സ്റ്റാറ്റസുകളിൽ നിറഞ്ഞാടിയ South African tm Na ath | Twaha Thangal Breeze of Madeena | C media Live

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1 тыс.

  • @mhduvais8544
    @mhduvais8544 2 года назад +969

    യാ mowne... ഇത് കേൾക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ എന്തൊക്കെ ചാടി കളിക്കുന്നു.. 🔥🔥❤️🥰

  • @ayishaayisha6855
    @ayishaayisha6855 5 месяцев назад +58

    എന്റെ മുത്ത് ബിലാലിന്റെ (റ) ദേശക്കാർക്ക് പ്രവാചകന്റെ ദുആ ഫലമായി കിട്ടിയ കഴിവ് അപാരം തന്നെ..... മാഷാ അല്ലാഹ്

  • @abdulrahimanabdulrahiman216
    @abdulrahimanabdulrahiman216 2 года назад +599

    എന്നും ജനമനസ്സുകളിൽ ഇടം നേടിയ
    സൂപ്പർ നഅത്ത്
    വല്ലാത്ത അനുഭൂതിയുണ്ടാക്കുന്നു.
    ما شاء الله الحمد لله بارك الله
    🌷🌷🌷🌷🌷🌷⚘⚘⚘⚘⚘✨✨✨🎆🎇❇

    • @abdulrahimanabdulrahiman216
      @abdulrahimanabdulrahiman216 2 года назад +2

      ما شاء الله
      الحمد لله
      بارك الله
      🌷🌷🌷🌷⚘⚘⚘⚘🏵🏵🏵🏵

  • @hafizahmednaeemikallambala8373
    @hafizahmednaeemikallambala8373 2 года назад +1159

    ലോകത്ത് മടുപ്പോ അലസതയോ ഇല്ലാതെ ആവേശത്തോടെ കേൾക്കുംതോറും ആനന്ദം തീർക്കുന്ന പുകഴ്ത്തു പാട്ടുകൾ പ്രവാചകർ(സ)തങ്ങളുടേത് മാത്രം

    • @shahanakasim2014
      @shahanakasim2014 2 года назад +15

      Ethra സത്യമാണെന്നോ...... ☺️

    • @jamsheer3606
      @jamsheer3606 2 года назад +3

      ❤❤❤

    • @ilyaschonarichonari372
      @ilyaschonarichonari372 2 года назад +13

      Ahlubitina അവിടുത്തെ മക്കളേ madhu chollal mutu നബിയെ varnikkum pola പ്രതിഫലം ഉള്ള കാര്യമാണ്

    • @haloohaloo5489
      @haloohaloo5489 2 года назад +3

      സത്യം 👍👍

    • @binthabdusalamrahmani
      @binthabdusalamrahmani 2 года назад +2

      100%

  • @Ajmalkhan-ty7nf
    @Ajmalkhan-ty7nf 2 года назад +365

    എത്ര തവണ കേട്ടാലും മതി വരാത്ത നഅത്തു ആണ്..ഖൽബിനെ പിടിച്ചു കുലുക്കി കളഞ്ഞു..❤️ ماشاءالله

  • @jamsheer3606
    @jamsheer3606 2 года назад +333

    സൗണ്ട് വർക്ക്‌ ചെയ്യുന്ന മുത്തിന് ആ കഴിവ് പടച്ചോൻ ❤🤲നില നിർത്തി കൊടുക്കട്ടെ 🤲 ഈ ഒരു ഫീൽഡിൽ ഉള്ള ഒരു വീനീതൻ മാത്രം ഞാൻ 💯

  • @RashidRashid-dn7zl
    @RashidRashid-dn7zl 2 года назад +88

    എന്റെമോനെ.... ഒരു രക്ഷയും ഇല്ല..... അടിപൊളി...
    ഇഷ്ട്ടം പോലെ മദ്ഹും നഹ്ത്തുംകേട്ടിന് ഇങ്ങനെ ഒരു പാട്ട് ജീവിതത്തിൽ ആദ്യം ആയാണ്.
    നിങ്ങൾക്കോ....

    • @sahadzad8512
      @sahadzad8512 Год назад

      Just text “king voice:
      Al haj uwais razaq quadhiri😍

  • @Mizafathima0756
    @Mizafathima0756 Год назад +57

    മാ ഷാ അല്ലാഹ്.. ഒരു രക്ഷയും ഇല്ല... കൂടെ കട്ടക്ക് പിടിച്ച സൗണ്ട് ഓപ്പറേറ്റർക്ക് ഒരായിരം കുതിരപ്പവൻ 🔥🔥🔥

  • @kabeervavaskabeervavas3330
    @kabeervavaskabeervavas3330 2 года назад +96

    സൗണ്ട് സിസ്റ്റം നോക്കിയവൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥

  • @football_memmories
    @football_memmories 2 года назад +500

    ബിലാൽ (റ ) ന്റെ നാട്ടുകാരല്ലേ.. നല്ല ശബ്ദം
    ബിലാൽ (റ ) ശബ്ദം നല്ല ഉഷാറായിരുന്നല്ലോ.... 😘😘

  • @afiyaali6862
    @afiyaali6862 Год назад +72

    മധുരം നിറഞ്ഞ പുഞ്ചിരിയോടെ ത്വാഹാ തങ്ങൾ 💓😍💕

  • @bachushortblog4090
    @bachushortblog4090 Год назад +19

    ഞാനുണ്ടായിരുന്നു ഈ സദസ്സിൽ ഉപ്പള ☺️☺️☺️.... ആവേശമായിരുന്നു ☺️☺️☺️

  • @kadeejakadu5018
    @kadeejakadu5018 Год назад +63

    എത്ര തവണ കണ്ടന്നറിയിലാ അത്രയും ലയിച്ചു പോകും 😢 എൻ്റെ മാണിക്യക്കല്ലായ മുത്ത് ഹബീബിന്റെ ഹളറത്തിൽ എത്തിക്കണേ റബ്ബേ 🤲😭😭

  • @rifaibrahim9724
    @rifaibrahim9724 2 года назад +17

    എത്ര ഉറങ്ങി പോയ മനുഷ്യന്മാരും എണീറ്റു ഇതിൽ ആവേശത്തോടെ ലൈച്ചു പോകും അത്രക്കും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌മാഷാ അള്ളാഹ് 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️ത്വഹ തങ്ങളുടെ പുഞ്ചിരി മാഷാ അള്ളാഹ് 🥰🥰❤️🥰🥰🥰

  • @semeenaamani611
    @semeenaamani611 2 года назад +142

    ماشاء الله
    അവരുടെ ആവേശം ❤️🥰 എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല🌹🥰

  • @midlaj2473
    @midlaj2473 2 года назад +82

    കേട്ട് പൂതി മാറുന്നില്ല പ്രാർത്ഥന കൾ നേരുന്നു - ഹിദായ കണ്ണവം

    • @noisevlog2870
      @noisevlog2870 2 года назад

      Nallure❤️‍🩹

    • @sarafsp6872
      @sarafsp6872 Год назад

      പടച്ചോനെ കാക്കണേ അല്ലാഹ്

  • @shamsushamsudheen5959
    @shamsushamsudheen5959 2 года назад +9

    എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട് കേട്ട അതി ഗംഭീര കാവലി

  • @vahidkunju1299
    @vahidkunju1299 4 месяца назад +4

    എന്തോന്നെടെ ഇത്......
    ഉള്ളിലൊക്കെ ആരോ ചാടിക്കളിക്കുന്നു.....
    Uff goosebump

  • @madhaneeyamfamily9895
    @madhaneeyamfamily9895 2 года назад +104

    ماشاء الله 😍😍 ആവേശം

  • @thaharasoolmedia1874
    @thaharasoolmedia1874 2 года назад +286

    ഞാൻ ഇത് എത്ര തവണ കേട്ടു എന്നതിന് ഒരു കണക്ക് ഇല്ല ഖൽബിൽ വല്ലാത്തൊരു ആവേശം നൽകുന്നു കേൾക്കുമ്പോൾ....

