ദിവ്യ കാരുണ്യ ജപമാല നമ്മുടെ എല്ലാ ആവിശ്യങ്ങളും ദിവ്യ കാരുണ്യ ഈശോ യ്ക്ക് സമർപ്പിക്കാം 🙏

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 347

  • @Subadhra-iq3ye
    @Subadhra-iq3ye 3 месяца назад +4

    യേശുവേ നന്ദി ഇന്നലെ ലോൺ കിട്ടാൻ പ്രാതിക്കാൻ പറഞ്ഞിരുന്നു ഇന്ന് എനിക്ക് ലോൺ പാസായി മാതാവിന് നന്ദി

    • @divinewords3263
      @divinewords3263  3 месяца назад

      യേശുവേ നന്ദി🙏🌹🙏 യേശുവേ സ്തോത്രം 🙏🌹🙏 ഹാലേലൂയ്യ 🙏🌹🙏

  • @indrar9782
    @indrar9782 3 месяца назад +1

    ഈശോ യെ എൻ്റെ kadabhadyada maattitarename Amen

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @judothelab825
    @judothelab825 3 месяца назад +1

    ഈശോയേ ഞങ്ങൾക്ക് ഒരു വിട് തരണേ ഞങ്ങളുടെ കട ബാന്ധതകൾ തീർത്ത് തരണേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

    • @scariakp9336
      @scariakp9336 3 месяца назад

      യേശുവേ എല്ലാ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @Nishashiju-jm8pu
    @Nishashiju-jm8pu 3 месяца назад +1

    യേശുവേ എന്റെ മമ്മിയുടെ parkinsons എന്ന അസുഖം എടുത്തു മാറ്റി അനുഗ്രഹിക്കേണമേ....

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @SabeenaRatheesh
    @SabeenaRatheesh 3 месяца назад

    എൻ്റെ ഈശോയെ എൻ്റെ ദർത്താവിനു നല്ല ഒരു ജോലി ലഭിക്കണേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കന്നെ

  • @BabySaji-h9y
    @BabySaji-h9y 3 месяца назад +1

    എന്റെഈശോയെ എനിക്ക് എത്രയും പെട്ടെന്ന് ഒരു ലോൺ കിട്ടു കയും മകന് ജോലിക്ക് പോകുവാനുള്ള തടസം മാറ്റി തരുകയും ചെയ്യണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @alicealex8721
    @alicealex8721 3 месяца назад +1

    ഈശ്വയെ ജോലി ഇല്ലാതെ 1വർഷമായി എന്റെ മകനെ അനുഗ്രഹിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Ancytm
    @Ancytm 3 месяца назад +1

    ഒരു ഗവൺമെന്റ് ജോലി ലഭിക്കാൻ മാതാവേ അങ്ങ് ഈശോയോട് മാധ്യസ്ഥം യാചിക്കണമ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Ambili-kp9ij
    @Ambili-kp9ij 3 месяца назад +1

    എന്റെ യേശുവേ എന്റെ മകൾക്കു ca എക്സാം എഴുതുന്നതിന്നു ഈശോ അനുഗ്രഹിക്ണെ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @CkV-gz3tj
    @CkV-gz3tj 3 месяца назад +1

    അമ്മേ എന്റെ മോനേ നേർവഴി കാണിച്ച് അവനെ രക്ഷിക്കെന്നെ എന്റെ കട ബാധ്യത തീർക്കാൻ എന്തകിലും ഒരു വഴി. തുറന്നുധാരണമേ അമ്മേ എന്നെ സഹായിക്കേണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @jessysajik8959
    @jessysajik8959 3 месяца назад +1

    എൻ്റെ ഈശോയെ, മോൾ എഴുതിയിരിക്കുന്ന Exam - ന് ഏറ്റവും ഉന്നതമായ വിജയം തരണമേ.
    ഞങ്ങളുടെ ഈ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ, പ്രാർത്ഥിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Rejini-g1j
    @Rejini-g1j 3 месяца назад

