ഫോണിൻ്റെ പിറകിൽ ഒരു തട്ട് തട്ടിയാൽ

Поделиться
HTML-код
  • Опубликовано: 21 авг 2024

Комментарии • 104

  • @johnsonvmvm1644
    @johnsonvmvm1644 2 года назад +12

    മേശപ്പുറത്ത് ഇരിക്കുന്ന ഫോൺ
    നമ്മൾ എടുത്ത് പോക്കറ്റിൽ ഇടാതെ, തനിയെ നമ്മുടെ പോക്കറ്റിലേക്ക് കയറുന്ന ആപ്പ് വല്ലതും ഉണ്ടോ?

  • @salisaleem67
    @salisaleem67 2 года назад +17

    സ്ക്രീൻ ഷോട്ട് അതിലും എളുപ്പമാണ് മൂന്നു വിരൽ സ്ക്രീൻ ൽ വച്ചു ഒന്ന് വലിച്ചാൽ സ്ക്രീൻ ഷോട്ട് ആയി ഒരു ആപ്പ് വേണ്ട 😄😄😄😄😄

    • @aluk.m527
      @aluk.m527 2 года назад

      വളരെ സോഫ്റ്റ് ആയി സ്ക്രീനിൽ മൂന്ന് വിരൽ വച്ച് താഴോട്ട് SWIPE ചെയ്താലേ ശരിയാകൂ, അമർത്താൻ പാടില്ല 👍

    • @sureshjohn2218
      @sureshjohn2218 2 года назад

      You are right

    • @shijinjohnsonjohnson6983
      @shijinjohnsonjohnson6983 2 года назад

      👍🥰supper 🥰❤️👍

    • @pushpakumarp5335
      @pushpakumarp5335 2 года назад

      അടിപൊളി

  • @ratheeshm5097
    @ratheeshm5097 2 года назад +1

    ഈ ചങ്ങാതിയെ എനിക്കെന്താന്നറിയോ ഇഷ്ടം.
    പറയാനുള്ളത് വേഗത്തിൽ പറഞ്ഞു തീർക്കും.
    വേറെ ചിലരുണ്ട്.....😅😅 രണ്ടു ദിവസം എടുക്കും.

  • @abtmzr
    @abtmzr 2 года назад +2

    അതെ " മാണെങ്കി " മതി ല്ലേ!!!

  • @pramodkrishnan281
    @pramodkrishnan281 2 года назад +6

    പ്രോഗ്രാം കൊള്ളാം, GOOD 👍👍.വീഡിയോയുടെ ആദ്യ ഭാഗത്തു താങ്ങൾ 'ഒച്ച' എന്ന് പറഞ്ഞിട്ട് അല്ല 'സൗണ്ട് 'എന്ന് പറയുന്നുണ്ട്, ഈ സൗണ്ട് എന്ന് പറയാതെ ശബ്ദം എന്ന് പറയുന്നത് ആണ് ശരി.

    • @Abc-qk1xt
      @Abc-qk1xt 2 года назад +1

      ഒച്ചാന്ന് പറഞ്ഞാ ഇങ്ങക്ക് എന്തേലും പ്രശ്‌നണ്ടാ...

  • @AslamAslam-me8tq
    @AslamAslam-me8tq 2 года назад +14

    ഞാൻ പഴയ രൂപത്തിൽ സ്ക്രീൻ ഷോട്ട് എടുത്തോളാം. വലിയ തിരക്കൊന്നും ഇല്ല.

    • @bachufaisal5553
      @bachufaisal5553 2 года назад

      Athe athe 😆😆🤭

    • @ummuip1937
      @ummuip1937 2 года назад

      കുഴപ്പമൊന്നുമില്ല വീഡിയോ കണ്ടാൽ മതി

  • @keralagreengarden8059
    @keralagreengarden8059 2 года назад +5

    ആപ് വേണ്ട, കാണും ലൈക്കും കൊടുക്കും

  • @aju4sha573
    @aju4sha573 2 года назад +4

    Ha torch സെറ്റ് ചെയ്തതാ ഞാൻ side lock ബട്ടൻ ല് ... രണ്ട് പ്രവശ്യo press ചെയ്‌താൽ torch .. പക്ഷെ torch കാത്തുന്നതോട് കൂടെ police phone എടുക്കുന്നു ആകെ കുടുങ്ങി .. 😂😂 ഇരുടത് നടന്നാലും ഇപ്പോ torch കത്തിക്കൂല ... 😂 settings എത്ര nokeettum മറ്റാനും പറ്റണില്ല ആർക്കേലും അറിയുമെങ്കിൽ ഞമ്മക് ഒന്ന് പറഞ്ഞു തരി .. ഞമ്മക്കും ഒരു boost ആയ്കോട്ടെ ... ഇല്ലേ എന്റെ boost police കലക്കും pleas

