How To Make Hydraulic Robotic Arm | ഒരു കുഞ്ഞി ക്രെയിൻ ഉണ്ടാക്കിയാലോ | M4 Tech |

Поделиться
HTML-код

Комментарии • 3,9 тыс.

  • @TEAM-ji1dq
    @TEAM-ji1dq 5 лет назад +1046

    ചേട്ടാ ഞങ്ങൾ ഇത് ഉണ്ടാക്കി സ്കൂൾ സയൻസ് എക്സിബിഷനിൽ കൊണ്ടുപോയി, രണ്ടാം സമ്മാനം കിട്ടുകയും സമ്മാനത്തുക 3000 രൂപ കിട്ടുകയും ചെയ്തു, താങ്ക്സ് ചേട്ടാ ❤❤❤❤😆😆😆😆

    • @Adithyan-fx4rf
      @Adithyan-fx4rf 4 года назад +23

      നിങ്ങൾ ആ syringnente ആ pipe
      സെറ്റ് ചെയ്ത എന്തു കൊണ്ടാണ്
      ഏതു പൈപ്പ് ആണ് എടുത്തത്
      Please tell me

    • @TEAM-ji1dq
      @TEAM-ji1dq 4 года назад +10

      @@Adithyan-fx4rf എന്താണ് മനസിലായിലാ

    • @girishk7218
      @girishk7218 4 года назад +8

      @@Adithyan-fx4rf ഗ്ളൂക്കോസ് ഇടുന്ന ട്യൂബ്

    • @haridas7296
      @haridas7296 4 года назад +6

      Hai chetta

    • @sreeharisreekuttan9153
      @sreeharisreekuttan9153 4 года назад +2

      nylon tie..?

  • @_shanoooi_
    @_shanoooi_ 5 лет назад +264

    Jio ചേട്ടന്റെ വീഡിയോ ക് കാത്തിരിക്കുന്നവർ like അടിക്കുകടെ.. 💞😇

    • @Mr_Macster
      @Mr_Macster 5 лет назад +3

      എന്റെ channel subscribe ചെയ്യുമോ bro... Please daa

    • @binuthamby
      @binuthamby 5 лет назад +1

      ntem

    • @QUIZTIPS
      @QUIZTIPS 4 года назад +3

      @@Mr_Macster subscribe ചെയ്തല്ലോ തിരിച്ചും ചെയ്യണേ Please

    • @QUIZTIPS
      @QUIZTIPS 4 года назад +2

      @@binuthamby subscribe ചെയ്തല്ലോ തിരിച്ചും ചെയ്യണേ Please

    • @baburajan8834
      @baburajan8834 3 года назад

      @@Mr_Macster ok

  • @shihabap1094
    @shihabap1094 3 месяца назад +19

    2024 കാണുന്നവർ

  • @dzkbrothers1521
    @dzkbrothers1521 3 года назад +69

    ചേട്ടാ ഇനിയും ഇതുപോലെത്തെ വീഡിയോ ഇട്

  • @Dileepdilu2255
    @Dileepdilu2255 5 лет назад +86

    ജിയോ മച്ചാനെ എന്താണിത് ഹോ ഗംഭീരം തന്നെ തകർത്തല്ലോ മുത്തേ😀😚😚✌✌✌😎👏

  • @CryptoAashaan
    @CryptoAashaan 5 лет назад +1688

    *ജിയോ ചേട്ടന്റെ കട്ട ഫാൻസ് ലൈക്ക് അടിച്ചിട്ട് പോയാ.. മതി* 😍😍🤘🤙🤙

    • @australiantravelncooking9109
      @australiantravelncooking9109 5 лет назад +19

