നാമം ജപിച്ചിട്ടും അപ്രതീക്ഷിതമായ ദുരിതങ്ങളാണോ?പരിഹാരമായി ചെയ്യേണ്ടത് ! | Jyothishavartha

Поделиться
HTML-код
  • Опубликовано: 12 янв 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

Комментарии • 122

  • @sheebaramram3843
    @sheebaramram3843 Год назад +38

    ഈ അടുത്തു ആണ് അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് 🙏🏼🙏🏼🙏🏼 മനസ്സിന് ഒരുപാട് സമാധാനവും സന്തോഷവും തോന്നുന്ന വാക്കുകൾ ഒരുപാട് അറിവില്ലായ്മകൾ തിരുത്താനും സാധിച്ചു ❣️❣️

  • @sreenasreena5683
    @sreenasreena5683 Год назад +13

    നമസ്കാരം തിരുമേനി 🙏🙏
    വെങ്കടേശ്വര ഭഗവാനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @vijibabu3247
    @vijibabu3247 Год назад +9

    അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @geethaa1323
    @geethaa1323 Год назад +1

    Thank you Thirumeni 🙏🙏

  • @pushkalasankar7682
    @pushkalasankar7682 Год назад +1

    Thank you for your advice. Namaste🙏🙏🙏🙏🙏🙏🙏🙏

  • @worldwiseeducationkottayam6601

    Arivukalk thank you thirumeni 🙏

  • @vanajavijayan6233
    @vanajavijayan6233 Год назад +3

    വളരെ സന്തോഷം തിരുമേനി 🙏🙏🙏

  • @bindub7991
    @bindub7991 Год назад +2

    🙏🙏🙏
    നല്ല അറിവ്... Thanx തിരുമേനി 🙏

  • @geethasmenon7021
    @geethasmenon7021 Год назад

    നമസ്കാരം തിരുമേനി അവിടത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻 ഗീത പുണർതം

  • @gayathridevikp9304
    @gayathridevikp9304 Год назад +1

    Pranamam Guro..

  • @renukaraj5538
    @renukaraj5538 Год назад +2

    Watching ur video clips gives me lot of information n peace.

  • @vanajapavanan3086
    @vanajapavanan3086 Год назад

    Arivu Thannathil Valara Santhosham Thirumeni 🙏🙏🙏

  • @Lensvision-fg4vd
    @Lensvision-fg4vd Год назад +3

    ആയില്യം ഒരിക്കൽ അരും പറയാത്ത കാര്യം ആണ് നന്ദി തിരുമേനി ::

  • @anoopva5319
    @anoopva5319 Год назад +1

    ആയില്യം നക്ഷത്രം : അറിവുകൾ പകർന്നതിനു ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @sumamohanan1594
    @sumamohanan1594 Год назад +1

    എന്നും തിരുമേനി പറയുന്നത് കേൾക്കാറുണ്ട്. എല്ലാം നല്ല നല്ല അറിവുകളാണ്

  • @smithas1891
    @smithas1891 Год назад

    നന്ദി : തിരുമേനി🙏

  • @RajaBabu-hr6du
    @RajaBabu-hr6du Год назад

    നമസ്കാരം തിരുമേനി
    58 വയസായ എനിക്ക് ഇതുവരെ കിട്ടാത്ത അറിവുകൾ അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയ സമയം തൊട്ടു തെറ്റുകൾ തിരുത്തി പ്രർത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. MK ബാബുരാജൻ തൃക്കേട്ട 1965 മകരം ആദ്യത്തെ

  • @ramboyt9234
    @ramboyt9234 Год назад

    നമസ്തേ തിരുമേനി, തിരുമേനി പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാണ്. അതുകൊണ്ട് തിരുമേനി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് ഒരു ആശ്വാസമായി ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ വാക്കുകൾ കേട്ടപ്പോൾ

  • @xboxssrs2684
    @xboxssrs2684 Год назад +1

    Namaskarm thirumeni 🙏🙏🙏

  • @sajithkumarta7681
    @sajithkumarta7681 Год назад +1

    Namaskaram thirumeni 🙏🙏 samiye saranam 🙏🙏

  • @gigis6498
    @gigis6498 Год назад

    Good speech

  • @geethad472
    @geethad472 Год назад +4

    നമസ്കാരം തിരുമേനി🙏. അങ്ങ് തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതിഗംഭീരമായവയാണ്. ഗുരുവായി തന്നെ കാണുന്നു.

