സന്യാസിമാരിൽ പലരും ഗുഹക്കകത്ത് ധ്യാനനിരതരായി ഇരിക്കുന്നത് എന്തുകൊണ്ട്? | Swami Chidananda Puri

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 53

  • @girishkumark9773
    @girishkumark9773 Год назад +7

    ഓണം ... എത്ര ഉദാത്തമായ സങ്കല്പമാണ് ...!
    നന്മ നിറഞ്ഞ മനസ്സുമായി നന്മകൾ മാത്രം ചെയ്യുന്ന ഒരു ഭക്തൻ, അത് ദേവനോ, മനുഷ്യനോ ആയിരുന്നില്ല. മറിച്ച് അതൊരു അസുരനായിരുന്നു. ലോകം മുഴുവനുമുള്ള ഭക്തർ വിഷ്ണു പാദം പൂകാൻ അനുഗ്രഹത്തിനായി ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ, അസുരനെങ്കിലും ചക്രവർത്തിയായിരുന്നിട്ടും, തിന്മയുടെ നിഴൽ പോലുമേല്ക്കാതെ നന്മയുടെ നിറകുടമായി സ്വജനതയെ പരിപാലിച്ചു പോന്ന ആ മഹാന്മാവിനെ ഉടലോടെ സ്വർഗ്ഗത്തിനുമപ്പുറം സുതലത്തിലേക്ക് ആനയിച്ചു കൊണ്ടു പോകാനായി ഭഗവാൻ നേരിട്ട് ഭുമിയിൽ അവതരിച്ച ചരിത്രത്തെ ( മാവേലിക്കരയും - വാമനപുരവും ഒരു മിത്തായല്ല .. യാദാർത്ഥ്യമായി ഇന്നും ഇപ്പോഴും നമുക്ക് മുന്നിൽ നില നില്ക്കുന്നു.) ചില പ്രത്യേക താല്പ്പര്യക്കാർ വെറും മിത്താക്കി മാറ്റാൻ ശ്രമിക്കുന്നു. സ്വയം അറിയാൻ ശ്രമിക്കാത്ത, സ്വന്തം പൈതൃകത്തേ പോലും ഈ പുണ്യ ഭൂമിയിലേക്ക് കടന്നു കയറിയവരുടെ വ്യാജ ചരിത്രമെഴുത്തിനെ മുൻ നിർത്തി മാത്രം ചിന്തിക്കുന്ന, അഥവാ സ്വത്വത്തെ എത്ര തന്നെ അറിഞ്ഞാലും അത് ഉൾക്കൊളളാൻ മനസ്സിലാത്ത - . ശരാശരി ഹിന്ദു എന്ന "മതേതര ഹിന്ദു" ഇത്തരക്കാരുടെ വ്യാജ പ്രചരണങ്ങളും വളച്ചൊടിക്കലുകളും കൂടുതൽ എളുപ്പമാക്കിയും അത്തരക്കാർ പറഞ്ഞു പരത്തുന്നതാെക്കെയാണ് സത്യങ്ങൾ എന്ന നിലയിൽ പുതു തലമുറയെ തെറ്റിദ്ധരിപ്പിച്ചെടുക്കുകയും ചെയ്തു. അതിന്റെ ഫലമായി യോഗീ സമാനനും, പ്രജാക്ഷേമ തല്പരനുമായ ഒരു ചക്രവർത്തിയെ സദ്യയുണ്ണാൻ വന്ന കൊതിയനായ കുടവയറനാക്കി ചിത്രീകരിച്ചും, പാവം ജനങ്ങളെ മണിക്കുറുകളോളം വെയിലും മഴയും കൊണ്ട് കാത്ത് നിർത്തിച്ച് അരക്കിലോ മുളകിൽ 450 ഗ്രാം മുളക് ഞെട്ടിയും അവശേഷിക്കുന്നതിൽ മുളക് പോലെ എന്തോ ഒന്ന്, എന്ന മട്ടിലുളള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കളളത്തരങ്ങളും പൊളിവചനങ്ങളും എള്ളോളമില്ലാതെ ഭരിച്ച സുവർണ കാലത്തിന്റെ മഹാ ചക്രവർത്തിയുടെ പേരിട്ടും ഇപ്പോഴും അധിക്ഷേപം തുടർന്നു കൊണ്ടുമിരിക്കുന്നു.