    Entta ponnu eshoye njagallda jolliye anugrahikanee eshoyeee Amen ❤❤❤❤❤

  • @mayavp6177
    @mayavp6177 3 месяца назад +1

    കർത്താവെ ഒരു വീട് ജോലി രോഗങ്ങൾ ഒന്നും ഇല്ലാതെ അനുഹ്രഹിക്കണേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sneham982
    @sneham982 3 месяца назад

    amme aadhimone lahariyil ninum mukthi kitan🙏

  • @anujasmin2930
    @anujasmin2930 3 месяца назад +1

    ഈശോയെ എനിക്ക് എൻറെ വീടിൻറെ അടുത്ത് തന്നെ ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ShobinShibu-h9d
    @ShobinShibu-h9d 3 месяца назад +1

    സെ എക്സാം എഴുതിയ എന്റെ മകനെ സമർപ്പിക്കുന്നു അവൻ പാസ്സ് ആകേണമേ ദൈവമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @bindhubabu3682
    @bindhubabu3682 3 месяца назад +1

    അമ്മേ എന്റെ makal ജോലി വേഗം തരേമേമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @jollyjolly6906
    @jollyjolly6906 3 месяца назад +1

    Eshoye nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @DevaLekshmi-k7f
    @DevaLekshmi-k7f 3 месяца назад +2

    Easoye ente makkalude kudubajeevithathilulla alachilum stiramaya jolikulla alachilum neeki kreupayarulename.aamen.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sneham982
    @sneham982 3 месяца назад

    amme ente sarera vedan maran🙏

  • @_paradise_yt_4539
    @_paradise_yt_4539 3 месяца назад +1

    U Kയിലുള്ള മകൾ Dona 29-ാം തീയതി Anakkara Marian ധ്യാനത്തിൽ പങ്കെടടുക്കുവാനുള്ള എല്ലാ തടസ്സങ്ങളെയും മാറ്റി മകൾ ധ്യാനത്തിനു എത്തിച്ചേരാൻ ഇടയാക്കണമെന്ന് ഈശോയോട് പ്രാർത്ഥിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @miniroy2892
    @miniroy2892 3 месяца назад

    Ente makkale anugrahikkaname nallaoru vivaham nadakkan prarthikkaname

  • @sarojinimattukatta2202
    @sarojinimattukatta2202 3 месяца назад

    😅 ഈശോയെ എൻറെ മരുമകൾ രജനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എത്രയും പെട്ടെന്ന് ഭർത്താവിൻറെ പടം ജീവിക്കുവാൻ മടങ്ങി വരുവാൻ അവൾക്ക് പ്രാർത്ഥിക്കണമേ ആമേൻ

  • @jonespanikulam951
    @jonespanikulam951 3 месяца назад

    വീടിന്റെ വില്പന നടക്കണേ ആമേൻ

  • @LissyJoseph-py8pc
    @LissyJoseph-py8pc 3 месяца назад +2

    എനിക്ക് എപ്പോഴും തലകറക്കം ആണ് ente🙏കുട്ടികളുടെ കാര്യം ഭർത്താവിന്റെ കാര്യം ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല എപ്പോഴും ഹോസ്പിറ്റലിൽ പോക്ക് തന്നെ ആണ് ഇപ്പോൾ ഞാൻ ഈ msg അയക്കുമ്പോഴും തലകറക്കം ഉണ്ട് എന്റെ അമ്മേ എന്റെ പരിശുദ്ധ അമ്മേ പ്രാർത്ഥന കേൾക്കണമേ എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @divinewords3263
      @divinewords3263  2 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ashabaiju
    @ashabaiju 3 месяца назад +1

    Jolik vendi apeshikunnu🙏🙏🙏🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sneham982
    @sneham982 3 месяца назад

    esoye mathave njangaluday kinarvellam muzhuvan bacteria 🙏

  • @treesaabraham258
    @treesaabraham258 3 месяца назад +1

    ഞങ്ങളുടെ മകൻ ജിജോ യ്ക്ക് സന്താന ങ്ങൾ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @reenav4397
    @reenav4397 3 месяца назад

    ഇത്രയും പെട്ടന്ന് നല്ല ഒരു ജോലി റെഡി ആവാൻ കർത്താവേ അനുഗ്രഹിക്കണമേ...

