ദീപികക്ക് വേണ്ടി മോഹൻലാലും മുകേഷും തമ്മിൽ പ്രണയപോര്. .. ..Mukesh | Mohanlal |Ep 82

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 210

  • @shalinitananki2747
    @shalinitananki2747 Год назад +230

    ഈ കഥയിൽ അല്പം കാര്യത്തിൽ പറയുന്ന പെൺകുട്ടി ഞാനാണ്.എൻ്റെ പേര് ശാലിനി എന്നാണ് ദീപിക എന്നല്ല. എൻ്റെ കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ പേര് സന്ധ്യ എന്നും. ഞാനും, എൻ്റെ ഭർത്താവും, കുട്ടികളും( മോന് 18yrs, മോൾക്ക്16years) ചേർന്നാണ് ഈ video കണ്ടത്. My husband knows all these sweet Stories. ആ സമയത്ത് ഞങ്ങൾ committed ആയിരുന്നു. Offcourse fun element നായി മുകേഷേട്ടൻ കഥയിൽ കുറെ മേമ്പൊടി യൊക്കെ ചേർത്തിട്ടുണ്ട്.😂 ഞങ്ങൾക്കാർക്കും തോന്നാത്ത മനോവിഷമം ചില സഹോദരന്മാർക്ക് ഉണ്ടായതിൽ സങ്കടം തോന്നുന്നു. Movie stars നും, പുറത്ത് ജോലി ചെയ്യുന്ന പെൺകുട്ടികൾക്കും, സൗഹൃദം, പ്രണയം , ഇഷ്ടം ഇതൊന്നും പാടില്ലല്ലോ, അവർ ആരെ കണ്ടാലും, സമയം ചിലവഴിച്ചാലും അത് വേറെ കാര്യമാണെന്ന് പറയുന്നവർക്ക് കിട്ടുന്ന ഏതോ ഒരു നിർവൃതി. അത് ചില മലയാളികളുടെ ഗുണമാണ്. ഒരുപാട് ആദരവോടെ കാണുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചു ആഹാരം കൊടുക്കുന്നതിൻ്റെ പിന്നിൽ വേറെ ചിന്തകൾ അതും പെട്ടെന്ന്നൊരു ദിനം ഉണ്ടാവില്ല. പിന്നെ ലാലേട്ടൻ മാത്രമല്ല, സുകുമാരിഅമ്മയും കൂടെ വന്നിരുന്നു എൻ്റെ വീട്ടിൽ . പക്ഷേ 2 wheeleril കൊണ്ടുപോയത് മുകേഷേട്ടനെ മാത്രം. സുകുമാരി അമ്മയെ കുറെ ക്ഷേത്രങ്ങളിൽ കൊണ്ട് പോകുകയും ചെയ്തു. ഇതൊക്കെ എത്ര സ്വീറ്റ് memories aanu. എത്ര പേർക്ക് കിട്ടും ഓർത്തിരിക്കാൻ ഇങ്ങനെയുള്ള നല്ല ഓർമ്മകൾ. ലാലേട്ടന് പദ്മശ്രീ announcement വരുന്നത് അന്ന് വീട്ടിൽ വന്ന സമയത്ത് ആണ്. പുള്ളിയെ ഒറ്റയ്ക്ക് വീട്ടിലിരുത്തിയിട്ട്, ഞാനും എൻ്റെ friendsum ഒരു bouquet വാങ്ങാനായി കുറെ ഓടിയതും , കാക്കക്കു യിലിൻ്റെ locationil ഒരു ദിവസം മുഴുവൻ അതിലെ എല്ലാ സ്റ്റാർസ് ൻ്റെ കൂടെയും തമാശകൾ പറഞ്ഞു ചിരിച്ച് ലാലേട്ടൻ വിളമ്പിയ സാമ്പാർ ഒഴിച്ച് നിറയെ ആഹാരം കഴിച്ചതും ഒക്കെ ഓർക്കുന്നു. മുകേഷേട്ടന് നന്ദി, ഒരുപാട് സ്നേഹം❤

