ഞങ്ങളുടെ പടമായതുകൊണ്ട് എല്ലാ റിവ്യൂസും കാണുന്നുണ്ടായിരുന്നു | PREMALU TEAM | REJANEESH VR

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഞങ്ങളുടെ പടമായതുകൊണ്ട് എല്ലാ റിവ്യൂസും കാണുന്നുണ്ടായിരുന്നു | PREMALU TEAM | REJANEESH VR | INTERVIEW
    Anchor & Chief Programme Producer : Rejaneesh VR
    Editor :Aarish
    Cameraman : Godwin Antony Titus
    Coordinator : Amal
    #premalu #movie #interview
    #saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
    SAINA VIDEO VISION introduced for the First time "Video CD's in
    Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus RUclips channel.
    While Saina South Plus RUclips channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus RUclips channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus RUclips channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus RUclips channel.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 104

  • @saranprabhakar7808
    @saranprabhakar7808 7 месяцев назад +98

    കുത്തിത്തിരുപ്പും, content ഉണ്ടാക്കാനുള്ള ഊള ചോദ്യങ്ങളും ഇല്ലാത്ത നല്ലൊരു ഇന്റർവ്യൂ 👍🏻😍.

  • @vibin444
    @vibin444 7 месяцев назад +211

    പുള്ളി അമൽ ഡേവിസ് ആയി ജീവിക്കുകയായിരുന്നു 😊😊😊

  • @Vinodkumar24A
    @Vinodkumar24A 7 месяцев назад +65

    നിങ്ങൾ ഒരു അടിപൊളി ടീം ആണ് ട്ടോ.. എന്താ ഫ്ലോ.., എന്താ ടൈമിംഗ്.. സിറ്റുവേഷണൽ കോമഡി.. എല്ലാവരും പൊളിച്ചടുക്കി.. 💕💕
    നസ്‌ലിൻ,, മമിത ഇവരെ മുൻപേ ഇഷ്ടം💖💖, പ്രതീക്ഷിക്കാതെ ഹൃദയം കവർന്ന രണ്ടു പേർ സംഗീത് & ശ്യാം..🥰🥰.. കൂടെ അഖിലയും😍
    ഡബിൾ മീനിങ്ങ്, വൾഗർ ഡയലോഗ് ഒന്നുമില്ലാതെ ക്രിഞ്ച് അടിപ്പിക്കാതെ എങ്ങനെ ഒരു എന്റർട്ടൈനർ സിനിമ എടുക്കാമെന്ന് പല തിരക്കഥാകൃത്തുക്കൾക്കും കണ്ടു പഠിക്കാൻ പറ്റിയ സിനിമ..
    ഗിരീഷ് AD ❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 7 месяцев назад +49

    ശ്യാം മോഹന്റെ അഭിനയം വളരെ ഇഷ്ടമാണ് ..😍

  • @alexanderca6061
    @alexanderca6061 7 месяцев назад +10

    ഇവർ മൂന്നു പേരും നന്നായി അഭിനയിച്ചു സൂപ്പർ'മൂന്ന് പേർക്കും നല്ല ഭാവി യുണ്ട്. നല്ല ഇൻ്റർവ്യൂ

  • @nishadcalicut3127
    @nishadcalicut3127 7 месяцев назад +30

    പടം സൂപ്പർ ❤മലയാളികളുടെ puls അറിഞ്ഞ directer 👌 അടിപൊളി ടീച്ചർ(althaf)

  • @muralimethil6288
    @muralimethil6288 7 месяцев назад +8

    As far as I know Shyam Mohan is an all round performer. He is a very good artist. Handsome too. My best wishes to the whole team🎉

  • @Manichandran-z
    @Manichandran-z 7 месяцев назад +68

    അനുരാഗ് എഞ്ചിനീയറിംഗ് ലെ കുട്ടി ❤❤

    • @abz9635
      @abz9635 7 месяцев назад

      Aval over ano

    • @Manichandran-z
      @Manichandran-z 7 месяцев назад

      @@abz9635 ആണോ?