  • @gracegracemary1792
    @gracegracemary1792 3 месяца назад

    എന്റെ ഭർത്താവ് പാപം ഉപേക്ഷിച്ചു ഈശോയെ അറിയുന്നതിന് വേണ്ടി 🥹🙏

  • @sabuvarghese3109
    @sabuvarghese3109 3 месяца назад +1

    വീടും സ്ഥലവും തന്ന് അനുഗ്രഹിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @nisaris4634
    @nisaris4634 2 месяца назад

    എന്റ കുഞ്ഞിന്റ ചൊറിച്ചിൽ മാറ്റി തരണമേ

  • @remyarajesh1043
    @remyarajesh1043 3 месяца назад

    എന്റെ സഹോദരന്റെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കാൻ പ്രാർത്ഥിക്കണമേ 🙏

  • @lillyvk
    @lillyvk 3 месяца назад

    Annikkuvatti prathikkanam amen❤❤

  • @sneham982
    @sneham982 3 месяца назад

    amme veedpani vegam purthiyan🙏

  • @boniyawingo8429
    @boniyawingo8429 3 месяца назад

    എന്റെ മോളെ CA Foundation Exams വിജയിപ്പിക്കണമെ

  • @GeethaChandran-nu6qx
    @GeethaChandran-nu6qx 3 месяца назад

    Karthave, yeshuve yente kudumbattile yella kuravukale ahu pariharikkename njagale, njagalude kudumbattine anugrahikkukayum asheervadhikkukayum cheyename yeshuvinte namthil Amen Amen Amen🙏🙏🙏🙏🙏❤️❤️❤️

  • @sreejaps8333
    @sreejaps8333 3 месяца назад

    കർത്താവെ, എനിക്ക് ജോലി തിരിച്ചു കിട്ടുവാൻ അനുഗ്രഹം നേൽക്കാൻ കനിവു കാണിക്കണമെ, 🙏🙏🙏

  • @doniganijil
    @doniganijil 3 месяца назад +1

    Ente eshoya enik jolikupokanula vayi oruki tharanama

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @lizyjames1805
    @lizyjames1805 3 месяца назад +2

    ദിവ്യകാരുണ്യ ഈശോയെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അവിടുന്ന് ഞങ്ങൾ വിഷമിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഈ മാസം അവസാനം കൊടുക്കാനുള്ള തുക. എങ്ങനെയെങ്കിലും അവർക്ക് കൊടുക്കാൻ ഒരു മാർഗ്ഗം കാണിച്ച് തന്ന് അനുഗ്രഹിക്കേണമേ ഈ നിയോഗം വെച്ച് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ ഞങ്ങളെ കൈവിടാതെ സാധിച്ച് തരണമേ

    • @divinewords3263
      @divinewords3263  3 месяца назад +1

      പ്രാർത്ഥിക്കാം 🙏 വിഷമിക്കണ്ട

  • @scariakp9336
    @scariakp9336 3 месяца назад +1

    എന്റെ മക്കൾക്ക് അവരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നൽകണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Geethakumari-vk6tf
    @Geethakumari-vk6tf 3 месяца назад +1

    Karthave ente eshoye ente monu oru joli kitanum avidathe visa kitanum visa approval ayi kitanum vendi prathikane amen

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @PrincymolAugustin
    @PrincymolAugustin 3 месяца назад +1

    ജിനു എന്നമകൾക്കു രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട് അതു കൊടുത്തു വീട്ടുവാൻ ഒരു വഴി യും വാതിലും തുറന്നു തരണേ ഈശോയെ 🙏🙏🙏😭😭

    • @divinewords3263
      @divinewords3263  2 месяца назад

      പ്രാർത്ഥിക്കാം 🙏

  • @rakeshraman1042
    @rakeshraman1042 3 месяца назад

    Enta joliyil thadasangal varathe uyarcha undakanam enta kudumbathinu nallath varanam yeshu nadha Rakesh.

