സമസ്തയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ദീർഘ കാലം മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അത് എന്തായിരുന്നു ❓️ഒന്ന് വിശദീകരിക്കാമോ ❓️പിന്നെ, നോളജ് സിറ്റിയിൽ പെണ്ണുങ്ങളോട് ഇട കലർന്ന പരിപാടി നടത്തിയതിലെ ചേരി തിരിവ് ഒന്ന് ശരിയാക്കിയിട്ട് പോരെ ജിഫ്രി തങ്ങളെ സംരക്ഷിക്കൽ ❓️
മുടി കുട്ടമ്മാരുടെ സന്തോഷം കാണുമ്പോൾ തോന്നുന്നത് കാന്തമ്മാരിലേക്ക് EK വിഭാഗം ഒഴുകും എന്ന്. നോളജ് സിറ്റിയിൽ ആണും പെണ്ണും ഒന്നിച്ച് നിരങ്ങുന്നത് പ്രഷണമുണ്ടല്ലോ അതിൽ എന്തങ്കിലും ചെയ്ത് കൊടുക്കാൻ നോക്ക്. വാഫി വിഷയം അത് അവർ തീർക്കും. അതിൽ കാന്ത കുട്ടികൾ ഇടപ്പെടണ്ട.
സമുദായത്തിൽ ഭിന്നിപ്പിന്റെ സ്വരം ഉയർത്തുന്ന ഏതവനായാലും തഴയപ്പെടേണ്ടതാണ്. തങ്ങളായാലും മൗലവിയായാലും മുസ്ല്യാരായാലും . ജിഫ്രി മുത്തുക്കോയ പ്രലോഭനങ്ങളിൽ വീണു പോവുന്ന ആളാണ്. ന്യൂനപക്ഷ വിഷയങ്ങളിൽ CPM അദ്ദേഹത്തിലൂടെയാണ് ഹിഡൻ അജണ്ട സെറ്റു ചെയ്യുന്നത്.
താങ്കളുടെ അത്ര രാഷ്ട്രീയ രോഗം ബാധിച്ച മറ്റൊരു വക്തിയുണ്ടാകില്ല. എത്രയും പെട്ടെന്ന് ശിഫയാകട്ടെ ... ജിഫ്രി മുത്തുക്കോയ തങ്ങൾ - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പ്രസിഡൻ്റ് ആണ് തങ്ങൾ സ്വന്തം അഭിപ്രായം പറയാറില്ല മൃഷാവറയിൽ കൂടിയാലോചിച്ചാണ് പറയുക. ഇന്ന് വരെ പറഞ്ഞ എല്ലാ തീരുമാനങ്ങളും - ദീനിനും , ഉമ്മത്തിനും വേണ്ട കാര്യമാണ്. മറിചെന്തെങ്കിലും ഉണ്ട് എന്ന് തെളിയിക്കാൻ സാധ്യമല്ല.
തങ്ങളെ . ഹനഫി മദ്ഹബിൽ ഖുർആനിനും . ഹദീസിന്നു. എതിരായി വന്ന വിഷയം സഹിഹായ ഹദിസായാലും ഇമാമ് പറഞ്ഞതു സ്വീകരിക്കണം എന്നാണ്. മസാല ഉസാറായി. ഇമാം ശാഫിയുടെ അഭിപ്രായം ഇമാം നവവി (റ) തള്ളിയതു ഹദീസ് സ്വഹീഹായി വന്നതു് എത്രയോ സ്വീകരിച്ചതു ഉണ്ട്. ഹനിഫി മദ്ഹബിൽ പറ്റുകയില്ല.
