Realme P1 5G Malayalam Review

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 289

  • @josephephrem9254
    @josephephrem9254 5 месяцев назад +68

    Memory card slot ഉള്ളത് വളരെ നല്ല കാര്യം ആണ് 👌😊

    • @r4amhser841
      @r4amhser841 5 месяцев назад +1

      👍👍

    • @Renneesh_Gp
      @Renneesh_Gp 4 месяца назад +2

      128gb k enthindey 16gb memmory😂

  • @humanbeing6522
    @humanbeing6522 5 месяцев назад +19

    Realme 12 plus and Vivo TE 5g തമ്മിൽ ഒരു ഡീറ്റൈൽഡ് കമ്പാരിസണ് നടത്താമോ

  • @malluboy1581
    @malluboy1581 5 месяцев назад +52

    ഇതിനെ വെല്ലുന്ന ഫോൺ 15 K ഇൽ താഴെ ഇന്ത്യയിൽ കിട്ടില്ല realme da💯🔥

  • @piratetimes659
    @piratetimes659 5 месяцев назад +45

    Realme budget phonekulde prince😌

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 месяца назад +6

    Vivo T3 IQ z9 ഇതിനേക്കാൾ ബെറ്റർ P1 തന്നെ... Value for money...

  • @gopakumarkk5960
    @gopakumarkk5960 5 месяцев назад +11

    വൻ ബ്രാൻഡ് അടക്കം എല്ലാം കണക്ക് തന്നെ!
    വിളിക്ക് അപ്പുറം മറ്റു സേവനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന കാര്യം പറഞ്ഞ് ആളുകളെ മാക്സിമം മുതലെടുക്കുന്നു!
    അവനവന്റെ കയ്യിലെ കാശ് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ എടുക്കുന്നതാണ് ഉചിതം!
    ഇപ്പൊ ഉള്ള ഒരു ഫോണും മൂന്നോ നാലോ വർഷം മാത്രമേ ഉപയോഗിക്കാൻ പറ്റൂ. ആ രീതിയിൽ ആണ് ഇതൊക്കെ സെറ്റ് ചെയ്ത് ഇറക്കുന്നത് പോലും.
    അത് കൊണ്ട് നിറ്റ്സ്, സ്‌നാപ് ഡ്രാഗൻ, റി ഫ്രഷ് റേറ്റ് കോപ്പ് ഒന്നും നോക്കരുത്. ബാറ്ററി ബാക്കപ്പ് മാത്രം നോക്കുക. അത്യാവശ്യം റാം മെമ്മറി( above 8 gb ) 5g കണക്റ്റിവിറ്റി ഉണ്ടോന്ന് നോക്കണം.
    അത്ര തന്നെ!!!😏

  • @rasheedrbn
    @rasheedrbn 5 месяцев назад +35

    ഹെഡ് ഫോൺ ജാക്ക് ഉള്ളത് വളരെ നല്ല ഒരു കാര്യം ആണ് ഞങ്ങൾ പ്രവാസികളെ സംബന്ധിച്ചു റൂമിൽ നിർബന്ധമായും ഇത് ഉപയോഗിക്കണം കാരണം ആരെങ്കിലും ഒക്കെ ഉറങ്ങുന്നുണ്ടാവും പലർക്കും പല സമയത്ത് ജോലിസമയം ആയതു കാരണം വളരെ ഉപകരമാണ്

    • @4mbadiii_
      @4mbadiii_ 5 месяцев назад +3

      Tws🙃

    • @shabadsdz524
      @shabadsdz524 5 месяцев назад +1

      കെട്ടിരിക്കൽ മാത്രം ആണോ

    • @linfenix.q9
      @linfenix.q9 4 месяца назад +1

      ഹെഡ്ഫോൺ ജാക്ക് ഇല്ലെങ്കിലും ടൈപ്പ് സി ചാർജിങ് സ്ലോട്ടിൽ കണക്ട് ചെയ്യാവുന്ന വയർഡ് ഹെഡ്സെറ്റുകൾ ഉണ്ട്. ഒരുവിധം ഒരേ വില തന്നെയാണ്. അത്തരം ഹെഡ്സെറ്റുകൾ ഉപയോഗിക്കാമല്ലോ❤. ഇനി അതുമല്ലെങ്കിൽ വളരെ ചെറിയ വിലയ്ക്ക് Tws കൾ അവൈലബിൾ അല്ലേ.