  • @binucherian5874
    @binucherian5874 3 месяца назад +1

    Divya karunnya Eshoye mon ezhuthiya examinu nalla mark kittaname karuna thonni anugrahikkaname.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sneham982
    @sneham982 3 месяца назад

    esoye mathave ente aadhik nallioru course kitan 🙏

  • @lissysunny6353
    @lissysunny6353 3 месяца назад

    എന്റെ മക്കൾ അശ്വിൻ. ആൽവിൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @Joann61
    @Joann61 3 месяца назад +1

    Akshy anna monu ouru golly kodithi anugrahikanay katunayarikanay Amen Avemaria 🙏🏻

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ShobinShibu-h9d
    @ShobinShibu-h9d 3 месяца назад +1

    എന്റെ ബ്രദറിന്റെ വിവാഹം നടക്കാൻ idaaakkitharaname ആമിൻ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @aveavemaria
    @aveavemaria 3 месяца назад +1

    Ente Mathave ente makanu job koduthu anugrahichathinu nanni ❤

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sandhyavarghese4303
    @sandhyavarghese4303 3 месяца назад +1

    നാളെ നടക്കാനിരിക്കുന്ന ടെസ്റ്റ് പേപ്പർ നന്നായിട്ട് എഴുതുവാൻ പ്രാർത്ഥിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Mini-xl3dw
    @Mini-xl3dw 3 месяца назад

    AmmemathvemakkalkknallaanughrahamkodukkkanameAammenn

  • @mercyjoseph6024
    @mercyjoseph6024 3 месяца назад +1

    ഞാൻ മേഴ്സി എൻ്റെ നാവ് പരിശുദ്ധാന്മാവിൻ്റെ നാവായി മാറണം. എൻ്റെ സംസാരം വാക്ക്, നോട്ടം ഇവ അനേകർക്ക് ദൈവ സ്നേഹാനുഭവത്തിനു കാരണമാകണം. അതിനുള്ള ദൈവകൃപ എനിക്കു വേണം ദൈവരാജ്യമഹത്വത്തിനായിട്ട് ......... എൻ്റെ അനുജത്തിയുടെ വീടു പണി 6 മാസത്തിനുള്ളിൽ പൂർത്തിയായി അവർക്കു സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണം.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @LechuLechuzz-ci2xq
    @LechuLechuzz-ci2xq 3 месяца назад

    എൻ്റെ ദൈമേ ഞാൻ മരിക്കണ ജീവിക്കണ എന്നു എനിക്ക് അറിയില്ല എൻ്റെ വീട്ടിൽ ലെ കാര്യങ്ങൾ ഒർമ്മിച്ച് എനിക്ക് എന്തു ചെയ്യണം എന്തു എനിക്ക് അറിയില്ല എത്ര വിളിച്ചലും ഒരു ദെവവും എന്നെ രക്ഷിക്കൻ ഇല്ല അവസനം എൻ്റെ മതവും എന്നെ കയ് വിടല്ല എന്നെ ഒന്നു രക്ഷികണെ ദൈവമേ

    • @scariakp9336
      @scariakp9336 3 месяца назад

      യേശവിനെ വിളിക്കുക അവർ തത്തരം നൽകും . പൂർണ്ണമായി സമർപ്പിക്കുക

  • @jessyvarghese5960
    @jessyvarghese5960 2 месяца назад +1

    എന്റെ ഇശോയേമകൾക്ക് 27 വയസ്സ് കഴിഞ്ഞു വിവാഹ.e വേണ്ടയെന്നാണ് പറയുന്നത് മകൾ വിവാഹത്തിന് സമ്മതിക്കുന്നതിനുവേണ്ടി പ്രാത്ഥിക്കുന്നു എന്റെ പ്രാത്ഥന കൈ കോള്ളണമേ ആമേൻ

    • @divinewords3263
      @divinewords3263  2 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sareenaxavierjose5904
    @sareenaxavierjose5904 3 месяца назад +1

    Pray for my family members to live in unity peace and love among each other 🙏🏻

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @rosyboney8923
    @rosyboney8923 3 месяца назад +2

    യേശുവേ എൻ്റെ കുടുംബത്തിന് ആവശ്യമായ വരുമാനം ലേഭിക്കുന്ന ജോലി സ്ഥിരമായി നൽകണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @tityalocious5489
    @tityalocious5489 3 месяца назад +1

    ലോൺ കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു എനിക്ക് ലോൺ കിട്ടി യേശു നന്ദി 🙏🙏🙏

