ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രേദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 536

  • @kavyar2492
    @kavyar2492 3 года назад +199

    അവർ ജീവിച്ചോട്ടെ എന്ന് ആ മൂന്നാമത്തെ ആൾക്ക് thonniyirunnenkil എത്ര നന്നായേനെ 😥..sir പറഞ്ഞ ത് 100% സത്യം ആണ്

    • @malluanonymous9801
      @malluanonymous9801 2 года назад +6

      ചെക്കന്റെ വീട്ടുകാരുടെ അടുത്ത് നിന്ന് നല്ല സമീപനം അല്ലെന്ന് ഈ കമന്റ്‌ കണ്ടപ്പോ മനസിലായി.
      എല്ലാം ശെരിയാകും 🥺❤️.

  • @divyasjohn6435
    @divyasjohn6435 2 года назад +99

    സ്വാതന്ത്ര്യം എന്നത് ആരും ആർക്കും കൊടുക്കാനുള്ളതല്ല! അത് ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ ലഭിക്കുന്ന ഒന്ന് ഒന്നാണ്!

  • @darwinkuttu5957
    @darwinkuttu5957 3 года назад +137

    നല്ലൊരു കൂട്ടുകാരൻ അല്ലെങ്കിൽ നല്ലൊരു കൂട്ടുകാരിയെ കെട്ടിയ മതി അതിനേക്കാൾ വലിയ ഭാഗ്യം സ്വപ്‌നങ്ങളിൽ മാത്രം 😍😍

    • @hidahida8719
      @hidahida8719 3 года назад +2

      😻

    • @Nirmalanimmik
      @Nirmalanimmik 3 года назад +27

      Ketti kazhiyumbol friendshipoke pokum.kettathirikunnatha nallathenna eppo thonnunnathu.🙂

    • @sachincalicut6527
      @sachincalicut6527 3 года назад +1

      💯

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 года назад +6

      കെട്ടിക്കഴിഞ്ഞു പിരിഞ്ഞ ചങ്ക് കൂട്ടുകാർ ഒരുപാടുണ്ട്.. സഹോ

    • @akshayraveendharan2733
      @akshayraveendharan2733 2 года назад +3

      Ille bro angane marriage kazhinjam 95% fail akum Karanam oru avar love cheyyumol indavunna oru imagination kandu kondu marriage cheyunnu then avar oru life lead cheyyumbol hard Aya sathyangal manasil akunnathu Karanam love oru imagination mathran ana but marriage oru sathyam Anu like namakku oru ishtta petta sadahanm kittunna varakkum oru padu karayagal cheyyanam ennu imdavum but kitti kazhinjal athinte veerayam kuryum ellavaryum njan parayunnilla ennalum Kure per ind

  • @prakasanmssundaran1110
    @prakasanmssundaran1110 3 года назад +226

    ഇപ്പോ ഒരു കാര്യം മനസ്സിലായി. കല്യാണം കഴിക്കരുത്, Always be single

  • @moviepark6724
    @moviepark6724 3 года назад +45

    പ്രകൃതിയുടെ നിയമ സംവിധാനത്തിനകത്ത് അവർ ജീവിച്ചോട്ടെ(ആ വാക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു)

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +115

    വിശ്വാസവും സ്വാതന്ത്ര്യവും തന്നെയാണ് ഏറ്റവും വലുത്...

    • @sabithmusthafa3168
      @sabithmusthafa3168 3 года назад

      Okke adikamayal amrithum visham thanne thanne 😁🤓

  • @miracleBI376
    @miracleBI376 3 года назад +151

    അമ്മായിയമ്മയും കെട്ടിച്ചു വിട്ടാലും പോകാതെ വീട്ടിൽ വന്ന് നിൽക്കുന്ന പെങ്ങളും അച്ചിവീട്ടിൽ പരമസുഖം ന്ന് കരുതുന്ന അളിയനും പിന്നെ വാക്കിന് വിലയില്ലാത്ത അമ്മായിയച്ഛനും ഭാര്യയെ സ്നേഹിച്ചാൽ അത് പാപമെന്ന് വിചാരിക്കുന്ന കെട്യോനും . പോരേ ലൈഫ് കട്ടപ്പുക .. താങ്കൾ പറഞ്ഞതെല്ലാം എന്റെ lifel ഉണ്ട് .. എത്ര meditate ചെയ്തിട്ടും മനസ്‌ പലപ്പോഴും കൈ വിട്ടുപോകും

    • @ramis7931
      @ramis7931 3 года назад +1

      Same

    • @abhijith5197
      @abhijith5197 3 года назад +5

      തുറന്നു പറയു ഭർത്താവിനോട്. ദ്യര്യമായിരിക് എപ്പോഴും. ലോകത്തു ധ്യര്യം ഉള്ളവരും വിളവ് ullavarum ആണ് successful. Thumyal therikunna muku agu pottey. Be brave. Enth vannalum dhrya thode nrriduka

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 года назад +14

      നിങ്ങള് മാറി താമസിക്ക്.. പെങ്ങളും അമ്മായിയമ്മയും ഒറ്റവീട്ടിൽ നിന്നാൽ ചേച്ചീടെ കാര്യം പോക്കാ.. ഇല്ലെങ്കിൽ കട്ടക്ക് നിന്ന് fight ചെയ്യ്‌... ഇതേ പ്രശ്നമുള്ള ഒരുപാട് പേരുണ്ട്..

    • @miracleBI376
      @miracleBI376 3 года назад +8

      @@abhijith5197 തുറന്നു സംസാരിക്കുന്ന ഞാൻ അഹങ്കാരിയാകും പലപ്പോഴും ... ഇപ്പോൾ വരുന്നിടത്തു വച്ചു കാണാം എന്നേയുള്ളൂ ..6Mnths ആയ ഒരു കുഞ്ഞും ഉണ്ട് കൂടെ .. നഷ്ടപ്പെട്ടുപോയ ആസ്വദിക്കാൻ സാധിക്കാഞ്ഞ ദിവസങ്ങളെ കുറിച്ചു ചിലപ്പോൾ സങ്കടം തോന്നും ...പിന്നെ തോന്നും കർമ എന്ന് പറയുന്ന എന്നൊന്നുണ്ടല്ലോ .. എനിക്കും വരുമൊരു ദിവസം

    • @miracleBI376
      @miracleBI376 3 года назад +6

      @@AkshayThrishivaperoor അത്രയ്ക്ക് സാമർഥ്യം ഇല്ല ..അത് നമ്മുടെ charecter നെ അല്ലേ ബാധിക്കുന്നത് ..അവര് കാണിക്കുന്നത് അവരുടെ culture.. എനിക്ക്‌ പേടി എന്റെ സങ്കടങ്ങൾ കുഞ്ഞിനെ affect ചെയ്യുമോ എന്നാണ് ..മാറി താമസിക്കാൻ hus ന് ഇഷ്ടമല്ല ..ഇപ്പോഴും ആൾക്ക് സ്വന്തം വീട്ടുകാരെ മനസിലായിട്ടില്ല

  • @scootee4271
    @scootee4271 3 года назад +107

    ഭർത്താവിന് ബഹുമാനവും ഭാര്യക്ക് വാത്സല്യവും പരസ്പരം കൊടുത്താൽ ഒക്കെ ഹാപ്പി ആയിരിക്കും 👍

  • @sunilkallil8924
    @sunilkallil8924 3 года назад +16

    ഇപ്പോൾ ഇ അവതരിപ്പിച്ച വഴിയേ പോകാത്തവരായിട്ട് വളരെ കുറച്ചുപേരെ ഉണ്ടാവുകയുള്ളൂ സൂപ്പർ സഹോ 👌🙏

  • @merlinroy8712
    @merlinroy8712 3 года назад +55

    നമ്മൾ രണ്ടല്ല ഒന്നാണ്, കുറച്ചു ത്യാഗമനോഭാവം രണ്ടു പേരിലും ഉണ്ടാകണം എന്നാലോ ജീവിതം പടുത്തുയർത്താൻ സാധ്യമാകു. അവിടുന്ന് പറയുന്നത് ശരിയാണ് നന്ദി സാർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @saverisworld8333
    @saverisworld8333 8 месяцев назад +43

    ഇപ്പോഴും പുരുഷമേധാവിത്വംതന്നെയാണ് എവിടെയും എവിടെ മാറ്റം വന്നു. ഒരു മാറ്റവും ഇല്ല

  • @shijukumarcherthala3800
    @shijukumarcherthala3800 7 месяцев назад +2

    താങ്കൾ പറയുന്നത് വളരെ ശരിയാണ്., നമ്മുടെ സ്വാതന്ത്ര്യം അത് പ്രധാനമാണ്.

  • @jewels8561
    @jewels8561 9 месяцев назад +4

    ആഡംബര ജീവിതത്തിൽ ഭ്രമം കൂടുമ്പോഴാണ് മിക്കപ്പോഴും കൂടും ബ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉള്ളതു കൊണ്ട് സന്തോഷത്തോടെ കഴിയുന്ന എത്ര എത്ര ആളുകളുണ്ട്. മനുഷ്യന്റെ പ്രാധമിക ആവശ്യങ്ങൾ എല്ലാ അർത്ഥത്തിലും അവിടെ നിറവേറ്റപ്പെടുന്നു. രൂപ കൊണ്ട് എല്ലാം സാധിക്കാം എന്ന അന്ധമായ ധാരണയാണ് എല്ലാ സാമൂഹ്യപ്രശ്നങ്ങൾക്കും കാരണം. സ്നേഹവും കരുണയും മനസ്സിലുള്ളവർ സന്തോഷകരമായി കുടുംബ ജീവിതം നയിക്കും.
    തലമുറയെ സൃഷ്ടിക്കുന്നതും കുടുംബത്തിന്റെ ഒരു ധർമ്മമാണ്. വിസ്മരിക്കരുത്. മനുഷ്യ😊നില്ലെങ്കിലും മറ്റു ജീവജാലങ്ങൾ ഭൂമിയിലുണ്ടാകും. പക്ഷെ അഭിപ്രായങ്ങൾ കേൾക്കാൻ ആരുണ്ടാകും?

  • @tomjose1723
    @tomjose1723 3 года назад +198

    Marriage ദുഖമാണുണ്ണി single life അല്ലോ സുഖപ്രദം. 😇😇

    • @renjithar5373
      @renjithar5373 Год назад +4

      വെളിച്ചം ദുഃഖമാണ് ഉണ്ണി തപസ് എല്ലോ സുഖ പ്രഥം. 😂

    • @alfinthomasissac4631
      @alfinthomasissac4631 10 месяцев назад

      ​@@renjithar5373'തപസ്' അല്ല bro. 'തമസ് ' ആണ്😅

    • @Advgopikanikhil
      @Advgopikanikhil 9 месяцев назад +8

      പ്രേമം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 🙂

    • @geethap4404
      @geethap4404 9 месяцев назад

      🌹🤝🌹👍👌💪💪💪💪💪🤜🤛👍

    • @tomjose1723
      @tomjose1723 9 месяцев назад +3

      റിപ്ലൈ ബോക്സിൽ സ്ത്രീ ജനങ്ങൾ ആണല്ലോ കല്യാണം കഴിഞ്ഞവർ അല്ലെങ്കിൽ പറയണെ 😂

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +49

    കൂടുതലും പുറത്ത് നിന്ന് ഒരാൾ വരുമ്പോൾ ആണ് കുടുംബം ശിതിലം ആകുന്നത് 😔.അകറ്റിനിർത്തേണ്ടവരെ അകറ്റി തന്നെ നിർത്തണം.എല്ലാറ്റിനും ഒരു Boundary വേണം...If handled carefully, it will go away without much trouble👨‍👩‍👧

    • @premakumarivp906
      @premakumarivp906 2 года назад +5

      ജോലിക്ക് വേണ്ടി പിരിഞ്ഞിരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായേക്കും. അങ്ങനെയുള്ളവർ വളരെ സ്നേഹത്തോടെ തിരക്കൊഴിയുമ്പോൾ വിളിച്ചാൽമതി. നല്ല ഭാര്യമാർ മനസ്സിലാക്കും. ജീവിതമാകുമ്പോൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യണം. അല്ലാതെ വിദേശത്തു താമസിക്കുന്നവർക്കും ജീവിതം വേണം.

    • @Mr_John_Wick.
      @Mr_John_Wick. 2 года назад +6

      @@premakumarivp906 ഞാൻ പുറത്ത് നിന്ന് എന്ന് ഉദ്ദേശിച്ചത് abroad എന്നല്ല.ഒരു family life ഇൽ പുറത്തൂന്ന് പുതിയൊരു സൗഹൃദം ഉടലെടുക്കുമ്പോൾ ആണ് prblmz ഉണ്ടാവുന്നത് എന്നാണ് പറഞ്ഞത്

    • @kavithamsSasi
      @kavithamsSasi Год назад +3

      You are right between husband and wife there should not be nobody else when you two people set a boundary every thing will be happy

    • @marymoltp2939
      @marymoltp2939 10 месяцев назад +2

      ഞാൻ ഇദ്ദേഹത്തിൻ്റെ
      അഭിപ്രായത്തോട് യോജിക്കുന്നു... മറ്റൊരു
      നിഴൽ ജീവിതത്തിൽ വീഴാതെ ശ്രദ്ധിക്കണം

    • @mathewpj-dz7vf
      @mathewpj-dz7vf 7 месяцев назад

      😊 1:17 1:19 ombyy😮​@@premakumarivp906

  • @thanoojacvthanoojacv4928
    @thanoojacvthanoojacv4928 3 года назад +3

    Nammalde lifel nth problems undelum athine patti sankadapettirikkaathe nth cheythittum ath ngane pariharikkaann nannaayit chindhich pravarthikkuka.. Athrem vishwaasam ulla aalod nammude nallath mathram chindhikkumma aalkkaarumaayi share cheyth parterodum discuss cheyyum.. Athinu munney aadhyam partere sheriyaakki edukkanam.. 🤣🤣ath chilao chila problems undaakkum ennaalum nallathinaayi kurach kandillann vekkaa.. Ee oratta logic aanu njnipo follow cheyyunney.. Mashah allah.. Ipo ellaam kondum parterum happy njanum happy😍😍..

  • @akpamal9492
    @akpamal9492 3 года назад +80

    സത്യത്തിൽ ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും നമ്മൾ ഒക്കെ ഒറ്റക്കല്ലേ സർ?

  • @aswathivikas1993
    @aswathivikas1993 3 года назад +437

    ഈ video കല്യാണത്തിന് മുൻപ് കണ്ടിരുന്നെങ്കിൽ കല്യാണം കഴിക്കാതെ ഇരുന്നേനെ 🤣

  • @vineeshavr834
    @vineeshavr834 3 года назад +3

    ഗുഡ് topic സർ അറിവ് പകർന്നു തന്നതിന് tnks 🥰, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു

  • @Lifelong-student3
    @Lifelong-student3 3 года назад +22

    കല്യാണം, പ്രത്യേകിച്ച് നമ്മുടെ നാടുകളിൽ നടക്കുന്നത് നിരോധിക്കണം.. ആധുനിക സമൂഹത്തിന് ചേരാത്ത പല കാര്യങ്ങളും ഉണ്ട് ഇതിൽ..