    • @editorsedits3047
      @editorsedits3047 4 месяца назад

      ​@@linfenix.q9tws okke long use problem undavvillee

  • @AegonIncant
    @AegonIncant 4 месяца назад +7

    Ippo eath edukkum.. Realmep1oo moto g64 oo, vivo t3x oo

  • @devanadhg1131
    @devanadhg1131 5 месяцев назад +7

    Street photography engana ee phonil arengillum use cheytu nokku

  • @jinurajt9865
    @jinurajt9865 5 месяцев назад +8

    P1 pro review undo innu

  • @anup2261
    @anup2261 3 месяца назад +12

    Realme p1 edukkunnavar realme store appil ninnedukku athil 8gb/256gb 17knu kittum👍🏻

    • @Ponnus2456
      @Ponnus2456 Месяц назад

      Appil ninnu vaagumbo ethra days kond phone kittum ?

    • @Lunadreamer98
      @Lunadreamer98 Месяц назад

      Njn order akki...16500... 8/256. 5 days il kittum

    • @Ponnus2456
      @Ponnus2456 Месяц назад

      @@Lunadreamer98 delivery time kaanikkunudo appil

    • @Lunadreamer98
      @Lunadreamer98 Месяц назад

      @@Ponnus2456 yes..trackum cheyyam

    • @Ponnus2456
      @Ponnus2456 Месяц назад

      @@Lunadreamer98 eppolanu order cheythath ethra daysil kitti

  • @thadiyoor1
    @thadiyoor1 5 месяцев назад +8

    Realme Chinese make അല്ലേ?

    • @godbaby3
      @godbaby3 5 месяцев назад

      atheee

  • @sreejithpk4777
    @sreejithpk4777 5 месяцев назад +6

    Xiavomi 14 ultra lounch cheythallo...athinte unboxing ille.athokke alle unbox cheyyendath..atho ningalu ariyathe poyathano

  • @OGmalluCReator
    @OGmalluCReator 4 месяца назад +4

    Iqoo z9 or realme p1?
    * gaming performance
    *heating problem
    *battery &charging
    Ee areas nokkumbol ithil eth edukkunnathaan nallath?
    Pls replay

  • @johnthomas1234
    @johnthomas1234 5 месяцев назад +2

    Veriety colour good look super phone

  • @kasimambazhakkode6786
    @kasimambazhakkode6786 4 месяца назад +16

    എന്റെ realme p1 ൽ ഞാൻ ലോക്ക് set ചെയ്ത ശേഷം ഫോൺ വെറുതെ power off ആവുകയാണ് enthan കാരണം enn അറിയുന്നവർ please replay

    • @user-mr8rq2sy3u
      @user-mr8rq2sy3u 4 месяца назад +1

      Bro ippol ready aayo

    • @nidhun.mnidhun.m-lg1br
      @nidhun.mnidhun.m-lg1br 4 месяца назад

      Anteyum p1 ann seen ila 1 month avarayii

    • @ammupv1717
      @ammupv1717 6 дней назад

      ​​@@nidhun.mnidhun.m-lg1brendhelum kozhapam und ippol bro

  • @respectadarsh65
    @respectadarsh65 5 месяцев назад +4

    Overclocked poco x3 pro at ₹ 14,999 laughing at the corner

    • @afsalc4960
      @afsalc4960 4 месяца назад +1

      Mother board also laughing inside it😂😂😂😂

  • @shijuraj2806
    @shijuraj2806 5 месяцев назад +1

    Xavomi 14 നും pro യും review ചെയ്യുമോ ജയരാജേട്ടാ

  • @rishi.19000
    @rishi.19000 10 дней назад +1

    Realme P1 offline shopsil poyi vangaan pattuvo?