    • @Manichandran-z
      @Manichandran-z 7 месяцев назад

      @@abz9635 അല്ല, നല്ല അഭിനയം

    • @kathalan162
      @kathalan162 7 месяцев назад +2

      അത് കുട്ടി യൊന്നും അല്ല. 30 വയസ്സുണ്ട്. 😂

    • @malludr8761
      @malludr8761 7 месяцев назад +1

      നീതു

  • @entenilapadu101
    @entenilapadu101 7 месяцев назад +22

    ഇന്ന് പടം കണ്ടു പൊളി ❤️❤️❤️

  • @bineeshbini4510
    @bineeshbini4510 7 месяцев назад +1

    ശ്യാം മോഹൻ ബ്രോ കിടു ആക്ടിങ് നല്ല രസായിട്ടു ചെയ്തു ഡയറക്ടർ രാജമൗല്ലിക്കു ഇഷ്ട്ടപെട്ട ആക്ടിങ് ശ്യാം മോഹന്റെ ആക്ടിങ് ആണ് ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ❤️

  • @Jrsss56788
    @Jrsss56788 7 месяцев назад +13

    *അമൽ ഡേവിഡ് അടിപൊളി ആയിട്ടുണ്ട്*

  • @YouTooBeR.
    @YouTooBeR. 7 месяцев назад +19

    Interview edukkunna chettan oru rekshayumilla aarum negative paranjittundaavilla keep it up 🎉🎉🎉🎉

  • @VincentGomez2255
    @VincentGomez2255 7 месяцев назад +19

    ചങ്ങായി സൂപ്പർ ആയി പാട്ട് പാടുന്നുണ്ട്.

  • @ashiquechembail
    @ashiquechembail 7 месяцев назад +18

    Nalla manyamaaya interview 👍👍

  • @bijunelson5180
    @bijunelson5180 7 месяцев назад +16

    സൂപ്പർ ഇന്റർവ്യു ❤

  • @inSearchOfZen392
    @inSearchOfZen392 7 месяцев назад +9

    Sangeeth somewhere reminds me about late actor Irfan khan.

  • @abhin666
    @abhin666 7 месяцев назад +8

    Mamita bayngara look aaayond Akhila ye sreddhikkan pateela onnoode kananam 😌❤

  • @SyamKumar-n9e
    @SyamKumar-n9e 6 месяцев назад +1

    Ellarum thakarthu......
    Aadhi oru rakshayumilla expression sss

  • @fahadcraftart2431
    @fahadcraftart2431 7 месяцев назад +11

    എല്ലാവരും poli ആയിരിന്നു ❤️👌പക്കാ എന്റർടൈൻമെന്റ് മൂവി 😄👌

  • @albinpt8297
    @albinpt8297 7 месяцев назад +3

    Baaakki ulllavark ehh chetttane kand padichude interview edukkan. Respect 🫡

  • @bmr333ontrack
    @bmr333ontrack 7 месяцев назад +3

    എല്ലാവരും കിടു... കാർത്തിക nice ആക്ടിങ്

  • @Greeshmasreehari
    @Greeshmasreehari 5 месяцев назад +1

    Nannayi padunnude syam

  • @allaroundme6738
    @allaroundme6738 7 месяцев назад +19

    യദുകുല കാമ്പോജി... ഹാ 😀

  • @swfh3542
    @swfh3542 7 месяцев назад +11

    That beard actor is superb......😂😊

  • @Majuvk
    @Majuvk 7 месяцев назад +6

    എല്ലാവരും നന്നായിരുന്നു 100% entertaining

  • @illamcinemas8987
    @illamcinemas8987 7 месяцев назад +4

    Ellavarum super . sangeethu future...

  • @shafeekshefi3722
    @shafeekshefi3722 7 месяцев назад +5

    Supper anchoring ❤

  • @santhakumari5180
    @santhakumari5180 7 месяцев назад +1

    Aadhi nallapole padunnu.... supper enik film lum eattavum ishtapettath ... ee kidding man ney aarunnu. Pinne onnu koodi evidokkeyo oru Pridwi Raj cut illey ennoru thonnal.