യാ അയ്യുഹല്ല ദിന ആ മനു ഇദാ നൂദിയ മിൻ യാമിൽ ജുമുഅത്തി എന്ന് ഖുർആൻ പറഞ്ഞാൽ പിന്നെ സുന്നികൾ വിശദികരിക്കും - ആഴം പറഞ്ഞ് സാധാരണക്കാരന് എത്തിപെടാൻ പറ്റാത്ത കോലത്തിൽ അവതരിപ്പിച്ച താങ്കൾക്ക് സലാം
@@mammuperal1849 നല്ല സംസ്കാരം മറുപടി ഇല്ലങ്കിൽ തെറി പറയുന്നത് സുന്നി സംസ്കാരം മാത്രം - മന്യമായി സംസാരിക്കാൻ പഠിക്കു പ്രവാചക സ്നേഹം വാക്കിലും പ്രവർത്തിയിലും കാണാക്കു. അതാണ് പ്രവാചകസ്നേഹം അല്ലാതെ തെറി പറയൽ അല്ല . 😂😂🤭🤭
ماشاء الله تبارك الله ഈ പണ്ഡിതന്മാരുടെ വാക്ക് അനുസരിച്ച് ഇവരുടെ പുറകെ അണിചേരുന്ന വിജയം വരിക്കാം അല്ലാതെ പള്ളിയും മദ്രസവും വേർതിരിച്ചു ഉണ്ടാക്കി വിശ്വാസികളെ പല തട്ടുകളാക്കി അവർ നടത്തുന്ന സംഘടന മുടി വെള്ളം ബിൽഡിംഗ് ബിസിനസ് നടത്തുന്നവരുടെ കൂടെ അണിചേർന്നാൽ കത്തി കാളും നരകത്തിൽ എത്തിപ്പെടും അതിൽ പെട്ടതാണ് മർക്കസ് നോളജ് സിറ്റി ദുനിയാവ് വളർത്തിക്കൊണ്ടിരിക്കുന്നു അതിന് അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളെ കൂട്ടുപിടിച്ച് അവരുടെ വാക്ക് അനുസരിച്ച് അവർ മുന്നോട്ടുപോകുമ്പോൾ അവർ തന്നെയാണ് കപട വിശ്വാസികൾ
അല്ലാഹു പറഞ്ഞ മറ്റൊരു പ്രധാന ആയത്തുണ്ട് .അത് EK / AP വിഭാഗങ്ങളുടെ തൗഹീദ് വിരുദ്ധ ,ശിർക്കൻ ആശയങ്ങൾക്കെതിരാണ് .അത് ജിഫ്രി ഉസ്താദ് കണ്ടിട്ടില്ലേ? (നബിയേ) പറയുക : ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. . അവനോട് ഞാൻ യാതൊന്നിനേയും പങ്ക് ചേർക്കുകയില്ല (ജിന്ന്: 20) ഔലിയാക്കളെ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന EK / AP വിഭാഗക്കാർ അല്ലാഹു വിനേയും റസൂലിനേയും ധിക്കരിച്ച് ഔലിയാക്കളെ പങ്ക് ചേർക്കുന്നില്ലേ?അപ്പോൾ അവർ സുന്നികളാണോ? ഇസ്ലാമിലാണോ? ഉസ്താദ് പറയണം ഖുർ ആൻ ഓതാൻ മാത്രമുള്ളതല്ല .അർത്ഥ മറിഞ്ഞ് ഓതി പഠിക്കാനുള്ളതാണ്. ഖുർആൻ പഠിക്കാതെ ,നിങ്ങൾ ഹൃദയങ്ങൾ പൂട്ടിട്ട് പൂട്ടിയിരിക്കുകയാണോ? (മുഹമ്മദ്: 24 ) ഖുർആൻ പഠിക്കാൻ എളുപ്പമാണ് ( ഖമർ :32) ഹാഫിളായത് കൊണ്ട് മാത്രം കാര്യമില്ല .അല്ലാഹു വിൻ്റെ കലാം എന്തെന്ന് പഠിച്ച് അത് ജീവിതത്തിൽ പകർത്തണം .