      ദേ പിടിച്ചോ ഒരു നൂറു ലൈക് ❤❤❤❤

    • @StarLiveTech
      @StarLiveTech 5 лет назад +19

      *മാണ്ട തരൂല* 😂😂

    • @shifasvb4513
      @shifasvb4513 5 лет назад +8

      ഒരു മാറ്റവും ഇല്ല 😊

    • @bgmmasterzz1073
      @bgmmasterzz1073 5 лет назад +3

      AK Whatsapp status ente channel onn nokkaneee

    • @VV-mr8ze
      @VV-mr8ze 5 лет назад +4

      No

  • @DioTraveller
    @DioTraveller 3 года назад +39

    ഇത് ശാസ്ത്രമേള ക്കു ചെറിയ കുട്ടികൾക്കു ഹെൽപ് ഫുൾ ആയിരിക്കും

    • @sunilkumar-sp6lv
      @sunilkumar-sp6lv 3 года назад +3

      Ghost

    • @jabir7556
      @jabir7556 3 года назад +2

      OK da

    • @aadhisfun4699
      @aadhisfun4699 3 года назад +3

      അച്ഛൻ ്് ഖീഖഛവഹകഷരഡരഝൈഝേഢേഢേഝേഝേഝേഢേേഝേജേഖൈഈഛൈഖൈജ ജനുവരി മുതൽ ഏപ്രിൽ വരെ വിളവ് ലഭിക്കും എന്നാണ് ഘട്ടത്തിൽ ഗൂഗിൾ ക്രോം ബുക്ക് എന്ന 🙄 കൂടുതൽ കാണുക ഗം ഗ ഘട്ടത്തിൽ തന്നെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഗൂഗിൾ ഗൂഗിള് ക്രോം ❤️❤️😁👍😁🙄😁❤️😁❤️❤️👍😘👍😁❤️😁🙄👍😁❤️ ്് ഐജേഝേഏജേജേജാഗ ഗാജേഡേഡഗാജാഏജ❤️😉❤️😉👍👍😉👍😁👍👍😉👍👍👍😁👍😘👍😁🙄😁 ഝലേഢേഡേഏജൈഡൈഡൈഡൈഡൈഐഡേഡേഠേജൈഠേഏഡേജേജേജേജേഏഡാജാഖാജാആജാജാജാജാഝാആഝാജാജാജേഐഝ

  • @vishnupr3263
    @vishnupr3263 3 года назад +186

    താങ്കളെ ഈ ലോകം മുഴുവൻ അറിയുന്ന കാലം വരും❤❤❤❤ best of luck

  • @jainkjeeson4641
    @jainkjeeson4641 5 лет назад +86

    Ithanu M 4 techine vere level aakkunth.
    ❤ U macha
    10 million adikkatte.....

  • @motormussetv
    @motormussetv 5 лет назад +143

    ഒന്നും മനസിലായില്ലേലും കണ്ടോണ്ടിരിക്കാൻ ന്താ സുഖം...

  • @ayushvlog1176
    @ayushvlog1176 2 года назад +9

    ജിയോ ചേട്ടാ ഇനിയും ഇതുപോലുള്ള വീഡിയോ വേണം☺️🙏you are amazing

  • @aftech397
    @aftech397 2 года назад +6

    The best informative vedio i have ever watched ‼️💯

  • @nadustechnicksc9610
    @nadustechnicksc9610 4 года назад +107

    ചേട്ടാ ഇനിയും ഇതു പോലെയുള്ള വീഡിയോ ഉണ്ടാക്കുമോ😍😍😍😍

  • @Eyyeyjrjrjr
    @Eyyeyjrjrjr 5 лет назад +279

    M4 tech ന്റെ ഒരു വീഡിയോ പോലും miss ചെയ്യാതെ കാണുന്നവർ ഉണ്ടോ....... ഉണ്ടെങ്കിൽ ഇബിടെ👇👇👍🏻

    • @ajayraj1112
      @ajayraj1112 5 лет назад

      P̺͆r̺͆a̺͆n̺͆a̺͆v̺͆ D̺͆z̺͆
      എന്നെ ഒന്ന് sub ചെയ്യോ

    • @Mr_Macster
      @Mr_Macster 5 лет назад

      @@ajayraj1112 ഞാൻ subscribe um ചെയ്യാം like um ചെയ്യാം bell bell button um press ചെയ്യാം തിരിച്ചും ചെയ്യുമോ...

