ADM ന്റെ സഹോദരനെ CPM സ്വാധീനിച്ചു ! ADM ന്റെ നെറ്റിയിലും കണ്ണുകളിലും മർദ്ദനമേറ്റ പാടുകളെന്ന് വീണമണി

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 199

  • @salamkinara8841
    @salamkinara8841 2 часа назад +14

    ഈ സഹോദരിക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം പ്രാർത്ഥനകളും

  • @DhanuPtb234
    @DhanuPtb234 11 часов назад +118

    ഇവർക്ക് വീണ മണിയ്ക്കു ഈ ധൈര്യം കൊടുക്കുന്നത് ദൈവത്തിന്റെ കൈകൾ മാത്രമാണ്..........? ആ സ്ത്രീ യ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.......!

  • @krcpillai4615
    @krcpillai4615 11 часов назад +96

    ഭയം ഇല്ലാതെ ചില കാര്യങ്ങൾ വെളിപ്പെടിത്തിയ സഹോദരിക് എ ബിഗ് സല്യൂട്ട്. മലയാറ്റൂർ ദേവി ഈ സഹോദരിയെ എല്ലാം ആപത്തുകളിൽ നിന്നും രഷിക്കേണമേ.

    • @indiraprem2816
      @indiraprem2816 Час назад +1

      മലയാറ്റൂർ ദേവി അല്ല. മലയാലപ്പുഴ ദേവി 🙏🏻🙏🏻🙏🏻

  • @sureshkumarad1887
    @sureshkumarad1887 3 часа назад +17

    ഇത്രയും ധൈര്യസമേതം ഈ വെളിപ്പെടുത്തലുകൾ ശ്രീമതി വീണാമണിക്ക് ഒരു ബിഗ് ബിഗ് സല്യൂട്ട്. സത്യമേവ ജയതേ.

  • @AgBa-dg3kr
    @AgBa-dg3kr 11 часов назад +73

    ദൈവമേ ഈ സഹോദരിക്ക് കാവലായിരിക്കേണമേ 🙏🙏🙏🙏🙏❤️😰💙💙💙💙🤝🤝🤝🙏🙏🙏

    • @bin0088
      @bin0088 10 часов назад +2

      ഇത് ഒർജിനൽ സഖാവി.... ആദർശം ഉണ്ട്

  • @sureshkumar-fp8bl
    @sureshkumar-fp8bl 11 часов назад +65

    ഈ പാർട്ടി ഇല്ലാതെ ആയാലെ കേരളത്തിനും കേരള ജനതക്കും മോചനം കിട്ടുക ഉള്ളൂ അതിന് ജനങ്ങൾ മുന്നോട്ട് വരണം.

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 9 часов назад +24

    സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് എന്റെ പ്രണാമം

  • @mathewsmathews2030
    @mathewsmathews2030 12 часов назад +93

    ആരെന്തു സ്വധീ നിച്ചാലും പെട്രോൾ പമ്പ് വിഷയം മാത്രം അന്ന്വേഷിചാൽ സകലവും വെളിപ്പെടും 👌

  • @JoshypcJoshy
    @JoshypcJoshy 10 часов назад +44

    🌹വീണാ മണി..!!ശ്രദ്ധിക്കപ്പെടേണ്ട.. ഒരു വനിതാ വ്യക്തിത്വം..!!⛈️🌹⛈️🌹⛈️🌹

  • @ramachandrannairbbrcnair8733
    @ramachandrannairbbrcnair8733 11 часов назад +40

    സഹോദരി നിങ്ങള് എല്ലാം കോടതിയെ അറിയിക്ക്.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 10 часов назад +40

    ADM നെയും കുടുംബത്തെയും സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന പ്രിയ സഹോദരി നിങ്ങളോടൊപ്പം ഉണ്ടാകും.... 🙏🙏🙏

  • @SreenivasanSreenivasan.V.S
    @SreenivasanSreenivasan.V.S 12 часов назад +84

    ഇത്രയും സത്യാവസ്ഥ പറഞ്ഞ വീണാമണിക്ക് വധഭീക്ഷണി ഉണ്ടാകും........ വെട്ടി നിരത്തി . വെട്ടി നിരത്തി മുന്നേ റുന്ന കണ്ണൂർ ലോബി : ........ പക്ഷേ ഹിറ്റ് ലറുടെ ചരിത്രം.......... ബംഗാളിനേക്കാൾ പാർട്ടി കേരളത്തിലും അധ.. പതിച്ചു കൊണ്ടിരികുന്നു........ അഥവാ നേതാക്കളുടെ പണത്തോടുള്ള ആർത്തി.......... ഇപ്പോൾ കൊടിയുടെ നിറം മാത്രമേ മാറാതുള്ളൂ............ പാർട്ടി ആദർശവും, മൂല്യവും എന്നേ കുഴിച്ചുമൂടി.......... പാവം അണികൾ പഴയ ചിന്താഗതിയിൽ ഇവരുടെ പുറകേ പോകുന്നു............... ഭൂമാഫിയാ ബിനാമി, ക്വാറി, അങ്ങനെ പല തെറ്റായ രീതിയിലും പണമുണ്ടാക്കാനുള്ള നേതാക്കളുടെ മത്സരം......... രാഷ്ട്രീയ വ്യവസായത്തിലൂടെ കോടീശ്വരന്മാരാകുന്ന നാറിയ നേതാക്കൾ.................🚩