    • @enzosoul2754
      @enzosoul2754 Год назад

      തിരുമേനി പ്രാത്ഥനയുണ്ട് പക്ഷേ മനപ്രയാസം മാറുന്നില്ല. മക്കൾക്ക് സ്നേഹം കുറു പോലെ വന്ന മകൾ സ് സ്റ്റേ ഹിങ്ങന്നില്ല. ദത്താപ്‌പേ , യിട്ട 36 വഷേ കഴിഞ്ഞു. ആരോഗ്യം ക്കുറചണ്ട്. നമസ്കാരം തിങ്ങമേനി.

  • @sreevidya5990
    @sreevidya5990 Год назад

    Orupaadu nanni thirumeni🙏🙏🙏

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Год назад

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏

  • @sudarsank8314
    @sudarsank8314 Год назад +2

    Hare krishna 🙏

  • @indirakeecheril9068
    @indirakeecheril9068 Год назад +2

    Namaskaram thirumeni 🙏🙏🙏💖
    Om Padmaya namaha 🙏🙏🙏💖
    Om Mahapathmaya nama🙏🙏🙏💖
    Om Shanghapalaya nama 🙏🙏🙏💖

  • @sudhamnair6009
    @sudhamnair6009 Год назад +1

    Hare Krishna Hare Rama, NamaSivaya

  • @reenamp9175
    @reenamp9175 Год назад +1

    Reena. Chithira
    Babu. Aswathy
    Vinayamrith. Uthradam njangal kadabadhyatha kond poruthimuttkayanu. Njangalku vendi prarthikkane thirumeni🙏🙏🙏

  • @divyanair5560
    @divyanair5560 Год назад

    Pranamam thirumeni 🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏

  • @sethulakshmi6435
    @sethulakshmi6435 Год назад +4

    ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @beenakumari4283
    @beenakumari4283 Год назад +2

    നമസ്കാരം തിരുമേനി 🙏🏻

  • @padminigopalakrishnan1989
    @padminigopalakrishnan1989 Год назад +1

    Namasthe Thirimeni 🙏. Thirumeni paranju thanna Keerthanagal Jepikkunnude 🙏🙏🙏

  • @saralak1539
    @saralak1539 Год назад

    Hare krishna

  • @shobithasam3200
    @shobithasam3200 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @kalyanielankom5853
    @kalyanielankom5853 Год назад

    Good information thank you thirumeni

  • @shymaanu2138
    @shymaanu2138 Год назад +3

    പിങ് ഗലം വാസു കിം ശേഷം പദ്മ നാഭം ച കം ബലം ശം ഖ പാ ലം ധൃ ത രാഷ്ട്രം തക്ഷ കം കാളിയം ത ഥാ തിരുമേനിയക് കോടാനുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨️

  • @smitharaveendranath6851
    @smitharaveendranath6851 Год назад

    Kodi Kodi namaskkaram thirumeni 🙏🙏🙏

  • @sobhak7552
    @sobhak7552 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @nirmalamanikantan4127
    @nirmalamanikantan4127 Год назад

    നമസ്കാരം തിരുമേനി 🙏

  • @ashwinash22
    @ashwinash22 Год назад +1

    HARE Krishna

  • @meerasnair6621
    @meerasnair6621 Год назад

    Tanku

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Год назад

    Padanamikavinu kandu vazipaduchayyanam

  • @sajanishajushaju5021
    @sajanishajushaju5021 Год назад +1

    Namaskaram Thirumeni 🙏 Rahul Avittam 11 6 2001🙏 Rasika Atham 16 9 2004🙏 Praarthikane Thirumeni 🙏🙏🙏

  • @shalimavineeth2795
    @shalimavineeth2795 Год назад +1

    Very true...respect ithoke open ayi paranjth kondu..bcz Kure manushyar ithoke belief ilandu jeevikunne

