You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
ഞാൻ ഗൾഫിൽ ഇരുപത്തഞ്ചു വർഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ഇന്നുവരെ എൻ്റെ പ്രധാന ഭക്ഷണം നന്നായി നാളികേരം ഇട്ട റാഗി പുട്ട് ആണ്.രണ്ടായിരത്തി പന്ത്രണ്ടിൽ തിരികെ എത്തി.ഇതാ...ഇപ്പൊൾ....നാളികേരം പൊതിച്ച് ,ഉണക്കി,കൊപ്ര അടർത്തി....നല്ല അസ്സൽ വെളിച്ചെണ്ണ നാളെ കിട്ടും.അതെ,ആഴ്ച്ചയിൽ മൂന്ന് തേങ്ങ വീതം ഗൾഫിൽ ഒറ്റക്ക് ഉള്ളപ്പോൾ....പുട്ട് ഉണ്ടാക്കി കഴിച്ചിരുന്നു.ഇപ്പോഴും തുടരുന്നു.വെളിച്ചെണ്ണയും,തേങ്ങയും,റാഗി പുട്ടും നീണാൾ വാഴട്ടെ....കൂടെ ഈ ചെറിയ ഞാനും.😀
ഡോ. ഞങ്ങളുടെ ഫാമിലി തേങ്ങ ഉപയോഗിക്കുന്നത് ചിരകി പച്ചക്കറികൾക്കും അല്പം മീൻകറിയ്ക്കും തേങ്ങാപ്പാൽ എടുത്ത് അപ്പം ഉണ്ടാക്കുന്നതിനും ഉപയോഗിച്ചു വരുന്നു..വർഷങ്ങളായി പേടിച്ച് ബി പി കൂടുമെന്ന് കരുതി വെളിച്ചെണ്ണ ഉപയോഗിക്കാറില്ലായിരുന്നു. തന്ന മെസ്സേജിന്.ആയിരമായിരം നന്ദി..
പല ഡോക്ടേർസും പലരീതിയിൽ പറയുന്നു. ഈ സാധാരണക്കാരനായ ഞാൻ ഏത് വിശ്വസിക്കും? everything is contradictory. ഇപ്പോൾ ജേക്കബ് എന്ന ഒരു Doctor (MBBS MD ) ഞാൻ കേട്ടു പുള്ളി പറയുന്നത് നേരെ തിരിച്ചാണ്. is Science Contradictory ?
എന്റെ മകള്‍ ജനിച്ച സമയത്ത് ഭാര്യക്ക് പാല്‍ കുറവായിരുന്നു ആട്ടിന്‍ പാലില്‍ വെന്ത വെളിച്ചെണ്ണ ചേര്‍ത്ത് നല്കാന്‍ ശിശുരോഗ വിദഗ്ധന്‍ പറഞ്ഞു.. ഒന്ന് രണ്ട് മാസംകൊണ്ടുതന്നെ മകള്‍ നന്നായി തടിച്ചു തൂക്കവും കൂടി.. വെളിച്ചെണ്ണ വളരെ നല്ലതാണ്.. പക്ഷെ കടയില്‍നിന്നും വാങ്ങുന്ന വെളിച്ചെണ്ണ 90% മായമാണ് വീട്ടില്‍ തേങ്ങയില്ലെങ്കിലും വാങ്ങി ഉണക്കി ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുക
You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
ഞാൻ ഗൾഫിൽ ഇരുപത്തഞ്ചു വർഷങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ഇന്നുവരെ എൻ്റെ പ്രധാന ഭക്ഷണം നന്നായി നാളികേരം ഇട്ട റാഗി പുട്ട് ആണ്.രണ്ടായിരത്തി പന്ത്രണ്ടിൽ തിരികെ എത്തി.ഇതാ...ഇപ്പൊൾ....നാളികേരം പൊതിച്ച് ,ഉണക്കി,കൊപ്ര അടർത്തി....നല്ല അസ്സൽ വെളിച്ചെണ്ണ നാളെ കിട്ടും.അതെ,ആഴ്ച്ചയിൽ മൂന്ന് തേങ്ങ വീതം ഗൾഫിൽ ഒറ്റക്ക് ഉള്ളപ്പോൾ....പുട്ട് ഉണ്ടാക്കി കഴിച്ചിരുന്നു.ഇപ്പോഴും തുടരുന്നു.വെളിച്ചെണ്ണയും,തേങ്ങയും,റാഗി പുട്ടും നീണാൾ വാഴട്ടെ....കൂടെ ഈ ചെറിയ ഞാനും.😀
വളരെ വ്യക്തതയോടെയുള്ള അവതരണം.എല്ലാവർക്കും പ്രയോജനപ്പെടുന്ന പ്രഭാഷണത്തിന് നന്ദി.