  • @abdulrazakrazak3491
    @abdulrazakrazak3491 11 часов назад +68

    മോളേ. സൂക്ഷിക്കണം. സി.പി.എം. കാരേ വിശ്വസിക്കാൻ പറ്റൂല . ഇവൻ മാർ ചതിയൻ മാർ ആണ് മോളേ. ദൈവം തുണ ഉണ്ടാവും

    • @AgBa-dg3kr
      @AgBa-dg3kr 11 часов назад +1

      🙏🙏🙏🙏🙏സത്യം ❤️❤️❤️

    • @AgBa-dg3kr
      @AgBa-dg3kr 11 часов назад +1

      🙏🙏🙏🙏🙏സത്യം ❤️❤️❤️

    • @AgBa-dg3kr
      @AgBa-dg3kr 11 часов назад +1

      🙏🙏🙏🙏🙏സത്യം ❤️❤️❤️

    • @AgBa-dg3kr
      @AgBa-dg3kr 11 часов назад +1

      🙏🙏🙏🙏🙏സത്യം ❤️❤️❤️

    • @AgBa-dg3kr
      @AgBa-dg3kr 11 часов назад +1

      🙏🙏🙏🙏🙏സത്യം ❤️❤️❤️

  • @gireeshpk7760
    @gireeshpk7760 3 часа назад +8

    നീതിക്ക് വേണ്ടി അലയുന്ന വീണ മാഡത്തിനൊപ്പേം!!

  • @rajum.george3432
    @rajum.george3432 11 часов назад +28

    ഇത്രയും സത്യസന്ധരായ ഒരു കുടുംമ്പം എങ്ങനെ ഈ ഭീകര പ്രസ്ഥാനത്തിന്റെ വക്താക്കൾ ആയി എന്നതാണ് അമ്പരപ്പിക്കുന്ന ഒരു കാര്യം.

  • @sumakumar6626
    @sumakumar6626 11 часов назад +38

    ആ സഹോദരി നവീൻ സാറിനെ യും ആകുടുംബത്തേയും എത്ര സ്നേഹിക്കുന്നു അവർക്ക് ദൈവംതുണയായിരിക്കട്ടെ

    • @XD123kkk
      @XD123kkk 10 часов назад +1

      Sneham.... Enthu kondennal kaikooli vangatha .. Pavangalkku sahayam cheyyanula manassu... 😢

  • @radhakrishnanmk9791
    @radhakrishnanmk9791 10 часов назад +13

    എന്തു ചെയ്യണം!
    എല്ലാ ആശുപത്രികളിലും ഒരുപോലെ ! എത്ര വിചിത്രം!

  • @janjanaki565
    @janjanaki565 11 часов назад +32

    ദൈവം നേരിട്ടിറങ്ങി വരണം ഈ കേസ് തെളിയാൻ

  • @basheerkerala3618
    @basheerkerala3618 9 часов назад +10

    വീണാമണി എന്ന ഈ മാഡത്തിന്റെ രഹസ്യമൊഴി കോടതി തയ്യാറാക്കണം, ശേഷം ഈ കേസ് സിബിഐ ക്ക് വിടണം,

  • @dr.t.dbeena3124
    @dr.t.dbeena3124 11 часов назад +51

    Cpm തകർന്നടിയട്ടെ. എങ്കിലേ നാട്ടിൽ നീതി നടപ്പാകു

    • @OPXBOYZ
      @OPXBOYZ 53 минуты назад

      Rosham kandittu eniku sahikunnilla.😊pashe daivam cpmnte kuteyanallo

  • @aleyammasamuel4437
    @aleyammasamuel4437 11 часов назад +23

    നല്ല വിവരമുള്ള സ്ത്രീ

    • @UshaDutt-d1x
      @UshaDutt-d1x 11 часов назад +1

      അവർ മുൻ അഗ്രികൾച്ചർ ഓഫീസറും ഇപ്പോൾ സാമൂഹിക പ്രവർത്തകയുമാണ്..

  • @janjanaki565
    @janjanaki565 11 часов назад +38

    പെട്രോൾ പമ്പ് ആരുടേത്?
    അനധികൃതമായ് കണ്ണൂരിൽ തുടങ്ങിയ പെട്രോൾ പമ്പുകളുടെ ഉടമകൾ ആരൊക്കെ?

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 11 часов назад +30

    ഒരു തെളിവ് ബാക്കി നിർത്തും

  • @georgevorkkey872
    @georgevorkkey872 11 часов назад +28

    CBI വരുമേ വന്നാൽ ചില വൻമരം വീഴും

  • @sunilkumar-fz2ni
    @sunilkumar-fz2ni 11 часов назад +26

    CBl തന്നെ ഈ കേസ് അന്വോഷിക്കണം ഹൈക്കോടതി CBlഅന്യോഷണത്തിന് ഉത്തരവിടും ഉത്തരവിട്ടില്ലെങ്കിൽ എന്തായാലും സുപ്രിം കോർട്ടിൽ മഞ്ജുഷ പോകണം