  • @shinuraj2439
    @shinuraj2439 2 года назад +10

    താങ്കൾ ഈ പറഞ്ഞ ആപ്പ് ശെരി ആകുന്നില്ല. കുറച്ചും കൂടി ക്ലിയർ ആക്കി കാര്യങ്ങൾ എക്സ്പ്ലൈൻ ചെയുന്നത് ആകും നല്ലതു സത്യത്തിൽ ഇത് വർക്ക്‌ ആകുന്നില്ല എന്താ കാരണം ഒന്നും മനസിലായില്ല.. Sory

  • @kichubibin5890
    @kichubibin5890 2 года назад +2

    Supper video ikka

  • @arbmattul
    @arbmattul 2 года назад +1

    കവറിന്റ മേലെ തട്ടിയാൽ ശരിയാവില്ലേ കവർ എടുക്കേണ്ടതുണ്ടോ എനിക്ക് ആവുന്നില്ല അത് കൊണ്ട് ചോദിച്ചതാണ്

  • @ajayanpg9227
    @ajayanpg9227 2 года назад +2

    ഫോണിന്റെ full controle കൊടുത്താലേ ഇയാൾ സമ്മത്കുള്ളൂ എന്നാണ് പറയുന്നത്...

  • @dhilrajcd5861
    @dhilrajcd5861 2 года назад +4

    Back Side Tapp ചെയ്തു പക്ഷേ വർക്കിംഗ് ആവുന്നില്ല

  • @ashokp8165
    @ashokp8165 2 года назад +3

    മുത്തുക്കാ........ പൊളിച്ച് ♥️

  • @mpshakeervadakara4293
    @mpshakeervadakara4293 2 года назад +28

    🤣ആപ്പ് ആണ് പ്രോബ്ലം ഫോൺ 48എണ്ണം മതിയാവുമോ 🤔🤔🤔

  • @anandkrishnan7324
    @anandkrishnan7324 2 года назад +1

    സ്‌ക്രീനിൽ മൂന്ന് വിരൽ ഉപയോഗിച്ച് മേലെ നിന്ന് താഴോട്ട് വലിക്കൂ. സ്ക്രീൻ ഷോട്ട് എടുത്തില്ലേ?
    വെറുതെ ഫോൺ തല്ലിപ്പൊട്ടിക്കണ്ട!

  • @manilal7038
    @manilal7038 2 года назад +2

    ആപ്പ് ഇല്ലാത്ത ഒരു കളിയും ഇല്ലല്ലേ

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +3

    നല്ലതാണെന്ന് തോന്നി ഇൻസ്റ്റാൾ ചെയ്തു തട്ടിത്തട്ടി ഫോൺ പൊട്ടാറായി സ്ക്രീൻഷോട്ട് വരുന്നില്ല...

    • @basheerup4167
      @basheerup4167 2 года назад

      സിമ്പിൾ ആയി കിട്ടുന്നുണ്ടല്ലോ

  • @jackssparo1345
    @jackssparo1345 2 года назад +2

    ബാക്കിൽ തന്നെ തട്ടണോ ഫ്രണ്ടിൽ തട്ടിയാൽ കുഴപ്പം ഉണ്ടോ....

    • @Abc-qk1xt
      @Abc-qk1xt 2 года назад

      ചുറ്റിക വച്ചു അടിക്കു..

