവാഹം നടന്നെന്നും . ഉപയോഗിച്ച് ഉപേക്ഷിച്ചന്നും സമ്മതിച്ചു. വഴിക്ക് വാ 👢👢

    • @Abhhi-h2o
      @Abhhi-h2o 2 месяца назад +4

      അതിന് മോദി കിത്താബ് അല്ലെല്ലോ വഴിക്കുന്നത്​@@subairmisna

    • @subairmisna
      @subairmisna 2 месяца назад +1

      @@Abhhi-h2o വഴിക്കുന്നതോ??? ശാഖ മലയാളം 🤣🤣🤣

  • @sajimg1407
    @sajimg1407 3 месяца назад +232

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല പക്ഷേ ശ്രീ സന്ദീപ് വാര്യർ പറഞ്ഞ കാര്യം വളരെ നല്ലതാണ് അത് ശരിയും ആണ് ബിജെപി അധികാരത്തിൽ മൂന്നാം വട്ടവും വന്നു സിപിഎം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വീണ്ടും പുറത്താണ് എന്നിട്ടും അത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ഇനിയും നേരം വെളുക്കത്ത ഇവർക്കാണ്

    • @shahanasamal4014
      @shahanasamal4014 3 месяца назад +1

      Krisanki ennum krisanki thanne. Aasanam thanghi thinnunna ottukaar

    • @bobbyrenjan4864
      @bobbyrenjan4864 3 месяца назад +29

      ​@@shahanasamal4014സമാധാന ടീംസ് എന്നും പൊട്ടിത്തെറി തന്നെ

    • @rammohammadsinghazad8449
      @rammohammadsinghazad8449 3 месяца назад +12

      ​@@shahanasamal4014njamde aasanam thangiyal janathyapathyam allenkil vargiya vadhikal 😂😂

    • @manon2wheels771
      @manon2wheels771 2 месяца назад +1

      ​@@shahanasamal4014ആസനവും, മലദ്വാരവും വിട്ടൊരു കളിയില്ല ഞമ്മക്ക് 🍑 😂

    • @vyshakhanand7586
      @vyshakhanand7586 2 месяца назад

      sajimg1407 ആണോ മോനെ??ഇപ്പോൾ യാഥാർഥ്യം ഉൾക്കൊള്ളാൻ പറ്റാത്തത് കേരളത്തിലെ സംഘികൾക്കാണ്.. ബിജെപിയുടെ ഇപ്പോളത്തെ അവസ്ഥയും ഫെകുവിനേറ്റ തിരിച്ചടിയും രാഹുലിന് വർധിച്ചു വരുന്ന സ്വീകാര്യതയും ഒക്കെ കണ്ടു അതു ഉൾക്കൊള്ളാൻ വയ്യാതെ അന്ധാളിച്ചു നിൽക്കുന്ന കേരളത്തിലെ ഒരു ശരാശരി സംഘിയാണ് നീയും..

  • @entertainingmedia1499
    @entertainingmedia1499 2 месяца назад +28

    സന്ദീപ് നേ വളർത്തി എടുത്താൽ കേരളത്തിൽ ബിജെപിക്ക് അത് ഒരു മുതൽകൂട്ട് ആണ് , ആളുകൾക്ക് സത്യാവസ്ഥ മനസിലാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു യുവ നേതാവ് ആണ് സന്തീപ് ❤️

