എന്റെ കാറിൽ steg lio ന്റെ woofer ഉം ട്യൂറ്റർ ഉം കപ്പാസിറ്റർ ഉപയോഗിച്ച് ക്രോസ്സൊവർ ചെയ്തിട്ടാണ് ഉള്ളത്.ഇതിൽ എനിക്കൊരു midrange സ്പീക്കർ കൂടെ add ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും എന്ന് അടുത്ത monday comment ബോക്സിൽ പറയാമോ. Pls
വൂഫർ കൂടി കണക്റ്റ് ചെയ്തപ്പോൾ 😍😍🤩🔥, Base, ട്രെബിൾ ഓക്കേ, മിഡ് എന്നുപറഞ്ഞാൽ മിഡിലിൽ വരുന്ന freeqancy അല്ലെ അതിൽ വോക്കൽ പെടില്ലേ?🤔 അത് കുറവായി എനിക്ക് തോന്നി🤭🏃♂️🏃♂️🏃♂️, ഒരുപാട് പ്രതീക്ഷിച്ചു ഹെഡ് സെറ്റ് വരെ എടുത്തു കണക്റ്റ് ചെയ്തു 😌😌😌
? നമ്മൾ പൊതുവേ സബൂഫർ എൻറെ കാര്യത്തിൽ ആക്ടീവ് ക്രോസ് ഓവർ ആണ് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് പാസീവ് ക്രോസ് ഓവർ ഉപയോഗിക്കാത്തത് ? active crossover ന് ആണോ അതോ passive crossover ആണോ നല്ല വർക്കിംഗ് തരാൻ സാധിക്കുക
Nyangal veetil 7498E IC upiyosicha oru 8ohms Stereo undu. Frequency split cheiyaan rendu 3way China crossover undu, idharthile MID line connect cheiyaan oru L or R channelku 2ndu 8ohms ZIP inde Mid Speakers yenganey Connection kudukkaan sadhyam undu sir.. yendha vecchaal 8ohms Amp outputinde oru chanelku 2ndu 8ohms MID Speakers connection yenganey kudukkan pattu sir..!?
amplifier 100 watts rms 8 ohms impedance, i want make speaker 3way 8 ohms 150 watts rms can i get how many watts and ohms required each speaker and crossover value also mansion please
Hi sir I'm Riyas from vadagara sir ineed help I have (8inch 8ohms woofer2pic)(tweeter40 watts 8 ohms 1pice)Mid range how much watts sir + I'm making box sir amplifier how much watts sir my
4440 stereo board ഉണ്ട്...അതിൽ 6 inch woofer ആണ് use ചെയ്യുന്നത്...പക്ഷേ volume കൂട്ടുമ്പോൾ പതർച്ച വരുന്നു...(.12 v 3 A transformer ആണ് ഉപയോഗിച്ചത്....)പതർച്ച വരാൻ എന്തായിരിക്കും കാരണം
Fredo 12 inch subwoofer ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടോ performance എങ്ങനെ ഉണ്ട്....Toyoton 12 inch subwoofer കൊള്ളാമോ..ലോക്കൽ made subwoofer ഇൽ ഏതാണ് best.
ഞാൻ ഇത് Zipp ൻ്റെയും Dianty യുടെയും Mid -Test ചെയ്ത് വാങ്ങിയതാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാൻ പറഞ്ഞു. നിങ്ങൾക്ക് 'ഏതാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക എല്ലാവർക്കും അവരവരുടെ അഭിപ്രായം ഉണ്ടാവും:: Thank you🌹
1:27 സാധാരണക്കാരന്റെ ഊർജ്ജം..