    • @Manu-gw2lw
      @Manu-gw2lw 3 года назад +1

      ivade എല്ലാം ദുരന്തം ആണ്

    • @manojbabu4276
      @manojbabu4276 3 года назад

      Appol DNA testinu eni nalla scope und🤣

  • @athulyasebastian7184
    @athulyasebastian7184 3 года назад +21

    സാർ പറഞ്ഞ കാര്യങ്ങൾ 💯✔️👏

  • @shihabshihab7016
    @shihabshihab7016 Год назад +4

    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പിന്നെ full time trip..... Kodaikkanal, മൂന്നാർ, ഊട്ടി, അട്ടപ്പാടി 🔥🔥🔥

    • @Dawson3927
      @Dawson3927 9 месяцев назад

      Spiti Valley, Valley of flowers, Zanskar, Munnar kodaikanal escape road, Attapadi mulli ooty,

  • @ashababy577
    @ashababy577 3 года назад +11

    100%correct. Ente Husband ithu onnu kelkkuvarunnel

  • @sinoj609
    @sinoj609 3 года назад +14

    തെരെഞ്ഞെടുത്തിട്ടു ബാക്കി ഉള്ളവരൊക്കെ എന്ത് ചെയ്യും 🤔😂. കിട്ടുന്നതിനെ കൊണ്ട് സന്തോഷം ആയി ജീവിക്കുക. കൂടുതൽ തിരയാൻ നടന്നാൽ ജീവിതം ഉണ്ടാകില്ല. ആണായാലും പെണ്ണായാലും ഒന്നു മറ്റൊന്നിനെക്കാൾ മെച്ചം എന്ന് വിചാരിക്കാതിരിക്കുക. ഒരു കുഴപ്പവും ഇല്ലാത്തതൊന്നും ഒന്നും ലോകത്തില്ല. സീരിയൽ സിനിമയിൽ കാണാൻ മാത്രം പറ്റുന്ന അപൂർവം ഇനങ്ങളായി മാത്രം കണ്ടാൽ മതി.

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад +1

      Ya. Oralkum 100% ellam match aaya partner onnum kittan ponilla. Oru 80% oke undengil satisfied aavan nokanam.

  • @naseemashifa-p1c
    @naseemashifa-p1c 8 месяцев назад +4

    ഇതിലെ ആദ്യത്തെ പോയ്ൻ്റ് കറക്ടാണ്. മൂന്നാമതൊരാളുടെ പ്രസൻ്റ് സ് കുടുംബ ജീവിതം തകർക്കും.

  • @raneeshtktk433
    @raneeshtktk433 3 года назад +7

    പത്തുവർഷം ഒളിച്ചു വെച്ച് വീട്ടുകാരോട് പോലു parayathe പ്രണയം എന്ന് പറഞ്ഞു ഇപ്പോ oru ന്യൂസ് കാണുന്നുണ്ട് അതിനെ കുറിച്ച് ഒന്ന് video ചെയ്യൂ..

  • @divyas3151
    @divyas3151 3 года назад +2

    Good morning sir... Ithoru valare nalla information anu sir... Orupaad nanniyund... Iniyum nalla videosinayi kaathirikunnu

  • @muzammilmanikoth1415
    @muzammilmanikoth1415 2 года назад +10

    ഇതിൽ പറഞ്ഞ മൂന്നാമത്തെ പോയിന്റ് തീർത്തും തെറ്റാണ് തിരുത്തപ്പെടേണ്ടതുമാണ്. കാരണം നിങ്ങൾ example പറയുമ്പോൾ gulf കാരെ വെച്ച് പറഞ്ഞു. അത് ചിലപ്പോ നിങ്ങളെ സംബന്ധിച്ച് അത്യാവശ്യമല്ലാത്ത വിട്ടു നിൽകളായിരിക്കും. എന്നാൽ ആർമി യിൽ ഉള്ള ഒരു ജവാന്റെ കാര്യം എടുക്കുകയാണെങ്കിലോ... അത് അത്യാവശ്യമല്ലേ... അയാൾക്ക് കല്യാണം കഴിക്കേണ്ട.....? നാളെ ധീര ജവാന്മാരിൽ ജനിക്കുന്ന ധീര യോദ്ധാക്കൾ നാടിന് വേണ്ടേ...???? ചില കാര്യങ്ങൾ ജനങ്ങലിലേക്ക് എത്തിക്കുമ്പോൾ കുറച്ച് കൂടി ആഴത്തിലേക്കിറങ്ങേണ്ടതുണ്ട്. കാരണം ഇത് സോഷ്യൽ മീഡിയ ആണ്. താങ്കൾ നല്ലൊരു മോടിവേഷൻ സ്പീകറാണ്. ഇനിയും നല്ല നല്ല അറിവുകൾ പകർന്നു നൽകാൻ സാധിക്കട്ടെ...

  • @faslu2787
    @faslu2787 3 года назад +16

    ഇതിൽ കല്ല്യാണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ലല്ലോ. കല്യാണം കഴിച്ച് കഴിഞ്ഞ് ശ്രദ്ധിക്കേണ്ട വസ്തുതകൾ ആണല്ലോ. 😇😇

  • @Mavanos31
    @Mavanos31 3 года назад +8

    Marriage nu munb ithupole oru nalla counseling kittiyal thiravunne preshnam he ollu. 😍😍

  • @rahmathshan6976
    @rahmathshan6976 3 года назад +2

    Valare useful aayitulla vedio.... Sthreeyum purushanum manasilaakiyrikenda onnu.

  • @jayasaniyo2567
    @jayasaniyo2567 Год назад +12

    Please do a video on Narssistic personality disorder.....

  • @syberpointappuz7755
    @syberpointappuz7755 3 года назад +18

    സാർ പറഞ്ഞത് എന്റെ മനസ്സിൽ ഉണ്ട്. കാരണം കല്യാണം കഴിക്കാൻ എളുപ്പം ആണ് പിന്നെട് അത് വേണ്ടാന്ന് തോന്നിയാൽ ആണ് ബുദ്ധിമുട്ട് അതുകൊണ്ട് എല്ലാം അറിഞ്ഞു വേണം കല്യാണം കഴിക്കാൻ ഇപ്പൊ.18. വയസ്സ് ആകുമ്പോഴേ പിള്ളരു ഓടി ചെന്ന് കേട്ടുന്നു

  • @akshaykumaranil2288
    @akshaykumaranil2288 3 года назад +10

    Egane anekil marriage kazhikanda varila , nammals mansilakan pattunna oru partner anekil life adipowli akum but society yude common fantasy ane life tharakunnath , adjustment life anekil pinnee full tragedy akum , love ayalum arrange marriage ayalum problems und . Our society need everyone should follow the old mechanisms of life , choose ur partner who can tolerate ur character and understand it feeling , pinne freedom ane vendath marriage life le

    • @Here_we_go..557
      @Here_we_go..557 Год назад +2

      Love marriage il problems kurava as compared to arrange sh*t bcz . Luv marriage nmmk swayam decision edukan ulla freedom ind. But arrange marriage il relatives, naatukarum aaan nmmde future decide cheyunnath. Also kooduthalum cheating cases, suicides nadakunath okke arranged marriage il aan.