  • @sudheeshks5519
    @sudheeshks5519 2 месяца назад +39

    സന്ദീപ് വാര്യരുടെ വിഷയം പഠിച്ച് ശാന്തമായ തരത്തിലുള്ള അക്രമണം ..........❤❤❤

  • @vipinvijayan9088
    @vipinvijayan9088 3 месяца назад +92

    ഗണ്ടി മീഡിയാസ് പപ്പുവിന് വേണ്ടി ഓവർടൈം പണിയെടുക്കുന്നു 💯👍

  • @Sujith19113
    @Sujith19113 2 месяца назад +42

    05:35 ആ പറഞ്ഞത് ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് ആളുകളെ ഉദ്ദേശിച്ചാണ്.
    SV പറഞ്ഞത് പോലെ വെറുത്ത് വെറുത്ത് വെറുത്ത് ആണ് എന്നെ പോലുള്ള ഒരുപാട് ആളുകൾ ഇപ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങിയത്.
    ഓർക്കുക.
    ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഉള്ള നാടായിരുന്നു കേരളം.
    അറപ്പൊടോടെയും വെറുപ്പോടെയും ആണ് ഞാൻ ബിജെപിയെ കണ്ടിരുന്നത്.
    അങ്ങനെ ബിജെപിയെ അകറ്റി നിർത്തിയ ഞാനടക്കം ഇപ്പോൾ ബിജെപി വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് ഇവിടെയുള്ള ഇടതന്റെയും വലതന്റെയും കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്.

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +58

    സന്ദീപ് വാര്യർ മറുപടി കലക്കി 👍👍

  • @hareeshkrishnan618
    @hareeshkrishnan618 2 месяца назад +16

    ഇതാണ് മറുപടി 👌

  • @menonsdevadas
    @menonsdevadas 2 месяца назад +37

    ബി ജെ പിയും RSS ഉം തമ്മിലടിച്ച് കാണാൻ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്ന ഒരുകൂട്ടം ദേശവിരുദ്ധർ.... ക്ക് പറ്റിയ മറുപടി. വിഭാഗീയത കൊണ്ട് ഒര് കാലത്തു CPM ശ്വാസംമുട്ടി കഴിഞ്ഞത് ഓർമ്മയില്ലെ? ഒരാളെയൊ രണ്ടാളെയോ കണ്ടല്ല BJP യും Rടടും നിലകൊള്ളുന്നത്... ഏത് സാഹചര്യത്തിലും എന്ത് എപ്പോൾ ചെയ്യണമെന്ന് വ്യക്തമായ ധാരണയുള്ള അറിവും പരിചയവും നേതൃത്വവുമുള്ളത് കൊണ്ടാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധർ ഒന്നിച്ച് ശ്രമിച്ചിട്ടും മൂന്നാം തവണയും BJP തന്നെ ഇന്ത്യ ഭരിക്കുന്നത്. അധികാരം കിട്ടാൻ നെഹൃ കുടുംബം ആരുമായും കൂട്ടുകുടും, ഇന്ത്യയുടെ ജനങ്ങളെയും സൈന്യത്തെ പോലും ഭിന്നിപ്പിച്ച് ദുർബലമാക്കാൻ കൂടി മടി കാണിക്കില്ല ....

    • @kuniyilchandran5714
      @kuniyilchandran5714 2 месяца назад +1

      പാവങ്ങൾ ഒന്ന് സമാ ദാനത്തോടെ ഉറങ്ങിക്കോട്ടെ

  • @narayanchandran6947
    @narayanchandran6947 3 месяца назад +18

    അത് കലക്കി

  • @ManojManoj-zu7mh
    @ManojManoj-zu7mh 2 месяца назад +12

    യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു അതാണ് മാമകൾക്കും മറ്റു പാർട്ടിക്കാരുടെയും പ്രശ്നം .സന്ദീപ് വെക്തമായി പറഞ്ഞു

  • @vipinvijayan9088
    @vipinvijayan9088 3 месяца назад +110

    ഗണ്ടി കുടുംബം പേറ് നിർത്തിയാൽ അതോടെ ഖാൻഗ്രസ് അനാഥമാകും 😅😂😂😂

  • @santhoshbargavan7615
    @santhoshbargavan7615 3 месяца назад +69

    സന്ദീപ് ഉചിതമായ മറുപടി മോദി ഇല്ലേ ഇപ്പൊൾ ചാനലുകാരുടെ കാര്യം പോകാ റേറ്റിംഗ് കിട്ടില്ല സന്ദീപ് ജീ അഭിലാഷ് ഒക്കെ അരിമേടിച്ച് പോകട്ടെ 😮

