കേദാർനാഥ് യാത്ര : അറിയേണ്ടതെല്ലാം # മലയാളം 2022

Поделиться
HTML-код
  • Опубликовано: 6 авг 2024
  • കോവിഡിനു ശേഷം 2022-ൽ കേദാർനാഥ് ക്ഷേത്രം തുറന്നു . എന്നാൽ കേദാർനാഥ് യാത്രക്ക് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    for registration
    badrinath-kedarnath.gov.in/
    for room booking
    www.kedarnathhotels.com/gmvn-...

Комментарии • 149

  • @VSP123-1
    @VSP123-1 2 года назад +2

    ഗംഭീരം 👍👍😊

  • @Ansaranu475
    @Ansaranu475 Год назад

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍👍

  • @adwaithashokan78
    @adwaithashokan78 2 года назад +1

    Very informative video 👍👍

  • @krishnakumar-rb4qo
    @krishnakumar-rb4qo Год назад

    വളരെ ഉപകാരപ്രദമായ വിഡീയോ 🌹🌹🌹🌹🙏🙏🙏

  • @manimohan3253
    @manimohan3253 11 месяцев назад

    Thankyou.nalla information 👍

  • @meerasvibe
    @meerasvibe 5 месяцев назад

    Very good information 👍🏻

  • @jasjash9098
    @jasjash9098 Год назад +2

    Om nama shivaya 🙏Very informative video
    Thank you 🙏

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад

    Good information Bro...👏👏👌👌

  • @triplebrothers3504
    @triplebrothers3504 2 года назад

    ഭംഗിയായി വിവരങ്ങൾ പറഞ്ഞു.

  • @godsowncountry2658
    @godsowncountry2658 Год назад +2

    Thank You So Much Sir❤️

  • @bindukumar5173
    @bindukumar5173 2 года назад

    helpful

  • @parameswaranmp4562
    @parameswaranmp4562 2 месяца назад

    Very informative, thanks

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад

    Thanks Bro...Iam planning...🙏🙏🙏

  • @asokanap2685
    @asokanap2685 2 года назад

    👍

  • @whatuuthink
    @whatuuthink Год назад +1

    Nice 🙂👍ഞങ്ങളുടെ ഈ യാത്രയിൽ ഇവിടെ പോയില്ല ...

  • @albinrajan1744
    @albinrajan1744 Год назад

    ❤️

  • @ushap8254
    @ushap8254 Год назад

    🥰🥰🥰🥰🥰

  • @vijayanannakkode4870
    @vijayanannakkode4870 2 года назад

    🙏🙏🙏

  • @ashokanparampil9242
    @ashokanparampil9242 Год назад

    Asokan❤

  • @MUZICTEMPLE
    @MUZICTEMPLE 2 года назад

    🙏🕉️

  • @reenar3796
    @reenar3796 Год назад +11

    Pokan agrahikunnu ❤️ mahadeva

  • @jubinsanthoshrs5698
    @jubinsanthoshrs5698 Год назад +1

    Brother ethra divasam edukkum poi veran? Ella reethiyil poi veran edukkunna days onnu pryane.

  • @damodaranctmdamodaranctm8829
    @damodaranctmdamodaranctm8829 2 года назад

    Very good information....

  • @reshmaks1771
    @reshmaks1771 Год назад

    Family aayi pokaan pattiya nalla trip packages ariyo

  • @jineshkgopi3325
    @jineshkgopi3325 Год назад

    Budjet trip aanenkil ekadesam etra chilav varum

  • @spsignature8820
    @spsignature8820 11 месяцев назад

    നന്നായിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് contact നമ്പർ തരുമോ???

  • @user-fi4ob8jm3o
    @user-fi4ob8jm3o 2 месяца назад +1

    June 21 2024 പോകാൻ train ബുക്ക്‌ ചെയ്തു, ഒറ്റയ്ക്കാണ് യാത്ര, ആരെങ്കിലും ഉണ്ടോ

    • @beforememoryfades
      @beforememoryfades  2 месяца назад

      All the best for your safe journey ❤️ ഞങ്ങൾ ഈ വർഷം സെപ്റ്റംബർ ൽ ആണ് പോകുന്നെ.

    • @sunilkumart2389
      @sunilkumart2389 2 месяца назад

      Yes details അറിയിക്കാമോ

    • @jithesholive2567
      @jithesholive2567 14 дней назад

      പോയി വന്നോ 😊

  • @raghavanvariar2936
    @raghavanvariar2936 Год назад

    I Am going to 4 dham yatra by Sept 20 to Oct 5. pl advise atmosphere conditions in kedRnath I am aged 67 yrs

    • @beforememoryfades
      @beforememoryfades  Год назад +1

      Your dates are starting of winter. Please take high quality woolen jackets with thermals. You should expect snow, dont forget to take medicines. In my opinion i prefer you to take helicopter for Kedarnath. Trekking is little bit hard 🙏. All the best for your journey. 🌹

  • @subisvlogstips4680
    @subisvlogstips4680 2 года назад

    Gourikundil ninnum kedar nadhilek nadannupoyi annuthane thirichuvaran pattumo

  • @lakshmirs3398
    @lakshmirs3398 Месяц назад

    What about the toilet facilities while trucking and while using accommodation near temple… is it convenient for the ladies too?

    • @beforememoryfades
      @beforememoryfades  Месяц назад

      Toilet facilities are there while trekking but its very limited. And while using booked accomodation near temple attached and common toilets are there both western and Indian style are available.If you take tent for accomodation then the toilets are temperory arrangements.

  • @freshfeelingsvlog1207
    @freshfeelingsvlog1207 2 года назад

    Bilkil pookan pattumo brother ivideokke deradun vare bike train laugage aayi konduppoyi Ella sthalavum kaanan pattumo

    • @beforememoryfades
      @beforememoryfades  2 года назад

      Yes you can . But pokunna timil ulla climate nokkanam.Iand sliding okke undakum

    • @beforememoryfades
      @beforememoryfades  2 года назад

      Kedarnath temple lekku bike pattilla Sonprayag vare pokam

  • @shiljithrt770
    @shiljithrt770 Год назад

    Bro Feb 20 th nu pokan plan ittikk , ath nalla time aano?

  • @rameshbabu4408
    @rameshbabu4408 Год назад +1

    How much helicopter charges, including return , and hospital facilities avaliable there

    • @beforememoryfades
      @beforememoryfades  Год назад

      7500 from guptakashi. Minimum hospital facility is only there.

  • @aryareghu871
    @aryareghu871 Год назад

    Aprilil kedarnath closed ayirikkumo? Aa samayam poyal kedarnath keran pattumo?

    • @beforememoryfades
      @beforememoryfades  Год назад

      ഏപ്രിൽ ലാസ്റ്റ് ആവുമ്പോഴാണ് തുറക്കുന്നത്. ശിവരാത്രി കഴിയുമ്പോ തീരുമാനം ഉണ്ടാവും

  • @sethunathsethunath3245
    @sethunathsethunath3245 Год назад

    ഞാൻ ഒക്ടോബർ മാസത്തിൽ ആണ് പോയത് നല്ല തണുപ് ആയിരുന്നു

  • @sanumanadukkam8612
    @sanumanadukkam8612 2 года назад

    October travelling gud aano

  • @arjunashok7829
    @arjunashok7829 Год назад

    Ethra roopa kuranjath chelav varum trainu poyitt varumbo??

  • @sidharthsidhu6064
    @sidharthsidhu6064 2 года назад

    Appo mammal thirich varunndum koode parayumo trainil anekil

    • @amal4523
      @amal4523 2 года назад +1

      സാർ നമുക്ക് പോയ്‌ വരാൻ ഏകദേശം എത്ര രൂപ ചിലവ് വരും

  • @motog3er630
    @motog3er630 2 года назад

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. താങ്കിയു. ഞങ്ങൾ ഈ ഒക്ടോബർ ൽ പോവാൻ പ്ലാൻ ഇട്ടിട്ടുണ്ട്. എന്തായാലും പോവും. ഒരുപാടു നാളത്തെ ആഗ്രഹമാണ്.

    • @beforememoryfades
      @beforememoryfades  2 года назад

      yes a must visit place . all the very best

    • @motog3er630
      @motog3er630 2 года назад

      @@beforememoryfades ഒക്ടോബർ സമയം അവിടെ നല്ല കാലാവസ്ഥ ആണോ?

    • @sanumanadukkam8612
      @sanumanadukkam8612 2 года назад

      Njagal octoberil varunund 14 ksd ninn povum👍🏽

    • @motog3er630
      @motog3er630 2 года назад

      @@sanumanadukkam8612 ksd??

