Biggest Explosion In The Solar System | Comet Crashed On Jupiter | Space Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 5 янв 2023
  • Biggest explosion in the solar system was caused by a huge comet that was crashed into Jupiter, the largest planet in the solar system. The collision caused an extremely large explosion that was 600 times more powerful than the entire nuclear weapons on the planet Earth! Scientists all over the world witnessed to this extraordinary event with the help of powerful telescopes. This collision gave us so many new insights about large scale asteroid impacts and atmospheric structure of Jupiter. Watch this video to know more about the biggest explosion in the solar system.
    #47ARENA
    #SolarSystem
    #BiggestExplosionInSpace
    #SpaceMalayalam
    #FactsMalayalam
    #Jupiter
    #Comet
    #Asteroid
    #MalayalamFactsChannel
    #MalayalamScienceChannel
    -------------------------------------------------------------
    Music Used In This Video:
    'Terminus' by Scott Buckley
    'Into The Unknown' by Scott Buckley
    'Pathfinder' by Scott Buckley
    www.scottbuckley.com.au
    -------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 319

  • @teslamyhero8581
    @teslamyhero8581 Год назад +157

    കൂട്ടിയിടി ജൂപിറ്ററിൽ ആയതു കാരണം നമ്മുടെ ഭാഗ്യം❤❤ജൂപിറ്റർ നമ്മളെ രക്ഷിച്ചു 👍👍

    • @47ARENA
      @47ARENA  Год назад +23

      Athe

    • @Rodo_Editzz
      @Rodo_Editzz Год назад +9

      @@47ARENA bro innale njan oru star move aayi povunnath kandu ath enthaa???

    • @sridevu
      @sridevu Год назад +2

      🥰🥰🥰🥰

    • @haridas7092
      @haridas7092 Год назад +3

      ധൂമകേതു വ്യാഴത്തിൽ വന്നിടിച്ച കാലത്ത് സൂര്യന്റെ മുമ്പിൽ കൂടി ശുക്രൻ കടന്നു പോകുന്നതും വാർത്തയായിരുന്നു.

    • @midhunjayanjays9066
      @midhunjayanjays9066 Год назад +6

      @@Rodo_Editzz iss (international space station )aakum athu 🙄

  • @trailwayt9H337
    @trailwayt9H337 Год назад +3

    വളരെ കേട്ടിരുന്ന് പോവുന്ന അവതരണം. പ്രോഗ്രാം അടിപൊളി. ഷുമാക്കർ ലെവി എന്ന ആ ഉൽക്കപതനത്തെപറ്റി ഞാൻ കേട്ടിരുന്നു 1994-95 കളിൽ. അന്ന് ഞാൻ 5 ആം സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവത്തെപറ്റി കേട്ടിട്ടുള്ളത്. മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് ഇത് വ്യാഴത്തിൽ പതിച്ചതെന്നും കേട്ടിരുന്നു 😍

  • @athiraathi4153
    @athiraathi4153 Год назад +13

    ഒരുപാട് നല്ല അറിവ് നൽക്കുന്ന 47 ചാനൽ പ്രയവ്യത്യസം ഇല്ലാതെ ആർക്കും വേണുമെങ്കിലും കാണാം ഒരുപാട് നന്ദി ഉണ്ട് ഇനിയും ഒരുപാട് അറിവ് സമൂഹത്തിനെ നൽക്കാൻ ഈശ്വരാൻ 47 ചാനൽ നൽക്കട്ടെ

  • @THANMAYGAMIST77777
    @THANMAYGAMIST77777 Год назад +40

    A BIG SALUTE FOR JUPITER ❤️❤️❤️

  • @this.is.notcret
    @this.is.notcret Год назад +34

    മനുഷ്യന്റെ കണ്ണുകൾ ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്തും ഉണ്ടായിരുന്നു🔥wow it hits different⚡