  • @Venkitachalam
    @Venkitachalam Месяц назад

    Why Realme is changing Specs of P1? Antutu score has been reduced. Air gestures removed. Any comments?

  • @tonytr
    @tonytr 3 месяца назад +2

    realme p1 or iqoo z9x
    which one is better ?

    • @albert_ps
      @albert_ps 3 месяца назад +1

      Z9x 💯 for gamimg

  • @MahiMahin-b3t
    @MahiMahin-b3t 14 дней назад

    Power full njn use cheyunnu ❤❤❤❤❤❤❤❤🎉🎉🎉

  • @abhiytworld
    @abhiytworld 5 месяцев назад +22

    Realme is back 🔥

  • @evilfoxy8495
    @evilfoxy8495 5 месяцев назад +2

    6gb ee phoniin kollammo performance,multitaakinokke?

  • @pachamaram
    @pachamaram 3 месяца назад +1

    Ente kayyil c1... Will change to p1

  • @anupmanohar3762
    @anupmanohar3762 5 месяцев назад +10

    ഇത് പൊളിക്കും ❤❤❤

  • @jithinsankarankutty
    @jithinsankarankutty 4 месяца назад +5

    ഇന്ന് ഞാൻ ഈ ഫോൺ വാങ്ങി. Thanks for your review 👏

    • @afsalc4960
      @afsalc4960 4 месяца назад +1

      Nanum😂

    • @ONE-id8zs
      @ONE-id8zs 4 месяца назад +1

      Bro ഓൺലൈനിൽ anno vangiyath

    • @jithinsankarankutty
      @jithinsankarankutty 4 месяца назад

      @@ONE-id8zs athe broo

    • @yaziryachu20037
      @yaziryachu20037 4 месяца назад +1

      bro engana und user review parayo ?

    • @afsalc4960
      @afsalc4960 4 месяца назад

      @@yaziryachu20037 minimum 1 month engilum kazhiyathe enth review parayana,
      Ninavil working battery backup okke super aanu

  • @harivtr2801
    @harivtr2801 5 месяцев назад +3

    Realme is back❤❤️‍🔥

  • @user-lj6jm9eo3r
    @user-lj6jm9eo3r 2 месяца назад +1

    Realme de 5g. Series. Ingane oru phone undo

  • @bolt855
    @bolt855 5 месяцев назад +3

    Iqoo z5 5g vs iqoo z9 ithilethaanu better

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 5 месяцев назад +1

    UFS 3.1 ആണ് better than other mid range phones

  • @adikuttu111
    @adikuttu111 Месяц назад

    While using wired headsets, the music volume and sound effects are quite low in my realme p1!!! If I am using oppo Enco buds, then there comes amazing sound effects with good volume... I tried to change many volume settings, even then the sound effects are pretty low in wired headsets.. can anyone tell me the reason??

  • @PournamiMukundan
    @PournamiMukundan 4 месяца назад +5

    Realmi p15gയിൽ വീഡിയോ കാണുന്ന ലെ ഞാൻ,😅😁

  • @GameManiac-ze6ht
    @GameManiac-ze6ht 4 месяца назад +1

    ഒരു 8mp വൈഡ് ആഗിൾ ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ കണ്ണും പൂട്ടി എടുക്കാമായിരുന്നു 😢
    ഈ വിലയ്ക്ക് ഈ പ്രോസസർ ചുമ്മാ 🔥👌

  • @loftyshame143
    @loftyshame143 3 месяца назад

    Njn oppo aahn use aakyt ollth..nte priorities il oppo a31 gud aahn..so realme aano oppo aano better.. anyone rply plss🙂

  • @nishanthkuthirummal3554
    @nishanthkuthirummal3554 4 месяца назад

    Ithu online aano? Shopil vangan kuttumo?