  • @basheerup4167
    @basheerup4167 2 года назад

    സൂപ്പർ 👌🌹👌🌹

  • @josephko3957
    @josephko3957 2 года назад +2

    ഗൂഗിൾ പിക്സൽ സിക്സ് ഫോണിൽ ഈ സംവിധാനം കമ്പനി കൊടുത്തിട്ടുണ്ട് . വേറെ ഒരു ഫോണുകളിലും ഇല്ല ഇപ്പൊ മുത്തുക്ക ആപ്പ് കൊണ്ടുവന്നിട്ടുണ്ട് ok 😜😂🤣😅

  • @suresht8109
    @suresht8109 2 года назад

    എവിടെ നിങ്ങൾ? തീരെ കാണുന്നില്ല 🙋‍♂️

  • @shyjusamuel8027
    @shyjusamuel8027 2 года назад

    Muthukka, Downloading English (US) update ne kurech oru video chyeummo

  • @Rafeeq098
    @Rafeeq098 2 года назад

    Muthu kaaaa....👍

  • @anianees3767
    @anianees3767 2 года назад +1

    Adipoli 👍❤💕

  • @renjithkumar5530
    @renjithkumar5530 2 года назад +1

    ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ബാറ്ററി ചാർജ് കുറുകുന്നത് ആപ്പ് ആപ്പ് ആണ്എങ്കിൽ പറയാണേ,

  • @mansoorali-hh2cc
    @mansoorali-hh2cc 2 года назад

    പൊളിച്ചു ഇക്കാ thanks a lote

  • @anupmanohar3762
    @anupmanohar3762 2 года назад

    താങ്കളുടെ ഫോൺ ഏതാണ് .... എന്റെ ഫോണിൽ വർക്ക്‌ ആകുന്നില്ല.

  • @johnsonpantony6449
    @johnsonpantony6449 2 года назад

    The app is not working in lenova 4g plus. Any solution?

  • @terleenm1
    @terleenm1 2 года назад

    മാണ്ട ഫോണ് ഇങ്ങനെ തട്ടി തട്ടി ഒക്കെ കേടായിക്കി 😜

  • @hashimp.a1809
    @hashimp.a1809 2 года назад

    മുത്തുക്ക redmi not 9 proyil lock സ്ക്രീനിലെ camara ഒഴിവാക്കുന്നത് എങ്ങനെയാണ്

  • @noushadabudulkadar6445
    @noushadabudulkadar6445 2 года назад +1

    😄😄ഞാൻ പിറകിൽ തട്ടി ദാ കിടക്കുന്നു 2കോയി മുട്ട 🐒🐒🐒🐒🐒🐒🐒🐒🐒🤪🤪🤪🤪🤪🐒

  • @Traveldiary70256
    @Traveldiary70256 2 года назад +1

    ന്റെ ഇക്ക, ഇക്ക പറയണ ആപ്പ് കൾ ഇൻസ്ററാൾ ചെയ്ത് എന്റെ ഫോണിൽ ഇപ്പോൾ ഒരിഞ്ച് സ്ഥലം ബാക്കി ഇല്ല.......

    • @josephko3957
      @josephko3957 2 года назад +1

      ഒരേക്കർ സ്ഥലം വേറെ മേടിക്ക് പേടിക്കേണ്ട അതിനും ഒരു ആപ്പ് അടുത്തുതന്നെ വരും 😜 😂🤣😅

  • @rajeshramachandran3756
    @rajeshramachandran3756 2 года назад +1

    ഇക്ക എത്ര ആപ്പ് അപ്പില്ലാത്ത ടിപ്സ് ഇട്..

  • @sanjup5830
    @sanjup5830 2 года назад

    മുത്തുക്കാ എന്റെ ഫോൺ നിലത്ത് വീണ് ചവിട്ടിപ്പോയപ്പോൾ അതിന്റെ screen പൊട്ടി ഡിസ്പ്ലേ പോയി. ഇനി ഡിസ്പ്ലേ മാറ്റിയാൽ പഴയതു പോലാകുമോ? Redmi not e 7 Pro ആണ്

    • @cjgjjcjg8365
      @cjgjjcjg8365 2 года назад +1

      Chodu vallathil ettal mathi sariyakum pinna adthitu 2 thattum okay

  • @aswinrocky9694
    @aswinrocky9694 2 года назад +2

    🔥🔥🔥

  • @aboomanhachennara
    @aboomanhachennara 2 года назад +1

    Adipoli

  • @rajeshpochappan1264
    @rajeshpochappan1264 2 года назад

    സൂപ്പർ 🌹👍

  • @starandstar1337
    @starandstar1337 2 года назад

    ലൈറ്റ് ആവുന്നില്ല..... നിങ്ങൾ കാണിച്ചത് വീണ്ടും വീണ്ടും സ്ക്രീൻ ഷോട്ട് ആണ്.. ലൈറ്റ് കാണിച്ചില്ലല്ലോ