    അതിലുമേറെ തെറ്റിദ്ധരിപ്പിച്ചത് സാക്ഷാൽ ശ്രീ മഹാവിഷ്ണുവായ ശ്രീ.വാമന മൂർത്തിയെയാണ്.
    സുരക്ഷാ ക്രമീകരണങ്ങൾക്കായി ഒട്ടേറെ അധുനിക സജ്ജീകരണങ്ങൾ ലഭ്യമായ ഇക്കാലത്ത് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ മാത്രമായി തന്നെ ജയിപ്പിച്ചയച്ച "സ്വന്തം പ്രജകളുടെ" വഴി കെട്ടിയടച്ചും സ്വന്തം കൊട്ടാരത്തിന്റെ കോട്ടമതിലുകൾക്ക് ഉയരം കൂട്ടിയും, ആധുനിക ചക്രവർത്തിമാർ ജനങ്ങളിൽ നിന്നകലുന്ന ഈ കാലത്ത് നിന്ന് കൊണ്ട് യാതൊരു മുൻവിധിയുമില്ലാതെ ചിന്തിക്കുന്ന ആർക്കും മനസ്സിലാകും, ഭഗവാന്റെ തൃപ്പാദസ്പർശമേല്ക്കാനായി ഭക്തർ സാഷ്ടാംഗം നമസ്കരിക്കുമ്പോൾ ( നിലത്ത് നീണ്ട് നിവർന്ന് കമിഴ്ന്ന് കിടന്നു കൊണ്ടുള്ള നമസ്കാരം) ഭക്താേത്തമനായ തന്റെ പ്രിയപ്പെട്ട മഹാബലിയെ സുതലത്തിലേക്കുയർത്താനായി ഭൂമിയിൽ വന്ന് തന്റെ തൃക്കാൽ ഭക്തന്റെ ശിരസ്സിന് സമാനമായ ഉയരത്തിലേക്ക് ഉയർത്തിക്കൊടുത്ത ഭഗവാൻ .. കുമ്പിട്ട തന്റെ ശിരസ്സ് കൂപ്പുകൈകളോടെ അതിലേക്ക് ചേർത്തു വെക്കുന്ന ഭക്തൻ ... അതീവ ഹൃദ്യവും ഭക്തി നിർഭരവുമായ ഒരു ദിവ്യ സന്ദർഭത്തെ - "മാവേലിയുടെ സദ്ഭരണത്തിൽ അസൂയ പൂണ്ട മഹാവിഷ്ണു വാമനരൂപത്തിലെത്തി അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി " എന്ന് ഒറ്റവാക്ക്യത്തിൽ അധിക്ഷേപം ചൊരിയുന്ന "മിത്തന്മാരുടെ മുത്ത് മനസ്സ്" ആരും കാണാതെ പോകരുത്.
    അതിനാൽ....
    തന്നിലേക്ക് തന്റെ ഭക്തനെ ചേർത്ത - ഭഗവാനും ഭക്തനും ഒന്നായിത്തീർന്ന ആ ദിവ്യ മുഹുർത്തത്തെ അത്തം മുതൽ ചാണകം മെഴുകിയ പൂത്തറയിൽ, ഭഗവാന്റെ തൃപ്പാദ സമാനമായ ഒരു കുഞ്ഞ് തുമ്പയെങ്കിലുമിട്ട് പൂക്കളമൊരുക്കി പത്ത് ദിവസം ആചരിച്ച് പത്താം ദിനത്തിൽ തൃക്കാക്കരയപ്പനെ ആനയിച്ച്, പൂക്കളിട്ടാദരിച്ച്, പൂവടയും, സദ്യയും, പായസ മധുരവുമേകി പൂജിക്കാൻ കിട്ടുന്ന അസുലഭമായ അവസരത്തെ ഹൈന്ദവരുടെ "യഥാർത്ഥ ഓണമായി കൊണ്ടാടി" നിർവൃതി നേടണോ..
    അതോ.. മിത്തന്മാരുടെ കുത്സിത വാക്കുകൾക്കനുസൃതമായി ബ്രാഹ്മണിക്ക് ഹെജിമണി മൂലം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതിന്റെ "ആനിവേഴ്സറി ഡേ"യിൽ സദ്യയുണ്ണാൻ -- ( പലർക്കുമിത് മത്സ്യ-മാംസാദികളും - മദ്യവുമാണ് ) മാവേലി വരുന്ന ദിവസമായി ഓണം "അടിച്ച് പൊളിക്കണോ" എന്ന് ഇനിയെങ്കിലും ഓരോ ഹിന്ദുവും ചിന്തിക്കുക .. തീരുമാനിക്കുക.
    ഇത് വായിച്ചതിന് നന്ദി, നമസ്കാരം.

