04b.സൃഷ്ടി സിദ്ധാന്തങ്ങൾ | Doctrine of God | Chase Joseph

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 14

  • @santhammageorge6012
    @santhammageorge6012 4 месяца назад

    Praise the Lord Amen sthòthram.

  • @josejacob7279
    @josejacob7279 4 месяца назад

    God's one day is d 1000 day of d humen

  • @chinnaraj9874
    @chinnaraj9874 5 месяцев назад +2

    Praise God

  • @abrahammanueljames6538
    @abrahammanueljames6538 5 месяцев назад +1

    God bless

  • @bijumdaniel4182
    @bijumdaniel4182 5 месяцев назад +1

    Excelent

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 5 месяцев назад +1

    There was a world before the creation of this one, and there will be another world after this one, it goes on like this, that's the law of universe, don't worry about it

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 5 месяцев назад

    മനുഷ്യൻ വാഹനം സൃഷ്ടിച്ചു!,, അവൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം സൃഷ്ടിക്കേണ്ട വല്ല കാര്യം ഉണ്ടോ?
    യഹോവ മനുഷ്യനെ സൃഷ്ടിച്ചു!!! അവൻ സർവ്വ ശക്തൻ ആണെങ്കിൽ മനുഷ്യനെ സൃഷ്ടിക്കേണ്ട വല്ല കാര്യം ഉണ്ടോ?
    ❤❤😂😂🎉🎉

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    സൂര്യനും ചന്ദ്രനും ഇല്ലാതെ മാസങ്ങൾ ഉണ്ടാകുന്നു .തെളിവ് ,"നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    "ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം".ഇവിടെ പറയുന്ന ദിവസങ്ങൾ 24 മണിക്കൂർ അല്ല.കോടാനുകോടി വര്ഷങ്ങളാണ് .ആദം ഹൗവ്വ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി
    തുടങ്ങിയത് .ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
    താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം എന്ന് പറയുന്നത് വെളിപ്പാട്
    21 ൽ സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.ഇതാണ് സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    ആദം പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി തുടങ്ങിയത് .തെളിവ് ,വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.

  • @c.pthomas1667
    @c.pthomas1667 5 месяцев назад

    എന്താണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാകണമെങ്കിൽ ഉല്പത്തി പുസ്തകം ഒന്നും രണ്ടും അദ്യായങ്ങൾ വായിച്ചാൽ മതി.
    താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
    യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.
    യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഇതാണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം