Angel One Brokerage Charges - Angel One Charges for Intraday Trading, Delivery and Options Trading

Поделиться
HTML-код
  • Опубликовано: 4 окт 2024
  • In this video, I have explained about angel one brokerage and other charges for intraday trading, option trading and delivery.Malayalam
    Open Demat account with your favorite broker from any of below links;
    ✔️ ➤Angel Broking, Free Open an Account now
    tinyurl.com/2a...
    ➤Paytm Money Free Demat Account Open
    paytmmoney.one...
    Affiliate code: NETHU
    Angel One ഡിമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് ഇങ്ങനെയാണ്
    • Angel One Account Open...
    #all4good #angelbroking #angelone

Комментарии • 49

  • @jacobthomas2722
    @jacobthomas2722 6 месяцев назад +1

    NRO അക്കൗണ്ട് ആണെങ്കിൽ വരുന്ന ചാർജസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @kannans1463
    @kannans1463 Год назад +2

    Sr all broker fees? Eg; grove,sbi securities,Paytm many etc... Video update

  • @aloversoftravels
    @aloversoftravels 3 месяца назад +1

    എല്ലാ മാസവും എക്സ്ട്രാ ചാർജ് വല്ലതുമുണ്ടോ rent pole

  • @kuttancherpulassery7870
    @kuttancherpulassery7870 6 месяцев назад +1

    Bay ചെയ്തു എക്സിറ്റ് അടിക്കാൻ പറ്റുന്നില്ല ക്യാഷ് പോയി

  • @shibujohn5911
    @shibujohn5911 9 месяцев назад +1

    Etf buy ചെയ്യുമ്പോൾ എത്ര ആണ് ചാർജ്. Buy and sell

  • @mashoodkkkarbala3739
    @mashoodkkkarbala3739 Год назад +2

    ചാർജ്‌സ് കാണിന്നില്ലല്ലോ

  • @manhaldgts427
    @manhaldgts427 9 месяцев назад +3

    Dp charges ille

  • @shafim5771
    @shafim5771 6 месяцев назад +1

    How to remove Tpin

  • @pradeepkumar2607
    @pradeepkumar2607 Год назад +1

    Angel one ഇൽ charges സംബന്ധിക്കുന്ന complaints and clarification ആർക്കാണ് കൊടുക്കേണ്ടത്

    • @all4goodofficial
      @all4goodofficial  Год назад +1

      Client need to mail this to Angel Support
      support@angelbroking.com

  • @nishadabdulkareem8799
    @nishadabdulkareem8799 Год назад +2

    Non trade charges fee koodathey extra cut akunundu

  • @fathimashahana2643
    @fathimashahana2643 Год назад +1

    Njn orr beginner aan currently ippo 8k invest cheydh discount charge 5986 ippo gst koode choyiknd athum koode paid cheydha return profit kittuvo mathram alla currently angel one accountil njn invest cheydha amount onnum kaanunilkunnulla adh ndhu konda onn parayamo...🙂

  • @nithinps6929
    @nithinps6929 Год назад +4

    Enikki option trade cheyyumbo 1 lot vedikkumbo angel one brokerage mathram 50 RS aanu kaanikkunnath. 5lot vedikkan nokumbo 250 RS aanu angel one brokerage kaanikkunnath..athenthukondanu parayamo?

    • @uvaismohammad253
      @uvaismohammad253 Год назад +1

      Same

    • @MrResfeber
      @MrResfeber Год назад +1

      Same enikum ee issue tane ahn epol!..

    • @nithinps6929
      @nithinps6929 Год назад +1

      20 rs per lot aakan pattum..

    • @monishkumar2462
      @monishkumar2462 Год назад +1

      @@uvaismohammad253 our loat 50 moham akum Brokerege 40 + gst ect 50 akum

    • @anishms6855
      @anishms6855 3 месяца назад +1

      Bb. b. h. hhhh.. h. bhh

  • @nauruto503
    @nauruto503 Год назад +1

    AMC CHARGE ETRAYAANU

  • @l.r.r.rchannel3032
    @l.r.r.rchannel3032 Год назад +1

    No tarumo sir

  • @fasalk6784
    @fasalk6784 Год назад +1

    Fno ചാർജ് വളരെ കൂടുതലാണ് ഞാൻ ഇന്നലെ നൂറു കോണ്ടിറ്റി നിഷ്ടി 2 lot 30 രൂപക്ക് വാങ്ങി 34₹ വിറ്റു ബ്രോക്കറേജ് 234 ₹ വന്നു.., upstox ആണെങ്കിൽ 55 ₹ വരിക

    • @nithinps6929
      @nithinps6929 Год назад

      Ith ethra lot vedikkumbola 55 charge varunnath?

    • @nithinps6929
      @nithinps6929 Год назад

      Ith 1 lot vedikkumbol aano 55 rs varunath or ethra lot vedichalum 55 rs thanneyano varunnath upstock il

    • @devapriyanpr5803
      @devapriyanpr5803 2 месяца назад

      Angel brokers nastam aano bro

  • @BEY_RONO
    @BEY_RONO 9 месяцев назад +1

    Amc എത്ര വരും charg

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +2

    സാർ ,എങ്ങിനെയാണ് candi app ഉപയോഗിച്ച് scan ചെയ്ത് ട്രാസ്ഫർ ചെയ്യുന്നത് ?