    • @ajayraj1112
      @ajayraj1112 5 лет назад

      masscity Tech
      cheythittund

    • @Mr_Macster
      @Mr_Macster 5 лет назад

      @@ajayraj1112 subscribe മാത്രം പോര.. Videos kandillankil subscribtion spam ആവും.. അതുകൊണ്ട്‌ 1 min എങ്കിലും video കാണൂ plz

    • @anandhuremesh6511
      @anandhuremesh6511 5 лет назад

      P̺͆r̺͆a̺͆n̺͆a̺͆v̺͆ D̺͆z̺͆ Mmm

  • @48sharonsunil71
    @48sharonsunil71 3 года назад +17

    Chettan oru genius thanne.... 👍👍

  • @shibushibut90
    @shibushibut90 3 года назад +23

    അതെ ഇതുപോലെയുള്ള വീഡിയോ ഇനിയും വേണം this is a super channel👌👌👌👍👍

  • @abdulnaser9968
    @abdulnaser9968 4 года назад +197

    എനിക്ക് ഇത് സ്കൂൾ ശാസ്ത്രമേളയിൽ ഉണ്ടാക്കിയപ്പോൾ ഫസ്റ്റ് പ്രൈസ് കിട്ടി
    Tnx ചേട്ടാ

  • @KANNANROHITH
    @KANNANROHITH 5 лет назад +2063

    *കരിക്കും* *M4TECH* *ഉം* *മലയാളികളുടെ* *അഭിമാനം* *ആണെന്ന* *അഭിപ്രായം* *ഉള്ളോർ* *അടി* *like* 🔥

    • @mrdude6721
      @mrdude6721 5 лет назад +17

      uppum mulakkum undee

    • @KANNANROHITH
      @KANNANROHITH 5 лет назад +11

      @@mrdude6721 വിട്ടു പോയി ബ്രോ 😀

    • @mrdude6721
      @mrdude6721 5 лет назад +3

      @@KANNANROHITH 😁

    • @KANNANROHITH
      @KANNANROHITH 5 лет назад +5

      @@mrdude6721 👻

    • @abdurahmanpk3308
      @abdurahmanpk3308 5 лет назад +6

      @@mrdude6721 യ്യോ ദാരിദ്ര്യം

  • @techybros5514
    @techybros5514 3 года назад +1

    Polich chetta nalla ubhakharamayi

  • @AjithKumar-lb6bs
    @AjithKumar-lb6bs 2 года назад +2

    Super chetta

  • @ajeeshmonabanu8240
    @ajeeshmonabanu8240 5 лет назад +390

    *ജിയോ ചേട്ടൻ സൂപ്പർ😍😘* ഇനി ഇതുപോലുള്ള ഉപകരപ്രദമായ വീഡിയോകൾ ഇട്ടു തരണം എന്നുള്ളവർ, 😍😘✌️ ലൈക്‌ അടി