ഡോ. ഞങ്ങളുടെ ഫാമിലി തേങ്ങ ഉപയോഗിക്കുന്നത് ചിരകി പച്ചക്കറികൾക്കും അല്പം മീൻകറിയ്ക്കും തേങ്ങാപ്പാൽ എടുത്ത് അപ്പം ഉണ്ടാക്കുന്നതിനും ഉപയോഗിച്ചു വരുന്നു..വർഷങ്ങളായി പേടിച്ച് ബി പി കൂടുമെന്ന് കരുതി വെളിച്ചെണ്ണ ഉപയോഗിക്കാറില്ലായിരുന്നു. തന്ന മെസ്സേജിന്.ആയിരമായിരം നന്ദി..
Thank you Doc.. kindly do a video on usage of ghee.. whether it contains good cholesterol or bad cholesterol
Good video sir. ഞാൻ കഴിഞ്ഞ 25 വർഷമായി ഡെയിലി ഒരു നാളികേരം കഴിക്കാറുണ്ട്.
എന്റെ LDL 96, HDL 74, trigliceride 46 aanu sir. Anandhakrishnan
പല ഡോക്ടേർസും പലരീതിയിൽ പറയുന്നു.
ഈ സാധാരണക്കാരനായ ഞാൻ ഏത് വിശ്വസിക്കും?
everything is contradictory. ഇപ്പോൾ ജേക്കബ് എന്ന ഒരു Doctor (MBBS MD ) ഞാൻ കേട്ടു പുള്ളി പറയുന്നത് നേരെ തിരിച്ചാണ്.
is Science Contradictory ?
Thanks Dr.
Valuable information as always.
Thank you Sir . for this valuable information.
സാധരണ കാർക്ക് മനസിലാക്കുന്ന ഭാഷയിൽ പറയ ടെ
നമ്മുടെ മലയാളികളുടെ സ്വന്തം വെളിച്ചെണ്ണ ☺️
velichenna upayogikku, aroghyam samrakshikku
best cooking oil coconut oil
Great... Coconut 🥥 oil 👍👍👍❤️👌
Good post
വെളിച്ചെണ്ണ ശരീരത്തിനു് നല്ലതാവും പക്ഷേ നമ്മുക്ക് കടകളിൽ നിന്ന് കിട്ടുന്ന വെളിച്ചെണ്ണ എല്ലാം ഒർജിനലാവണമെന്നില്ല
ചുമ്മാ .... വെളിച്ചെണ്ണ...... വേണം എന്ന് കടക്കാരനോട് പറഞ്ഞാൽ
അവന്റെ ലാഭം നോക്കി Duplicate coconut oil തരും
അന്വേഷിച്ചു കണ്ടെത്തു ....നല്ല വെളിച്ചണ്ണ
ശശി ഹായ്
Importance notice: Bp medicines edukunar avoid all type oils and non veg , elenkil Tryglycerides and ldl koodum,
Enthaa doctor, aake confusion aayllo.
എന്‍റെ മകള്‍ ജനിച്ച സമയത്ത് ഭാര്യക്ക് പാല്‍ കുറവായിരുന്നു ആട്ടിന്‍ പാലില്‍ വെന്ത വെളിച്ചെണ്ണ ചേര്‍ത്ത് നല്കാന്‍ ശിശുരോഗ വിദഗ്ധന്‍ പറഞ്ഞു.. ഒന്ന് രണ്ട് മാസംകൊണ്ടുതന്നെ മകള്‍ നന്നായി തടിച്ചു തൂക്കവും കൂടി.. വെളിച്ചെണ്ണ വളരെ നല്ലതാണ്.. പക്ഷെ കടയില്‍നിന്നും വാങ്ങുന്ന വെളിച്ചെണ്ണ 90% മായമാണ് വീട്ടില്‍ തേങ്ങയില്ലെങ്കിലും വാങ്ങി ഉണക്കി ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുക
👍👍👍
👍👍🙏
👍👍👍👍🙏🙏
Thank you so much 💖 doctor for your valuable knowledge
Thank you doctor good info ❤