  • @rozario153
    @rozario153 8 месяцев назад +3

    Well സ്റ്റോറി 😂 ആദ്യമായിട്ടാണെന്ന് തോന്നുന്നു കഥയിലെ യഥാർത്ഥ അയാൾ നേരിട്ട് വരുന്നത്. പക്ഷേ അത് കഥയ്ക്ക് ഗുണം ചെയ്യും. സത്യമാണെന്ന് അവർ തന്നെ പറഞ്ഞല്ലോ.. മാഗസിനുകളിൽ എഴുതിപ്പിടിപ്പിക്കുന്ന പല വഴിവിട്ട കഥകളും പോലല്ല ജീവിത gandhiyaya സൗഹൃദത്തിന്റെ പ്രണയത്തിന്റെ കഥകൾ ❤❤😍👏 ഇനിയും തുടരണം പുതിയ തലമുറകൾ ഇത് കേട്ട് പഠിക്കട്ടെ സൗഹൃദത്തിന്റെ പോസിറ്റീവായ കഥകൾ. പിന്നെ ശാലിനി നിങ്ങൾ ഭാഗ്യവതിയാണ് സൂപ്പർ ഫ്രണ്ട് ❤

  • @nasarind5650
    @nasarind5650 Год назад +22

    പ്രിയപ്പെട്ട മുകേഷ് ചേട്ടന് നമസ്ക്കാരം .ഈ കഥയിൽ ആർച്ചീസ് " കാർഡ് ഭാഗം എത്തിയപ്പോൾ ... എനിക്ക് ആ കമ്പനിയിൽ Artist ആയി ജോലി ചെയ്തിരുന്ന കാലവും ഓർമ്മയിൽ വന്നു. അന്ന് കൈകൊണ്ട് വരച്ച ശേഷം പ്രിൻറായി വരുന്ന രീതിയായിരുന്നു. നല്ല കമ്പനിയായിരുന്നു. താങ്കളുടെ ഈ കഥ ഒരു പാട് ഓർമ്മകളും നൽകി .നന്ദി❤

  • @കരുനാഗപ്പള്ളി

    മുകേഷേട്ടാ അങ്ങ് പറഞ്ഞതിൽ എനിക്കൊരു അഭിപ്രായവ്യത്യാസമുണ്ട് ആണുങ്ങൾ ഒരുങ്ങുന്നത് ഒരു പെണ്ണിനെ കാണിക്കാനോ അല്ലെങ്കിൽ ഒരു ആകർഷണം തോന്നാനോ ആയിരിക്കാം,
    പക്ഷേ പെണ്ണുങ്ങൾ ഒരുങ്ങുന്നത് കൂടുതലും മറ്റു പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടിയാണു. ഇത് സത്യം സത്യം സത്യം

  • @almahaful
    @almahaful Год назад +19

    ഇപ്പഴാണ് മുകേഷിൻ്റെ ഒരു ലെവലിലേയ്ക്ക് എപ്പിസോഡ് എത്തിയത്..

  • @chithira1791
    @chithira1791 Год назад +43

    ആ പഴയ കോഴിക്കഥകൾ ഒക്കെ ഇങ്ങനെ പതിയെ പുറത്ത് വരട്ടെ 😂😂😂

  • @HK-mf1ve
    @HK-mf1ve Год назад +29

    സംഭവിച്ചത് R ആണെങ്കിലും, ഒരു PG13 ആയി പറഞ്ഞവതരിപ്പിച്ചു 👏
    ഞണ്ടു കറിയും ഉലത്തിയതും മാന്തിയതും ....ഉവ്വ ഉവ്വേ 🙌🏻

  • @OUTSPOKENROAST
    @OUTSPOKENROAST Год назад +14

    "ആ ദീപികയാണ് പിന്നീട് ദീപിക പടുകോൺ എന്ന പേരിൽ അറിയപ്പെട്ട എളിയ കലാകാരി" എന്ന് കൂടി പറയാമായിരുന്നു