    • @franklinrajss2310
      @franklinrajss2310 2 месяца назад

      സന്ദീപ് പൊട്ടൻ 😂 മറ്റ് ട്രോളുകൾ കണ്ടാൽ മനസ്സിലാകും

    • @sathyavrathannair8898
      @sathyavrathannair8898 2 месяца назад

      ​@@franklinrajss2310അപ്പൊ ട്രോളാണ് പരമമായ സത്യം. അല്ലേ? ദൈവം രക്ഷിക്കട്ടെ എന്നല്ലാതെ എന്ത് പറയാൻ?

  • @nikhilhpai1407
    @nikhilhpai1407 2 месяца назад +23

    സന്ദീപ് ചുമ്മാ തീ 🔥🧡💪🏻

  • @ramachandrannair3856
    @ramachandrannair3856 2 месяца назад +19

    സന്ദീപ് ജി ❤️❤️❤️❤️❤️ സൂപ്പർ

  • @rajithaganesh7296
    @rajithaganesh7296 3 месяца назад +38

    ചാനലുകാർ കിണഞ്ഞു പരിശ്രമിക്കുന്നു മോദിയെ താഴെയിറക്ക 😂😂😂😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 месяца назад +4

    സന്ദീപ് വാര്യ. താങ്കൾ കൃത്യമായ മറുപടിയാണ് നൽകിയത്

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +87

    കേരളത്തിലെ പപ്പു മീഡിയ വാർത്താ ദാരിദ്ര്യം കൊണ്ട് എന്തൊക്കെയോ പടച്ചുവിടുന്നതാണ്

    • @ROHIT7765-b7o
      @ROHIT7765-b7o 3 месяца назад +1

      ആ എന്നിട്ട് 😀😀😀😀

    • @enlightnedsoul4124
      @enlightnedsoul4124 3 месяца назад +1

      @@ROHIT7765-b7o എന്നിട്ട് നിന്നെപ്പോലെ വാണങ്ങൾ സ്വയം ആത്മനിർവൃതി അടയുന്നു

    • @library4233
      @library4233 3 месяца назад

      എന്നിട്ട് വെളിച്ചെണ്ണ വില കുറച്ചു അതോടുകൂടി മോദി ബി ജെ പി വിരോധം തീർന്നു സബ്സിഡി നിരക്കിൽ കൊടുത്താൽ വോട്ടും ചെയ്യും😅😅😅​@@ROHIT7765-b7o

    • @pramodhjohn2880
      @pramodhjohn2880 3 месяца назад

      നായിൻ്റെ മൊനെ പപ്പു നിൻ്റെ തന്ത

    • @C.MJACOB
      @C.MJACOB 3 месяца назад

      godi media പോലെ 😂😂😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 месяца назад +15

    Sandheepji polichu 👌

  • @SureshKumar-jn8ew
    @SureshKumar-jn8ew 3 месяца назад +13

    Well said.... ❤

  • @rakeshcr7704
    @rakeshcr7704 3 месяца назад +108

    ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി🔥🔥🔥🔥

    • @vyshakhanand7586
      @vyshakhanand7586 2 месяца назад

      samjohn6732 എന്നു ഏതോ അച്ചായൻ സംഗിണിക്കു കൊടുത്ത വകയിൽ ഉണ്ടായ സംഘി🤣😭😂

    • @franklinrajss2310
      @franklinrajss2310 2 месяца назад

      നല്ല തള്ളാണല്ലോ 😂😂😂😂

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 2 месяца назад +11

    കുടുംബത്തിൽ പേറു നിർത്തിയാൽ... Golden duck 😃😃😃

  • @jayasreepremachandran8399
    @jayasreepremachandran8399 2 месяца назад +12

    Sandeepji hat's off to you. God bless

  • @krishnannair6515
    @krishnannair6515 3 месяца назад +31

    sandeep adipoli

  • @Theeyanrajan
    @Theeyanrajan 2 месяца назад +6

    സന്ദീപ് വാരിയർ...... കാര്യങ്ങൾ വളരെ നന്നായി പഠിച്ചിട്ടു ആണ്.... ഡിബേറ്റ് ചെയ്യുന്നത്...... Very updated... 💥💥

