ADM ന്റെ മരണത്തിൽ ഗോവിന്ദനും ഭാര്യയും മോനും അകത്താകും ! ADM NAVEENBABU I MANJUSHA I PK SHYAMALA

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 57

  • @sunilkumar-fz2ni
    @sunilkumar-fz2ni 2 дня назад +26

    CBlഅന്വോഷണം തന്നെ വേണം CBl വരണം എല്ലാം ശെരിയാകും

  • @AlAridh-q3r
    @AlAridh-q3r 2 дня назад +21

    ഈ മക്കളെട കണ്ണിരിന് 🙏നിതികിട്ടും സത്യം 🙏🙏🙏🙏🙏🙏

  • @PrasadMendez
    @PrasadMendez 2 дня назад +16

    തീർച്ചയായും തർക്കം ഉണ്ടാകും, അതിൽ മനുഷ്യന്മാർ ചിലരെങ്കിലും കാണും 👍

  • @SudhakumariL-m4u
    @SudhakumariL-m4u 2 дня назад +12

    😂😂അപ്പം govi 😮ചമ്മള 😮😮😮😮😮😇😇😇അകത്താക്കണം 😮😮😮😮ഒരാളെ കൊന്നു 😮😇ഇപ്പോൾ നവീൻ sirineyum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😮😮😮😮😮

  • @sudharmama4978
    @sudharmama4978 2 дня назад +12

    നീതി നടന്നുകിട്ടിയാൽ ഭാഗ്യം. ഇതുപോലെ പലതും നീതികിട്ടാതെ പോയിട്ടേയുള്ളു

  • @jyothishjs12345
    @jyothishjs12345 2 дня назад +13

    CBI VARNAM

    • @nazarph2511
      @nazarph2511 День назад

      ഒന്നും നടക്കില്ല കേരളത്തിൽ ആരാണ് ഇനി ഡിജിപി അത് ആരുടെ ആളാണ് അപ്പോൾ സിബിഐ ആരുടെ ആയിരിക്കും ശെരിക്കും ദീവ്യയെ ഇടയിൽ ഇട്ടു കളിപ്പിച്ചു മറ്റുള്ളവർ അദ്ദേഹത്തെ കൊന്നു

  • @JamesMathew-w2p
    @JamesMathew-w2p 2 дня назад +18

    അപ്പം ഗോവിന്ദൻ കൂടോടെ കുടുങ്ങുമോ...?🤔🤔 CBI വേണ്ടേ.. വേണ്ടേ എന്ന നിലവിളി കേട്ടപ്പഴേ സംശയം തോന്നിയിരുന്നു... 😮😮

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 дня назад +1

      അകത്തായില്ലെങ്കിലേ അത്ഭുതമുള്ളൂ.......

  • @Sukumaran-f7m
    @Sukumaran-f7m 2 дня назад +11

    ആന്തൂർ സാജന്റെ ആത്മാവ് അന്വേഷിക്കുന്ന അപ്പവും, ചാർമിളയും നെട്ടോട്ടം ഓടേണ്ടിവരും, ഓടും തീർച്ച 😭😭😭😭😭

  • @thampitg
    @thampitg День назад +2

    എന്തു പാർട്ടി, ആ കാലം ഒക്കെ പോയി, തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം, 😡

  • @SHAJIMPillai
    @SHAJIMPillai 2 дня назад +7

    കോവിന്ദൻ്റെ ബിനാമി ഇടപാടുകൾ അന്വേഷണത്തിൽ വരണം

  • @JayanMadhavan-b4u
    @JayanMadhavan-b4u День назад +3

    SIT സിപിഎം ന്റെ സ്വന്തം കണ്ണൂർ പോലീസ്... നാണമില്ലല്ലോ അപ്പം ഗോവിന്ദാ ing

  • @anjanauk9977
    @anjanauk9977 2 дня назад +12

    ഈ ട്രിൽ സാറിനെ cpm സംസ്ഥാനെ സെക്രട്ടറി ആക്കിയത് പിണറായി വിജയനല്ലേ ? പിന്നെ എങ്ങനെയിരിക്കും :

    • @sagarpk1095
      @sagarpk1095 2 дня назад +3

      പിണുവിന് ഒത്ത പാർട്ടി സെക്രട്ടറി. അതാണ് കോവിന്ദൻ.

  • @rajkutty5029
    @rajkutty5029 2 дня назад +5

    Ippol Parikkunnavar Janangale Thurokkikkunnavarane.

  • @VidhyavadhiM
    @VidhyavadhiM 2 дня назад +14

    കൊന്നു കളഞ്ഞല്ലോ ഒരു സാധു മനുഷ്യനെ കാട്ടുമൃഗം എത്രയോ ഭേദം 🙏

  • @prasannamd2384
    @prasannamd2384 День назад +1

    ആ കുടുംബത്തോടാപ്പം നീതി വരട്ടെ

  • @josemenachery8172
    @josemenachery8172 День назад +2

    ശശി അണ്ണന്റെ അഭിപ്രായം കൂടിനോക്കേണ്ടെ????

