02c.Cults ത്രിത്വത്തെ നിഷേധിക്കുന്ന സഭകൾ| Churches denying Trinity | Chase Joseph

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 26

  • @Sayyedhfazil
    @Sayyedhfazil 2 месяца назад +1

    Thank u paster... അടിസ്ഥാനം മറിഞ്ഞു പോയാൽ നീതിമാൻ എന്ത് ചെയ്യും? സഭ മാറി മാറി ഒരിടത്തും ഒതുങ്ങി നിൽക്കാത്തവർ... അന്ത്യ ക്രിസ്തു വരുമ്പോഴും ഇതേ എരി വോടെ ഓടിക്കൊണ്ടിരിക്കും.. ഓടി കൊണ്ടിരിക്കുന്നവർ ആത്മ നിറവ് പോലും പ്രാപിക്കാത്തവർ ആണു.. കുറഞ്ഞ പക്ഷം.. എന്റെ ആത്മാവ് ഇല്ലാ ത്തവൻ എനിക്കുള്ളവൻ അല്ല എന്ന വചനം എങ്കിലും ഗ്രഹിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ..

  • @samssamsusa162
    @samssamsusa162 5 месяцев назад +2

    Great explanation 🙏God Bless You Pastor

  • @mathewpeter135
    @mathewpeter135 5 месяцев назад +1

    Clearly explanation..👍👍 Thank you Pastor.🙏🙏

  • @kochuthresiaselvamony4632
    @kochuthresiaselvamony4632 5 месяцев назад +2

    Dear Pastor:
    മത്തായി 16:16 , യോഹ 3:16, മാർക്ക് 5:7, യോഹ 11:27, ഈ വാക്യങ്ങൾ പറയുന്നത് യേശു ദൈവപുത്രനാണ് എന്നാണ്. ഈ സത്യത്തിൻമേലാണ് യേശു തന്റെസഭയെ പണിതത്.
    പൗലോസിന്റെ ആദ്യത്തെപ്രസംഗവുംഅത് തന്നെ ആയിരുന്നു.(അപ്പോ 9:20.
    ദൈവപുത്രൻ എന്ന സ്ഥാനം കുറഞ്ഞതല്ല. ദൈവത്തിന്റെ രക്ഷപദ്ധതിഎന്താണെന്ന്ശരിയായി മനസ്സിലാക്കുമ്പോഴാണ് ആ സ്ഥാനത്തിന്റെ
    പ്രാധാന്യം മനസിലാകുന്നത്.(സേഖ 6:12,13)
    ദൈവത്തെയും ദൈവപുത്രനെയും ശരിയായി അറിയുവാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ.

  • @susammacheriyan7008
    @susammacheriyan7008 3 месяца назад

    യോഹന്നാൻ 20:17 യേശു ക്രിസ്തു സർവശക്തനായ ദൈവമാണെങ്കിൽ ഇവിടെ യേശു എൻ്റെ ദൈവം എന്നു വിളിച്ചത് ആരെയാണ് '

  • @achumathai
    @achumathai 5 месяцев назад

    Acts 4:12" മറ്റ് ഒരുത്തനിലും രക്ഷയില്ല,നാംരക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശുവല്ലാതെ ഒരു നാമം ഇല്ല "

  • @prakashthomasthomas
    @prakashthomasthomas 12 дней назад

    Lord Jesus Christ is the son of God ..that God was manifested in flesh .. brighteness of God's glory and.express image of God's person...upholding all things by his word of power

  • @nksanesh387
    @nksanesh387 5 месяцев назад +1

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും
    ( മത്തായി 28 : 19 )
    ഒരുവൻ സ്ന‌ാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43)
    ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്ന‌ാനം ഏൽപ്പിൻ (act 2:38)
    Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു
    പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു
    പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
    റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
    1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
    ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.

  • @MathaiSamkutty-lg1ni
    @MathaiSamkutty-lg1ni 5 месяцев назад +2

    യേശു ദൈവമല്ലെങ്കിൽ അവനെ ആരാധിപ്പാൻ സാധ്യമല്ല. ദൈവമല്ലെങ്കിൽ ആരാധിച്ചാൽ നാം വിഗ്രഹാരാധികളാണ്.