  • @abhisettan8431
    @abhisettan8431 4 месяца назад +2

    Iphone eduth 4daysinu ullil complaint ay apple careil kondoyappo manufacturing defect ahn ennu paranju so apple care parayanu parts replacement cheyth theramnn allathe new phone choichappo agne kittillann ahn avr parayane sheri aahno

  • @aneeshanee8269
    @aneeshanee8269 5 месяцев назад +1

    Oppo f25 5g review cheyyamo

  • @vishnuleo7891
    @vishnuleo7891 5 месяцев назад +4

    Realme p1 pro ടെ video ചെയ്യാമോ 🙂

    • @devanbro6705
      @devanbro6705 3 месяца назад

      P1 aa bro nyc...

    • @MohmmedRabeeh
      @MohmmedRabeeh 2 месяца назад

      ​@@devanbro6705bro edutho ntha pad?

  • @muhammedmuneerodamala9041
    @muhammedmuneerodamala9041 4 месяца назад

    From where I get this one around perinthalmanna

  • @aseemadathara5083
    @aseemadathara5083 4 месяца назад +2

    nfc ഉണ്ടൊ

  • @abilash354
    @abilash354 5 месяцев назад +4

    Display protection vallathum indo?

    • @Igdoc
      @Igdoc 4 месяца назад

      Panda glass

  • @aswanth7475
    @aswanth7475 5 месяцев назад +1

    Photo edukkunna timil red saturation kooduthal undo??

  • @soccercreations6657
    @soccercreations6657 5 месяцев назад +1

    Vivo t3 5g review plz

  • @Kartoon_tv389
    @Kartoon_tv389 4 месяца назад +2

    6 gb varientle 4k recording indo

  • @abhishekcg
    @abhishekcg 5 месяцев назад +7

    Best phone under 20k

    • @Harikrishnan-2006
      @Harikrishnan-2006 5 месяцев назад +3

      Iqoo z9 Or Vivo t3

    • @r4amhser841
      @r4amhser841 5 месяцев назад

      Iqoo Z9 5g, realme narzo 70 pro 5g

    • @sonyjoseph1498
      @sonyjoseph1498 4 месяца назад

      ​@@Harikrishnan-2006z9 20k above alle

  • @SHRY444
    @SHRY444 Месяц назад

    Real me p1 , redmi 13 5g, vivo ethanu better

  • @nihalap9513
    @nihalap9513 Месяц назад

    Adipoli review 👍👍👍

  • @statusmaker7275
    @statusmaker7275 5 месяцев назад +1

    Njn realme aa use cheyanne.Realme kollula. Samsung oo iphone oo nallathe.

    • @prawinnishan3156
      @prawinnishan3156 5 месяцев назад +1

      Realme Fan🎉🎉

    • @mahi5769
      @mahi5769 4 месяца назад +4

      Iphono😂😂
      15000 roopa rangil ulla phn aanu ith

    • @EatnCookchannel
      @EatnCookchannel 3 месяца назад

      എന്തൊക്കെ ആണ് പ്രശ്നങ്ങള്‍ ഒന്ന് detail ചെയ്യാമോ

  • @AndreiRublev084
    @AndreiRublev084 3 месяца назад

    Eth colour aan nallath?? red o' green confusion aan

  • @MOHAMMEDTR-kc8kr
    @MOHAMMEDTR-kc8kr 29 дней назад

    Realme p1 or iqz9x better

  • @gemsmunch2315
    @gemsmunch2315 5 месяцев назад +5

    Narzo 70 pro de cheriya version 😂

  • @user-fu6oj3ux5i
    @user-fu6oj3ux5i 5 месяцев назад +1

    Realme 12x aano Realme p1 aano better

  • @itsesiegig933
    @itsesiegig933 5 месяцев назад +2

    Bro rate 15k de thazhe onnum alla njan flicartil rate nokkiyappol 16k anu 😢

  • @sreerajns8895
    @sreerajns8895 4 месяца назад +2

    Heating issue ondoo?