    • @navask6296
      @navask6296 2 года назад

      ഞാനും 🙏🏼

  • @rifaibrahim9724
    @rifaibrahim9724 2 года назад +14

    ഇത് ഞാൻ എത്ര വട്ടം ആണ് കാണുന്നത്. ഇതിന്നു ഞാൻ ലക്ഷങ്ങൾ ലൈക്‌ അടിക്കുന്നു 🥰🥰🥰🥰🥰🥰🥰❤️❤️🥰❤️❤️❤️❤️❤️❤️❤️❤️

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +203

    **ആഷിഖീങ്ങൾക്ക് ഇവിടെക്ക് സ്വാഗതം**

    • @HABIB_ELMUSNAD-lx3tj
      @HABIB_ELMUSNAD-lx3tj 10 месяцев назад +1

      ആവാൻ ആഗ്രഹം ഉണ്ട്
      തൗഫീഖ് ഉണ്ടാവട്ടെ...
      Dua ചെയ്യണേ....🤍

  • @mohamedshareef539
    @mohamedshareef539 2 года назад +78

    നിഷ്കളങ്കമായ ആസ്വാദനം താഹ തങ്ങൾ 💕💕💕

  • @rifaibrahim9724
    @rifaibrahim9724 2 года назад +78

    അള്ളാഹ് അവരുടെ ആവേശം കണ്ടില്ലേ മാഷാ അള്ളാഹ് ആഫിയതുള്ള
    ദീര്ഗായുസ് കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 🥰🥰🥰🥰❤️❤️❤️❤️❤️

  • @Butterfly1384-w5b
    @Butterfly1384-w5b 2 года назад +135

    സാബിർ ബറകാത്തി..😍💚ഇവരുടെ നാത്തുകൾ ഞങ്ങൾ എപ്പോഴും കേൾക്കാറുണ്ട്..

  • @pisoli8861
    @pisoli8861 2 года назад +98

    ഹബീബിനോടുള്ള ഇഷ്‌ക് വർദ്ദിപ്പിച് താ അല്ലാഹ് e🌹❤️r🌹🌹🌹

    • @tajmahalariv3099
      @tajmahalariv3099 2 года назад +1

      ആമീന്‍ 😔

    • @toptech272
      @toptech272 2 года назад +3

      തബ്ലീഗ് കാരുടെ കൂടെ യാത്രചെയ്താൽ മനസ്സിലാകും എന്താണ് പ്രവാചക സ്നേഹം എന്ന്,

    • @rubeenarubi6155
      @rubeenarubi6155 2 года назад +1

      Aameen

    • @bathish-j6g
      @bathish-j6g 2 года назад +1

      Ameen

    • @badhushan8594
      @badhushan8594 2 года назад +2

      ആമീൻ ❤

  • @islamiccontents...7676
    @islamiccontents...7676 2 года назад +13

    കേട്ടിട്ടും കേട്ടിട്ടും കൊതി തീരണില്ല... ആ ഒരു താളത്തിനൊത്ത ആക്റ്റും ഉള്ളിൽ കൊള്ളിക്കുന്ന വോയ്‌സും ❤❤

  • @malharrahmani8290
    @malharrahmani8290 Год назад +12

    ഇവരുടെ naathum ത്വാഹാ തങ്ങളുടെ ചിരിയും ഒരു രക്ഷയുമില്ല 👍👍👍

  • @alisudheer2223
    @alisudheer2223 2 года назад +91

    മാഷാഅല്ലാഹ്‌..... ഓരോ തവണ കേൾക്കുമ്പോഴും രോമാഞ്ചം ആണ് 💯🥰💚💝 കേട്ടു കൊണ്ട് ഇരിക്കാൻ ന്ത്‌ രസാാ.... 💫❤️

  • @olivebranches1183
    @olivebranches1183 2 года назад +8

    ലക്ഷക്കണക്കിന് ആളുകൾക് ഇന്ത്യൻ മണ്ണിൽ തൗഹീദിൻറ വെളിച്ചം പകർന്നു നൽകിയ അജ്മീർ ഖാജയുടെ മദ്ഹ് എന്നും മുഴങ്ങട്ടെ. അളളാഹു അവരോടൊപ്പം ഒരുമിപ്പിക്കട്ടെ.