  • @Ashok-mr1bn
    @Ashok-mr1bn Год назад +7

    പ്രണാമം സ്വാമിജി 🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +4

    *_ഓം ശ്രീ പരാശക്ത്യൈ നമഃ_*

  • @sindhu8691
    @sindhu8691 Год назад +3

    നമസ്തേ സ്വാമിജി 🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 Год назад +3

    വിഷ്ണുനാരായണൻ നമ്പൂതിരിയുടെ "മഹാപഥം "എന്നകവിതയിലെ ഏതാനും ഭാഗം
    "കൊടുംകാറ്റ് അലറിപ്പാഞ്ഞ്
    കടലും കോളും ഉലയ്ക്കവേ
    മരുത്വാമലയും വിണ്ണും
    അടിതെറ്റിവിറയ്ക്കവേ
    മരുതും പുന്നയും, തേക്കും
    ഇടറിച്ചീന്തിവീഴവേ
    തുള്ളിക്കു കുടമായി ചീറിപെയ്ത്
    കാട്ടാറിരമ്പവേ
    പാറപ്പിളർപ്പിൽ കഴുകൻ
    പകച്ചെത്തി ഒളിക്കവേ
    ഗുഹാമുഖത്തിരിക്കുന്നു
    നാരായണ മഹായതി
    അസ്തമിക്കുന്ന സൂര്യന്റെ
    കതിർകറ്റകളൊക്കെയും
    സജ്ജയിച്ചു ചിരിക്കുന്നു
    തൻ ചെറുകൂടയിൽ
    കോടക്കാറ്റിൽ പുളയ്ക്കുന്ന
    മിന്നൽകൊടികൾ താണ് -
    തൻ താടിയിൽ ജടയിൽ
    ചുറ്റിപ്പിണയും തളിർ വല്ലിയായ്
    ദിക്കെട്ടുഞെട്ടും ഇടിതൻ
    അട്ടഹാസങ്ങളത്രയും
    തൻ ജീവതന്ത്രിയിൽ
    സപ്തസ്വരസംഗീതധാരയായ്
    ഗുഹയ്ക്കകം പരക്കുന്നു
    നിർദ്വന്ദ്വ സുഖശാന്തത
    അതിൽ സുഗന്ധമായ്
    ചേർന്നു വിലയിക്കുന്നു ഭൂതലം
    താനെന്നവെളിവും
    മെല്ലെത്താഴും നിർവാണമണ്ഡലം
    തന്നെച്ചുഴന്നുവോ
    തന്നോടൊന്നായ്ത്തീർന്നു സമസ്തവും
    അവ്യക്തത്തിലുണർന്നാദിപ്പൊരുൾ
    പൊന്തി വിരിഞ്ഞപോൽ
    ധ്യാനം വിട്ടെഴുന്നേൽക്കുന്നു
    നാരായണ മഹാമുനി 🙏🏻

  • @manjushas9310
    @manjushas9310 Год назад +1

    സർവ്വവും ന്യസിക്കുന്നവൻ സന്യാസി🙏🙏🙏

  • @sheebapr79
    @sheebapr79 Год назад +1

    ഞാനും കുറെ കാലമായി കേൾക്കണം എന്ന് വിചാരിച്ചതാണ് സ്വാമിജി .

  • @anandavallyvl5554
    @anandavallyvl5554 Год назад +1

    Namaskaram swamiji

  • @vrmohanan2532
    @vrmohanan2532 Год назад +2

    Namasthe Swamiji 🙏

  • @sreekumarib6400
    @sreekumarib6400 Год назад +3

    🙏🏼🙏🏼🙏🏼

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +1

    *_പ്രണാമം സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*

  • @sreeprus1354
    @sreeprus1354 Год назад +1

    നമസ്കാരം സ്വാമിജീ 🙏

  • @Iqukaroli
    @Iqukaroli Год назад +1

    Alhamdulilla
    Good message swami🩷

  • @anandamv2955
    @anandamv2955 Год назад

    Swamiji🙏

  • @rajeevankannada5318
    @rajeevankannada5318 Год назад

    നമസ്കാരം സ്വാമി ജി 🙏

  • @babysujaya3122
    @babysujaya3122 Год назад +1

    നമസ്തേ സ്വാമിജീ... 🙏

  • @shyjumangadath9433
    @shyjumangadath9433 Год назад +1

    ഓം നമോ നാരായണായ 🌹🙏🙏🙏

  • @natureman543
    @natureman543 Год назад +3

    🖤🙏

  • @haridasa7281
    @haridasa7281 Год назад +1

    Pranamam sampujya swamiji 🙏🙏🙏

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf Год назад +1

    പാദ നമസ്കാരം

  • @nikhildascs
    @nikhildascs Год назад

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @ramachandranks2499
    @ramachandranks2499 Год назад

    സാഷ്ടാംഗ പ്രണാമങ്ങൾ സ്വാമിജി.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +1