    • @sanumanadukkam8612
      @sanumanadukkam8612 2 года назад

      Kasargod

  • @nikhilsnair348
    @nikhilsnair348 Год назад +1

    Njn ee Augustil solo ride poyirunnu kedarnath. I am from kottayam.

    • @beforememoryfades
      @beforememoryfades  Год назад

      Nice how was the trip?

    • @nikhilsnair348
      @nikhilsnair348 Год назад

      Trip nanaayirunnu. But full mazha aarunnu during trekking.

    • @beforememoryfades
      @beforememoryfades  Год назад

      @@nikhilsnair348 🙏ഞങ്ങൾ ട്രക്ക് ചെയ്തു മുകളിൽ ചെന്നപ്പോൾ anu മഴ പെയ്തേ

    • @gpt12341
      @gpt12341 Год назад

      ​@@nikhilsnair348 hi bro. Can you help me some doubt on kedarnath booking ? Please help

    • @anilrajpunnakkal
      @anilrajpunnakkal 10 дней назад

      ഈ വരുന്ന ഓഗസ്റ്റ് 25 നു രാവിലെ ഹരിദ്വാർ il നിന്ന് കേദാർ നാഥ്‌ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു ഉണ്ട്, 25 നു രാവിലെ ഹരിദ്വാർ lൽ നിന്ന് യാത്ര തിരിച്ചു 26 നു വൈകുന്നേരം ഹരിധ്വാറിൽ തിരിച്ചു എത്തണം, അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കുമോ

  • @agileshpk5569
    @agileshpk5569 Год назад +1

    Normal train poii varuvanel eathra days eadukum bro

  • @rajsankar5604
    @rajsankar5604 Год назад

    കേദാർനാഥ യാത്ര തുടങ്ങുന്നത് ഏത് മാസം മുതലാണ്? എത്ര ദിവസംവരെ ഉണ്ടാകും

  • @rejidileep3772
    @rejidileep3772 10 месяцев назад

    Hello sir epol pokanamenkilum register cheyyanamo,sep 25 nu pokannu karuthunnu climate ok yaano pls replay sir

    • @beforememoryfades
      @beforememoryfades  10 месяцев назад +1

      yes its a simple process . registration illathe poyavarundennu kelkkunnu . but it is compulsory .

    • @rejidileep3772
      @rejidileep3772 10 месяцев назад

      @@beforememoryfades pls share the link

  • @adarshsebastian3705
    @adarshsebastian3705 Год назад +1

    Sir.... Avide... Cameras allowed aanoo... Lockers.... Oke endoo
    Dress oke... Ethra ennam karuthanam... Aa luggage bags avide vekkum..?

    • @beforememoryfades
      @beforememoryfades  Год назад

      Camera allowed ആണ്. Lockers base സ്റ്റേഷനിൽ available ആണ്. Dress ജാക്കറ്റ്, തെർമൽസ്, തണുപ്പിനെ പ്രതിരോധിക്കുന്നതു, bags ലോക്കറിൽ വെക്കാം

    • @anilrajpunnakkal
      @anilrajpunnakkal 10 дней назад

      Hi​@@beforememoryfades

  • @Arun2255mohan
    @Arun2255mohan Год назад +1

    Ipolum ee certificates ellam veno…23n kedarnath pokan irikuva …innu night train kayarum from ernakulam to delhi

  • @stephenpaul3292
    @stephenpaul3292 2 года назад +3

    ഗൗരികുണ്ടിൽ നിന്ന് കേദാർനാഥ് വരെ നടന്നെത്താൻ എത്ര സമയം എടുക്കും. ഗൗരികുണ്ടിൽ നിന്ന് യാത്ര ആരംഭിക്കുന്ന സമയത്തിന്ന് എന്തെങ്കിലും നിയന്ത്രണം ഉണ്ടൊ?

    • @beforememoryfades
      @beforememoryfades  2 года назад +1

      Thirakkulla samayangalil chilappo niyanthranam varum. Best time for starting trek is early morning. Average time for trekking is 8-10 hours.

    • @stephenpaul3292
      @stephenpaul3292 2 года назад

      Thank you@@beforememoryfades

  • @adarsh7987
    @adarsh7987 Год назад

    On October 26 2022 the temple will be closed....den when it will reopen again?????

  • @niloosworld4716
    @niloosworld4716 2 года назад

    Helicopter phatayil chennittu book cheyuvan pattumo

  • @the_therowww8481
    @the_therowww8481 2 года назад

    do we have network coverage there?

