how to stop unwanted videos in YouTube

Поделиться
HTML-код
  • Опубликовано: 5 фев 2022
  • how to stop unwanted videos in RUclips
    clear RUclips watch history,
    clear RUclips search history
    and change single settings
    കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • НаукаНаука

Комментарии • 70

  • @nasarmoozhikkal4474
    @nasarmoozhikkal4474 2 года назад +47

    ഇന്നാണ് താങ്കളേ ആത്മാർഥമായി എനിക്ക് പ്രശംസിക്കാൻ തോന്നുന്നത്..
    ഇത് എല്ലാവരിലേക്കും ഞാൻ ഷയർ ച്യ്തു.

  • @heartbeats4448
    @heartbeats4448 2 года назад +6

    കുട്ടികളെല്ലാം ഫോൺ ഉപയോഗിക്കുന്ന സ്ഥിതിക്ക് ശരിക്കും അത് അത്യാവശ്യമാണ്

  • @daliyageorge1547
    @daliyageorge1547 2 года назад +5

    Very useful information

  • @premjithsamuel4051
    @premjithsamuel4051 2 года назад +2

    മുത്തു ഭായ് അടിപൊളി.

  • @nizar3292
    @nizar3292 2 года назад +2

    നല്ല ഒരു അറിവ്,,

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад

    Thnk uuu so mch. 🙏🙏🙏

  • @davinji_mol
    @davinji_mol 2 года назад +5

    I like it man 👏

  • @Ardraworld450
    @Ardraworld450 6 месяцев назад

    Thank you for our help

  • @Vilasan-xf3ri
    @Vilasan-xf3ri 2 месяца назад

    Thank you

  • @hai-yl8fu
    @hai-yl8fu 2 года назад +1

    Bro ആ ഒരു option redmi 5a യിൽ കാണുന്നില്ല... മറ്റു ഫോണിൽ on ആക്കിയപ്പോൾ കമെന്റ് സെക്ഷൻ off ആയിരിക്കുകയാണ്...

  • @shoukathali6119
    @shoukathali6119 2 года назад +2

    Very nice 👍 great. thank you

  • @mahindreamcatcher
    @mahindreamcatcher 2 года назад +4

    Facebookil varunna mosham videos engane block cheyyam

  • @vijlinvijayankadungalloor3810
    @vijlinvijayankadungalloor3810 2 года назад +1

    Super👍👍👍👍❤️❤️❤️

  • @respet9999
    @respet9999 2 года назад +1

    Tabil parantal lock ayippoyi password marannu eni entha cheyyuka please reply

  • @user-du7co1vi5q
    @user-du7co1vi5q 8 месяцев назад

    Useful information

  • @muhsinana6642
    @muhsinana6642 2 года назад

    Ha super thanks

  • @KlzTitanhere777
    @KlzTitanhere777 2 года назад +2

    Chetta history and privacy ella lo ettu
    Cheyan

  • @achuthskumar588
    @achuthskumar588 2 года назад +1

    ❤️🙏

  • @latheefvp2913
    @latheefvp2913 2 года назад +1

    SUPER

  • @ajithak2973
    @ajithak2973 2 года назад

    Super bro...

  • @comboblast5813
    @comboblast5813 Год назад

    Ente phonile settings l history and privacy option illa.entha cheyyende

  • @firosmohamed1524
    @firosmohamed1524 2 года назад

    Good

  • @afshadillath489
    @afshadillath489 2 года назад

    Super

  • @pushpabharathan9142
    @pushpabharathan9142 6 месяцев назад

    Good👍

  • @reshirose4751
    @reshirose4751 2 года назад

    👍

  • @AminaAmina-qu3ko
    @AminaAmina-qu3ko 11 месяцев назад +1

    😍

  • @bibinkrishnan4483
    @bibinkrishnan4483 2 года назад +21

    ഞാനും ആലോചിയ്ക്കുകയാണ്......... ഉദാഹരണത്തിന് അമ്പലം എന്ന് type ചെയ്യുബോൾ പോലും മോശം വീഡിയോ കൾ വരുന്നു...... പിന്നെ എന്താ ചെയ്യാ ☹️