    • @vavacr7240
      @vavacr7240 5 лет назад +2

      സൂപ്പർ

    • @suryalal5199
      @suryalal5199 4 года назад +5

      ജിയോ ചേട്ടൻ സൂപ്പർ ഇതുപോലുള്ള ഉപകരണങ്ങൾ ഉണ്ടാക്കുമോന്ന് പ്രതിക്ഷിക്കുന്നു

    • @shukkurkonikkal1777
      @shukkurkonikkal1777 4 года назад +3

      @@suryalal5199 gdyXyduDusu

    • @aneeshkrishnan9194
      @aneeshkrishnan9194 4 года назад +1

      Aa hose evidena kitta ennu parayo,entha athint e peru

    • @fouziyavp1477
      @fouziyavp1477 2 года назад

      Maqkel

  • @underworldbgm4307
    @underworldbgm4307 5 лет назад +46

    M4TECH daiamand ply button adikkumenn urappullavar like

  • @thankammarubin688
    @thankammarubin688 Год назад +3

    Absolute creativity❤

  • @sameeramp6311
    @sameeramp6311 5 лет назад +115

    Henry ford, car കണ്ടുപിടിച്ചില്ലെങ്കിൽ ജിയോ ചേട്ടൻ കണ്ടുപിടിക്കും, മലയാളത്തിലെ first youtube scientist is you
    ജിയോ ജോസഫ്, congratulations

  • @daisondas9687
    @daisondas9687 5 лет назад +83

    *എന്തോ ഇഷ്ട്ടം കൂടി കൂടി വരുന്നു....* ❤️
    *ജിയോ ചേട്ടനെ കാണണം എന്ന് വല്യ ആഗ്രഹം ഉള്ളത് എനിക്ക് മാത്രാണോ...* 😊
    Happy Mothers Day in Advance 💕

    • @abdurahmanpk3308
      @abdurahmanpk3308 5 лет назад +1

      കമന്റ് തൊഴിലാളിയെ

    • @daisondas9687
      @daisondas9687 5 лет назад

      @@abdurahmanpk3308 😁😁

    • @Mr_Macster
      @Mr_Macster 5 лет назад +1

      @@daisondas9687 ഹൈ macha..
      എന്റെ channel നെ 1k subscribers എത്തിക്കാൻ help ചെയ്യുമോ bro... Please macha

    • @daisondas9687
      @daisondas9687 5 лет назад

      @@Mr_Macster എന്നാൽ കഴിയുന്ന എല്ലാ ഹെല്പും ഉണ്ടാകും..❤️

    • @Mr_Macster
      @Mr_Macster 5 лет назад +1

      @@daisondas9687 thanks bro..
      എന്റെ videos ന് വല്ല പോരായ്മ ഉണ്ടോ. ഉണ്ടെങ്കിൽ parayanam തിരുത്താൻ വേണ്ടിയാണ്

  • @worldpower4989
    @worldpower4989 3 года назад +1

    Super polichu👍

  • @veanumanhappatta2772
    @veanumanhappatta2772 3 года назад +14

    മച്ചാനെ ഇതിലും സിമ്പിളായി ഒരു കുഞ്ഞൻ JCB ഉണ്ടാക്കുമോ

  • @vaishakkannur9471
    @vaishakkannur9471 5 лет назад +91

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍

    • @Mr_Macster
      @Mr_Macster 5 лет назад +1

      എന്റെ channel ishtamayal subscribe ചെയ്യുമോ bro please

  • @alenmahn.....
    @alenmahn..... 2 года назад +1

    I am waiting for vedio like this

  • @shabilshahidvlog5600
    @shabilshahidvlog5600 2 года назад +2

    ഇനിയും ഇങ്ങനെത്തെ വീടിയോ വേണം

  • @grandmaster6782
    @grandmaster6782 5 лет назад +22

    ഞാൻ ഇങ്ങേരുടെ വീഡിയോസ് കാണുമ്പോൾ എന്റെ പെങ്ങൾ ചോദിച്ചു
    എന്താ കാണുന്നെന്ന് അപ്പൊ ഞാൻ പറഞ്ഞു Mfour ടെക് വിഡിയോസിനെ കുറിച്ച് വിവരിച്ചു അപ്പൊ വന്നു അടുത്ത ചോദ്യം നീയെന്തിനാ കാണുന്നെന്ന് 😅
    മലയാളികളുടെ അഭിമാനം M FOUR ടെക്