സമുദായത്തിന് പറഞ്ഞ് കൊടുക്കുകയും വേണം വഴിപിഴച്ചവർ ആരാണെന്ന് അല്ലാഹു തന്നെ മുന്നറിയിപ്പ് തരുന്നുണ്ട്. മരിച്ചവർ കേൾക്കില്ല ,അത് കൊണ്ട് അവരോട് സഹായം ചോദിച്ചാൽ ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല മരിച്ചവരോട് ( ജാറം / മഖാം / ദർഗയിൽ പോയി ) സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ് (അഹ്ഖാഫ്: 5) മരിച്ചവരെ രക്ഷാകർത്താക്കളാക്കി വഴി പിഴയ്ക്കുന്നവർക്ക് സൽക്കാരം നൽകാൻ അല്ലാഹു നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (കഹ്ഫ്: 102) ആരാണ് ഉസ്താ ദേ ,ജാറത്തിലും മഖാമിലും ദർഗകളിലും പോയി സഹായം ചോദിച്ച് വഴികേടിലായി നരകാവകാശികളായി മാറുന്നത് ? ഞാൻ പറയേണ്ടല്ലോ .അതിന് ഒരു മാറ്റം വരാനും ശിർക്ക് തുടച്ച് നീക്കാനും തൗഹീദ് പുലരാനും വേണ്ട അടിയന്തര നവോത്ഥാന നടപടികൾ ഉസ്താദ് ആരംഭിക്കണം കാന്തപുരം AP ഉസ്താദ് അനുയായികൾക്ക് വലിയ സന്ദേശം നൽകിക്കഴിഞ്ഞു .രോഗം വന്നാൽ ജാറത്തിലേക്കും മഖാമിലേക്കു മല്ല പോവേണ്ടത് ,ആസ്പത്രിയിലേക്കാണെന്ന്! അദ്ദേഹത്തിന് ഹിദായത്ത് ലഭിക്കുന്നുണ്ടാവാം .ഇനി റസൂൽ കൽപിച്ചത് പോലെ ഉയർന്ന് നിൽക്കുന്ന ഖബറുകളായ ജാറം / മഖാമു ക ൾ തട്ടി നിരപ്പാക്കിയാൽ യഥാർത്ഥ സുന്നി യുമാവും! തങ്ങളും അതിന് ശ്രമിക്കണം അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
ഉലമാക്കളെ പ്രിയം വെക്കുക... മഹാന്മാരെ പ്രിയം വെക്കുന്നത് ആരാധന അല്ല... ആരാദ്യൻ അള്ളാഹു മാത്രം അതു സുന്നികൾക്ക് അറിയാം. മുജാഹിദ് ISS ബന്ധം ആണ് സുന്നികളെ മുശ്രിക് എന്ന് വിളിക്കാൻ കാരണം
ഇതെല്ലാം പറയുന്ന നിങ്ങളുടെ ആളുകൾ പിന്നെന്തിനാണ് അവരെ തുടർന്ന് നമസ്കരിക്കുന്നതും അവരെക്കൊണ്ട് മക്കളെ കെട്ടിക്കുന്നതും അവരുടെ മക്കളെ ഇങ്ങോട്ട് കെട്ടുന്നതും ? നിങ്ങൾ പറയുന്നു അവർചെയ്യുന്നത് ശിർക്കാണ്എന്ന്. ശിർക്ക് ചെയ്യുന്നവർ മുഷ്‌രികല്ലേ?അപ്പോൾ അവരുമായി ഈ ഇടപാടുകളൊക്കെ ചെയ്യാൻ പറ്റുമോ?
നിങ്ങൾ ഉപയോഗിക്കുന്ന ഇ കെ സമസ്ത എന്ന വാക്ക് മതി നമുക്ക് യഥാർത്ഥ മനസ്സിലാക്കാൻ കാരണം ഇകെ എന്ന് പറഞ്ഞാൽ ശംസുൽ ഉലമയെ അംഗീകരിക്കുന്നവർ, മറ്റേതിൽ പേരുമാറി സ്വീകരിച്ചവർ സംസുൽ ഉലമയെ അംഗീകരിക്കുകയില്ല എന്നതുകൊണ്ടാണ് പേരു മാറ്റിയ സമസ്ത. ചിന്തിക്കുന്നവർക്ക്മനസ്സിലാക്കുന്നവർക്ക്
തനിക്ക് ഇപ്പൊഴള ഈ. സ്നേഹം Ap de ആളല്ലേ താൻ. സഖാക്കൾ മുന്നേ സമസ്ത വിട്ടു. ഇനി 99 ശതമാനവും ലീ ഘുകരണ്. നീ ഫിട്ണയുണ്ടക്കണ്ട എപിക്ക്. ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിക്കാൻ. Duaa ചെയ്യൂ
ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ.