  • @anniefrancis9185
    @anniefrancis9185 6 месяцев назад

    Rajaneesh the Anchor he is adipoli Ponnappan. All most all interviews I used to watch. Super.

  • @aziee6903
    @aziee6903 7 месяцев назад +3

    Hareesh sivaraman padi veruppich frustrated ayi irunnappo ayirunn ningalude annathe chavar song kandath..ann kittiya relaxation..nte sireee❤🎉😂😂

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 7 месяцев назад +3

    DDLJ - 2024 -+++++++
    Premalu 🎉🎉🎉🎉🎉🎉🎉🎉
    Massive and super film ❤❤❤❤❤

  • @karanavar
    @karanavar 7 месяцев назад +10

    നെസ്ലിൻ മാമിതാ ഇന്റർവ്യൂ വെയ്റ്റിംഗ്...

  • @alwinmani9805
    @alwinmani9805 7 месяцев назад +7

    കുഞ്ഞുവാവ ചിരിച് മരിച്ചു

  • @Jithinmidhun
    @Jithinmidhun 7 месяцев назад +2

    Nyz ഇന്റർവ്യൂ 😍😍👌👌

  • @shanianilkumar4489
    @shanianilkumar4489 7 месяцев назад +2

    അമൽ ഡെവിസ് ❤❤

  • @seenaskylark3227
    @seenaskylark3227 7 месяцев назад +4

    സൂപ്പർ മൂവി ആയിരുന്നു കാർത്തിക ആദി അമൽ ഈ പേര് കേട്ടാൽ നിങ്ങളെ ഓർക്കും അത്രക് പൊളി ആയിരുന്നു ഫിലിം

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 7 месяцев назад +5

    Shyam🔥

  • @shanianilkumar4489
    @shanianilkumar4489 7 месяцев назад +2

    നസ്ലെൻ നല്ലൊരു ഭാവി ഉള്ള നടനാണ്

  • @Jack_sphere
    @Jack_sphere 7 месяцев назад +10

    Ivar real lifelle ithra fun aahn soo padathill fun aayathil athishayam illa😂😂❤

  • @VijuBalakrishnan
    @VijuBalakrishnan 7 месяцев назад +14

    Repeat value ഉള്ള സിനിമയാവും ഇത്..

  • @akhilsiby
    @akhilsiby 7 месяцев назад +1

    I feel that this movie could be dubbed into other languages also...

  • @YouTooBeR.
    @YouTooBeR. 7 месяцев назад +6

    Sheriya super hit blockbuster
    Aake oru kuravennu parayan note the point * meenakshi ente ponno veruppikal
    Enganelum delete cheyyaan pattumenkil chey padam hit aakum ❤️❤️❤️

  • @jeenanithin9815
    @jeenanithin9815 6 месяцев назад

    ഒന്നും പറയാൻ ഇല്ല powlichu 😍😍😍😍

  • @Sidhan-7
    @Sidhan-7 7 месяцев назад +9

    Naslen ❤❤❤❤❤❤❤❤

  • @aashvp9562
    @aashvp9562 7 месяцев назад +2

    അടിപൊളി സിനിമ

  • @alwinmani9805
    @alwinmani9805 7 месяцев назад +12

    ഞാൻ കണ്ടു ഒന്ന് കൂടി കാണണം

    • @Dreamcatcher_Couples
      @Dreamcatcher_Couples 7 месяцев назад +1

      Njnum inn ponm

    • @VishnuVk-vi8ek
      @VishnuVk-vi8ek 7 месяцев назад +2

      Me too

    • @sensahir240
      @sensahir240 7 месяцев назад

      അന്വേഷിപ്പിൻ ബ്രഹാംയുഗം പിന്നെ മഞ്ജുമ്മേൽ എല്ലാം കൂടി ചെറിയ ഗ്യാപ്പിൽ ഇറങ്ങി പണി ആകും ഒന്നിനും കളക്ഷൻ കിട്ടില്ല