    • @Mr_Macster
      @Mr_Macster 5 лет назад +1

      Bro എന്റെ channel ushtamayal subscribe ചെയ്യുമോ bro..
      നല്ല videos ആണ്‌ ഇടാൻ ശ്രമിക്കുന്നത്.. But Subscribers കുറവാണ്‌ 😔

    • @dejavubyfathimareshma6932
      @dejavubyfathimareshma6932 5 лет назад

      @@Mr_Macstersame here.. njn cheythu.. ente channel kudi support cheyavo

    • @Mr_Macster
      @Mr_Macster 5 лет назад +1

      @@dejavubyfathimareshma6932 ok sis.. Definitely.
      Subscribe um ചെയ്യാം bell icon um ചെയ്യാം video um കാണാം like um tharaam
      .
      തിരിച്ചും പ്രതീക്ഷിക്കുന്നു 😊

  • @highspeed5327
    @highspeed5327 5 лет назад +24

    You are genius bro super experiments science life jio Joseph

  • @sbs_music
    @sbs_music 3 года назад

    Realy superb and nice... 👍❤️

  • @anshuachu5123
    @anshuachu5123 3 года назад +1

    Ethupollithe video enni venam👍

  • @anirudhnaduvakkad3265
    @anirudhnaduvakkad3265 5 лет назад +19

    ജിയോ ചേട്ടന്റ വീഡിയോകൾ ആദ്യം മുതൽ കാണുന്നവർ like

  • @salmanzzone
    @salmanzzone 5 лет назад +31

    Awesome creativity...! നല്ല രീതിയില്‍ തന്നെ വീഡിയോ എടുത്തേക്കുന്നു... കിടിലം tutorial..!
    But it will be much helpful if you had included the items required in the description..... Waiting for more such videos.. ✌🏻✌🏻

  • @muhammedfarhan4577
    @muhammedfarhan4577 Год назад

    Chetta tanks chettante ee sanam thanne nan schoolil in science project day aan appa chettante ith nan endakki tnx

  • @gamingwithkalan4572
    @gamingwithkalan4572 3 года назад +2

    poli man poli

  • @ripplevlogs
    @ripplevlogs 5 лет назад +7

    Science project Pande cheytitunde annna...pwoli

  • @ashikbenny6739
    @ashikbenny6739 5 лет назад +17

    Super machaneee 👍👍👍👍❤

  • @woundedlion2003
    @woundedlion2003 3 года назад +2

    You are vere level bro🤗

  • @besindubai4152
    @besindubai4152 Год назад +1

    ഇനിയും ഇതുപോലെത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @shimnashimna873
    @shimnashimna873 3 года назад +63

    My favourite channel in youtube m4 tech ,😍😍😍😍

    • @afreedtech5371
      @afreedtech5371 3 года назад +1

      ഈ ചാനെൽ ഒന്ന് കേറി നോക്ക് സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല ഒന്ന് കേറി നോക്ക്

    • @DioTraveller
      @DioTraveller 3 года назад

      @@afreedtech5371 entay channel onnu kayari nook

  • @L3vi_Gaming
    @L3vi_Gaming 5 лет назад +4

    Please put some project for exhibition working model

  • @itsok6425
    @itsok6425 Год назад

    എനിക്ക് വളര ഇഷ്ടപ്പെട്ട്ടു
    ഇനിയും ഇതേ മാതിരിക്കത്തത് ഇനിയും വേണം

  • @txzrage9551
    @txzrage9551 Год назад +1

    Pascal's law. The pressure applied at any point of a liquid at rest in a closed system will be experienced equally at all parts of the liquid.

  • @satheeshkollam8281
    @satheeshkollam8281 Год назад

    മച്ചു നിങ്ങളൊരു സംഭവം തന്നെ...... നല്ല വീഡിയോ.... 👍

  • @socialmedia7208
    @socialmedia7208 5 лет назад +30

    Jio chetta oru shamshayam...ella vidio yilum black shirt and mund aanallo athentha
    Pls rply

  • @Kumarrohan67
    @Kumarrohan67 4 года назад +19

    Guy you r just great ,kindly make some vedios in english ,as many people love your work but cant understand what u r saying.

