I am not arguing that what Jesus said is wrong.. What Jesus said is right about the Father... Also the same Bible says about the Divinity of Son and Holy Spirit
Chase joseph ഫിനുള്ള മറുപടി ::നിങ്ങൾ അവർക്കു സ്വർഗരാജ്യം അടച്ചു കളഞ്ഞു (യേശു) ruclips.net/p/PLPLJehE1PRT1_A2CySWszxtwMeMo4EJWd&si=W79KRdeLqzCDgGcX Chase joseph ഫിനുള്ള മറുപടി : നിങ്ങൾ അവർക്കു സ്വർഗ്ഗരാജ്യം അടച്ചു കളഞ്ഞു (യേശു )
We cannot consider Melchizedek as God. He is what theologians called Christophany- a pre-incarnate manifestation of Christ. We have several such Theophanies( manifestations.of God) in the Bible like pillar of cloud, pillar of fire.
വി. ബൈബിൾ ഒരിക്കൽ എങ്കിലും ദൈവം ത്രീയെകനെന്നു പഠിപ്പിക്കുന്നില്ല. യേശുവോ അപ്പോസ്തൊലന്മാരോ അങ്ങനെ പറഞ്ഞിട്ടില്ല. പിതാവായ ഏക സത്യദൈവമേ ക്രിസ്ത്യനിയ്ക്കുള്ളു. അവൻ സ്വന്തം പേർ വെളുപ്പെടുത്തിയത് യാഹ്വേ എന്നാണ്. ദൈവ പുത്രൻ യേശു ദൈവമാണ് ദൈവ ആൽമാവ് ദൈവമാണ്. പക്ഷെ ത്രീയേക ദൈവം എന്നൊന്നില്ല. അറിഞ്ഞോ അറിയാതെയോ അകപ്പെട്ട ത്രീയേക ദൈവം എന്ന പാഷണ്ടത ഉപേക്ഷിച്ചു ഏക സത്യ ദൈവ ആരാധന നടത്തുക പ്രിയ ക്രിസ്ത്യനികളെ 👌🏻വിളമ്പാതിരുന്നാൽ
Genisis 1.26 says as below.. God said "Let us" ... This shows there is plural form Then God said, “Let us make mankind in our image, in our likeness, so that they may rule over the fish in the sea and the birds in the sky, over the livestock and all the wild animals,[a] and over all the creatures that move along the ground.”
Three in one , we have only one God , same time we have Father. Son & Holy spirit
മനസിലയവർക്കായി സ്തോത്രം 🙏 Praise the Lord
Amazing Love of God ! He send His son to die on the cross for sinners like me .Thank you Lord !
ബൈബിളിൽ നിന്ന് തന്നെ ത്രിത്വത്തെ ഇത്ര വ്യക്തമായി പഠിപ്പിച്ചിട്ടും മനസിലാക്കാൻ കഴിയാത്തവർ ഏത് ബൈബിൾ ആണ് കൈയ്യിൽ ഇരിക്കുന്നത് എന്ന് പരിശോധിക്കണം
👍👍👍
പഴയ നിയമ എഴുത്തുകാരോ പുതിയ നിയമ എഴുത്തുകാരോ ഒരു ത്രീയേക ദൈവത്തെക്കുറിച്ച് പറയാത്ത തെന്തുകൊണ്ട്
Ayo agannonum chodikale
Jesus Himself confirms that there is only one God.(Jn 5:44, 17:3; 1Tmt.2:5,6; 6:15,16.)
As per you findings , who is Holy Spirit?
@@IAMJ1B I am not asking about my Spirit... Asking about what Bible says about Holy Spirit
I am not arguing that what Jesus said is wrong.. What Jesus said is right about the Father... Also the same Bible says about the Divinity of Son and Holy Spirit
@@IAMJ1B logically and technically alla... We believe what Bible says
I told you we believe what Bible says...nothing else
Chase joseph ഫിനുള്ള മറുപടി ::നിങ്ങൾ അവർക്കു സ്വർഗരാജ്യം അടച്ചു കളഞ്ഞു (യേശു)
ruclips.net/p/PLPLJehE1PRT1_A2CySWszxtwMeMo4EJWd&si=W79KRdeLqzCDgGcX
Chase joseph ഫിനുള്ള മറുപടി : നിങ്ങൾ അവർക്കു സ്വർഗ്ഗരാജ്യം അടച്ചു കളഞ്ഞു (യേശു )
Jesus Christ revealed the Trinity, since he is a Jew who knew God better than any human lived on the Earth... Hence the Trinity is 100 % True...!!!