  • @hussainkp4630
    @hussainkp4630 Год назад +28

    ഹബീബോരുടെ മദ്ഹ് അത് എത്ര കേട്ടാലും കൊതി തീരില്ല
    ..... മാഷാഅല്ലാഹ്‌ 🌹👍🏻

  • @Assalamualykumhabeeb
    @Assalamualykumhabeeb Год назад +18

    ഖവാലി ഇഷ്ടപ്പെടുന്നവർ

  • @abdulrahimanabdulrahiman216
    @abdulrahimanabdulrahiman216 2 года назад +99

    ഏത് പാട്ട് വെച്ചാലും കുഞ്ഞിന് ഇഷ്ടപ്പെടുന്നത് ഈ പാട്ട്.

  • @nasrushamna
    @nasrushamna 2 года назад +16

    റസൂലിനെ സ്നേഹികുനവർക് സൻദേഷം ❤️afrikkakaran polichu. Supper

  • @hayamedia1501
    @hayamedia1501 2 года назад +52

    Bilal (R) ormayan varunnadh........ 🥺🥰🖤

  • @Epitome_of_Excellence
    @Epitome_of_Excellence 2 года назад +18

    Wow
    ആ സൗണ്ട് variation 🔥
    മുട്ടും പൊളിച്ചു..✨

  • @molyanas4497
    @molyanas4497 2 года назад +19

    മുത്ത് തങ്ങളോട് ഉള്ള ഇഷ്‌ക്ക് കാണുമ്പോ നമ്മളൊക്കെ പാപി കൾ... 😔😔🤲🏻🤲🏻🤲🏻

  • @jubupothoos7061
    @jubupothoos7061 2 года назад +36

    വല്ലാത്ത രോമഞ്ഞിഫികേഷൻ ഇരുന്നവിടുന്ന എണീറ്റ് തരിപ്പ് 🔥🔥🔥💥💥

  • @aadilvlogees2738
    @aadilvlogees2738 2 года назад +11

    skip cheyyaand kelkkan pattiyathaan 🤗 mashallah

  • @DESERTEAGLE-sw7hk
    @DESERTEAGLE-sw7hk 2 года назад +23

    ത്വാഹാ തങ്ങളുടെ ചിരി 😍😍😍

  • @safusafvan1910
    @safusafvan1910 2 года назад +90

    മനസ്സിനെ പിടിച്ചു കുലുക്കുന്ന രൂപത്തിലുള്ള ഇവരുടെ പാടൽ. സന്തോഷങ്ങൾ

  • @azeez1575
    @azeez1575 Год назад +8

    Masha allah ❤️എന്ത് ഭംഗി ആണ് കേൾക്കാൻ തന്നെ മനസ്സിന് ഒരു സുഖം ☺️☺️❤️

  • @srkmedia410
    @srkmedia410 2 года назад +57

    കുറെ പ്രാവശ്യം കേട്ടു.... ന്റോ പൊന്നോ....
    Energy 👌👌......

    • @sabithvlog4920
      @sabithvlog4920 2 года назад

      മാഷാ അല്ലാഹ്, ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @TALKS_KSD_111
    @TALKS_KSD_111 2 года назад +9

    Vere level 🔥🔥🔥.car ഇൻ്റെ അകത്ത് full അടികുന്ന bass.😁😁😁. Bass boost..👌👌

  • @Abdul_Rashid....
    @Abdul_Rashid.... Год назад +5

    ഉറങ്ങാന്‍ കിടന്നാല്‍ ഇതു കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല...
    എജ്ജാതി ഫീല്‍...

  • @arshidahadiya
    @arshidahadiya Год назад +12

    തിരു മദ്ഹ് നോളം മധുരമുള്ള മറ്റെന്തുണ്ട്..., ഭാഷയുടെ അതിർ വരമ്പ് ലംഘിച്ചു ഉള്ളു നിറക്കുന്ന നഅത്ത് 😍

  • @rafidq3482
    @rafidq3482 2 года назад +7

    ഹെഡ്‌സെറ്റ് വെച്ച് കേക്കാൻ ന്റെ റബ്ബേ 🔥🔥masha allah❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Год назад +2

