റിയൽമിയുടെ ഐ ഫോൺ !! Realme C55 Malayalam Unboxing

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 327

  • @AMBILIPRAVEEN2
    @AMBILIPRAVEEN2 Год назад +49

    ഇതിൻ്റെ black varient ഞാൻ unboxing video ചെയ്താരുന്ന്
    നല്ല ഫോൺ ആണ് 2 day ആയി testing ലാണ് പറയാതിരിക്കാൻ പറ്റില്ല battery backup vere ലെവലാണ്

    • @Error_fx107
      @Error_fx107 Год назад +2

      Ee phonil efootball 2023 kalikan pattumo

    • @silentkiller0658
      @silentkiller0658 Год назад +1

      ​@@Error_fx107 ithi e football kalikkan pattummo

    • @Error_fx107
      @Error_fx107 Год назад

      @@silentkiller0658 ath thanneya njanum choiche

    • @syamkrish5438
      @syamkrish5438 Год назад

      Camera എങ്ങനുണ്ട് ബ്രോ

    • @aruntr2243
      @aruntr2243 Год назад +2

      ​@@Error_fx107 i dont think so

  • @ioz249
    @ioz249 9 месяцев назад +10

    Njn ee phone vangittu 6 mouth ayi but kidilam phone anu njn ee phone enniku ettavum ishtapetta phone anu camera clarity superb and no lagging ❤

  • @mahroofmahroof6840
    @mahroofmahroof6840 Год назад +18

    ഈ റേഞ്ചിലും പഞ്ച്ഹോൾ display polichu

  • @cartoonhubmalayalam6950
    @cartoonhubmalayalam6950 9 месяцев назад

    In my phone c55 new update come A.64 did I need to update there is no problem now only problem is heating both phone and charger when charging time ...... Did I need to update to A.63 any problem.???

  • @suneernalakath2574
    @suneernalakath2574 Год назад +21

    സൗദിയിൽ ഇതിന്റെ 8/256 Gb avileble ആണ്.699 റിയാൽ. ഏകദേശം.15500/NFC സപ്പോർട്ട് ആണ്

  • @billybutcher9515
    @billybutcher9515 Год назад +6

    ningalude editing kaikaryam cheyunnath edu durandam aanu talakarangunn പുല്ല്

  • @AKSHAY____10
    @AKSHAY____10 Год назад +81

    Kollaam bro punch hole display at budget range❤️‍🔥

    • @Yazeen2007
      @Yazeen2007 Год назад +1

      puchhole mathiyenkil Motorola mobiles nokk ithinekkaluk vila athinu korava ..

    • @Yazeen2007
      @Yazeen2007 Год назад +2

      @@lyricalboy9902 aethinu motoroloakko??

    • @Yazeen2007
      @Yazeen2007 Год назад +2

      @@lyricalboy9902 ok bro.... infinix note 12i nokkiyo pinne tecno pova 3,4 ithellam kollavunnathaanu nokkiyittundo bro?

    • @Yazeen2007
      @Yazeen2007 Год назад +1

      @@lyricalboy9902 tecno 3 punch hole anu bro..

    • @Yazeen2007
      @Yazeen2007 Год назад +1

      @@lyricalboy9902 tecno 4 um adipoli aanu

  • @muhammadsuneer2289
    @muhammadsuneer2289 Год назад +7

    ഹലോ,.. ജയരാജ്‌... 🌹🌹🌹🙏🙏🙏🙏🙏🙏 താങ്കൾ..*(Nokia )* ബ്രാൻഡ് ഫോൺ റിവ്വ്യു ചെയ്യുന്നത് കാത്തിരിക്കുന്നു......... നന്ദി 🙏🌹🌹🌹🌹🌹🌹🌹

  • @fayiskoottilangadi9692
    @fayiskoottilangadi9692 Год назад +243

    എന്തുവാ ഡൈനാമിക് ഐലൻ്റോ....ഞങ്ങൾ അത് ബഡ്ജറ്റ് ഫോണിൽ വരെ കൊടുക്കും എന്ന് റിയൽമി😂😂😂😂