Alex ഏട്ടൻ ❤️😀
Mm അടിപൊളി സൂപ്പർ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു താങ്ക്സ് ചേട്ടാ ❤️🥰😊👍
എന്റെ കാറിൽ steg lio ന്റെ woofer ഉം ട്യൂറ്റർ ഉം കപ്പാസിറ്റർ ഉപയോഗിച്ച് ക്രോസ്സൊവർ ചെയ്തിട്ടാണ് ഉള്ളത്.ഇതിൽ എനിക്കൊരു midrange സ്പീക്കർ കൂടെ add ചെയ്യണമെങ്കിൽ എങ്ങനെ ചെയ്യും എന്ന് അടുത്ത monday comment ബോക്സിൽ പറയാമോ. Pls
ക്രോസ്സോവറിൽ ചെയുമ്പോൾ സ്പീക്കർ ഇമ്പിടൻസ് മാച്ച് ചെയ്യിക്കണമോ ?
Chetta eee speakers onlinil available Aano anengil Aaa site Ethanu onn parayu plzz
Sir I have took soundboss speaker 200watts *4nos . how much watts audio amplifier circuit board required.please help me with details
വൂഫർ കൂടി കണക്റ്റ് ചെയ്തപ്പോൾ 😍😍🤩🔥, Base, ട്രെബിൾ ഓക്കേ, മിഡ് എന്നുപറഞ്ഞാൽ മിഡിലിൽ വരുന്ന freeqancy അല്ലെ അതിൽ വോക്കൽ പെടില്ലേ?🤔 അത് കുറവായി എനിക്ക് തോന്നി🤭🏃♂️🏃♂️🏃♂️, ഒരുപാട് പ്രതീക്ഷിച്ചു ഹെഡ് സെറ്റ് വരെ എടുത്തു കണക്റ്റ് ചെയ്തു 😌😌😌
ആ പാട്ടിൽ vocal കുറവായിരുന്നു. Drums കൂടുതൽ ആണ്
@@ElectronicsElectricalmalayalam😀 👍
Inductance vechulla crossover video evide aan ?
ഞാൻ കേട്ടതിൽ നിന്ന് ഒരുപാട് സൂപർ അടിപെളി ഒരു സുഗമുകമാണ് കേൾക്കാൻ
8ohms full rage speaker 75WATS nu eathu model tuter anu suit Avuka?
6inch zip full range speeker
ബ്രോ.7294 യിൽ അല്ലേ കണക്ട് ചെയ്യുന്നത്. Ohms എങ്ങനെയാണ് മാച്ച് ചെയ്യിക്കുന്നത് എന്ന് പറയാമോ?
? നമ്മൾ പൊതുവേ സബൂഫർ എൻറെ കാര്യത്തിൽ ആക്ടീവ് ക്രോസ് ഓവർ ആണ് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് പാസീവ് ക്രോസ് ഓവർ ഉപയോഗിക്കാത്തത്
? active crossover ന് ആണോ അതോ passive crossover ആണോ നല്ല വർക്കിംഗ് തരാൻ സാധിക്കുക
Active
Bro 5.1 hometheaterൽ 5 speakerൽ FL, SR, FR, SL,CEN ഇതിലേക്ക് 5 speakerൽ ഏതു speakerറും connect ചെയ്യാമോ? എല്ലാം ഒരേ സ്പീക്കർ അല്ലേ?
എല്ലാം Home theater nte കൂടെ കിട്ടിയതാണെങ്കിൽ ഒരേ shape ആണെങ്കിൽ ഏതു speaker um ഏത് channel നും connect ചെയ്യാൻ പറ്റും❤️
ഒന്ന് കുറച്ച് നീളം കൂടിയ ഉയരം കുറഞ്ഞ speaker ആണെങ്കിൽ അത് center channel ആയിരിക്കും
@@muhammedsiraj444 OK thanks bro 😀👍
Martin audio 7.1 board ചെയ്യാമോ?...
Ith 8ohms 50 watts per channel ulla ampin kodukamo??
2way pa box എങ്ങനെ ഉണ്ടാക്കാം ഒന്ന് post ചെയ്യുമോ
Very useful Alex bro
Mid & tweeter series connection cheyyamo
4440 stero board und...6inch woofer connect cheythitt und ..but volume kootumbol patarcha aanu....enthayirkum kuzhappam..