സമസ്തയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ദീർഘ കാലം മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ
Aameen
آمين
ആമീൻ
Mashaah Allaah, Jazhaak Allaahu Kher Aameen...
സമസ്ഥ പ്രസിൻറ് സുലൈമാൻ ഉസ്ഥാദിനും ek സമസ്ഥയുടെ പ്രസിഡൻറ് ജിഫ്രിമുല്ലകോയ തങ്ങൾക്കും അഫിയതും ദീർഘായുസും നൽകണേ നാഥാ
അള്ളാഹു എലാവരയും ഒന്നുപ്പിക്കാൻ തൗഫീഖ് ചെയ്യട്ടെ
എലാവര്ക്കും ഹിദായത്ത് കൊടുക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
സയ്യിദുൽ ഉലമ ❤❤❤
സമസ്ത ഒന്നേ ഒള്ളൂ
സംസുൽ ഉലമക്കും സംഭവിച്ചതും ഇങ്ങനെ ഒക്കത്തന്നെ ആയിരുന്നു അല്ലാഹു കാത്തുരക്ഷിക്കട്ടെ
Shamsul ഉലമക്കു എന്താണ് sambavichath പിന്നെ ഇത് sakhavul ഉലമ യാണു
@@abdulrahmana1863 അതുതന്നെ സംഭവിച്ചു സമസ്ത സംസാരിച്ചു നോക്ക്
അത് എന്തായിരുന്നു ❓️ഒന്ന് വിശദീകരിക്കാമോ ❓️പിന്നെ, നോളജ് സിറ്റിയിൽ പെണ്ണുങ്ങളോട് ഇട കലർന്ന പരിപാടി നടത്തിയതിലെ ചേരി തിരിവ് ഒന്ന് ശരിയാക്കിയിട്ട് പോരെ ജിഫ്രി തങ്ങളെ സംരക്ഷിക്കൽ ❓️
മുടി കുട്ടമ്മാരുടെ സന്തോഷം കാണുമ്പോൾ തോന്നുന്നത് കാന്തമ്മാരിലേക്ക് EK വിഭാഗം ഒഴുകും എന്ന്. നോളജ് സിറ്റിയിൽ ആണും പെണ്ണും ഒന്നിച്ച് നിരങ്ങുന്നത് പ്രഷണമുണ്ടല്ലോ അതിൽ എന്തങ്കിലും ചെയ്ത് കൊടുക്കാൻ നോക്ക്. വാഫി വിഷയം അത് അവർ തീർക്കും. അതിൽ കാന്ത കുട്ടികൾ ഇടപ്പെടണ്ട.
എന്താണ് സംഭവിച്ചത്
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 super 👍👍👍👍👍👍👍👍👍
Mashallah super knowledge 👍👍👍 sunnat jamaat muntshir Billa Ameen Ameen Ameen 🤲🤲🤲☝️☝️☝️❤️❤️❤️
ഒരു പാട് ഇഷ്ടപെട്ടു . പഠനാർഹം
കല്ലായി. അന്ദുര്മ. ന്റെ ചതിയെ. ത്തൊട്ട്. Allahukkakatte
ആണും പെണ്ണും ഇടകലർന്ന് നോളജ് ഇല്ലാത്ത നോളജ് സിറ്റിയിലെ കാര്യം വല്ലതും അറിഞ്ഞില്ല എന്ന് തോന്നുന്നു.
ഈ ക്യാപ്ഷൻ കണ്ടാൽ തോന്നും ആരും കേൾക്കാൻ പറ്റാത്ത പ്രഭാഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട് എന്ന്
അൽഹംദുലില്ലാഹ്
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹
സമസ്ത ഒന്നേ ഉള്ളു ഇനിയും നേരം വെളുക്കാത്തവർ
Assalamualaikum
നിൽക്കേണ്ട സ്ഥലത്ത് ഇരിക്കുന്നത് നല്ലത്
👍❤️👌
Ek samastha ennu ezhuthiyathu thettanu.samastha onne ullu 📳athu chelari samasthayanu.varakkal mullakkoya thaggal muthal jifri thaggal vare🏳📳
مات يموت/مات يم.....؟؟
Samsatha onneyullu,ad jifri thangalude leader shipilullad.ap team real estate nadathunna thaleketukaarante privet company
ഒരിക്കലും നടക്കാത്ത കാര്യം
അങ്ങനെയൊന്നും പറയണ്ട , അസ്ഹരിതങ്ങളെ പുറത്താക്കീട്ടില്ലേ....