  • @deepapradeep3310
    @deepapradeep3310 2 года назад

    Whatsapp വരുന്ന ഫോട്ടോ വീഡിയോ എന്നിവ ഗാലറിയിൽ വരുന്നില്ല എന്താണ് കാര്യം

  • @divyassree
    @divyassree Год назад

    Oru partikular site mathram block cheyan

  • @RasiyaMRasiyaM-ug4zi
    @RasiyaMRasiyaM-ug4zi 4 месяца назад

    👍👍

  • @fathimashaima5944
    @fathimashaima5944 Год назад

    👏👏👏👍👍👍👍

  • @shoukkathp.m7003
    @shoukkathp.m7003 2 года назад

    ഇത് ക്രോം el ചെയ്യാൻ കഴിയുമോ

  • @mustafakp2291
    @mustafakp2291 2 года назад +7

    ഇപ്പോഴത്തെ പിള്ളേർക്ക് അതൊന്നും ചെയ്തിട്ട് കാര്യമില്ല അവരെ അതും കണ്ടുപിടിച്ചു അതിനപ്പുറം കണ്ടുപിടിക്കും 😜

    • @sunilps108
      @sunilps108 2 года назад +2

      അതേ ഞാനും കുട്ട്യാ

    • @ShebinlalIT
      @ShebinlalIT 2 года назад

      🤣

  • @anianees3767
    @anianees3767 2 года назад +2

    Good 👍❤💕

  • @sivaprasad5502
    @sivaprasad5502 2 года назад

    Aadhyam ozhivakkugeyalla.U,tub companikku warning kodukkuga.
    U,tub stop cheyumennu.Govt nte
    Shredhayil peduthuga.Ippol pennugal Thurunnathum,pedukkunnathuvare
    U,tub company kaanikkunnu.Yogeyude peril
    Aslilam.angane palathum.

    • @dinesh.kbabumon474
      @dinesh.kbabumon474 2 года назад

      ആഹ് ബെസ്റ്റ്.. വീഡിയോ ആപ്പുകൾ പിച്ചറുകൾ ഒന്നിച്ചു നിർത്തലാക്കാൻ താങ്കൾക്ക് ഒരു മാർഗംചെയ്തു കൂടെ അല്ലാതെ ഒരു കോപ്പും കാര്യം ഇല്ലെടോ ജനറേഷൻ ന്യൂ ok🙏

  • @vandanasriya7028
    @vandanasriya7028 2 года назад

    Hi

  • @pradeepkulakkada1356
    @pradeepkulakkada1356 2 года назад

    Good Information

  • @sooryasudhi3589
    @sooryasudhi3589 Месяц назад

    യൂട്യൂബിൽ കാർട്ടൂൺ റിമോവ് ചെയ്യാൻ എന്താ വഴി

  • @MYK-mj6um
    @MYK-mj6um 2 года назад +10

    കളി കാണുന്നതിനിടയിലും...karoke വെച്ചു പാട്ട് പാടുമ്പോഴും ads വന്നിട്ട് എല്ലാം ആദ്യം മുതൽ കാണേണ്ടി വരുന്നു...ഇതിന് ഒരു പരിഹാരം കാണിച്ചു താരോ

    • @SibiMadhurimaTechTricks
      @SibiMadhurimaTechTricks 2 года назад

      വഴി ഉണ്ട് bro

    • @MYK-mj6um
      @MYK-mj6um 2 года назад

      @@SibiMadhurimaTechTricks എന്നാ പറ ബ്രോ....അത്രക്കും വേർപ്പിക്കലാണ് ads

  • @saleemskm9485
    @saleemskm9485 2 года назад

    Ekka കളഞ്ഞു പോയ ഫോട്ടോ റിക്കവർ ചെയ്യുമ്പോൾ ഫോട്ടോസ് ക്ലിയർ ആവുന്നില്ല മങ്ങിയ പോലെ കാണുന്നു ക്ലിയർ ആവാനുള്ള വഴി പറഞ്ഞു തരുമോ

    • @user-hq2gz6sq6p
      @user-hq2gz6sq6p 2 года назад

      Remini app install cheyy athil photose clear aakkam

  • @alhamdulillah622
    @alhamdulillah622 Год назад

    അങ്ങനെ ചെയ്തു വെച്ചാലും വരുന്നു ഇക്ക പ്ലീസ് റിപ്ലൈ

  • @shuhaib2944
    @shuhaib2944 2 года назад

    Chakkapayam , uppum mulakum , Agana oyivakam please please please help

    • @MFJ_Talks
      @MFJ_Talks Год назад

      അതൊക്കെ നല്ല program alle !?