    • @user-mr8rq2sy3u
      @user-mr8rq2sy3u 4 месяца назад +2

      Cheriya alavil und game okke kalikkumbol, pinne cooling system ullath kond valiya prashnam illa

    • @sreerajns8895
      @sreerajns8895 4 месяца назад

      @@user-mr8rq2sy3u battery drain avunundo nallapole

    • @fcblougrana6897
      @fcblougrana6897 Месяц назад

      ​@@sreerajns8895 und battery pora 5000 mah ayond ay irikum

  • @gamesfood
    @gamesfood 5 месяцев назад +4

    7050 നല്ല processor ആണ് antutu score 5.2 lakhs ഉണ്ട്.. Game അത്യാവശ്യം നന്നായി കളിക്കാം

    • @Asthra_op
      @Asthra_op 5 месяцев назад

      17k or 18k kku iqoo Z9 or Vivo T3 കിട്ടും mediatech 7200 ..antutu സ്കോർ 7 lakh..

    • @gamesfood
      @gamesfood 5 месяцев назад

      @@Asthra_op njan use ചെയുന്ന ഫോൺ ആണ് ഈ പറഞ്ഞ vivo t3 ചെങ്ങായി.. ഉപയോഗിക്കുന്ന എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്.. ആ processor നന്നായി ഹീറ്റ് ആവുന്നുണ്ട്നോർമൽ യൂസ് ൽ തന്നെ game കളിക്കുമ്പോൾ അതിലേറെ കൂളിംഗ് സിസ്റ്റം proper അല്ല .. ബാറ്ററി ബേക്കപ്പ് ഉം കുറവാണു.. Charging time 33 w നു താഴെ യാണ് പെർഫോമൻസ് 1.20 മിനുട്ട് എടുക്കുന്നുണ്ട്..എന്റെ മുമ്പത്തെ redmi note 10 33 w 5000mah എടുക്കുന്ന time 1.7 hr ആയിരുന്നു . Camara അടിപൊളിയാണ്.

  • @devanadhg1131
    @devanadhg1131 5 месяцев назад

    POLED ,Qled ,OLED phone ethuekkeya amoled kallum ettavum nallatu p OLED,Qled,OLED...amoled athra pora

  • @1man.831
    @1man.831 5 месяцев назад +1

    Ettaa redmi 12 5g or this one is better 🚶‍♂️

  • @sajib9916
    @sajib9916 5 месяцев назад +2

    Bgmi gyroscope work akumo

  • @roshinreji984
    @roshinreji984 5 месяцев назад +2

    Vivo T3 or Realme p1 pro
    Which is better?

  • @MT_Tech_
    @MT_Tech_ 3 месяца назад

    Ethile samsang te display yane line vero😮😢?

  • @user-fh2tb8oy6l
    @user-fh2tb8oy6l 3 месяца назад

    Your trade mark " അതിലേക്കു നമുക്ക് വെരാം "

  • @NBroSVerse
    @NBroSVerse 5 месяцев назад +1

    Samsung f15 anno realme p1 anno nallathu

    • @Appuapz
      @Appuapz 5 месяцев назад

      Real me p1

  • @2.0812
    @2.0812 5 месяцев назад

    😂shera nammal phone idukkan nerathokke ethrem features undarnilla eppol ethu idukunenna motham confusion