    • @chitra6419
      @chitra6419 Год назад

      It is not deepika padukon she is very rich daughter of prakash padukon famous badminton player

    • @prabhulalakkat4326
      @prabhulalakkat4326 10 месяцев назад

      thalaivare.. neengala.. 😂😂

    • @prabhulalakkat4326
      @prabhulalakkat4326 10 месяцев назад

      @@chitra6419pulliye ariyilaa ennu tonunnu.. 😂

  • @rubyrahman1524
    @rubyrahman1524 Год назад

    Mukesh Etta njan oru dentist aanu...kuttikalude dentist...njan orupaadu travel cheydu aanu oro divasavum clinic il pokunne ....appozhokke headset vechu Mukesh Etta nte thamashakal kettu valare relaxed aayi aanu ippo pathivaayi travel cheyyunnadu....adu kondu manassu valare relaxed aanu.....travel cheyyunna ksheenavum ottum ariyunnilla.....phone and headset um vechu pocket il Paisa karudunna pole ee thamashakal kettu aanu ippo oro divasavum kazhinju pokunnadu
    Thanks a lot Mukesh Etta....angane vilikkamo ennu ariyilla😊....iniyyum Kure kadakal venam.....really waiting for more and more

  • @ashickebrahim9324
    @ashickebrahim9324 Год назад +22

    ജായി അണ്ണാ ... ആ ..കുഴപ്പം ഇല്ല ..ഒരു തണുത്ത എപ്പിസോഡ് ..... വ്യാഴാഴ്ചക്കു വേണ്ടി കാത്തിരിക്കുന്നവർ നിരാശപ്പെടും അത്ര ഉള്ളു ..

  • @tmmenon1947
    @tmmenon1947 7 месяцев назад

    മുകേഷ്‌ നന്നായി കഥ പറയുന്നുണ്ട്! ഗംഭീരമാകുന്നുണ്ട് പ്രോഗ്രാം

  • @yourShare1
    @yourShare1 Год назад +1

    Hi Mukesh chetta. Njan akhila. Njan storytel application nde oru customer aanu. Avidenna u chettande book Njan kelkunnad. Ee bookne Patti oru short cheydapo oru subscriber aanu comment ettadu ee channel kaanaan. Anneram aanu chettanu channel undnu Njan arinjadu. Kandappol bhahu rasam.
    Ellarum samayamkalayaan kaanumbol Njan samayam undakki aanu episode kaanunnad. Stress pidich life il edokke vallatha detoxing agents aanu . You changed the view points on life itself mukeshchetta.😂😅....nalla Malayalam aanu chettande oru hi-lite.etrayum parayanam ennu thonni. Ellaa ashamsakalum..

  • @AnilKumar-df5op
    @AnilKumar-df5op Год назад +2

    മുകേഷ് സാറെ... കുറെ വർഷങ്ങൾക്ക് മുമ്പ് കൊല്ലത്തു കടപ്പാക്കടയിൽ ജാനകിയമ്മയെയും വേണുഗോപാൽ ചേട്ടനെയും ഗാനമേളയ്ക്ക് കൊണ്ടുവന്നത് ഞാനായിരുന്നു എന്റെ കാറിൽ
    NB : ആ കാറിന്റെ ഡ്രൈവർമാത്രമായിരുന്നു ഞാൻ 😄

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +20

    മുംബൈയിലെ ഹോട്ടൽ
    Movie കാക്കകുയിൽ(year 2000)
    ആയിടയ്ക്കാണ് 'കോടീശ്വരൻ' പരിപാടി വരുന്നതും.......

