പൂച്ചകളിലെ രോമം കൊഴിച്ചിൽ | പരിഹാരങ്ങൾ | Hair Loss In Cats Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പൂച്ചകളിലെ രോമം കൊഴിച്ചിൽ,
    Hair fall in Cats Malayalam, Solutions of Hair loss In Cats Malayalam, Persian Cats
    വിഡിയോയിൽ കാണിച്ച പ്രോഡക്റ്റ് ഞാൻ വാങ്ങിയത്,
    Natural Pet Products
    8089353919 ( whatsapp Only )
    All India Delivery
    പൂച്ചക്കളെ കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാൻ, ഇൻസ്റ്റഗ്രാമിൽ msg അയക്കുക.
    ...
    Cat Boarding, ( Cat Hostel)
    = 9742465010, 7356423229
    #petomegaplus #hairfallincats

Комментарии • 212

  • @MEHRINSCATTERY
    @MEHRINSCATTERY  Год назад +30

    Pet Omega Plus ( hair and skin care )
    Dealer Whatsapp Link
    wa.me/c/918089353919

  • @asseeshyder1649
    @asseeshyder1649 Год назад +14

    താങ്ക്സ് ഇതെല്ലാം പറഞ്ഞു തന്നതിന് ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു

  • @mattiniexplainer4506
    @mattiniexplainer4506 Год назад +83

    ഞാൻ ഉപയോഗിച്ചു, അടിപൊളി result👌👌, രോമം കൊഴിച്ചിൽ ഫുൾ പോയി, പൂച്ചകൾക്ക് കൊടുക്കാനും നല്ല എളുപ്പം ആണ്..

    • @bonyff4349
      @bonyff4349 Год назад +16

      1 day pooolum aayitt illa appazhekkum result oo🤣🤣

    • @mattiniexplainer4506
      @mattiniexplainer4506 Год назад +11

      @@bonyff4349 ബ്രോ, ഈ വിഡിയോയിൽ കാണുന്നതിന് മുന്പേ ഞാൻ ഇത് യൂസ് ചെയ്യുന്നുണ്ട്,, 4 മാസമായി, ഇപ്പോഴും യൂസ് ചെയ്യുന്നു

    • @Razinjr10-1
      @Razinjr10-1 Год назад +1

      Bro full pokunnundo??

    • @anudevasia7293
      @anudevasia7293 Год назад +1

      Bro njan vaangichu ennu mudhal use cheythu thudagi

    • @suplexcity5603
      @suplexcity5603 Год назад +1

      ​@@anudevasia7293 ruslt undo bro

  • @RahmathAnees
    @RahmathAnees Год назад +2

    Njan nokiyirunna video aayirunnu 😍👍🏻

  • @Nikz..
    @Nikz.. Год назад +8

    ഒരു female kitten ഉണ്ട് 8 മാസം പ്രായം ബട്ട്‌ ഹെയർ തീരെ ഇല്ല 🥲 ഹെയർ വരാൻ ന്തേലും മരുന്ന് ഉണ്ടോ ബ്രോ? ഉണ്ടേൽ പേര് പറയാമോ

  • @ashiqashi8345
    @ashiqashi8345 Год назад +1

    എൻ്റെ പൂച്ചയ്ക്ക് 3 മാസം ആയിട്ടുള്ളൂ പക്ഷേ അതിൻ്റെ രോമം താരൻ വന്ന പോലെ ഡ്രൈ ആയിട്ട് കാണുന്നുണ്ട് സ്കിൻ 🥺🥺

  • @__love._.birds__
    @__love._.birds__ Год назад +8

    എന്റെ ആൻ പൂച്ച ഹിറ്റ്‌ ആയപ്പോൾ രോമം കൊറച്ചു പോണുണ്ട് പക്ഷേ അവന്റെ രോമം നല്ല തിക് ആണ് അനിയൻ പറഞ്ഞത് വളരെ ശെരി ആണ് 👍

  • @butterfly.5240
    @butterfly.5240 Год назад +2

    എല്ലാം കാറ്റിനെ യും ഒരു ദിവസം വീഡിയോ യിൽ കാണിക്കുമോ

  • @alaarif885
    @alaarif885 Год назад +6

    Usefull 💥💥💥✨

  • @nasrullanasrulla5355
    @nasrullanasrulla5355 Год назад +4

    പൂച്ചകുഞ്ഞുങ്ങളെ എത്ര ദിവസം മുതൽ കുളിപ്പിച്ചു തുടങ്ങാം. ഒന്ന് പറഞ്ഞു തരുമോ

  • @alaarif885
    @alaarif885 Год назад +7

    Minimum 65 days max 80 days

  • @musthafakvmusthafa4086
    @musthafakvmusthafa4086 Год назад +5

    ഊട്ടി പൂച്ചക്ക് വേഗം പോകുനത് ഇതേ കാരണം കൊണ്ടാണോ ?

  • @kunjunnisvlog9245
    @kunjunnisvlog9245 Год назад +4

    Ente persin catnu muzhavannitt pottunnu entha cheyyuka

  • @mzsOwn4
    @mzsOwn4 Год назад

    Valare upakaaraprathaaya video

  • @sanaa4910
    @sanaa4910 Год назад +1

    First

  • @heaven_s_cake410
    @heaven_s_cake410 9 месяцев назад +2

    1:24 video starts in there

  • @aliptni8146
    @aliptni8146 10 месяцев назад +1

    പേർഷ്യൻ പൂച്ചകളുടെ രോമം പൂർണ്ണമായി കട്ട് ചെയ്തു
    ക്കൊടുക്കാമോ അതുകൊണ്ട് കൂടുതൽ ഗുണം എന്തെങ്കിലും ഉണ്ടോ

  • @muhammedkp4232
    @muhammedkp4232 Год назад +3

    Thank you so much💝💝

  • @sameerasami8729
    @sameerasami8729 Год назад +4

    പൂച്ച കുഞ്ഞുങ്ങൾ പാൽ കുടിക്കേണ്ട ത് 60 ദിവസം

  • @aboothahir.v.k.4925
    @aboothahir.v.k.4925 Год назад +4

    One and month പൂച്ചക്ക്.. ചെള്ള് പോകാൻ എന്താ ചെയ്യ

  • @lubna6109
    @lubna6109 Год назад +4

    White colour cat pettatnn colour change aava an pazayaya colour loot kond varan entha chyyann paryoo

  • @jaaasieee
    @jaaasieee Год назад +2

    Chell povan endaa cheyande

  • @_mr_rd_x2612
    @_mr_rd_x2612 Год назад +2

    Kittens കൊടുക്കാമോ

  • @sydan777
    @sydan777 6 месяцев назад +1

    Bro ee video il paranja 7 problemsinum ee medicine work aavuo??

  • @rasiyarasirasi9828
    @rasiyarasirasi9828 Год назад +3

    Chellu pokan entha cheyya

  • @asnaskm8114
    @asnaskm8114 Год назад +4

    Bro cat fish 3 oil pregnant cat kodukkan pattumo koduthal valla prblm undo ethu koduthal roma kozhiyunnath nilkkumo ?

  • @aneeshariyas4089
    @aneeshariyas4089 Год назад +2

    2 1/2 month prayam mathram ulla persion cat inte babykku engane ulla food kodukkam ariyamengil aarengilum onnu paranju tarane njan first time aanu oru persion cat ine medichath athukondu taneyum enikku valiya pidi illa ithine kurich fungus Vanna cat aayirunnu eppo kurach aayi romam valarnnu vannathe ullu appo engane ulla fd aanu e prayam ulla cat inu kodukkandath ennu onnu prayane

  • @Aamisworld879
    @Aamisworld879 8 месяцев назад +1

    ഹലോ broo എന്റെ പൂച്ചക്ക് 3 മാസം പ്രായമേ ഉള്ളു പക്ഷെ നല്ല രോമം കൊഴിച്ചിൽ ഉണ്ട് തൊട്ടാൽ തന്നെ രോമം കൊഴിയുകയാണ്. വൈറ്റാമിൻസ് ഒക്കെ കൊടുത്തിട്ടും അതിനു ഒരു മാറ്റവും ഇല്ല.