  • @VIIEQ
    @VIIEQ 5 месяцев назад

    texting varumbol dup dup sound ayinnde volume kurach vaykkoo

  • @ShajahanShajahan-tv2lv
    @ShajahanShajahan-tv2lv 5 месяцев назад +3

    Jayaraj bro NFC UNDO

  • @sonaljoseph6266
    @sonaljoseph6266 5 месяцев назад +1

    ഇപ്പൊ realme ഡിസൈൻ എല്ലാം ഒരുപോലെ ആയി

  • @RaveendranKv-wh9mg
    @RaveendranKv-wh9mg 2 месяца назад +1

    Njn P1 Pro Eduthu ❤️😘😘

    • @akhilgm3172
      @akhilgm3172 2 месяца назад

      Engana und bro 5g network issues undoo
      Camera engana und
      Battery ? @RaveendranKv-wh9mg

    • @ebin3314
      @ebin3314 Месяц назад

      Bro engane ond phn .. heating issues um battery drainage vallathum ondo .. plz reply

  • @MULAK9
    @MULAK9 5 месяцев назад

    SAR VALUE???

  • @devasiamangalath4961
    @devasiamangalath4961 5 месяцев назад

    Nice ❤️

  • @Gokullll_____
    @Gokullll_____ 5 месяцев назад

    Ithippol orammma petta makkale pole thanne ayalloo rolexum ithum thammil designil valiya vethyasam illaa😂

  • @xhif4neyyy
    @xhif4neyyy 5 месяцев назад +3

    Camera പോരാ

  • @sujithkr1849
    @sujithkr1849 3 месяца назад

    Realme p1 & narzo 70 same ആണ്... ഒരു വ്യത്യാസവും ഇല്ല

  • @sajithsajeela6829
    @sajithsajeela6829 5 месяцев назад +1

    ♥️♥️😊

  • @vimalRaj-dj1gk
    @vimalRaj-dj1gk 26 дней назад

    Prize

  • @elyesu5168
    @elyesu5168 5 месяцев назад +1

    ❤❤❤

  • @SharonSharon-x5t
    @SharonSharon-x5t 2 месяца назад +1

    P1 I'll kanunna njan😅😅

  • @skumar_007
    @skumar_007 5 месяцев назад

    👍👍👍👍

  • @sabari9881
    @sabari9881 5 месяцев назад +1

    Realme p1 pro video cheyaamo

  • @blayrisonben3527
    @blayrisonben3527 5 месяцев назад +1

  • @Salimkaun
    @Salimkaun 21 день назад

    6 Gb 128 Storage
    8 Gb 256 Storage
    ഇതിൽ Best Gaming ഏത് ആണ് 🙂 Realme p1

  • @faizalnal
    @faizalnal 5 месяцев назад +1

    Realmi 12+ l kanunna njan 😄

  • @coldstart4795
    @coldstart4795 5 месяцев назад +1

    Realme ❤️❤️👌🏻👌🏻

  • @SiniM-t6q
    @SiniM-t6q Месяц назад +1

    Realme p1 user experience arelum parayoo

    • @MuhammadAmeen-j4f
      @MuhammadAmeen-j4f Месяц назад +2

      ഞാൻ ഉപയോഗിക്കുന്നുണ്ട് 1 മാസം ആകാൻ ആയി..നല്ല ഫോൺ.. PHOTO കൊഴപ്പമില്ല..BUT VIDEO കൊള്ളാം.. SUPER ആണ്.. BATTERY 8 മണിക്കൂർ നിൽക്കുന്നുണ്ട്.. യാതൊരു LAG ഉം ഇല്ല..ഇതിന്റെ ഏറ്റവും നല്ലത് DISPLAY ആണ് SUPER DISPLAY 💥

  • @thakkuduyt6454
    @thakkuduyt6454 4 месяца назад

    Vivo t3x plz

  • @BlackPanther-cc2un
    @BlackPanther-cc2un 4 месяца назад

    P1 6/128 variant gamingin better aano?

    • @Shh4billl
      @Shh4billl 3 месяца назад

      Athe

    • @MohmmedRabeeh
      @MohmmedRabeeh 2 месяца назад +1

      ​@@Shh4billlbro edutho ntha pad njann edukkan nikkayirnn 😢battery nilkundo? Camera kollammo?