  • @dinkan934
    @dinkan934 Год назад

    Athra prashnam onnum ella vivekananda groupil book cheyyuka sukham yatra arogyam undakanam

    • @beforememoryfades
      @beforememoryfades  Год назад

      Prasnam ഉണ്ടെന്നു പറഞ്ഞിട്ടില്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമപ്പെടുത്തിയെന്ന് മാത്രം. എല്ലാവർക്കും പോകാൻ സാധിക്കെട്ടെ. ആരോഗ്യം ഉണ്ടെങ്കിലും ക്ലൈമറ്റ് മോശമായാൽ യാത്ര തടസ്സപ്പെടും. 🙏

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 года назад

    ഡിയർ, കേദാർനദിൽ ഒരു രാത്രി താമസിക്കാൻ എങ്ങെനെ സാധിക്കും, ഒരു റൂം കിട്ടുമോ, അതിന് എന്ത് ചെയ്യണം, പ്ലീസ് റിപ്ലൈ

    • @beforememoryfades
      @beforememoryfades  2 года назад +1

      Room kittan online vazhiyum phone vazhiyum try cheyyanam. Tent urappayum kittum. Kedarnath series last videoyil njan number kodithittund try .

    • @sarathUdhayan
      @sarathUdhayan Год назад

      Rooms available at kedarnath

  • @sajeeshk9567
    @sajeeshk9567 2 года назад +1

    സെപ്റ്റംബർ ഇൽ യാത്ര നല്ലതാണോ

  • @jithinraj6408
    @jithinraj6408 3 месяца назад

    Airtel range undo

  • @vasukisuryakala5010
    @vasukisuryakala5010 Год назад

    ഫ്ലൈറ്റ് ചാർജ് ഒന്ന് പറയുവോ 🙏🙏🙏🙏🙏

    • @beforememoryfades
      @beforememoryfades  Год назад

      Depends ഇപ്പോൾ dehradun വരെ 9k ആണ് സ്റ്റാർട്ടിങ്.

  • @sumeshkmr
    @sumeshkmr Год назад

    E pass registration cheyubol vaccination certificate no chodikyununda. Njan vaccination UAE ninana eduthatha athil certificate number Illa.Enthu cheyum?

  • @SugishSureshan
    @SugishSureshan Год назад

    Kallam parayaruth .njan orupad thavana poyath ann ..ipo thagal paraja kariyam onnum Venda .... register onnum chaiyathe thanne pogam ... Army check post yil ..Aadar card kanechal madhi mone mahadev

    • @beforememoryfades
      @beforememoryfades  Год назад

      രെജിസ്ട്രേഷൻ നിർബന്ധം ആണ്. ഒരു കള്ളവും പറഞ്ഞിട്ടില്ല. Kedarnathilum badrinadhilum registration scan ചെയ്യും. പോയ അനുഭവമാണ് പറഞ്ഞത് 2022, 2023

  • @wandersmart
    @wandersmart Год назад +1

    Helicopter ethrayakum rate

  • @user-rj4oo6cd4b
    @user-rj4oo6cd4b 2 года назад

    Nob tharumo pizz

  • @renjizvlog1016
    @renjizvlog1016 25 дней назад

    അവിടെ ഹെലികോപ്റ്റർ സർവീസ് എങ്ങനെ ബുക്ക്‌ ചെയ്യും നമ്പർ pls

    • @beforememoryfades
      @beforememoryfades  25 дней назад

      @@renjizvlog1016 through irctc

    • @beforememoryfades
      @beforememoryfades  23 дня назад

      utharakhand tourist care enna website vazhy irctc linkil kayaram. but heavy task anu slot kittan. sramichu nokkuka. before that travel registration cheyyanam. pinne oru option ullathu direct booking undu cash kooduthal avum.

  • @manojmathirappally1772
    @manojmathirappally1772 2 года назад

    സോനപ്രയാഗിലോ ഗൗരികുണ്ഡിലോ റൂം/ ഡോർമിറ്ററി റിസർവേഷന് ഏതെങ്കിലും ഫോൺ നമ്പർ ലഭ്യമാണോ?

  • @jimbruten984
    @jimbruten984 2 года назад

    ജൂലൈ മാസത്തിൽ പോകമോ?