    • @ftnihal
      @ftnihal Год назад +5

      അത് അത്രള്ളു 😂😂😂

    • @amaltr3130
      @amaltr3130 Год назад +5

      But 5g അല്ല 4g

    • @franky4118
      @franky4118 Год назад +4

      ഇത് ഏതു ഫോണിലും പറ്റും ബ്രോ

    • @sidharthsuresh333
      @sidharthsuresh333 Год назад

      5g alla not useful

    • @mrfluendboy
      @mrfluendboy Год назад +2

      ​@@amaltr3130 bro ithoru 11k phone anennu orkkanam

  • @Nostu-n5m
    @Nostu-n5m 8 дней назад

    ഞാൻ വാങ്ങി കിടിലൻ മൊബൈൽ കിടു പെർഫോമൻസ് 👌👌👌👌

  • @rohitok7862
    @rohitok7862 Год назад +21

    Nice budget friendly phone, ente 6gb/64 ram

    • @akx10.efx111
      @akx10.efx111 Год назад +2

      Aganund bro use cheythit kollamo
      Gaming kollamo

    • @akashAKASH-iz5hn
      @akashAKASH-iz5hn Год назад +2

      Bro phone il calling speaker il gril onda 😢

    • @mr.m5182
      @mr.m5182 Год назад +1

      How is that phone..user review plz

    • @ijj.edhaaa
      @ijj.edhaaa Год назад

      ​@@akx10.efx111heating nd

    • @youtubeshorts4264
      @youtubeshorts4264 Год назад

      Best 🎉❤❤❤

  • @emokid414
    @emokid414 Год назад +90

    നമ്മൾ അന്നും ഇന്നും 4G ... 🤗🤗

  • @hibanasreen
    @hibanasreen Год назад +8

    എൻ്റെ ഫോണിൽ 100% നെറ്റ് കഴിഞ്ഞിട്ടും അങ്ങനെ കാണിച്ചില്ലല്ലോ 🥲

  • @allabout1550
    @allabout1550 Год назад +5

    Last year MKBHD said when reviewing iPhone 14Pro that ‘’This will be copied!’’

  • @pachu2540
    @pachu2540 Год назад +16

    Realme c55 rate :11,000

    • @amal0791
      @amal0791 Год назад +3

      Online aano 11k?

  • @Abhinnav777
    @Abhinnav777 Год назад +6

    Iphone 7plus or realme c55 ഏതാണ് നല്ലത് 2023il

    • @AbhishekAchuz
      @AbhishekAchuz Год назад +2

      Iphone 7plus

    • @Abhinnav777
      @Abhinnav777 Год назад +1

      @@AbhishekAchuz 7 plus eadukkan parayanulla കാരണം

  • @akashvijay.r522
    @akashvijay.r522 Год назад +8

    ഞാൻ എടുത്തു കിടിലം phone💥

  • @rineeshc.m4083
    @rineeshc.m4083 Год назад +4

    Njan vangi.. 4/64.
    . Touch correct aayi wrk cheyyunnilla. Hanging und

  • @robinthomas9392
    @robinthomas9392 Год назад +77

    11 രൂപയ്ക്ക് അടിപൊളി ഫോൺ 🤗 ഞാൻ എടുക്കും ഉറപ്പ് ആണ് 🤗

    • @setimasetimasa
      @setimasetimasa Год назад +6

      4g alle ith

    • @abhinavks7620
      @abhinavks7620 Год назад +4

      ​@@setimasetimasa yes

    • @abhyu8216
      @abhyu8216 Год назад +6

      Oru 2 years munb far better phones available ayirunn🙂👌🏼

    • @abhinavks7620
      @abhinavks7620 Год назад +8

      @@abhyu8216 yeah redmi note 7 pro okke🔥🔥4 years munpe

    • @abhyu8216
      @abhyu8216 Год назад +2

      @@abhinavks7620 But software 😁...

  • @JanzaJanzabeegum
    @JanzaJanzabeegum Год назад +1

    Nalla reethiyil heating und bro....

  • @dileep_ravi
    @dileep_ravi Год назад +3

    റിയൽ മി 8 ഉപയോഗിക്കുന്ന ആൾ ആണ്, ഇത്രയും മോശം ക്യാമറ... രാത്രി അങ്ങാനും ക്യാമറ ഓൺ ആക്കിയാൽ നെഞ്ച് തകരും 🙏🏻

  • @thowfeekthowfeek1838
    @thowfeekthowfeek1838 Год назад +3

    Iqoo Z6 pro and iqoo Z7 ഇതിൽ ഏതാ better choice.reply plz

  • @shifnarahmanshifnarahman
    @shifnarahmanshifnarahman 9 месяцев назад +2

    Njan vangi guyyz❤️😌

  • @MusicLoverBTB
    @MusicLoverBTB Год назад +3

    ചേട്ടാ IQOO Z7 UNBOXING എപ്പോളാ എത്തുക 😀

  • @mashoor7421
    @mashoor7421 Год назад +3

    4 G യുഗം കയിഞ്ഞു എങ്കിലും ഫോൺ സൂപ്പർ

  • @jeytvzay
    @jeytvzay Год назад +8

    താങ്കളെ ആരേലും തല്ലാൻ വരുന്നുണ്ടോ.. അല്ല ഇടയ്ക്കിടയ്ക്ക് നോട്ടം കണ്ടിട്ടു ചോദിച്ചതാ.... 🤣😂
    ക്യാമറ ക്ക് നോക്കാണ് ന്ന് അറിയാം ന്നാലും ദാസാ എത്ര കാലം ആയി ഈ പണി ഇപ്പോളും അറിയില്ലേ 😢