  • @i_m_aravind
    @i_m_aravind Год назад +40

    DART is really a milestone in a technologically advancing species like us🎯

    • @47ARENA
      @47ARENA  Год назад +9

      Yes👍

    • @DEVIL.K1NG
      @DEVIL.K1NG Год назад +1

      Rocky bhai marichitilla dei 🔥

  • @maxvideos3.935
    @maxvideos3.935 Год назад +11

    ചേട്ടന്റെ ശബ്ദം എനിക്ക് വലിയ ഇഷ്ടമാണ്😍☺️

  • @dineshsivasankaran6157
    @dineshsivasankaran6157 Год назад +5

    Jupiter is one of our Best Goal keeper ..👍

  • @rahimke6910
    @rahimke6910 Год назад +16

    എവിടെയാരുന്നു കുറച്ചു ദിവസം ബ്രോ? കട്ട വൈറ്റിംഗ് ആയിരുന്നു ❤🔥
    Poli ❤❤🔥👌

  • @RajeshRajesh-nv8cr
    @RajeshRajesh-nv8cr Год назад +8

    Bro mars il humans erangan chance undo feature il video cheyyamo
    Bro ee topic valare interesting aayirunnu
    Super explaination super bro👌👌👌👌👌

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +2

    ഇതൊക്കെയാണ് മനസ്സിലാക്കേണ്ടത്.. ഇനിയും ഇട്ടോളൂ
    കാണണം

  • @teslamyhero8581
    @teslamyhero8581 Год назад +7

    ഹും.. ജുപിറ്ററിനോടാ കളി 😎😎💪💪

  • @messiharidasan1884
    @messiharidasan1884 Год назад +12

    Well Explained 👍🏻😍

  • @subeeshsugathan4622
    @subeeshsugathan4622 Год назад +14

    Jupiter is the protector 💖

    • @47ARENA
      @47ARENA  Год назад +1

      Yes❤️❤️

  • @p.ymuhammedrahil8753
    @p.ymuhammedrahil8753 Год назад +4

    Bro...
    Phoenix A black hole detailed video cheyyamo...✨

  • @rajeevstephen6140
    @rajeevstephen6140 Год назад +2

    സ്കിപ് അടിക്കാതെ ഫുൾ ആയിട്ട് കാണും മച്ചാന്റെ വീഡിയോസ്

  • @Ash-kw4hc
    @Ash-kw4hc Год назад +4

    Your amazing person bro🤜. God bless you❤

    • @47ARENA
      @47ARENA  Год назад +1

      Nah, if you comes to know me personally, you will know i'm not that "amazing person"😅 But, thank you🥰

  • @FadeGamingHD
    @FadeGamingHD Год назад +24

    thanks to Jupiter that protects our Earth from astroid and comet hits ❤

  • @vibeffecter
    @vibeffecter Год назад +1

    Bro…ithrayum koottiyidilal nadannottum nammude bhoomiyile telescopil ethiyillee…ellaam Jupiternte maruvashathaano sambhavichath….?
    Enthaayalum nice video bro…❤

  • @jizanafathima1063
    @jizanafathima1063 Год назад +5

    Superb explanation🥰💥

  • @shanu09876
    @shanu09876 10 месяцев назад

    Ithupoleyulla filims explain chyyaamooo... well explanation 👏

  • @thasnirins9297
    @thasnirins9297 Год назад +8

    ഭൂമിയുമായി solar systemലെ മറ്റു planets തമ്മിലുള്ള distance എത്രയെന്ന് ഒരു vedio ചെയ്യാമോ???

    • @47ARENA
      @47ARENA  Год назад +4

      Sramikkaam 👍

  • @_abhidas11
    @_abhidas11 Год назад

    Thns Big brother..

  • @anuraj1273
    @anuraj1273 Год назад +9

    ദൈവം നമ്മെ രക്ഷിച്ചു ❤️❤️.. Thank god🙏

  • @jinsrajjinsraj4373
    @jinsrajjinsraj4373 Год назад

    Super video ❤️ my fvt Chanel 🥰

  • @sreenadanasreejith8080
    @sreenadanasreejith8080 Год назад +3

    Super explaining and video bro 😊

  • @thanuthasnim6580
    @thanuthasnim6580 Год назад

    Wow👌👌👌👌sooooperrrbbbb video 👌👌👌👌thank you 🙏🙏🤗

  • @shamet666
    @shamet666 Год назад

    Masha allah 💗

  • @lonelyfriend527
    @lonelyfriend527 Год назад +4

    Jupiter is our bodyguard ❤️❤️

  • @dhavan984
    @dhavan984 Год назад +2

    Interesting topic 👍

  • @krishnank7300
    @krishnank7300 Год назад +1

    good topic 👍

    • @47ARENA
      @47ARENA  Год назад

      Thank you ☺️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад

    സൂപ്പർ

  • @wiperrox9934
    @wiperrox9934 Год назад +2

    Bro nammukk ennum iss or international space station kanan pattumo . pls reply 🙄🙄🙄

  • @arunchenthamarakshan5187
    @arunchenthamarakshan5187 Год назад

    Woh very good 👍 informative 👏

  • @akashcj10
    @akashcj10 Год назад +6

    നമുക്ക് നോക്കാം the masterpiece 🔥

  • @adwaith7362
    @adwaith7362 Год назад +5

    Jupiter help us❤️

  • @Explor786
    @Explor786 Год назад

    Powli bro 🔥👍🏼

  • @ridermediavlogs2286
    @ridermediavlogs2286 Год назад +1

    Poli video

  • @ArunArun-li6yx
    @ArunArun-li6yx Год назад

    സർ : അന്നത്തെ പത്രവാർത്തകളിൽ ഷുമാക്കർ ലെവി 9 നിറഞ്ഞു നിന്നത് ഞാൻ ഓർക്കുന്നു . പത്രം കയ്യിൽ കിട്ടിയാൽ ഇതെന്തായി വ്യാഴത്തിൽ പതിച്ചോ എന്നതായിരുന്നു ആദ്യം ഞാൻ നോക്കിയിരുന്നത് . അതിൽ കൂടുതൽ അറിവ് ഈ വീഡിയോയിൽ നിന്നും എനിക്കു കിട്ടി നന്ദി .

  • @sreefamily2559
    @sreefamily2559 Год назад +2

    ജൂബിറ്റർ നമ്മുടെ രക്ഷകൻ... 😘

  • @azharchathiyara007
    @azharchathiyara007 10 месяцев назад +1

    ഒരു doubt ! .. കൂട്ടിയിടിയുടെ പാട് എങ്ങനെ Jupitor ൽ നിലനിൽക്കും .. കാരണം പാട് വരാനുള്ള ഒരു Hard atmosphere ഇല്ലല്ലോ .. Gas Giant അല്ലേ 🤔🤔🤔🤔..മാത്രമല്ല വന്നിടിക്കാനുള്ള ഒരു Hard Surface ഉണ്ടോ

  • @shinoopca2392
    @shinoopca2392 Год назад +1

    Nice 👌🏻👌🏻

  • @SparKerZ
    @SparKerZ Год назад +22

    RIP to those living beings on Jupiter

  • @welltechideas7261
    @welltechideas7261 Год назад +1

    Supervideo Dear ❤️

  • @muhammednazel4673
    @muhammednazel4673 Год назад

    Super explanation

  • @abhinavvavuttan4030
    @abhinavvavuttan4030 Год назад

    Nice ❤

  • @shef1n_637
    @shef1n_637 Год назад +1

    Body guard of us💯

  • @whatsappstatustamil9850
    @whatsappstatustamil9850 Год назад +2

    Ennik oru doubt hydrogen anallo jupiterinte atmosphere il kuduthal but abide fire undayatt Jupiter muzhuvannum kathanne ennthe??

    • @47ARENA
      @47ARENA  Год назад

      Athengane? Motham kathanamenkil enthu maathram oxygen venamenn ariyaamo? Ente nigamanam anusarich, minimum jupiter-lulla muzhuvan gas-nte pakuthi valavil enkilum oxygen undenkile ath saadhyamaaku

  • @manjushaji8659
    @manjushaji8659 Год назад

    Wow🔥🔥🔥

  • @user-ko6uh6vf9g
    @user-ko6uh6vf9g Год назад +1

    പൊളിച്ചു വീഡിയോ 😄👍

  • @sonofnanu.6244
    @sonofnanu.6244 Год назад

    👍

  • @Rinshann
    @Rinshann Год назад +4

    🤯💖❤️

  • @seethal4021
    @seethal4021 Год назад

    Indominus rex ne kurichu ചെയ്യാവോ bro

  • @zeus283
    @zeus283 Год назад +2

    Jupiter is our big daddy , who protects us from external attacks.

  • @amritavinod7869
    @amritavinod7869 Год назад

    When you will upload next video?

  • @arjunba1212
    @arjunba1212 Год назад

    ❤️❤️

  • @bala.jeeva.
    @bala.jeeva. Год назад

    ❤️poli explain ❤️

  • @Aryan-vo8ve
    @Aryan-vo8ve Год назад +1

    Super video chetta

  • @reejasaifudheen1213
    @reejasaifudheen1213 Год назад +3

    സംഭവം കൊള്ളാം 😵👌

  • @midhun7455
    @midhun7455 Год назад +4

    Beautiful voice

    • @47ARENA
      @47ARENA  Год назад +1

      Thank you 😊

  • @joshymonjoseph6741
    @joshymonjoseph6741 Год назад

    👌

  • @suradhikrishnan3343
    @suradhikrishnan3343 Год назад

    Bro… ella videos vidaathe kanditunde… but oru samsayam Jupiter oru gas giant plannet alle.. vannidichath athinte core il allallo… pinne engane itra valiya agaatham elkunnu..

  • @jash.z_
    @jash.z_ Год назад +1

    orupade arivu kitti love from Kozhikode 🖤🖤🖤🖤🖤❤

  • @teslamyhero8581
    @teslamyhero8581 Год назад +4

    ❤❤👍👍👍

  • @wayoflife2197
    @wayoflife2197 Год назад +1

    Jupiter ന് പ്രതലം ഇല്ലല്ലോ പിന്നെ എങ്ങനെ അഘാതം ഉണ്ടാകും?

  • @shanu09876
    @shanu09876 10 месяцев назад

    Skip cheyyathe kaanunna oru chanel powlii

  • @pratheepalexander6462
    @pratheepalexander6462 Год назад

    Okay

  • @ichayanjobins
    @ichayanjobins Год назад

    Super

  • @rvp8687
    @rvp8687 Год назад

    😍👍

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    🔥🔥🔥

  • @notme1939
    @notme1939 Год назад +1

    😍😍

  • @aue4168
    @aue4168 Год назад

    👍💐💐
    💖💖💖

  • @AMRE-n1q
    @AMRE-n1q 4 месяца назад

    😲😲😲😲

  • @Aryan-vo8ve
    @Aryan-vo8ve Год назад +3

    47 arena lovers

  • @devarajjayan4130
    @devarajjayan4130 Год назад

    ❤️😊

  • @Darkmatter10401
    @Darkmatter10401 Год назад +2

    ഗ്യാസ് ഗെയ്ന്റ് ആണ് വ്യാഴം എന്ന് ആണെല്ലോ... rocky' പ്ലാനറ്റ് അല്ലെങ്കിൽ പിന്നെ എങ്ങനെ ഇത്ര വലിയ ഇടി നടന്നു

    • @47ARENA
      @47ARENA  Год назад +1

      Athentha gas-il idikkaan paadille?🤔

  • @frjgaming4104
    @frjgaming4104 Год назад

    very thanks jupitor

  • @arunkastronomy
    @arunkastronomy Год назад

    ❤️

  • @sujithks3409
    @sujithks3409 10 месяцев назад

    എനിക്ക് ജുപിറ്റർ ഗ്രഹത്തെ പറ്റി അറിയാൻ വളരെ ആഗ്രഹമാണ് സഹോദര

  • @this.is.notcret
    @this.is.notcret Год назад +3

    What if this happened in MARS ?

  • @aryaamayaworld485
    @aryaamayaworld485 Год назад

    ❤️❤️❤️🔥🔥🔥

  • @alphasiryt4905
    @alphasiryt4905 Год назад

    jupiter maama love you♥

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Год назад +1

    ചവിട്ടി നിൽക്കാൻ പ്രതലമുള്ള റോക്കി പ്ലാനറ്റ് അല്ലല്ലോ ജൂപിറ്റർ 🤔വാതക ഭീമനല്ലേഅപ്പോൾ ജൂപിറ്ററിൽ വന്ന് പതിക്കുന്നത് എങ്ങനെയാണ്

  • @antonyachu2036
    @antonyachu2036 Год назад

    👍👍👍👍

  • @tgno.1676
    @tgno.1676 Год назад +2

    അന്ന് ഞാൻ ടീവി യിൽ live കണ്ടിരുന്നു കുട്ടിയിടി

  • @vishnups9310
    @vishnups9310 Год назад

    Venus planet nte rotation kurichu latest updates video cheyoo

  • @rohithmj2753
    @rohithmj2753 Год назад

    സോളാർ സിസ്റ്റത്തിൽ ഇനിയൊരു പ്ലാനറ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ അത് ഒരു ഐസ് ജയൻ്റ് ആവാൻ ആണോ സാധ്യത?

  • @bindhubindhu1017
    @bindhubindhu1017 Год назад

    Good video👍👍👍👍🙏🙏🙏🇰🇼🌹🌹🙏🌹🙏

  • @midhun9265
    @midhun9265 Год назад

    😯

  • @jerryjerome9987
    @jerryjerome9987 Год назад

    Watch full protector,silent gurdian... Mr.jupiter

  • @leelanarayanan2572
    @leelanarayanan2572 11 месяцев назад

    Thank you Jupiter

  • @jishnujishnu2077
    @jishnujishnu2077 Год назад

    ജൂപിറ്റർ വലിയ ഗ്രഹം ആയതോണ്ടാ അതിലൂടെ വരുന്നതൊക്കെ തടയുന്നത് അത്കൊണ്ട് നമ്മൾക്കു സുരക്ഷിതം..... Jupiter 🔥

  • @lijokgeorge7094
    @lijokgeorge7094 Год назад +1

    Jupiter rekshakan ആണ് കാവല്‍ക്കാരന്‍ അല്ല...❤️

  • @Sreejithjithu.
    @Sreejithjithu. Год назад +1

    Jupiter’ the protector of our Earth 🌎

  • @funnall9788
    @funnall9788 Год назад

    voyeger 💚 thirinju nokkiyathu..😀

  • @mridhulnarayan6770
    @mridhulnarayan6770 Год назад

    Animalsnte vedio cheyyamo

  • @jewelelizabethfrancis8607
    @jewelelizabethfrancis8607 Год назад

    🤯🤯🤯🤯

  • @sujithdev
    @sujithdev Год назад +1

    Jupiter oru gas giant alle appo may be ithilum valiya kootiyidi undayal temperature raise ayi oru fusion reaction nadathan ullatre temperature ayaal jupiter sun ne Poole oru nakshatram aakumo ,anganaayal , sun nteyum veroru sun ayi Mariya jupiterte nadukkulla plants nte kaaryam nthakummm??? If possible Don' t know. ..bcz jupiter il hydrogen aavasyathinu undakumallo fusion nadakkn vndiyulathre .

    • @47ARENA
      @47ARENA  Год назад +2

      No, possible alla. Athinu valare valiya thothilulla energy-yum heat-um venam. Pakshe Jupiter-nte valippathilulla veroru object vannu Jupiter-il idichaal polum, fusion-nu aavashyamaaya energy-yum heat-um undaakilla. Ath maathram all, veroru kaaryam, ini adhavaa ethenkilum vidhathil fusion undaayaal polum, ath udane thanne nilachu pokum. Kaaranam, Jupiter-nu athinu maathram ulla mass illa. Karyam nammal athine failed star ennu parayumenkilum, ath onno rando mark-nu onnumalla fail aayath. Theere mark kurava. Atleast 80 jupiter mass enkilum undenkile athinoru star aayi maaraanulla pressure ullilundaavukayullu(athaayath core-il fusion reaction sthiramaayitt nadakkaan ulla pressure).

    • @sujithdev
      @sujithdev Год назад

      @@47ARENA thanks bro

  • @jishnusoman995
    @jishnusoman995 Год назад

    👌👌👌👌👌👌👌👌👌👌👌

  • @Rithu1289
    @Rithu1289 Год назад

    നാട്ടിലെ plastic, waste മറ്റു ഗ്രഹങ്ങളിൽ കൊണ്ട് കത്തിക്കാൻ / നശിപ്പിക്കാൻ പറ്റില്ലെ. മണ്ടൻ ചോദ്യം ആണോ എന്നറിയില്ല. Reply തരണേ plz