  • @smithaprasad5
    @smithaprasad5 Год назад +1

    🙏🏻🙏🏻🙏🏻

  • @raghigirish8266
    @raghigirish8266 Год назад +1

    Hare Krishna 🌸🙏

  • @bindhus2730
    @bindhus2730 Год назад +3

    🙏🙏🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +1

    OM NAMASHIVAYA VALARE NANDI THIRUMENI

  • @indulekhasnair7353
    @indulekhasnair7353 Год назад

    🙏

  • @sunithaap1978
    @sunithaap1978 Год назад

    Namaste thirumeni, santhanayogam undakuvan oru mathram parayumo

  • @shibamanoj7887
    @shibamanoj7887 Год назад

    🙏🙏🙏

  • @senthilkumar-me1db
    @senthilkumar-me1db Год назад

    Sir.
    Hanuman Chalisa uda oru video cheyamo
    Thank you..

  • @vidyanair4579
    @vidyanair4579 Год назад +2

    Namaskaram Thirumeni 🙏🙏Sarpangale paripallikunnu our family from many many years , what u said is so very correct , we also had sooo many issues for earlier generations, now all going ok with their blessings 🙏🙏🙏

  • @Manvlogs-rw4nz
    @Manvlogs-rw4nz Год назад +3

    Hara hara mahadeva

  • @gamingsuperfour1304
    @gamingsuperfour1304 Год назад

    🙏🙏🙏🙏

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി ഞാൻ തിരുവനന്തപുരത്തു ആണ് താമസം. പക്ഷെ ആമെട അമ്പലത്തിൽ എന്റെ അമ്മയുടെ കുടുംബത്തിലേ നാഗ ദൈവത്തിനെ മാറ്റി അവിടെ പ്രതിഷ്ഠ വെച്ചു. എനിക്ക് പോകാൻ സാധിക്കാറില്ല. ഞാൻ താമസിക്കുന്നിടത്തു നാഗർക്കു മഞ്ഞൾ, സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട്. ദുരിതം മാറുന്നില്ല
    🙏🙏🙏

  • @lethakp2402
    @lethakp2402 Год назад

    Yee avastha വളരെ ക്കാല മായി enikkum എന്റെ kutumbathilum nilanilkkunnu. Case vazhalkkukal High Court vare ethinilkkunnu.

  • @sumir.k2373
    @sumir.k2373 Год назад

    ഓം നാഗ രാജാവേ നമഃ, ഓം നാഗ രാജ്ഞി യെ നമഃ

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 Год назад

    Namasthe thirumeni🙏🙏🙏🙏🙏🙏

  • @rajanisuni2733
    @rajanisuni2733 Год назад

    Ente mon20/11/2006 visakom10thol padikkunnu thirumeni prarthanayil ulpeduthamo

  • @aneeshma7501
    @aneeshma7501 Год назад +7

    ദുരിതങ്ങൾ മാത്രമേ ഒള്ളു.
    അങ്ങയുടെ വീഡിയോ കണ്ടാൽ ഒരു സമാധാനം ആണ്

  • @jyothik7391
    @jyothik7391 Год назад

    Namam japichitum ennum duritham thanneya thirumeni naga divaghalku ennum vilakum vazhipadum ok cheyunund nhghadevitil sarppa kavundu thirumeni paranju tharuna ella karyghalum cheyyunund ella vidiokalum kellum kanum cheyyunund thirumeni paranjutharunna karyghal kelkumbol thanne oru samadanam anu ennum kelkum ellathum

  • @foodtime128
    @foodtime128 Год назад

    Om namah shivaya.

  • @usharaman8309
    @usharaman8309 Год назад +1

    ഓം അനന്തായ നമ:🙏🏼

  • @kumariomana1214
    @kumariomana1214 Год назад +2

    🙏🙏🙏🙏🙏🌿

  • @sreejak3857
    @sreejak3857 Год назад

    Thirumeniye contact cheyan enthucheyanam

  • @bhargavip2348
    @bhargavip2348 Год назад

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🌹🌹🌹

  • @ananthakrishnannair4802
    @ananthakrishnannair4802 Год назад +1

    നമസ്കാരംതിരുമേനി എല്ലാം ആയില്ലാത്തിനും ആയില്യപൂജ നടത്താറുണ്ട് മഞ്ഞൾപൊടി സംബ്രാണി കർപ്പുരം എന്നിവയും കൊടുക്കാറുണ്ട് പാൽ ശുദ്ധമായതു കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ട് ഇപ്പോൾ കൊടുക്കാറില്ല മിൽമയുടെ പാൽ പാടില്ല എന്നാണ് പറയാറ് എല്ലാവരുടെയും പേരിൽ കഴിക്കാൻ പറ്റുന്നില്ലാത്തതുകൊണ്ട് മക്കളുടെ എല്ലാം പേരിൽ കഴിക്കാറുണ്ട് അതിന് എന്തെങ്കിലും ദോഷം ഉണ്ടോ