  • @pdbabu777
    @pdbabu777 5 месяцев назад +2

    Can you explain
    MORMON cult

  • @Mix_10x
    @Mix_10x 5 месяцев назад +2

    യേശു സർവ്വശക്തനായ ദൈവമാണെങ്കിൽ എന്തുകൊണ്ട് ലോകാവസാനം എന്നാണെന്ന് അറിയാതെ പോയി😅

  • @Venubrother
    @Venubrother 4 месяца назад +1

    Preaching about Trinity of God is totally against the word of God. Word of God is teaching us GOD is one God. from Genesis to Revelation God is one God. "Jesus Christ".

  • @Mix_10x
    @Mix_10x 5 месяцев назад +1

    1 കോ8:4,5 ൽ അനേകം ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്നു.

  • @Mix_10x
    @Mix_10x 5 месяцев назад +1

    പരിശുദ്ധാൽമാവ് ദൈവമാണെന്ന് ഉള്ള വാക്യം കാണിയ്ക്കാമോ

  • @babukurien4732
    @babukurien4732 5 месяцев назад +1

    Thankal thanne vachakamadikkathe shaji Joseph ne pole ullavarodu public debate nadathi njangale pole ullavare convince cheyikku

  • @moanykk3296
    @moanykk3296 3 месяца назад +1

    Trinity is revealed by God (Mathew 3: 16 - 17)... Trinity is also revealed by Jesus Christ, who is a Jew who knew God better than any human lived on Planet Earth... (John 14: 9 11)... Hence Trinity is 100 % True....

  • @Mix_10x
    @Mix_10x 5 месяцев назад

    യേശു സർവ്വജ്ഞാനി അല്ല ന്ന് തെളിയ്ക്കട്ടെ ?

  • @svjmessageskingdomofgod598
    @svjmessageskingdomofgod598 5 месяцев назад +1

    Chase joseph ഫിനുള്ള മറുപടി ::നിങ്ങൾ അവർക്കു സ്വർഗരാജ്യം അടച്ചു കളഞ്ഞു (യേശു)
    ruclips.net/p/PLPLJehE1PRT1_A2CySWszxtwMeMo4EJWd&si=W79KRdeLqzCDgGcX
    Chase joseph ഫിനുള്ള മറുപടി : നിങ്ങൾ അവർക്കു സ്വർഗ്ഗരാജ്യം അടച്ചു കളഞ്ഞു (യേശു )

  • @kingdomofGodfellowship
    @kingdomofGodfellowship 5 месяцев назад +5

    യേശുക്രിസ്തു ദൈവമല്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ യേശുക്രിസ്തു പിതാവാം ദൈവമല്ല അവൻ പുത്രനാം ദൈവമത്രേ. പിതാവിൽ എന്തെല്ലാം ഉണ്ടോ സകലതും പുത്രനിലുണ്ട്. പിതാവ് സകലത്തിനും കാരണഭൂതനാണെങ്കിൽ പുത്രൻ സകലത്തിനും അവകാശിയാണ്. 1corin. 8:4-7 വായിച്ചു മുൻവിധിയോടെ മനസിലാക്കാതിരുന്നാൽ കാര്യങ്ങൾ വ്യക്തമാണ്... എല്ലാ മഹത്വവും യേശു ക്രിസ്തു മുഖാന്തിരം ദൈവത്തിന്.. ആമേൻ

    • @Venubrother
      @Venubrother 4 месяца назад +1

      6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.
      യെശയ്യാ 9:6
      നിത്യ പിതാവ് എന്ന് ആരെ കുറിച്ചാണ് പറയുന്നത്. വിരനാം ദൈവം ഇത് ആരെ കുറിച്ചാണ് പറയുന്നത്. താങ്കൾ വചനം നല്ലത് പോലെ പഠിക്കുക.
      യേശു ക്രിസ്തു ഏക സത്യ ദൈവം
      8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
      വെളിപ്പാടു 1:8
      ഇവിടെ ആരെ കുറിച്ചാണ് പറയുന്നത്.