    • @divinewords3263
      @divinewords3263  3 месяца назад

      യേശുവേ നന്ദി 🙏🌹🙏 യേശുവേ സ്തോത്രം 🙏🌹🙏 ഹാലേലൂയ്യ 🙏🌹🙏

  • @ashakamal7007
    @ashakamal7007 3 месяца назад +1

    യേശുവേ നന്ദി..എൻ്റെ ഭർത്താവിൻ്റെയും മോളുടെയും അസുഖം ഭേദമാക്കി തരേണമേ നാഥാ എനിക്ക് വീട് വാങ്ങാൻ ഒരു വഴികാട്ടി തരേണമേ. കൈവിടരുതേ യേശു നാഥാ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ShobinShibu-h9d
    @ShobinShibu-h9d 3 месяца назад +2

    എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ നല്ല ഒരു ഭാവിഉണ്ടാകേണമേ ആമിൻ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @jasminthomaskuruthukulanga5607
    @jasminthomaskuruthukulanga5607 3 месяца назад +1

    എന്റെ മകൾക്കു ദുബായിൽ നല്ല ഒരു ജോലി കിട്ടുന്നതിന് പ്രാർത്ഥിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @JollyKoshi-b7h
    @JollyKoshi-b7h 3 месяца назад

    ബി ജോ വിവാഹം നടക്കൻ പ്രാർത്ഥിക്കണേ സിസ്റ്റർ❤❤❤

  • @amalat4815
    @amalat4815 3 месяца назад +1

    Ananthasneham

  • @RajeevPushpa
    @RajeevPushpa 2 месяца назад

    Ente makkalku lla deshiym kurachutharaname padikkan budhykodukaname

  • @josephpaulson6355
    @josephpaulson6355 2 месяца назад

    Pray for my son and family for peace unity and for starting family prayer pray for Rose and Mariel bless them and fill them by Holy sprit

  • @chinnuminnu472
    @chinnuminnu472 3 месяца назад +2

    എന്റെ ജീവിത പങ്കാളിയുടെ മനസാന്തരം നല്കേണമേ എല്ലാ ദിവസവും അങ്ങയുടെ ബലിയിൽ എന്നും പങ്കെടുക്കണം ഞായറാഴ്കൂർബാനയിൽ പങ്കെടുക്കണം🙏🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @SaliSabu-t6s
    @SaliSabu-t6s 3 месяца назад +1

    അമ്മേ മാതാവേ എന്റെ കടഭാരം മാറി പോകാനും എന്റെ വീട്ടിലെ ദാരിദ്ര്യം മാറാനും എന്റെ കുഞ്ഞുങ്ങൾക്ക് ഉയർച്ച പ്രാപിക്കാനും എന്റെ ഭവനത്തിന്റെ എല്ലാ കഷ്ടതകൾ മാറാനും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 😭😭😭 എന്റെ വീട് ജപ്തി ആയിരിക്കുകയാണ്

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @albinanil710
    @albinanil710 3 месяца назад +1

    Eeshoye ente husbandinu enne snehilkkanulla manassu kodukkename.appa makkalkku arivukoduth anugrahikkename.nadha adiyanu nalloru joly thannu anugrahikkname ammen.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @Subadhra-iq3ye
    @Subadhra-iq3ye 3 месяца назад +1

    സ്നേഹയുടെ വയറു വേദന സുഖപെടുത്തണമേ കർത്താവേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ammuashik8198
    @ammuashik8198 3 месяца назад +1

    കർത്താവെ എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന കൂടോത്രത്തിൽ നിന്നും എന്നെയും ഭർത്താവിനെയും പിരിക്കാൻ വേണ്ടിയും ഞങ്ങള്ക് കുട്ടികൾ ഉണ്ടാകാതെ ഇരിക്കാനും ചെയ്തിരിക്കുന്ന ഭർത്താവിന്റെ വീട്ടുകാരുടെ കൂടോത്രത്തിൽ നിന്നും എന്റെ കുടുബത്തെ മോചിപ്പിക്കണമേ.ജോലിയും കുടുംബ സമാധാനവും ഇല്ലാതാക്കാനും ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കണമേ 🙏🏻അമ്മയുടെയും ഈശോയുടെയും സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻😭🙏🏻😭

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @PrincymolAugustin
    @PrincymolAugustin 3 месяца назад

    എനിക്ക് കട ബാത്യത മാറാൻ പ്രാർത്ഥന ചോദിക്കുന്നു 🙏🙏😭

  • @josephpaulson6355
    @josephpaulson6355 2 месяца назад

    Pray for my son for job security and give him health and peace

  • @sherilrozario4949
    @sherilrozario4949 3 месяца назад +1

    Ente ilaya maghanu daiva viswasam, daiva bhayam, undakuvan prarthikkene....oru vivaha jeevithavum undakuvanum prarthikkene...