  • @ambikav2670
    @ambikav2670 Год назад

    ThirumeniNjanNagapanchamivruthamEdukkunnund

  • @ambikaseethalakshmi2893
    @ambikaseethalakshmi2893 Год назад +1

    തിരുമേനി എന്റെ പേര് അംബിക
    തിരുമേനിയോടു ഫോണിൽ സംസാരിക്കാൻ സാധിക്കുമോ.

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Год назад

    Veettil kavundu 4nu thullalundu

  • @rejithaunnikrishnan9231
    @rejithaunnikrishnan9231 Год назад +2

    അമ്പലത്തിൽ പോകുമ്പോൾ രക്ഷസ്സ് നെ തൊഴാമോ തിരുമേനി

  • @SindhuRajesh970
    @SindhuRajesh970 Год назад +6

    എൻ്റെ പേര് സിന്ധു എൻ്റെ മകളുടെ ഒരു പ്രാർത്ഥന ആവശ്യത്തിനു വേണ്ടിയാണ് ഈ message അയയ്ക്കുന്നത് അവളുടെ പേര് മിഥില എന്റെ മകൾക്ക് പിത്താശയത്തിൽ കല്ല് ആണ് 2019 മുതൽ ചികിൽസയിൽ ആണ്. ആദ്യം ഇംഗ്ലീഷ് മരുന്ന് പിന്നെ ഹോമിയോ പിന്നെ ഇപ്പോൾ പച്ചമരുന്ന് കഴിച്ചു പിത്താശയം ഇപ്പോൾ ചുരുങ്ങുന്നുണ്ട് ഒരു മാറ്റവും ഇല്ല ഡോക്ടറുമാർ പിത്താശയം മുഴുവാൻ എടുത്ത് മാറ്റണം എന്നാണ് പറയുന്നത്. ഒരു മരുന്നുമില്ല അവൾക്ക് വേണ്ടി തിരമേനി പ്രാർത്ഥിക്കണം എത് അമ്പലത്തിൽ ആണ് പോകേണ്ടത്. ഏത് വഴിപാട് ചെയ്യുക date of birith
    26/12 /2010
    Time - വൈകുന്നേരം 6.30pm

    • @smithabiju6863
      @smithabiju6863 Год назад +2

      E msg kanunna ellarudayum prarthana undakum daivathai murukai pidikkooo vagam sugavum

  • @padmababu4262
    @padmababu4262 Год назад

    തിരുമേനി മൈത്രേയ മുഹൂർത്തം അതിനെപ്പറ്റി യുള്ള ഒരുVDO ചെയ്യുമോ

  • @rupakdhuria1519
    @rupakdhuria1519 Год назад

    🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @anilpalliyil4774
    @anilpalliyil4774 Год назад +1

    Thirumeni 6 sarppa temples paranju tharamo...?

    • @parvathipradeep7935
      @parvathipradeep7935 Год назад

      Mannarassala Temple
      Vetticode Nagaraja Kshethram
      Paambumekattu Temple
      Pathirikunnath Mana , Palakad
      Sree Peralassery Temple
      Pulikkal Nagayakshi Kavu Temple
      Cheppad Sarpakaav
      Sarpa Temple, Anjilimood, Kayamkulam

  • @radhasajeev4713
    @radhasajeev4713 Год назад +6

    രാവിലെ തന്നെ മനസിനെ ആശ്വാസവും പേടിയും ആയല്ലോ എന്റെ തിരുമേനി 🙏🙏🙏🙏🙏🙏

    • @sreedevi2651
      @sreedevi2651 Год назад

      ശരിയാണ്.എനിക്കും തോന്നി.😃🙏🏻

    • @radamani8892
      @radamani8892 Год назад

      @@sreedevi2651 എനിക്ക് അയ്യപ്പന്റെ ജപം പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreedevi2651
      @sreedevi2651 Год назад +1