  • @sunilpk6101
    @sunilpk6101 12 часов назад +35

    പാവം ആ പെൺകുട്ടി പറയുന്നത് സത്യമല്ലേ.
    ആ കുട്ടിയുടെ ജീവൻ അപകടത്തിലാവും.
    അവർക്ക് വേണ്ടി സുരക്ഷ ചെയ്യണം.
    ആ അനിയനെ എന്താ പറയുക.
    ഇത്രയും സാമാന്യ ബുദ്ധിയില്ലാതെ, പാർട്ടിയെ വിശ്വാസിച്ച് കൊലപാതകമെന്ന് സൂചന നൽകിയിട്ടും..
    കഷടം അദ്ദേഹം ഒരു വക്കീൽ ആണെന്ന് കേൾക്കുമ്പോൾ പോലും... പറയുന്നില്ല.
    എത്ര കാര്യ ഗൗരവത്തോടെയാണ് വീണാമണി ഓരോന്നും പറയുന്നത്.
    ഇത് ഏമാൻ തന്നെ ഏഴുതി ഒപ്പിട്ട കോസ്സായത് കൊണ്ടാണ് ഇത്രയും നീണ്ട് പോകുന്നത്.
    എന്തായാലും എത്ര തെളിവുകൾ നശിപ്പിച്ചാലും സത്യം പുറത്ത് വരും ഒരുനാൾ
    വേണ്ട രീതിയിൽ അനേഷണം തുടർന്നാൽ തെളിവുകളുടെ ഒരു ഘോഷയാത്ര തന്നെ കാണാൻ കഴിയും.
    മജ്ജു മാഡത്തിന് ഇതുമായി മുന്നോട്ട് പോകാൻ കഴിയട്ടെ..!

  • @geethakrishnamma7852
    @geethakrishnamma7852 11 часов назад +26

    വീണമണി ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ഏതൊക്കെ വഴിയിൽ സഞ്ചാരിച്ചാൽ ഈ കൊലപാതകം തെളിയിക്കാം എന്ന് കൃത്യമായി പറയുന്നുണ്ട്...

  • @raghavenan5498
    @raghavenan5498 12 часов назад +38

    വീണമണിയുടെ ഭാവി എന്താകും ..?? കാത്തിരുന്നു കാണാം...!!!

  • @AgBa-dg3kr
    @AgBa-dg3kr 11 часов назад +41

    ഈ പെൺകുട്ടിയുടെ സ്നേഹം പോലും അനിയൻ വക്കീൽ കാണിക്കാത്തതെന്തേ...... 🤔🤔ബുദ്ധി കൂടുതൽ അല്ലേ വക്കീലന്മാർ ക്ക്..... ഇനിയും സത്യം തെളിയില്ല... എന്ന് കരുതിയിട്ടാണോ.... ആർക്കറിയാം എന്തായാലും സിപിഎം കുളിപ്പിച്ച് കിടത്തി....... നവീൻ സാറിനെ..... 🙏🙏നശിപ്പിച്ചു നാരായണ ക്കല്ല് പിടിപ്പിച്ചു..... കഷ്ടം ദൈവമേ... കേട്ടിട്ട് ഞെട്ടൽ മാറുന്നില്ല..... 🙏

    • @ramachandrannairbbrcnair8733
      @ramachandrannairbbrcnair8733 11 часов назад

      അനിയൻ വക്കീൽ അന്തം കമ്മിയല്ലെ, ചിലപ്പോൾ വല്ല വാഗ്ദാനവും കിട്ടിക്കാണും

    • @minimol2246
      @minimol2246 10 часов назад +5

      അനിയൻ സിപിഐഎം ന്റെ കൈ ആണ് അനിയൻ ഇതിൽ നന്നായി കളിക്കുന്നുണ്ട് ഇയാൾ വക്കിൽ തന്നെ ആണോ ഭാര്യ യെ മക്കളെ ഈ അനിയൻ പറഞ്ഞു തെറ്റ് തരിപ്പിക്കുന്നുണ്ടാവും

    • @sheelaprakash532
      @sheelaprakash532 3 часа назад

      വക്കീല്‍മാര് കാശ് കണ്ടാല്‍ വീഴും. അവിടെ ബന്ധങ്ങൾ ക്കോ, ആത്മാര്‍ത്ഥത ക്കോ വിലയില്ല

    • @neharose3293
      @neharose3293 Час назад

      എനിക്കും അതെ ഇപ്പഴും

  • @lissygeorge2602
    @lissygeorge2602 2 часа назад +5

    ഇവരുടെ ജിവന് ഭീഷണി തന്നെ സൂക്ഷിക്കണം

  • @snehanathpt4040
    @snehanathpt4040 10 часов назад +9

    കേരളം മനസാക്ഷിഇല്ലാത്തനാടായിമാറി സാറിന്റെകുടുംബത്തിന് നീതികിട്ടുമോ

  • @sankarannairm3316
    @sankarannairm3316 11 часов назад +22

    ആസംഭവം റിക്കാഡ് ചെയ്തിരുന്നൊ മലയാലപഴവീട്ടിലെ സംസാരങ്ങൾ

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 11 часов назад +24

    ഇവർക്കും വല്ലതും സംഭവിക്കുമോ... സിപിഎം പാർട്ടിയിൽ നിന്ന്?