  • @nidheesh10
    @nidheesh10 Год назад +4

    ഈയിടെ കേട്ട ഭരണി പാട്ടിൻ്റെ പരിഷ്കരിച്ച സിനിമ പാട്ട് ഓർമ്മ വന്നു, എല്ലാവർക്കും കേൾക്കാൻ പറ്റുന്ന വിധത്തിൽ കഥയിൽ മാറ്റം, ഗംഭീരം ❤

  • @rajashreeharish7970
    @rajashreeharish7970 Год назад +41

    ഭക്ഷണം കഴിക്കാൻ മാത്രം രണ്ട് പെണ്കുട്ടികളുള്ള വീട്ടിൽ പോയീ ... ഉവ്വ് ഉവ്വ് 😂

    • @abz9635
      @abz9635 Год назад

      ഊക്കൽ

    • @Levii748
      @Levii748 Год назад +5

      Itharayum mosham aayitu olla comment chaiyan nanam illea..... Minimum respect his age😏

    • @LifeonWheels-d6o
      @LifeonWheels-d6o Год назад +3

      വിളച്ചിൽ എടുക്കല് കേട്ടോ

    • @gkmediahouse
      @gkmediahouse Год назад +2

      Nalla bhakshanam kittiyal evidem pokum

    • @Krishnahgg
      @Krishnahgg Год назад +1

      kundi okke adichu polichu kaanum..

  • @bijunarain
    @bijunarain Год назад +8

    കുഞ്ചൻ ചേട്ടന്റെ കൂടെ ഭയങ്കര രസമാണ് എന്ന് ഒന്ന് രണ്ടു തവണ പറഞ്ഞത് കേട്ടിരുന്നു... എങ്കിൽ അദ്ദേഹവുമായുള്ള കിടിലൻ നിമിഷങ്ങൾ അയവിറക്കിക്കൂടെ ... പ്രതീക്ഷിക്കുന്നു 🙏

  • @samgopinathan5
    @samgopinathan5 Год назад +9

    Archie's can make customized cards as well
    So there is nothing extra ordinary in this

  • @harikumar-uz6lt
    @harikumar-uz6lt Год назад +10

    ഇതു ശരിക്കും ഒരു ത്രികൊണ പ്രണയം തന്നെ ആണ് കാരണം രണ്ടുപേർക്കും സുന്ദരിയാ ആ പെൺകുട്ടിയോട് സ്നേഹം തോന്നി പിന്നെ അൽപ്പം കുശുമ്പും...

    • @jose-qb6zm
      @jose-qb6zm Год назад +7

      Bharyayullapol mattorale premikkunnathu Lalum Mukeshum aayathu kondu Divya pranayam. Parampil paniyunna pappano shanthano arunnel Avihitham.

    • @harikumar-uz6lt
      @harikumar-uz6lt Год назад

      @@jose-qb6zm പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം

    • @arun_mathew
      @arun_mathew Год назад +3

      ​@@jose-qb6zm kalyanam kazhinj kazhinjal oru pennine polum nokatha mahanaya 'Jose'

    • @jose-qb6zm
      @jose-qb6zm Год назад +2

      @@arun_mathew Angaye pattiyalla. paranjathu kuru pottan Mr. Arun. Njaan nokkiyittundakum kalyanathinu munpu. Ellarum angaye pole akanamennilla suhruthe. Nalla bandhamanel bharya mathram mathi. Angayude egoye hurt cheythathinu mappu.

    • @gemsree5226
      @gemsree5226 9 месяцев назад

      ​@@jose-qb6zm oru nadi aayirunnenkil avar veshya 🤷🏻‍♀️

  • @Mounasankalpa
    @Mounasankalpa Год назад +6

    ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @mjsmehfil3773
    @mjsmehfil3773 Год назад +8

    Mukeshji
    True.. All your storytelling got a positive vibes..
    Thank you for your efforts..
    God bless you abundantly
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi. 🙏❤

  • @babykimraj.r.o7629
    @babykimraj.r.o7629 Год назад +4

    ML നേയും MK നേയും പഴേ പോലെ എന്തോ ഓർമ്മിപ്പിക്കും പോലെ യുണ്ട് 😁😁😁

  • @midhun415
    @midhun415 Год назад +3

    കിടു ❤️ നല്ല അവതരണം 🌹

  • @pravith1437
    @pravith1437 9 месяцев назад

    Mukesh ettaa e prgm nn entha speaciality...nn vecha yathoru aavarthana virastha...ella enn ullath ahnn e same story unxpectd ay veendum kelkumbozhum 1st ketta athee puthumayum curiosityum....nila nirthunnu...hats off.....mukesh...ettaaa.....