      @@radamani8892 അയ്യപ്പസ്തുതി എം.സി. ഓഡിയോസ്,എന്ന് യൂ ടൂബിൽ അടിച്ചുകൊടുത്താൽ എല്ലാം അറിയാൻ കഴിയും.🙏🏻

    • @radamani8892
      @radamani8892 Год назад

      @@sreedevi2651 ok താങ്ക്സ് 🙏🏻🙏🏻🙏🏻

    • @sreedevi2651
      @sreedevi2651 Год назад +1

      @@radamani8892 🙏🏻😊

  • @rakhi6924
    @rakhi6924 Год назад +1

    Thirumeni,oru samsayam chodikkate...രാവിലെ അല്ലെങ്കിൽ വൈകുന്നേരം മാത്രമേ ജപിക്കാൻ പാടുള്ളു എന്നുണ്ടോ....കുളി കഴിഞ്ഞ് വന്ന് ജപിക്കാമോ?..തിരുമേനി പറഞ്ഞ പോലെ ഗണപതി,മഹാദേവൻ,മഹാവിഷ്ണു മന്ത്രങ്ങൾ 108 തവണ ജപിക്കാൻ ആഗ്രഹിക്ക്7ന്നു...
    ഓം നാമശിവായ ഏത് timelum ജപിക്കാം എന്നു കേട്ടിട്ടുണ്ട്... ഓം ഗം ഗണപതയെ നമഃ, ,ഓം നമോ നാരായണായ നമഃ ,ഈ മന്ത്രങ്ങളും ഏത് timel ആണേലും കുളിച്ച് ശുദ്ധിയായിട്ട് ചൊല്ലാമോ...

  • @prasannankumar2269
    @prasannankumar2269 Год назад

    തിരുമേനി നാഗദോഷം ഒണ്ടോ ഇല്ലിയോ എന്ന് എങ്ങനെ അറിയാം

  • @pavithrav.p6316
    @pavithrav.p6316 Год назад

    Phone no kittumo?

  • @cutedonald5874
    @cutedonald5874 Год назад

    Brahmaswam bhoomiyil jeevikkunna mattu mathastharkku prasnangal ellallo. Hindukkalk mathramanallo....

  • @abiliabili7780
    @abiliabili7780 Год назад +1

    തിരുമേനി പറഞ്ഞതുപോലെ ഞാൻ എല്ലാ വ്യാഴാഴ്ചയും ഗുരുവായൂരപ്പന് അവിൽ നിവേദ്യം കദളിപ്പഴം നിവേദ്യം കൊടുക്കാറുണ്ട് ഇപ്പോൾ അഞ്ചു മാസത്തോളം ആയി ഞാൻ ഇങ്ങനെ വഴിപാട് ചെയ്യുന്നു. മരിക്കുന്നത് വരെ ആ പത്മനാഭസ്വാമിയെ മനസ്സിൽ ധ്യാനിച്ച് ധ്യാനിച്ച് ധ്യാനിച്ച് ഓരോ ചുവട് വയ്ക്കുമ്പോഴും എന്റെ മനസ്സിൽ ആ ഒരു രൂപം മാത്രമേയുള്ളൂ പക്ഷേ എനിക്ക് രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കാൻ പറ്റുന്നില്ല തിരുമേനി ഞാൻ ഭർത്താവുമായി പിരിഞ്ഞതുകൊണ്ടാണ് ഭഗവാനെ ചീത്ത വിളിക്കുന്നത് വഴക്ക് പറയുന്നത് അല്ലാതെ വല്ല ദോഷവും ഉണ്ടോ എന്നെപ്പോലെ ഈ ഭൂമിയിൽ വേറെ ആരും ഇല്ലല്ലോ തിരുമേനി ഇങ്ങനെ ഭഗവാനെ വഴക്കു പറയുന്നത്