    • @UshaDutt-d1x
      @UshaDutt-d1x 11 часов назад +2

      അവർ ഓഫീസർ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ സിപിഎം -ൽ നിന്നും നേരിട്ടിരുന്നു എന്ന് ഇവർ തന്നെ പറഞ്ഞിട്ടുണ്ട്..

  • @Kochumol-pm9dr
    @Kochumol-pm9dr 12 часов назад +31

    എല്ലാം. കാണുന്ന. ഒരൽ. മുകളിൽ.oun.d

  • @AnandanM-u7q
    @AnandanM-u7q 6 часов назад +5

    ഇതിൽപരം എന്താണ് തെളിവാണ് ഇവിടെ cbi അന്വേക്ഷിക്കാൻ വേണ്ടത് ഈ കേസ് തെളിഞ്ഞില്ലങ്കിൽ നിയമവ്യവസ്ഥയേ തന്നെ വിശ്വാസം നഷ്ടപ്പെടും

  • @AnandanM-u7q
    @AnandanM-u7q 6 часов назад +5

    എത്ര എത്ര വഴികൾ ആണ് ഈ യുവതി പറയുന്നത്

  • @krishnankutty3775
    @krishnankutty3775 11 часов назад +21

    സഹോദരന് ആവലാതി ഇല്ല പിന്നെ ജനങ്ങൾ പറഞ്ഞിട്ട് എന്ത് കാര്യം സ്വന്തം സഹോദരന് താൽപ്പര്യം ഇല്ലായിരുന്നു എന്നാണ് നമ്മൾക്ക് മനസിലാകുന്നത്. കഷ്ടം

    • @XD123kkk
      @XD123kkk 10 часов назад

      Ammavanum... Adyam karanjittu... Pinneetu media💿 kkarotu paranjathu...??

    • @minimol2246
      @minimol2246 10 часов назад

      ബ്രദർ, ഈ കൊലയിൽ നന്നായി കളിക്കുന്നുണ്ട് അനിയൻ നന്നായികളിക്കുണ്ട്

    • @gracevarghese7717
      @gracevarghese7717 8 часов назад

      Athe . Brother nu ee case nte sath avastha ariyan agraham Ella. Ee priyamoney aara.

    • @minimol2246
      @minimol2246 8 часов назад

      നവിൻ സാറിന്റെ അനിയൻ ചിലപ്പോൾ ഹൈ കോർട് വക്കിൽ ആകാം എന്ന് വാക്ക് കൊടുത്തിട്ട് ഉണ്ടാവും അനിയൻ പാർട്ടിക്ക് ഒപ്പം ആണ് ഭാര്യ മക്കൾക്ക് ഒന്നും മിണ്ടാൻ പറ്റില്ലല്ലോ സർക്കാർ ജോലിയിൽ ഭാര്യ ജോലിയെ ബാധിക്കും എന്ന് അനിയന്റെ ഭീഷിണി കാണു.

    • @mcjoseph878
      @mcjoseph878 4 часа назад +2

      പ്രിയ സഹോദരാ നവീൻ ബാബുവിന്റെ ഗതി നിനക്കും വരാതിരിക്കട്ടെ

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 часа назад +4

    Very brave mam .

  • @radhakrishnanmk9791
    @radhakrishnanmk9791 10 часов назад +6

    🎉🎉🎉 welcome. ദേവ ദുതിക🎉🎉🎉

  • @mariyavisionsv426
    @mariyavisionsv426 10 часов назад +15

    അനിയൻ വക്കീൽ ആണ് ഈ കേസ് ഇങ്ങനെ ആക്കാൻ കാരണം.. ഇങ്ങനെ യാണോ സഹോദരസ്‌നേഹം?

    • @neharose3293
      @neharose3293 Час назад +1

      അത് ഒരു സത്യം ആണ് ഞാൻ ആലോചിച്ച കാര്യം ആണ് അവൻ ആണോ ഇതിന് മുൻപിൽ നിൽക്കുന്നെ എന്ന് കേസ് ഒന്നും ആക്കാതെ അവനൊന്നും ഒരു ചൂടും ഇല്ല

  • @Maxon-f3v
    @Maxon-f3v 10 часов назад +10

    വീണാ മണിയുടെ തൈര്യ ത്ത്യെ അഭിനന്ദിക്കുന്നു....കാടന്മാരെ സൂക്ഷിക്കണം... ജേഷ്ഠൻ മരിച്ചു കിടക്കുമ്പോഴും കൊന്ന പ്രസ്ഥാനത്തെ ആണ് അനിയൻ വിശ്വസിച്ചത്.... അണികൾക്ക് ഇതൊരു പാഠം ആകുമോ....? ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുന്നവർ ആണ് എന്ന് ഇനിയെങ്കിലം വിശ്വാസിക്ക് 🙏

  • @gopakumar50
    @gopakumar50 12 часов назад +27

    വീ ണമണി സൂക്ഷിക്കണം

  • @jancyjacob3743
    @jancyjacob3743 11 часов назад +8

    Big salute veenamani, may God save you

  • @AbdulAkbarp
    @AbdulAkbarp 11 часов назад +18

    ഇദ് തന്നെയല്ലെ അൻവറും പറയുന്നത്

  • @krishnankutty3775
    @krishnankutty3775 11 часов назад +15

    ഈ സ്ത്രീ പറയുന്നത് അനുസരിച്ചു സ്വന്തം സഹോദരനാണ് ചതിച്ചത്‌ കഷ്ട്ടം ആ കുടുംബത്തിന്റെ ഗതികേട്

  • @OusephMathew-oz4rd
    @OusephMathew-oz4rd 10 часов назад +10

    Best. Aniyan !