  • @RobinZacharias-y2q
    @RobinZacharias-y2q 3 месяца назад +15

    സ്വയം നന്നാകാനുള്ള ലേഹ്യം - 😂😂😂
    അടിപൊളി

  • @dk3480
    @dk3480 2 месяца назад +15

    കെ - മാധ്യമങ്ങൾ അവിയൽ വാർത്തകൾ ഉണ്ടാക്കാൻ ബഹു മിടുക്കന്മാർ!!

  • @youtubeuser09
    @youtubeuser09 2 месяца назад +20

    "ഏതെങ്കിലും കുടുംബത്തിൽ പേറുനിറുത്തി
    യാൽ അനാഥമാകുന്ന പാർട്ടിയല്ല BJP"എന്ന
    സന്ദീപിന്റെ വാക്കുകൾ അതിഗംഭീരം.!!

    • @gopinathlpai5184
      @gopinathlpai5184 2 месяца назад

      യോഗിപോയി മോദി പോയാൽ അമിത് ഷാ പോയാൽ പത്തറു പതു കൊല്ലം മതേതറ സ്വർഗം ആക്കി കൊള്ള നടത്തിയപോലെ ഇനിയും സാധിക്കുമെന്ന് ഒരുത്തനും മനഃപായസമുണ്ണണ്ട എന്നാണ് അധ്രാണിയനായ സന്ദി പ് വാരിയർ പറയാതെപറഞ്ഞത് 👍👍👍

    • @krishnadasg9957
      @krishnadasg9957 2 месяца назад

      ഒരു കുടുംബം പേറു നിർത്തിയാൽ കോൺഗ്രസ്‌ പോക്ക ബിജെപി അങ്ങനെ അല്ല നുറു കണക്കിന് നേതാക്കൾ ഉള്ള പാർട്ടി ആണ്

  • @Avs4564
    @Avs4564 3 месяца назад +31

    ഹായ് ലുട്ടാപ്പി

  • @SREE-r5d
    @SREE-r5d 3 месяца назад +27

    MODI❤❤❤❤

  • @dileep6021
    @dileep6021 3 месяца назад +38

    അടിച്ച് വായിൽ കൊടുത്തു 😂😂

  • @jayaprasad6169
    @jayaprasad6169 2 месяца назад +9

    സന്ദീപ് വാര്യർ ❤❤❤

  • @gsreekumar719
    @gsreekumar719 3 месяца назад +19

    കുടുംബം പേറു നിർത്തിയാൽ അനാഥമാകുന്ന പാർട്ടി... ഇങ്ങനെയൊക്കെ പറയാമോ 😆😆

  • @agneyam.s8350
    @agneyam.s8350 3 месяца назад +33

    ലുട്ടാപ്പി....അപ്പി

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx 2 месяца назад +7

    ബിജെപിയെ തോണ്ടാൻ അവസരം കിട്ടും എന്ന് കരുതി വന്ന കുത്തു മുന്നണിക്കാർക്ക്😅 സന്ദി പ്❤

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +4

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤

  • @Shabari26
    @Shabari26 3 месяца назад +30

    Rahim adichu ഫിറ്റാറ്റാണു

    • @BPKumar-i5h
      @BPKumar-i5h 3 месяца назад +9

      exactly 😂

    • @Spiderman66DD
      @Spiderman66DD 2 месяца назад +3

      😂😂😂

    • @harikumarbnair3136
      @harikumarbnair3136 2 месяца назад +4

      Allel thanne bodhamilla,........... Piduthavum gundayisavum mathram.