    വന്ദേ ഗുരു പരമ്പരാം🙏🕉️🙏

  • @venugopalp.k.5173
    @venugopalp.k.5173 Год назад +1

    നല്ല വിവരണം 😊

  • @sajeeshp5383
    @sajeeshp5383 Год назад +2

    🙏🏻🙏🏻🙏🏻

  • @he-man3467
    @he-man3467 Год назад +3

    🙏🕉️🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr Год назад

    Om Guruve Saranam

  • @nithinnithin3260
    @nithinnithin3260 Год назад +1

    Perfect answer

  • @yogeswarisa5840
    @yogeswarisa5840 Год назад

    HARE KRISHNA❤ PRANAMAM SWAMIJI

  • @francisd8621
    @francisd8621 Год назад +2

    സനൃസം യധാർത്ഥ മനുഷൃജീവിതത്തിൻറ്റെ ഭാഗമാണ് .ഇത് വളരെ അപൂർവ്വം ആളുകളേ കണ്ടെത്തുന്നുള്ളൂ .ഗുഹയിലോ ,ആലിൻ ചുവട്ടിലോ ഇരുന്നത് കൊണ്ട് സന്നൃസം ആകണമെന്നില്ല .മനുഷൃൻ റ്റെ ഓരോ ശൃസനത്തിലും സന്നൃസം അടങ്ങിയിരിക്കുന്നു .....

    • @ajilpm3534
      @ajilpm3534 Год назад

      ഇല്ലല്ലോ സന്യാസം സർവ്വ പരിത്യാഗം anu അത് ഇല്ലാത്ത മനസ് ഒരിക്കലും sanyasatheyo അതിന്റെ darmatheyo seekarikilla സുഖ bogangalil നിന്നും അകന്നു nikkatha ഒരു purohithanum സന്യാസി അല്ല അത്കൊണ്ട് തന്നെയാ pala ബിഷപ്പ്മാരും kashyam ഇട്ട chamimarum ഒകെ പെണ്ണ് കേസിലും മറ്റും akathakunnath 😂 എല്ലാർക്കും പറഞ്ഞിട്ട് ഉള്ള പണി അല്ല സന്യാസം

  • @girishkumara6940
    @girishkumara6940 Год назад

    Essence of information by swamiji ❤🙏🙏🙏💐

  • @satheesakumarannair2145
    @satheesakumarannair2145 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyanmenon9261
    @sathyanmenon9261 Год назад

    സന്യാസിമാർ ഗുഹയിൽ നിന്നും പുറത്തിറങ്ങി ഹിന്ദുക്കളുടെ ഇടയിൽ പ്രവർത്തിക്കുകയാണ് വേണ്ടത്,.

  • @vishnuch8423
    @vishnuch8423 Год назад

    എവിടെയാണ് ചോദ്യങ്ങൾ സമർപ്പിക്കേണ്ടത്? ആരെങ്കിലും പറഞ്ഞു തരുമോ?

  • @jayasrees62
    @jayasrees62 Год назад

    അറിവുള്ളവർ ഗുഹായ്ക്കകത്തു നിന്നുപുറത്തു വന്നു ഇവിടെ ശുദ്ദികരിയ്ക്കണം സ്വാമിജി

  • @spicace
    @spicace Год назад

    Full video link ?

  • @abdullamadathil4203
    @abdullamadathil4203 Год назад

    Arrange a debate with mythreyan

  • @pradeepu449
    @pradeepu449 Год назад +1

    പല തരമായതിൽ ബുദ്ധിയെ സമാധാനിപ്പിക്കുക എന്നത് സമാധിയിൽ എന്ന വാക്കുകൾ വൃക്തമല്ല സ്വാമി

  • @aneeshnv970
    @aneeshnv970 Год назад +1

    നമസ്തേ 🙏🏻 സ്വാമിജി

  • @GirijaMavullakandy
    @GirijaMavullakandy Год назад +1

    Namaskaram swamiji

  • @muralidharanp5365
    @muralidharanp5365 Год назад

    നമസ്തേ സ്വാമിജി🙏

  • @padmajadevi4153
    @padmajadevi4153 Год назад +1

    Pranam swamiji 🙏🙏🕉

  • @sushamaraj4896
    @sushamaraj4896 Год назад

    Swamiji🙏🙏🙏🙏

  • @VanajaKk-ez8km
    @VanajaKk-ez8km Год назад

    🙏🏻🙏🏻🙏🏻

  • @KeralaVlog8
    @KeralaVlog8 Год назад

    ❤️❤️❤️🙏🙏🙏

  • @Jkm898
    @Jkm898 Год назад +3

    🙏🙏🙏

  • @yogyan79
    @yogyan79 Год назад +1

    🙏🙏🙏

  • @aravindpk5359
    @aravindpk5359 Год назад +1

    🙏🙏🙏