  • @nancymary3208
    @nancymary3208 10 часов назад +8

    കോഴിക്കോട് മെഡിക്കൽ കോളേജ് ഉണ്ടായിരുന്നില്ലേ എല്ലാ ഡോക്ടർ മാറും ഒരേ വിധി എഴുതുമോ.. ഇത്രക്കും വിവരമായി ഒരാൾ പറഞ്ഞിട്ടും ഒന്നിനും പ്രതികരിക്കാതെ ഇനി ഇത്രയും വിഷമിച്ചിട്ടു കാര്യമുണ്ടോ. നിങ്ങൾ അതൊന്നും ചെയ്യാതെ ഇന്ന് വിലപിച്ചിട്ടു എന്ത് കാര്യം. മനസ്വീക സംഘർഷം മഞ്ജുഷക്ക് ഉണ്ടായിക്കാനും. ഒരു വൈഫ്‌ നു കേൾക്കാൻ മരിച്ച ദിവസം കേൾക്കാൻ സാധിക്കുമാസയിരുന്നില്ല. സഹോദരനെ സ്വാധീനിച്ചു അപ്പോൾ എഗിനെ മാറുവാൻ കഴിയും. മോർച്ചറിയിൽ വെച്ചാലും മതിയാസ്സായിരുന്നില്ലേ. ഇതൊന്നും ചെയ്യാതെ എഗിനെ തെളിയിക്കാൻ പോകുന്നത്. സത്യം ആരെകിലും പറയുമോ. veenamany എത്ര ധൈര്യത്തിൽ സംസാരിക്കുന്നു ആ കുട്ടിയുടെ ധൈര്തെ namikkunnu

  • @UshaDutt-d1x
    @UshaDutt-d1x 11 часов назад +15

    ഈ വീണാമണി മുൻ അഗ്രികൾച്ചർ ഓഫീസറും ഇപ്പോൾ സാമൂഹിക പ്രർത്തകയുമാണ്..

  • @DhanuPtb234
    @DhanuPtb234 12 часов назад +25

    ഇവരെന്താ ആ ബോഡി കുളിപ്പിയ്ക്കു കയൊന്നു ചെയ്തില്ലേ.......?

    • @ramachandranpunnapra4221
      @ramachandranpunnapra4221 11 часов назад

      Kammunistkaru prathyeka jathikara heena jathi ennu parayum.

    • @sollyjohny1277
      @sollyjohny1277 11 часов назад +1

      പോസ്റ്റ്‌ മോർട്ടം ചെയിത ബോഡി കുളിപ്പിക്കുമോ... അറിയില്ലാത്തത് കൊണ്ട് ചോദിക്കുവാണ്.. ട്ടോ

    • @manjushavimala9242
      @manjushavimala9242 10 часов назад +2

      പോസ്റ്റ്മോർട്ടം ചെയ്ത ബോഡി പിന്നീട് കുളിപ്പിക്കില്ല

    • @cosmology848
      @cosmology848 9 часов назад +1

      വീഡിയോയിൽ പകർത്തിയോ പോസ്റ്റുമോർട്ടം.ബോഡി റിപോസ്റ്റ്മോർട്ടം ചെയ്യണം എന്ന സൂചന നൽകി😮 എന്നിട്ടും 😮

    • @neharose3293
      @neharose3293 Час назад

      ​@sollyjohny12പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല ബ്രോ 77

  • @raveendranvk6872
    @raveendranvk6872 11 часов назад +9

    മേഡം വളരെ അധികം ശ്രദ്ധിക്കണം

  • @Narayanankutty-b9e
    @Narayanankutty-b9e 11 часов назад +31

    വീണ മാഡം നിങ്ങളുടെ ജീവൻ സൂക്ഷിക്കണം.. എന്തിനും മടിക്കാത്ത പാർട്ടിയാണ്... ഇത്രയും വൃത്തികെട്ട ഒരു പാർട്ടി കേരളം കണ്ടിട്ടേയില്ല...

  • @idapjohn3620
    @idapjohn3620 4 часа назад +2

    ഈ കളക്ടർ ഈ സംഭവത്തിന്‌ ശേഷം ആദ്യം കാണാൻ പോയത് മുഖ്യ മന്ത്രിയെ.എന്തു നിർദ്ദേശം ആണ് അവിടെ നിന്നും കിട്ടിയത്. അതു കഴിഞ്ഞല്ലേ കളക്ടർ കഥ മെനഞ്ഞത്.