  • @vinodanpayellil215
    @vinodanpayellil215 2 месяца назад +13

    Super Sandeep gi

  • @Jkoij-q9n
    @Jkoij-q9n 2 месяца назад +10

    പൊന്നുരുകുന്നിടത് ലുട്ടാപ്പികെന്ത് കാര്യം. ആദ്യം പാർലമെന്റിൽ പോയി സംസാരിക്കാനെങ്കിലും പഠിക്കണം

  • @nandakumarp5306
    @nandakumarp5306 2 месяца назад +1

    Sandeep പറഞ്ഞത് തികച്ചും ശരിയാണ്.വെറുതെ ചൊറിയേണ്ടായിരുന്നു

  • @SajithMaps
    @SajithMaps 3 месяца назад +23

    സിപിഎം നെ കുറിച്ച് പറഞ്ഞത് പൊളിച്ചു 😄😄👏👏👏

  • @manumohandas5454
    @manumohandas5454 2 месяца назад +9

    സന്ദീപ് 😍

  • @udayabanucp7833
    @udayabanucp7833 2 месяца назад +7

    Not only but also ഉണ്ടല്ലോ 😄

  • @NikolasTesla-g1s
    @NikolasTesla-g1s 2 месяца назад +7

    Sudaappi റഹീമിനെ ഇങ്ങനെ ഊക്കല്ലേ സന്ദീപേ 😂

  • @appumullapalli7243
    @appumullapalli7243 2 месяца назад +3

    ഇപ്പോഴും ഞങ്ങള് കട്ടൻ ചായയാ കുടിക്കുന്നത് പരിപ്പ് വട ?

  • @vishnuprasad5943
    @vishnuprasad5943 2 месяца назад +7

    Sandeep ❤

  • @SureshKunjan-s3f
    @SureshKunjan-s3f 2 месяца назад +8

    Sandheep....❤❤❤❤❤

  • @narayanankuttyk1246
    @narayanankuttyk1246 3 месяца назад +14

    മാപ്രകൾക്ക് വേറെ പണിയൊന്നുമില്ല

  • @soulsoul1110
    @soulsoul1110 2 месяца назад +8

    Sandeep waryar❤❤❤

  • @manaveekam4158
    @manaveekam4158 3 месяца назад +9

    Super 👏👏👏👏👏👏👏👏 super 👏👏👏👏👏

  • @bijusi9432
    @bijusi9432 2 месяца назад +3

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏

  • @syamkumarb9153
    @syamkumarb9153 2 месяца назад +5

    Superb da muthe....

  • @anilsivaraman1421
    @anilsivaraman1421 2 месяца назад +2

    സന്ദീപ് വാര്യർ🔥🔥🔥

  • @cvmenonvijayan6990
    @cvmenonvijayan6990 2 месяца назад +1

    അങ്ങിനെയാണെങ്കിൽ സിപിഎം നു തനിച്ചു 72 mla മാർ ഉണ്ടോ,അപ്പോൾ കേരളത്തിലും പിണറായി തോറ്റു എന്നാണോ കരുതേണ്ടത്

  • @ERAN_YEAGAR
    @ERAN_YEAGAR 2 месяца назад +4

    സന്ദീപ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 месяца назад +4

    Ba Ba Ba Raheem 😂😂😂 Comedian in Rajyasabha from Kerala 😂😂😂PhD in English from AKG University 💊💊