Pinnil AP sunnigal
അതെ
Ek സമസ്ത അല്ല. ഇതാണ് യഥാർത്ഥ സമസ്ത 🙌🏻
ഹാരി : ഒന്ന് പോയി തരാമോ തന്റെയൊരു യഥാർഥം
മാഷാ അള്ളാ
ഇന്ന് ഉള്ളാളത്തോരെ പാതയിൽ തങ്ങളെ കാണാം എപി ഉസ്താദ് ഒരു മുസ്ലിം ജമാഅത്ത് നിലപാട് (ഇ കെ ഉസ്താദ് നിലപാട് എന്ന് വിശേഷിപ്പിക്കാം) കാലം അത് തെളിയിക്കുന്നു
ആരായാലും ഇരിക്കേണ്ട സ്ഥലത്ത് തന്നെ ഇരിക്കണം, കുറ്റം പറയാനോ വിമർശനം നടത്താനോ ഞാൻ ഇല്ല
സമുദായത്തിൽ ഭിന്നിപ്പിന്റെ സ്വരം ഉയർത്തുന്ന ഏതവനായാലും തഴയപ്പെടേണ്ടതാണ്. തങ്ങളായാലും മൗലവിയായാലും മുസ്ല്യാരായാലും .
ജിഫ്രി മുത്തുക്കോയ പ്രലോഭനങ്ങളിൽ വീണു പോവുന്ന ആളാണ്. ന്യൂനപക്ഷ വിഷയങ്ങളിൽ CPM അദ്ദേഹത്തിലൂടെയാണ് ഹിഡൻ അജണ്ട സെറ്റു ചെയ്യുന്നത്.
രാഷ്ട്രീയം തലയ്ക് പിടിച്ച വിഡ്ഢിയാണോ നിങ്ങൾ
താങ്കളുടെ അത്ര രാഷ്ട്രീയ രോഗം ബാധിച്ച മറ്റൊരു വക്തിയുണ്ടാകില്ല.
എത്രയും പെട്ടെന്ന് ശിഫയാകട്ടെ ...
ജിഫ്രി മുത്തുക്കോയ തങ്ങൾ - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ പ്രസിഡൻ്റ് ആണ്
തങ്ങൾ സ്വന്തം അഭിപ്രായം പറയാറില്ല
മൃഷാവറയിൽ കൂടിയാലോചിച്ചാണ് പറയുക.
ഇന്ന് വരെ പറഞ്ഞ എല്ലാ തീരുമാനങ്ങളും - ദീനിനും , ഉമ്മത്തിനും വേണ്ട കാര്യമാണ്.
മറിചെന്തെങ്കിലും ഉണ്ട് എന്ന് തെളിയിക്കാൻ സാധ്യമല്ല.
ഇത് എപ്പോഴത്തെ പരിപാടി
EK സമസ്ത എന്ന് ഇല്ല, ബഹു: സമസ്ത
അനക്ക് അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചോളാ
Bilalcochi പിന്നെ നിന്റെ ഏജന്റാക്കാണോ
സമസ്ത ഒന്നു മാത്രമേ ഉള്ളൂ അത് ആലിക്കുട്ടി ഉസ്താദും ജിഫ്രി മുത്തുക്കോയ തങ്ങളും നേതൃത്വം നൽകുന്ന സമസ്ത
സത്യസമസ്‌ത
പുണ്യസമസ്ത
ഇതിപ്പോൾ രണ്ട് അല്ലേ
Samastha aarayalum vendeela sunni allenn nokk.
നിങ്ങൾ അങ്ങിനെ വിശ്വസിച്ചു കൊള്ളു 👍🏻 മറ്റുള്ളവർക് സത്യം എന്ന് തോന്നുന്നത് അവരും മുറുകെ പിടിക്കും
എടോ നിനക്ക് ബോദം വന്നില്ലേ ⁉️
അപ്പോൾ ഹക്കീം ഫൈസിയുടെ വാഫി സമസ്തയോ?