  • @abdulrahiman8497
    @abdulrahiman8497 2 года назад +2

    രണ്ട് തട്ട് ഗ്ലാസ്സില് തട്ടിയാൽ
    സുച്ച് ഓഫാകും
    അതു പോലെ സ്ക്രീൻ ഓൺ ചെയ്യാം ഓപ് ക്ഷൻ ഫോണിലുണ്ട് ആപ്പ് വേണ്ട

  • @SOULOFHONEYVLOGS
    @SOULOFHONEYVLOGS 2 года назад

    ഞമ്മക്ക് മാണ്ട 😜

  • @bijum8249
    @bijum8249 2 года назад

    ഓ മാണ്ട 😄

  • @arjunpraj2426
    @arjunpraj2426 2 года назад

    Kidu App 👌👌😜

  • @bajiuvarkala1873
    @bajiuvarkala1873 2 года назад

    super...............

  • @satheeshkbilla3681
    @satheeshkbilla3681 2 года назад +1

    Mi 10 5g phonil work cheyunnila ika

  • @jithinjithu6298
    @jithinjithu6298 2 года назад

    ഇത്‌ പ്ലേ സ്റ്റോറിൽ ലഭ്യമാണോ?

  • @dcac5081
    @dcac5081 2 года назад

    Like 👏🏻👏🏻👏🏻

  • @pindropsilenc
    @pindropsilenc 2 года назад

    പ്ലേസ്റ്റോറിൽ ലക്ഷക്കണക്കിന് ഇതുപോലുള്ള ആപ്പുകൾ ഉണ്ട് അത് റി വ്യു ചെയ്യോ?
    തേഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ സെറ്റ് തവിടുപൊടി ആകും

  • @MP4_CUTS__
    @MP4_CUTS__ 2 года назад

    Hi setta

  • @sakeerhussainvv117
    @sakeerhussainvv117 2 года назад

    ബേക്കില് തന്നെ തട്ടന്നോ😄😄

  • @ska4036
    @ska4036 2 года назад

    ഇത്തരം തല്ലിപ്പൊളി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഫോണിൽ ഇതെല്ലാം ഉണ്ടല്ലോ.😱🥵

  • @dhilrajcd5861
    @dhilrajcd5861 2 года назад

    App Tapp Cheythittum Screenshot Aavunniillalo

  • @shijeshvijay
    @shijeshvijay 2 года назад

    എനിക്ക് മാണ്ട.....

  • @mkshajahan2483
    @mkshajahan2483 2 года назад +1

    ഇതുവരെ എത്ര ആപ്പ് പരിചയപ്പെടുത്തിക്കാണും എന്ന് പറയാമോ?

  • @basheerpk3837
    @basheerpk3837 2 года назад

    ഇങ്ങളൊരു സംഭവാണ്

  • @abdulbarikolackad2531
    @abdulbarikolackad2531 2 года назад +1

    ,👌

  • @muhammedshafeeque6766
    @muhammedshafeeque6766 2 года назад

    സൂപ്പർ

  • @AbdulHameed-qf1uu
    @AbdulHameed-qf1uu 2 года назад

    സങ്ങതി നന്നു പചേങ്കി ഞമ്മക്ക് മാണ്ട

  • @nidalkv8905
    @nidalkv8905 2 года назад

    bro ithu okey apple anne vannu 😂😂

  • @TOM-id6zh
    @TOM-id6zh 2 года назад

    പത്തു സിമ്മും ഏഴു ഫോണും വേണ്ടി വരും.

  • @abdulgafoorkp5370
    @abdulgafoorkp5370 2 года назад

    ഒരു രക്ഷയുമില്ല വർക്ക് ആവുന്നില്ല

  • @Pravasi1530
    @Pravasi1530 2 года назад

    Adi sakke

  • @KUBAISWORLD
    @KUBAISWORLD 2 года назад

    👍👍

  • @basheervp512
    @basheervp512 2 года назад

    കമന്റിൽ മിക്കവർക്കും ഇത് വർക്കാവുന്നില്ലെന്നാണല്ലോ കാണുന്നത്

  • @riyaskpvib1121
    @riyaskpvib1121 2 года назад

    ഐഫോൺ 👍🏻

  • @suresht8109
    @suresht8109 2 года назад

    ഉഗ്രൻ,,,,,,

  • @jithindvdmediamalayalam5380
    @jithindvdmediamalayalam5380 2 года назад

    👍

  • @narayandas4529
    @narayandas4529 2 года назад

    Muthus don't fool customer s your link unable to download better to show app only