  • @indrapalkollam1491
    @indrapalkollam1491 3 года назад +79

    നമസ്കാരം, ജീവിതം നഷ്ടപ്പെടുന്നത് സ്ത്രീക്ക് മാത്രമല്ല പുരുഷനു o കൂടിയാണ് പട്ടാളക്കാരെന്ന ഒരു വിഭാഗമുണ്ട് താങ്കൾ വിട്ട് പോയ വിഭാഗം സ്വന്തം യുവത്വം അർപ്പണ ബോധത്തോടെ സമർപ്പിച്ച വിഭാഗം

    • @niyasmvahab3538
      @niyasmvahab3538 3 года назад +3

      ഞാനും ഒരു പട്ടാള കാരൻ ആണ്.. അത് കൊണ്ട് പറയുവാ ഇതൊക്കെ നാട്ടിൽ പോയി പറഞ്ഞാൽ വിശ്വസിക്കുമോ

  • @girijasukumaran5985
    @girijasukumaran5985 3 года назад +78

    ഒരു താലി കഴുത്തിൽ വീണത് കൊണ്ട് അനുഭവിക്കുന്നവളാണ് ഞാൻ 😔😔😔

    • @parvathyvijayakumar8539
      @parvathyvijayakumar8539 2 года назад

      😔😔😔

    • @saraabey1964
      @saraabey1964 Год назад +4

      100% ഞാനും

    • @SuneeshSuneesh-i5e
      @SuneeshSuneesh-i5e 5 дней назад

      ചേഞ്ച്‌ യുവർ ലൈഫ്. ആരും ആർക്കും വേണ്ടി കാത്തു നിൽക്കില്ല. കാലം നിങ്ങൾക്കും വേണ്ടി കാത്തു നിൽക്കില്ല.
      മാറേണ്ടത് നിങ്ങളാണ്. 👍
      മറ്റേണ്ടത് നിങ്ങളുടെ ചിന്താഗതി കളാണ് 👍..

  • @sajeevtks
    @sajeevtks 9 месяцев назад +2

    ഈ വിഷയവും ഇതിൽ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളും ക്രോഡീകരിച്ച് ചുരുക്കി പറയാം.
    നമ്മുടെ സമൂഹം പുരുഷമേധാവിത്വത്തിൽ അധിഷ്ടിതമായിട്ടാണ് തലമുറകളായി ജീവിച്ചു പോരുന്നത്. പുരുഷന് സുഖവും സന്തോഷവും നൽകുന്ന രീതിയിലാണ് ഈ സമൂഹത്തിലെ അലിഖിതനിയമ വും മൂല്യബോധവും സദാചാരവും ശൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ശാരീരികമായും സാമ്പത്തികമായും സ്ത്രീകൾ ദുർബലകളായിരുന്നതുകൊണ്ടും പുരുഷൻ്റെ തന്ത്രം സ്ത്രീകൾ ക്ക് മനസ്സിലാകാതിരുന്നതിനാലുമാണ് ഈ സമ്പ്രദായം നിലനിന്നുപോന്നത്.മാറിയ സാഹചര്യത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും അതുവഴി സാമ്പത്തിക ശേഷിയും ഉണ്ടായതിനാൽ അവർക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വതന്ത്രരായി ചിന്തിക്കുവാനും ജീവിക്കാനും കഴിയുമെന്നും വന്നു.
    അടിമകൾ തങ്ങളുടെ ശക്തി മനസ്സിലാക്കിയാൽ അടിമത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കും എന്നത് ഒരു പ്രകൃതി നിയമമാണ്. അതുതന്നെയാണ് ഇവിടെയും സഭവിച്ചുകൊണ്ടിരിക്കുന്നത്.
    കേരളത്തിൽ
    വിവാഹം നടക്കാത്തതിന് മറ്റൊരു കാരണം ജാതി മത ചിന്തകളും നാൾ പൊരുത്തം ജാതകപ്പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങളുമാണ്. നമ്മുടെ പത്രങ്ങളിൽ വരുന്ന വിവാഹ പരസ്യം നോക്കിയാൽ ഇതു മനസ്സിലാകും. ജാതി പറയാത്ത വിവാഹ പരസ്യം അവിടെ കാണാൻ കഴിയില്ല.
    വലിയ വായിൽ വിപ്ലവം പ്രസംഗിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരും ഫെമിനിസ്റ്റുകളും ജ്യോത്സ്യൻ്റെയും ശാന്തിക്കാരൻ്റെയും മുന്നിൽ അടിയറവു പറയുന്നതായാണ് കാണുന്നത്.
    ആദ്യം വേണ്ടത് പുരോഗമന ചിന്തകർ പറയുന്ന തുല്യത എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുകയാണ്. സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ തയ്യാറുള്ളവർ സ്വന്തം എച്ചിൽ പാത്രവും അടിവസ്ത്രവും പങ്കാളി കഴുകി വൃത്തിയാക്കണമെന്ന ചിന്ത മനസ്സിൽ കൊണ്ടു നടക്കില്ല. അല്ലെങ്കിൽ പങ്കാളി ചെയ്യുന്നതു പോലെ അവരുടെ എച്ചിൽപാത്രവും അടിവസ്ത്രവും വ്യത്തിയാക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടു തോന്നില്ല. ഈ പോസ്റ്റിട്ട ആൾ പോലും ഇത്തരം ഒരു മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ടോ എന്നും അത് നടപ്പാക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്.
    ഇനി വിവാഹം പോലും ഇന്നത്തെ മാറിയ കാലഘട്ടത്തിൽ അത്യാവശ്യമായ കാര്യമല്ല എന്നത് മറ്റൊരു കാര്യം.

  • @Suchithra_here
    @Suchithra_here 3 года назад +59

    27 vayasayittum njean free ayi yente veettil jeevikkunnu❤

  • @sampvarghese8570
    @sampvarghese8570 7 месяцев назад +1

    നല്ല ഒരു വിഷയം - നല്ല വിശകലനം

  • @theearlybird3094
    @theearlybird3094 3 года назад +3

    Iam a counselling psychologist. This video👍

  • @fathimasuhra721
    @fathimasuhra721 3 года назад +1

    Good vedio thank u sir.... nalloru life undakatte enna prarthanayan

  • @ratheeshpallan244
    @ratheeshpallan244 2 года назад +1

    Nipinood oru request. Speechinidayil BGM idaruth . Headphone vech kelkkumbo horror story kelkunna poole ..

  • @miracleBI376
    @miracleBI376 3 года назад +27

    ഇതൊക്കെ എന്റെ അവകാലങ്ങൾ ആണെന്ന് ഇപ്പോഴാണ് മനസിലായത് .... 8 വർഷങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചതാണ് .. ഞങ്ങൾ മാത്രമാണെങ്കിൽ സ്വർഗമാണ് .. പക്ഷേ ഇപ്പോൾ മറ്റാർക്കോ വേണ്ടി ജീവിക്കുന്നു ... mrg കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു അനുഭവിക്കാൻ തുടങ്ങിയതാണ് .... എന്നോ മാറും എന്ന് വെറുതെ ഒരു പ്രതീക്ഷ ...