അരിവാള്‍ കൂട്ടത്തെ തൊട്ട് അല്ലാഹു കക്കാട്ട്
അരിവാൾ കാരല്ലാത്തവരാ മരപ്പൊട്ടാ കളിച്ച ത്
വഹാബികളും ജമാ അത്തുകാരുമാണ്
നീ സുന്നിയാണ് ങ്കിൽ ബുദ്ധിയുണ്ടെ കീൽ കാര്യം മനസ്സിലാക്കുക.
ആമീൻ.
Nallathparayumbolchilerkgibileespoleannnn
തങ്ങളെ . ഹനഫി മദ്ഹബിൽ ഖുർആനിനും . ഹദീസിന്നു. എതിരായി വന്ന വിഷയം സഹിഹായ ഹദിസായാലും ഇമാമ് പറഞ്ഞതു സ്വീകരിക്കണം എന്നാണ്. മസാല ഉസാറായി. ഇമാം ശാഫിയുടെ അഭിപ്രായം ഇമാം നവവി (റ) തള്ളിയതു ഹദീസ് സ്വഹീഹായി വന്നതു് എത്രയോ സ്വീകരിച്ചതു ഉണ്ട്. ഹനിഫി മദ്ഹബിൽ പറ്റുകയില്ല.
ചേളാരി സുന്നികളുടെ ഒരു കാലു മാത്രമേ അഹ്ലുസുന്നതിലുള്ളൂ.. ബാക്കി ഭാഗം പകുതി ലീഗിലും ബാക്കി മുജാഹിദ്ലുമാണ്.
Ap കാരുടെ മുഴുവൻ കാലും AKG സെൻ്റ്റിലാണ്. എല്ലാ സഖാഫി സഖാക്കൾക്കും ലാൽ സലാം.
മുജാഹിദ് ആയത് കൊണ്ട് മുസ്ലിം ആയി അല്ലാതെ ശവ പൂജ ചെയുന്നിലാലോ
@@Neshwaram AKG സെന്ററിനെന്താ കുഴപ്പം..?
യാ അയ്യുഹല്ല ദിന ആ മനു ഇദാ നൂദിയ മിൻ യാമിൽ ജുമുഅത്തി എന്ന് ഖുർആൻ പറഞ്ഞാൽ പിന്നെ സുന്നികൾ വിശദികരിക്കും - ആഴം പറഞ്ഞ് സാധാരണക്കാരന് എത്തിപെടാൻ പറ്റാത്ത കോലത്തിൽ അവതരിപ്പിച്ച താങ്കൾക്ക് സലാം
ഏ അബുജഹാലെ ആദ്യം അറബി. എഴുതാൻ പടിക്കട അവസരണ്ണംകെട്ടവനെ. പോത്തേ തലക്ക് വെളിവില്ലാത്ത ഓടാരി. തുഔ
@@mammuperal1849 നല്ല സംസ്കാരം മറുപടി ഇല്ലങ്കിൽ തെറി പറയുന്നത് സുന്നി സംസ്കാരം മാത്രം - മന്യമായി സംസാരിക്കാൻ പഠിക്കു പ്രവാചക സ്നേഹം വാക്കിലും പ്രവർത്തിയിലും കാണാക്കു. അതാണ് പ്രവാചകസ്നേഹം അല്ലാതെ തെറി പറയൽ അല്ല . 😂😂🤭🤭
@@zakariyasm36 വഹാബി നീ തന്നെ തെറി വരികൾ
ലീഗേര്ക്കാവും ല്ലേ
ഉള്ള സീറ്റ് കളയണ്ട
Ashari tangale purath akkiya ver alle kooduthal parynda
ماشاء الله تبارك الله
ഈ പണ്ഡിതന്മാരുടെ വാക്ക് അനുസരിച്ച് ഇവരുടെ പുറകെ അണിചേരുന്ന വിജയം വരിക്കാം അല്ലാതെ പള്ളിയും മദ്രസവും വേർതിരിച്ചു ഉണ്ടാക്കി വിശ്വാസികളെ പല തട്ടുകളാക്കി അവർ നടത്തുന്ന സംഘടന മുടി വെള്ളം ബിൽഡിംഗ് ബിസിനസ് നടത്തുന്നവരുടെ കൂടെ അണിചേർന്നാൽ കത്തി കാളും നരകത്തിൽ എത്തിപ്പെടും അതിൽ പെട്ടതാണ് മർക്കസ് നോളജ് സിറ്റി ദുനിയാവ് വളർത്തിക്കൊണ്ടിരിക്കുന്നു അതിന് അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളെ കൂട്ടുപിടിച്ച് അവരുടെ വാക്ക് അനുസരിച്ച് അവർ മുന്നോട്ടുപോകുമ്പോൾ അവർ തന്നെയാണ് കപട വിശ്വാസികൾ
Ningalk allahu neermargam kanichu taratte. Aameen.