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @srjasminsh6862
    @srjasminsh6862 3 месяца назад +1

    രണ്ടരവയസ്സുള്ള ഒരു കുഞ്ഞിന് കാനഡയിൽ പോകാൻ വിസ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെ.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @MariyasuseelPavanan
    @MariyasuseelPavanan 3 месяца назад +1

    Please pray for my son and get to a job

  • @RadhikaksRadhu
    @RadhikaksRadhu 3 месяца назад +1

    ഈശോയെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ 🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @SreejaPradeep-q6i
    @SreejaPradeep-q6i 3 месяца назад +1

    എൻ്റെ നടു വേദനയിൽ നിന്നും ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും സൗഖ്യം ലഭിക്കാൻ പ്രാർഥിക്കേണമേ. യേശുവേ സ്തോത്രം

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sreelethalazar8211
    @sreelethalazar8211 3 месяца назад +1

    എന്റെ മകനും മരുമകളും കാനഡയിൽ ആണ്. മരുമകൾക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @SreedeviS-op4bx
    @SreedeviS-op4bx 3 месяца назад

    എനിക്ക് ജോലി ഇല്ല appa ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രതീക്കേണമേ appaa വാടക കൊടുക്കുവാൻ ബുദ്തി മുട്ടായിരിക്കുന്നു appaa

  • @mcacademy7840
    @mcacademy7840 3 месяца назад

    ഈശോയെ മോൾക് visaprocessing നടന്നു കൊണ്ടിരിക്കുന്നു. ശെരിയാക്കി തരണേ. 2 പ്രാവശ്യം rejection ആയതാണ്. 🙏🙏🙏 പ്രാർത്ഥിക്കണേ 🙏🙏🙏

  • @nisaanil3902
    @nisaanil3902 3 месяца назад +1

    ഈശോയെ വരാൻ പോകുന്ന exam നല്ലതുപോലെ attend ചെയ്യുവാനും വിജയം ലഭിക്കുവാനും പ്രാർത്ഥിക്കണമേ.

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @daisyhari5725
    @daisyhari5725 3 месяца назад +1

    ദിവ്യകാരുണ്യ ഈശോയെ എൻ്റെ മോൻ എഴുതിയിരിക്കുന്ന Exampass ആകുവാൻ അനുഗ്രഹിക്കണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം

    • @scariakp9336
      @scariakp9336 3 месяца назад

      നല്ലതുപോലെ വായിക്കുകയും പ്രാർത്ഥിക്കുകയുംചെയ്യുക

  • @valsavarghese6850
    @valsavarghese6850 3 месяца назад +1

    സാമ്പത്തിക പ്രതിസന്ധി യുടെ നെല്ലിപ്പാലക കാണുകയാണ്. ഞങ്ങൾ ക്കു ആശ്വാസം നൽകുന്ന അദ്‌ഭുതം പ്രവർത്തിക്കേണമേ

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @angeljerry5563
    @angeljerry5563 3 месяца назад

    Pray for my family

  • @shinamathomas7326
    @shinamathomas7326 3 месяца назад +1

    ഈശോയെ എളുപ്പം ഉള്ള ചോദ്യങ്ങൾ കെ ടെറ്റ് പരീക്ഷ ക്ക് മോൾക്ക് കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു ഈശോയെ മോളെയും പരീക്ഷ എഴുതുന്ന വിഷയത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പാസ്സാക്കണമേ 🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @sheelathomas4979
    @sheelathomas4979 3 месяца назад