    • @Shh4billl
      @Shh4billl 2 месяца назад

      @@MohmmedRabeeh njan bgmi anu kalikkunnath.60 fps l kalikkan pattunnund. Heating und game kalikkumpo. Pinne Camera oru avarage

    • @MohmmedRabeeh
      @MohmmedRabeeh 2 месяца назад

      @@Shh4billl ok njann gaming cheyyarilla normal usein okke pakka alle better option alle edh 🙂

  • @HARIIII240
    @HARIIII240 5 месяцев назад +1

    Athilek nmk verram😂

  • @Appuapz
    @Appuapz 4 месяца назад +1

    Real me ye kal nallath vivo ahnn

  • @jobyjoy8802
    @jobyjoy8802 5 месяцев назад

    കൊള്ളാം 👍👍

  • @rajendranm7357
    @rajendranm7357 5 месяцев назад

    നല്ല ഫോൺ 👌

  • @akshayi...
    @akshayi... 5 месяцев назад +5

    Ithu vaanganam..❤

    • @harshith432
      @harshith432 4 месяца назад +1

      Order aaki

    • @sreerajns8895
      @sreerajns8895 4 месяца назад

      ​@@harshith432heating issue ondo

    • @harshith432
      @harshith432 4 месяца назад

      @@sreerajns8895 illa Cooling system ind

    • @MohmmedRabeeh
      @MohmmedRabeeh 2 месяца назад

      ​@@harshith432enganne und overall vangicho bro?

    • @harshith432
      @harshith432 2 месяца назад

      @@MohmmedRabeeh Poli Sanam display amoled ayakond view experience poli aan gaming leum issue onnu illa camera athara pora pine battery 1 day full verum

  • @user-ww7xl5pc1h
    @user-ww7xl5pc1h 5 месяцев назад

    Damn this is best deal 🥵

  • @vineethrko
    @vineethrko 5 месяцев назад +1

    Dual speaker anooo

  • @sankaran1943
    @sankaran1943 5 месяцев назад

    ഡിസ്പ്ലേ സൈസ് പറഞ്ഞില്ല.....അതൊരു പ്രശ്നമല്ല അല്ലെ.....ക്യാമറാ മാത്രം മതി....!!!!

  • @sunilkumar-ee9xu
    @sunilkumar-ee9xu 5 месяцев назад +2

    നമ്മുടെ നാട്ടിൽ ഷോപ്പിൽ വരുമ്പോൾ വില കൂടും 17 രൂപയ്ക്ക് കിട്ടണമെങ്കിൽ അതൊരു നല്ല ഫോൺ തന്നെ

    • @randomreels972
      @randomreels972 5 месяцев назад

      Ithokke online edukkala laabham njan munb realme 6 edukkan nokkumbo shopil stock ullidathokke 16 something parannitt Flipkart l ninnu last axis Bank credit card offerum kazhinnu 10500 nu kitty

  • @vishalkvkl1544
    @vishalkvkl1544 4 месяца назад

    2 sim + memory card slot illallo 🙂

    • @prasadgood8519
      @prasadgood8519 4 месяца назад

      ഇൻഫിനിക്സിൽ ഉണ്ട്

  • @Chugiyan_Chandhu
    @Chugiyan_Chandhu 5 месяцев назад

    Realme❤️🔥

  • @laijujose5541
    @laijujose5541 5 месяцев назад

    Phone ഇറങ്ങിയോ price

    • @laijujose5541
      @laijujose5541 5 месяцев назад

      @@sskkvatakara5828 എവിടെ വാങ്ങാൻ കിട്ടും flipkart ൽ ഉണ്ടോ

  • @Shinestar__Interiors
    @Shinestar__Interiors 5 месяцев назад

    Green line free undo

  • @hari_4884
    @hari_4884 5 месяцев назад

    Video ois aahno