    • @sidheeqabu8479
      @sidheeqabu8479 4 месяца назад

      Mariyo.. എന്ത് medicina koduthey..?എന്റെ പൂച്ചക്കും 3 month ആയി.. Kozhiyinnund നന്നായിട്ട്

  • @inferno_20
    @inferno_20 Год назад +4

    Bro....ente cat ippo pregnant aanu... Nerathe okke normal colour aairunn excreta okke... But ippo ath black colour aaitt aanu feaces.... Athinu enthegilum prevention / treatment indo...?!!

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 5 месяцев назад

    പൂച്ചയുടെ രോമം കട്ട പിടിക്കുന്നത് എന്താ 🤔ഒന്ന് പറഞ്ഞു തരുമോ

  • @mishal.k659
    @mishal.k659 Год назад +6

    Minimum 2 month ankillum mother cat milk kidikandee.. kittens..allaki oru 50 days ankillum

  • @Shoukathali-e3z
    @Shoukathali-e3z 9 месяцев назад

    ഈ ഫുഡിന്റെ പേര് എന്താണ് ഇതിന്റെ റേറ്റും കൂടെ ഒന്ന് പറയോ 😊

  • @FootballCreation.1
    @FootballCreation.1 Год назад +5

    Female Persian and father nadan cat
    Babies romamm varooo

    • @sinan6051
      @sinan6051 Год назад +1

      Oru kunjinakka kurachu varum

  • @sindhusindhu5964
    @sindhusindhu5964 Год назад +1

    Ente catinn chell aayit spot on cheythu ippo 1 maase aayitolo pakshe ippo oru chelline kitti avn choriyunund

  • @ShinshaShinsha-fc7nw
    @ShinshaShinsha-fc7nw Год назад +3

    Cat ന്റെ ഹെയർ ജട പിടിക്കുന്നത് എന്തുകൊണ്ടാണ്

  • @Raghavankt-us1ei
    @Raghavankt-us1ei Год назад +1

    പൂച്ചകളുടെ രോമം കെട്ടു വീണാൽ എന്താണ് ചെയ്യേണ്ടത്

  • @nidae7756
    @nidae7756 Год назад +3

    Fungal infection ann😖😩😩...doctore kanichuu...infection okke poyii..pakshe romam koyichill nikkunnila..pinne mookinte avide black spottum nd...entha cheyya??

    • @geethusijo3669
      @geethusijo3669 Год назад +1

      Evarude thanne product und natural pet product oil ath use cheyithalmathi nalla results kittum

    • @nidae7756
      @nidae7756 Год назад

      @@geethusijo3669 thanks..itheel thenna numberil thenne vilichal poree

    • @geethusijo3669
      @geethusijo3669 Год назад

      @@nidae7756 ys aa numberil whtspil msg ittalmathi.pinne ee oil ente catsnum kittensnum njn use cheyithath an .nalla results kitti .poya hair full vann.

    • @nidae7756
      @nidae7756 Год назад

      @@geethusijo3669 ahh..very thankful🙂

  • @smrithyammus121
    @smrithyammus121 Год назад +4

    എൻ്റെ പൂച്ച calico aanu
    Hair loss inde
    Ath കുറയാൻ എന്താ ചെയ്യാ?

  • @fajar9104
    @fajar9104 Год назад +2

    Ath eetha dry food?