    • @nikhilsadanandan393
      @nikhilsadanandan393 7 месяцев назад

      സത്യം ​@@sensahir240

  • @jalajabhaskar6490
    @jalajabhaskar6490 6 месяцев назад

    Rejaneesh is THE BEST❤

  • @achuaslam1259
    @achuaslam1259 7 месяцев назад +2

    എല്ലാവരും നന്നായി .... മമിത നല്ലൊരു അഭിനയം കാഴ്ചവെച്ചു.. പടം മൊത്തത്തിൽ വിജയത്തിനു പിന്നിൽ സംവിധായകനും തിരകഥയും മടുപ്പില്ലാത്തഅവതരണവും നസ്ളിൻ ജൂനിയർ ദുൽഖറാണ് ഉയരത്തിൽ എത്തെട്ടെ ...

    • @BottomHeart
      @BottomHeart 7 месяцев назад +1

      Jr dulkar ?
      Dulkar chathaa??😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 7 месяцев назад

      അയ്യേ ദുൽകർ രോ രണ്ടുപേരും രണ്ട് സ്റ്റൈലിൽ ആണ് പോകുന്നത്
      പിന്നെ ഓൾ ഓവർ പെർഫോമൻസ് നോക്കിയാൽ പൃഥ്വിരാജ് ഫഹദ് ഫാസിൽ അഭിനയമികവ് മാത്രമല്ല പറയുന്നത് ടോട്ടൽ

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 6 месяцев назад

    ബെസ്റ്റ് ആങ്കർ ആണ്❤❤❤

  • @Kishorenature
    @Kishorenature 7 месяцев назад +7

    Aadhi anu polichathu❤️

  • @sudhan123
    @sudhan123 7 месяцев назад +3

    Amal devis ❤❤

  • @MrAjithjoseph
    @MrAjithjoseph 7 месяцев назад +4

    Best movy

  • @AJ_M_95
    @AJ_M_95 7 месяцев назад +4

    I am kadhalan enna movie enthai?

  • @tintubinubinu2772
    @tintubinubinu2772 4 месяца назад

    Super

  • @shyjadoyid5298
    @shyjadoyid5298 7 месяцев назад +1

    👍👍👍

  • @Pravisha456
    @Pravisha456 7 месяцев назад +2

    Nice🎉🎉

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 7 месяцев назад

    Padam poli❤

  • @neerajas3296
    @neerajas3296 6 месяцев назад

    Super film

  • @sunithaiyer9154
    @sunithaiyer9154 7 месяцев назад

    Njangal chennail asnu padam kandathu. Pakshey ee shyam paadiya paattonnum film il undayirunnilla

  • @vaasu1
    @vaasu1 7 месяцев назад +1

    🔥

  • @umapreman1280
    @umapreman1280 7 месяцев назад +1

    Junior Prithvi Raj

  • @neem600
    @neem600 7 месяцев назад +1

    Amal devis ne eni aarkum marakkan patulla..full time niranju ninna kadhapathram

  • @DhyanJeevasVlogs
    @DhyanJeevasVlogs 7 месяцев назад +1

    Besty..

  • @kaleshkumarps1915
    @kaleshkumarps1915 7 месяцев назад

    Super film 🎉

  • @itsmylife9631
    @itsmylife9631 6 месяцев назад

    ഇതെന്തോന്നാ anchor മാത്രം സംസാരിക്കുന്ന intrw.. വിളിച്ചിരുത്തിയവർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളു

  • @thusharaharilal4807
    @thusharaharilal4807 7 месяцев назад

    CHANGARAMKULAM MARSIL NINUM KANDU.SUPER MOVIE.ELLARUM ONINONU MECHAM AAYI ACTED.