  • @sanilkumarp8359
    @sanilkumarp8359 3 года назад

    Machaa aaa polichuuuuutttooo

  • @pramiladevi7624
    @pramiladevi7624 Год назад

    Bro your project is amazing

  • @sankarpm5217
    @sankarpm5217 4 года назад +82

    സ്ഫടികത്തിലെ തോമസ് ചാക്കോയെ ഓർമ്മവരുന്നു......

    • @worldpower4989
      @worldpower4989 3 года назад +1

      എനിക്കും ഉണ്ടാക്കി തരുമോ

  • @abhijithunni4409
    @abhijithunni4409 5 лет назад +100

    പവർ ബാങ്ക് എങ്ങനെ ഉണ്ടാകുന്നു
    എന്ന് video ചൊയുയോ

  • @manukuthanurmanukuthanur330
    @manukuthanurmanukuthanur330 3 года назад

    Adipoli machane👍♥♥♥

  • @sumayyatp1965
    @sumayyatp1965 3 года назад +1

    ഇനിയും ഇതേപോലെയുള്ള റോബോടിക് വീഡിയോ ഇടുമോ

  • @vyomveerudh2787
    @vyomveerudh2787 4 года назад +7

    Ingenious didn't under stand a word but illustrations were clear and language no barrier. On Saturdays i used to try stuff like this in college. Great job

    • @NNN18812
      @NNN18812 3 года назад

      Bro what is the that he used in syringe water?

    • @leenliba2878
      @leenliba2878 Год назад

      @@NNN18812 it was a water containing colour ink from sketch pen

  • @viralcuts2603
    @viralcuts2603 5 лет назад +41

    ഞാൻ ഇത് രണ്ട് വർഷം മുന്പേ ഒരു എക്സിബിഷനിൽ ഉണ്ടാക്കിയിരുന്നു. ഫസ്റ്റ് പ്രൈസ് അടിച്ചു 😁👍

  • @sabithmuhammad8504
    @sabithmuhammad8504 3 года назад +1

    മച്ചാൻ പൊളി

  • @jithuvlog4449
    @jithuvlog4449 Год назад

    Bro set njn chyithu noki super👌

  • @JBMVLOGS
    @JBMVLOGS 5 лет назад +268

    Praveen fans 299 likes tharumo... Aarengilum???

  • @gappyfanspullampadi3996
    @gappyfanspullampadi3996 4 года назад +25

    Wonderful നിങ്ങൾ ഇത് പോലെ വേറെ ഉണ്ടാക്കുമോ

  • @keshorvinayakumar7641
    @keshorvinayakumar7641 3 года назад

    ഇനിയും ഇത് പോലുള്ള ചില പ്രത്യേക തരം video ഇടണം

  • @mohammedinsafp5425
    @mohammedinsafp5425 3 года назад

    Machane poliyatto.

  • @PradeepThayyil
    @PradeepThayyil 5 лет назад +13

    Super idea and you explained well all 👍
    It's really very useful for students.

  • @akhilcheriyan2396
    @akhilcheriyan2396 5 лет назад +8

    Geo CHETTA try Cheyenne tooth brush holder undakan 💜💜💜💜💜💜

  • @mighty_football
    @mighty_football Год назад +1

    Chetta njangal ith exibitionanu undakkan pakuva thanks for idea and concepts

  • @tittoin
    @tittoin 11 месяцев назад +1

    Can u make videos part by part for hydraulics basics and valvs control systems in malayalam, also valves working

  • @barcafans9778
    @barcafans9778 5 лет назад +17

    ജിയോ ചെട്ടന്റെ ഇങ്ങനത്തെ മാസ് സാധനം നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ like അടി