അല്ലാഹു പറഞ്ഞ മറ്റൊരു പ്രധാന ആയത്തുണ്ട് .അത് EK / AP വിഭാഗങ്ങളുടെ തൗഹീദ് വിരുദ്ധ ,ശിർക്കൻ ആശയങ്ങൾക്കെതിരാണ് .അത് ജിഫ്രി ഉസ്താദ് കണ്ടിട്ടില്ലേ?
(നബിയേ) പറയുക : ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. . അവനോട് ഞാൻ യാതൊന്നിനേയും പങ്ക് ചേർക്കുകയില്ല
(ജിന്ന്: 20)
ഔലിയാക്കളെ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന EK / AP വിഭാഗക്കാർ അല്ലാഹു വിനേയും റസൂലിനേയും ധിക്കരിച്ച് ഔലിയാക്കളെ പങ്ക് ചേർക്കുന്നില്ലേ?അപ്പോൾ അവർ സുന്നികളാണോ? ഇസ്ലാമിലാണോ? ഉസ്താദ് പറയണം
ഖുർ ആൻ ഓതാൻ മാത്രമുള്ളതല്ല .അർത്ഥ മറിഞ്ഞ് ഓതി പഠിക്കാനുള്ളതാണ്.
ഖുർആൻ പഠിക്കാതെ ,നിങ്ങൾ ഹൃദയങ്ങൾ പൂട്ടിട്ട് പൂട്ടിയിരിക്കുകയാണോ?
(മുഹമ്മദ്: 24 )
ഖുർആൻ പഠിക്കാൻ എളുപ്പമാണ്
( ഖമർ :32)
ഹാഫിളായത് കൊണ്ട് മാത്രം കാര്യമില്ല .അല്ലാഹു വിൻ്റെ കലാം എന്തെന്ന് പഠിച്ച് അത് ജീവിതത്തിൽ പകർത്തണം .സമുദായത്തിന് പറഞ്ഞ് കൊടുക്കുകയും വേണം
വഴിപിഴച്ചവർ ആരാണെന്ന് അല്ലാഹു തന്നെ മുന്നറിയിപ്പ് തരുന്നുണ്ട്.
മരിച്ചവർ കേൾക്കില്ല ,അത് കൊണ്ട് അവരോട് സഹായം ചോദിച്ചാൽ ,ഖിയാമം വരെയും ഉത്തരവും ചെയ്യില്ല
മരിച്ചവരോട് ( ജാറം / മഖാം / ദർഗയിൽ പോയി ) സഹായം ചോദിക്കുന്നവർ വഴി പിഴച്ചവരാണ്
(അഹ്ഖാഫ്: 5)
മരിച്ചവരെ രക്ഷാകർത്താക്കളാക്കി വഴി പിഴയ്ക്കുന്നവർക്ക് സൽക്കാരം നൽകാൻ അല്ലാഹു നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു
(കഹ്ഫ്: 102)
ആരാണ് ഉസ്താ ദേ ,ജാറത്തിലും മഖാമിലും ദർഗകളിലും പോയി സഹായം ചോദിച്ച് വഴികേടിലായി നരകാവകാശികളായി മാറുന്നത് ? ഞാൻ പറയേണ്ടല്ലോ .അതിന് ഒരു മാറ്റം വരാനും ശിർക്ക് തുടച്ച് നീക്കാനും തൗഹീദ് പുലരാനും വേണ്ട അടിയന്തര നവോത്ഥാന നടപടികൾ ഉസ്താദ് ആരംഭിക്കണം
കാന്തപുരം AP ഉസ്താദ് അനുയായികൾക്ക് വലിയ സന്ദേശം നൽകിക്കഴിഞ്ഞു .രോഗം വന്നാൽ ജാറത്തിലേക്കും മഖാമിലേക്കു മല്ല പോവേണ്ടത് ,ആസ്പത്രിയിലേക്കാണെന്ന്! അദ്ദേഹത്തിന് ഹിദായത്ത് ലഭിക്കുന്നുണ്ടാവാം .ഇനി റസൂൽ കൽപിച്ചത് പോലെ ഉയർന്ന് നിൽക്കുന്ന ഖബറുകളായ ജാറം / മഖാമു ക ൾ തട്ടി നിരപ്പാക്കിയാൽ യഥാർത്ഥ സുന്നി യുമാവും! തങ്ങളും അതിന് ശ്രമിക്കണം അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
ഉലമാക്കളെ പ്രിയം വെക്കുക...
