ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടുപിടിക്കാം

Поделиться
HTML-код
  • Опубликовано: 21 авг 2024
  • ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടുപിടിക്കാം
    how to find and remove virus in phone
    application download
    www.searchjobz...

Комментарии • 65

  • @nishadbestnishad9963
    @nishadbestnishad9963 2 года назад +15

    ഈ വൈറസ് aap തന്നെ ഒരു വല്യ വൈറസ് ആപ് ആണ്...ഇഷ്ട്ടം പോലെ വൈറസ് പിടിക്കുന്ന ആപ്പുകൾ ഉണ്ട്..അതിലും ഫ്രീ ആയി കിട്ടുന്ന ഒരു വൈറസ്detected ആപും ഉപയോഗിക്കാതിരിക്കുക..മുത്തൂസ് നിങ്ങൾ ഇങ്ങനെയുള്ള ആപ്പുകളെ പരിചയപെടുത്താതിരിക്കുക

  • @abdulazeez4137
    @abdulazeez4137 2 года назад +20

    കൊറോണ വൈറസ് പോകുന്ന ഏതേലും ആപ്ലിക്കേഷൻ ഉണ്ടോ?

    • @hadiyKL10
      @hadiyKL10 2 года назад +2

      Ah und....Kill corona 🥴

    • @georgewynad8532
      @georgewynad8532 2 года назад

      👹👹👹👹👹👹😳😳😳😳😳😳😳😳

    • @VipinKumar-ws4zl
      @VipinKumar-ws4zl 2 года назад

      ഞാൻ കമന്റ് വായിക്കുന്ന തേ ഇത്തരത്തിലുള്ള കുസൃതി കമന്റ് വായിക്കുന്നതിനാ..

  • @somankarad5826
    @somankarad5826 2 года назад +41

    സംഭവം ഉസാർ .പച്ചെങ്കില് ഞമ്മക്ക് ആപ്പ് മാണ്ടാ

  • @sudhi00794
    @sudhi00794 2 года назад +5

    ആപ്പ് ഇല്ലാത്ത പരിപാടി കുറവാണല്ലോ... Antivirus ആപ്പ് ചുമ്മാതെ ആണ്.. എല്ലാം ചുമ്മാതാ കാണിക്കുന്നത്

  • @malappuramyt
    @malappuramyt 2 года назад +4

    എന്തു സംഗതി തപ്പി നടക്കേണ്ട ഇവിടുന്ന് ലഭിക്കും...!!😹💓💫

  • @sabirejisabireji5661
    @sabirejisabireji5661 Год назад +1

    Red kanunilla.? Mark kanunund..athilano ini virus.pls rplyy

  • @solvaraj.nsolvarajnarayana3151
    @solvaraj.nsolvarajnarayana3151 2 года назад +2

    Force stop ചെയ്ത ആപ്പിക്കേഷനെ എങ്ങനെ നേരെയാക്കിയെടുക്കാം

  • @masmts
    @masmts 2 года назад +1

    Chettaa sidil question mark aan chila appn kaanikkkunne .. please reply

  • @vinodkumarkv8155
    @vinodkumarkv8155 2 года назад

    ഇക്ക sukalle...fb le വരുന്ന adds എങ്ങനെ ആണ് സ്ഥിരം ആയി ബ്ലോക്ക് ചെയ്യുക..വിവോ മൊബൈൽ ആണ്..thanks

  • @balumullakkal4230
    @balumullakkal4230 2 года назад

    ഇക്ക.. നിങ്ങൾ.. ഞങ്ങളുടെ ഹൃദയം വിറ്റ് കാശുണ്ടാക്കുകയാണോ.
    എന്ന ഒരു തോന്നലില്ല...
    യ്മയില്ലായ്മയില്ല.

  • @anuabraham1741
    @anuabraham1741 2 года назад

    Ee application use cheythaal virus remove cheyyan reset cheyyenda aavashyam undo ? Please reply

  • @ashiqkt1255
    @ashiqkt1255 10 месяцев назад +1

    Thanks bro😱

  • @subrahmanianp8373
    @subrahmanianp8373 2 года назад +2

    റെഡ്മി നോട്ട് 7പ്രൊ യിൽ ഇൻബിൽറ് ആയി വൈറസ് സ്കാൻ ഇല്ലേ. പിന്നെ ഇതിന്റെ ആവശ്യം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @Lubina410
      @Lubina410 2 года назад +1

      മറുപടി പ്രതീക്ഷിക്കണ്ടാ...അങ്ങേര് മറുപടി തരില്ലാ...ഇത് മറ്റുള്ളവരെ സഹായിക്കാനല്ലാ...സ്വയം സഹായിക്കാനുള്ള വീഡിയോയാ...

    • @Muthusmeppayur
      @Muthusmeppayur  2 года назад

      അതുമതി

    • @Lubina410
      @Lubina410 2 года назад

      @@Muthusmeppayur 👍

    • @jefinpgeorge4165
      @jefinpgeorge4165 2 года назад

      @@Lubina410 crct

    • @emkuttympm9865
      @emkuttympm9865 2 года назад +1

      സംശയമുണ്ടെങ്കിൽ കമൻറ് ഇൽ ചോദിക്കുക എന്നു പറയും, എന്നാൽ ഒരു ചോദ്യത്തിനു മറുപടി കിട്ടുകയില്ല. ഞമ്മക്കൊരു ബൂസ്റ്റ് മാത്രം.

  • @bs_shadow.
    @bs_shadow. 2 года назад +2

    Application ketaathirunnal thanne phone nanaaavum

  • @umariyas7696
    @umariyas7696 2 года назад +1

    കുഴപ്പമില്ല ആആ അഡ്ജസ്റ്റ് ചെയ്യാം
    ഇന്ന് ബൂസ്റ്റ് ഇല്ല അപോ പിന്നെ
    ഇന്ന് പാലുംവേളളം ആയാലോ 🥛🥛

  • @nawfalnaaz5804
    @nawfalnaaz5804 2 года назад

    സ്റ്റോറേജ് സ്പൈസിൽ Other എങ്ങിനെ ഡിലീറ്റ് ആക്കും ? MI NOTE 9 PRO

  • @arjunpraj2426
    @arjunpraj2426 2 года назад +1

    boosttttt, app kalakki, thimmirthu,

  • @midhunpala4388
    @midhunpala4388 2 года назад +1

    ചേട്ടാ എന്റെ ഫോൺ kurach ഉപയോഗിച്ചാൽ പിന്നെ കുറച്ചു സമയം ടെച് ആവുല്ല ഫോൺ ഓഫ്‌ ആക്കി ഓൺ ആകണം ചിലപ്പോൾ യുട്യൂബിൽ വീഡിയോ കാണുപ്പോൾ ഫോൺ ഉള്ള മെസ്സേജ് ഓപ്ഷൻ മുൻപിൽ വരും എന്താ ആയിരിക്കും

    • @saneeshsanu1380
      @saneeshsanu1380 2 года назад +1

      Display, touch screen പോയതാകും.

    • @midhunpala4388
      @midhunpala4388 2 года назад +1

      @@saneeshsanu1380 ന്യൂ ഫോൺ എടുത്തതാ poco c3
      3അപ്ഡേറ്റ് ചെയിതു അതിനു ശേഷം ഫുൾ ഹാങ്ങ്‌