  • @riyak5143
    @riyak5143 12 часов назад +18

    May God help us to reveal the truth 🙏🙏🙏

    • @VidhyavadhiM
      @VidhyavadhiM 12 часов назад +3

      വീണാ മണി mam. adm സാറിന്റെ ദൈവദൂതനായി മാറട്ടെ 🙏😮‍💨

  • @AnandanM-u7q
    @AnandanM-u7q 6 часов назад +3

    ഇനി ക്യാമറയിൽ നിന്ന് ഒന്നും കിട്ടാൻ ചാൻസ് ഇല്ലാ വീണമണി പറയുന്ന ആളുകളെ നുണപരിശോധന നടത്തിയാൽ എല്ലാം വ്യക്തമായ തെളിവുകളും കിട്ടും

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 11 часов назад +10

    Veena many mole thank you

  • @ranjithp4064
    @ranjithp4064 11 часов назад +6

    CBI വരണം.

  • @jamesjoseph3377
    @jamesjoseph3377 10 часов назад +6

    ട്രൈയവറെ നിൻ്റെ കാര്യം ഇനി കട്ടപുക നിനക്ക് കൂട്ട് നിന്നവരും ദൈവം വലിയൻ ആണ് എല്ലാത്തിനെയും CBI പൊക്കും

  • @sankarannairm3316
    @sankarannairm3316 11 часов назад +13

    വീണാമണി അവിടെ ഉള്ള കോവിലിൻ്റെ മുമ്പിൽ ഉള്ളദൃശ്യം കാണില്ലെആമജിസ്റ്റ്രേറ്റിനും ജീവനെപേടികാണും അതായിരിക്കാം ജാമ്യം അനുവദിച്ചത്

    • @neharose3293
      @neharose3293 Час назад

      അതിന് അവിടെ ഇറങ്ങി എങ്കിൽ അല്ലേ ഇതെല്ലാം ഉണ്ടാക്കിയ വാർത്ത അല്ലേ

  • @janjanaki565
    @janjanaki565 11 часов назад +19

    ഡ്രൈവറെ ഒന്നു നന്നായി ചോദ്യം ചെയ്താൽ മാത്രം മതി സത്യം തെളിയാൻ
    പക്ഷേ അതു ചെയ്യില്ല എന്നതാണ് വാസ്തവം

    • @neharose3293
      @neharose3293 Час назад

      അത് സത്യം ആണ് പക്ഷെ അവന്റെ മുഖം പോലും പുറത്ത് വിട്ടിട്ടില്ല അവൻ ആണ് അദ്ദേഹത്തെ കൊല്ലാൻ സ്ഥലത്ത് എത്തിച്ചത്

  • @hannah-sl9pq
    @hannah-sl9pq 10 часов назад +5

    Thank Iu Veena mani

  • @sankarannairm3316
    @sankarannairm3316 11 часов назад +9

    വീണാമണി അവിടെ ഉള്ള കോവിലിൻ്റെ മുമ്പിൽ ഉള്ളദൃശ്യം കാണില്ലെ

  • @ib3336
    @ib3336 10 часов назад +10

    നവീൻ തിരികെ ക്വാർട്ടേഴ്സിലേക്ക് എങ്ങിനെ പോയി? എന്ത് വണ്ടിയിൽ പോയി? ആരാ കൊണ്ട് പോയി വിട്ടത്?

    • @neharose3293
      @neharose3293 Час назад +1

      ഡ്രൈവർ തന്നെ ആണ് കൊല്ലാൻ എത്തിച്ച് കൊടുത്തത്. അവന്റെ മുഖം പോലും നാട്ടുകാർ കാണാൻ ഇടവരുത്തിയിട്ടില്ല ശ്രദ്ധിച്ചു നോക്കിക്കേ

  • @Suressh-m3v
    @Suressh-m3v Час назад +1

    വേണമണിക്ക് ബിഗ് സല്യൂട്ട് ധൈര്യമായി മുന്നോട്ടു പോകൂ 👍

  • @unnikrishnannair3638
    @unnikrishnannair3638 11 часов назад +7

    അമ്പട മോഹനാ.

  • @mjsebastian2222
    @mjsebastian2222 9 часов назад +4

    എല്ലാ കേസ് പോലയല്ല ഈ കേസ് തെളിയും ഇനി അങ്ങോട്ട് കഷ്ടകാലം എന്റെ മനസ് പറയുന്നു 👍വീണമണി സൂക്ഷിക്കണം

    • @hafsathkt5936
      @hafsathkt5936 6 часов назад +1

      Veenamani..... മോളെ നീ കേരളത്തിലെ ധീരവനിതയാണ്.. സൂക്ഷിക്കണം ആ കപലികരെ.... ചോര കണ്ടു അറപ്പില്ലാത്ത കണ്ണുകളും കൈകളുമാണ് അവരുടേത്. വക്കീൽ സാറെന്താ ശ്രദ്ധിക്കാതരുന്നത്
      അപകടം സംഭവിച്ചാൽ സാധാരണക്കാർ പോലും ബോഡി പരിശോധിക്കും,, ഇങ്ങനെ ഒരു അനിയൻ ഇല്ലായിരുന്നെങ്കിൽ എല്ലാം വീണa മണി തന്നെയേ കൈകാര്യം ചെയ്യുമായിരുന്നു 🎉

  • @mukamikumari8163
    @mukamikumari8163 9 часов назад +3

    മോളെ ഹെയ്കോടതിയെ🤔😳🙏
    അറിയിക്കൂ സഹോദരി . എന്തിനാ
    ഈ ഉദ്യോഗസ്ഥർക്ക്‌ പഠിപ്പ് . ഒരു
    പരിസര ബോധം ഇല്ലാത്തവരാണ്
    ഇവരൊക്കെ കഷ്ട്ടം . പാവം 🤔🙏
    ഈ അനിയത്തിക്ക്‌ ഒരു 🤔🙏😢
    ആപത്തും ഉണ്ടാവരുത് ഈശ്വരാ.
    😢😢😢😢😢😢😢😢😢😢😢😢
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammaprothase2564
    @leelammaprothase2564 12 часов назад +20

    Boldness and the sincerely of this Girl is highly appreciated. May Gid bless you girl.Hope and pray ADM Naveen Babu and his family will get justice.