Increase the transformer ampere
Good job 👏ingane ulla video varatte
❤
Very good informative video
ahuja speaker box kanunna rectangular cone type tweter athu thipa capacitor use cheyya
Nyangal veetil 7498E IC upiyosicha oru 8ohms Stereo undu. Frequency split cheiyaan rendu 3way China crossover undu, idharthile MID line connect cheiyaan oru L or R channelku 2ndu 8ohms ZIP inde Mid Speakers yenganey Connection kudukkaan sadhyam undu sir.. yendha vecchaal 8ohms Amp outputinde oru chanelku 2ndu 8ohms MID Speakers connection yenganey kudukkan pattu sir..!?
Alexe aphiprayathod yojikkunnukku pakshe njan satisfied alla yenthaan kaaranam ariyilla pandenno ketta music aan preshnam yentha oru solution
3 inch woofer inte coil ,cone , paper ippol repair cheyan pattumo
Crossover vekkumbol b t boad vekkenda aavashyam undo
ക്വാളിറ്റി ഗുഡ് ബ്രോ കൊള്ളാം 👍👍👍
5.1ആമ്പിൽ സൈഡ് സ്‌പീക്കർ 20w 6ഇഞ്ച് വുഫർ കൊടുക്കാൻ പറ്റുമോ (2030 ic 5ചാനൽ ബോർഡ് )
It is good sound.
4 inch 4homs 30w subwooferil bass kittan eath capacitor upayogikkanam.
Bro calculator ഏതാണ്
12 0 12 5ampere power supply undakkan pattumoo
Ithellam parallel avumbo impedance korayule
ആംബ്ളിഫയറിൽ ബ്ലൂടൂത്ത് എങ്ങനെ കണക്ട് ചെയ്യാം
ചേട്ടാ volume control മിനിമം വോളിയത്തിൽ കട്ട് ചെയ്യുന്നത് എങ്ങനെയാണ്
Which site
Ore amplifieril different ohms value ulla drivers(speakers) use cheyyamo
Ath amplifier board ine അനുസരിച്ച് ഇരിക്കും
amplifier 100 watts rms 8 ohms impedance, i want make speaker 3way 8 ohms 150 watts rms can i get how many watts and ohms required each speaker and crossover value also mansion please
ട്വീറ്റർ ക്യാപ്‌സിറ്റർ എത്ര volt ആണ്
good information.online crossover link ഇട്ടാമോ?
Link ഇടാമോ
60RMS satellite SPEAKERS എത്ര ട്വീറ്റർ കൊടുക്കാൻ പറ്റുക
Oru upc 1230 x1230 stereo board il ethra watts speaker, woofer, mid range, tweeter upayogikkam? (8'' 4'')
Thank you sir
T,. Md എന്ത് വില വരും സാർ
Ethinte impedenc ethra varum
Chetta crossover il 100w rms amp kodukkamoo
Monday comment boxil pratheekshikunu❤
Very Very good decision.
Hi sir I'm Riyas from vadagara sir ineed help I have (8inch 8ohms woofer2pic)(tweeter40 watts 8 ohms 1pice)Mid range how much watts sir + I'm making box sir amplifier how much watts sir my
Chettan measure cheyyan edutha link ethaa (4:45/10:00)
Tharam
@@ElectronicsElectricalmalayalam measure chayyan upayogicha app athanu???