  • @ajayakumar1234
    @ajayakumar1234 День назад +2

    ഗോവിന്ദൻ അല്ല. അവൻ കോവിന്തനാണ് ഇവനെയല്ലാം നിയമത്തിൻ്റെ മുമ്പിൽ വിടാതെ സ്വന്തം നിയമം പാലിക്കണം കണ്ണൂർ കാർ ഈ പാർട്ടിയെ തകിടം മറിച്ചു.

  • @krcpillai4615
    @krcpillai4615 День назад +4

    ഒരു നല്ല വീഡിയോ. ദിവ്യ വെറും ഒരു ബിനാമി മാത്രം. ADM ന്റെ മരണത്തിന് പിന്നിൽ CPM ന്റെ വലിയൊരു ലോബി പ്രവർത്തിച്ചിട്ടുണ്ട്. CBI യെ എതിർക്കുന്നത് ഭയന്നിട്ടാണ്.

  • @ajayakumar1234
    @ajayakumar1234 День назад +1

    Cpm and CPI യെ കണ്ണൂർ ലോബി തകർത്തു

  • @babusubi5625
    @babusubi5625 2 дня назад +4

    ഉള്ളത് പറയണേ 😮😮😮

  • @sureshknarayan4846
    @sureshknarayan4846 День назад +1

    C B I Varannam.

  • @elsammalukose3722
    @elsammalukose3722 18 часов назад

    കോടതി വിധി പറയുന്നില്ല. ല്ലോ

  • @sukumaryak2772
    @sukumaryak2772 2 дня назад +1

    Happy to see your improvement in news reading.So far I was skipping you.

  • @isacjoseph8602
    @isacjoseph8602 День назад

    Total confusion in this case. Total from head to tail confusion.Hence CBI is a better option.

  • @krp1138
    @krp1138 День назад

    ഒന്നുമറിയില്ല
    എങ്ങനെ പ്രതികരിക്കും

  • @krishnanTp-tr2rb
    @krishnanTp-tr2rb 2 дня назад +2

    Pinarayiyuda. Kalikalam. Govinda. Neeyum. Teernnada.

  • @varayaravijayan2463
    @varayaravijayan2463 2 дня назад +1

    മെമ്പർമാർ ഏതെങ്കിലും സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ അംഗമാകണം അതു നിയമമാണ്

  • @ayshaaysha6157
    @ayshaaysha6157 2 дня назад +2

    Koyinnenum kudumpavum kolapathaka sangomthanne. C. B. I varanom

  • @AbhinandPrasad
    @AbhinandPrasad 7 часов назад

    പറച്ചിൽ മാത്രമേ ഉള്ളു ചാനൽ റയിറ്റിംഗ്.. മാത്രം.. നോക്കുവാ

  • @Mister-J-o5w
    @Mister-J-o5w День назад

    ദിവ്യയെ വെള്ളപ്പൂശല്ലേ..

  • @VijayKumar-lo7jx
    @VijayKumar-lo7jx 2 дня назад +1

    C.b.i.varunathene,covendan.ethravepralapedunathe.karyam.manaselaye.kallan.kapalelthanne.mothamcattapoka.

  • @roymonyelavilayil2056
    @roymonyelavilayil2056 2 дня назад +1

    enu c b i vari la nala vari la varatha ella Govida

  • @DharmanKn-ke8rx
    @DharmanKn-ke8rx День назад

    ഇതൊക്കെ ഒന്ന് പതിവ് പോലെ ചൂട് ആ റിയാൽ അറുമ്പോൾ ദിവ്യ മോൾ ഇനിയും വലിയ പോസ്റ്റിൽ എത്താം. രാജൻ കേസില് അകത്തു ആയ പോലീസ് കാർക്കു പിന്നീട് പ്രമോഷനോടു കൂടി തിരിച്ചു എടുത്ത തായി കേട്ടിട്ടുണ്ട്

  • @PavithranA.H
    @PavithranA.H 2 дня назад

    ആരാണ് ഈ വീണാമണി?

  • @joymathew7420
    @joymathew7420 2 дня назад +1

    Verum bore

    • @Sukumaran-f7m
      @Sukumaran-f7m 2 дня назад +2

      തോന്നും മരണപ്പെട്ടത് സ്വന്തമല്ലല്ലോ 😭😭😭😭😭

  • @b....lal.2156
    @b....lal.2156 2 дня назад +3

    ഗോവിന്ദനും ഈ ചാനൽ അവതാരകൻ്റെയും ചനലിൻ്റെ ഉടമയു ടെഅമ്മയും അകത്താക്കിയതിന് ശേഷം വാർത്ത കൊടുത്താൽ കാണാനും കേൾക്കാനും ഒരു സുഖമുണ്ടായേനേ...

  • @rajeshanil5253
    @rajeshanil5253 День назад

    ഗോവിന്ദന്റെ കുഞ്ഞമ്മയുടെ മോനും അറസ്റ്റിലാകും.😂😂😂

  • @veenamani8472
    @veenamani8472 2 дня назад

    Ande. Permishan. Ellathe ande peru .paramarshikada