  • @aneeshbabu2742
    @aneeshbabu2742 11 часов назад +14

    ഇതു ഇപ്പോൾ നവീൻ ബാബു സാറിന്റെ അനുജൻ പൊട്ടൻ ആയതുകൊണ്ടാണ്.

    • @bin0088
      @bin0088 10 часов назад

      അന്തകമി ആവും

  • @ansaransar724
    @ansaransar724 12 часов назад +20

    Veena Mony oru dhaiva dhoodhan aanu. ❤. Enkilum valare sookshickanam. CBI protection kodukkendathaanu.
    She is speaking truthfully/ innocently, like Swapna Suresh. Big salute to intelligent"VEENA MONY ". She has to meet Swapna Suresh for your safe stay and accommodation.

  • @PvkAboobacker
    @PvkAboobacker 5 часов назад +3

    ഇഷ്ടവുമാണ്

  • @ebi529
    @ebi529 10 часов назад +5

    എവിടെയാണ് യൂണിയൻകാർ.... എവിടെയാണ് പ്രതിപക്ഷം... എവിടെയാണ് ചങ്കൂറ്റമുള്ള എസ്എഫ്ഐ..... എവിടെയാണ് ഇരട്ടചങ്കൻ... എവിടെയാണ് നീതി... പ്രിയ മക്കളെ ഈ പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിന് മാപ്പ് തരിക...

  • @loveisallyouneed1306
    @loveisallyouneed1306 5 часов назад +3

    Please someone complain against the doctor for malpractice and report to Indian medical association to cancel his license!!

  • @ViswanathanMB-yd9so
    @ViswanathanMB-yd9so 11 часов назад +6

    You are well mind

  • @baijudavis356
    @baijudavis356 3 часа назад +2

    എന്നാണ് കോടതി വിധി പറയുന്നത്

  • @anoopkanolkadan76
    @anoopkanolkadan76 11 часов назад +8

    Big salute sister 👏👏🎉

  • @cpsadiyodi
    @cpsadiyodi Час назад +1

    A very big salute to Veena mani.May God bless you.Really ur very bold👍👍

  • @vinodinit3720
    @vinodinit3720 10 часов назад +4

    Veenamani.madam.Takecare

  • @antonyleon1872
    @antonyleon1872 11 часов назад +5

    Justice ⚖️ for Naveen Sir 😢❤

  • @sasikk7822
    @sasikk7822 11 часов назад +5

    Yes CBI investigation important

  • @sheelasajeev8999
    @sheelasajeev8999 12 часов назад +12

    🙏🙏

  • @shibuphilip-xo9ii
    @shibuphilip-xo9ii 10 часов назад +4

    👌👌👌🙏

  • @sunilgsgspuliyara
    @sunilgsgspuliyara 9 часов назад +1

    നവീൻ സാറിന് നീതി കിട്ടാൻ ഉറപ്പായും വീണ മണി മാന്ത്രം മതി എത്ര എത്ര താമസിച്ചാലും അദ്ദേഹത്തിന് ആ കുടുംബത്തിന് നീതിക്കിട്ടും ഞാനും നിങ്ങളും നമ്മുടെ മക്കളും ഇവിടെ അല്ലെ ജീവിക്കുന്നത് ശരിക്കും പേടിയാവുന്നു 😢

  • @aleyammathomas7851
    @aleyammathomas7851 5 часов назад +1

    Veena mani you are very really concerned about Naveen Babu ,If they had listen to,They would not have gone through all this,What a sad thing,Anyway I Hope judges will listen to this person,Good luck very mani 👍🙏🙏🙏

  • @aleyammathomas7851
    @aleyammathomas7851 5 часов назад +2

    Sorry Veena Mani

  • @ManojKumar-nd9pm
    @ManojKumar-nd9pm 9 часов назад +2

    Chettan aniyam pengal enne onnum paranjitte karyam illa.KAMMIYANO.🤗😊😏

  • @sankarannairm3316
    @sankarannairm3316 11 часов назад +7

    ആ ദിവസം മുനീശ്വരൻകോവിലിനടുത്ത് വീണാമണി എന്താവശ്യത്തിനായിരുന്നു പോയത് ഈ കോവിലിനടത്ത് പോയതിൻ്റെ സാഗത്യം എ ന്തായിരുന്നു ആവശ്യം പോവേണ്ടതിന് അവിടെ വീണമണിക്ക് പ്രത്യേകിച്ച് വല്ല കാര്യവും ഉണ്ടായിരുന്നൊ നവിൻബാബുവിന്ആസമയം ഒരു പ്രശ്നവും ഇല്ല ഡ്രേവർഇറക്കിയത് ഫോൺവന്നു അന്നേരം അവിടെ ഇറങ്ങീഎന്ന്ഷംസുദ്ദീൻപറഞ്ഞത്