  • @leoknight1768
    @leoknight1768 3 года назад

    ഞാനിപ്പോൾ സന്തോഷവാൻ ആണ് സന്തോഷം കൂട്ടാൻ പെണ്ണ് കെട്ടുക എന്നത് നടുകടൽ പെട്ട അവസ്ഥയാണ് കര പറ്റുക എന്നത് ഒരു ശതമാനം മാത്രം ബാക്കി 99% മരണം വരേ ശ്രമങ്ങൾ മാത്രം കല്യാണം നിങ്ങളുടെ മാത്രം ചോയ്സ് ആയിരിക്കണം മറ്റാരും influence ചെയ്തിട്ടവരുത് ആരായാലും No പറയാൻ പറ്റണം എന്നാലേ ലൈഫ് കളർ ആകും

  • @lifeisgreat5487
    @lifeisgreat5487 3 года назад +15

    Enik ente life ore oru agraham ulu, ente life partner njan anubavikana ela freedom anubakum 🥰🥰🥰🥰🥰 , she would be happiest women 🥰🥰

  • @Here_we_go..557
    @Here_we_go..557 Год назад +12

    Luv marriage aan safe . Arrange marriage il ആരെയും നമ്പാൻ പറ്റില്ല. Just 5 minute ചായ കുടിച്ച പരിചയത്തിൽ business നടത്തുന്നു അത്ര തന്നെ
    ഇനിൻ്റെങ്കിലും ഈ നാട്ടിലെ വസന്തങ്ങൾ ഇതൊന്നു മനസ്സിലാക്കണം

  • @aruns4738
    @aruns4738 Год назад +2

    പെണ്ണ് കെട്ടാത്ത life is best... Let's enjoy

  • @ansind6477
    @ansind6477 3 года назад +20

    ഒരു നല്ല കേൾവിക്കാരൻ ആകുക എന്നതാണ് ഏറ്റവും പ്രധാനം. ഭർത്താവിൻ്റെ മനസമാധാനം ആ വീട്ടിലെ രണ്ട് പേരുടെ സ്വഭാവം അനുസരിച്ച് ഇരിക്കും. ഒന്ന് ഭാര്യ. മറ്റൊന്ന് മാതാവ്. ഇവർ രണ്ടുപേരം സ്നേഹത്തിൽ ആയാൽ ഏകദേശം ready aayi. അല്ലെങ്കിൽ ആ വീട്ടിലേക്ക് വരുമ്പോൾ അവരുടെ problem solving നെ സമയം ഉണ്ടാകൂ...

    • @seemamurali1592
      @seemamurali1592 9 месяцев назад

      ഇതൊക്കെ മാറ്റണ്ട സമയം ആയി പെൺമക്കൾക്ക് ഒരു ജോലി ആണ് ആവശ്യം

  • @rajilttr
    @rajilttr 3 года назад +8

    Excellent topic...👌❤️

  • @shehinkinathodi2653
    @shehinkinathodi2653 3 года назад +2

    Sathyam anu paranjad.2008 njan married anu. Love marriage ayirunnu.athu kazhinju one year avumbol avalk enne venda.karanam ente business onnu potti.13 years avalk njan time koduthu. onnu thirichu varan.avalk ipozhum enne venda,panam mathram karanam pinne avale umma😅......

    • @Here_we_go..557
      @Here_we_go..557 Год назад

      Ethilum 3g ya avathaya arrange marriage okke

  • @ajeshkg256
    @ajeshkg256 8 месяцев назад

    Ellam kollam, pakshe Horror feeling ulla music itanamayirunno?

  • @Njn_ashru
    @Njn_ashru 9 месяцев назад +2

    വിവാഹജീവിതം പരാജയമായ ആരെങ്കിലും ഉണ്ടോ.. ഞാൻ കെട്ടിയിട്ടില്ല... കെട്ടണോന്ന് അറിയാൻ ചോദിച്ചതാ 😐

    • @Kanjanamol
      @Kanjanamol 8 месяцев назад

      ഉണ്ട്. അതുകൊണ്ട്. വേണ്ട 😮

    • @lkmedia2154
      @lkmedia2154 8 месяцев назад

      ​@@Kanjanamolഅപ്പൊ പ്രായം കൂടിവരുമ്പോൾ ഒറ്റക് ആകില്ലേ. അപ്പൊ അച്ഛനും അമ്മയും സഹോദരങ്ങളും കൂടെ കാണില്ലല്ലോ

  • @aneeshaa7745
    @aneeshaa7745 3 года назад +15

    ആ ജീവിച്ചോട്ടെ എന്നു പറഞ്ഞ അഹ് ഡയലോഗ് 👌അത്രേ ഞാനും agrahichulu but അമ്മായിഅമ്മ samathikande, അവർ ഇങ്ങനെ മോന്റെ ചെവിയിൽ ഓതിക്കൊണ്ടിരിക്കും ഈ മനുഷ്യൻ അത് കേട്ടു എന്റെ ജീവിതം തുലച്ചു 🤦‍എല്ലാo 100% എന്റെ ജീവിതത്തിൽ nadanitund അതോടെ ജീവിതം ശുഭം, മൂപ്പർ ഗൾഫിലും ജീവിതം nashichu, 🤦‍

    • @sinoj609
      @sinoj609 3 года назад +2

      Self reliant. ആശ്രയിക്കാത്തെ ജീവിക്കാൻ പഠിക്കുക

    • @Sree-sj6un
      @Sree-sj6un 6 месяцев назад

      Same avastha. Njn oru masam veetil poyi ninnu thirichu vannapozhekkum husbandintr seabavam mari. Ammayi ammayude kuthitjirupp karsnam

  • @geethas8268
    @geethas8268 7 месяцев назад

    Father mother wife evarudeyellam karyamkal orupole nokankazhinchal mathrame jeevitham succsess akoo

  • @athiraathi1946
    @athiraathi1946 3 года назад +2

    Sir paranjath correct aanu njn sirinde Ella vdeosum kanarund njn oru student Aanu ellam karyangalum nalla vyakthamayiparayunnund

  • @ajinaajina3993
    @ajinaajina3993 2 года назад +3

    intimacy create cheyan vendi njanum adehathe purathekku vittilla...ente career polum upekshichu...adehathinte intimacy Mattu palarodumayirinnu...moonnamanayi....moonnum nalum per vannu...oru theerumanamedukkan kazhiyathe onnum njn..

  • @sarithafiroshsarithafirosh6783
    @sarithafiroshsarithafirosh6783 3 года назад +2

    Nighal lifepartnere egane thiranju edukam enn thumb nail ittittu vivaham kazinjal egane jeevikannam enna subject annalloe parayunnath

  • @dragondragon7432
    @dragondragon7432 3 года назад +4

    വിവാഹം എന്നത് ഒരു അഡ്ജസ്റ്റ് മെൻറ് തന്നെയാണ്ഒരു കയറ്റം ഉണ്ടാകുമ്പോൾ ഇറക്കവും ഉണ്ടാകുമല്ലോ അതു തന്നെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുള്ളത് ഇന്നത്തെ സമൂഹത്തിന് വിദ്യാഭ്യാസവും വിവരവും ഉണ്ടാകും അതിന് ഒത്ത് വിവേകം ഉണ്ടാകില്ല എല്ലാ എങ്കിൽ തിരിച്ചറിവ് ഇല്ലാതെയും പോകുന്നുണ്ട് നമ്മുടെയൊക്കെ മുതുമുത്തച്ഛൻ മാരിൽ നിന്നു പല അറിവും കാര്യങ്ങളും ഇന്ന് കിട്ടുന്നില്ല അങ്ങനെ ഉള്ള ആളുകളും ഇന്ന് ഇല്ല ഇൻറർനെറ്റ് അണു കുടുംബങ്ങളുമായി ഇന്ന് ഇനി പഴയ സ്നേഹം ബഹുമാനം ഒന്നും തിരിച്ചു കിട്ടുകയുമില്ല....?😭

    • @Here_we_go..557
      @Here_we_go..557 Год назад +1

      അറിയാൻ മെലാത്തൊണ്ട് ചോതിക്കുവ താനൊക്കെ ഏത് കാലത്തെ വസന്തം ആണ്. Adjust ചെയ്ത്..ചെയ്ത് ആണ് ഇവിടെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്. അതും ഈ കോപ്പിലെ arranged marriageൽ

    • @dragondragon7432
      @dragondragon7432 Год назад

      @@Here_we_go..557 താൻ എന്തു തോൽവിയാണ് അറിവ് ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവാണ് വേണ്ടത് എല്ലാവരും തന്നെ പോലെയാണോ

    • @Here_we_go..557
      @Here_we_go..557 Год назад

      @@dragondragon7432 താനൊക്കെ ഏതോ പഴേ systത്തിന് അടിമയാണ് അതാ...നട്ടെല്ല് ഉളളവർ പറ്റില്ല എന്ന് തോന്നിയാൽ കളഞ്ഞിട്ടു പോകും. Give respect and take respect എന്നാണ്. ഒറ്റക്ക് ജീവിക്കാൻ നട്ടെല്ല് വേണം അത് തനിക്ക് കാണില്ല.