  • @avineshskumar2945
    @avineshskumar2945 Год назад +5

    മുകേഷേട്ടാ പ്രേംകുമാർ ചേട്ടനുമായുള്ള കഥകൾ പറയണേ....

  • @tjgthegr8
    @tjgthegr8 Год назад +17

    Twist : Deepika’s husband worked for Archie’s as a content creator 😅

  • @girishkumar7408
    @girishkumar7408 Год назад +7

    സ്പീഡിൽ കഥ പറയു... പെണ്നിന champi... Vadikathakal

  • @soorajsuresh5774
    @soorajsuresh5774 Год назад +3

    പണ്ടൊരു ചേട്ടൻ food കഴിക്കാൻ വീട്ടിലേക്ക് വിളിച്ചിരുന്നു.. അന്ന് പുള്ളിക്ക് കൊടുക്കാവുന്നത്ര post കൊടുത്തിട്ട് പിന്നീട് food കിട്ടാൻ ഒരു വഴിയും ഇല്ലാതിരുന്ന സമയത്താണ് പുള്ളീടെ വീട്ടിൽ പോയതും കഴിച്ചതും..ഇവിടിപ്പോ ഒരു gap കിട്ടിയപ്പഴേ പോയി..
    മുകേഷേട്ടൻ & ലാലേട്ടൻ 🔥😌😌

  • @travelfashionandeat5029
    @travelfashionandeat5029 Год назад +3

    adichu....powlichu...2 aalum athra thanne

  • @eskay7207
    @eskay7207 Год назад +4

    Mukeshetta, I accidentally watched your video and convinced . Also , I subscribed My whole family became fan of the Mukesh speaking story after watching few episodes., Because your stories are genuine, intresting and entertaining as your movies. Sorry to say, your recent stories are not that much intresting. As Mukesh, we know your calibre to explain the things hilarious and interesting way. . So, we are expecting alot from you. Of course we will support you.

  • @binmoosa1
    @binmoosa1 Год назад +11

    ചുരുക്കി പറഞ്ഞാ 2 ആളും ഒരേ പത്രത്തിൽ നിന്നും. ചോർ.തിന്നു ന്നു അർത്ഥം

    • @sijaspv
      @sijaspv Год назад

      😂😂😂😂

  • @kiranrajsr1902
    @kiranrajsr1902 Год назад +9

    Ee kadha maximum edit cheyth elaykum mullinum kedillathe paranja aa skill! 😁

  • @marunadanmalayali902
    @marunadanmalayali902 Год назад +9

    my fav actor mukesh chettan🥰

  • @kvsurdas
    @kvsurdas Год назад +6

    പ്ലാസ്റ്റിക് സർജറി ചെയ്തൊ?
    ... കൂടുതൽ സുന്ദരനായി..!
    😁😁😁😁

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    കഥ ഒന്നും മനസിലായില്ല പക്ഷെ രണ്ടു പേരെയും അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല

  • @enjoylife2695
    @enjoylife2695 Год назад +10

    ചുരുക്കി പറഞ്ഞാല്‍ ഒരേ പാത്രത്തിൽ മോഹന്‍ലാലും മുകേഷും ഭക്ഷണം കഴിച്ചു 😜

  • @aiswaryav8719
    @aiswaryav8719 Год назад +3

    Beautiful feel 🥰🥰🥰 such a lovely narration. Please keep doing such videos sir ✨✨✨❤️❤️

  • @castrof4945
    @castrof4945 Год назад +1

    ഉവ്വാ.. ഉവ്വാ.... ഞണ്ട് ഇറുക്കിയതും.... കൂന്തൽ തോരനും....