    ഇങ്ങനെ പാടി സൗണ്ട് അടക്കുമ്പോയും വിഷമം വേണ്ട ...മഹാന്മാരുടെ പാട്ട് പാടിയത് കൊണ്ട് ..സൗണ്ട് അടഞ്ഞത് അല്ലേ അതിൻ്റെ ആവേശത്തിൽ ..ശെരിക്കും അതൊരു അംഗീകാരം ആണ് ❤

  • @fahmiyyafemi3460
    @fahmiyyafemi3460 2 года назад +13

    എന്തൊരു romajaam ഈ pattin. Nthu രസം കേൾക്കാൻ 😍😍

  • @Guppyfarm876
    @Guppyfarm876 2 года назад +11

    ما شاء الله تعالى
    الحمد لله ⭐💞الحمدلله الحمدلله الف مرة 🤲🏻💚✨💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه💚✨💚

  • @thanoos6988
    @thanoos6988 2 года назад +9

    മാഷാഅല്ലാഹ്‌ ❤❤❤❤ഉസ്താദ് മാരൊക്കെ nannayi ആസ്വദിക്കുന്നുണ്ട് smile😄❤❤❤❤

  • @MikdadBondel
    @MikdadBondel 9 месяцев назад +2

    Mashallah 👍👍🕋

  • @friendsmemedia9317
    @friendsmemedia9317 4 месяца назад +3

    Super madhu song ❤🎉

  • @ramlaramla376
    @ramlaramla376 2 года назад +3

    ഇതൊരു സംഭവം തന്നെ അടിപൊളി

  • @farishakhadir3157
    @farishakhadir3157 2 года назад +67

    ഖൽബ് പറിച്ചു നബിയുടെ മദ്ഹ് പാടുന്നു ماشاءاللہ

    • @haneeshmohammed1851
      @haneeshmohammed1851 2 года назад +3

      അജ്മീർ ഖാജ തങ്ങളെ പറ്റിയല്ലേ പാടുന്നത് 🤔🤔🤔

    • @selimkhan9554
      @selimkhan9554 2 года назад

      @@haneeshmohammed1851 aano

    • @haneeshmohammed1851
      @haneeshmohammed1851 2 года назад

      @@selimkhan9554 🤒🤒🤒🤒

  • @asmabymohammedkoya4678
    @asmabymohammedkoya4678 Год назад +3

    യാ അല്ലാഹ് ഈ മദ്ഹ് പാടുന്നവർക്ക് ആഫിയത്തുള്ള ദീർഗായുസ് കൊടുക്ക് നാഥാ.ഇദ് കേട്ടിട്ട് എണീറ്റ് ചാടിക്കളിക്കാൻ തോണന്നു.എന്താ ഇദ് റമ്പേ

  • @sahiksha661
    @sahiksha661 2 года назад +6

    Yaa allah Alhamdulillah mashallah Allahu sweegarikkummaaraagatte aameen

  • @nasarmanumanu9973
    @nasarmanumanu9973 Год назад +17

    എന്നെപ്പോലെ. ഇടക്ക് ഇടക്ക്. കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰👌👌

  • @faizalkmfaizy2337
    @faizalkmfaizy2337 2 года назад +30

    اَلصَّلاَةُ وَالسَّلاَمُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰه ﷺ 💚

  • @madivalappa3376
    @madivalappa3376 2 года назад +5

    SubhnaAllahh... getting goosebumps endA oru energy... Baarakallahhhh... arayaalum ishq alinj Pogum

  • @MuhammedRinshad-g2z
    @MuhammedRinshad-g2z 4 месяца назад +2

    കറുകറുത്ത ബിലാൽ (റ) വിനെയും വെളുവെളുത്ത സൽമാനുൽ ഫാരിസ് (റ) വിനെയും ഒരേ പാത്രത്തിൽ വെള്ളം കുടിപ്പിച്ച ഈ ലോകം പഠക്കാൻ കാരണകാരനായ മുത്ത് നബി (സ്വ) യെ കുറിച്ചുള്ള വരികൾ. അതും മദീനയിൽ വെച്ച് ബാങ്ക് വിളിച്ച ബിലാൽ (റ) വിന്റെ നാട്ടുകാരൻ 🥰🥰