    • @abdullrazak4070
      @abdullrazak4070 2 года назад +1

      നിങ്ങൾ ഒന്നിനും മറുപടികൊടുക്ക്‌ നില്ല അത് എന്താ

  • @ARUNDRAWINGACADEMY
    @ARUNDRAWINGACADEMY 2 года назад +2

    Poli👌👌

  • @vijilv5080
    @vijilv5080 2 года назад +1

    Useful video. Thnks sir

  • @lgskeralapscexam
    @lgskeralapscexam Месяц назад

    😮

  • @rajith240
    @rajith240 Год назад

    ചോദ്യചിഹ്നം കാണിക്കുന്ന ആപ്പ് വൈറസ് ആണോ

  • @josyjacob2870
    @josyjacob2870 2 года назад +2

    ash colour ഉണ്ട് അതെന്താണ്

    • @Muthusmeppayur
      @Muthusmeppayur  2 года назад

      സ്കാൻ ആവാത്തത്

  • @abvknam1416
    @abvknam1416 2 года назад +6

    ഇനി ഒരാപ്പു൦ Download ചെയ്യാൻ എന്റെ ഫോണിൽ Space ഇല്ല 😥😥😂😂

  • @SaleemSaleem-xy8yh
    @SaleemSaleem-xy8yh 2 года назад +1

    ഞമ്മക്കും മാണ്ട

  • @abdullrazak4070
    @abdullrazak4070 2 года назад

    ഫോൺ മാറ്റി ഐഫോൺ അതുകൊണ്ട് ഐഫോൺ ടിപ്സ് കൂടി ഉള്പെടുത്തു

  • @queenoftaekook3022
    @queenoftaekook3022 Год назад

    BTSinte wallpaper 💜

  • @daleeshiasanalsathootty946
    @daleeshiasanalsathootty946 2 года назад

    Hai ikka

  • @kannurbadran3935
    @kannurbadran3935 2 года назад

    അടിപൊളി

  • @cricketworld-el3wd
    @cricketworld-el3wd 2 года назад +1

    ബല്ലാത്ത ജാതി

  • @habeeb1968
    @habeeb1968 2 года назад

    ഈ ആപ്പിൽ വൈറസ് ഉണ്ടോ ?

  • @blcyclerecycle2710
    @blcyclerecycle2710 2 года назад +1

    ആഹാ പരസ്യം

  • @sanjus4009
    @sanjus4009 2 года назад +1

    ❤️

  • @shaji3474
    @shaji3474 2 года назад

    Kasperesky കൊള്ളാം

  • @anuabraham1741
    @anuabraham1741 2 года назад

    👍👍

  • @nazaraattupuram6478
    @nazaraattupuram6478 2 года назад +2

    മാണ്ട, ആപ്പ് മാണ്ട 🤣🤣🤣

  • @neutralposition5187
    @neutralposition5187 2 года назад +2

    😍😍😍

  • @izazmtp2848
    @izazmtp2848 Год назад

    video varum bro

  • @rejikitchen4420
    @rejikitchen4420 2 года назад

    Nokkam

  • @rjshaboss720
    @rjshaboss720 2 года назад

    ഇങ്ങള് പൊട്ടൻ ആണ് പുറത്തു നിന്ന് ഡൗൺലോഡ് ചെയ്യുന്നത് എന്ന് പറയുമ്പോൾ play store അല്ലാത്തത് അല്ലെ അപ്പോ നിങ്ങളുടെ ലിങ്കിൽ കേറി എടുക്കുന്ന ആപ്പിലും വൈറസ് വരും 😝😝🙈🙈😝🙈

  • @elsajiminpark
    @elsajiminpark 2 года назад +1

    Bts maitha 🤓

    • @rajeevancp4217
      @rajeevancp4217 2 года назад

      ഇക്കാ..
      നമ്മുടെ ആവർത്തിച്ച് വരുന്നു കോൺടാക്റ്റിൽ അതിന്റെ ഒര് വീഡിയോ ചെയ്യാമോ..

  • @SivaRam-op5ub
    @SivaRam-op5ub 9 месяцев назад

    Fake

  • @user-ve4gq4mk7q
    @user-ve4gq4mk7q Год назад

    ഇത് വെറും തട്ടിപ്പാണ്