    • @beforememoryfades
      @beforememoryfades  2 года назад

      Monsoon weather anu so yatra risk und

    • @harikrishnan5357
      @harikrishnan5357 2 года назад

      ഞാൻ പോകുന്നുണ്ട്

    • @beforememoryfades
      @beforememoryfades  2 года назад

      @@harikrishnan5357 all the best for your journey. Kedarnath is awesome experience

  • @easyandcrazy3441
    @easyandcrazy3441 11 месяцев назад

    ഒറ്റ ദിവസം കൊണ്ട് പോയി തിരിച്ചിറങ്ങാൻ സാധിക്കുമോ? ആദ്യദിവസം വെളുപ്പിന് 5 മണിമുതൽ പിറ്റേദിവസം 12 മണി വരെയാണ് സമയം ടൂർ പാക്കേജ് വഴിയാണ് പോകുന്നത് ആദ്യമായിട്ടാണ് പോകുന്നത് ...നടന്ന് കയറമെന്നാണ് ആഗ്രഹം... 55 42 വയസ്സുള്ള വരാണ് ഞങ്ങൾ ഇതുവരെ വലിയ അസുഖങ്ങൾ ഒന്നുമില്ല കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇപ്പോഴും ആവശ്യമുണ്ടോ? സെപ്റ്റംബർ 17ന് നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര തിരിക്കും🙏🙏

    • @beforememoryfades
      @beforememoryfades  11 месяцев назад +1

      ഒരു ദിവസം കൊണ്ട് നടന്നു പോയി തിരിച്ചിറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടാണ്. One side തന്നെ 8 hrs കൂടുതൽ എടുക്കും നടന്നു കയറാൻ. കുതിര നല്ല ഓപ്ഷൻ ആണ്. കോവിഡ് സർട്ടിഫിക്കറ്റ് ഇപ്പൊ ആവശ്യമില്ല. മനസ്സിന്റെ ധൈര്യം ആണ് പ്രധാനം. എന്നിരുന്നാലും ഡോക്ടറെ കണ്ടു അഭിപ്രായം തൊടുന്നത് നല്ലതാണ്. ബാക്കിയെല്ലാം അവിടെ ഇരിക്കുന്ന ആളു നോക്കിക്കോളും. ❤️ ധൈര്യമായി പോയി വരൂ 🥰

    • @easyandcrazy3441
      @easyandcrazy3441 11 месяцев назад

      @@beforememoryfades 🙏👍

    • @steam-engine7922
      @steam-engine7922 10 месяцев назад +1

      സാധിക്കില്ല.

    • @easyandcrazy3441
      @easyandcrazy3441 10 месяцев назад

      @@steam-engine7922 ഞങ്ങൾ കുതിരപ്പുറത്താണ് മുകളിലേക്ക് കയറിയത് തിരിച്ചു നടന്നിറങ്ങി

    • @gangstasparadise1627
      @gangstasparadise1627 9 месяцев назад +1

      Engana undayirun yathra

  • @sraji5785
    @sraji5785 Год назад

    ഒന്നും പറയാൻ പറ്റെല പോയി നോക്കണം ഞാൻ നോക്കി allava😳 പോയി കാണുക 🙏🙏🙏

  • @atulrajesh2014
    @atulrajesh2014 Год назад

    Hi
    Can u share ur email I’d
    I have some doubts to clear

  • @sumeshayodhya6174
    @sumeshayodhya6174 Год назад

    സഹോദര ഡൽഹിയിൽ നിന്ന് പോയി തിരിച്ച് ഡൽഹി എത്താൻ എത്ര ദിവസം വേണം

    • @beforememoryfades
      @beforememoryfades  Год назад

      4 days എടുക്കണം 3 ദിവസം കൊണ്ടും പോകാം. But climate മോശമാണേൽ ഒരു reserve day കൂടി നല്ലതാണ്.

    • @sumeshayodhya6174
      @sumeshayodhya6174 Год назад

      ഞാൻ Pkd യിൽ നിന്നാ നേരിട്ട് ഹരിദ്യാർ പോയി കേദാർനാഥ് എത്തി ഡൽഹിക്ക് തിരിച്ച് വരാൻ 2 ദിവസം മതിയാവുമോ

    • @beforememoryfades
      @beforememoryfades  Год назад

      മതിയാവില്ല കാരണം 250 കിലോമീറ്റർ ഓടിയെത്താൻ നല്ല സമയം എടുക്കും. പിന്നെ അവിടെനിന്നു 16 kms ട്രെക്കിന് ടൈം എടുക്കും. കുതിരപ്പുറത്തു പോയാലും 4 മണിക്കൂർ വേണം മുകളിൽ ചെല്ലാൻ