  • @zamzammedialovefomindia9586
    @zamzammedialovefomindia9586 2 года назад +32

    എന്റെ ഹബീബി മുത്തു ബിലാല എന്റെ ബിലാൽ യെന്ദൊരു സ്ബ്ദം അള്ളാ മരണം വരെ ഹാ സബതം നിലർതിനെ

  • @swafvancm4938
    @swafvancm4938 2 года назад +19

    ഇന്ത്യൻ മുസൽമാന്റെ രക്തം തിളച്ചു മാറിയണം ഖാജ ഉപ്പാപ്പയെ കുറിച്ച് കേൾക്കുമ്പോൾ, പിന്നെ ഏത് ദുഷ്ട്ട ശക്തിങ്ങൽക്കാണ് ഞമ്മളെ തൊടാൻ സാധിക്കുക 💪

    • @sulaimanhamza6648
      @sulaimanhamza6648 9 месяцев назад +1

      നമ്മൾ സ്ട്രോങ്ങ്‌ ആയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ബ്രോ

  • @habeeburahmanplr8146
    @habeeburahmanplr8146 11 месяцев назад +1

    ഭാഷ ഏത് ആയാലും മുത്തിന്റെ മധുഹ് കേൾക്കാൻ എന്ത് രസം❤❤❤

  • @qr7651
    @qr7651 2 года назад +17

    ഇതാണ് പ്രണയം 💚

  • @naseebashaidi4758
    @naseebashaidi4758 2 года назад +16

    Ma Sha ALLAH....ആവേശം.... ❤❤❤❤❤❤❤

  • @jbmusics3513
    @jbmusics3513 2 года назад +3

    Shabbir barkathi 😘😘

  • @nxfeed
    @nxfeed 2 года назад +25

    3:56 literally gave me goosebumps

  • @abdulrahimanabdulrahiman216
    @abdulrahimanabdulrahiman216 2 года назад +88

    ഹൃദയത്തിൽ തട്ടുന്ന ഖവാലി.

  • @mallutech1090
    @mallutech1090 2 года назад +2

    Allah endh rasa kelkan. Kett irunn pokum allah afiyathulla deergayuss nalkatte adhehathin. Ameen🥰🥰🥰🥰🥰🥰

  • @riyasmfbbakavi644
    @riyasmfbbakavi644 2 года назад +16

    ഞാനും ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല👌👌👌👏

  • @k.v.ak.v2537
    @k.v.ak.v2537 2 года назад +13

    നമ്മൾ പോലും ലയിച്ചു പോവുന്നു 🥰🥰

  • @hafsahafs2180
    @hafsahafs2180 2 года назад +3

    ما شاء الله😍🌹
    بارك الله🌹
    Adich polich kalakki thimarthu
    الله jeevitha kalam muzhuvan ea sound nilanorthi kodukatte
    Twaha thangale Aa chiri ما شاء الله 🤩🌹🌹🌹

  • @shegufthanazima1312
    @shegufthanazima1312 8 месяцев назад +1

    ❤❤❤❤waaaw addipoli burda

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +13

    **സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജ മുഈനുദ്ധീൻ ചിശ്തി അൽ അജമീരി**

  • @Badhusha-MT
    @Badhusha-MT Год назад +1

    നല്ല കവാലി
    ആണ്
    ❤❤❤

  • @muhammadkvm1570
    @muhammadkvm1570 2 года назад +4

    Ya mwone....power

  • @hka5833
    @hka5833 Год назад +1

    ماشاء الله تبارك الله الحمدلله......،،،،

  • @Shamil805
    @Shamil805 2 года назад +8

    ഈ മൻകപത്ത് ഇന്നലെ രാത്രി 9 പ്രാവശ്യമാണ് ഞാൻ കണ്ടത് മാഷാ അല്ലാഹ്

  • @rabiyaibrahim8203
    @rabiyaibrahim8203 Год назад +2

    Tangal ishttam💚💙

  • @sharoonps4285
    @sharoonps4285 9 месяцев назад +1

    Imaaan boosted .ya rasoolallah ❤❤❤

  • @sincereziyara3906
    @sincereziyara3906 2 года назад +4

    യാ ഖാജാ

  • @ShifaSufyan-ls2tz
    @ShifaSufyan-ls2tz Год назад +1

    Njan ee qawali ket ket manappaadamaki adehathinte kazhiv ijjadi
    Enik daily urakam varanamenkil Id kekannam
    MASHA ALLAH