എന്റെ അഭിപ്രായത്തിൽ നാല് ദൈവമുണ്ട്, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് മേല്ക്കിസെദേക്ക്
Malkkisethekk parishuthanmav
Correct @@lincyrajesh2968
We cannot consider Melchizedek as God. He is what theologians called Christophany- a pre-incarnate manifestation of Christ. We have several such Theophanies( manifestations.of God) in the Bible like pillar of cloud, pillar of fire.
@@original649 Read 'Mathew' chapter-28:18,
19,20.
( Jesus said, baptizing them in the name of the Father, the Son & the Holy spirit )
ജ്ഞാനികൾ മൂഢരോ? ദൈവം പിതാവ് പുത്രൻ നിത്യപിതാവ് . പിതാവായ ഏക ദൈവമേ നമുക്ക് ഉള്ളു.
🤦♂️
വി. ബൈബിൾ ഒരിക്കൽ എങ്കിലും ദൈവം ത്രീയെകനെന്നു പഠിപ്പിക്കുന്നില്ല. യേശുവോ അപ്പോസ്തൊലന്മാരോ അങ്ങനെ പറഞ്ഞിട്ടില്ല. പിതാവായ ഏക സത്യദൈവമേ ക്രിസ്ത്യനിയ്ക്കുള്ളു. അവൻ സ്വന്തം പേർ വെളുപ്പെടുത്തിയത് യാഹ്വേ എന്നാണ്. ദൈവ പുത്രൻ യേശു ദൈവമാണ് ദൈവ ആൽമാവ് ദൈവമാണ്. പക്ഷെ ത്രീയേക ദൈവം എന്നൊന്നില്ല. അറിഞ്ഞോ അറിയാതെയോ അകപ്പെട്ട ത്രീയേക ദൈവം എന്ന പാഷണ്ടത ഉപേക്ഷിച്ചു ഏക സത്യ ദൈവ ആരാധന നടത്തുക പ്രിയ ക്രിസ്ത്യനികളെ 👌🏻വിളമ്പാതിരുന്നാൽ
മൂന്നു വ്യക്തികൾ ഉണ്ടെന്നു പഠിപ്പിക്കുന്നുണ്ട്...
Genisis 1.26 says as below.. God said "Let us" ... This shows there is plural form
Then God said, “Let us make mankind in our image, in our likeness, so that they may rule over the fish in the sea and the birds in the sky, over the livestock and all the wild animals,[a] and over all the creatures that move along the ground.”
even we are created three in one {body ,soul & spirit}
Bible parayatha upadesam parayunna ningal aanu cult
Trinity is a wrong doctrine. As per word of God, there is only one God, the father.
Manushyanu manasilavathathu aanu preshnam
@@ThemysteryofTHYwill
Manushyabudhikku athu complicated anu . Complicated ayathukondanu athu daiveekamakunnathu
Pithavinte valathubhagathanu Puthran (Jesus) irikkunath simhasanathil....
Dhoodhanmar idavidathe Daivathe sthuthikkunnuu...
Daivathinte Parishudhathmavu( Holy spirit)
Lokathil Karthavaya Yeshu kristhuvinte sabha orukkunnuu..Parishudhathmavinte shakthiyalanuu, Yeshu karthavinte varavil sabha ividunn roopanthirappedunnath..( Bhoomiyil ninn edukkapedunnath )
@@fchacko6668
'Mathew' chapter-28:18,19,20
( Jesus said, baptizing them in the name of the Father , the Son,& the Holy spirit )
കഷ്ടം
what?
@@sajjoexam8083 ട്രിനിറ്റി എന്ന വിഷയം തന്നെ അവരവരുടെ തോന്നലുകൾ ആണ് പഠിപ്പിക്കുന്നത്
Athee kashttam...thangalkk Daivathinte threeyekathvam manasilayillellooo.....
Puthiyaniyamam okke clear ayitt vayich dhyanikkuu ...appoo kurachokke manasilakum Daivathinte maha snehavum, manushya rashiyude rekshayum, Nithya jeevanum ellam...
Kashtam parayunnavar e vakyangal ellam vakhyanikkanam