  • @thejasp2708
    @thejasp2708 4 месяца назад

    തിരുമേനി,
    ദേവി മന്ദ്രം പടിഞ്ഞാറ് ബീച്ചിൽ ഇരുന്ന് ജപിക്കുന്നത് ഒക്കെ തെറ്റ് ഉണ്ടോ. വൈകുന്നേരം പടിഞ്ഞാറു നേരെ നോക്കി ജപിക്കുന്നതിന് എന്ദേഗിലും കുഴാപ്പം ഉണ്ടോ

  • @sunilkazhaka8363
    @sunilkazhaka8363 Год назад

    അങ്ങയുടെ നമ്പർ ഒന്ന് തരുമോ

  • @abiliabili7780
    @abiliabili7780 Год назад +3

    തിരുമേനി പറഞ്ഞു തരുന്ന എല്ലാ നോയമ്പുകളും ഞാൻ എടുക്കാറുണ്ട് വൃതം അനുഷ്ഠിക്കാറുണ്ട് ഒരിക്കൽ എടുക്കാറുണ്ട് ഉപവസിക്കാറുണ്ട് എല്ലാം ചെയ്യാറുണ്ട് പക്ഷേ ഞാനും ഭർത്താവും തെറ്റി പിരിഞ്ഞിരിക്കുകയാണ് എന്റെ കല്യാണം കഴിഞ്ഞത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നാണ് പിരിഞ്ഞത് കൊണ്ടാവാം എനിക്ക് എല്ലാ ദൈവത്തിനോടും ദേഷ്യമാണ് എല്ലാ ദൈവത്തെയും ഞാൻ എപ്പോഴും പ്രാർത്ഥിക്കുമ്പോൾ അറിയാതെ മനസ്സിൽ വഴക്കുപറയുന്നു പ്രാർത്ഥിക്കുമ്പോൾ എനിക്ക് മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല ഭഗവാനെ ദൈവത്തെ ചീത്ത വിളിക്കുകയാണ് ഞാൻ ചെയ്യുന്നത് തിരുമേനി പറഞ്ഞു തരുന്ന ദേവി മാഹാത്മ്യം നരസംഭവം മൂർത്തിയുടെ പ്രാർത്ഥന എല്ലാം ഞാൻ പ്രാർത്ഥിക്കാറുണ്ട് പക്ഷേ പ്രാർത്ഥിക്കുമ്പോൾ മനസ്സിലേക്ക് ഇവരെ വഴക്ക് പറഞ്ഞ ഓടിവരുന്നു ഇവരെ പ്രാർത്ഥിക്കുമ്പോൾ ഞാൻ മനസ്സിൽ ചീത്ത വിളിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കാറില്ല തിരുമേനി എനിക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നുണ്ട് ഏത് നേരവും ആ മഹാദേവനെ അല്ലെങ്കിൽ ആ പത്മനാഭസ്വാമിയെ മനസ്സിൽ പ്രാർത്ഥിച്ചു കളവു പറയാതെ ഭഗവാന്റെ മനസ്സ് പോലെ നല്ല മനസ്സ് ആവാൻ വേണ്ടിയാണ് ഞാൻ ഇരിക്കുന്നത് പക്ഷേ എനിക്ക് ഭഗവാന്റെ അടുത്തേക്ക് എത്താൻ പറ്റുന്നില്ല കളവ് ഞാൻ പറയാറില്ല ആരെയും ഉപദ്രവിക്കാറില്ല തിരുമേനി പറഞ്ഞതുപോലെ എല്ലാം ചെയ്യാറുണ്ട് പക്ഷേ പ്രാർത്ഥിക്കുമ്പോൾ ചീത്ത വിളിക്കുന്നു ദൈവത്തിനെ വഴക്ക് പറയുന്നു അത് കേട്ട് എനിക്ക് പേടി ആയതുകൊണ്ട് ഞാനിപ്പോൾ പ്രാർത്ഥിക്കാറില്ല