    • @all4goodofficial
      @all4goodofficial  Год назад +2

      കടയിൽ പോയാൽ ക്യു ആർ കോഡ് വെച്ചിരിക്കുന്നത് കാണുന്നില്ലേ അത് കാൻഡി ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക അപ്പോൾ എമൗണ്ട് ടൈപ്പ് ചെയ്യാൻ പറയുമ്പോൾ കൊടുക്കേണ്ട പൈസ അവിടെ ടൈപ്പ് ചെയ്യുക അതിനുശേഷം യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യുക കൺഫർമേഷൻ കൊടുക്കുക പൈസ സെന്റ് ആവുന്നതാണ് . അതുപോലെ മറ്റൊരാളുടെ പെയ്മെന്റ് സെന്റ് ചെയ്യാവുന്ന യുപിഎ ആപ്പ്, കാനറാ ബാങ്കിന്റെ ആപ്പ് തുടങ്ങിയവ ഓപ്പൺ ചെയ്തു അതിലുള്ള ക്യു ആർ കോഡ് എടുത്തിട്ട് നമ്മുടെ കാനറാ ബാങ്കിന്റെ ക്യൂ ആർ കോഡ് സ്കാനർ ഉപയോഗിച്ച് അവരുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മുകളിൽ പറഞ്ഞ രീതിയിൽ പൈസ അയക്കാൻ സാധിക്കും

    • @jafarkunnikkal7866
      @jafarkunnikkal7866 Год назад +1

      @@all4goodofficial thankyou sir ,ഞാൻ രണ്ടു തവണ ശ്രമിച്ചു നോക്കി നടന്നില്ല സാർ പറഞ്ഞപോലെ നോക്കട്ടെ

    • @all4goodofficial
      @all4goodofficial  Год назад +1

      First canara apil upi active cheyyanam. Allathe ithonnum patilla

    • @jafarkunnikkal7866
      @jafarkunnikkal7866 Год назад +1

      @@all4goodofficial അതെങ്ങനെയാണ് ചെയ്യേണ്ടത്‌ ?

  • @nishadabdulkareem8799
    @nishadabdulkareem8799 Год назад +2

    Sir ,Stock sell cheyyan nkumbo. Client BOID doesn't exist enu kanikunnu ,sell cheyyan patunilla .

    • @all4goodofficial
      @all4goodofficial  Год назад +1

      Boid എന്ന് പറയുന്നത് demat അക്കൗണ്ട് ആണ്.
      Tpin change ചെയ്ത് നോക്കൂ

    • @nishadabdulkareem8799
      @nishadabdulkareem8799 Год назад +1

      @@all4goodofficial T pin engine change cheyyam

    • @all4goodofficial
      @all4goodofficial  Год назад +1

      Sell ചെയ്യാൻ നോക്കുമ്പോൾ tpin പുതിയത് എടുക്കാൻ ഓപ്ഷൻ വരും അതിൽ ക്ലിക് ചെയ്താൽ മതി

    • @sijothomas5753
      @sijothomas5753 Год назад

      BOID എങ്ങിനെ എടുക്കാം?

    • @hannafathima4143
      @hannafathima4143 Год назад

      @nishadabdulkareem8799 ready aayo

  • @hishamkk12
    @hishamkk12 Год назад +2

    Bro allaa Brokers te thum igane nokkiyall poree kannan

    • @all4goodofficial
      @all4goodofficial  Год назад +1

      എല്ലാത്തിലും ഇങ്ങനെ കാണിക്കില്ല.
      ചിലതിൽ മാത്രം

    • @hishamkk12
      @hishamkk12 Год назад +1

      @@all4goodofficial Brokers upayogichillengilum maintenance charge varule. agane maintance charge verathee Brokers name parajjtheroo? Plzz

    • @rahman8387
      @rahman8387 Год назад

      Upstox

  • @praneesh8723
    @praneesh8723 11 месяцев назад +2

    Angel one kerala customer care number undo???

    • @Ajc2176
      @Ajc2176 6 месяцев назад

      Beware... Fraud... പൈസാ പോയിക്കിട്ടും

    • @Safffv
      @Safffv 3 месяца назад

      എന്താ ബ്രോ ​@@Ajc2176

  • @abid.mathamangalam
    @abid.mathamangalam Год назад +1

    Optin chainil vangiyal exper date vare keep cheyunnathil kuzhppam undo

    • @all4goodofficial
      @all4goodofficial  Год назад +1

      നമുക്ക് എപ്പോൾ വേണമെങ്കിലും വിൽക്കാം എപ്പോൾ വേണമെങ്കിലും വാങ്ങാം. എക്സ്പയറി വരെ keep ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പക്ഷേ ലാഭം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് വാങ്ങിയ ശേഷം എപ്പോൾ വില കൂടുന്നുവോ അപ്പോൾ വിക്കുന്നതാണ് ഓപ്ഷൻ ട്രേഡിങ്ങിൽ ലാഭമുണ്ടാക്കുന്ന സ്ട്രാറ്റജി എന്ന് പറയുന്നത്. എന്നാൽ ഓപ്ഷൻ സെല്ലിങ്ങിൽ ആണെങ്കിൽ എക്സ്പയറി വരെ കീപ്പ് ചെയ്യുന്നവർക്കാണ് ലാഭം കിട്ടുന്നത്. ഇത് എൻറെ അഭിപ്രായം മാത്രമാണ് നിങ്ങൾക്ക് സൗകര്യ പോലെ ചെയ്യാം.

  • @Ajc2176
    @Ajc2176 6 месяцев назад +1

    No 1 fraud broking agent... Angel one