  • @Anthonynair9969
    @Anthonynair9969 Год назад +12

    ചേട്ടാ ആ phone call issue കഥ പറയാമോ ?😇

  • @Kattalan2550
    @Kattalan2550 Год назад +5

    കൊച്ചു ഗള്ളന്മാർ 😊

  • @user-wg4ib8de5
    @user-wg4ib8de5 Год назад +1

    മുകേഷേട്ടൻ 🙏🙏🙏🙏🙏

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +1

    ആഹാരം കഴിക്കാനാണ് അവിടെ പോയത് എന്ന് പറഞ്ഞത് വിശ്വസിക്കണമെങ്കിൽ അവരെക്കൂടി കൊണ്ട് വരണം... 🤔

  • @rani-ut3bb
    @rani-ut3bb Год назад +2

    Mukeshetta, adipoli

  • @SambathVs-sr6ii
    @SambathVs-sr6ii Год назад +3

    Annaaaa choonduviralile ring evede poye annnaaa mukesh speaking adipoli

  • @sree.8556
    @sree.8556 Год назад +4

    Mr Mukesh ningal nalloru editor koodi aanu😌

  • @VISHNU5742
    @VISHNU5742 Год назад +5

    mmmm mmm friiendship friendship :D

  • @ebinvarghesevarghese664
    @ebinvarghesevarghese664 Год назад +8

    കാക്കക്കുയിൽ ആണ് പടം, സ്ഥലം മുംബൈ 😜😜😜

    • @shalinitananki2747
      @shalinitananki2747 Год назад

      സ്ഥലം. Hyderabad

    • @ebinvarghesevarghese664
      @ebinvarghesevarghese664 Год назад +1

      @@shalinitananki2747 പുള്ളി നോർത്ത് ഇന്ത്യ എന്ന് പറഞ്ഞത് കാരണം അങ്ങനെ ഊഹിച്ചു എന്നേ ഉള്ളൂ ചേച്ചി. യഥാർത്ഥ കഥാപാത്രം തന്നെ ഇങ്ങനെ വന്നു കാര്യം വ്യക്തമാക്കുമ്പോൾ പിന്നെ ഊഹങ്ങൾക്ക് ഒക്കെ എന്ത് പ്രസക്തി. 👍👍👍

  • @samabraham3533
    @samabraham3533 Год назад +8

    Superb story Mukesh chetta. Try to find out where Deepika is at present, would like to know about her as she is the centre of the story.

    • @suni485
      @suni485 Год назад

      She is in the comments😂

  • @govindankuttymv8984
    @govindankuttymv8984 Год назад

    ദിപിക സുന്ദരം

  • @fashionrc
    @fashionrc Год назад +2

    ഇങ്ങനെ തള്ളാനും വേണം ഒരു ഇദ് !!

  • @bijojose86
    @bijojose86 Год назад +1

    അല്പം നാടൻ ഭക്ഷണം കഴിക്കാൻ പോയ രണ്ടു ആശാൻമ്മാർ

  • @kiranms1979
    @kiranms1979 8 месяцев назад

    Wow Super story

  • @ajishnair1971
    @ajishnair1971 Год назад +1

    ഹ.ഹ..ഹ.. സൂപ്പർ..

  • @gaganasah143
    @gaganasah143 Год назад

    മുകേഷേട്ടാ ,,സരിത മം നെ തിരികെ വിളിക്കു,,,,

  • @miadmuhsin
    @miadmuhsin Год назад +4

    മുകേഷേട്ടാ... മീശ പൊളിച്ച്

  • @rajeshmg7596
    @rajeshmg7596 Год назад +1

    വിശ്വസിച്ചു 😅വിശ്വസിച്ചു 😢😍😍🐔🐔

  • @അസുര_രാജൻ
    @അസുര_രാജൻ 8 месяцев назад

    കൊല്ലത്ത് കാണാൻ ഇല്ലെങ്കിലും യൂട്യൂബിൽ കാണാൻ ഉണ്ടല്ലോ സന്തോഷം 😂

  • @faris8351
    @faris8351 Год назад +3

    Super 😍😍😍

  • @manuthomas1277
    @manuthomas1277 Год назад +5

    Chetta tell about Shankaraddi chettan and godfather movie

  • @RAVIMN-dp2gs
    @RAVIMN-dp2gs Год назад +2

    നാട്ന നട്ടം തിരിയുമ്പോൾ കോഴി അണ്ണൻ മാരുടെ കമ്പികഥകൾ, എന്തൊരു കലാകാരൻ മാർ.
    .