  • @jemsheer.mjemsheer7394
    @jemsheer.mjemsheer7394 Год назад

    Thank you brooo

  • @nandana8951
    @nandana8951 Год назад +2

    Ecto vet soap use cheyth Persian catine kulippikkan pattou. Female Persian 2 and half old cat

  • @bushrap1707
    @bushrap1707 Год назад +2

    എത്ര ദിവസം കൊടുക്കണം

  • @Misfar_Michu
    @Misfar_Michu Год назад +1

    ❤️😍

  • @mumthazjamsheer600
    @mumthazjamsheer600 Год назад

    Njangal hairfallin multicoat plus aanu kodukkunnath

  • @shanu222yt6
    @shanu222yt6 Год назад

    Tnx

  • @sareeshnmsrk3957
    @sareeshnmsrk3957 5 месяцев назад

    Ernakulath ith evide vangikan kittum?

  • @saithalifathima2438
    @saithalifathima2438 4 месяца назад

    എന്റെ പുച്ഛയിക് രോമം നല്ലോണം പോകുന്നുണ്ട് എന്താ ചെയ്യാ.

  • @bichujon7418
    @bichujon7418 2 месяца назад

    My beau adultinnu ethra kodukanam..? Bro

  • @jaleelhaseena5502
    @jaleelhaseena5502 Год назад +3

    ente വീട്ടില് kittans ഉണ്ട്‌ വിൽകാൻ

  • @Afsathbava-sh2ld
    @Afsathbava-sh2ld Год назад

    ചേട്ടാ എന്റെ പൂച്ച പ്രസവിച്ചു 35ദിവസം ആയി കുഞ്ഞുങ്ങൾക് ഫുഡ് കൊടുക്കാൻ പറ്റുമോ പ്ലീസ് ഹെല്പ്

  • @richurizwana6914
    @richurizwana6914 10 месяцев назад

    Ivarude drandruf nammude body il thatiyal nammuke choriyummo plz replay

  • @hameedt3061
    @hameedt3061 Год назад +2

    Teworm pregnant കാറ്റിന് കൊടുക്കാവോ

  • @abinavabinavprakash590
    @abinavabinavprakash590 2 месяца назад +1

    Mother catin hair und but male cat sreet cat ann any problem pls replay

    • @MEHRINSCATTERY
      @MEHRINSCATTERY  2 месяца назад

      Full prblm, mix breed akathe nokkanam

  • @roshinimanglore1613
    @roshinimanglore1613 Год назад +1

    😍

  • @hibasherin5490
    @hibasherin5490 Год назад +1

    😻😻

  • @muhammadmammus5148
    @muhammadmammus5148 Год назад

    Viramarunnu koduth baaki varunna marunnu 1manthu kazhinju veendum kodukam pattumo

  • @sujayapp4026
    @sujayapp4026 8 месяцев назад

    പ്രെഗ്നന്റ് ആയ പെർഷൻ കാറ്റിനെ കൊടുകാൻ പറ്റുമോ

  • @ambu3971
    @ambu3971 Год назад +3

    Ente catnnuu year balance puva ayennannu parayuvo

    • @MEHRINSCATTERY
      @MEHRINSCATTERY  Год назад

      നല്ല ഒരു dr കാണിക്കണം, വിശദമായി പരിശോധിക്കണം

  • @ronny_clip
    @ronny_clip Год назад

    Tx bro

  • @SanovarSanu
    @SanovarSanu Месяц назад

    8math aya cat kodukamo

  • @binseerns493
    @binseerns493 11 месяцев назад

    Veedinullivarunnathukuzappamundo

  • @mrz_thoppii
    @mrz_thoppii Год назад

    Ella day um koduthondirinaoo epalum

  • @kodeeezvibes9652
    @kodeeezvibes9652 10 месяцев назад

    ഇവർക്ക് കൊടുക്കുന്ന waterl .. Omega capsule medicine koduthaal kozhappam undooo.. 🤔

  • @Misfar_Michu
    @Misfar_Michu Год назад +2

    Fish oil foodil mix cheyithkoduthal mathiyo

    • @MEHRINSCATTERY
      @MEHRINSCATTERY  Год назад +1

      Pet omega plus foodil mix cheythal kayikunnund,,, sadhrana fish oil poochkal kayikkunnath kuravaanu

    • @fadivengara685
      @fadivengara685 Год назад +1

      8 മസമായിMale cal t രോമം കെ ഴി ഞ്ഞു.നല്ല കട്ടിയും നിളവും ഉണ്ട് ജാ പിടിക്കുന്നു.