  • @dassaults925
    @dassaults925 3 месяца назад +18

    Sandeep ♥️👍❤️

  • @ambikasuresh682
    @ambikasuresh682 2 месяца назад +5

    Sandeep warrier superb,

  • @ranjithtp6204
    @ranjithtp6204 2 месяца назад +3

    Sandeepji 💗💗

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 месяца назад +6

    പൂച്ച ലുട്ടാപ്പി 😂😂😂

  • @6161vijayank
    @6161vijayank 2 месяца назад

    കലക്കി 🎉 മദാമ്മയും മക്കളും പിന്നെ ഞാനും

  • @subeeshs477
    @subeeshs477 2 месяца назад +4

    ❤❤❤

  • @balankambiliyatt806
    @balankambiliyatt806 2 месяца назад +2

    സന്ദീപ് ❤️❤️

  • @roshanpulickal5254
    @roshanpulickal5254 2 месяца назад

    കിട്ടിയല്ലോ 😂😂😂 അല്ല ചോദിച്ചു വാങ്ങിച്ചു. ഒരു കുടുബത്തിൽ പെറു നിറുത്തിയാൽ ഓടുങ്ങു്ന്ന പാർട്ടി 😂😂😂

  • @seldom44
    @seldom44 2 месяца назад +4

    ❤❤❤ ബിജെപി ❤❤❤

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 месяца назад +4

    Sandeep 💪💪💪

  • @govinddasgovinddas3035
    @govinddasgovinddas3035 2 месяца назад +1

    Very good

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 3 месяца назад +6

    AA ഇന്നും വന്നോ

  • @neerajkrishna3950
    @neerajkrishna3950 2 месяца назад

    എൻ്റെ പൊന്നു സന്ദീപ് ചേട്ടാ സമ്മതിക്കണം
    ഇത്രയും വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്
    പിന്നെ അമ്മാവൻ എത്ര തല്ലിയാലും ഞങ്ങൾ നന്നാവില്ല അതുറപ്പാ
    ഞങ്ങൾ ആരെയും നന്നാക്കുകയുമില്ല
    രാജ്യത്തെ ജനങ്ങൾക്ക് പരിഗണന കിട്ടിയത് BJP സർക്കാരിലൂടെയാണ്

  • @SajiJS-kq2rp
    @SajiJS-kq2rp 2 месяца назад

    🔥🔥👏👏👍👌👌 സന്ദീപ്

  • @AbAb-jf6tj
    @AbAb-jf6tj 2 месяца назад

    അഴിമതി, ദുർഭരണം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും സിപിഎം കോൺഗ്രസ്‌ ന്റെ സമ്പൂർണ സഖ്യ കക്ഷിയായി കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപി യെ ഉയർത്തിക്കൊണ്ടു വരികയാണ് വേണ്ടത്.
    കേരളത്തിലെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ അഴിമതി ദുർഭരണ പാർട്ടികളുടെ അഡ്ജസ്റ്മെന്റ് പൊളിറ്റിക്സ് ന് എതിരെ ശബ്ദിക്കാൻ കേരളത്തിൽ മുഖ്യപ്രതിപക്ഷം ഇല്ലാത്തതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.
    കേന്ദ്രഗവൺമെന്റുമായി ഒത്തു ചേർന്ന് പോകുന്ന ഒരു സർക്കാർ കേരളത്തിലും ഉണ്ടെങ്കിൽ മാത്രമേ വൻ വികസന ജനക്ഷേമ പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനും അതുവഴി കേരളത്തിലെ ജനങളുടെ നിലവിലുള്ള ദുരവസ്ഥക്ക് മാറ്റം ഉണ്ടാക്കാനും കഴിയൂ.
    തകർന്നടിഞ്ഞു കേരളത്തിൽ മാത്രമായി ഒതുങ്ങിയ സിപിഎം ന് ഈ നൂറ്റാണ്ടിൽ പോലും കേന്ദ്രത്തിൽ സ്വന്തമായി ഒരു മന്ത്രിസഭ ഉണ്ടാക്കാനോ മറ്റു കേന്ദ്രഗവണ്മെന്റ്കളുമായി ചേർന്ന് പ്രവർത്തിക്കാനോ കഴിയാത്തതിനാൽ കേന്ദ്രഭരണം കൈവശമുള്ള ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തികൊണ്ട് വരിക എന്നതാണ് കേരളത്തിനും കേരള ജനതക്കും അഭികാമ്യം. അല്ലാത്ത പക്ഷം നഷ്ടം കേരള ജനതക്കും മറ്റൊരു കോൺഗ്രസ്‌ അഴിമതി ദുർഭരണത്തിനും ആകും കേരളം സാക്ഷ്യം വഹിക്കുക .
    ഇന്ത്യയിൽ ബിജെപി വളർന്നിടത്തോ അധികാരത്തിൽ ഉള്ളിടത്തോ ആയ സ്ഥലങ്ങളിൽ അഴിമതി ദുർഭരണ പാർട്ടികൾ ആയ കമ്മ്യൂണിസ്റ്കോൺഗ്രസ്‌പാർട്ടികൾക്ക് ഇതുവരെ ഒരു തിരിച്ചു വരവിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇതാണ് കേരളത്തിലെ അഴിമതി ദുർഭരണ പാർട്ടികൾ ആയ കമ്മ്യൂണിസ്റ് കോൺഗ്രസ്‌ പാർട്ടികളെ ഭയപ്പെടുത്തുന്നതും ബിജെപിയെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ ആ പാർട്ടികളെ പ്രേരിപ്പിക്കുന്നതും. ബിജെപിക്ക് എതിരെ ഹേറ്റ് ക്യാമ്പയിനുകൾ സോഷ്യൽ മീഡിയ്ക്ക് അകത്തും പുറത്തും പടച്ചു വിടുന്നതും.