  • @akbarvi3263
    @akbarvi3263 2 года назад +1

    Muthuse ഇത് ഓൺ ആക്കി ഇട്ടാൽ ലൈവ് വീഡിയോസ്, ഫുൾ സിനിമ വീഡിയോസ് ഒന്നും കാണാൻ പറ്റില്ല.

    • @manzoorhm8564
      @manzoorhm8564 2 года назад

      ഈ കാര്യം ചങ്ങായി ചെക്ക് ചെയ്തിട്ടുണ്ടാവില്ല

  • @ansoantony
    @ansoantony 2 года назад

    Pilearu eppo pidanam varea athi appozhaanu ethu paraunathu ethu vayasaya appapanum ammamayikum paranju koduthal mathi 🤣🤣🤣avarkanu ariyathathu 🤔🤔🤔🤔

  • @thumbiartcreationsmuthiyal945
    @thumbiartcreationsmuthiyal945 Год назад +1

    ഫോൺ നമ്പർ തരുമോ?

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 года назад +1

    ഹോ.... ആപ്പ് ഇല്ലാത്ത ഒരു വീഡിയോ!!

  • @ABUFATHIMA1
    @ABUFATHIMA1 2 года назад +3

    ഇതൊക്കെ നമ്മളെക്കാൾ മുന്നേ കുട്ടികൾ കണ്ടുവെച്ചിട്ടുണ്ടാകും

  • @bibinkrishnan4483
    @bibinkrishnan4483 2 года назад +2

    എന്ത് മോശം വീഡിയോ ഭായ്.... ഒരു സിനിമായോ.... സിനിമ പാട്ടുകളോ വച്ചാൽ കാണാം ഈ പറയുന്ന മോശം ആയ കാര്യങ്ങൾ..... save the date ഉം ഇപ്പൊ വെല്ല്യേ മോശം ഒന്നും ഇല്ലാ.
    അതിനെ പറ്റി എന്താണ് അഭിപ്രായം?
    അതൊന്നും നിർത്തലാക്കാൻ പറ്റില്ലാലോ അപ്പൊ ഇതൊന്നും ചെയ്തിട്ട് ഒരു കാര്യവും ഇല്ലാ.

  • @enteponnappan2460
    @enteponnappan2460 2 года назад +1

    എന്തിനു കുട്ടികൾക്ക് ഫോൺ കൊടുക്കുന്നു, അത് കൊടുക്കാതിരുന്നാൽ പോരെ

  • @ratheeshmgh4600
    @ratheeshmgh4600 2 года назад +1

    വേൾഡ് മണ്ടത്തരം ഈ വീഡിയോ കുട്ടികൾ കണ്ടാൽ അവർ ഇത് മനസിലാക്കി വെക്കും🤭🤭🤭🤭

    • @sherlykurian4394
      @sherlykurian4394 2 года назад

      മനസിലാക്കി വെക്കും. എന്നാൽ പരീക്ഷണത്തിന് പോയാലോ...

  • @asalamsulaiman7777
    @asalamsulaiman7777 2 года назад +1

    അതിനേക്കാൾ മോശമായ താ ണെ ഫോണിൽ വരുന്നത് ഉടുതുണിയില്ലാതെ നടക്കുന്ന സന്യാസിമാരും പെണ്ണുങ്ങളും...

  • @pcrahmbhr
    @pcrahmbhr 2 года назад +4

    ഈ ട്രിക്ക് ഇതിനു മുമ്പേ എനിക്കറിയാം എൻ്റെ സുഹൃത്തിൻ്റെ മോൻ നാലാം ക്ലാസ് വിദ്ധ്യാർത്തി എന്നെ ഇതെല്ലാം പഠിപ്പിച്ച് തന്ന് ക്ക് മുത്തൂക്ക🤪😝

  • @vasanthir3277
    @vasanthir3277 2 года назад

    Thank you