  • @lyf.suckxs6495
    @lyf.suckxs6495 Год назад +1

    Helo njn ente catn vaccine vechitlla catn 1 age ayi ini vech kaynja enthelm prblms catn veruo?

  • @sulaikasulu2811
    @sulaikasulu2811 6 месяцев назад

    Virantamarunumasamkodukkano

  • @Razinjr10-1
    @Razinjr10-1 Год назад +1

    Bro oru doubt fish oil kodutha pore allel ee company thanne venam enn undo vere company vangi kodutha preshnam indo??

    • @MEHRINSCATTERY
      @MEHRINSCATTERY  Год назад

      No prblm, quality Ulla omega 3 6 pradhanamayulla enthengilum supliment daily koduthal mathi.

  • @RatheeshS-qf7vp
    @RatheeshS-qf7vp Год назад

    Pregnat ayaa catinu ethu kodukkan pattumooo

  • @mia._world
    @mia._world Год назад +1

    Broi ente adthum cat und🥺 Persian cat ann.... 🥺evidnno vannaa... Njn ipo avabe miloo enn vilicha oodivarum ente pon🥲but avane veetil keyytan umma samdhikkila.. Enikk kash onum vandaa ente milo ne arelum vagich kondooyal madhi nkk... 🥺🥺😭😭😭😭inatt nalla ponnam one nokkanam... One ipo മുറ്റത്ത് ആണ് kidkkaar🥺avnte face n adeel ipo ente dark clor vannittund.. 😭😭😭enik one bayagara ishttaa😭😭😭😭avne hsplt polum kond povan arulya😭... Arhkelum ente milo ne vennagil parayyanne😭avne oru kuravum varuthadhe nalla ponnam nokukka annel njan tharand ente miloo ne😭

  • @fadivengara685
    @fadivengara685 Год назад +1

    എൻ്റെ കാറ്റ് 80 ദിവസം വരെ പൽ കുടിച്ചു

  • @naseemanaseema9152
    @naseemanaseema9152 Год назад

    Chelll peaen pokanulla vayi parajutharumooo plsss😭😭😭😭🥺🥺🥺🥺

  • @habelraju
    @habelraju Год назад

    Emte puchedee romam shamboo ettapole aa erikunee

  • @shadibabu
    @shadibabu Год назад +1

    Cat powder supplement kurich video

  • @ashiquevlogs3210
    @ashiquevlogs3210 Год назад +2

    Bro Enta cat 4months ayi pasha valarch kandal 2months thonolo ntha cheyane one parayavoo

  • @muhammadhabeebullahabeeb6121
    @muhammadhabeebullahabeeb6121 Год назад

    Ithe dhivasavum kodukano

  • @-fathimanihla-
    @-fathimanihla- 7 месяцев назад

    Ink 2 cat und avat 2um oru platil ninn aan kazhikkunnath appo 2 medicine pottich idano