  • @vivekipnone1175
    @vivekipnone1175 2 месяца назад +1

    🔥🔥🔥🔥🔥

  • @sindhuk.p7420
    @sindhuk.p7420 2 месяца назад

    ❤very good

  • @priya-si5kb
    @priya-si5kb 2 месяца назад +2

    ❤❤❤❤s❤❤❤❤

  • @abhilashp.s4596
    @abhilashp.s4596 2 месяца назад +1

    🙏🙏❤️❤️❤️

  • @ananthuvasudevan7440
    @ananthuvasudevan7440 2 месяца назад

    അവസാനത്തെ അടവ്...
    " അയ്യോ മതേതരത്വo നശിപ്പിച്ചേ വർഗീയത ആണേ "
    😂😂😂

  • @user-sj1ln5rl1w
    @user-sj1ln5rl1w 2 месяца назад

    ഭാഗ്യം.... ഇടക്ക് കയറി അലമ്പാക്കാൻ അവതാരകനും വന്നില്ല..... പ്രതിനിധികളും വന്നില്ല..... ഇന്ന് ബിജെപി ക്യാമ്പിൽ ബഡാ ഖാനാ.....

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад

    Yes

  • @muralidharanaarapath860
    @muralidharanaarapath860 2 месяца назад

    സർ എനിക്ക് തോന്നുന്നത് സുഖം ആണോ അതോ ഇനി അടുത്ത കാലത്ത് ഇതൊരു തുടക്കം മാത്രമല്ലെ ആയുള്ളൂ എങ്കിലും അതു കൊണ്ടു തന്നെയാണ് നമ്മൾ അറിയാതെ അറിയാതെ ആഗ്രഹിച്ചു പോകുന്നു എന്നു തന്നെയാണ് എൻ്റെ അഭിപ്രായം അറിയിക്കുക എന്നതാണ് ഇതിൻ്റെ പ്രത്യേകത അത് ചെയ്തു തരണം ചെയ്യാൻ അദ്ദേഹം അറിയിച്ചു കഴിഞ്ഞു എന്ന് പറയുന്നത് നമുക്ക് അഭിമാനിക്കാം ഭാരതത്തിൻ്റെ ആത്മാവിനെ കണ്ടെത്താൻ വിവേകാനന്ദനെ പഠിക്കണം എന്ന് ആദ്യം ഒന്ന് കാണൂ ഇന്ന് നാം കാണുന്ന ഈ താൾ അവസാനം ആരൊക്കെയോ എന്തൊക്കെയോ ആലോചിച്ച ഇത് അത്ര എളുപ്പമാകില്ല എന്ന് പറയുന്നത്

  • @sivadasps3947
    @sivadasps3947 2 месяца назад

    Nicky said it.Other parties also discuss and analyse the same way.