  • @maheshnm275
    @maheshnm275 7 месяцев назад +26

    Mamitha bore anu
    Just kidding😂

  • @sam4entertainmentknowledge889
    @sam4entertainmentknowledge889 7 месяцев назад +1

    Kidu🎉

  • @krishnakumarkrishnakumar2161
    @krishnakumarkrishnakumar2161 6 месяцев назад +1

    അശ്വന്ത് കൊക്ക് പറഞ്ഞാൽ മലയാളം ഫിലിം വിജയം എന്താലേ 😂😂😂

  • @simpsonmathew1361
    @simpsonmathew1361 7 месяцев назад

    Padam enthayalum ishtam ayi

  • @shehins9843
    @shehins9843 7 месяцев назад

    Adhi ❤❤

  • @Jrsss56788
    @Jrsss56788 7 месяцев назад +1

    #MalayalamNews​
    #KeralaNews​
    #NewsUpdates​
    #BreakingNews​
    #LocalNews​
    #LatestNews​
    #KeralaUpdates​
    #CurrentAffairs​
    #NewsAnalysis​
    #LiveNews​
    #NewsAnchors​
    #KeralaPolitics​
    #TechnologyNews​
    #BusinessNews​

  • @krishnakumarkrishnakumar2161
    @krishnakumarkrishnakumar2161 6 месяцев назад

    മലയാളം ഫിലിം അശ്വന്ത് കൊക്ക് പറയും അല്ലെ

  • @venugopal-zl3tz
    @venugopal-zl3tz 7 месяцев назад

    പടത്തിൻ്റെ തുടക്കം വളരെ ബോറായിരുന്നു.
    പറ്റുമെങ്കിൽ Re shoot ചെയ്യണം

  • @Sreejith_calicut
    @Sreejith_calicut 7 месяцев назад +8

    ആ മഞ്ഞ ഷർട്ട് ഇട്ട ചേട്ടൻ ആണ് ശരിക്കും നായകൻ.. ജൂനിയർ പൃഥ്വിരാജ്.... കൊക്ക് അണ്ണൻ ഒറ്റ ആള് പറഞ്ഞത് കൊണ്ടു മാത്രം ആണ് ഞാൻ കണ്ടത് 90% ആളുകളും കാണാൻ പോയതും

    • @deekshithdichuzz4752
      @deekshithdichuzz4752 7 месяцев назад +1

      Alla bro... Kok paranjath kond alla 😇

    • @Righthinkers
      @Righthinkers 6 месяцев назад

      കോക്കിന്റെ അണ്ടിയാണ്... ആ മലമൈരൻ പറയുന്നത് കേട്ട് നീ പോയിട്ടുണ്ടാവും.. 90% നീ ഏത് പൂറ്റിലെ സെർവ്വേ നടത്തിയാണ് പറയുന്നത്...

  • @Amal_vlog_
    @Amal_vlog_ 7 месяцев назад +19

    Ivanetha 😏
    Just kidding 😂

    • @salihev8993
      @salihev8993 7 месяцев назад +4

      Neeyethada 💩
      Not kidding 🙌

  • @reejab3435
    @reejab3435 7 месяцев назад

    Amaldevis

  • @mytechmalayalam6363
    @mytechmalayalam6363 7 месяцев назад +1

    Oombiya interview
    Not kidding

  • @suhaskp
    @suhaskp 7 месяцев назад +2

    Overhyped movie

    • @VijeeshP-lu1nu
      @VijeeshP-lu1nu 7 месяцев назад +2

      നല്ലത് ആണ് മമ്മൂട്ടിയുടെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് ഓവർ 🤣

    • @Ambience756
      @Ambience756 7 месяцев назад

      Awesome movie

    • @Shibin.krishna
      @Shibin.krishna 7 месяцев назад

      Andi

    • @itsmylife9631
      @itsmylife9631 6 месяцев назад

      Podo... Most beautiful movie after years....❤❤

  • @DIVYA-lu1my
    @DIVYA-lu1my 7 месяцев назад +1

    Amal devis ❤❤❤❤