    • @promatepor6175
      @promatepor6175 Год назад

      എന്റെ ചേട്ടാ കുറെ കാലമായി ഈ പണി ഈ ചേട്ടൻ തുടങ്ങിയിട്ട് .,.,ഒരെ സമയം ഒന്നിൽ കൂടുതൽ ക്യാമറകളിൽ നിന്നും പല ആംഗിളുകളിൽ നിന്നും ഷൂട്ട് ചെയ്യുന്നതാണ് കാഴ്ചക്കാർക്ക് അങ്ങനെ തോന്നാൻ കാരണം .ഒരു ക്യാമറ ഒരു ആംഗിളിൽ വെച്ച് ഷൂട്ട് ചെയ്യുന്നപഴയ രീതി പോയി തുടങ്ങി .😊

  • @agl1455
    @agl1455 Год назад +4

    തേങ്ങ പത്ത് അരച്ചാലും ചേമ്പ് താൾ അല്ലേ കറി
    എന്ന പോലെയാണ് റിയൽമി😅😅😅😅😅😅😅😅

  • @jobyjoy8802
    @jobyjoy8802 Год назад +1

    കൊള്ളാം അടിപൊളി 👍👍👍

  • @abifrancis6128
    @abifrancis6128 Год назад

    പാവങ്ങളുടെ സന്തോഷ്‌ പണ്ഡിറ്റ് എന്നു പറയുന്നതുപോലെ

  • @annaajay5518
    @annaajay5518 Год назад +1

    Njnum eduthu realme c55 8gb RAM 128gb ROM 14k

  • @khamarujunu4662
    @khamarujunu4662 Год назад +4

    Enikk 25k rangil oru phone venam. Edha nallad. Paranju tharo. Camera. പെർഫോമൻസ് okk ok aayad

  • @rahulsambasivan1649
    @rahulsambasivan1649 Год назад

    മൊയലാളീ.....
    വേർച്വൽ RAM നെ കുറിച്ച് ഒരു വീഡിയോ please

  • @Aravindsettan
    @Aravindsettan Год назад +1

    Njn purchase cheyyum

  • @Fino2009
    @Fino2009 Год назад +23

    Between realme 8 4g / realme 9 4g / realme c55, if you don't need speed or an ultra wide lens for camera quality, bright, beautiful colors, which model is better?

    • @_pixelakku_
      @_pixelakku_ Год назад +2

      9 4g ആകാം

    • @aruntr2243
      @aruntr2243 Год назад +2

      aaha. enne pinne realme 9 5g SE eduk .

    • @_pixelakku_
      @_pixelakku_ Год назад +2

      @@aruntr2243 9se🔥 778g🔥

  • @vishnusuresh7246
    @vishnusuresh7246 Год назад +7

    I am using this phn...❤

  • @Superman-46
    @Superman-46 Год назад +1

    ഹായ് ജയേട്ടാ

  • @vichu1474
    @vichu1474 Год назад +15

    Le iphone:appo nan pottanaa.....😹

  • @sultangaming4759
    @sultangaming4759 Год назад +3

    ക്യാമറ സൂം ചെയ്യുമ്പോൾ ക്ലാരിറ്റി ഉണ്ടോ

  • @shihabudeenshihab4232
    @shihabudeenshihab4232 Год назад +5

    4g ഫോർജി തന്നെ കിട്ടുന്നില്ല പിന്നെ 5g

  • @johnymv5141
    @johnymv5141 Год назад +2

    Ee ratil ith adipoly njan edukkum🎉

  • @btsarmyvlog8975
    @btsarmyvlog8975 Год назад +1

    Easter vishu ofr ondenn ket poyi edutahtha. But 12 aayi. Ofr chodichapp paranjath totql price 14000ann.

  • @haritharv9790
    @haritharv9790 Год назад +4

    Realme 10 pro plus 5g il mini capsule vannal nannayane

  • @saruns7157
    @saruns7157 Год назад +1

    pettanu oru call vannu attend aaki kurachu time aakum nallapolea clear aayite kelkkan...aarkelum eee problem ondo?