    • @vinjanakowthukam1715
      @vinjanakowthukam1715 5 лет назад

      എന്റെ ചാനൽ subscribe ചെയ്യുമോ bro

    • @malmax8000
      @malmax8000 5 лет назад

      @@vinjanakowthukam1715 എന്റെ channel subscribe & video കണ്ടാൽ ഞാൻ തിരിച്ചും ചെയ്യാം..
      Comment ഇടണം channel name Masscity Tech

  • @ansifahammed1860
    @ansifahammed1860 5 лет назад +70

    First adikkan vann thendi poyavar ivide like👍👍

    • @bgmmasterzz1073
      @bgmmasterzz1073 5 лет назад +1

      Ansif ahammed ente channel onn nokkaneee

  • @allensunilmathew4140
    @allensunilmathew4140 2 года назад

    Pwoli sanam....

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod 2 года назад +1

    bro polichu

  • @techytrack7248
    @techytrack7248 5 лет назад +8

    ചേട്ടന്റെ editing ന് നല്ല progress ഉണ്ട്. UNBELIEVABLE. SUPER EDITING ചേട്ടാ. ഇനിയും നല്ല editing setup പ്രതീക്ഷിക്കുന്നു. ഈ content വളരെ നല്ലതാണ്. Physics എല്ലാർക്കും എളുപ്പമാക്കാൻ ഈ video ക് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു....

    • @Mr_Macster
      @Mr_Macster 5 лет назад +1

      Hai machaanee.
      എന്റെ channel visit ചെയ്യാമോ..
      Videos ishtamayal subscribe ചെയ്യാമോ plz..

    • @techytrack7248
      @techytrack7248 5 лет назад +1

      Yes bro... Thirichum cheyyo?

    • @Mr_Macster
      @Mr_Macster 5 лет назад +1

      @@techytrack7248 തീർച്ചയായും..
      Videos um കാണാം..
      എന്റെ videos um kananam plz

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +5

    Tech man...robotic arm poli..👏👏

  • @Adireelsworld6705
    @Adireelsworld6705 Год назад

    ഇനിയും വേണം ഇങ്ങനത്തെ കുറേ സംബവം

  • @mohammedthanseer3496
    @mohammedthanseer3496 3 года назад +1

    Super machane

  • @michumichuz330
    @michumichuz330 5 лет назад +6

    Plz make more robotic video

  • @kailash9829
    @kailash9829 4 года назад +35

    വീട്ടിൽ ഇരുന്ന് ഉണ്ടാക്കാൻ പറ്റുന്ന എന്തേലും സിമ്പിൾ ആയിട്ടുള്ള ടോയ്സ് ഉണ്ടോ ജിയോ ചേട്ട

  • @agtechy8424
    @agtechy8424 2 года назад +1

    കിടു മച്ചാ

  • @sajithmohan9380
    @sajithmohan9380 3 года назад +12

    Today , 4Feb 2021 എന്റെ മകൻ ഇഷാൻ ഇതു പോലെ ഒരു Robotic arm ഉണ്ടാക്കി .. അവൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ്.. മൂന്നു ദിവസം എടുത്തു Complete ആക്കാൻ.. Trial & Error ...അവസാനം അവൻ വിജയിച്ചു ... തികച്ചും വളരെയധികം സന്തോഷിച്ചു.... ഒത്തിരി നന്ദിയോടെ thanks M4Tech🙏🏽🤝🤝🤝

  • @BrunoUthman
    @BrunoUthman 5 лет назад +28

    Cara vc é um genio!!!! 🇧🇷🇮🇳

    • @masha-allahmeenavumeenavu8667
      @masha-allahmeenavumeenavu8667 5 лет назад +3

      Cheta ningalude vedio okke supparaa ...ningalude ...Taadiyum meeshayum onn Set cheydal ...Ningalude ..mugam adipoli undasgum