    എന്റെ മകൻ Jacob nal🌹ഒരു കുമ്പസാരം നടത്തുവാൻ പ്രാർത്ഥിക്കണമേ. വർഷങ്ങൾ ആയി ഒരു കുമ്പസാരം നടത്തിയിട്ടു. 🙏🏻

  • @PushpaKumare-pv2pg
    @PushpaKumare-pv2pg 3 месяца назад +1

    Please prayer for my family

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @lillyjean212
    @lillyjean212 3 месяца назад

    Sister pray for our daughter for good partner thank u Jesus amen 🙏

  • @sijifrancisfrancis9639
    @sijifrancisfrancis9639 3 месяца назад

    Njangalude veedu sthalavum vilkkunatinum nalla oru sthalam vangi veedu paniyunnatinum

  • @RajeevPushpa
    @RajeevPushpa 2 месяца назад

    Ente amma ente husband'ina prameela ranni thekkapuram enna sriyii poornamayum viduvichu tharaname njagalku mattarum thunayilla amma njagalkai prathykame ameen

  • @LeslieLesliemorris
    @LeslieLesliemorris 3 месяца назад +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @bettyjohn9916
    @bettyjohn9916 3 месяца назад +1

    Mathave innu thanne Nithin nu sent cheytha money ippole thanney bank thadasam matti kitty avan daivathe mahuthwam karettuvan anugrahikenamae Amen 🙏

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @minibiju9123
    @minibiju9123 3 месяца назад

    Yeshuve ennayum,ente kudumbatheyum undayirikkename.Ente makkalude koode undayirikkename.mon gulf il annu mon nalla pole reksha pedanam kadam undu athu theeranm,mol ernakulathu padikkunnu molkku adutha month exam aanu nalla markodu koodi pass akanam.husband job nu pokanum vendi pradhikkane .Makkalkku nallathu varanum,2 perum oru chadhiyilum pedathe erikkanam.eppozhum ente kudumbathodu koode erikkane amma

  • @rennychacko975
    @rennychacko975 2 месяца назад

    Please pray for my family

  • @torchewaterproofing4480
    @torchewaterproofing4480 3 месяца назад +1

    Njangalude 15 lakshamulla kadangal veettan oru vazhi Katti tharanname Nadha❤❤❤

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @ashasessin5908
    @ashasessin5908 3 месяца назад

    Kadabhadhyadha maruvan prarthikkane

  • @JessyJoji-ge5el
    @JessyJoji-ge5el 3 месяца назад +1

    Nangalku swathamai our veedu kittuvan vendi prathikke namea

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @dellavargheese1696
    @dellavargheese1696 3 месяца назад +1

    Ente mon christonu nalloru joly nalla companyil nalla salaryodukoodi thannu a nugrahikkane

    • @divinewords3263
      @divinewords3263  3 месяца назад

      പ്രാർത്ഥിക്കാം 🙏

  • @jobinjoseph16
    @jobinjoseph16 3 месяца назад +1

    യേശുവേ 30 വർഷമായി ഒരു വീട് ഇല്ല ദാരിദ്രവും രോഗവും എന്റെ കുടുംബത്തെ തകർത്തിരുക്കുന്നു നാട്ടുകാരുടെയും ബന്ധുക്കൾക്കളുടെയും ഇടയിൽ ഇന്ന് ഒരു പരിഹാസ പത്രമാണ് ദൈവമേ എന്റെ കുടുംബത്തിന്റെ സങ്കടം സഹിക്കാൻ കഴിയുന്നില്ല ജീവിതം ഒന്ന് അവസാനിച്ചിരുന്നു എങ്കിൽ എന്ന് പോലും ചിലപ്പോൾ തോന്നാറുണ്ട് ദൈവമേ നീ മാത്രമാണ് ഏക പ്രതീക്ഷ ഞങ്ങളുടെ പ്രാർത്ഥനകൾക്കു ഉത്തരം നല്കണമേ നാദാ നീ മാത്രമാണ് ഏക ആശ്രയം 🙏

    • @divinewords3263
      @divinewords3263  3 месяца назад +1

      പ്രാർത്ഥിക്കാം 🙏

  • @jamesmathew882
    @jamesmathew882 3 месяца назад

    Save my son from all his mental issues
    Give him a peaceful satisfying job ,a good partner ,good faith in God
    And bless our family