  • @SreekumarB-oh9vq
    @SreekumarB-oh9vq 9 часов назад +2

    കൊലപാതകം എന്ന ആരോപണം അത്ര അന്ധമായി വിശ്വസിക്കുന്നതിനു മുൻപ് ഇത് ആത്മഹത്യാ പ്രേരണ കുറ്റത്തിൽ നിന്ന് പി പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന് വസ്തു നിഷ്ടമായി പരിശോധിക്കണം. കാരണം ഇതൊരു കൊലപാതകം ആണെന്ന രീതിയിൽ കേസ് മുന്നോട്ടുപോയാൽ ആത്മഹത്യാ പ്രേരണ കേസ് സ്വാഭാവികമായും ഇല്ലാതെ ആകും. പി പി ദിവ്യ കുറ്റവിമുക്തയാകും. ഭാവിയിൽ കുറെ വർഷങ്ങൾക്കു ശേഷം തെളിയിക്കാനാകാതെ കൊലപാതക കേസും ക്ളോസ് ചെയ്യപ്പെടും. എന്നാൽ ഇപ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം ശക്തമായ തെളിവുകളോടെ ആണ് നിലനിൽക്കുന്നത്. ആ കുടുംബത്തെ തെറ്റി ധരിപ്പിച്ചു കേസ് വഴിതിരിച്ചു വിടുകയാണ്.

  • @Kanchanavalli-c2q
    @Kanchanavalli-c2q 10 часов назад +3

    വീണ മണി കോടതി യിൽ പോയി കേസ് തെളിവ് കൊടുക്കോ. കേസ് തെളിയിക്ക് ചാനലിൽ പറഞ്ഞു കാര്യം ഇല്ല.

  • @truelove4230
    @truelove4230 8 часов назад +1

    Yes . ADM’s brother is influenced by CPM. May be he gets a high position in party

  • @roselinejosephjoseph1150
    @roselinejosephjoseph1150 10 часов назад +3

    Who knows party won't take out a hidden agenda to make Divya also a widow .

  • @jayasatheeshan4214
    @jayasatheeshan4214 11 часов назад +3

    Ingane okke cheythavarum pinnil ullavarum okke thiricharivulla kodum criminals thanne. Thirichadi urappaa...🙏🏿🌹😢

  • @sankarannairm3316
    @sankarannairm3316 11 часов назад +4

    അതൊന്നുമല്ല വിണാമണി ടണ്ട സമയം വളരെ പ്രധാനമാണ് അതോക്കെ പിറ്റേദീവസം അല്ലെ

  • @sallycherian3164
    @sallycherian3164 11 часов назад +2

    Daivamaeee sahayikkanaee,aa family k neethi kittanamaeee..🙏🙏🙏🙏

  • @antonyleon1872
    @antonyleon1872 11 часов назад +2

    Sathyamevajeyathea Justice ⚖️

  • @RamaniEg
    @RamaniEg 9 минут назад

    സഹോദരനോട് പറഞ്ഞിട്ട് അന്ഗി ഇല്ല പിന്നെയാ

  • @lissygeorge2602
    @lissygeorge2602 2 часа назад

    നീയാണ് പെണ്ണ്

  • @lekshmanapanicker
    @lekshmanapanicker 11 часов назад +2

    Mystery deepens. Can't digest for a common man's sense

  • @JosephCJ-j5b
    @JosephCJ-j5b 12 часов назад +12

    വീണാ മണിക്ക് ഇതെന്തിൻ്റെ കേടാ?! ധൈര്യം നല്ലതു തന്നെ പക്ഷേ..
    കളിക്കുന്നത് CPm എന്ന പ്രസ്ഥാനത്തോടാണ്. സൂക്ഷിക്കണം.

    • @geethap4404
      @geethap4404 11 часов назад

      Onnnu
      Poooodoooo
      CPM

    • @UshaDutt-d1x
      @UshaDutt-d1x 11 часов назад

      ഒന്നു പോടോ.. മറ്റേടത്തെ പാർട്ടി..

    • @manjushavimala9242
      @manjushavimala9242 10 часов назад

      ചി. പി. എം 😂

    • @Susy345
      @Susy345 9 часов назад

      Sathyathinuvendi nilakollan arenkilum okke vende. Ellavarum swantham sureksha mathram nokkiyal lolathinte gathi enthavum.

  • @sankarannairm3316
    @sankarannairm3316 11 часов назад +2

    ഡ്രൈവറെ കാണാം വീണാമണി മുനീശ്വരൻ കോവിൽ ൻ്റെ മുന്നിൽ എങ്ങനെ എത്തി വീണമണിയുടെ എന്താണ് ആവശ്യം പിടിച്ചുകൊണ്ടുപയി എത്രമണിആണ് അതാണ് അറിയേണ്ടത്

  • @royverghese7014
    @royverghese7014 11 часов назад +3

    Naveen babutte body orikkalum udane dahippikkaruthayirunnu,Oru anveshanum athinu munne krithyamayi nadathanum aayirunnu.