  • @RubymolJoseph
    @RubymolJoseph 2 месяца назад

    Well said, Sandeep sir ..😂

  • @Nirmalkumarhr007
    @Nirmalkumarhr007 2 месяца назад

    ലേഹ്യം, മേടിക്കുവാണെങ്കിൽ ഒന്ന് പറയണേ. എനിക്കും സ്വയം നന്നായാൽ കൊള്ളാമെന്നുണ്ട് ....

  • @vskpt8844
    @vskpt8844 3 месяца назад +3

    Hai ലുട്ടാപ്പി

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 месяца назад

    അവർ സ്വന്തം പ്രദേശത്തെപ്പറ്റി
    ചിന്തിക്കാത്ത വടക്കു നോക്കിയന്ത്രങ്ങളാണ്

  • @vnmuraleedharannair5534
    @vnmuraleedharannair5534 2 месяца назад

    👍👍👍👍👍👍

  • @vishnuprasad2685
    @vishnuprasad2685 2 месяца назад +1

    റഹീമിന്റെ അണ്ണാക്കിൽ 😂😂

  • @calebwalker9779
    @calebwalker9779 2 месяца назад +2

    ചോദിച്ചുപോയവൻ ഉം@₹&

  • @sreekandannair6447
    @sreekandannair6447 3 месяца назад +1

    Nowadays Malayalam Media's,TV CHANNELS Start Requiring Engish Speaking Journalists instead of Maglish Speaking Reporters 😂

  • @Sree99441
    @Sree99441 2 месяца назад

    Double A Rahim's facial gestures looks like he is auditioning for a role in a film

  • @shodjishbp3570
    @shodjishbp3570 2 месяца назад +1

    Bjp✌️🔥🔥🔥🇮🇳

  • @NomadicTraveller
    @NomadicTraveller 2 месяца назад +1

    😂 ഒരു കുടുംബത്തിന്റെ പേറു നിർത്തിയാൽ തീരുന്ന പാർട്ടി 😂😂😂

  • @idominator98
    @idominator98 2 месяца назад +1

    ലുട്ടാപ്പി 😂

  • @JANACK-jn2wn
    @JANACK-jn2wn 2 месяца назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishnushivanand2538
    @vishnushivanand2538 2 месяца назад

    😂 ഇരുത്തി അണ്ണാക്കിൽ കൊടുത്ത്

  • @MuhammedAli-t8o
    @MuhammedAli-t8o 3 месяца назад +7

    ഈ പറഞ്ഞതിൽ ഏതാണ് റെഡ് സീറ്റ്

  • @chanduputhichal176
    @chanduputhichal176 2 месяца назад +1

    BHARAT MATHA KI JAI
    JAI HIND 💯💯💯💯

  • @saseendranpk4308
    @saseendranpk4308 2 месяца назад

    അപ്പോ എങ്ങനെ കാര്യങ്ങൾ മൊത്തം ക്ളീനായില്ലെ ഇനി നിങ്ങൾ 2 പേരും മോഹൻ ഭാഗവത് മോദിജിയെ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് നുണ പറയാനൊന്നും നിക്കണ്ട നിങ്ങൾകൊന്നും സംഘത്തിൻഡേ തീരുമാനങ്ങൾ എന്താണന്നു തല പുകഞ്ഞു ആലോചിച്ചാലും മനസ്സിലാവില്ല നിങ്ങൾ ഇനി 5 വർഷം കഴിഞ്ഞു നോക്കിയാൽ മതി 👏🤣😂🤙🤙🤙🇮🇳💪🚩👌👌💪

  • @KwtKw-m7r
    @KwtKw-m7r 2 месяца назад +1

    Rahim
    Antha theyal..anthasss
    Hello....tholviyeee