  • @musthafamoulana4934
    @musthafamoulana4934 2 года назад

    എന്തിന് തട്ടണംഎല്ലാം ഫോണിൽ ഉള്ളപ്പോൾ ,

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 года назад

    ഹലോ ഇക്കാ ക്യാമറ ആഡ് ആകുന്നുണ്ട് പക്ഷേ വർക് ആകുന്നില്ല ടോർച്ച് ആഡ് ആകുന്നില്ല ടോർച്ച് വർക്ആകും എന്നു കെരുതി യാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങൾ ആഡ് ചെയുന്നത് കാണിക്കുന്നില്ല ഒന്നുകൂടി ഒരു കാര്യം കാണിക്കുമ്പോൾ അതിനെ കുറിച്ച് എല്ലാം വ്യക്തമാക്കണം താക്കൾ വീഡിയോ ചെയുമ്പോൾ അതിന്റെ കുറവ് എപ്പോഴും കാണുന്നുണ്ട് അത് ഒന്നു ശ്രദ്ധിക്കുക ഓക്കേ

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 2 года назад

    മൂന്ന് തട്ട് ഒരിക്കലും തട്ടരുത്

  • @mahmood313veecee9
    @mahmood313veecee9 2 года назад

    ആപ്... ആപെയ്...

  • @saleemsalma7493
    @saleemsalma7493 2 года назад

    എല്ലാ ഉണ്ടായിപാ

  • @sureshkodoth425
    @sureshkodoth425 2 года назад

    മുത്തു പൊട്ടത്തരം വിളമ്പാതെ.... പൊട്ടത്തരത്തിനും സബ്‌സ്കൃബ് ചെയ്യുന്ന പൊട്ടൻമാരും ഉണ്ടാകും 🤔🙄

  • @azeez304
    @azeez304 2 года назад +2

    വീണ്ടും ആപ്പ്‌ കോപ്പ്‌🤣🤣🤣

  • @sajithkandoth4541
    @sajithkandoth4541 2 года назад

    Work aavunilla

  • @ashrafkasaragod5656
    @ashrafkasaragod5656 2 года назад

    Muthukk no work screen short

  • @muhammedashraf669
    @muhammedashraf669 2 года назад

    ആപ്പ് ഈ കാക്ക നിറക്കും

  • @sayeedv2213
    @sayeedv2213 2 года назад

    Ling കിട്ടിയില്ല

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 года назад

    Mr. ആപ്പ്...

  • @dhaneshsreedhar9673
    @dhaneshsreedhar9673 2 года назад

    ഇതിൽ പറഞ്ഞത് ഒന്നും തനെ നടക്കില്ല വെറുതെ ഓരോ ബൂസ്റ്റ് പരിപാടി

  • @sameerputhoor3893
    @sameerputhoor3893 2 года назад

    ആപ് വേണ്ട കോപ്പേ, ഇൻബിൽട് ഫീച്ചേഴ്‌സ് വല്ലതും ഉണ്ടേൽ പറഞ്ഞോ

  • @shaficpy
    @shaficpy 2 года назад +1

    First

    • @Sajumahima
      @Sajumahima 2 года назад

      ഇനിയിപ്പോ 2 ദിവസം ഉറങ്ങിലെലും കുഴപ്പംഇല്ല ലെ 🤣🤣🤣

  • @muthalibk.m606
    @muthalibk.m606 2 года назад

    ആപ്പ് ആപ് ആആആപ് കോപ്പ്

  • @AnilKumar-qj6lr
    @AnilKumar-qj6lr 2 года назад

    Onnu pode

  • @mohamedkottakkal4462
    @mohamedkottakkal4462 2 года назад +2

    എല്ലാ കോളുകളും റെക്കോർഡ് ചെയ്യാൻ പറ്റിയ ആപ്പ് ഏതാണ്

    • @tamas8822
      @tamas8822 2 года назад

      വാട്സ്ആപ് call ഉൾപ്പെടെ

  • @faisalfaisi2277
    @faisalfaisi2277 2 года назад

    Adipoli