സമസ്ത നേതാക്കൾ പറയുന്ന കറാമത്തുകൾ: 07

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @majeedpaloli3499
    @majeedpaloli3499 Год назад

    ഉസ്താദ് പറഞ്ഞ കാര്യം വളരെ ശരിയാണ്. എനിക്കും അനുഭവമുണ്ട്

  • @AnasAnas-lb3wt
    @AnasAnas-lb3wt Год назад +2

    ماشاء الله ❤❤❤

  • @majeedpaloli3499
    @majeedpaloli3499 Год назад

    അള്ളാഹു അവൻ ഇഷ്ടപ്പെട്ട വർക് പല കഴിവും കൊടുക്കും

  • @abusaeed-np5oo
    @abusaeed-np5oo Год назад

    കറാമത്ത് നിശേധിക്കുന്ന വർ അനുഭവം ഇല്ലാത്തവരാണ്

  • @ShoukathAli-s2r
    @ShoukathAli-s2r Год назад

    ഡയാലിസിസ് കണ്ണൂർ സാത്തറിനെ ഇതുവരെ കിട്ടിയില്ല😂 ശേഷം വേണം ഇയാളെ അന്വേഷിക്കാൻ

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 3 месяца назад

    ഇത് അനുഭവം തനെ ❤❤❤❤

  • @sabukp7463
    @sabukp7463 Год назад +2

    ശ്രീ ചിത്തിര ഇനി അടച്ചു പൂട്ടാം നുണപറയാനുള്ള കഴിവ് അപാരം തലേക്കെട്ട് സിൻദാബാദ്

    • @jamsheertlr6025
      @jamsheertlr6025 Год назад

      നീ പറയുന്നത് എല്ലാം ശെരി തന്നെ
      സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് പേടി ആവില്ലേ
      അല്‍ഭുതം ഇതിന്റെ അപ്പുറം മഹാന്മാരുടെ കാരണം കൊണ്ട്‌ സംഭവിച്ചത് എനിക്ക് അറിയാം
      വഹാബി യുക്തി വാദിക് ഇത് മനസ്സിലാവില്ല
      ഇതെല്ലാം അല്ലാഹുവിന്റെ കഴിവ് തന്നെയാണ്
      ഇവിടെ ആര്‍ക്കും സ്വന്തം കഴിവുകള്‍ ഇല്ല
      കേരള മണ്ടന്‍ വഹാബി 😂

  • @pkhafsa9633
    @pkhafsa9633 Год назад

    ആ സ് സ്ത്രീയുടെ നമ്പർ തരാൻ ധൈര്യമുണ്ടോ ?
    സത്യം അറിയാൻ വേണ്ടിയാണ്.

  • @abdutp9524
    @abdutp9524 Год назад +1

    🎉😅

  • @abdurahiman1077
    @abdurahiman1077 Год назад

    ഇദ്ദേഹവും മുഖ്യ മുഫ്തി യെ പോലെ ഓപ്പറേഷൻ നുണ കഥകൾ പറയാൻ തുടങ്ങിയയോ?

  • @ibrahimbantrabail6824
    @ibrahimbantrabail6824 Год назад +1

    Ayalude per, adress, naad operation nadanna date, onn idil kurichaal musliyaar kalla kada paranhadaanenn tirichariyaan nokaa

  • @ismailadiyaattil4606
    @ismailadiyaattil4606 Год назад +2

    യെതാർത്ഥ ഇസ്‌ലാമിൽ നിന്ന് മാറി മുശരിക്കായി 😄😄😄

  • @usmanmossa9262
    @usmanmossa9262 Год назад +1

    ഇത് ഏത് ജമാഅത്ത്കാരൻ ആണ്. പേരും അഡ്രസ്സും പറയുക. അന്വേഷിപ്പിക്കാം. CMൻറ്റെ പേരിൽ പകരയുടെ മായാവി കഥകൾ ട്രോൾ ആയി. ഇനി ഇയാളുടെ ട്രോളും പ്രതീക്ഷിക്കാം.

  • @v.aboobacker126
    @v.aboobacker126 Год назад

    ധെെര്യമുണ്ടോ ആ ജമാഅത്ത് കാരൻആരാണ് അയാൾ ഇപ്പോൾ എവിടെ യാണ് എന്ന് പറയാൻ. മുസ്ലിയാരേ ഇനിയെങ്കിലും ഇജ്ജാതിബഡായിപറയുമ്പോ എവിഡൻസ്ഹാജരാക്ക ണേ.

    • @mshareefshareef9122
      @mshareefshareef9122 Год назад +1

      എന്താ ചെയ്യാ ... ഭൂമി ലോകത്തേക്ക് വെറുതെയങ്ങ് പിറന്ന് വീണ് ഈ ദൃശ്യപ്രപഞ്ചമിങ്ങനെ കണ്കുളിർക്കെ കണ്ട് കുളത്തിലെ തവളയെപ്പോലെ ഇരുന്നാൽ പോര കാക്കാ... മറ്റു പലതും കാണാൻ കഴിയണം അപ്പോഴാണ് പിറന്ന് വീണത് മുതലാവുക കാക്കാ...നിന്റെ ഒരു തെളിവ് ! ഇത് സുന്നി വിശ്വാസികൾക്ക് കേൾക്കാനുള്ളതാ ... മാറി നിൽക്ക് ! ഒന്നും വേണ്ട നമ്മുടെ ഈ കാലത്തല്ലെ സായി ബാബ കടന്നുപോയത് വാജ്പേയ്, റാവു, നെജ്മ എത്ര പ്രമുഖർ അയാളുടെ ഭക്തരായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനായോ ആപിശാച് സേവക്കാരനെ തളക്കാൻ എന്ന പിന്നെ റബ്ബിലേക്ക് അടുത്ത വർ അവൻ നൽകിയ കഴിവ് കൊണ്ട്ചെയ്യുന്നതൊന്നും നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല വാ പൊളിച്ച് നോക്കി നിൽക്കുകയല്ലാതെ😄😄😄😄

  • @basheerbasheer807
    @basheerbasheer807 Год назад +2

    വഹാബിസം ലോക നാശം

  • @v.aboobacker126
    @v.aboobacker126 Год назад

    കൂൂൂൂൂൂൂൂൂൂൂൂൂയ്

  • @basheerbasheer807
    @basheerbasheer807 Год назад +1

    വഹാബിസം ഘിലോ ക നാറ്റം

  • @AskarAli-n4d
    @AskarAli-n4d Год назад +1

    ഇദ്ദേഹം ഏത് മതത്തിന്റെ പണ്ഡിതനാ റബ്ബേ 🤔🤔

    • @alramzi6122
      @alramzi6122 Год назад +1

      അൽ ബഖറ സൂറത്തിന്റെ 8)മത്തെ ആയത്ത് മുതൽ നോക്ക് അപ്പോൾ നിനക്കറിയാം നീയും നിന്നെപ്പോലുള്ളവരും ഏത് മതത്തിൽപ്പേട്ടരാണെന്ന്

    • @jamsheertlr6025
      @jamsheertlr6025 Год назад +2

      വഹാബി മതം അല്ല