  • @zestblaster
    @zestblaster Год назад +3

    Aarkkum venam 1.5 laksham rupayude island. Namukk ee phone eduthaal pore.

  • @hiba-vv4yv
    @hiba-vv4yv 10 месяцев назад

    ഇതിൽ Ram ഫോൺ മെമ്മറിയിൽ എക്സ്റ്ററ എടുക്കാൻ ള്ള സംവിധാനം ഉണ്ടോ

  • @umeshmohan7486
    @umeshmohan7486 Год назад +4

    Redmi il usage statistics nokkunna code ariyamo.

  • @shabeebck3245
    @shabeebck3245 11 месяцев назад +1

    Review cheydha phon sale cheyyunndo

  • @rockstarthug7171
    @rockstarthug7171 Год назад +2

    Bro oppo Reno 8t review cheyyumo br

  • @frworld6658
    @frworld6658 Год назад +1

    Chetta itha nallath atho realme narzo n55 aano nallath onn parayavo

  • @amarnadhamalu2310
    @amarnadhamalu2310 Год назад +1

    Gaming cheyyan pattumo chetta👀

  • @RITTYABHAYANUMOL
    @RITTYABHAYANUMOL 7 месяцев назад

    Yes offcourse

  • @luttappy2517
    @luttappy2517 Год назад +1

    ലേ ഐഫോൺ: നിർത്തിയങ്ങ് അപമാനിക്കുവാ 😏😏

  • @goodmorning802
    @goodmorning802 Год назад +16

    Realme യും ക്യാപ്സുള് ഇറക്കാൻ തുടങ്ങിയോ കലികാലം 😂

  • @travelthugs
    @travelthugs Год назад +4

    Nice Phone 🔥

  • @RajeshA.r-bn4bu
    @RajeshA.r-bn4bu Год назад +5

    Flipkart price 10999 4/64

  • @shinomjacob
    @shinomjacob Год назад +1

    സൂപ്പർ

  • @hashimmohammed
    @hashimmohammed Год назад +2

    Ithin app und aa app undenkil eth punchhole display ulla phonilum dynamic island pattum .

  • @midhunkrishna.s8904
    @midhunkrishna.s8904 Год назад +1

    Bro boat Nirvana ion review pls

  • @virus999virus6
    @virus999virus6 Год назад +1

    Oppo reno8t oru review cheyyamo

  • @hariprasadkp2012
    @hariprasadkp2012 Год назад +2

    Htc U20 5g ഒന്ന് cheyyuo....

  • @flowerhill3436
    @flowerhill3436 Год назад +4

    5g പ്രതീക്ഷിച്ചു

  • @sujaikrishnanc9646
    @sujaikrishnanc9646 Год назад +5

    Dynamic Island 😂.

  • @vivekeyh
    @vivekeyh Год назад +2

    I'm using this phone 👍

  • @nsctechvlog
    @nsctechvlog Год назад +82

    5G Connectivity പ്രതീക്ഷിച്ചിരുന്നു 😊😊😊

    • @XebecX
      @XebecX Год назад +4

      10k avumbol chance ila

    • @maheen6885
      @maheen6885 Год назад +33

      ഇ വിലയ്ക്ക് സൈഡിൽ രണ്ട് അണ്ടിപരിപ്പും മുന്ദിരിയും കൂടി വെച്ച് തന്നാലോ... 🤨

    • @aayath4329
      @aayath4329 Год назад +11

      ​@@maheen6885 നല്ല ടേസ്റ്റുണ്ടാകും 😁

    • @soorya2798
      @soorya2798 Год назад +4

      Bro oru doubt ippo nammal 66 watt support cheyyunne phonil 80 wattinte charger use cheythal phoninenthenkilum issue varo

    • @Aravindsettan
      @Aravindsettan Год назад +2

      Itrayum thannathu pore alle

  • @shelvincs775
    @shelvincs775 11 месяцев назад +2

    Bro eth 256 storege elle

  • @MENDAN_PRO_MAX_7211
    @MENDAN_PRO_MAX_7211 Год назад +4

    C100 eppo verum😐

  • @tobinthomas3976
    @tobinthomas3976 Год назад +2

    Cheta is pixel 7 pro worth?

  • @Rafeequevp-p6o
    @Rafeequevp-p6o Год назад

    സ്പിക്കർനെ കുറിച്ച് എപ്പോഴും
    പറയുക

  • @b2tech508
    @b2tech508 Год назад +1

    I phone clone review cheyumo

  • @zayn2318
    @zayn2318 Год назад +2

    Under 19000 nalla phone??

  • @Peekeyentertainment
    @Peekeyentertainment Год назад

    Ningalude video frame change aavunnathu kond kanninu nallathaanennu enikku thonunnilla.enikk angane thonunnu

  • @rkmrkm3983
    @rkmrkm3983 Год назад +1

    Nokia phone demonstration kanunilla udane kanumo

  • @Error_fx107
    @Error_fx107 Год назад +3

    Ithil Volte undo🤔

  • @ajitharomalajitharomal6817
    @ajitharomalajitharomal6817 Год назад

    Bro Tecno spark 10 pro mobile video chayumo please 🙏🏻

  • @iamafsalofficial
    @iamafsalofficial Год назад +3

    Yaah mone realme 😢😢

  • @sabeerahammed2016
    @sabeerahammed2016 Год назад +3

    Fast charge aano

  • @christoraju5622
    @christoraju5622 Год назад +1

    4 g ano

  • @Dineeththootha
    @Dineeththootha Год назад +1

    Njan eduthu ❤

    • @appu18x38
      @appu18x38 Год назад +1

      Egane ind bro njan order cheythitt und how?

    • @Dineeththootha
      @Dineeththootha 10 месяцев назад

      ​@@appu18x38gaming pora bro baki full set annu

  • @gamingx20048
    @gamingx20048 Год назад

    Chetta Ithil game kalikkan nallathano

  • @Anila-td2do
    @Anila-td2do Год назад

    Ithil edukkunna videos phonilekk varunnillaa athinoru solution paranjutharumo

  • @user-gp3sm3dr5k
    @user-gp3sm3dr5k Год назад +1

    Eni ippo 4g erakittu ntha kariyam?

  • @aleenah006
    @aleenah006 Год назад +2

    Ee phne vaangi rnd divsm ayplkm video kaanunna nj 🌝

    • @saruns7157
      @saruns7157 Год назад

      Agnea onde bro?vagikkamo?

  • @Minhaj884
    @Minhaj884 День назад

    Gamining patuvo

  • @AlIMaKKu
    @AlIMaKKu Год назад +2

    Samsung f14 5G waiting

  • @yamorigaming
    @yamorigaming Год назад +3

    Gaming kolamo ee phone

  • @tamizhan5808
    @tamizhan5808 Год назад

    Gaming performance yaganya. Njn gamingina nokkunea any one reply

  • @aravidm6367
    @aravidm6367 Год назад +7

    😍♥️

  • @shammaskt7967
    @shammaskt7967 10 месяцев назад

    Nfc support aanu

  • @abinadoor4253
    @abinadoor4253 Год назад +1

    4g ennu kettapozhe mathiyayi

  • @Error_fx107
    @Error_fx107 Год назад +2

    Ithil Efootball 2023 kalikan patto 🤔🤔🤔
    Play storil keeri nooko please 🙏🙏🙏

  • @nandakishorv.s9082
    @nandakishorv.s9082 Год назад

    Realme c55 or n55

  • @SoloV4-ni8mj
    @SoloV4-ni8mj Год назад

    Allangilum copyyadi oru puthuma allallo (ennu 11pro plus use cheyiyyunna njan)

  • @gamermoonknight5286
    @gamermoonknight5286 Год назад +1

    Lava blaze 5G entered the chat😈

  • @ab.hi.jith_07
    @ab.hi.jith_07 Год назад

    Wideangle indo

  • @VLOG-pc2dp
    @VLOG-pc2dp Год назад

    NFC AVAILABLE ഉണ്ടോ

  • @hudabasith5318
    @hudabasith5318 Год назад +2

    infinix hot 20 vs realme c55 best. Camera and gaming best phone. Infinix our realme

  • @Trippolsavam
    @Trippolsavam Год назад

    Travel vloging pattiya 15000 ulla phone etha annu

  • @ansarrowther
    @ansarrowther Год назад

    Ithil 4g volte work alle

  • @munawwarmunawwar1060
    @munawwarmunawwar1060 Год назад +2

    Ith gaming pattovo

  • @mazachannel2283
    @mazachannel2283 Год назад +1

    ഞാൻ വാങ്ങി ....... 🥰🥰🥰🥰

    • @adhizzs
      @adhizzs Год назад +2

      Engane und phone

    • @rohitok7862
      @rohitok7862 Год назад +3

      Njaanum vaagi 6/64 gb ,adipoli performance tharuna budget friendly phone

    • @exynofx183
      @exynofx183 Год назад +1

      ​@@rohitok7862ngne und broo