  • @Ajay_7_6
    @Ajay_7_6 Год назад +2

    Boeing Boeing kaanunnapolundu..😂😂

  • @cinnamonleaves2975
    @cinnamonleaves2975 Год назад +2

    28:40 രണ്ടു പേരും ശ്രമിച്ചിട്ട് നടന്നില്ല 😀😀

  • @ratheeshremanan6860
    @ratheeshremanan6860 Год назад

    Kollaam nalloru story ❤

  • @SuriyaGayathri
    @SuriyaGayathri Год назад +1

    This one was a flat episode. The story seems to be cooked up. And, the cards were surely customised.

  • @gaganasah143
    @gaganasah143 Год назад +1

    No,,, അവിടെ തെറ്റി പെണ്ണ് ഒരുങ്ങുന്നത് കൂടുതലും ആണിനെ കാട്ടനല്ല ന്നതാണ് യാഥാർഥ്യം,,പെണ്ണുങ്ങടിടേൽ വില കിട്ടാൻ,, സ്വീകാര്യത കിട്ടാൻ,പേഴ്സണാലിറ്റി വിളിച്ചറിയിക്കാൻ... പ്ലസ് ഡോണ്ട് മിസ് ആണ്ടെര്സ്ടന്ദ്...

  • @aneeshmathew9550
    @aneeshmathew9550 Год назад

    മുകേഷ് ഏട്ടാ, ഫസ്റ്റ് ഓഡിഷന് പോയ കഥ പറയാമോ

  • @chelseafc9806
    @chelseafc9806 Год назад +9

    മുകേഷേട്ടാ എന്നെ ഓർത്തതിന്ന് നന്ദി

    • @gazzalippgazzali5111
      @gazzalippgazzali5111 Год назад +1

      നിങ്ങളാണോ അത് 😮???

    • @kvsurdas
      @kvsurdas Год назад +7

      ​​@@gazzalippgazzali5111
      അതേ,
      ചെൽസിയ ഫോയിറൻസ് ചന്റു
      ( chelsia FC )

    • @chelseafc9806
      @chelseafc9806 Год назад +2

      @@gazzalippgazzali5111 ഞാനൊന്ന് വെറുതെ കൊളുത്തി നോക്കിയതാ

  • @Bond-vs7mu
    @Bond-vs7mu Год назад +3

    ഓഹ് ഒരു ഊണ് കഴിപ്പേ, ബാക്കി ഉള്ളവർ ഒക്കെ പൊട്ടന്മാരല്ലേ,,, വെളച്ചിൽ എടുക്കരുത് കേട്ടോ 😂😂😂

  • @rahul008now
    @rahul008now Год назад

    Full support….

  • @asifkalam9040
    @asifkalam9040 Год назад +2

    കഴിഞ്ഞ ആഴ്ച സർ നെ കണ്ടാർന്നു, കന്റോൺമെന്റ് സ്കൂളിൽ വന്നപ്പോൾ, നല്ല ക്ഷീണം തോനുന്നു നേരിട്ട് കാണുമ്പോൾ.
    അമ്മ നാടകത്തിൽ പോയ കഥ നന്നായിരുന്നു , കഥ നേരിട്ട് കേൾക്കാൻ വന്നതാണ്

  • @MrJoel1020
    @MrJoel1020 Год назад

    Mukeshetta, Ningal Shoot Cheytha Padam ethanu?

  • @pradeepkumarc9967
    @pradeepkumarc9967 Год назад +1

    Back ground .. ഒന്ന് dull ആയോ എന്തോ ഒരു ...????