  • @ummuzahra7966
    @ummuzahra7966 2 года назад +17

    ماشاء الله 💚💚

  • @nsd1237
    @nsd1237 11 месяцев назад +1

    പൊളിച്ചു 👍👍👍👍

  • @__ar_shu__9825
    @__ar_shu__9825 2 года назад +26

    കേരള സാഹിത്യോത്സവിന്റെ ഒരു ഫീൽ 🥰👍🏻

  • @rafeeqhasani3585
    @rafeeqhasani3585 Год назад +2

    Aniyan ith valya ishtta🥰

  • @aboobackervp1705
    @aboobackervp1705 2 года назад +3

    മാഷാഅല്ലാഹ്‌ 👍👍👍

  • @mohdfazal1273
    @mohdfazal1273 Год назад +2

    മാഷാ അള്ളാ

  • @rashidmisban2261
    @rashidmisban2261 2 года назад +9

    എനർജി ഒരു രക്ഷയുമില്ല മാഷാഅല്ലാഹ്‌ ❤️🔥

  • @noufalmueenialashariharipp1650
    @noufalmueenialashariharipp1650 2 года назад +155

    യാ ഖാജാ....❣️
    പിന്നെ, ഇത് സൗത്ത് ആഫ്രിക്കൻ ടീം അല്ലട്ടോ. സബ്ബിർ ബറകാത്തി എന്നാ ഇദ്ദേഹത്തിന്റെ പേര്. ഇന്ത്യക്കാരൻ ആണ്. ഇന്ത്യയിലറിയപ്പെട്ട നഅത്ത് ഖാൻ ആണ്... 🦋🥰

    • @Thoibu
      @Thoibu 2 года назад +4

      South African team എന്ന പേരിൽ അറിയപ്പെടുന്നവരാണ് എന്നായിരിക്കും ഉദ്ദേശിച്ചത്, ഇവർ ഗുജറാത്ത് ആണല്ലോ

    • @abumiyan
      @abumiyan 2 года назад +10

      Origin africa ആണ്, മക്കൾ ഗുജറാത്ത് മർകസ് സ്കൂളിൽ പഠിച്ചിരുന്നു

    • @BoSSMeMeS9697
      @BoSSMeMeS9697 2 года назад

      @@munavirps3116 oit

    • @hakeemk4421
      @hakeemk4421 2 года назад

      Moopare number kittumo

    • @AppleApple-kx3hr
      @AppleApple-kx3hr 2 года назад

      Ivaruda thalamurakall ayitt gujarathil ullatha

  • @abdulnasar2128
    @abdulnasar2128 11 месяцев назад +1

    ❤❤❤❤🌹🌹🌹🌹സൂപ്പർ 💯💯🌹🌹🌹🌹

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 2 года назад +6

    ما شاء اللهമുട്ടും പാട്ടും സൂപ്പർ

  • @madeenamedia2152
    @madeenamedia2152 2 года назад +2

    ഇതു കേൾ ബോൾ ഉള്ളിന്നുള്ളി ചാടികളിക്കു ❤❤❤❤

  • @Habeebinte_ummatti
    @Habeebinte_ummatti 2 года назад +14

    Maashaa Allah
    No words to say

  • @kalasahusain9314
    @kalasahusain9314 2 года назад +2

    Masha Allah. Sabir barakathi

  • @muhammadek3802
    @muhammadek3802 2 года назад +19

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ 👌👌👌👌👌😭😭😭😭😭

  • @aboobackersidheeq9195
    @aboobackersidheeq9195 2 года назад +5

    മാഷാ അല്ലഹ് വല്ലാതെ ഫീൽ ❤😍🥰

  • @jaseenaabdhullajesi6021
    @jaseenaabdhullajesi6021 2 года назад +1

    Mashaallh Mabrook

  • @ibrmedia2469
    @ibrmedia2469 2 года назад +4

    എത്ര തവണ കെട്ടന്നറിയില്ല 🥰🥰🥰