  • @dragondragon7432
    @dragondragon7432 3 года назад +8

    ഇപ്പോൾ ഇങ്ങനെ ഒക്കെ പറയൂ വയസ്സാകുമ്പോൾ ഈ പറഞ്ഞ ഭാര്യ മക്കൾ ഒക്കെ നമുക്ക് അവസാനം ഉണ്ടാകുകയുള്ളൂ ഇവരൊക്കെ നമ്മെ നോക്കാനും സഹായിക്കാനും ഉണ്ടാവുകയുള്ളൂ നമ്മുടെ അച്ഛൻ അമ്മ ഉള്ളതുകൊണ്ടാണല്ലോ നമ്മൾ ഇപ്പോൾ ഇവിടെ ജീവിക്കുന്നത് മനുഷ്യ തലമുറ ഭൂമിയിൽ ഉണ്ടാവണമെങ്കിൽ വിവാഹമെന്നത് അത്യാവശ്യവുമാണ്

  • @sibilaminnu2241
    @sibilaminnu2241 3 года назад +10

    sarinte wife ethra bagyavathiyanu....👍👍

  • @snehavlogee
    @snehavlogee 3 года назад +2

    Ente ammakum enikum sir ne valare adhikam ishtaman.. Ennod paranju amma sir nalla talk voice okke kelkumbo positive energy feel cheyyunun.. 💯sathyatoo sir..&always love from sneha❣️

  • @anulekshmil1224
    @anulekshmil1224 3 года назад +3

    Good morning sir njn kurachu day ayullu sirnte videos kanan thudangitu. Enik orupadu helpful annu njn epolum tensed ayit ulla alu annu epol othiri change vannu. Thank you so much maheshwarn anugrahikum🙏

  • @UnnikrishnanKR-m2u
    @UnnikrishnanKR-m2u 25 дней назад

    നല്ല ഉപദേശം

  • @jyothik7391
    @jyothik7391 3 года назад +1

    Sir, kutikalude padanathinu oru mesg edumo molku 7 age std 2 anu molku paranju kodukunna classle karyagalum aksharagalum wordsum onum orma nilkunilla ennal pakshe ellam ariyam, ditesion edukumbol, padichu kazhinju kurachukazhinjal ezuthanparanjal onum ariyathapole erikum oru trik paranju tharumo sir onu livel vannu paranju tharumo

  • @aleenatdaniel1813
    @aleenatdaniel1813 3 года назад +19

    അപ്പോ കല്യാണം കഴിക്കണ്ടല്ലേ 😝😝വെറുതെ മാട്രിമോണി ലൊക്കെ accnt എടുത്തു 😂😂പോയി ഡിലീറ്റ് ചെയ്യട്ട് 😌

    • @sajeevelanthoor4473
      @sajeevelanthoor4473 3 года назад

      🤣

    • @foodie6608
      @foodie6608 3 года назад +2

      ഡിലീറ്റ് ചെയ്യണ്ട ആവശ്യം ഇല്ല.. നല്ലൊരു ജീവിധ പങ്കാളിയെ തിരഞ്ഞെടുക്കുക... അയാളെ മനസിലാക്കുക അദ്ദേഹം നമ്മുടെ ആറ്റിട്യൂഡിനോട് ചേർന്ന് ആൾ ആണോ എന്ന് നോക്കുക.. അതിനു കുറച്ചു സമയം എടുത്താലും കുഴപ്പമില്ല...... കാരണം അതിലേറെ നാൾ നമ്മോടൊപ്പം ജീവിക്കണ്ടേ ആൾ അല്ലേ......പുറം മൂടിയിലെ വെളുപ്പല്ല പ്രദാനം മനസിലെ നന്മയാണ്......... ഇത്ര യും പറയാൻ ഞാൻ അത്ര വലിയ ആൾ ഒന്നും അല്ല ട്ടോ.... മറ്റുള്ളവരെ ഉപദേശിക്കാൻ ക്യാഷ് ഒന്നും കൊടുക്കണ്ടായല്ലോ 🥴

    • @Here_we_go..557
      @Here_we_go..557 Год назад

      @@foodie6608 atleast 2-3 years enkilum time eduth kettiyal mathi athakumbo ee time il swabhavam kollillel ozhivakalo

    • @Kanjanamol
      @Kanjanamol 8 месяцев назад

      😂

  • @കരയുംജലവുംയാത്രകളും

    ഓരോ വ്യക്തിയും unique ആണ്. പിന്നെ എങ്ങിനെ താങ്കൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പറ്റും.?

  • @ismailb1721
    @ismailb1721 4 месяца назад +1

    Sir കുടുംബത്തിൽ ഇതിൽ ഒന്നും അല്ല കാരണം സംശയം വേറെ പലതും ആണ്

  • @sreekumarid7188
    @sreekumarid7188 6 месяцев назад

    Useful message

  • @magical_place_
    @magical_place_ 3 года назад +11

    കല്ലുമാലകാതില്‍ കമ്മലതില്ലേലും 😂😂✨

    • @Manu-gw2lw
      @Manu-gw2lw 3 года назад

      uff തീട്ടായി🇩🇪🇩🇪

  • @jojijjoy
    @jojijjoy 3 года назад

    ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath
    E video avasan cheyithathintea rubicks models int tutorial idu...

  • @rashifainu4550
    @rashifainu4550 3 года назад +2

    Skip cheyaadhe kanaan pattunna vidios thaghallude🤩

  • @athirav6543
    @athirav6543 8 месяцев назад

    Njan innum doubt il nilkkuvanu...he is not care me .oru job nu poy thudangiyapol dehoupadravam thudangi aaa job nirthichu ...one kind of samshaya rogam oru mon und ...ente nalla frds nte koodi upeshikendi vannu panam tharum aaa amt il othungi nikkanam vere enthenkilum hspl case vannaal onnum thirakkilla ...enik aarelum help cheyyanam ith nallath aano njan happy alla

  • @shabanasamad7761
    @shabanasamad7761 3 года назад +3

    Sir what if both are working in two destinations.....both are very ambitious????

  • @libusworld4823
    @libusworld4823 Год назад

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ഭാര്യ യുടെ അമ്മയുടെ കാര്യത്തിൽ 100% സത്യമാണ്

  • @kamalakk
    @kamalakk Год назад

    Paraspara snehavum vizwasavum ku de bagavathe kripayum undayaal jeevitham thripthamakum om santhi

  • @girijasukumaran5985
    @girijasukumaran5985 3 года назад +2

    സർ ഇതു മാത്രമാണോ ഒരു ദാമ്പത്യ ജീവിത വിജയത്തിന് വേണ്ടുന്ന ഉപാദികൾ ആണോ അല്ല അല്ലെ അല്ല 😔😔

  • @sabithmusthafa3168
    @sabithmusthafa3168 3 года назад +2

    Adipoliyaanu your talking😎

  • @salammuttam1733
    @salammuttam1733 3 года назад +3

    Pandathe kalath paranjirunnad vivaham swargathil madakunnu ennanu.pakshe innathe kalath vivaham naragathil nadakunnad.😄

  • @janetvarghese5248
    @janetvarghese5248 9 месяцев назад

    On a witty note,some of you guys and gals are walking on this earth because some of us fell into the marriage trap with no conditions but sacrifices...
    Today the institution of marriage is fading fast because self worth is valued more than selflessness...