Good alexbro
Ikka
Ahuja mic amplfire trans homer kituo mrp
സൂപ്പർ വർക്കിംഗ്
32 uf 50v non polar nattil kittanilla
THAMIL MARTIN AUDIO SERCH CHEYYU TEETARINTE CROSS OVAR UNDU CORIYAR AYACHU THARUM
polichu chettayi 🔥🔥🔥🔥
Super. ...❤
Annaa.. ningal rock👍🙏
4440 stereo board ഉണ്ട്...അതിൽ 6 inch woofer ആണ് use ചെയ്യുന്നത്...പക്ഷേ volume കൂട്ടുമ്പോൾ പതർച്ച വരുന്നു...(.12 v 3 A transformer ആണ് ഉപയോഗിച്ചത്....)പതർച്ച വരാൻ എന്തായിരിക്കും കാരണം
Woofer nte watts ethra aanu?
4440 ic og kittan padanu
woofer minimum 40w koduth നോക്കൂ woofer watts ethraya
filter capacitor value കൂട്ടി നോക്കൂ
12 0 12 5amp use cheythu nokku
കിടുക്കാച്ചി സൗണ്ട്
Fredo 12 inch subwoofer ഉപയോഗിക്കുന്നവർ ആരെങ്കിലും ഉണ്ടോ performance എങ്ങനെ ഉണ്ട്....Toyoton 12 inch subwoofer കൊള്ളാമോ..ലോക്കൽ made subwoofer ഇൽ ഏതാണ് best.
ruclips.net/user/shortsFMuzuBT2tMc?feature=share
ഈ ഷോർട്ട് വീഡിയോ ഒന്ന് ഹെഡ്സെറ്റ് വെച്ചു കേട്ടു നോക്കൂ...
@@Sumesh_chelari. 🤷🤷🤷🤷
@@ajaythomas9161 കേട്ടോ... ??
@@Sumesh_chelari. ok കേട്ടു
Bro എന്റെ കയ്യിൽ award 8" woofer ഉണ്ട്, 3 way ചെയ്യാൻ അതിലേക് ഏത് midrange & tweeter ആണ് best? Dainty, zipp, award fullrange
Award soft working ആയിരിക്കും zipp കുറച്ചുകൂടി sharp sound aayirirkkum എന്നാണ് ഞാൻ കേട്ടത്
Dainty ഉപയോഗിക്കുക കാരണം ഇതിൽ Mid മാത്രം വരുംTre ble വരില്ല ഉപയോഗിച്ച് നോക്കൂ..... .എൻ്റെ അനുഭവമാണ് :
@@sureshktv7796 dainty യിൽ ആണോ mid മാത്രം കിട്ടുക?
ഞാൻ ഇത് Zipp ൻ്റെയും Dianty യുടെയും Mid -Test ചെയ്ത് വാങ്ങിയതാണ് എനിക്ക് ബോധ്യപ്പെട്ടത് ഞാൻ പറഞ്ഞു. നിങ്ങൾക്ക് 'ഏതാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക എല്ലാവർക്കും അവരവരുടെ അഭിപ്രായം ഉണ്ടാവും:: Thank you🌹
Kidu
12 0 12 3amps ട്രാൻസ്‌ഫോമറിൽ ഏതെങ്കിലും sub അമ്പ്ലിഫിർ ബോർഡ് ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
Tda2030 Bridge
Tda 7265 bridge 8 homs 50 w
Thanks King
എന്റെ പൊന്നണ്ണാ പൊളിച്ചു
❤
Excellent vidieo
07:58=08:25🔥🔥🔥🔥🔥
സൂപ്പർ
Super👍
(27-0-27 work cheyyunna stereo amplifier) tweeter kodukkan athra voltas capacitor use cheyyedathu
100v
👌👌
Good colity
Ok
Sub koodi ittappo ho enthaa sugam kelkkaan adipwolieee
Nic👍👍👍👍👍
hai
Anna supper
👍👍👍
💜💛💛💜
2:03
Wooffer.ന് capaciter.ആവശ്യം ഉണ്ടൊ. അതും ഉൾപ്പെടുത്താമായിരുന്നു.
👍👍👍♥️
Chalapara speaking
Chetta
blaa lol
Sir enikku onnu contact cheyyuvaan pattumo....wattsapp number please?
Super👍👍👍
👌👌👌