    • @thankam.319
      @thankam.319 2 месяца назад

      Cult doctrine of Mr. Shaji joseph

    • @Venubrother
      @Venubrother 2 месяца назад

      @@kingdomofGodfellowship താങ്കൾ ആദ്യം ദൈവ വചനം നല്ലത് പോലെ പഠിക്കുക.
      12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും
      തീത്തൊസ് 2:12
      7 നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
      യോഹന്നാൻ 14:7
      8 ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
      യോഹന്നാൻ 14:8
      9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
      യോഹന്നാൻ 14:9

  • @sajikumarsaji2536
    @sajikumarsaji2536 5 месяцев назад +1

    സുഹൃത്തേ, ദൈവം തന്റെ ജനമായി വിളിച്ച് വേർതിരിച്ച യിസ്രായേൽ ജനം ദൈവത്തിൽ നിന്നും അകന്ന യിസ്രായേൽ ജനത്തെ ദൈവത്തോട് അടുപ്പിക്കാനാണ് ക്രിസ്തു ഭൂമിയിൽ വരുന്നത്..
    ആ രക്ഷയെ യിസ്രായേൽ ജനം തള്ളി കളയുമ്പോൾ
    ആണ് ആ രകഷയെ ക്രിസ്തു ജാതികൾക്ക് നൽകുന്നത്.. ക്രിസ്തു ആകുന്ന വഴിയെ അറിഞ്ഞ് ആ വഴിയിലൂടെ നടക്കുന്നവനാണ് ദൈവത്തിന്റെ അടുക്കൽ എത്തുന്നത്.. ക്രിസ്തു ആകുന്ന വഴിയിൽ എത്തിയ, ആ വഴിയെ നടന്ന് ദൈവത്തോട്അടുക്കാൻ തീരുമാനിച്ച ഒരു വ്യക്തിയെ പാപം, നീതി, ന്യായവിധി എന്നിവയെ കുറിച്ച് ബോദ്ധ്യം വരുത്തി ക്രിസ്തു എന്ന വഴിയേ നടത്തേണ്ട ചുമതല മാത്രമേ പരിശുദ്ധ ആത്മാവിനുള്ളൂ.. ചുരുക്കി പറഞ്ഞാൽ ദൈവത്തിന്റെ അടുക്കൽ എത്തിക്കുക എന്ന ദൗത്യം മാത്രമേ
    ക്രിസ്തുവിനും പരിശുദ്ധ ആത്മാവിനുള്ളൂ... ഇക്കാര്യം ക്രിസ്തു തന്നെ യോഹന്നാൻ
    14:6ൽ വ്യക്തമാക്കിയിട്ടുണ്ട്..
    ഞാൻ ദൈവമാണെന്ന് ക്രിസ്തു ഒരിക്കലും പറഞ്ഞിട്ടില്ല.. പക്ഷേ ഞാൻ ദൈവത്തിങ്കലേക്കുള്ള വഴി ആണെന്ന് പറഞ്ഞിട്ടുണ്ട്..

  • @JohnsonTJ-ob4sm
    @JohnsonTJ-ob4sm 4 месяца назад

    സഹോദരൻ ചേസ് ജോസഫ് നിങ്ങളുടെ വാക്കുകൾ നിങ്ങളെ വിശ്വസിക്കുന്നവർക്ക് ശരിയായിരിക്കാം എന്നാൽ തങ്ങളെ നിർമ്മിച്ച ദൈവത്തെ വിശ്വസിക്കുന്നവർക്ക് ദൈവ വചന പ്രകാരം പ്രവാചകന്മാരും യേശുകൃസ്തുവും അപ്പസ്തോലന്മാരും പഠിപ്പിച്ചിട്ടുള്ള തേ വിശ്വസിക്കാൻ കഴിയൂ. നിങ്ങൾ കുറച്ചു നാൾ മുമ്പ് ഒരു വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു. പൂക്കാട്ടുപടിയിലുള്ള ഈ ഗ്രൂപ്പ് പല ഇടങ്ങളിലും സ്ഥലം വാങ്ങി സങ്കേതങ്ങൾ ഉണ്ടാക്കിയിരിക്കുന്നുവെന്ന് ' ഇത് ശരിയാ ന്നെങ്കിൽ അതിൻ്റെ എവിഡൻസ് നിങ്ങൾ പറഞ്ഞത് കേട്ടിരിക്കുന്ന വിശ്വാസികളോട് അറിയിക്കേണ്ട ചുമതലയുണ്ട്. അല്ലെങ്കിൽ ദൈവസന്നിധിയിൽ കണക്ക് കൊടുക്കേണ്ടിവരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