    • @ashalijo5600
      @ashalijo5600 Год назад +1

      Ellam nallathinanennu vijarikku , njanum munp ingane arunnu adyam achan marichu apo njan epozhum parayumarunnu ella varshom malak poytum achan marichu athkond ayyapa swamiye viswasamilla daivamillann okke, varshangl korch maari amma marichu jeevitham pinnem iruttil aayi, apozhum daivangale kuttam paranj kaalam neekki, ennal ippo manassilakunnu avar bhoomiyil vannath enthinaano aa karmam niravetti avar thirich poyi ath nammal manassilakunnilla, nammude sughathinu vendi avar jeevikanamennu nammal vaashi pidichit enth kaaryam, ipo bhagavan krishnane noki chirichum kalichum santhoshamay jeevikkunnu, ee oru manushya jenmathil aavolam bhagavane vilikkua, eth prethisandiyilum, karanam ini oru manushya jenmam ennavo kittuva , so kitya timil moksha praapthikayi mattellam marannu daivathilek cheruka, sarvam krishnaarpana masthu 🙏eth budhimuttilum daivathinte koode ninnal varshangal palath kazhinjalum nammuk oru maanasika santhosham daivam tharum, ipozhum orupaad prblms enikund but ellam sahikkan daivam enik avoolam kripa tharunnund❤️🙏

    • @ravikumarsree4647
      @ravikumarsree4647 Год назад +3

      ചീത്ത വിളിച്ചോളു. നമ്മൾ നമ്മുടെ ഫേവറിറ്റായ സുഹൃത്തുക്കളെ ചീത്തയും കളിയാക്കലും നടത്താറില്ലെ. നിങ്ങളുടെ ഭഗവാനുമായുള്ള ബന്ധത്തെയാണ് ഇവിടെ കാണുന്നത്. കുറേ ചീത്ത പുറത്തു പോകുമ്പോൾ ഉള്ളിലെ ആ വികാരവും പോകും. പിന്നെ മനസ് നിർമ്മലമാകും. ആ ശാന്തതയിൽ നിങ്ങൾക്ക് എന്തെങ്കിലും അത്ഭുതം ജീവിതത്തിൽ കാണാൻ കഴിയും.
      പിന്നെ ജീവിതത്തിൽ സംഘർഷം ഉടലെടുത്ത സമയത്ത് ഭഗവാനെ വിളിക്കണ്ട. ആ സമയത്തുള്ള നമ്മുടെ ഭഗവാനും നമ്മുടെ ജീവിതം പോലെ താറുമാറായ ഭഗവാനാകും.
      ദുഃഖത്തിന്റെ പാരമ്യതയാണ് ശുഭത്തിൻറ ആരംഭം.
      ഈ സമയത്ത് സൗന്ദര്യലഹരി വായിക്കുക. കാരണം ശിവനെ അപ്പാടെ കവർന്ന ദേവിയെ ആശ്രയിക്കുക. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.

    • @karthikatheertham7919
      @karthikatheertham7919 Год назад

      Meditate cheyuthal mathy... But oru karyam eppozhum oorkkuka... Meditate starting il manasil God ne vazhakku parayum... Athu mattan try cheyyaruthu... Kure days aakumpol aa mind clear aakum... Pinne super aakum... Actual love to God manasilakkan pattum

  • @prasannabalakrishnan8941
    @prasannabalakrishnan8941 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @neena8290
    @neena8290 Год назад

    🙏🏻🙏🏻🙏🏻

  • @rohinivenugopal4523
    @rohinivenugopal4523 Год назад

    🙏🙏🙏

  • @lathaprakashan6325
    @lathaprakashan6325 Год назад

    🙏🙏🙏🙏

  • @seemagk6345
    @seemagk6345 Год назад

    🙏🙏🙏🙏🙏

  • @renukaraj5538
    @renukaraj5538 Год назад

    🙏

    • @renukaraj5538
      @renukaraj5538 Год назад

      Watching ur video clips gives me lot of information n peace .

  • @sajithaseeju5038
    @sajithaseeju5038 Год назад

    🙏🙏🙏

  • @padmababu4262
    @padmababu4262 Год назад

    🙏🙏🙏

  • @preethysnair2567
    @preethysnair2567 Год назад

    🙏🙏🙏

  • @radhamohan4034
    @radhamohan4034 Год назад

    🙏🙏🙏

  • @cookathomevlog4502
    @cookathomevlog4502 Год назад

    🙏🙏🙏

  • @sudhaanil1293
    @sudhaanil1293 Год назад

    🙏🙏🙏

  • @poojanair3367
    @poojanair3367 Год назад

    🙏🙏🙏🙏🙏