  • @saleenasalee4178
    @saleenasalee4178 Год назад +1

    2 month

  • @ashkarn5585
    @ashkarn5585 Год назад

    Bro Smell cheythitte ithee kazhikunillaa . Entha cheyukaa

  • @zeenu6919
    @zeenu6919 Год назад +1

    Hi 😊

  • @nabeeelrn7657
    @nabeeelrn7657 Год назад

    Deworming ethra masam thila chyne

  • @binipeter5102
    @binipeter5102 Месяц назад

    🙏

  • @jn2761
    @jn2761 Год назад

    Omega ethu month muthal koduthu thudenganem.. ente kazhil ulla cat 3 mnth anu

  • @mixedmedia6413
    @mixedmedia6413 Год назад +1

    60 days

  • @siyasworld7641
    @siyasworld7641 Год назад +1

    എന്റെ catnu romam okke poyi skin kandu thudghi athinu dr. Kanikano

    • @sinan2268
      @sinan2268 Год назад

      Venda🤦🏻‍♂️ chavumbol kanikam

    • @deepakv3044
      @deepakv3044 6 месяцев назад

      Cross cheythu 3 days,Ayotte,ullu kodukkaan pato

  • @jubinizar8214
    @jubinizar8214 Год назад +1

    Ith kazhiikkan endaa vazhi 😂aval kazhikunnilla

  • @jasnatm9159
    @jasnatm9159 Год назад

    Nte cat nn mating kainju 41 days aay ippo veendum heating kaanikkunnu but pregnancy yude signs okke undayrunnu…ippo kaanunna heating normal heat aano or prgnent cat ingane kaanikkumoo?

  • @rinaashraf9551
    @rinaashraf9551 Год назад

    Adlut in kodkan padile omega??

  • @jamaludheenkvacdy9691
    @jamaludheenkvacdy9691 Год назад

    Kurach shortayi parayuka

  • @jafarkk8192
    @jafarkk8192 2 месяца назад

    Parasyam ano

  • @inzu__munna
    @inzu__munna Год назад

    Bro catin eppam ethraa monthayii egane ariyaan pattaaa

  • @refeekrefi2158
    @refeekrefi2158 Год назад

    എത്ര ദിവസം ഇത് കൊടുക്കണം

  • @diyasparadise3138
    @diyasparadise3138 25 дней назад

    Ente catne njn inn kulipichu..full koyichil aahn ippo .. motion correct aalla .. sometimes in yellow then loose consistency.. Vira gulika kodthno arylla.. bcz 1 yr ayappo vannatha.. owner aarann aryula.fd ellam kayknund .. means nadan fd okke..chor, fish etc...persion cataahn. Then full tired ayalolleyy. Always sleep ahn ippo.. reason parayoo as soon as possible

    • @Mans55197
      @Mans55197 15 дней назад

      Deworming cheyyuga

  • @fathimar9725
    @fathimar9725 Год назад +2

    👍

  • @pavithrana7684
    @pavithrana7684 Год назад +2

    സൂപ്പർ😍😍😍🥰🤩😘💝💖💗💓💞💕💟💟😻😿

  • @rafeekullahpottanchali4371
    @rafeekullahpottanchali4371 Год назад

    60 Days

  • @sabeenashaj7764
    @sabeenashaj7764 9 месяцев назад

    60 days or 40 days

  • @SajnaHaris-b5c
    @SajnaHaris-b5c 2 месяца назад

    Bro kittensino

  • @anakhaanu7516
    @anakhaanu7516 4 месяца назад

    Bro one help njn ee omega plus medicine mediche but ente cat athinte smell kond kazhikunila vera enthelm tips kazhipikan vendi

    • @MEHRINSCATTERY
      @MEHRINSCATTERY  4 месяца назад

      Athil hole ittu liquid directly vaayilottu nekki koduthal mathi

  • @faseelafaseela7182
    @faseelafaseela7182 Год назад +1

    Cat sale undo ikkaaa....enik oru female cat undu....oru male cat ne koodi vaangaan aanu

    • @noraajwa6832
      @noraajwa6832 Год назад

      Male cat ഉണ്ട് വേണമെങ്കിൽ കോൺടാക്ട് നമ്പർ തരു

    • @sumayyanujumu2568
      @sumayyanujumu2568 Год назад

      Enta kayyilund freeyayi tharam

    • @midhunmidhun2366
      @midhunmidhun2366 Год назад

      ​@@sumayyanujumu2568enikk tharavo 🙂

  • @fathimasuhara6175
    @fathimasuhara6175 Год назад +1

    Antelu ulla cat dolface anu. Avantr thalayilu cheriya tharathilu tharan polulla oru sadhanam kanunundu. Adhinulla marunnu parayamo plz. 💞💞💞💞