മഹാന്മാരെ പ്രിയം വെക്കുന്നത് ആരാധന അല്ല...
ആരാദ്യൻ അള്ളാഹു മാത്രം അതു സുന്നികൾക്ക് അറിയാം.
മുജാഹിദ് ISS ബന്ധം ആണ് സുന്നികളെ മുശ്രിക് എന്ന് വിളിക്കാൻ കാരണം
anarharaannu lokaavasanathil quraan vyakyadakal vahabisam musliminte issathu illadakiya kootam innum joodanu adimapedaan karannam vahabi rashtram
മണ്ടൻ
ഇതെല്ലാം പറയുന്ന നിങ്ങളുടെ ആളുകൾ പിന്നെന്തിനാണ് അവരെ തുടർന്ന് നമസ്കരിക്കുന്നതും അവരെക്കൊണ്ട് മക്കളെ കെട്ടിക്കുന്നതും അവരുടെ മക്കളെ ഇങ്ങോട്ട് കെട്ടുന്നതും ? നിങ്ങൾ പറയുന്നു അവർചെയ്യുന്നത് ശിർക്കാണ്എന്ന്. ശിർക്ക് ചെയ്യുന്നവർ മുഷ്‌രികല്ലേ?അപ്പോൾ അവരുമായി ഈ ഇടപാടുകളൊക്കെ ചെയ്യാൻ പറ്റുമോ?
@@gtasan4249 മാമൻ കെട്ടണ്ട...
അല്ല പിന്നെ... ഓന്റെ ഒരു കല്യാണപ്പൂതി
ചാടിക്കിട്ടിയാൽ കൊള്ളാമെന്നു ചിലർക്ക് ആഗ്രഹമുണ്ട്. കുട്ടനാടിന്റെ സ്വഭാവം. തല്ക്കാലം നടക്കില്ല കുട്ടികളെ. ലീഗും സമസ്തയും രണ്ടല്ല.
നിങ്ങൾ ഉപയോഗിക്കുന്ന ഇ കെ സമസ്ത എന്ന വാക്ക് മതി നമുക്ക് യഥാർത്ഥ മനസ്സിലാക്കാൻ കാരണം ഇകെ എന്ന് പറഞ്ഞാൽ ശംസുൽ ഉലമയെ അംഗീകരിക്കുന്നവർ, മറ്റേതിൽ പേരുമാറി സ്വീകരിച്ചവർ സംസുൽ ഉലമയെ അംഗീകരിക്കുകയില്ല എന്നതുകൊണ്ടാണ് പേരു മാറ്റിയ സമസ്ത. ചിന്തിക്കുന്നവർക്ക്മനസ്സിലാക്കുന്നവർക്ക്
തനിക്ക് ഇപ്പൊഴള ഈ. സ്നേഹം
Ap de ആളല്ലേ താൻ. സഖാക്കൾ മുന്നേ
സമസ്ത വിട്ടു. ഇനി 99 ശതമാനവും
ലീ ഘുകരണ്. നീ ഫിട്ണയുണ്ടക്കണ്ട
എപിക്ക്. ഇനിയെങ്കിലും നല്ല ബുദ്ധി
തോന്നിക്കാൻ. Duaa ചെയ്യൂ