  • @kamalakk
    @kamalakk Год назад

    Thank u sir jeevitham eanne parayunnethe sugha dhukkangle adengiyathalle ee karyam husbend and wife orepol manasilaki parsparam snehathodeyem bahumanathodeyem jeevikkukayanenkil swarga thulyamaya oru jeevitham ketty padukavunnethe ullu eallaverkkum

  • @satheeshkumar5436
    @satheeshkumar5436 Год назад

    സാർ പറഞ്ഞുന കാര്യം സത്യം ആണ്?3ഒരു ആള് വേണ്ട

  • @UnnikrishnanKR-m2u
    @UnnikrishnanKR-m2u 25 дней назад

    Very good

  • @cherrykurian5239
    @cherrykurian5239 3 года назад +1

    Good information ..Thank you..sir

  • @dhanyaprabha5634
    @dhanyaprabha5634 3 года назад

    Sir.....🙏🙏🙏god bless you ....Eniyum ith polulla nalla videos prathekshikunu

  • @vishnunp8823
    @vishnunp8823 3 года назад +6

    സാർ കുറേ നാളായി കടുത്ത ഡിപ്രഷണിലാണ് ഞാൻ ഒരു പാട് ചികിത്സിച്ചു മരുന്നുകൾ കഴിച്ചു ഇപ്പോൾ കുറച്ചു അറിവുകൾ ആയി പക്ഷെ എനിക്കു ഒരു പ്രശ്നം കുടി ഉണ്ട് ഞാൻ മനസ്സിൽ പലതരത്തിലുള്ള ചിന്തകൾ വരുമ്പോൾ ആരോ സംസാരിക്കുന്നത് പോലെയും പരിഹസിക്കുന്നത് പോലെയും പേടിപ്പിക്കുന്ന രീതിയിൽ പറയുന്നത് പോലെ കേൾക്കും അതെന്തു കൊണ്ടാണ്.ദയവായി ഇതിനെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ please

    • @abiyaabi2259
      @abiyaabi2259 3 года назад +8

      Bro ethrayum pettanu oru psychologist ne kanuka..athil naanaked vijarikanda karyam Ella...nammude sareerathinu sugamillayama varumpo dr nr kanile athu polr thanne aanu manasinte asugavum...

    • @DeepsTailoring
      @DeepsTailoring 9 месяцев назад +2

      ഹലോ സഹോദരാ, താങ്കൾ യേശുകർത്താവിൽ ആശ്രയിക്കൂ🙏 സത്യവേദ പു സ്തകത്തിലെ സങ്കീർത്തനങ്ങൾ 91 അദ്യായം വായിക്കുക.God Bless You🙏

  • @Mavanos31
    @Mavanos31 3 года назад +1

    Rubik's cube nte pattern making video chyamo.

  • @AKTHAYA-23
    @AKTHAYA-23 7 месяцев назад

    തിരഞ്ഞെടുക്കാൻ ഉള്ള option ഉണ്ടെങ്കിൽ അല്ലേ ശ്രദ്ധിക്കേണ്ടത്... ആ option ഇല്ല..

  • @ansaranwar22692
    @ansaranwar22692 Год назад +2

    ബന്ധം വേർപെടുത്താൻ പോകുന്ന സമയത്തോ ഇതു ഞാൻ കാണുന്നെ ഇനി എന്ത് ചെയ്യും ഇനിയൊരു യോജിച്ച പോകാൻ പറ്റില്ലല്ലോ

  • @reghunatha1447
    @reghunatha1447 3 года назад +2

    What to do if the couples getting job in different continents; but still many of them are leading successfully, you are forgetting the economic situation ?

  • @AslamM-g5x
    @AslamM-g5x 9 месяцев назад +1

    ലിവിങ് to ഗെദർ ആണുനല്ലത് വിവാഹം മാറ്റു അതാകുമ്പോൾ എപ്പോ വേണമെങ്കിലും ഗുഡ്‌ ബൈ പറയാം

  • @Suchithra_here
    @Suchithra_here 3 года назад +4

    Yente lover veettukarude vakkum kette nadakku.avanu njean purathuponatho yente eshttathinu oru swadhanthravum tharilla.njean open ayi chirikkunnathupolum avanu eshttalla.boy frds kude purathu pokanpolum eshttamalla.avante veettil cash kodukkathe jolicheyunna velakkari mathramanu njean.avan joli kazhinju varumbhol kathirikkanamathre.avan yethramanikkano varunne appozhe food kazhikkavu.for example oru divasam ammayum avanum 3manikka uchathe food kazhikkunne.annu avanu joli leave ayirunnu.yennittu 11manike purathupoyi 3 manikka veettil kerivanne.appozhanu ammayum avanum 3manikka unukazhikkunne.njean chodhichu ,ammayukku nerathe unukazhichudayirunno yennu. Appo avan parayanu...yente ammayukku snehamullathonda yenne etheaneram kathirunnennu.appo e purathupoya alkku orumanikkengilum kerivaralo yennu chodhichappol parayanu.njean yeppovarunno appo food kazhichal mathi yennu paranju...sir sathiyathil yente loverinu prandhanoo?avan parayunnu yenne athra Matram eshttanennu. 🙄🙄🙄🙄🙄

    • @lekshmiashokp2252
      @lekshmiashokp2252 3 года назад +4

      Ningalkk ingane ullavande koode engine jeevikkan pattunnu
      Ithilum bhedam angu divorce cheythukoode
      Ithonnum ishtamalla
      Purushmelkoyma aanu
      Ayalkk muzhubhranth

    • @Suchithra_here
      @Suchithra_here 3 года назад +1

      @@lekshmiashokp2252 marriage kazhinjittilla da.athinu munne anu engane perumarunne

    • @hidahida8719
      @hidahida8719 3 года назад

      Lover ennu parayunnathenthina..... husband enn mention cheythoode?

    • @lekshmiashokp2252
      @lekshmiashokp2252 3 года назад +2

      @@Suchithra_here avane kettallw
      Jeevitham nashippikkalleee🙏

    • @Suchithra_here
      @Suchithra_here 3 года назад +2

      @@hidahida8719 kalliyanam kazhinjittillado yente.ethu yethuvare pogum yennu ariyankudi vendiya marriage kazhikkathirunne.eppo yenike nallorale Ketti jeevikkan option unde.athukondu njean ennale a chapter close cheythu. But ennu enganoru topic vannappol chodhichenne ullu.pandathe kalanenna kalanenna avente okke vijaram

  • @shalinicd7
    @shalinicd7 6 месяцев назад +1

    If female no need to adjust with husband house.. No need to live there depends on mother in law and father in law property.. She can go out side and live seprate with her and husbands income.. But after comes in other woman home enjoying that woman's property no need to rule that old lady.. Iam not depent and ruling my mother in law not asking her wealth.. Iam living in my own earning in my own home.. Me and my mother in law are in good relationship.

  • @dewipriiya7930
    @dewipriiya7930 3 года назад +2

    Ente chetta...onnum parayanda...ithokke adyame kaanumaayirunnekil ente chettante jeevitham rakshapettene...ente ormma Sheriyanel..2004 il chettante kalyanam kazhinju...avarude wife veettukar ente ammayumaayo njangalumaayo bandhapedaan vidilla..samsaarikkan vidilla...bharya veettukarum sister in low um mahaa alambu team aaanu... chettan valare vishamathilaanu...oru penkutti undu...athu ethandu high school class il ethi...Athum 6 varsham kazhinjundaayathaanu..athinu Shesham chettathiyamma chettanumaayi yaathoru badhavum illa...chettan aake tensed aayittaanu jeevitham munnottu kondu pokunnathu....bharya veettukarude anavashyamaaya idapedalukaaranam kalyanam kazhinjathu muthal njangalaarumayum chettanumaayi athra aduppathilumalla.. chettathi Amma maha alambaanu...athinu praanthaanu...pakshe ithokke marachhvechaanu avar avare keralathilekku kettichayachathu...avarude ore oru sister ne banglore thanne aanu kalyanam kazhippichthau...ente chettaneyum njangaleyum avar pattichathaanu...ente chettan saadhuvaayi poyi...oru dusheelangalo matto illa... chettanodu polum avar maryadayillatha perumaattamaanu...he is decent guy..oru koottukettum illa..ippo avar veedokke vechu jeevikkunu...pakshe avideyum bharyaveetukarude kaikadathalukal aanu...njangale aarumaayum badham vekkan vidunnilla..avar ente Amma poyaal valare moshamaayaanu perumattam...illatha kuttangal paranjundaaki ente ammaye manasikamayi orupaadu torture cheythu avide ninnum odikkaraanu pathivu..ente amma Ella vishamangalum njangalodu parayaarundu.. banglore Ulla avarude ammaye vilichu anavashyamaayi njangale kurichu prathyekichu ente ammaye kurichokke kuttangal paranjundaaakum..aa sthreeku praanthaanu...enne orikkal Kollan vare vannittundu...ente chettan Ellam sahichu nilpaanu...sthree peedanam mathramalla purusha peedanavum ee lokathundu...aaalu paavam aayathu kondaanu inganeyokke sambhavichathu...pullikku oru decision edukkanum dhairyam kodukkanum aarum illa..njangalkkarkkum avante karyathil idapedaan pattilla...karanam athu avarude kudumba prashanamaanu...entha cheyya...njangalkellavarkkum chettanodu samsaarikkan polum pattunnilla...ammaye kaanan anuvadhikkunnilla....ammaye koode thamasippikkunnilla...ente Amma oru paavam sthreeyaanu...jeevithathil orupaadu kashtapettittundu...atharam sthree orikkalum oru makante kudumba jeevitham thakarkkan agrahikkilla...pakshe chettanu innoru jeevitham illathayathum njangalil ninnum akannu jeevikkendi vannathum aa sthreeye kalyanam kazhichathode aanu...athukondu chettanaake maaripoyi...Avan palapolaayi achanodum ammayodum Vannu avante vishamathakal paranjittundu..bharayyude shalyam sahikkavyyathe...bharyaveettukar maha kachara aanu..they are living in Bangalore.. capable team...pakshe kalyanam kazhicha udane njangalkellavarkkum manassilaayi...pakshe njangale polum Venda ennu vicharichu avan annu bharyayudeyum avarude veettukarudeym nirdheshaprakaram mattoru idathekku thamasamaakki..innu chettan orupaadu dukhikkunnu...he is in trapped by his wife and wife's households... especially her mother involvement...they are very tricky people...he is regretting now ....he don't know what will he do now ....chettante jeevitham thulanju...ini avanu entha solution ennu Avan dhairyapoorvam vicharichu munnottu vannale nadakkullu..enthinum oru solution undu...pakshe oru jeevithamillathe enthinu atharam oru sthreeyudeyum avarude veettukarudeym shaasikkal kettum peedanam Sahichum jeevikkanam...athe kurichu Ella badhukkalkkum ariyaam...pakshe aarum idapedaathathu chettan aarumaaayum connection vekkathathinaalanu..Ellathinum karanam Avan kettya pennum avalude veettukarum maathramaanu...njangalaarum angottu pokaathathinu karanavum ithokke thanne aanu...pakshe ellavarkkum ee karyam ariyaaam...chettaaanu oru uracha theerumaanam edukkenda aal...nammalalla...sankadam kondu paranju poyathaanu...avante karyam aalochikkumbol sangadam undu...ente ammaye polum thirinju nokkatha pakathil ishtakedu undakkiyathu polum aa sthreeyudeyum avarude veettukarudeym anavashya idapedalukalum peedanavum aanu...engane ithrayum kaalam Avan sahichu jeevichukaanum ennanu aalochikkunnath...enikyu avante karyam aalochikkumbol aake vishamam aanu...what is the solution?

    • @shamseerkshahul9158
      @shamseerkshahul9158 2 года назад

      Njan matramano ithu motham vatichethe
      Ellam sheriyakum👍🏻

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 2 месяца назад

      Brother nn നല്ല തീരുമാനം എടുക്കാൻ സാധിക്കട്ടെ 🙌🏻

  • @wildwoodpecker7294
    @wildwoodpecker7294 3 года назад +1

    Ee video nte heading kanditu aliyanu ayachukodukam karuthi .aliyan nale uae ilku pokuanu.chechi ini muthal naatilanu..video kandu pakuthi aayapo manasilayi video ayakandanu😂😂

  • @ggkutty1
    @ggkutty1 6 дней назад

    Perfect💯💯💯👍👍👍👍👍

  • @Shancreate
    @Shancreate 2 года назад +4

    മൂന്നാമത്തെ point അങ്ങനെ വിട്ട് നിൽക്കുന്നത് കെണ്ട പല വിവാഹ ബന്ധങ്ങൾ നില നിന്ന് പോകുന്നത് അടുത്ത് ഉണ്ടാകുമ്പോൾ എന്നും അടി ആയിരിക്കും

  • @sheelab814
    @sheelab814 6 месяцев назад

    Njan ariyunna oru kalyanam divorce ayathu ammayiamma karanam anu. Monum, wife um koodi snehikunnathu ,yathra cheyuunnathum ,onnum Ammayiammayk ishttam alla. Yathra cheyubol Carinte front seat il monte koode Ammyk iriykanam ,wife backil.Ippol Ammayk , mone poornamayittu kitti

  • @Drea__mer
    @Drea__mer 3 года назад +1

    Hlooo nivin sir onn +ve aavan oru swich word vedio creat cheid taruo

  • @Asmenshvloc
    @Asmenshvloc 3 года назад +39

    ജീവിത പങ്കാളിക്ക് ഗവൺമെന്റ് ജോലി ഇല്ലങ്കിൽ
    ഇനിയുള്ള കാലം ജീവിതം കട്ടപ്പുക 😂😂

    • @swathik9892
      @swathik9892 3 года назад

      😄

    • @ShivaShiva-lr6qp
      @ShivaShiva-lr6qp 3 года назад

      😢😢

    • @abkvlogs1271
      @abkvlogs1271 3 года назад +12

      അതൊക്കെ വെറുതെ.. ഞാനൊരു Govt employee ആണ്.. വെറും സാധാരണ വീട്ടിലെ കുട്ടിയെ kalyanam കഴിച്ചതാ.. കട്ടപൊക.. ന്റെ മോളെ ആലോചിച്ചു അഡ്ജസ്റ് ചെയ്‌തു പോവുന്നു

    • @swathik9892
      @swathik9892 3 года назад

      @@abkvlogs1271 എന്താ അവൾ ഉണ്ടാക്കുന്ന പ്രശ്നം 🙂

    • @dilpdilp5455
      @dilpdilp5455 3 года назад

      Divorce cheydal kutti yude karyam valare adhikam mosham aavum, like behaviour issues okke

  • @wirelesselectricity9505
    @wirelesselectricity9505 3 года назад +22

    സർക്കാർ ജോലി ഇല്ലാത്തത് കൊണ്ട് പെണ്ണില്ല... 🙄അടിപൊളി ബാ പോകാം 😁