  • @karmagora2781
    @karmagora2781 Год назад

    സഫാരി ടീവി ൽ വരേണ്ട പരിപാടി ആണിത് 💯❤️🫠

  • @amansabeer8801
    @amansabeer8801 Год назад +2

    Athe chetta, ithil oru thiruth und, adikavum pennungal orungunnath aanungale kanikan alla, ath bakiyulla pennungale kanich avark asooya janipikan aanu... pinne anungale kanikan orungunnavarm undakum, ath verum nyoonapaksham aanu. Pennungade main udhesham mattavakekkalum oru padi mele njan varamennum ath kand mattullavarku asooya thonnanam ennum aanu ... allenkil choich nok, aathmarthamay parayan paranjal , ethand ella pennungalum ith thanne parayum...

    • @tinag7506
      @tinag7506 Год назад

      Ellardem munnil onnu vrithikk nikkana. Allathe ennekand asooyapedanm enilla. Anganeyulla penungal kaanum.

  • @kiranm506
    @kiranm506 Год назад +1

    Which film was that?

  • @REJIN675
    @REJIN675 Год назад +2

    PREMKUMAR TALK MUKESH

  • @bijoymathewkuriakose3171
    @bijoymathewkuriakose3171 Год назад

    Nice story and presentation 👌 👍 👏

  • @dramminisguruvayur184
    @dramminisguruvayur184 Год назад +4

    💕💕💕 I like your acting

  • @user-wg4ib8de5
    @user-wg4ib8de5 Год назад +1

    🌹

  • @talk2regi
    @talk2regi Год назад

    Boeing Boeing cinema കണ്ട പോലെ ഉണ്ട് 🤣🤣..

  • @Christoph_waltz_1
    @Christoph_waltz_1 Год назад

    Ee kadha lalettan ennodu pandu paranjitund.
    😂😂

  • @SambathVs-sr6ii
    @SambathVs-sr6ii Год назад +1

    Ana varshngalaye anan itekune right pointer finger le ring evede ana paranje pattu

  • @64906
    @64906 Год назад

    very good presentation

  • @tggopakumartg6573
    @tggopakumartg6573 Год назад

    ക്ഷമിക്കണം, ഈ വലിച്ചു നീട്ടൽ അസഹ്യത ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധിച്ചാൽ നല്ല കാര്യം

  • @manojkmathew8552
    @manojkmathew8552 Год назад

    Sathyam para mukesheta deepikada scooterinta purakil irunalla poyat😂..hahaha

  • @muhammadshifan7335
    @muhammadshifan7335 Год назад +2

    👍👍👍

  • @coolgurucoolngcreations108
    @coolgurucoolngcreations108 Год назад +1

    Hi Mukesh Etta...

  • @_K_K___
    @_K_K___ 9 месяцев назад

    👍

  • @ributhomas7046
    @ributhomas7046 Год назад

    Super..

  • @jinn8577
    @jinn8577 Год назад +2

    തമാശ മാത്രം 😂

  • @JoJojo-uj4tv
    @JoJojo-uj4tv Год назад

    Adipoli

  • @kiroshbabu1112
    @kiroshbabu1112 Год назад

    അണ്ണാ🙏🙏🙏🙏🙏🙏😆

  • @sandrasan7286
    @sandrasan7286 Год назад

  • @arshadibrahim3402
    @arshadibrahim3402 Год назад

    Liver onnu check cheyyane mukesh etta....

  • @DhaTripper
    @DhaTripper Год назад +1

    First comment and like. Yo!!

  • @govindankuttymv8984
    @govindankuttymv8984 Год назад

    ഒരിക്കലും മുകേഷ് സാർ കൂറേ നുണകളും ദിപിക എവിടെ ?

  • @supradine67
    @supradine67 Год назад +3

    I recall my college days...after listening to your narration😊

  • @sabeeshkumar.s957
    @sabeeshkumar.s957 Год назад +2

    അമ്പടി ജിഞ്ചിന്നാക്കടി 😂😂😂😂

  • @baskarannambiar5806
    @baskarannambiar5806 Год назад +2

    kakkakuyil time

  • @EvasCopyPaste
    @EvasCopyPaste Год назад

    ആ കുട്ടി coment ഇടാൻ വരോ...😊