  • @aavanys9290
    @aavanys9290 4 года назад +9

    Personal plain how to make plzz give replay

  • @Alexfactbites
    @Alexfactbites 2 года назад

    ithanu m4 techine veere level aakunnathu 20 millon subscribers vegam adikkatte chettanu ❤❤❤😊

  • @bettybenny1818
    @bettybenny1818 3 года назад +1

    Poli vere level

  • @elwinpeter2449
    @elwinpeter2449 4 года назад +9

    Do how to make a boomerang plz

    • @blindgamer8011
      @blindgamer8011 3 года назад

      He made a video for that many days ago just watch it and make it

  • @justvaish9902
    @justvaish9902 5 лет назад +9

    This guy is on a different level!

  • @rajeeshmaniyur2138
    @rajeeshmaniyur2138 3 года назад

    നന്നായിട്ടുണ്ട്. സൂപ്പർ അവതരണം

  • @JyjusHomeVideos
    @JyjusHomeVideos 5 лет назад +12

    മച്ചാൻ പൊളിച്ചു കേട്ടാ !!
    An Idea can change your life !!

  • @muhammedshibin6109
    @muhammedshibin6109 5 лет назад +4

    Bro അല്ലേലും വേറെ levela 😍

  • @vigneshpkl9913
    @vigneshpkl9913 3 года назад

    Adipoli 👏👏ithe polle jcb model nirmmikknumm

  • @5b27.nivedhithat.r5
    @5b27.nivedhithat.r5 3 года назад +1

    Supet👌👌👌

  • @nabie456
    @nabie456 5 лет назад +4

    Malayalikalude.. ❤️Tony Stark❤️ nammde starkettan❤️... Waiting.. For.. for your Reactor👍❤️

  • @thabsheermanu9365
    @thabsheermanu9365 5 лет назад +10

    Jio chettaa supper Amazing and Brilliant Work
    Supperbbb!

    • @vinjanakowthukam1715
      @vinjanakowthukam1715 5 лет назад

      എന്റെ ചാനൽ Subscribe ചെയ്യുമോ Bro.......

  • @musician2017
    @musician2017 3 года назад

    Super iniyum ithupole videos venam machane

  • @shanimpc5249
    @shanimpc5249 Год назад

    Machaane polichikk ketta super

  • @mr.nobody7162
    @mr.nobody7162 5 лет назад +7

    ഇനി അടുത്ത സ്കൂൾ സയൻസ് exhibition ഇനുവേണ്ടി ith ഉണ്ടാകാൻ നോക്കാം ജിയോ ചേട്ടന്റെ വീഡിയോ ഉണ്ടല്ലോ

    • @malmax8000
      @malmax8000 5 лет назад +1

      പൊന്ന് മോനെ exhibition nu കൊല്ലങ്ങളായി ഉണ്ടാവാറില്ല ഐറ്റം ആണ്‌ ഇത്‌..
      ഇത് sub ജില്ലാ കടക്കില്ല ഞാൻ സ്റ്റേറ്റ് പോയ ആളാണ്.. അവിടെ second price കിട്ടിയത് എന്റെ robot ന് ആയിരുന്നു

  • @mohdminhaj6917
    @mohdminhaj6917 5 лет назад +10

    ഞാൻ വീഡിയോ കണ്ടിട്ടില്ല. പക്ഷേ കമന്റിട്ടു. അത്രക്കും ഇഷ്ട്ടാ M4 Tech കും Karikkum..

    • @Mr_Macster
      @Mr_Macster 5 лет назад

      എന്റെ channel subscribe ചെയ്യുമോ bro.........,,!

  • @smitharaj6031
    @smitharaj6031 9 месяцев назад

    Can u pls give the list of things needed and the correct measurements

  • @prajiprathyuprajiprathyu6469
    @prajiprathyuprajiprathyu6469 3 года назад

    Adipoli chetta vere level

  • @sagarganesh0073
    @sagarganesh0073 5 лет назад +6

    Bro ..,pls make wooden boomerang in next video..pls...